തിരുവാറന്മുള വാഴും ഭഗവാനേ

  Рет қаралды 251,090

Arun vallikunnam

Arun vallikunnam

Күн бұрын

chettikulangara kuthiyottam song

Пікірлер: 67
@chandrusvlog8326
@chandrusvlog8326 2 жыл бұрын
എത്ര മനോഹരമായ വരികൾ. എന്ത് ഭംഗിയായി പാടിയിരിയ്ക്കുന്നു. ആൺകുട്ടികൾ ചുവടുവയ്ക്കുന്നത് നേരിട്ടുകാണണമെന്നു ഒരു മോഹം എന്ത് രസമാണ്. കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല. കണ്ണാ ഇവരെയെല്ലാം അനുഗ്രഹിയ്ക്കണേ.
@aswinsnair1115
@aswinsnair1115 9 ай бұрын
Visit mavelikkara, chettikulangara😌ഓണാട്ടുകരാ
@user-fasalu
@user-fasalu 4 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നുല്ല... സൂപ്പർ
@abhiradh2004
@abhiradh2004 6 жыл бұрын
തിരുവാറൻ മുള വാഴും ഭഗവാനെ നിന്റെ തിരുവുള്ളം തെളിയനായി തുഴയുന്നേൻ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ വന്നു തഴുകാനായ് തുണ ആരോ അവിടെന്യ .. ദുരിതങ്ങൾ തിര തീർക്കും പുഴ നീന്താൻ ആവാതതിനൊപ്പം വഴികാണാതകലുമ്പോൾ എതിരെ വന്നു അവിടെകും കര കാണാ കണ്ണിൽ ഒരു പുണ്യം കനിയേണേ മുകിൽ വർണ്ണാ .... അടിയങ്ങൾ അവിടെക്കായി അണിയിക്കും തോണി അടി തെറ്റാതവിടെത്തി തൊഴുതീടാൻ ഉടനീളം ഇവർ കാണാതുടയോനെ എന്നും അമരത്തായ് നില കൊണ്ടങ്ങരുളേണേ .... രണ ഭൂവിൽ രഥമേറാതുഴറുന്ന പാർത്ഥനവിടുത്തെ സാരഥ്യ ‌തുണയെന്നും പലവെള്ള പാടായ്യോ പിറകിൽ പോയി നിന്നു പതറുന്നോരിവരും കണ്ടറിയേണേ... തിരുവോണ തെളിമാനം വിടരുമ്പോൾ ദൂരെ ഒരു വർണ്ണ കുട കണ്ണിൽ തെളിയുമ്പോൾ തിരുവോണ തോണി മെല്ലെ അണയുമ്പോൾ കണ്ടു തൊഴുവാനിന്നിരു തീരത്തിവരുണ്ടേ.... വിഭവങ്ങൾ അഖിലം നിൻ തിരു മുൻപിൽ കണ്ണാ ഇവരുണ്ണാതില തന്നിൽ പകരുമ്പോൾ കനിയേണേ കതിരോട കുഴൽ മീട്ടി കണ്ടു നിറയേണേ മണി വർണ്ണ കണി നോക്കീ... അവിലും തന്നഴലും കൊണ്ടൊരു തോഴൻ പണ്ടു തൊഴുതന്നങ്ങലിവെല്ലാം അവനേകി അവിടേക്കിന്നവിൽ പോലും ഇവനില്ലേ തുണ്ടു കടലാസിൽ പൊതിയാനീ വരി മാത്രം ..
