തിരുവോണം നാളുകാർ ഇതു കാണാതെ പോയാൽ വലിയ നഷ്ടം !BIRTH STAR THIRUVONAM !

  Рет қаралды 45,266

HINDU VISION

HINDU VISION

Күн бұрын

follow :
#FACE BOOK : / harichandhanamadom-r-j...
#INSTAGRAM : / harichandhanamadom
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 227
@ratheeshbabu78
@ratheeshbabu78 4 жыл бұрын
തിരുവോണം നാളുകാർ ആരുടെ മുന്നിലും കുമ്പിടാൻ പോകാറില്ല അതുപോലെ ആരു തെറ്റ് കാണിച്ചാലും അത് മുഖം നോക്കാതെ നിങ്ങൾ ചെയ്തത് തെറ്റാണെന്ന് വെട്ടിതുറന്നു പറയും അതുകൊണ്ട് മറ്റുള്ളവരുടെ പരിഭവത്തിന് പാത്രമാകാറുണ്ട് സത്യത്തിൽ സോപ്പിടാൻ ഇവർക്ക് അറിയില്ല അതുകൊണ്ട് തന്നെ വലിയ വലിയ ഉയർച്ച ഉണ്ടാകാറില്ലെങ്കിലും ചെറിയ ചെറിയ വീഴ്ചകളും ഉണ്ടാകാറില്ല എന്നതാണ് വാസ്തവം തിരുവോണം നക്ഷത്ര ജാതകരുടെ പൊതുവായ സ്വഭാവങ്ങൾ പറഞ്ഞത് വളരെ ശരിയാണ്
@frednick6426
@frednick6426 4 жыл бұрын
ശരിയാണ്..
@navaneethanavaneetha4480
@navaneethanavaneetha4480 3 жыл бұрын
Correct
@jyothichettiar6338
@jyothichettiar6338 3 жыл бұрын
🙄
@anulakshmi6744
@anulakshmi6744 2 жыл бұрын
വളരെ ശരിയായ കാര്യങ്ങൾ ആണ് സാർ പറഞ്ഞത് എല്ലാം... സത്യസന്ധത കുടുതൽ ഉള്ളത് കൊണ്ടാവണം ആരു തെറ്റ് കാണിച്ചാലും ക്ഷമിക്കാൻ ആവാത്ത സ്വഭാവം ഉണ്ട്... എനിക്ക് വലിയ ഒരു എഴുത്തുകാരിയാകണം എന്ന ആഗ്രഹം കുട്ടിക്കാലം മുതൽ ഉണ്ട്... പ്രയത്നിക്കുന്നു അതിനു വേണ്ടി ഇപ്പോഴും... വിജയം വരിക്കും എന്ന വിശ്വാസത്തോടെ...
@nandhunandhuz3886
@nandhunandhuz3886 4 жыл бұрын
വളരെ ശെരിയാണ്.. ഞാൻ എല്ലാരോടും നന്നായി സംസാരിക്കും അതുകൊണ്ട് തന്നെ എനിക്ക് ഒത്തിരി കൂട്ടുകാർ ഉണ്ട്... എന്നാലും എനിക്കായി ചില സ്വകാര്യങ്ങൾ സൂക്ഷിക്കുകയും ചെയ്യും.. തികഞ്ഞ ഈശ്വരാ വിശ്വാസി ആണ്... ഞാൻ എല്ലാകാര്യത്തിലും എന്റേതായ ഒരു നിയന്ത്രണം വച്ചിട്ടുണ്ട്.. പക്ഷേ ആരും എന്നെ നിയന്തിക്കുന്നത് ഇഷ്ടമില്ല.. 🥳🥳
@achayathivlogs1405
@achayathivlogs1405 4 жыл бұрын
Njan Christian aanne...paranjathu ellam correct aanu pakka 100%...thiruvonam stars undel like ....
@ikeremilio6925
@ikeremilio6925 3 жыл бұрын
i know I'm kinda randomly asking but does anybody know of a good site to watch newly released movies online ?
@adonistrevor9539
@adonistrevor9539 3 жыл бұрын
@Iker Emilio i use FlixZone. Just google for it :)
@kylanrory1402
@kylanrory1402 3 жыл бұрын
@Adonis Trevor yup, I've been using FlixZone for years myself :D
@ikeremilio6925
@ikeremilio6925 3 жыл бұрын
@Adonis Trevor thanks, I signed up and it seems like a nice service =) I appreciate it !
@adonistrevor9539
@adonistrevor9539 3 жыл бұрын
@Iker Emilio You are welcome xD
@shaaz195
@shaaz195 4 жыл бұрын
ഞാൻ തിരുവോണം നക്ഷത്രം ആണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
@salabhabv4360
@salabhabv4360 2 жыл бұрын
Ellam sathyamanu.... Ente ammake orupad ishttamayii....
@janardhananvasunair
@janardhananvasunair 5 ай бұрын
Super sir അടിപൊളി സത്യം സത്യം
@leenanairps
@leenanairps 4 жыл бұрын
എന്റെ മോൾ തിരുവോണം നക്ഷത്രമാണ് ഇതിൽ പറഞ്ഞതെല്ലാം മോളിൽ കാണുന്ന പോസിറ്റീവ് പോയ്ന്റ്സ് ആണ്. Thank God🙏🙏
@sushamasuresh8307
@sushamasuresh8307 4 жыл бұрын
ellam sheriya sir
@UshaDevi-hy3nf
@UshaDevi-hy3nf 4 жыл бұрын
🙏🙏 സാർ ഞാൻ തിരുവോണം. ഈ നാളിന്റെ കാര്യങ്ങൾ പറഞ്ഞത്. വളരെ ശരിയാണ്.. നമ്മൾ സഹായിച്ചവർ നമ്മൾക്ക് ഇട്ട് പണി തരും.. എത്രത്തോളം തരാൻ പറ്റും ച്ചാൽ അത്രയും തരും. ആരേയും വിശ്വസിക്കാൻ പാടില്ലാ എത്ര മനസ്സിലായാലും മനസ്സിലാവില്ല' എന്റെ പേര് ഉഷാദേവി. 56 വയസ്സ്. പട്ടാമ്പി . ജില്ലാ പാലക്കാട്
@shyleshponathil
@shyleshponathil 2 жыл бұрын
13 ൽ 13 ഉം ശരിയാണ് തിരുമേനി 🙏🏻 ജീവിതത്തിൽ സ്വയം അനുഭച്ചറിഞ്ഞ സത്യങ്ങൾ. 🙏🏻
@satheeshanpt869
@satheeshanpt869 2 жыл бұрын
സാർ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ പലതും ശരിയാണ്
@santhoshnv-je7uy
@santhoshnv-je7uy Жыл бұрын
Njan santhosh .thiruvonam nakshatram thirumeni paranja Ella karyangalum 100% seriyanu.
@pillaianju4318
@pillaianju4318 4 жыл бұрын
Thank you so much, its almost the same.
@manjuprashantmanju371
@manjuprashantmanju371 4 жыл бұрын
തിരുമേനി തിരുവോണം ആണ് എന്റെ നക്ഷത്രം ,പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ് 😍
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 4 жыл бұрын
തിരുമേനി ഞാൻ സമ്മതിച്ചിരിക്കുന്നു ഈ പറഞ്ഞതെല്ലാം എത്ര ശെരിയാണ് 100% വും താങ്ക്സ് ഗോഡ്
@remadevit9120
@remadevit9120 3 жыл бұрын
Exactly correct
@jayasheelap4974
@jayasheelap4974 2 жыл бұрын
വളരെ അതികം ശരിയാണ്
@antonyk.charley9390
@antonyk.charley9390 3 жыл бұрын
Good afternoon 100% true Thankyou very much God bless
@സർപ്പകളം
@സർപ്പകളം 4 жыл бұрын
നമസ്തേ. എൻ്റെ നാൾ തിരുവോണം. എൻ്റെ അപിപ്രായത്തിൽ ആചാര്യൻ പറഞ്ഞത് 100 % കൃത്യമാണ്. അറിവ് പകർന്ന് നൽകിയതിന് വളരേ നന്ദിയുണ്ട്.
@ushavijayan7931
@ushavijayan7931 2 жыл бұрын
100% correct najn thiruvonam...
@sudheeshbalan2105
@sudheeshbalan2105 4 жыл бұрын
👏👏👏👏❤️❤️❤️👌👍പറഞ്ഞതെല്ലാം വളരെ ശരിയാണ്
@sajeenahydros8732
@sajeenahydros8732 2 жыл бұрын
വളരെ ശെരിയാണ്
@ലുട്ടാപ്പി-സ3ഫ
@ലുട്ടാപ്പി-സ3ഫ 3 жыл бұрын
എല്ലാം സത്യം സത്യം ജീവിതത്തിൽ ഇപ്പോൾ പറഞ്ഞത് എല്ലാ കാര്യം 100%ശരി ആണ്
@rithusworld331
@rithusworld331 4 жыл бұрын
Njanum ente husband um thiruvonam nakshathram ane sir paranja 13 positive points um njangalde karyathil 101 percentage correct ane
@reejavarghese5899
@reejavarghese5899 4 жыл бұрын
ഞാൻ തിരുവോണo ആണ് 98%ശെരിയാണ് പക്ഷേ സുഹൃദ് ബന്ധം ഇല്ല
@alberttommy7545
@alberttommy7545 3 жыл бұрын
Brilliant, a big salute for u , evrything correct in my life so far.... thanks
@cookwithme3751
@cookwithme3751 3 жыл бұрын
പറഞ്ഞത് എല്ലാം വളരെ ശരി ആണ്
@B_u_n_n_y_z
@B_u_n_n_y_z 4 жыл бұрын
സത്യം ആണ് ✋️😁 ഇപ്പോ മൂഞ്ചി തെറ്റി നിൽക്കുവാണേലും.... രക്ഷപെടും എന്ന്‌ ഒരു വിശ്വാസം ഉണ്ട്...... every dog as a day എന്ന് അല്ലെ
@aabhakrishna7164
@aabhakrishna7164 4 жыл бұрын
Awesome
@rehanarijesh7292
@rehanarijesh7292 2 жыл бұрын
😄😄😄
@sooraj1044
@sooraj1044 2 жыл бұрын
Ethrayo Sathyam Aanu Sir Paranjath ☺️
@rajeshk2199
@rajeshk2199 3 жыл бұрын
100% VALARE SARIYANE THANKS
@veronicareji5571
@veronicareji5571 4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരി ആണ്.
@God-kp8ck
@God-kp8ck 2 жыл бұрын
👍
@jayanthinair5911
@jayanthinair5911 4 жыл бұрын
What ever may be u said abut the star is very correct and also I am suffering too much .both me and my husband.same star
@jayanthinair5911
@jayanthinair5911 4 жыл бұрын
My husband met an accident at fifty two years loss of Pvt jobs. Relatives.comments everything I am facing but we not disturbing any one. Blessings of mahavishnu is great.
@beenamichael9395
@beenamichael9395 2 жыл бұрын
ഞാൻ തിരുവോണം nallukariyannu. 13 ennik ond
@aryaammuperya6677
@aryaammuperya6677 4 жыл бұрын
ഞാനും തിരുവോണം ആണ് എല്ലാം ശെരിയണ്
@jasithaashok1615
@jasithaashok1615 4 жыл бұрын
Very correct... തിരുമേനി
@vasanthapv63
@vasanthapv63 4 жыл бұрын
വളരെ ശരിയാണ് പോസിറ്റീവ് points എല്ലാം
@sunilkurup3433
@sunilkurup3433 4 жыл бұрын
ഇ പറഞ്ഞ കാര്യങ്ങൾ 95% സത്യം ആണ്. ഇപ്പോൾ പ്രവാസി കൾ ആയിട്ടുള്ള സഹോദരങ്ങൾ ക്കു നല്ല പ്രശനം തന്നെ ആണ്. നമസ്തേ.
@babuchangantavida8267
@babuchangantavida8267 4 жыл бұрын
Aaninteyum penninteyum nakshathram thiruvonam aayal kallyanam nadakan enthengilum preshnam indo?
@seethaneraparambil6801
@seethaneraparambil6801 4 жыл бұрын
🙏💐♥️👌👍 Thank you👏👏👏
@sushamamohan2421
@sushamamohan2421 4 жыл бұрын
Yes,agree, excellent perception
@tharaswarysatheesh4286
@tharaswarysatheesh4286 4 жыл бұрын
Ellam sheriyanelum orupad jeevithaprashnaghal ullavar aanu
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
Ennenkilum rakshapedo?
@appukuttanp.c6139
@appukuttanp.c6139 4 жыл бұрын
Positive point of Thiruvonam is almost correct - Thank you.
@shijinis6448
@shijinis6448 4 жыл бұрын
Valaresathyamanu thirumeni
@nezananazeebnazeeb9601
@nezananazeebnazeeb9601 4 жыл бұрын
Sambavam poliyanaloo ethellam Njan thanneayanuuutooo..
@kannadasankannan4992
@kannadasankannan4992 2 жыл бұрын
ഇത് കേട്ടപ്പോൾ കമെന്റ്സ് അയക്കാതിരിക്കാൻ കഴിയുന്നില്ല 🌹🌹🌹🙏🙏🙏🙏🙏
@rajeshkumar.s4117
@rajeshkumar.s4117 3 жыл бұрын
ഞാനും തിരുവോണ നക്ഷത്ര കാരനാണ് തിരുമേനി പറഞ്ഞതെല്ലാം ശരിയാണ്
@harihari4912
@harihari4912 4 жыл бұрын
ശെരിയാണ്
@sunithavn5364
@sunithavn5364 3 жыл бұрын
വളരെ ശരിയാണ് തിരുമേനി 🙏
@praveenpravi3229
@praveenpravi3229 4 жыл бұрын
kollalo..thiruvonam nal aya njn 98% agree cheyunu
@praveenpravi3229
@praveenpravi3229 4 жыл бұрын
enik feb vare oru job undarunu...march muthal ila..6month ayi vitil thane...life ake maduppakunu....njnum oru thiruvonam karan anu
@aniljayakumar2004
@aniljayakumar2004 4 жыл бұрын
Same here bro
@narayananpp8859
@narayananpp8859 3 жыл бұрын
100% സത്യം
@ushakumarilakshmi
@ushakumarilakshmi 3 жыл бұрын
Very True Thirumeni 🙏TY very much
@tssuryakumarikumari3242
@tssuryakumarikumari3242 3 жыл бұрын
Very good
@soumya-nair
@soumya-nair 4 жыл бұрын
തിരുമേനി 100%സത്യം ആണ് തിരുമേനി 😍😍😍👌👌
@dailyhacks1598
@dailyhacks1598 4 жыл бұрын
Thiruvonam aan ellam pakka...❤️
@ushasdas3368
@ushasdas3368 4 жыл бұрын
Correct Anu sir
@saranyamohan4223
@saranyamohan4223 4 жыл бұрын
Njan thiruvonam annu...thirumeni paranja karyangal Ellam correct annu
@abhinavdeepu6435
@abhinavdeepu6435 2 жыл бұрын
തിരുമേനി 1&4മാത്രം എന്റെ തെറ്റി പോയി ബാക്കി ഒക്കെ 100%ശെരി ആണ്
@sindhumahesh354
@sindhumahesh354 4 жыл бұрын
ഈ പറഞ്ഞിരിക്കുന്ന എല്ലാ കാര്യങ്ങളും വളരെ ശരിയാണ്
@remanair1210
@remanair1210 4 жыл бұрын
ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം എന്നെ സംബന്ധിച്ചു കറക്റ്റ് anuw
@sree3197
@sree3197 2 жыл бұрын
Except 3rd point baki ellam seri aanu
@ragavanrajeev4683
@ragavanrajeev4683 4 жыл бұрын
Good video thanks
@AnilKumar-yt7rj
@AnilKumar-yt7rj 4 жыл бұрын
തിരുമേനി ഒരുപാട് നന്ദി,. ഞാൻ തിരുവോണം ആണ്
@kaleshh6988
@kaleshh6988 4 жыл бұрын
95% Correct for my case. Thanks. ❤️❤️
@sarigams122
@sarigams122 4 жыл бұрын
സാർ 99%എന്റെ കാര്യത്തിൽ സത്യമാണ് തിരുവോണം naalukark ഉടനെ government ജോലികൾ കിട്ടാൻ ചാൻസ് ഉണ്ടോ സാർ ഞാൻ psc mainlistil ullayalanu മറുപടി തരണേ സാർ🙏
@snehalathaav5575
@snehalathaav5575 4 жыл бұрын
Very point correct.
@ligyreji8432
@ligyreji8432 3 жыл бұрын
Sathyam
@neenajohn3306
@neenajohn3306 3 жыл бұрын
Plz add English title in ur topics
@subaidabeevi144
@subaidabeevi144 3 жыл бұрын
ഞാനും തിരുവോണം ആണ് പറഞ്ഞതൊക്കെ ശെരിയാ എല്ലാരേയും സഹായിക്കും തനിക് ഇല്ലെങ്കിൽ പോലും vettithurannu സംസാരിക്കുന്നതു കൊണ്ട് ആർക്കും ഇഷ്ടവും അല്ല
@shibinchandran.k6235
@shibinchandran.k6235 4 жыл бұрын
Thiruvonakkaaarkkayitte oru group aaangotte thudangiyaaalo😁😁😁😁😁
@ravindranathanmathilakath2753
@ravindranathanmathilakath2753 4 жыл бұрын
നാൻ.കുംഭ.മാസം.തിരുവോണമാണ്.d.b.1963.ഫ ലം പറയുമോ.
@manjusantosh2445
@manjusantosh2445 3 жыл бұрын
You are right
@nayanagopinayanagopi9918
@nayanagopinayanagopi9918 3 жыл бұрын
Correctanu thank u sir
@prajeeshp.v3740
@prajeeshp.v3740 3 жыл бұрын
Ente jeevithathil 95shathmanavum sariyanu
@roopaprabhu4477
@roopaprabhu4477 4 жыл бұрын
Paranjathu ellam correct aanu
@darshana9566
@darshana9566 4 жыл бұрын
Njan Thiruvonam aanu.Ee 13 points um und.very correct.
@lolachandran
@lolachandran 4 жыл бұрын
Njan thiruvonam anu. Kure seriyum kure thettum anu.
@priyajanardhanan9736
@priyajanardhanan9736 3 жыл бұрын
100% True
@bhavupradeeparjun4009
@bhavupradeeparjun4009 3 жыл бұрын
100% sathyam Anu njn thiruvonom anu
@renjukr6171
@renjukr6171 4 жыл бұрын
Sir paranjath correct anu
@shilpasachin334
@shilpasachin334 3 жыл бұрын
100% correct
@jeenabinosh4869
@jeenabinosh4869 4 жыл бұрын
Sir ente husband star punartham anu ente monteyum punartham anu athine kondu enthengilum dosham undo
@vidyaanil3119
@vidyaanil3119 3 жыл бұрын
എന്റെ നക്ഷത്രം തിരുവോണം തിരുമേനി പറഞ്ഞ കാര്യങ്ങള്‍ 98%ശരിയാണ് 🙏
@praveenkumar-oy3vx
@praveenkumar-oy3vx 4 жыл бұрын
സത്യം ആണ്
@vishnugr8112
@vishnugr8112 4 жыл бұрын
പറഞ്ഞത് വളരെ ശരിയാണെന്ന്
@roshnyraju8303
@roshnyraju8303 3 жыл бұрын
Negative and positive crct aanu
@seenachaithram3302
@seenachaithram3302 3 жыл бұрын
Correct
@nitheesh3198
@nitheesh3198 4 жыл бұрын
Negative vedio link comment cheyamo
@devabalaramesh7223
@devabalaramesh7223 4 жыл бұрын
Allam correct anu Thirumeni
@beenapbhaskar3990
@beenapbhaskar3990 3 жыл бұрын
95% Correct...
@sumivlog5550
@sumivlog5550 4 жыл бұрын
100%thank you sir
@sanjaysanthosh3753
@sanjaysanthosh3753 4 жыл бұрын
Correct aanu
@jeenabinosh4869
@jeenabinosh4869 4 жыл бұрын
Ningal paranja karyam ellam shariyanu ente star thiruvonam anu
@shibinchandran.k6235
@shibinchandran.k6235 4 жыл бұрын
Sheriyaaane
@motoholick3713
@motoholick3713 4 жыл бұрын
90% സത്യം ആണ് ന്റെ ജിവിതത്തിൽ
@manjum5850
@manjum5850 2 жыл бұрын
👍🏼👍🏼🙏
@rajuptr112
@rajuptr112 4 жыл бұрын
താങ്കൾ പറഞ്ഞത് 90%എന്റെ കാര്യത്തിൽ ശരിയാണ്
@SUNILKUMAR-ro4zu
@SUNILKUMAR-ro4zu 4 жыл бұрын
Ellam correct aan
@unnikrishnapillai152
@unnikrishnapillai152 4 жыл бұрын
നെഗറ്റീവും .പോസിറ്റീവും കേട്ടു എനിക്ക് കിറു കൃത്യം .തിരുമേനി
@babykuttyjoseph9705
@babykuttyjoseph9705 4 жыл бұрын
What all thirumani said all r correct I am also same star but I understand one thing that when we help anybody they will receive that help and after that they .throw them us without no condition I am so fed up with these things I learn one lesson especially I will never help a person who belong to my family we can help another person
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
True ayitulla karyam anu, veetukar anu namuk shathru, pinnem anyare kond kuzhapam illa.
@kunhiramankoiloth7568
@kunhiramankoiloth7568 3 жыл бұрын
👍👍👍
@shalikr7881
@shalikr7881 3 жыл бұрын
100;correct.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
She's very CREATIVE💡💦 #camping #survival #bushcraft #outdoors #lifehack
00:26
THIRUVONAM NAKSHATHRA BHALAM - തിരുവോണം നക്ഷത്ര ഫലം
11:29
ASTROLOGY WITH SUNITHA VISHNUPURAM
Рет қаралды 70 М.
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН