തിരുവോണം നക്ഷത്രഫലം thiruvonam nakshatra phalam

  Рет қаралды 138,369

sada jyothisham

sada jyothisham

Жыл бұрын

തിരുവോണം നക്ഷത്രത്തിൽ ജനിച്ചാലുള്ള ഫലങ്ങൾ

Пікірлер: 271
@sumadevi8871
@sumadevi8871 Ай бұрын
ഏറ്റവും Strong ഒട്ടും പുറകോട്ടു പോകില്ല എവിടെയും വിജയിക്കും Hard work ചെയ്യണം ഏറ്റവും നല്ല നക്ഷത്രം തിരുവോണം ഈ നക്ഷത്രത്തിൽ ജനിച്ചത് എൻ്റെ ഭാഗ്യം ഈ അഭിപ്രായം ഉള്ളവരുണ്ടോ ഉണ്ടെങ്കിൽ ലൈക്ക്❤❤❤❤❤❤❤❤❤❤
@smitha6542
@smitha6542 Жыл бұрын
എന്റെ നക്ഷത്രം തിരുവോണം ആണ് തൊണ്ണൂട്ടി ഒമ്പത് ശതമാനം ശരി യാണ്
@ananthavallycrc2297
@ananthavallycrc2297 Жыл бұрын
എന്റീശ്വരാ പറഞ്ഞതെല്ലാം 100%സത്യം പക്ഷേ സാമ്പത്തികം മാത്രം പ്രശ്നമാണ്, ഒരുകാലവും രക്ഷപെടുകയില്ലെന്നു തോന്നുന്നു, 🙏🌹🌹🌹
@pinkbeautymagickitchen4920
@pinkbeautymagickitchen4920 Жыл бұрын
സത്യം 😢
@renjithr4
@renjithr4 Жыл бұрын
അതേ അതേ
@haridas4690
@haridas4690 Жыл бұрын
🙏😄
@anjalyakkavumkal445
@anjalyakkavumkal445 Жыл бұрын
സത്യം 🙄
@lillythomas3891
@lillythomas3891 Жыл бұрын
Parama sathyam
@officialgames639
@officialgames639 Жыл бұрын
Ithengane ithokke correct aayi parayunnu 🙏🙏🙏 thiruvonam naalukarde correct swabava gunangal👍astrology okke viswasichupokum ellarum 👍🙏
@maimoona4226
@maimoona4226 Жыл бұрын
എന്റെ ഫ്രന്റിന്റെ നക്ഷത്രം തിരുവോണം... സ്വഭാവം 100% ശരിയാണ്. താൻ പിടിച്ച മുയലിന് 3 ചെവിയുണ്ടെന്ന് പറയുന്ന തരക്കാരാണ്. പിടിവാശിയുണ്ട്.
@dallasavansevanan3074
@dallasavansevanan3074 3 ай бұрын
വളരെ ശരിയാണ് പറഞ്ഞത് എല്ലാം
@nandakumarp.c322
@nandakumarp.c322 Жыл бұрын
Valare sariyanu 🙏🙏🙏
@sumasadanandan2858
@sumasadanandan2858 Жыл бұрын
താങ്കൾ പറഞ്ഞത് സത്യമാണ്.
@vanajasuresh5591
@vanajasuresh5591 Жыл бұрын
Valare valare sathyam
@girishkumar.ckumar.c4037
@girishkumar.ckumar.c4037 Жыл бұрын
വളരെ വളരെ ശരി
@vilasinisrecipes3641
@vilasinisrecipes3641 Жыл бұрын
100% ശരിയാണ്. നന്ദി നമസ്ക്കാരം.