@reshmikesav5681
@reshmikesav5681 5 жыл бұрын
Thanx for the lyrics
@prasanthnairsinger6683
@prasanthnairsinger6683 4 жыл бұрын
Abhilash v.c super
@user-fasalu
@user-fasalu 4 жыл бұрын
❤❤❤❤
@chandrusvlog8326
@chandrusvlog8326 2 жыл бұрын
വളരെ നന്ദിയുണ്ട്. വരികൾ ഇങ്ങനെ തന്നതിന്. അത് വായിച്ചു പാട്ടുകേട്ടതുകൊണ്ടാ മനസ്സിലായത്
@AAA-h2w
@AAA-h2w 2 жыл бұрын
Thanks lyrics ettathine
@abhilalgopinath
@abhilalgopinath 6 ай бұрын
തിരുവാറൻമുള വാഴും ഭഗവാനേ നിൻ്റെ തിരുവുള്ളം തെളിയാനായി തുഴയുന്നേ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ ഒന്നു തഴുകാനായി തുണയാരോ അവിടെന്യേ (2) ദുരിതങ്ങൾ തിര തീർക്കും പുഴ നീന്താൻ ആവാതതിനൊപ്പം വഴികാണാതകലുമ്പോൾ എതിരെ വന്നവിടേകും കര കാണാൻ കണ്ണിനൊരു പുണ്യം കനിയേണേ മുകിൽ വർണ്ണാ (2) അടിയങ്ങൾ അവിടേയ്ക്കായി അണിയിക്കും തോണി അടി തെറ്റാതവിടെത്തി തൊഴുതീടാൻ ഉടനീളം ഇവർ കാണാതുടയോനേ എന്നും അമരത്തായി നില കൊണ്ടങ്ങരുളേണേ (2) രണ ഭൂവിൽ രഥമേറാതുഴറുന്ന പാർത്ഥനവിടുത്തെ സാരഥ്യ തുണയെന്നും പലവള്ള പാടയ്യോ പിറകിൽ പോയി നിന്നു പതറുന്നോരിവരും കണ്ടറിയേണേ (2) തിരുവോണ തെളിമാനം വിടരുമ്പോൾ ദൂരെ ഒരു വർണ്ണക്കുട കണ്ണിൽ തെളിയുമ്പോൾ തിരുവോണ തോണി മെല്ലെ അണയുമ്പോൾ കണ്ടു തൊഴുവാനിന്നിരുതീരത്തിവരുണ്ടേ (2) വിഭവങ്ങൾ അഖിലം നിൻ തിരുമുമ്പിൽ കണ്ണാ ഇവരുണ്ണാതിലതന്നിൽ പകരുമ്പോൾ കനിയേണേ കതിരോടക്കുഴൽ മീട്ടീ കണ്ണു നിറയേണേ മണിവർണ്ണാ കണി നോക്കീ (2) അവിലും തന്നഴലും കൊണ്ടൊരു തോഴൻ പണ്ടു തൊഴുതന്നങ്ങലിവെല്ലാം അവിടേകി അവിടേയ്ക്കിന്നവിൽ പോലും ഇവനില്ലേ തുണ്ടു കടലാസിൽ പൊതിയാനീ വരി മാത്രം (2) തിരുവാറൻമുള വാഴും ഭഗവാനേ നിൻ്റെ തിരുവുള്ളം തെളിയാനായി തുഴയുന്നേ തുഴയാമെൻ ഇരുകൈകൾ കുഴയുമ്പോൾ ഒന്നു തഴുകാനായി തുണയാരോ അവിടെന്യേ
@Vishu95100
@Vishu95100 6 жыл бұрын
ഓണാട്ടുകരയ്ക്കുപുറത്ത് ഈ ഗാനത്തെക്കുറിച്ച് അറിവുണ്ടാക്കിത്തന്ന അപ്ലോഡർക്ക് എന്റെ ഒരായിരം നന്ദി!
@വൈരകൊടി
@വൈരകൊടി 5 жыл бұрын
@sheejasathyan8356
@sheejasathyan8356 3 жыл бұрын
🥰ഞങ്ങടെ നാട് ഓണാട്ടുകാരാ ചെട്ടികുളങ്ങര അമ്മയുടെ മക്കൾ ഉള്ള നാട് 🥰🥰🥰🙏
@aswinsnair1115
@aswinsnair1115 9 ай бұрын
നാട് 💗
@narendrans1240
@narendrans1240 6 жыл бұрын
Amme Sharanam Devi Sharanam Chettikulangara Amme Sharanam
@prasanthnairsinger6683
@prasanthnairsinger6683 4 жыл бұрын
Njan ettavum kuduthal thavana stage il padiya song thanks Vijayaraghava sir
@Swaradharashalini
@Swaradharashalini 10 ай бұрын
Enthanu ee kalaaroopam? Aranmula aanoo
@vinuvkurup
@vinuvkurup 5 жыл бұрын
Chettikulagara amme saranam🙏🙏🙏
@sijokonnackal3558
@sijokonnackal3558 4 жыл бұрын
വളരെ മനോഹരം
@rahulsathyans
@rahulsathyans Жыл бұрын
🙏തിരുവറന്മുളവാഴും bhagavañe🙏കണ്ണാ കരിമുഖിൽ വർണ 🙏നാരായണ 🙏ഹരേ മാധവ 🙏❤🌹
@rajeevkumarkrrajeevkumar
@rajeevkumarkrrajeevkumar 5 жыл бұрын
തിരുആറൻമുളയപ്പൻ ശരണം
@rentheeshcool
@rentheeshcool 6 жыл бұрын
chettikulangara amme sharanam.......................
