തിരുവോണം നക്ഷത്രക്കാർ ഇതു കണ്ടില്ലെങ്കിൽ വലിയൊരു നഷ്ടം തന്നെയാകും THIRUVONAM BIRTH STAR !MUST WATCH

  Рет қаралды 360,865

HINDU VISION

HINDU VISION

4 жыл бұрын

ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
WHATSAPP NO : 9496367702
ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
CLICK / harichandhanatv
ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക Harichandhan...
MY INSTAGARAM: / harichandhanamadom
EMAIL :ratheeshjiyer@gmail .com
COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
ratheeshjiyer@gmail.com
ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
NEDUMANGAD
(കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
ratheeshjiyer@gmail.com
ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• ONNANAM KUNNIRANGI VAA...
രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
• പ്രണയം ഉള്ളിലുള്ളവർ കാ...

Пікірлер: 1 100
@manjubinny8997
@manjubinny8997 4 жыл бұрын
ഞാൻ തിരുവോണം നക്ഷത്രകാരിയാണ്. ഞാൻ ഒരു പാട് പേരെ സഹായിച്ചിട്ടുണ്ട്. തിരിച്ച് കിട്ടുന്ന കൂലി എപ്പോഴും കരഞ്ഞ് തീർക്കുകയാണ്.. എന്നാലും മറ്റുള്ളവരുടെ ദു:ഖം കാണുമ്പോൾ വീണ്ടും ഇത് തന്നെ തുടരും: എന്നും സങ്കടം തന്നെ ഫലം.ജനിച്ചപ്പോൾ തുടങ്ങിയ ദുഃഖമാണ്.
@vipinkvtsr7176
@vipinkvtsr7176 4 жыл бұрын
സത്യം... അനുഭവിക്കുന്നു
@bijuillikkalbiju2012
@bijuillikkalbiju2012 4 жыл бұрын
ചേച്ചി ഞാനും തിരുവോണം നക്ഷത്രമാണ് ചേച്ചി പറഞ്ഞ കാര്യം എല്ലാം എന്റെ കാര്യത്തിലും ശരിയാണ്
@meenabalachandran74
@meenabalachandran74 4 жыл бұрын
Sathyam
@renjithmpv
@renjithmpv 4 жыл бұрын
Enikkum ethe anubhavamaanu .sahayichavar ellam ottapeduthunnu...
@vipinkvtsr7176
@vipinkvtsr7176 4 жыл бұрын
എന്നെങ്കിലും നല്ല കാലം ഇണ്ടാവുകയാണെങ്കിൽ കമന്റ്‌ ബോക്സിൽ അറിയിക്കണേ... ഒന്ന് ആശ്വസിക്കാനാണ്.. 😪
@kannanka1382
@kannanka1382 4 жыл бұрын
ഇഷ്ട്ട പെടാത്ത പെരുമാറ്റം കണ്ടാൽ പരിസരം മറന്നു പൊട്ടിത്തെറിക്കും സത്യം..........
@sreepriya4617
@sreepriya4617 4 жыл бұрын
Yes it is true i feel many times
@renjithmpv
@renjithmpv 4 жыл бұрын
100% true
@bindubabin4249
@bindubabin4249 3 жыл бұрын
Crct aa 😁
@saseendrankunnikulath3443
@saseendrankunnikulath3443 3 жыл бұрын
ഈ പറഞ്ഞകാര്യം വളരെ ശരിയാ
@rakhirakhi708
@rakhirakhi708 3 жыл бұрын
Corecta
@maheshappunni2378
@maheshappunni2378 4 жыл бұрын
ഇതു പോലെ 100% കറക്റ്റ് ആയി ആരും പറഞ്ഞിട്ടില്ല വളരെ നന്ദി
@sreepriya4617
@sreepriya4617 4 жыл бұрын
Yes it is true
@nishameera9335
@nishameera9335 4 жыл бұрын
എന്റെ ദൈവമേ... ഓരോന്നും പറയുമ്പോൾ എനിക്കു വേണ്ടി മാത്രം പറയുന്നപോലെ തോന്നി.. 8ഉം ഉണ്ട്. സാമ്പത്തിക കാര്യം പറഞ്ഞത് വളരെ ശെരി...
@bjuserene
@bjuserene 4 жыл бұрын
Right
@hellogtv
@hellogtv 4 жыл бұрын
cash kodukaruthe arkhum
@rajeshramachandran9274
@rajeshramachandran9274 3 жыл бұрын
😀😀😀😀
@ravindrankv3816
@ravindrankv3816 13 күн бұрын
😊 അങ്ങ് പറഞ്ഞത് മുഴുവനും അക്ഷരംപ്രതി ശരിയാണ്.അങ്ങയുടെ നല്ല മനസ്സിന് എന്നും സന്തോഷം ഉണ്ടാകട്ടെ❤
@ravindrankv3816
@ravindrankv3816 13 күн бұрын
കൊടുക്കാതിരിക്കുവാൻ നമ്മുടെ മനസ്സ് അനുവദിക്കില്ലപ്രിയപ്പെട്ടവനെ​@@hellogtv
@Fighter2255
@Fighter2255 4 жыл бұрын
പരിസരം മറന്ന് പൊട്ടിത്തെറിച്ച കാരണം 2 ദിവസം പോലീസ് സ്റ്റേഷനിൽ കയറി ഇറങ്ങേണ്ടി വന്നു
@swapnaswapna7796
@swapnaswapna7796 4 жыл бұрын
ശരിയാണ്. ഞാൻ തിരുവോണം നാളുകാരി ആണ്. പറഞ്ഞത് വളരെ Crt ആണ്
@s9ka972
@s9ka972 4 жыл бұрын
നിസ്സാരകാര്യങ്ങളിലെ തർക്കം 😃😃😃😃100000000% correct ....