@sruthisajisruthisaji1292
@sruthisajisruthisaji1292 Жыл бұрын
തിരുവോണം 🙏🙏🙏
@rajendranpp2581
@rajendranpp2581 Жыл бұрын
എനിക്കറിയാവുന്ന പലരും ഉണ്ട്,, ഒരടുത്ത സുഹ്യത്തും,, പറഞ്ഞത് സത്യം,
@Siva_vlogsKL-01
@Siva_vlogsKL-01 Жыл бұрын
എല്ലാം ശെരി ആണ്
@shylajac9212
@shylajac9212 Жыл бұрын
Paranjathellam ente geevithathil ithuvare sariyayittundu super
@surendranpr2614
@surendranpr2614 Жыл бұрын
സത്യം 🌹
@remabinu8624
@remabinu8624 Жыл бұрын
വളരെ ശരിയാണ്
@radhakrishnanradhakrishnan5576
@radhakrishnanradhakrishnan5576 Жыл бұрын
Ur great astrologist ✋
@gopakumarg2810
@gopakumarg2810 Жыл бұрын
സത്യം❤️❤️👍🏻👍🏻
@georgeandooparampil4328
@georgeandooparampil4328 Жыл бұрын
Hello We are looking forward to see 1198 Varsha Phalam. When will you be able to bring it up? We are waiting very eagerly for that. Thank you
@AnilKumar-yt7rj
@AnilKumar-yt7rj Жыл бұрын
നൂറു ശതമാനം ശരിയാണ് 🙏
@sanilvismayam5330
@sanilvismayam5330 Жыл бұрын
ശിവരാത്രി ജനിച്ചതു കൊണ്ട് . ഇവൻ വലുതാകുമ്പോൾ ഭയങ്കര സംഭവമാകുമെന്ന് പണ്ടൊരു ജ്യോത്സ്യൻ പറഞ്ഞത്രേ. വയസ് 48ഇപ്പോഴും സ്വസ്ഥതയും സമാധാനവുമില്ല.😊😀😆😅😂🤣🤣😭😭😭😭
@achuttyy4887
@achuttyy4887 Жыл бұрын
Njum shivarathriyil aanu janichath🤩
@sujathaaravind
@sujathaaravind 10 ай бұрын
Ngaanum Evideum Ethyilla 50 Aayi
@mr.somanathanvpoojari8781
@mr.somanathanvpoojari8781 Жыл бұрын
ഏതു നക്ഷത്രമായാലും ജനിച്ചസമയം നല്ലതല്ലെങ്കിൽ ജീവിതവും കുടുംബവും സ്വാഹാ
@Nisheen-kn
@Nisheen-kn Жыл бұрын
Swaha.. 👌
@abdulaseesfortkochi9863
@abdulaseesfortkochi9863 2 ай бұрын
സ്വാഹാ 🤗
@johnsonhenry5989
@johnsonhenry5989 Жыл бұрын
👋 🚶. SIR...NJAN.THIRUVONAM... ITS.TRUE.💯 THANK.YOU
@siji7562
@siji7562 Жыл бұрын
Sathyam💯
@chithrap8474
@chithrap8474 Жыл бұрын
Ente husband Thiruvonam ane Paranjathe 100%correct
@sheenasuni7881
@sheenasuni7881 Жыл бұрын
Sathiyam 👌👌😆
@rajikasunilkumar6509
@rajikasunilkumar6509 Жыл бұрын
Eth vare ketta nashatra falangalil yettavum sari aayath 💯
@shantip.mathew2944
@shantip.mathew2944 Жыл бұрын
Sathyam
@aadhi7903
@aadhi7903 Жыл бұрын
Sir paranga chila karyangal satyamanu...pakshae valarae sensitive anu...areyum chathikkilla ellavareyum vishwasikkum...dhana sahayamokkae cheyyum (thirichu kittarilla)chila sad news okkae manassil kidannu novarundu..aychakalolam athorthu vishamikkarund...pinnae main karyam ullathu ullathu polae arudeyum mukathu nokkk parayum...superior ammachidae bharanam sahikkavayyathe resign cheithu eppo swastham graha bharanam😃👍thettucheithal mapu parayan madiyilla...but cheyyatha thettinu arudae munnilum shirassu namikkilla...chilappoyokkae ottapedunna feeling thonarundu..pakshae phoenix pakshiyae polae swayam motivate cheithu parannuyararundu.....eshwara vishwasiyanu..entae shakthiyum bhalavum thangum thanalumokkae.athanu ... .aa shakthikku munnil matrae karayarullu...oru mathatheyum puchikkilla...krishnanum karthavum Allahumellam oru shaktiyanennu vishwesikkunnu...Thanku😍🙏
@sujathasasidharan7258
@sujathasasidharan7258 Жыл бұрын
Very correct thirumeni.
