തിരുവോണം നാളുകാർ ജീവിതത്തിൽ കഷ്ടപെടാതിരിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ I THIRUVONAM BIRTH STAR

  Рет қаралды 114,936

HINDU VISION

HINDU VISION

Күн бұрын

#temple #harichandhanamadom #astrology #nilavilakku #housewarming #vasthuhome #stressmanagement #anxietyrelief #mantra #devotional #skincare #jyothisham
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/c...
FACE BOOK PAGE : / rjiyerharichandhanamadom
INSTAGRAM : / harichandhanamadom
WEBSITE :www.harichandhanamadom.com
PRATHILIPI :malayalam.prat...
MOTIVATIONAL MESSAGES
KZbin 2 : / @harichandhanamadomrjiyer
KZbin 3 : / @malayalamhealth
PODCAST 1: ANCHOR.FM :anchor.fm/rj-iyer
PODCAST 2: SPOTIFY :open.spotify.c....
TWITTER : / iyer_rj
1 SHORT FILM (Horror ) click • ഇതിലപ്പുറം പേടിപ്പിക്ക...
2 VIDEO ALBUM TAMIL ( ITHAYAME ) click : • KALAI AZHAGA ! ITHAY...
3 VIDEO ALBUM MALAYALAM ( MALAYALAM) click : • പ്രണയം ഉള്ളിലുള്ളവർ കാ...
4 RADIO DRAMA : • നിഴലുറങ്ങും വീഥികൾ !PS... 
5 LYRICAL ALBUM : • എൻ കനവായ് വന്നവളേ ! EN...
5 VIDEO ALBUM :( KUNKUMARAGAM ) CLICK • ONNANAM KUNNIRANGI VAA...
COMMERCIAL CONTACT :harichandhanamadom@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
DISCLAIMER
This channel always share good knowledge.It do not add such contents which violate KZbin PARTNERSHIP POLICY.And we do not support any type of insults or bullying.We always follow the rules and regulations of KZbin PARTNERSHIP POLICY.
** copy right**
All the content Published on this channel is protected under the copyright law and should not be used /reproduced in full or part without the creator's ( HARICHANDHANAMADOM R J IYER ) prior person

Пікірлер: 510
@hinduvision
@hinduvision 6 ай бұрын
വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w
@rethysunil3834
@rethysunil3834 6 ай бұрын
👌
@indiradeva8651
@indiradeva8651 6 ай бұрын
സത്യം ആണ്
@rekhar2243
@rekhar2243 6 ай бұрын
😊😊😊0p😊
@pushpalathajoy9187
@pushpalathajoy9187 6 ай бұрын
Pushpalatha k thru venam nedumangad.
@pushpalathajoy9187
@pushpalathajoy9187 6 ай бұрын
Thirumeni paranoia kariyagal enta jeevithamayi banthamund
@ENGLISHUPKPZ
@ENGLISHUPKPZ 6 ай бұрын
തിരുവോണം നക്ഷത്രം ഉള്ളവർ ലൈക്‌ അടിക്ക്
@RudhraKannan-vo5cx
@RudhraKannan-vo5cx 5 ай бұрын
👍👍👍
@binduc1925
@binduc1925 Ай бұрын
👍👍
@Wholovesfrozy
@Wholovesfrozy 6 ай бұрын
എന്റെ മകന്റെ നക്ഷത്രം തിരുവോണം ആണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ 100% ശെരി യാണ്‌ നന്ദി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@anjuvv8837
@anjuvv8837 6 ай бұрын
🙏🙏🙏 തിരുമേനി 100% സത്യം ഞാൻ തിരുവോണം ഇത്രയും കൃത്യമായി ഇത് വരെ ആരും പറഞ്ഞിട്ടില്ല. കുടുമ്പ ജീവിതത്തിൽ ഒന്നും നേടിയിട്ടില്ല പലപ്പഴും ചിന്തിച്ചിട്ടുണ്ട് ആരും എന്നെ മനസിലാക്കിയിട്ടില്ലല്ലോ എന്ന്.