@manushaji7328
@manushaji7328 2 жыл бұрын
അങ്ങ് പറഞ്ഞതെല്ലാം വളരെ സത്യമാണ്
@venugopalmv4904
@venugopalmv4904 2 жыл бұрын
നിങ്ങൾ പറഞ്ഞത് ശരിയാണ്
@dhanuhari5197
@dhanuhari5197 Жыл бұрын
എന്റെ hus തിരുവോണം നാളാണ് ചെറിയ കാര്യത്തിന് മതി തർക്കമാണ്. ചെറിയ നിസ്സാര കാര്യങ്ങൾക്കാണ് വഴക്കുണ്ടാക്കു ന്നത്.
@RaJeEsH83
@RaJeEsH83 4 жыл бұрын
എന്നെ പോലെ തിരുവോണം നാളുകാർ ആരെങ്കിലും കാണുന്നുണ്ടോ.. പറഞ്ഞതെല്ലാം കറക്റ്റ് ആണ്..
@pramodathira1634
@pramodathira1634 4 жыл бұрын
Janundee
@anuranjith492
@anuranjith492 4 жыл бұрын
Me too yar😕
@anil46807
@anil46807 4 жыл бұрын
Correct
@manikuttanks7228
@manikuttanks7228 4 жыл бұрын
Thanks sir
@sindhukrishna8443
@sindhukrishna8443 4 жыл бұрын
Yes correct
@shinypaliakkara8897
@shinypaliakkara8897 4 жыл бұрын
സഹായിച്ചിട്ടു പണി കിട്ടിയ തിരുവോണം
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
Shariyanu mam
@remadeviprabhaakaran1614
@remadeviprabhaakaran1614 4 жыл бұрын
എല്ലാം സത്യം എന്റെ നാളും തിരുവോണം ആണ്
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
@@remadeviprabhaakaran1614 anta nal attam anu Anikkum itupola thanna
@remadeviprabhaakaran1614
@remadeviprabhaakaran1614 4 жыл бұрын
@@AnilKumar-wv3ut അതായിരിക്കും യോഗം
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
@@remadeviprabhaakaran1614 yogam analum igana undo, oru yogam Maduttu oru rakshayum illa, nigaluda problem anta?
@sudheeshkt2669
@sudheeshkt2669 3 жыл бұрын
ക്യാഷ് കടം കൊടുത്തു ശത്രു ക്കളെ സമ്പാദിക്കുന്ന തിരുവോണം. കൊടുത്ത ക്യാഷ് തിരിച്ചു കിട്ടാറുമില്ല
@ssssn654
@ssssn654 3 жыл бұрын
Kittanund..enikum.. ipo shatru anu kadam vangiya aaal😎.(al thiruvonm😎))
@RaJeEsH83
@RaJeEsH83 3 жыл бұрын
സത്യമാണ്.. വാങ്ങിച്ചവർ ഇപ്പോൾ കണ്ടാൽ പോലും മിണ്ടാറില്ല.. വാട്സാപ്പ് ബ്ലോക്ക്‌ ചെയ്തു... തിരിച്ചു ചോദിക്കുമ്പോൾ നമ്മൾ അവരോട് കടം ചോദിക്കുന്ന പോലെയാ പെരുമാറ്റം
@ksworld7373
@ksworld7373 3 жыл бұрын
എനിക്കും. പിന്നെയും മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ വീണ്ടും കൊടുത്തു പോവും.
@Dr.shilpa12345.