@rukkurukkuc.k4159
@rukkurukkuc.k4159 Жыл бұрын
👍👍👍
@anjalimambulli6241
@anjalimambulli6241 Жыл бұрын
100% correct ahnu 👍🏻
@aleeshamathew6395
@aleeshamathew6395 Жыл бұрын
90% sheriyanu
@jasminechurchill110
@jasminechurchill110 Жыл бұрын
100%sariyaanu
@Vinu.das000
@Vinu.das000 Жыл бұрын
100% sathyam.❤️👍👍👍
@spartnsoffichal5045
@spartnsoffichal5045 Жыл бұрын
Cherter karymm sathymm annuu 💯
@Seenasgarden7860
@Seenasgarden7860 Жыл бұрын
👌👍🙏🙏
@velayudhanthekkan301
@velayudhanthekkan301 Жыл бұрын
100% ശരിയാണ് 👍
@rechuz2785
@rechuz2785 Жыл бұрын
100 % sathyam ane
@usharatheeshan2936
@usharatheeshan2936 Жыл бұрын
Uthradam parayumo thirumeani pliese
@ajithkumarts5679
@ajithkumarts5679 Жыл бұрын
Yes correct.
@rajanr640
@rajanr640 Жыл бұрын
Yes 🙏🙏🙏🙏🙏
@ajeeshac.s1158
@ajeeshac.s1158 Жыл бұрын
100% സത്യം example my husband
@Rajesh-fl4sc
@Rajesh-fl4sc Жыл бұрын
Correct
@sujalasubramaniam6603
@sujalasubramaniam6603 Жыл бұрын
100% correct
@padmajapk4678
@padmajapk4678 Жыл бұрын
🙏👌👌
@bhargavic7562
@bhargavic7562 Жыл бұрын
ഓരോ ആൾക്കാർക്ക് ഓരോ യോഗം. കുറച്ചു തിരുവോണം നക്ഷത്രക്കാർ പണക്കാരായി അടിച്ചു പൊളിച്ചു ജീവിക്കുന്നു. മറ്റു ചിലർ തൊഴിൽ ഇല്ലാതെ.... പണം കൈവശം ഇല്ലാതെ കഷ്ടപാട് കൊണ്ട് ജീവിതം തള്ളി നിക്കുന്നു. ദൈവത്തിന്റെ ഓരോരോ കളി . ഒന്നും കൊടുത്തു കളിയില്ല. ചിരിച്ചു കാട്ടും. കുറച്ചു തിരുവോണം നാളുകരെ അറിയാം.... സ്വാർത്ഥത ഉള്ളവരാണ് എന്ന് സാരം. നന്ദി! അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏
@binib1856
@binib1856 3 ай бұрын
💯 correct.
@jessyjessy7615
@jessyjessy7615 5 ай бұрын
വളരെ ശരി ആണ് 🙏🏻
@abdumaash806
@abdumaash806 Жыл бұрын
ഞാൻ തിരുവോണം നക്ഷത്രക്കാരൻ !
@anitha.b9055
@anitha.b9055 Жыл бұрын
100%സത്യം
@jinutoby3572
@jinutoby3572 Жыл бұрын
Yes 100%
@Shobhanakp-xp4so
@Shobhanakp-xp4so 17 күн бұрын
Supper. My stair is thiruvonam. Sir tell all correct. 👍🥰🥰👍
@sujathaaravind
@sujathaaravind 10 ай бұрын
Sathyam Oru Paavam Thiruvonam
@ratheeshkmt1411
@ratheeshkmt1411 Жыл бұрын
👍🏻👍🏻
@archanabijesh1632
@archanabijesh1632 Жыл бұрын
ellaam correct 💯 aanu 👍. My hus thiruvonam aanu.