@SP-rj1wt
@SP-rj1wt 10 күн бұрын
Njanum same Nammude ullu arkkum manasilavilla sathyathil nammal verum pavangal anu ennoru thonnal eppozhum thonnum
@bhagyalakshmidivakar8091
@bhagyalakshmidivakar8091 6 ай бұрын
ഞാൻ തിരുവോണം നക്ഷത്രമാണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ്
@lekharavi3333
@lekharavi3333 6 ай бұрын
തിരുമേനി 🙏🏻 ആദ്യം അങ്ങയുടെ കാൽ തൊട്ടുവന്തിക്കുകയാണ് അത്രയ്ക്കു ശരിയാണ് അങ്ങു പറഞ്ഞത് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@retnammacg3429
@retnammacg3429 6 ай бұрын
ഞാനും തിരുവോണം നക്ഷത്രമാണ് തിരുമേനി പറഞ്ഞത് വളരെ ശരിയാണ് എന്റെ സഹോദരി തന്നെ എന്റെ കുടുംബ ജീവിതം തകർത്തു എല്ലാവരും ഉണ്ടായിട്ടും ഞാൻ ഒറ്റപെട്ട അവസ്ഥ
@padmakshiraman9429
@padmakshiraman9429 6 ай бұрын
😭😭!!!!
@vinodkrishna3550
@vinodkrishna3550 6 ай бұрын
Same
@AparnasAppu-kf9zg
@AparnasAppu-kf9zg 6 ай бұрын
വളരെ ശെരി ആണ് ഞാൻ ഒറ്റപ്പെട്ട രീതിയിലാണ് വീട്ടിലുള്ളവരുടെ ഇടയിൽ പോലും ഒറ്റപ്പെട്ട നിൽക്കുകയാണോ എൻറെ കൂടെ ഏത് സങ്കടത്തിലും എന്നെ ചേർത്തുപിടിക്കാൻ എൻറെ ഒരു സുഹൃത്ത് മാത്രമേ ഇപ്പോൾ എൻറെ കൂടെ ഉള്ളൂ
@sheebakv4314
@sheebakv4314 6 ай бұрын
ഒരു കുടുംബസ്നേഹമുള്ള സഹോദരി അങ്ങനെ ചെയ്യില്ല അതെല്ലാം ശത്രു ജയിക്കുന്നതായിരിക്കും 🙏🙏🙏🙏🙏😂😂😂
@ayanarajithan3062
@ayanarajithan3062 5 ай бұрын
​cxz if ifco
@priyavinod1526
@priyavinod1526 6 ай бұрын
Sir പറഞ്ഞ കാര്യങ്ങൾ 100%ശെരിയാണ്. ഈശ്വര വിശ്വാസത്തെ കുറിച്ച് പറഞ്ഞപ്പോ ശെരിക്കും കരഞ്ഞു പോയി. കാരണം പലപ്പോഴും എനിക്കങ്ങനത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. 🙏🏻🙏🏻
@RajendraNanu-k7z
@RajendraNanu-k7z 6 ай бұрын
ഞാൻ തിരുവോണം ആണ് തിരുമേനി ഈ പറഞ്ഞത് സത്യം 100%👌🙏🙏🙏🌹🌹🌹
@SanthoshKumar-yz8ku
@SanthoshKumar-yz8ku 6 ай бұрын
വളരേ നല്ല അറിവുണ്ടായി. പറഞ്ഞത് 100%യാഥാർഥ്യം!. ഐശ്വര്യ - തിരുവോണം.