@Dr.shilpa12345. 3 жыл бұрын
sathym
@manukrishna6545
@manukrishna6545 3 жыл бұрын
J
@krishnakumarr6771
@krishnakumarr6771 2 жыл бұрын
🙏🙏🙏🙏🙏 തങ്ങളെ നേരിൽ കാണുവാൻ ആഗ്രഹം പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് നമ്മൾ ആത്മാർഥമായി പെരുമാറും പക്ഷെ കൂടെനിന്ന് ചതിച്ചവരെഉള്ളു. പറഞ്ഞകാര്യങ്ങൾ ശരിയാണ് തങ്ങളെ നമിക്കുന്നു 🙏🙏🙏🙏🙏👍👍👍👍👍
@bijuillikkalbiju2012
@bijuillikkalbiju2012 4 жыл бұрын
തിരുവോണം നക്ഷത്രക്കാർക്ക് ഈ വർഷം നല്ലതാണോ??ഓർമ്മ വച്ച അന്ന് മുതൽ കഷ്ടപ്പാടും ദുരിതവുമാണ്
@anjanaek9121
@anjanaek9121 4 жыл бұрын
Sathyam
@praveenpravi3229
@praveenpravi3229 4 жыл бұрын
e year thiruvonam nalukark 8 nte pani arikum..ente job e month start cheythapo end ayi..mattoru job nokan irunnpo korona vann...lifil onum ayitila .28 age akzhinju..epzhum virasatha matrm
@sanallanas7606
@sanallanas7606 4 жыл бұрын
ഏഴരാണ്ടു ശനി കാലം ആണ്... !!! 😒😒
@sharuncshaji6967
@sharuncshaji6967 4 жыл бұрын
Karayipikklae.. പിടിച്ചു നിൽകുവാ.. മരിക്കാതെ 😔
@sandeepparumala
@sandeepparumala 4 жыл бұрын
Oru gathiyum piidkkumennu enikku pratheekshayilla
@dreamnest2273
@dreamnest2273 4 жыл бұрын
തിരുവോണം നക്ഷത്രത്തിന്റെ ഒത്തിരി വിഡീയോ കൾ ഞാൻ കണ്ടിട്ടുണ്ട് . പക്ഷെ 100 % കറക്റ്റ് ആയിട്ട് പറഞ്ഞത് അത് താങ്കൾ മാത്രമേ ഉള്ളൂ......... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.............🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
@s9ka972
@s9ka972 4 жыл бұрын
ഈ ജ്യോതിഷനെ ആർക്കും 100% സമീപിക്കാം ഇദ്ദേഹം പറഞ്ഞതൊക്കെ സത്യം
@shibuckshibu8585
@shibuckshibu8585 9 ай бұрын
അദ്ദേഹത്തിന്റെ ജീവിത മാർഗ്ഗം ജോതിഷം😂❤
@user-by4yd7qy2k
@user-by4yd7qy2k 4 жыл бұрын
100% സത്യം തന്നെ ആണ് പറഞ്ഞത് .Thanks
@satheeshbabu2525
@satheeshbabu2525 4 жыл бұрын
പറഞ്ഞത്, എല്ലാം തന്നെ വളരെ ശരിയാണ്, നൂറു വട്ടം ആലോചിച്ചു പ്രവർത്തിച്ചാലും അറിയാതെ വന്നു പോകുന്നു......
@sheenasnair7290
@sheenasnair7290 4 жыл бұрын
പറഞ്ഞതെല്ലാം ശരിയാണ് എല്ലാവരെയും സഹയിക്കും ബട്ട്‌ ആവശ്യം വരുമ്പോൾ വേറെ ആരെങ്കിലും സഹായിക്കും സമ്പാദ്യവും അതുപോലെ തന്നെ ആണ്. ജോലി പോലും കയ്യെത്തും ദൂരത്തു വന്നിട്ട് പോയതാ
@nandakumarcoach
@nandakumarcoach 2 жыл бұрын
100/100 creact
@thasniyashabeeb
@thasniyashabeeb 4 жыл бұрын
എന്റെ നാൾ തിരുവോണം. സർ പറഞ്ഞ 8കാര്യങ്ങളും എനിക്ക് ഉള്ളതാണ്.. ഞാൻ എപ്പോഴും ചിന്തിക്കുന്നതും എന്റെ ജീവിതത്തിൽ നടക്കുന്നതും ആണ് സർ ഇപ്പോൾ പറഞ്ഞത്... എന്റെ നാൾ എന്നതിനേക്കാൾ ഉപരി ഇത് എന്റെ സ്വഭാവം തന്നെയാണ്.. അങ്ങിനെ ഒരു തിരിച്ചറിവ് എനിക്കു തന്ന സർ നു ഒരായിരം നന്ദി... ഒരു പോസിറ്റീവ് എനെർജിയാണ് സർ നൽകിയത്... thank u so much...
@shivasankaran1879
@shivasankaran1879 4 жыл бұрын
ഏൻ്റ നാള് തിരുവോണം ഇരുട്ടിൽ കയറി നെ പാ ബാെണന്ന് ഭ്രമിക്കുന്ന വൻ യധാർത്തത്തിൽ ഉള്ളത് കയറാണെന്ന് അറിയുന്നില്ല -തിരുവോണക്കാരുടെ കാര്യം ഇതാണ്
@jithuunni5764
@jithuunni5764 4 жыл бұрын
But b positive always then u can become a leader
@rinurajankizhakkekara4797
@rinurajankizhakkekara4797 4 жыл бұрын
✔️✔️✔️
@kannanka1382
@kannanka1382 4 жыл бұрын
തിരുവോണം നക്ഷത്രം കുറേ പേര് പറഞ്ഞു കേട്ടു അതിൽ താങ്കൾ പറഞ്ഞത് നൂറിൽ നൂറും ശരിയാണ് എന്റെ കാര്യത്തിൽ.