@user-fasalu
@user-fasalu 3 жыл бұрын
പിന്നെയും കാണാൻ വന്നു
@sethumadhavan7241
@sethumadhavan7241 9 ай бұрын
Getting different feeling while hearing & seeing this video 🙏
@aniyangopi1988
@aniyangopi1988 7 жыл бұрын
Amma sharanam devi sharanam. ...
@syamsyam4830
@syamsyam4830 5 жыл бұрын
തിരുഅറ൯മൂള അപ്പാ കണ്ണാ
@harikumar8064
@harikumar8064 3 жыл бұрын
Amme narayana 🙏 hare Krishna
@shobharamesh8254
@shobharamesh8254 Жыл бұрын
Adipoli ganam ❤❤❤
@anasmjd1644
@anasmjd1644 Жыл бұрын
Lyrics adipoli kollaaaam voicum koode steppum 🥰🥰🥰🥰🥰🥰🥰🥰🥰
@gangaunnithan
@gangaunnithan 5 жыл бұрын
Devi amme sharanam
@RajanM-eh7fr
@RajanM-eh7fr Жыл бұрын
Sir very nice ex sub rajan panamcheril Cheriyapathiyoor pathiyoor Alleppey Kerala
@vijayakumarrajalekshmi9892
@vijayakumarrajalekshmi9892 5 жыл бұрын
Thiruvaranmula vazhum bhagavane🙏🙏
@ckumark2357
@ckumark2357 3 жыл бұрын
Supper Chetra Verry Supper
@akhilkrishnan8758
@akhilkrishnan8758 3 жыл бұрын
Amma sharanam devi sharanam chettikulanga amma sharanam.
@prakashpkn6229
@prakashpkn6229 2 жыл бұрын
Tiruvannamalai appa saranam
@MR-KANAME
@MR-KANAME 2 ай бұрын
Good song....❤❤❤
@4lancreations958
@4lancreations958 4 жыл бұрын
വിജയരാഘവാ കുറുപ്പ് ചേട്ടന്റെ prgm റേറ്റ് എത്ര ആണ് frndz
@കായംകുളംക്കാരൻ
@കായംകുളംക്കാരൻ 3 жыл бұрын
കുത്തിയോട്ടം നടത്താൻ ആണോ
@aryarevisankar7572
@aryarevisankar7572 7 ай бұрын
🙏🙏🙏
@Sadanpattanur
@Sadanpattanur 2 жыл бұрын
ഇദ്ദേഹം ദൂരദർശനിൽ അവതരിപ്പിച്ച പാട്ട് ഉണ്ടോ?
@falconsacademy921
@falconsacademy921 5 жыл бұрын
Sarvam sreekrishna paramatvaya samarpayaami.