@sukanyaram753
@sukanyaram753 Ай бұрын
അവിടുന്ന് പറഞ്ഞത് 100% സത്യം ആണ് 🙏അങ്ങേക്ക്ക് വലിയ നന്ദി 🙏🙏
@rijujovith4129
@rijujovith4129 5 ай бұрын
ഞാൻ ഒരു തിരുവോണം നക്ഷത്രക്കാരൻ ആണ് അവിടെന്ന് പറഞ്ഞത് എന്നിൽ 100%സത്യങ്ങൾ ആണ് 👍👍👍😍
@shamilaharis5880
@shamilaharis5880 Ай бұрын
പെട്ടന്നുള്ള പ്രേദികരണം അത് ഒഴിച്ചാൽ ബാക്കി എല്ലാകാര്യങ്ങളും എന്റെ കാര്യത്തിൽ ശേരിയാണ്
@anandhuks851
@anandhuks851 6 ай бұрын
എല്ലാവർക്കും നല്ലത് വരട്ടെ. തിരുമേനിയുടെ പൂജയിലും പ്രാർത്ഥനയിലും ഉൾപെടുത്തണേ 🙏🏻
@BindhucC
@BindhucC 5 ай бұрын
തിരുമേനി ഒരു മനുഷ്യന്റെ കാര്യം ഇത്രയും കൃത്യമായി പറയാൻ കഴിയുന്നു. എന്റെ സ്വഭാവം പൂർണമായി വിവരിച്ചു പറഞ്ഞു. നല്ല ദൈവാനുഗ്രഹം തിരുമേനിക്ക് ഉണ്ട്
@umadevi8988
@umadevi8988 6 ай бұрын
ഞാൻ തിരുവോണം നക്ഷത്രമാണ് തിരുമേനി അങ്ങ് പറഞ്ഞത് വളരെ ശെരിയാണ്
@padmakshiraman9429
@padmakshiraman9429 3 ай бұрын
അതെ യാത്രകൾ ഇഷ്ട്ടമാണ്, മറ്റന്നാൾ യാത്ര പോകുവാണ്, പാചകം ഇഷ്ട്ടമാണ്, അതെ പല രുചികൾ പാചകം ചെയ്യും. രോഗങ്ങൾ ഇല്ല, പ്രകൃതി സ്നേഹിയുമാണ്. ഇഷ്ടദേവൻ ഗുരുവായൂരപ്പൻ മാത്രം 🙏🙏🙏🙏🙏
@Ts.Girija
@Ts.Girija 6 ай бұрын
ഞാന്‍ തിരുവോണം.പെട്ടെന്ന് മറുപടിപറയുന്ന സ്വഭാവംഉണ്ട്.
@minipradeep216
@minipradeep216 2 ай бұрын
Yes
@shajitha2468
@shajitha2468 Ай бұрын
ഞാൻ തിരുവോണം ☺️ എല്ലാം ശെരിയാണ് 👍🏻❤️❤️
@padmakshiraman9429
@padmakshiraman9429 3 ай бұрын
തിരുമേനി പറഞ്ഞത് 100/100 സത്യം ആണ്.3 മാസത്തിനുള്ളിൽ എന്നോട്ഇഷ്ട്ടം കൂടിയ ആളുകളുടെ എണ്ണം കണ്ട് ഞാൻ സ്‌ഥമ്പിച്ചു പോയി.
@RameshNair-yj7hh
@RameshNair-yj7hh 3 ай бұрын
തിരുമേനി അങ്ങ് പറഞ്ഞതൊക്കെ വളരെ ശരിയാണ്, നന്ദി
@SarithaSunil-v4f
@SarithaSunil-v4f 2 ай бұрын
എത്ര കൃത്യമായി ആണ് തിരുമേനി കാര്യങ്ങൾ പറഞ്ഞത് ❤
@waves8307
@waves8307 6 ай бұрын
Thirumeni, valare bahumaana poorvam parayatte, angu paranjathu 100% shariyaanu. Samoohathinu angaye polullavarude guidance valare aavishyamundu. Please do guidance for young people and this society. Because you have real knowledge and wisdom.
@ravindrankv3816
@ravindrankv3816 4 ай бұрын
സത്യം കൃത്യം ഞാൻ തിരുവോണം നക്ഷത്രമാണ് മിഥുന മാസമാണ് ജന്മമാസം 71 വയസ്സ് ആകുന്നു തിരുമേനി എനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ, ലോകാ സമസ്താ സുഖിനോ ഭവന്തു
@Jayasree-el1fw
@Jayasree-el1fw 5 ай бұрын
ഞാനും തിരുവോണം നക്ഷത്രമാണ്.തിരുമേനി പറഞ്ഞത്. നൂറു ശതമാനം ശരിയാണ്. സഹായിച്ചവരിൽ നിന്നും തിക്തഫലം നേരിടേണ്ടി വരുന്നു.