@mahikrishnanair7644
@mahikrishnanair7644 4 жыл бұрын
My star is THIRUVONAM. Everything you mentioned is correct👍
@kidsjr1170
@kidsjr1170 4 жыл бұрын
സാമി വളരെ സത്യം തന്നെ എന്റെ നാൾ തിരുവോണം ആണ് എനിക്ക് ഈ എട്ടു പ്രശ്നം ഉണ്ട് സാമിയെ നമിക്കുന്നു ഒരുപാട് നന്ദി
@prajeeshpkpraji3335
@prajeeshpkpraji3335 4 жыл бұрын
താങ്ക്സ് വളരെ ഉപകാരപ്രദമായ നിർദ്ദേശങ്ങൾ ഞാൻ ശ്രദ്ധിച്ചു കൊള്ളാം
@sabuanchal4336
@sabuanchal4336 Жыл бұрын
തിരുവോണം നക്ഷത്രമായ എന്റെ ജീവിതത്തിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത 100 ശതമാനം സത്യമായ കാര്യമാണ് അങ്ങ് പറഞ്ഞത്. വളരെ നന്ദി. ഇതു പോലുള്ള സത്യങ്ങൾ മാത്രം മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ സർവ്വേശ്വരൻ ഒപ്പമുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@anandhavallycrc9810
@anandhavallycrc9810 4 жыл бұрын
സർ 100ശതമാനം ശരിയാണ്. എന്റെ സ്റ്റാർ തിരുവോണം ആണ്. ഞാൻ താങ്കളെ നേരിൽ കാണുവാൻ ആഗ്രഹിക്കുന്നു.
@lalithati6260
@lalithati6260 4 жыл бұрын
N
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
@@lalithati6260 Hai
@rinurajankizhakkekara4797
@rinurajankizhakkekara4797 4 жыл бұрын
Ys
@ratnammacr7434
@ratnammacr7434 2 жыл бұрын
എല്ലാം ശെരി തന്നെ
@sujithks3409
@sujithks3409 4 жыл бұрын
തിരുമേനി ഞാൻ തിരുവോണം നക്ഷത്രകാരൻ ആണ് തിരുമേനി പറഞ്ഞ 8 നെഗറ്റിവ് കാര്യങ്ങളും എനിക്ക് ഉണ്ട്
@sujisujith6993
@sujisujith6993 3 жыл бұрын
Njanum sujith thiruvonam
@sudheeshbalan2105
@sudheeshbalan2105 4 жыл бұрын
ഇതിൽ ഒന്നും മാറ്റി പറയാനില്ല, എല്ലാം വളരെ കൃത്യമായി സ്വാമി പറഞ്ഞിട്ടുണ്ട്... അറിയാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം....
@armalayalam358
@armalayalam358 4 жыл бұрын
Sir very correct....
@thomasjob4446
@thomasjob4446 4 жыл бұрын
ഞാനും കുംഭമാസത്തിലെ (ശിവരാത്രി ) തിരുവോണ നാളുകാരനാണ്, അങ്ങ് പറഞ്ഞ 8 കാര്യങ്ങളും ശരിയാണ്
@sreemasreedharan5401
@sreemasreedharan5401 4 жыл бұрын
Njanum
@vidhyavijayan5354
@vidhyavijayan5354 4 жыл бұрын
Me too
@thumbanznjambanz1970
@thumbanznjambanz1970 4 жыл бұрын
Njnm kubhamasathile sivarathrii. Nal thiruvonam...
@sunitharaj1730
@sunitharaj1730 4 жыл бұрын
@@thumbanznjambanz1970 Njanum
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
Njan onam, chingathile thiruvonam😭😭sad life anu
@user-sx9rv4rr9v
@user-sx9rv4rr9v 4 жыл бұрын
ആശങ്ക വേണ്ട ജാഗ്രത മതി
@ksworld7373
@ksworld7373 3 жыл бұрын
ആർക്ക് കടം കൊടുത്താലും തിരിച്ചു തരില്ല. ആരെസഹായിച്ചാലും അവഗണന കിട്ടും.
@remyaalbin2966
@remyaalbin2966 2 жыл бұрын
എന്റെയും അവസ്ഥ ഇത് തന്നെ
@presananthaliyil3378
@presananthaliyil3378 4 жыл бұрын
ഗുഡ്. വളരെ നന്ദി എല്ലാ ആശംസകളും നേരുന്നു
@remya4553
@remya4553 4 жыл бұрын
ഞാൻ തിരുവോണം..... തിരുമേനി പറഞ്ഞ എല്ലാ കാര്യങ്ങളും ഓരോ വാക്കും 100% സത്യമാണ് 🙏
@praseethaprabhakaran5408
@praseethaprabhakaran5408 Жыл бұрын
Sathyaman
@sukumarannandanamk.k3295
@sukumarannandanamk.k3295 2 жыл бұрын
എന്നെ സംബന്ധിച്ചിടത്തോളം വളരെ ശരിയായ കാര്യങ്ങൾ തന്നെ അങ്ങയുടെ വാക്കുകൾ വളരെ അർത്ഥ വക്ത്യമായ തറ ണ്. സമസ്കാരം.
@naan_hariezhupunna8149
@naan_hariezhupunna8149 4 жыл бұрын
Ethil 8 il 7 um sariyaanu.. ഇത് എനിക്ക് ഉപകാരം ആണ് ഞാൻ dearest ഫ്രണ്ട്‌സ് ന്റെ അടുത് ചോദിച്ചിട്ട് പോലും പറഞ്ഞില്ല. Thanks.