@shylaja.shylaja5655
@shylaja.shylaja5655 Жыл бұрын
Daivame,sathyamaanu
@shajiyohanan8599
@shajiyohanan8599 Жыл бұрын
100%ശരിയാണ്. (തിരുവോണം.25-04-1992, 6.35am vadodara, gujarat.)ഉയർച്ച ഉണ്ടാകുമോ
@sasidaransasidaran1593
@sasidaransasidaran1593 Жыл бұрын
🙏🙏🙏
@aryansontheway8493
@aryansontheway8493 Жыл бұрын
മനോദുഖം ഒഴിഞ്ഞ് നേരമില്ല .. തിരുവോണം
@rajanisivan1194
@rajanisivan1194 Жыл бұрын
sariya
@sherlysharon9810
@sherlysharon9810 Жыл бұрын
True
@sangeethadesai809
@sangeethadesai809 5 ай бұрын
💯💯💯💯💯💯 % കറക്റ്റ് ആണ് എന്റെ കാര്യം ❤️❤️🥰🥰
@chekavar8733
@chekavar8733 Жыл бұрын
തിരുവോണം നക്ഷത്രത്തിൽ ജനിച്ച ഏറ്റവും മഹാൻ രജനികാന്ത്
@susheelasusheela520
@susheelasusheela520 Жыл бұрын
No that is wilma roodolf
@contenter1187
@contenter1187 Жыл бұрын
Aduthath njan
@gouthamisaji7038
@gouthamisaji7038 Жыл бұрын
Pinne njan
@achuzzachu6787
@achuzzachu6787 Жыл бұрын
@@gouthamisaji7038 ഈ ആസ്ട്രോളജിസ്റ്റ് പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണോ നിന്റെ ജീവിതത്തിൽ
@itmrvz9014
@itmrvz9014 Жыл бұрын
@@achuzzachu6787 satyma
@binduanuaparna2967
@binduanuaparna2967 Жыл бұрын
Sir.. Uthram.. Nakshthirathe patti oru video cheyu..
@hippo4652
@hippo4652 Жыл бұрын
Sheri annu
@semithajayadas3719
@semithajayadas3719 Жыл бұрын
തൃപ്പ്പതിയായി🙏
@shylaja.shylaja5655
@shylaja.shylaja5655 Жыл бұрын
Daivame
@lekshmi.r6219
@lekshmi.r6219 Жыл бұрын
100% ശരിയാണ്
@geetham4417
@geetham4417 Жыл бұрын
ശരിയാണ് പറഞ്ഞത് 👍വൃശ്ചികത്തിലെ തിരുവോണം ഒന്ന് പറഞ്ഞു തരുമോ 🙏
@Deepaanish841
@Deepaanish841 7 ай бұрын
Njanum
@sumadevi8871
@sumadevi8871 Ай бұрын
ഞാനും വൃശ്ചികത്തിലെ തിരുവോണം
@sreerajalekshmirj3608
@sreerajalekshmirj3608 Жыл бұрын
ചിങ്ങ തിരുവോണം 😍😍😍പറഞ്ഞതിൽ കൂടുതൽ ശെരി തന്നെയാ...പറഞ്ഞത് വച്ച് ഇനിയും അറിയാൻ കിടക്കുന്നെ ഉള്ളൂ... 😇😇😇😇
@kunhunnimadhu4669
@kunhunnimadhu4669 5 ай бұрын
ഞാനും
@sreekalaradhakrishnan9256
@sreekalaradhakrishnan9256 6 ай бұрын
ഞാനും. എല്ലാം ശരിയാണ്
@lipint3496
@lipint3496 Жыл бұрын
Yes
@prasannakumari3796
@prasannakumari3796 Жыл бұрын
Paranjathellam സത്യം
@nandakumarp.c322
@nandakumarp.c322 Жыл бұрын
Karthika nakshathram parayumo
@anjanasreedevi6480
@anjanasreedevi6480 Жыл бұрын
SSS of course
@muraleedharanpc620
@muraleedharanpc620 6 ай бұрын
100% karakttaanu 🙏🏼
@alicm3386
@alicm3386 4 ай бұрын
👍🌹❤️
@indhuchindhu7620
@indhuchindhu7620 Жыл бұрын
എന്റെ മോൾ ❤️
@msdcreations4344
@msdcreations4344 Жыл бұрын
💯
@mohanvg4905
@mohanvg4905 Жыл бұрын
currect
@divyagk64
@divyagk64 Жыл бұрын
It's too true 😆
@jalaludheenjalal1454
@jalaludheenjalal1454 Жыл бұрын
Barni nallugride Onu paryo
@prabhuthiruvonam5444
@prabhuthiruvonam5444 Жыл бұрын
എന്റെ പൊന്നു ജ്യോത്സരെ അങ്ങു പറഞ്ഞത് 100% വും കറക്ട്
@Swagii_
@Swagii_ Жыл бұрын
Yes u
@shylaja.shylaja5655
@shylaja.shylaja5655 Жыл бұрын
🙏🙏🙏🙏🙏🙏
@safilkasi6301
@safilkasi6301 Жыл бұрын
Nammal thiruvonam nalukaar oru koottayma undakkiyalo?