@jaseejavc7796
@jaseejavc7796 3 ай бұрын
എന്റെ തിരുമേനീ wonderful. അതിഗംഭീരം ❤. ബാക്കി നക്ഷത്ര ഫലം കൂടി പറയുമോ. സൂപ്പർ
@jishithaaj5993
@jishithaaj5993 6 ай бұрын
തിരുമേനി പറഞ്ഞ ഈ തിരുവോണം നാളിന്റെ പ്രേത്യക...100% ശെരി ആണ്... എന്റെ നാള് തിരുവോണം ആണ് 🙏🏻
@tharaswarysatheesh4286
@tharaswarysatheesh4286 6 ай бұрын
3 karyangal matram enne sambandhich sheriyalla thirumeni.....1..enik jeevithathil ith vare oru suhruth polum illa.😂... athukond oru prashnangalum undayittum illa....pakshe tiruvonathinte ella gunangalum ulla ethenkilum stree suhutrukkale kittiyal kollam ennund... 2. Enik ottum apakarshatha bodham illa. Ullath Kurach superiority complex aanu. 3.pettennu inangaro pinangaro illa. Ellareyum oru kaipad akalathile vekkukayullu. Bakki ellam 100% correct aanu. Thank you
@RadhaCt
@RadhaCt 3 ай бұрын
എന്റെ പേര് രാധ ഞാൻ തിരുവോണം നക്ഷത്രമാണ് ഇതുവരെ പറഞ്ഞതെല്ലാം വളരെ ശരിയാണ് ന്യൂനതകളും അതിലൂടെയുള്ള നന്മകളും ചൂണ്ടിക്കാട്ടി തന്നതിന് താങ്ക്യൂ തിരുമേനി 🙏🙏🙏🙏🙏
@priyasboutique-cq3wn
@priyasboutique-cq3wn 6 ай бұрын
ഭഗവാനെ ഇത്രയും correct ആയിട്ട് cash കൊടുത്തു ജാതകം നോക്കിച്ചാൽ പോലും പറയില്ല
@seethapremavasan9090
@seethapremavasan9090 4 ай бұрын
🙏🙏🙏🥰💐 ഭക്ഷണത്തിന്റെ കാര്യം ok. ഞാൻ യൂറോപ്പിൽ ആണ് 16 വർഷം ആകുന്നു. യോഗ മെഡിറ്റേഷൻ പോസിറ്റീവ് ചിന്തകൾ (എനർജി) ഇങ്ങനെ ജീവിക്കുന്നു. മിഥുനം തിരുവോണം ജനനം , ഈ മാസം പിറന്നാൾ 1968(56) ഒരുപാട് വിഷമിച്ചിട്ടുണ്ട്, ഇപ്പോൾ സമാധാനത്തിൽ ആണ് 🙏🥰💐
@dhanyasree2116
@dhanyasree2116 6 ай бұрын
ചിരിയെ കുറിച്ച് പറഞ്ഞപ്പോ ചിരിച്ചോണ്ടിരിക്കുന്ന തിരുവോണംകാരി 😅
@SHYAMHARIGEETHAMHARIGEETHAM
@SHYAMHARIGEETHAMHARIGEETHAM 5 ай бұрын
😊
@priyap.u6427
@priyap.u6427 3 ай бұрын
Njanum chirichu to😂
@josnakp8694
@josnakp8694 3 ай бұрын
Njanum
@SuryaSurya-vw4dv
@SuryaSurya-vw4dv 2 ай бұрын
Njanuum
@AnithameenuAnitha
@AnithameenuAnitha Ай бұрын
ഞാനും 😂
@shibinanahas242
@shibinanahas242 6 ай бұрын
👌🏻👌🏻👌🏻👌🏻sathyam snaham vishvasam 👏🏻👏🏻👏🏻👏🏻👏🏻❤️ നല്ല മനസ്സിന് ഉടമയുമാണ് 👌🏻👌🏻💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐💐 പറഞ്ഞ കാര്യം ചെയ്തില്ലെങ്കിൽ എനിക്ക് ഭയങ്കര... ഞാൻ തിരുവോണമാണ്❤️
@shabinamk1269
@shabinamk1269 6 ай бұрын
വളരെ ശരിയായ കാര്യങ്ങളാണ് പറഞ്ഞത് 🙏🏻
@SwapnaLV-u6z
@SwapnaLV-u6z 6 ай бұрын
നമസ്കാരം തിരുമേനി, Sunilkumar ചിത്തിര Swapna. Chothi Akshay. Atham Akshara rohini
@hariharanv6684
@hariharanv6684 6 ай бұрын
Very true I also belongs to തിരുവോണം സ്റ്റാർ
@ushavijayachandren291
@ushavijayachandren291 3 ай бұрын
തിരുമേനി - ഞാൻ തിരുവോണമാണ് - പറഞ്ഞതു മുഴുവനും സത്യമാണ്❤❤❤❤❤❤
@microtec5384
@microtec5384 3 ай бұрын
സത്യം ശെരിക്കും related ayittulla karyam
@salilashaji3374
@salilashaji3374 6 ай бұрын
നമസ്കാരം 🙏🏻തിരുമേനി പറഞ്ഞത് എല്ലാം ശരി ആണ് 🙏🏻🙏🏻🙏🏻🙏🏻
@PLAYWITHLACHU
@PLAYWITHLACHU 3 ай бұрын
100% correct. My സ്റ്റാർ is Thiruvonam 🙏🙏🙏🙏🙏
@Ts.Girija
@Ts.Girija 4 ай бұрын
ഞാനും തിരുവോണം.വളരെശരിആണ്.❤Thq .പെട്ടെന്ന് പ്രതികരിയ്ക്കുന്ന ശീലംഉണ്ട്.