@muhammedniyas1407
@muhammedniyas1407 Жыл бұрын
ഞാൻ മുസൽമാൻ ആണ് എന്നാലും നിങ്ങൾ പറഞ്ഞത് ഒക്കെ ശെരിയാണ് ഈ സ്വാഭാവം കാരണം ഞാൻ ഇപ്പൊ vtl നിന്നും പുറത്താണ് സാരോല്ല അവർക്ക് ഒക്കെ ദൈവം കൊടുത്തോളും
@jishnu.p1786
@jishnu.p1786 4 жыл бұрын
90% ശരിയാണ് പരിസരം മറന്ന് പൊട്ടിതെറിക്കാറില്ല... ഒരു പാട് പേർ പറ്റിച്ചിട്ടുണ്ട് മറ്റുള്ളവരെ ഒരു പാട് സഹായിച്ച് പെട്ട് പോയിറ്റുണ്
@ranitha1823
@ranitha1823 4 жыл бұрын
തിരുമേനിയുടെ നക്ഷത്രം ഏതാണ് വളരെ ശരിയായ രീതിയിൽ പറഞ്ഞ് തന്നതിന്.... നന്ദി
@jyothishkrishnan786
@jyothishkrishnan786 3 жыл бұрын
same i was asking him..his star haha
@KrishnaKrishna-lk3zp
@KrishnaKrishna-lk3zp 4 жыл бұрын
സർ ഞാൻ നമിക്കുന്നു. 100% ശെരി ആണ്. നിസാര കാര്യത്തിന് പൊട്ടി തെറിച്ചതിത്തിന് ഒരു അടുക്കളയിൽ 2 കലം.
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
Ente veetile pachasara idunna plastic chepp njan idich potichu.
@AnilKumar-tf5ic
@AnilKumar-tf5ic 2 жыл бұрын
Nisara karyamayi oru kalam pottichal ellam sariyakum
@rahulsankar2300
@rahulsankar2300 4 жыл бұрын
തടസ്സം മാത്രം 🙄 ശ്രെമത്തിനു കുറവൊന്നും ഇല്ല !!!
@anjanavk699
@anjanavk699 4 жыл бұрын
Ath oru suggestion thara e thadasam nalatha ente experience kond paraya njn adhym thadasam anenu karuthynu but pineed manasilayi thadasam ala new opportunity anenu
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
@@anjanavk699 thadasam maran enthenkilum prarthana prarthicho, eniku ishtapetta food kazhikan vare thadasam anu, atha chodiche.
@anjanavk699
@anjanavk699 4 жыл бұрын
@@dreamandmakeit6221 prarthana kond onnm thadasm marila mind anu problem oro problem varumbo ath new opportunity anenu karuthya mathi avde thirm e problems
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
@@anjanavk699 njan udheshichath ganapathyye okke prarthikarundo
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
@@anjanavk699 ningalku engineya thadasangale opportunity ayi kanan pattane? Eniku oke thadasam vanna bhayankara vishamam karanjum theerkum njan.
@gireeshsreedharakutty7298
@gireeshsreedharakutty7298 4 жыл бұрын
സർ പറഞ്ഞത് 100%.സത്യം
@kalathambikrishna6913
@kalathambikrishna6913 4 жыл бұрын
100%true in my life. Thanks bro. God bless you.
@sreedevpr7610
@sreedevpr7610 4 жыл бұрын
Ee video nalla helpfull ayirunnu enik 😊 thank you
@sajin4098
@sajin4098 4 жыл бұрын
Kudutal karyangalum correct aanu thank you sir
@AnilKumar-rx9ll
@AnilKumar-rx9ll 4 жыл бұрын
Great what ever you said about thiruvonam absolutely right according to me
@ajith1752
@ajith1752 4 жыл бұрын
വളരെ നന്ദി സാർ... സാറ് പറഞ്ഞകാര്യങ്ങളെല്ലാം കറക്റ്റാണ്. ശ്രദ്ധിക്കാം.
@ratheeshbabu78
@ratheeshbabu78 4 жыл бұрын
തിരുവോണം നക്ഷത്രക്കാരുടെ പൊതുവായ ഫലം പറഞ്ഞത് 90% ശതമാനം ശരിയാണ് തിരുവോണം നക്ഷത്രക്കാർ മറ്റുള്ളവരെ അഗാതമായി സ്നേഹിക്കും മറിച്ച് അവർക്ക് കിട്ടുന്ന ഫലം തിക്താനുഭവങ്ങളായിരിക്കും പിന്നെ തെറ്റുകണ്ടാൽ ആരാണ് പരിസരത്ത് നിൽക്കുന്നത് എന്ന് നോക്കാതെ വെട്ടിതുറന്നു പറയും കാര്യം കാണാൻ ആരുടെ കാലുപിടിക്കാൻ പോകില്ല അതൊക്കെ ഇവർക്ക് ഉയർച്ചയിലേക്കുള്ള വഴികൾ അടക്കും കൃത്യനിഷ്ഠയുള്ള ജീവിതമാണ് ഇവരുടേത് ഉയർച്ചയും ഇല്ല താഴ്ചയും ഇല്ല അതാണ് ഇവരുടെ ജീവിതം
@seenalakshmii9501
@seenalakshmii9501 4 жыл бұрын
Sir ellam sheriyanu.... thank uuu
@antonyk.charley9390
@antonyk.charley9390 2 жыл бұрын
Resp Sir With due respect I viewed the full video it is 100 % correct, I have experienced almost all you have said in the video. Hope I will be able to make an appointment with you for advice. Thankyou very much God bless all your services. 🙏🙏🙏
@ramadaskdr1277
@ramadaskdr1277 4 жыл бұрын
ഇതിൽ പറഞ്ഞ എല്ലാം എനിക്ക് ഉണ്ട് ഞാൻ നമിച്ചു .