@aparnasuresh72
@aparnasuresh72 Жыл бұрын
💯💯
@sheelaraju2769
@sheelaraju2769 Жыл бұрын
Ente mon thiruvonam (16/6/1995) vithesath pokuvan sathikkumo
@lalyjose739
@lalyjose739 Жыл бұрын
🙏🙏🙏🙏
@adwaithk5863
@adwaithk5863 Жыл бұрын
Hii മാഷേ❤🔥
@sugandhinayersugandhi1478
@sugandhinayersugandhi1478 28 күн бұрын
പറഞ്ഞത് എല്ലാം സത്യം
@lol-ps6gp
@lol-ps6gp Жыл бұрын
90% ok
@jayasathyan1778
@jayasathyan1778 5 ай бұрын
👍👍🙏🙏🙏
@Nandanakallu
@Nandanakallu Жыл бұрын
പൂയം നക്ഷത്ര ഫലം പറയുമോ
@sharathhc690
@sharathhc690 Жыл бұрын
100 %
@sarajansudarsanan4921
@sarajansudarsanan4921 Жыл бұрын
Super super 👏👏
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 Жыл бұрын
ഞാൻ തിരുവോണം നക്ഷത്രക്കാരൻ ആണ് പരോപകാരം ചെയ്തു ചെയ്തു എന്റെ ജീവിതം കോഞ്ഞാട്ടയായി എന്റെ വീഴ്ചയിൽ എനിക്ക് മറ്റാരും ഇല്ലതാനും ഞാനും വിശ്വസിക്കും ദൈവവും മാത്രം എനിക്ക് സ്വന്തം. ഞാൻ ജീവന് തുല്ല്യം സ്നേഹിച്ചവർ എന്നെ അതിക്രുരാമായി ചതിച്ചു. എന്റെ ജീവിതത്തിൽ ഇനിയും ഒരു നല്ലകാലം വരില്ലേ?
@fauzimuha8187
@fauzimuha8187 Жыл бұрын
തങ്കൾ പറഞ്ഞത് ശരിയാണ് നമ്മൾ സഹായിച്ചവർ നമ്മെ തിരിഞ്ഞു കുത്തി .
@radhikavenu478
@radhikavenu478 Жыл бұрын
100 ok
@girishettiyanthara3732
@girishettiyanthara3732 6 ай бұрын
ശരിയാണ്
@rosammathomas4357
@rosammathomas4357 Жыл бұрын
ഉത്രാടം നക്ഷത്രം ചെയ്യുമോ
@ramadaskdr1277
@ramadaskdr1277 Жыл бұрын
അശോകൻ തിരുവോണം 🙏🙏🙏
@sandhyarajesh356
@sandhyarajesh356 Жыл бұрын
🙏🙏🙏💯💯💯💯💯💯
@suryakannan3950
@suryakannan3950 Жыл бұрын
100% seri
തിരുവോണം നക്ഷത്രം മനോ ഗുണം ഉള്ളവർ |ഉപാസകൻ
12:10
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 88 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 35 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 34 МЛН
@anandabhairavi5939#astrology #തിരുവോണം #thiruvonam #jyothisham #vedicastrology#ജ്യോതിഷം #naal
11:02
Ananda Bhairavi Astrology and Manthras,ആനന്ദ ഭൈരവി
Рет қаралды 67 М.
തിരുവോണം നക്ഷത്രം ജീവിത വിജയത്തിന്
13:50
VARKALA SWASTHIK JYOTHISHAM ( വർക്കല സ്വസ്തിക് )
Рет қаралды 78 М.
HOW DID HE WIN? 😱
00:33
Topper Guild
Рет қаралды 35 МЛН