@jayasnairelakolloor8574
@jayasnairelakolloor8574 6 ай бұрын
പറഞ്ഞത് എല്ലാം 100%ശരിയാണ് തിരുമേനി. ഞാനും തിരുവോണം ആണ്
@saleena8737
@saleena8737 6 ай бұрын
എല്ലാം കിറു കൃത്യം. 🙏😅. കേട്ടിട്ട് അതിശയിച്ചുപോയി😊 എനിക്ക് വയസ്സ് 50
@ajiaji.v2458
@ajiaji.v2458 10 күн бұрын
ഞാൻ തിരുവോണം നക്ഷത്രകാരനാണ് അങ്ങ് പറഞ്ഞ കാര്യങ്ങൾ 100 ശതമാനവും എന്റെ ജീവിതത്തിൽ ശരിയാണ്.🙏🙏🙏🙏🙏🙏
@ashaaravind479
@ashaaravind479 3 ай бұрын
ഞാൻ തിരുവോണം 🙏പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യം 👌
@binesherimmel1201
@binesherimmel1201 6 ай бұрын
സ്വാമി അങ്ങ് ഇവിടെ വിവരിച്ച കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. എന്റേതും തിരുവോണം നക്ഷത്രം ആണ്
@remasagar6975
@remasagar6975 6 ай бұрын
Thank you Thirumeni, Iam also Thiruvonam. Ellam correct aanu
@anilakumari7767
@anilakumari7767 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻.ഞാനും തിരുവോണം നക്ഷത്രമാണ്. തിരുമേനി പറഞ്ഞ പല കാര്യങ്ങളും വളരെ ശരിയാണ്.
@m.g.oonnikrishnannair921
@m.g.oonnikrishnannair921 5 ай бұрын
ഞാൻ തിരുവോണം നക്ഷത്രമാണ്.....100% correct 🙏
@dayanandan7625
@dayanandan7625 6 ай бұрын
തിരുമേനി പറഞ്ഞത് 100% ശരി ആണ് തിരുവോണം നക്ഷത്രം ചന്ദ്ര ദശ ഇൽ അല്ലെ ജനനം ചില ദിവസം നന്നായിരിക്കും ചില ദിവസം മോശം ആയിരിക്കും 🙏🙏🙏🙏
@rajeshpv2825
@rajeshpv2825 5 ай бұрын
ഞാൻ തിരുവോണം നക്ഷത്രമാണ്. തിരുമേനി പറഞ്ഞത് വളരെ ശരിയാണ്. എനിക്ക് വളരയധികം ഇഷ്ടപ്പെട്ടു.🙏👍
@sathyagj7246
@sathyagj7246 3 ай бұрын
ന്റെ കാര്യത്തിൽ ഇതെല്ലാം പറഞ്ഞത് വളരെ ശെരിയാണ്😊💯✅
@lylasanthi4405
@lylasanthi4405 3 ай бұрын
തിരുമേനി പറഞ്ഞ കാര്യങ്ങൾ 99%ശരിയാണ്.. കാരുണ്യം കൂടിയത് കൊണ്ട് ഒരുപാട് നഷ്ടങ്ങൾ നേരിടേണ്ടി വന്നു. പെട്ടന്ന് പ്രതികരിക്കും.. അത് മാറ്റണം.. ഒരു പ്രകൃതി സംരക്ഷണപ്രവർത്തകയാണ്.. അംഗീകാരങ്ങൾ നേടിയിട്ടുണ് 🙏🙏
@abdhulrahman.mabdhulrahman8996
@abdhulrahman.mabdhulrahman8996 6 ай бұрын
ഞാൻ മുസ്ലിം ആണ് തിരുവോണം നക്ഷത്രം നിങ്ങൾ പറയുന്നത് ശരിയാണ് എനിക്ക് ജോലി ഉണ്ട്‌ എന്നാലും എപ്പോളും സാമ്പത്തികം തന്നെ യാണ് പ്രശ്നം എപ്പോളും ബുദ്ധിമുട്ടും കഷ്ട്ടപാടും ആണ് എന്താ ഒരു പോംവഴി പ്ലീസ് ഒന്ന് പറയു
@remadeviamma7732
@remadeviamma7732 2 ай бұрын
All correct iam ramadevi my star is thiruvonam 🙏🏼🙏🏼
@janardhananvasunair
@janardhananvasunair 4 ай бұрын
ഞാനും തിരുവോണം നക്ഷത്രം ആണ് തിരുമേനി താങ്കൾ പറഞ്ഞ കര്യങ്ങൾ വളരെ ശരിയാണ്
@anilm9884
@anilm9884 4 ай бұрын
ഞാനും തിരുവോണമാണ് തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്
@suseeladevis4265
@suseeladevis4265 6 ай бұрын
correct. I am Suseela devi . My star is Thiruvonam. You told everything is correct Thank you🙏.