@lakshmiguruvayoorappan3250
@lakshmiguruvayoorappan3250 4 жыл бұрын
അങ്ങ് പറഞ്ഞത് മുഴുവൻ ശരി തന്നെയാണ്.... 🙏🙏
@makothakr9107
@makothakr9107 4 жыл бұрын
Absolutely correct forwarned is fore armed.thank u sir
@vipinpalode9506
@vipinpalode9506 4 жыл бұрын
100%കറക്റ്റ് ആണ് പിന്നെ ഇത് കൂടി ഒന്നിലും ഉറച്ച തീരുമാനം എടുക്കാൻ പറ്റില്ല എടുത്താൽ അത് പരാജയവും ആകും.... എന്റെ അനുഭവം ആണ്
@aswaniaswani6761
@aswaniaswani6761 4 жыл бұрын
@vipin palode ayoo correct enikkim
@_D_E_V_
@_D_E_V_ 4 жыл бұрын
correct
@adarshvs7613
@adarshvs7613 4 жыл бұрын
Ayyo etre seri anne nammude naalu oru gathi pidikatha star anne thonnunu
@adarshvs7613
@adarshvs7613 4 жыл бұрын
Full vishamangal jeevithathil orikalum nadakan padilla vicharicha karyngal nadakunnu
@_D_E_V_
@_D_E_V_ 4 жыл бұрын
@@adarshvs7613 eppolum enthelum karayangal kanum vishamikkan..
@resmisreesivaresmi8590
@resmisreesivaresmi8590 4 жыл бұрын
Correct anu .ente nallu thiruvonam anu.eppozhum karachill mathram .
@thesoloimpaire4820
@thesoloimpaire4820 Жыл бұрын
എന്റെ നാൾ തിരുവോണം ആണ്.... പൊട്ടിത്തെറിക്കുന്ന സ്വഭാവം ഒട്ടും ഇല്ല എനിക്ക്.... മറ്റുള്ളവരെ അങ്ങനെ സഹായിക്കുന്ന സ്വഭാവവും ഇല്ലാ....😊
@sankrishmemories9153
@sankrishmemories9153 4 жыл бұрын
U r absolutely right... I am Tiruvonam star guy
@sabunathvasudevan2803
@sabunathvasudevan2803 3 жыл бұрын
എത്രയോ ശരി....🙏🙏🙏 ഇന്ന് ഇപ്പോൾ ഇത് കാണുവാനിടയായി ഒരു ദൈവാനുഗ്രഹം പോലെ... കഴിഞ്ഞ ഒരാഴ്ച യായി ഇതിൽ പറയുന്ന negatives എല്ലാം കൂടി എന്നെ വറുത്തു പൊരിച്ചു കൊണ്ടിരിക്കുകയാണ്.... വല്ലാത്ത നിരാശ യിൽ ആയിരുന്നു.... കടങ്ങൾ കൂടി ക്കൊണ്ടിരിക്കുന്നു... വാങ്ങിച്ചിട്ട് തിരിച്ചു തരാത്തവർ... അങ്ങോട്ട് സഹായിക്കാൻ ബാധ്യത യുള്ള വരെ സഹായിക്കാൻ പറ്റുന്നില്ല... തെറ്റി ധാരണകൾ.... വയസ് 58 ഇനി എന്നാണ് എല്ലാം ശരിയാകുന്നത്.😥
@acs1415
@acs1415 3 жыл бұрын
നമസ്കാരം. സാർ പറഞ്ഞതെല്ലാം വളരെ ശരിയാണ്. നന്ദി സാർ
@mahesh1mm
@mahesh1mm 4 жыл бұрын
100% sathyam....enik ee 8 negatives und...njan innu muthal ente negatives positives aaki mattum. Thanks
@dreamandmakeit6221
@dreamandmakeit6221 3 жыл бұрын
Engine anu bro positive akane
@anyjose3218
@anyjose3218 4 жыл бұрын
Every thing is correct. My son is thiruvonam.
@remadevis7054
@remadevis7054 2 жыл бұрын
100% correct anu thirumeni. Thank you. Ente karyathil ellam seriyanu. 👍🙏🏼
@sadasivannairsadasivannair6903
@sadasivannairsadasivannair6903 3 жыл бұрын
Many Many Points are absolutely amazing and very correct. By SS NAIR KUZHITHURAI.
@anjalianjalianilkumar345
@anjalianjalianilkumar345 4 жыл бұрын
Is it truee. Tnx for your words.
@sumeshofficial8481
@sumeshofficial8481 4 жыл бұрын
വളരെ കറക്ട് ആണ് സാർ ❤️
@vishnukylas3177
@vishnukylas3177 4 жыл бұрын
Ellam valare seriyanu ee paranjathil thirutthiyathum unddu manasikkunnathum unndu cheyuunna thettukallum unddu sir.. Thank you sirr.
@malumani2549
@malumani2549 3 жыл бұрын
ഒക്കെ സത്യം ആണ് പറഞ്ഞത്. Tnkuuu. Sir....നല്ല പണി കിട്ടിട്ട് ഇരിക്കുവാ.
@abhijith.skumar9727
@abhijith.skumar9727 4 жыл бұрын
Sir nigal paranjathu valare correct ane ee paranja 8 karyagalum enike nde 🙏🙏🙏🙏🙏🙏🙏🙏🙏🙏
@geethakumari4988
@geethakumari4988 4 жыл бұрын
Amitamaya deshyam Avashyathiladhikam sahayikal Nissara karyangal sredhikilla Thadassangal സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ Lack of confidence Ente viswasaman sheri enna nilapad
@dreamandmakeit6221
@dreamandmakeit6221 4 жыл бұрын
Me too, ee thadasam maran enthenkilum cheytho??
@sreekumarcheemu4670
@sreekumarcheemu4670 4 жыл бұрын
സൂപ്പർ നന്ദി ഗുരുനാഥാ
@Akshaya345
@Akshaya345 4 жыл бұрын
thank u for thins information it is very benifitable to me
@kavithaav1639
@kavithaav1639 4 жыл бұрын
ഞാൻ തിരുവോണം നാൾ കാരിയാണ് കുറച്ചു ശരിയാണ്
@remadeviprabhaakaran1614
@remadeviprabhaakaran1614 4 жыл бұрын
ഞാൻ തിരുവോണം ആണ് എന്നും കരയാന് എന്റെ യോഗം പക്ഷെ എനിക്ക് ക്ഷമ കൂടുതലാ
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
അങ്ങനെ യും ഒരു യോഗം കാണും, shariyalla
@radamanivg6923
@radamanivg6923 3 жыл бұрын
Same
@suja605
@suja605 3 жыл бұрын
ശെരിയാണ് same ആണ്. പക്ഷേ ദേഷ്യം ഒന്നും ഇല്ല. വളരെ കുറച്ചാണ് ദേഷ്യം
@akhilaakhila1987
@akhilaakhila1987 2 жыл бұрын
Sheriyann☹️
@gangadharangangadhar8320
@gangadharangangadhar8320 4 жыл бұрын
Valare seriyayi thoniya vakkukal . abhiandhanagal sir,
@kaleshh6988
@kaleshh6988 3 жыл бұрын
ഒരു തിരുവോണം ജാതകക്കാരൻ എന്നാ നിലയിൽ സാറിന്റെ 13 +Ve സ് വീഡിയോ കണ്ടിരുന്നു നന്നായിരുന്നു.., എന്നാൽ ജീവിതത്തിലേക്ക് വേണ്ടിയിരുന്ന മാർഗ രേഖ ഈ വീഡിയോ ആയിരുന്നു.. വളരേ നന്ദി ഉണ്ട്.. 🙏🙏 നന്നായിരിക്കുന്നു. 👏👏
@ushausha7672
@ushausha7672 3 жыл бұрын
Hi to bu CUT off
@indiraep6618
@indiraep6618 4 жыл бұрын
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്
@rathivinod2904
@rathivinod2904 4 жыл бұрын
Very correct iyer giiii Jan thiruvonam nakshathra kariyanu😍
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
ആ പേരിൽ തന്നെ ഒരു സുഖം ഉണ്ട്
@vilasinisrecipes3641
@vilasinisrecipes3641 3 жыл бұрын
100 ശതമാനവും ശരിയാണ്.thank-you sir
@shantakumari1826
@shantakumari1826 4 жыл бұрын
വളരെ ശരിയാണ്‌
@mohanan131
@mohanan131 4 жыл бұрын
പറഞ്ഞത് വളരെ ശരിയാണ്.
@lakshmi6839
@lakshmi6839 3 жыл бұрын
പൊട്ടിത്തെറിക്കുന്ന സ്വഭാവം കൊണ്ട് ഒരു job പോയ ഞാൻ 😪
@s9ka972
@s9ka972 3 жыл бұрын
Same here 😃😃😃😃😃
@sumeshsown3352
@sumeshsown3352 3 жыл бұрын
Me too
@sreelekshmisaraswathy4700
@sreelekshmisaraswathy4700 3 жыл бұрын
Sir, ഞാൻ ipolaanu ഈ വീഡിയോ കാണുന്നത്..you are absolutely right sir..
@SunilKumar-ty6on
@SunilKumar-ty6on 4 жыл бұрын
എന്നെക്കുറിച്ചു പറഞ്ഞപോലെ ഉണ്ട് 100% സത്യം
@ratheeshradhakrishnan2876
@ratheeshradhakrishnan2876 4 жыл бұрын
You are a good motivator also
@mercychacko3022
@mercychacko3022 4 жыл бұрын
Sir, I have 6/8 negatives. Very correct and I thank you so much. My life is full of sadness. I have sacrificed the better part of my life for my family members but the return is ....May God bless you.
@AnilKumar-wv3ut
@AnilKumar-wv3ut 4 жыл бұрын
നൈസ്
@jithuunni5764
@jithuunni5764 4 жыл бұрын
God bless u . Am also Thiruvonam b positive
@spidergaming3079
@spidergaming3079 4 жыл бұрын
Nhanum thiruvoonam nakeshathrakariyane valare sariyane
@user-sp2xf7rw7u
@user-sp2xf7rw7u 8 ай бұрын
തിരുമേനി പറഞ്ഞതിൽ തികച്ചു എന്റെ അനുഭവത്തിൽ വന്ന കാര്യമാണ് താങ്കളെ നമിക്കുന്നു ഞാൻ ഇപ്പഴും കുടുംബത്തിൽ ആർക്ക് എന്തെങ്കിലും ഒരു തളർച്ച വന്ന് Hosp.. ആയാൽ പോലും ഞാൻ ഉറക്കമിരുന്ന്.സഹായിക്കാറുണ്ട്. അവരുടെ കാര്യം കഴിഞ്ഞാൽ എനിക്ക്. കിട്ടുന്നത്. താങ്കൾ പറഞ്ഞത് തന്നെയ് 100 ൽ . 200 ശതമാനം
@rajuephraim3878
@rajuephraim3878 3 жыл бұрын
ഞാൻ തിരുവോണം നക്ഷത്ര ജാതകനാണ്. എനിക്കുമാത്രം എന്താ ഇങ്ങനെ എന്ന് ഞാൻ സ്ഥിരമായി എന്നോടുതന്നെ ചോദിക്കാറുണ്ട്. ഉത്തരം ലഭിച്ചു. ഒട്ടേറെ നന്ദിയുണ്ട്. ഈ നിമിഷം മുതൽ ഞാൻ തിരുത്താൻ ആരംഭിക്കുന്നു. പറഞ്ഞത് മുഴുവൻ സത്യമാണ്.👌
@madhusoodanan6219
@madhusoodanan6219 4 жыл бұрын
വളരെ നന്നായിരിക്കുന്നു ഇത്തരം വൈകല്യങ്ങൾ അനുഭവത്തിൽ ഉണ്ട് തിരുത്താം
@jinutoby3572
@jinutoby3572 3 жыл бұрын
100%perfect &true my life!!!!my star tiruvonnam!!!
@an_artistworld
@an_artistworld 3 жыл бұрын
Sathym.. especily abt d miney.. kyil orikkallum cash nikkilla.. nikkunu engil thannae athu vare nthu egilum aveshyam vanu pokkum😓
@aswanthcp4281
@aswanthcp4281 4 жыл бұрын
സർ പറഞ്ഞത് 100 % സത്യം ആണ്
@petsyms9105
@petsyms9105 4 жыл бұрын
All details are really true sir
@sumasalim6793
@sumasalim6793 4 жыл бұрын
💯 percent right❤️
@raveendranmaloor5237
@raveendranmaloor5237 4 жыл бұрын
very Good Thank you Sir
@maamoos3626
@maamoos3626 4 жыл бұрын
വളരെ വളരെ ശരിയാണ് നന്ദി സാർ
@santoshmenon7185
@santoshmenon7185 4 жыл бұрын
Iyer ji you are excellent your Thiruvonam predicts are excellent god bless you
@kl265
@kl265 3 жыл бұрын
എന്റെ നക്ഷത്രം തിരുവോണം ആണ്. ഈ വിഡിയോയിൽ പറയുന്ന കാരിയങ്ങള് മൊത്തം എന്റെ ജീവിതത്തിൽ നടക്കുന്നത് ആണ്
@dhanyavimeshvedika2624
@dhanyavimeshvedika2624 4 жыл бұрын
Valaray shariyanu sir,
@gayathrilekshmi1420
@gayathrilekshmi1420 4 жыл бұрын
Iyer ji Super good valuable information
@sindhucp1834
@sindhucp1834 3 жыл бұрын
സർ സത്യാണ് 100 പ്രാവശ്യം
@aiswaryapm739
@aiswaryapm739 4 жыл бұрын
Valare valare sheriyaaaa🤗
@deeparanim6834
@deeparanim6834 4 жыл бұрын
Sir ellam correct anu.Nammale pattikkunnathu namuk vendapetavar thanneyanu.Ethra ayalum nammal padikkilla
@raveendranmaloor5237
@raveendranmaloor5237 4 жыл бұрын
very good thank you sir
@sahidhacheikrayinvalapp1896
@sahidhacheikrayinvalapp1896 2 жыл бұрын
ഒരുപാട് കാര്യം പറഞ്ഞത് സത്യം എല്ലാം കറക്റ്റ് ഓക്കേ താങ്ക്യൂ സാർ സാറിന്റെ നമ്പറിൽ വിളിക്കാം
@NishanthVNair
@NishanthVNair 4 жыл бұрын
It’s really true....😊🙏🙏🙏
Самый Молодой Актёр Без Оскара 😂
00:13
Глеб Рандалайнен
Рет қаралды 4,6 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
സ്ത്രീകളുടെ തിരുവോണം |ഉപാസകൻ
19:00
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 127 М.
Кого она вытащила из воды?😱
0:51
Следы времени
Рет қаралды 2,4 МЛН
Smart thief😳 لص ذكي…
0:19
MARYA & AMINE
Рет қаралды 61 МЛН
Waka waka #4 🤣 #shorts
0:15
Adani Family
Рет қаралды 10 МЛН
Кот Оказался В ЗАПАДНЕ🙀☠️
0:38
ИССЛЕДОВАТЕЛЬ
Рет қаралды 11 МЛН
Помог🤣#сериалы #фильмы
0:28
Кинокомбо
Рет қаралды 2,6 МЛН