@neerajnila6320
@neerajnila6320 5 жыл бұрын
onattukarayude gandarvan
@bijud.s5916
@bijud.s5916 4 жыл бұрын
Athra thavana kettittum kothi theerunnilla
@Sajeeshraja
@Sajeeshraja 4 жыл бұрын
amme
@HariKrishnan-jl6mo
@HariKrishnan-jl6mo 5 жыл бұрын
Bhakta valsale jaganmayee ee song upload cheyyavo
@kannanshiju6744
@kannanshiju6744 6 жыл бұрын
💯❤❤❤
@bindhuradhakrishnan8351
@bindhuradhakrishnan8351 5 жыл бұрын
Super
@songaddictzz205
@songaddictzz205 4 жыл бұрын
Supper
@geetharajeev3574
@geetharajeev3574 Жыл бұрын
👍
@adishreghunath1135
@adishreghunath1135 5 жыл бұрын
🙏
@rajappannair2661
@rajappannair2661 Жыл бұрын
👌👍🙏🙏👍💖
@sreekuttyr2337
@sreekuttyr2337 4 жыл бұрын
Clear aagunnilla
@amrithavinod8469
@amrithavinod8469 3 жыл бұрын
❤️❤️
@LuckyTaeFF
@LuckyTaeFF 4 жыл бұрын
ഇതു ഏത് സ്ഥലം aanennu ഒന്ന് പറയാമോ. മാന്നാർ ആണോ
@postivevibesonly8946
@postivevibesonly8946 4 жыл бұрын
Chettikulangara
@sheejasathyan8356
@sheejasathyan8356 3 жыл бұрын
ചെട്ടികുളങ്ങര 🥰🥰
@LuckyTaeFF
@LuckyTaeFF 3 жыл бұрын
@@sheejasathyan8356 Aahm🥰🥰
@chinjumanoj4101
@chinjumanoj4101 3 жыл бұрын
Erezha
@user-pt6et9ns8v
@user-pt6et9ns8v 5 жыл бұрын
നല്ല കാമ്പുള്ള ഗാനം..... ബാക്ക്ഗ്രൗണ്ട്.... ഹോയ്.. ഹോയ്... വിളി..... മഹാ ബോർ.... ഒരു മാതിരി റിമിടോമി ഗാനമേളയാക്കി... നശിപ്പിച്ചു...
@singlefighter2808
@singlefighter2808 4 жыл бұрын
Oo athrakkonnum illaa... kettittu borrayitt thonnunnilla Nalla energy olla song aanu
@adarshbalan9982
@adarshbalan9982 4 жыл бұрын
Rap alla bro ith... kuthiyottam ann
@user-pt6et9ns8v
@user-pt6et9ns8v 4 жыл бұрын
@@adarshbalan9982 കുത്തിയോട്ടഗാനങ്ങൾ ഇമ്പമായരീതിയിൽ ,,, അവതരിപ്പിക്കാമായിരുന്നു..... ഓർമ്മവെച്ചനാൾമുതൽ ഞാനും കേൾക്കുന്നതാണ് കുത്തിയോട്ടവും, പാട്ടുകളും..... ഞാനും മാവേലിക്കരക്കാരൻ ആണ്..... ആ... ഹോഹോ ശബ്ദം... അരോചകമാണ്..... ഓവറാണ്....
@unnikrishnanadhya3721
@unnikrishnanadhya3721 3 жыл бұрын
ഇത് ശരിക്കും വള്ള പാട്ടാണ്
@sindhukrishna9220
@sindhukrishna9220 3 жыл бұрын
🙏🙏🙏🙏
@akhileshkorakandy
@akhileshkorakandy 4 жыл бұрын
🙏🙏🙏🙏🙏
@santhiakash3732
@santhiakash3732 2 жыл бұрын
🙏🙏🙏🙏🙏
@shivaprasadkochukoonisseri
@shivaprasadkochukoonisseri 4 жыл бұрын
🙏🙏🙏
അമ്പാടി കണ്ണാ.....
8:26
rathee Arts
Рет қаралды 150 М.
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,2 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 33 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
Chettikulangara Temple Kumbabharani Kuthiyotta pattukal_8
8:19
DATA SOFT
Рет қаралды 183 М.
THIRUVAREN MULAVAZHUM  BHAGAVANE
10:34
rajeev p
Рет қаралды 853 М.
ESWARANAMAJAPAM
13:26
Kottayam Sreekumar Official
Рет қаралды 141 М.
കുത്തിയോട്ടം മുള്ളിക്കുളങ്ങര..2018
7:46
Shylanandini Kuthiyotta Samithi official
Рет қаралды 511 М.
Thiruvaran mulavazum bhagavane |kuthiyottam songs |Aran mula
10:35
Kerala elephants diary
Рет қаралды 31 М.
tanavattam chettikulangara kuttiyottam songs
8:02
rahulkumaraswamy
Рет қаралды 634 М.