@BabuPs-yx7ro
@BabuPs-yx7ro 4 ай бұрын
തിരുമേനി പറഞ്ഞ കാര്യം എൻ്റെ കാര്യത്തിൽ വളരെ സത്യമാണ് തിരുമേനി എനിയ്ക്കും എൻ്റെ കുടുംബത്തിനും വേണ്ടി പ്രത്ഥിക്കണം🙏🙏🙏👍👍👍👍🙏🙏🙏🙏🙏
@maryscaria8040
@maryscaria8040 26 күн бұрын
🎉P🎉
@Worldvision339
@Worldvision339 6 ай бұрын
ജയലക്ഷ്മി - രേവതി - 59 , അനീഷ് - അശ്വതി - 27, തീർത്ഥ - അവിട്ടം -14, നിവേദ്യ - മകം - 10, തിരുമേനി പ്രാർത്ഥനകളിലും പൂജകളിലും ഉൾപെടുത്തണേ 🙏 ഓം നമഃ ശിവായ
@AthiraAthu-v7l
@AthiraAthu-v7l Ай бұрын
Paranjath valare sheriyannu njan thiruvonnam
@volgat5145
@volgat5145 5 ай бұрын
ഞാൻ തിരുവോണം നക്ഷത്ര മാണ് തിരുമേനി പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്
@binishajanish1274
@binishajanish1274 3 ай бұрын
ഞാൻ തിരുവോണം നക്ഷത്രമാണ്.തിരുമേനി പറഞ്ഞ കാര്യങ്ങൾ പൂർണ്ണമായും ശരിയാണ് ❤
@reshmapaul4466
@reshmapaul4466 5 ай бұрын
Njan thiruvonam nakshatram anu,sir paranjathu 💯 percentage correct anu
@Vinii878
@Vinii878 5 ай бұрын
ഞാൻ തിരുവോണം നക്ഷത്രം ആണ് എനിക്ക് സമാധാന ജീവിതം ഉണ്ട് . കൃത്യമായ ജീവിത ശൈലി ഉള്ളത് കൊണ്ട് നന്നായി മുന്നോട്ട് പോകുന്നു. എരുക്ക് തുളസി നട്ട് വളർത്തുക രാവിലെ വെള്ളമൊഴിക്കുക. വ്യാഴം ശനി ദിവസങ്ങളിൽ വിഷ്ണു സഹസ്രനാമം രാവിലെ 4 മണിക്ക് ജപിക്കുക. സ്ത്രീ മദ്യം ചൂതാട്ടം മൂന്നും വർജിക്കുക. ചെറിയ സംഖ്യ എങ്കിലും ദാനം ചെയ്യുക . വ്യാഴം മഹാവിഷ്ണു ക്ഷേത്ര ദർശനം നടത്തുക
@ajithajayakumar5411
@ajithajayakumar5411 6 ай бұрын
എന്റെ ഭർത്താവിന്റെ നാൾ തിരുവോണം ആണ്. തിരുമേനി പറഞ്ഞതൊക്കെ ശരി ആണ്.
@ShivanB-s9y
@ShivanB-s9y 6 ай бұрын
🙏🙏തിരുമേനി പറഞ്ഞത് നൂറ് ശതമാനവും ശെരിയാണ് പക്ഷെ രക്ഷപ്പെടുന്നില്ല എന്നും കഷ്ടപ്പാടാണ് തിരുമേനി ഇതിനൊരു മാറ്റം വരോ. ശിവൻ. തിരുവോണം. അങ്ങയുടെ പൂജയിൽ എന്നെയും കൂട്ടന്നെ തിരുമേനി 🙏🙏🙏🙏
@BabyKrishnamma
@BabyKrishnamma 6 ай бұрын
ഞാനും തിരുവോണം നക്ഷത്രം ആണ് തിരുമേനി പറഞ്ഞതെല്ലാം സത്യമാണ് 🙏🏻🙏🏻🥰
@annegerard1529
@annegerard1529 5 ай бұрын
All correct
@Spice_savvy_recipes123
@Spice_savvy_recipes123 3 ай бұрын
എല്ലാം വളരെ correct ആണ് 😊
@shajeerajaved4326
@shajeerajaved4326 4 ай бұрын
100% correct ...എടുത്ത് ചാടി കയറി മറുപടി പറയുന്ന സ്വഭാവം 😅 എല്ലാം അച്ചിട്ടാ തിരുമേനി
@sonyESsony
@sonyESsony 3 ай бұрын
🙏എല്ലാം ശരിയാണ് ❤
@IndiraKK-t7f
@IndiraKK-t7f 5 ай бұрын
എല്ലാം ശരിയാ തിരുമേനി പറഞ്ഞത് എന്റെ നാൾ തിരുവോണം ആണ് 🙏🏻
@adithya9102
@adithya9102 5 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ് എന്റെ husband തിരുവോണം നക്ഷത്രം ആണ് 23 /11/1990
@sachianand267
@sachianand267 6 ай бұрын
നന്ദി തിരുമേനി, സന്തോഷായി 🙏🏼 വ്യത്യസ്‌തമായി പറഞ്ഞതെല്ലാം. വീണ്ടും വീണ്ടും കേൾക്കാം
@MINNI345
@MINNI345 Ай бұрын
ഞാനും തിരുവോണം ആണ് ( മിഥുനം) എനിക്ക് വേണ്ടിയും പ്രാർത്തിക്കണേ തിരുമേനി
@vijayatp-cg6xo
@vijayatp-cg6xo 4 ай бұрын
Vijaya thiruvonam, അഞ്ചൽ തിരുവോണം abhiraj jayan ഉത്രാടം പൂജയിൽ ഉൾപ്പെടുത്തണം
@Bindhubindhumm
@Bindhubindhumm 11 күн бұрын
അങ്ങ് പറയുന്നത് എല്ലാം സത്യം 🙏
@suryaprasad1501
@suryaprasad1501 5 ай бұрын
100%True.. Njanum thiruvonam
@SHYAMHARIGEETHAMHARIGEETHAM
@SHYAMHARIGEETHAMHARIGEETHAM 5 ай бұрын
👌
@sinisabukunnumpurathu6977
@sinisabukunnumpurathu6977 6 ай бұрын
Correct aanu thirumeni ellam
@remyamanoj8034
@remyamanoj8034 6 ай бұрын
പറഞ്ഞതൊക്കെ സത്യമാണ് 🙏
@sindhusudhakar191
@sindhusudhakar191 6 ай бұрын
അച്ചു തിരുവോണം, നല്ല ജോലിക്ക് വേണ്ടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തും എന്ന് വിശ്വസിക്കുന്നു🙏
@knowlegesee
@knowlegesee 6 ай бұрын
ജോലിക്ക് പോയാൽ ജീവിതകാലം മുഴുവനും ജോലിക്ക് പോകേണ്ടിവരും സ്വന്തമായി റിസ്ക്ക് എടുത്ത് ബിസിനസ്സ് ചെയ്യുന്നതാണ് നല്ലത്
@knowlegesee
@knowlegesee 6 ай бұрын
@@sindhusudhakar191 തിരുവോണം നാളുകാരനായതു കൊണ്ട്
@pankajavallymg9789
@pankajavallymg9789 6 ай бұрын
തിരുമേനി പറഞ്ഞത് 100 % സത്യമാണ് നമസ്കാരം
@sreelathamt3478
@sreelathamt3478 Ай бұрын
തിരുമേനി പറഞ്ഞ കാര്യം സത്യമാണ്
@സ്നേഹഗീതം
@സ്നേഹഗീതം 4 ай бұрын
ഞാൻ തിരുവോണം കാരി ആണ് പിണങ്ങും ബട്ട്‌ ഇണങ്ങാൻ അവർ വരണം കാര്യമുള്ളതോ വേദനിച്ചതോ ആയ കാര്യങ്ങൾക്കാകും പിണങ്ങുക. ആരും വിലയൊന്നും തരാറില്ല കുടുംബം ആയാലും സൗഹൃദം ആയാലും നമ്മൾ കാര്യങ്ങൾ സോൾവ് ആക്കിയാലും വേറെആള്കാര്ക്കാകും പരിഗണന. ദൈവത്തെ ആത്മാർഥമായി വിളിക്കുന്നവൾ ആണ് ഞാൻ പള്ളിയിൽ പോക്ക് കുറവാണു ദൈവം എന്നത് പ്രവർത്തി. മനുഷ്യത്വം ആയി കരുതുന്നു
@vidhyaa6954
@vidhyaa6954 6 ай бұрын
Parenjadhallam 100%sathyam🙏🙏
@sureshkumars9216
@sureshkumars9216 5 ай бұрын
വളരെ സത്യമായ കാര്യങ്ങൾ താക്സ്
@omanaprvelayudan2802
@omanaprvelayudan2802 3 ай бұрын
എൻ്റെ നക്ഷത്ര കൂടിയാണ് പറഞ്ഞതെല്ലാം അക്ഷരംപ്രതി ശരിയാണ്. എൻ്റെ പേര് ഓമന PR തിരുവോണം നക്ഷത്രം വയസ്സ് 59 നന്ദി തിരുമേനി
@RadhaBabu-n6v
@RadhaBabu-n6v 6 ай бұрын
❤️അനൂപ്,, തിരുവോണം തീര്യടു,, ഓൾഡ് 32,
@reenareena364
@reenareena364 6 ай бұрын
Swantham chattakkoodinullil.. Swayam theertha lokathu jeevikkunnavar🙏🙏
@soumya-nair
@soumya-nair 6 ай бұрын
Thank you തിരുമേനി 🙏🏻🥰💐
@sajimssurendran4521
@sajimssurendran4521 2 күн бұрын
സത്യം.. എല്ലാം സത്യം...
@VasanthaS-d1j
@VasanthaS-d1j Ай бұрын
Saleena 37 Thiruvonam
@somanpc4870
@somanpc4870 6 ай бұрын
Valare sariyanu .
@Goodwaymeenakshi
@Goodwaymeenakshi 6 ай бұрын
Yaatrakalude kaaryam paranjat valare valare seri aayi tonni.
@sreedharannair2218
@sreedharannair2218 6 ай бұрын
Thank you very much.
@rathnakarana4591
@rathnakarana4591 2 ай бұрын
Rathnakaran thiruvonam Reena makeeriam sreenandha revathi
@Suryaratheesh-be6md
@Suryaratheesh-be6md 3 ай бұрын
തിരുമേനി പറഞ്ഞത് എല്ലാം ശെരിയാണ് ഞാൻ അപ്പം കടക്കെണിയിൽ പെട്ടിരിക്കുകയാണ് എത്ര ശ്രമിച്ചിട്ടും രക്ഷപെടാൻ കഴിയുന്നില്ല സമാധാനവും ഇല്ല എന്തലും പരിഹാരം ഉണ്ടോ എന്റെ ഭർത്താവിന്റെ നക്ഷത്രം ഉത്രം ആണ് എന്റെ നാളുമായി എന്തലും ദോഷം സമയം ആണോ ഒന്നു പറയാമോ ഞാൻ 10.05.1993 ഉള്ളതാണ്
@Ts.Girija
@Ts.Girija 6 ай бұрын
എല്ലാം വളരെശരിയാണ്.
@beenashaji5784
@beenashaji5784 4 ай бұрын
Exactly 💯 correct thirumeni.satisfaction illa.But happy aanu.Helped everyone and dejected by them.
@sanilvismayam5330
@sanilvismayam5330 6 ай бұрын
ഞാനും ഭാര്യയും തിരുവോണം😂 തിരുമേനി ഇത്ര കൃത്യമായി പറയാൻ എങ്ങിനെ സാധിക്കുന്നു...
തിരുവോണം നക്ഷത്രം ജീവിത വിജയത്തിന്
13:50
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 87 М.
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 22 МЛН
ТИПИЧНОЕ ПОВЕДЕНИЕ МАМЫ
00:21
SIDELNIKOVVV
Рет қаралды 1,3 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН