തിരുവാതിര നക്ഷത്രക്കാരുടെ ജീവിതത്തെ ദോഷപ്പെടുത്തുന്ന 10 സ്വഭാവ രീതികൾ /10 PointsOf ThiruvathiraStar

  Рет қаралды 88,776

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Күн бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
തിരുവാതിര നക്ഷത്രത്തിൽ ജനിച്ചവരുടെ ജീവിത പുരോഗതിയ്ക്കു തടസ്സമാകുന്ന നെഗറ്റീവ് ആയിട്ടുള്ള 10 സ്വഭാവ സവിശേഷതകളെ കുറിച്ച് വിവരിക്കുന്ന ഒരു ജ്യോതിഷ വീഡിയോ ആണിത് .തിരുവാതിര നക്ഷത്രക്കാർക്കും ജ്യോതിഷ വിദ്യാർത്ഥികൾക്കും ഈ വീഡിയോ വളരെ ഗുണം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 353
@vinusivan1538
@vinusivan1538 11 ай бұрын
ഈ യൂട്യൂബിൽ ഒരുപാട് ജ്യോതിഷ പക്തി കണ്ടിട്ടുണ്ടെങ്കിലും, താങ്കളുടെ അത്രയും വളരെ സൂക്ഷ്മതയോടും, കൃത്യതയോടും തിരുവാതിര നക്ഷത്രത്തെ കുറിച്ചു പ്രവചിച്ചു കേൾക്കുന്നത് താങ്കളുടേതാണ്.❤❤❤❤❤❤നമസ്കാരം
@prabhakarannair7391
@prabhakarannair7391 11 ай бұрын
Your predictions are excellent about Thiruvathira star Many thanks Thirumeni Professor and Dr Mrs Nair
@AdithyaMaluzz-r3p
@AdithyaMaluzz-r3p 10 ай бұрын
😮😮😢😢😢😢
@glpspullayilpullayil7478
@glpspullayilpullayil7478 10 ай бұрын
​👌🏼
@AMORA-kc6jx
@AMORA-kc6jx 8 ай бұрын
Hi
@shanojk.v7394
@shanojk.v7394 3 ай бұрын
ഈ പറഞ്ഞതിൽ 100 % ശരിയാണ്. എനിക്ക് മുൻകോപം നന്നായി ഉണ്ടായിരുന്നു. പിന്നീട് ഞാനത് പരിഹരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കൂടെ നടന്നവർ തന്നെ എന്നോട് ശത്രുത കാണിച്ചു. ശിവൻ വിഷ്ണു, അയ്യപ്പ ഭക്തനാണ്.
@vinodkumarkumar968
@vinodkumarkumar968 9 ай бұрын
100% ശരിയാണ്. പല ജ്യോതിഷപംക്തി കണ്ടുവെങ്കിലും എന്റെ കാര്യത്തിൽ ശരിയായി തോന്നിയ വീഡിയോ ....🙏 പ്രാർത്ഥിക്കുക സാർ എനിക്കായ് ...... വിനോദ് - ഉദിനൂർ - തിരുവാതിര നക്ഷത്രം.🙏
@sheebarobert5025
@sheebarobert5025 11 ай бұрын
സാർ പറഞ്ഞത് 100% ശെരിയാണ്. എൻ്റെ ഭർത്താവിൻ്റെ നക്ഷത്രം ഇത് തന്നെ.....പലപ്പോഴും വളരെ വിഷമിക്കേണ്ട അവസ്ഥ വന്നിട്ടുണ്ട്
@sheejas9175
@sheejas9175 9 ай бұрын
എല്ലാം വളരെ കൃത്യമായി പറഞ്ഞിരിക്കുന്നു.... വളരെ ഉപകാര പ്രദമായ വീഡിയോ ..... മറ്റുള്ളവരുടെ മുന്നിൽ തല കുനിക്കുന്നത് വളരെ വളരെ പ്രയാസം തന്നെ തിരുമേനി .... എങ്കിലും തീർച്ചയായും ശ്രമിക്കും . വളരെ നന്ദി ...
@ashokanp.d1273
@ashokanp.d1273 Жыл бұрын
വ്യക്തതയോടെയുള്ള അഭിപ്രായങ്ങളും, നിരീക്ഷണങ്ങളും.. ഇതെല്ലാം ശരിയാണ് സർ.. നന്ദി
@aswathynair5245
@aswathynair5245 10 ай бұрын
എല്ലാം വളരെ correct ആണ്. ഇത്രയും നന്നായി തിരുവാതിര യുടെ ഗുണദോഷങ്ങൾ വേറെ ഒരു ചാനലിലും കണ്ടിട്ടില്ല. നന്ദി 🙏🙏🙏🙏എല്ലാം മനസ്സിലാക്കി നേരെ ആക്കാൻ നോക്കാം തിരുമേനി 🙏🙏👍👍
@akashc2656
@akashc2656 7 ай бұрын
Ende molude nakshathramanu ende. Moleyum poojayil kootanam
@shakaran1522
@shakaran1522 11 ай бұрын
എത്ര സത്യമായ കാര്യമാണ് തിരുമേനി പറഞത്,🙏🏻🙏🏻🙏🏻🙏🏻 ദേഷ്യം ചില സമയം നിയന്ത്രണം ഇല്ലാതെയാ, എല്ലാർക്കും സഹായം ചെയ്യും പക്ഷേ നമുക്ക് തിരിച്ചു കിട്ടില്ല, എന്നും കണ്ണുനീര് മാത്രം 😞
@shilpack6533
@shilpack6533 10 ай бұрын
Sathyam സത്യമാണ് എപ്പോഴും നമുക്ക് ഇല്ലെങ്കിലും മറ്റുള്ളവർക്ക് സഹായം ചെയ്യണമെന്ന് തോന്നുന്നു നമുക്കൊരു ബുദ്ധിമുട്ട് ആകുമ്പോൾ ആരും ഇല്ല
@dhanyadhanya6619
@dhanyadhanya6619 11 ай бұрын
ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് അടിക്കടിയുള്ള ജോലി മാറ്റം എന്റെ ജീവിതത്തിൽ ഉള്ള ഒരു കാര്യം ആണ്. കൂടാതെ ഞാൻ എല്ലാവരെയും സഹായിക്കാൻ ഉണ്ടാകും പക്ഷെ എന്നെ സഹായിക്കാൻ ഉണ്ടാകാറില്ല അതായത് ഞാൻ സഹായിച്ചവർ.അല്ലാതെ ആരെങ്കിലും ഒക്കെ ഉണ്ടാകും. മറ്റുള്ളവരുടെ കുറ്റങ്ങൾ കണ്ടുപിടിക്കാൻ പറ്റും പക്ഷെ ഞാൻ ആരോടും പറയാറില്ല അവരുടെ അടുത്ത് നിന്ന് മാറും. അന്യരുടെ മുന്നിൽ തലകുനിക്കാൻ മടിയാണ്. നമുക്ക്‌ ഉള്ളത് കൊണ്ട് ജീവിക്കാൻ ആഗ്രഹം അത് മാത്രമാണ് ഭാഗവാനോട് പ്രാർത്ഥനയും തിരുമേനി.
@leelavathi5579
@leelavathi5579 11 ай бұрын
ഗോപിക തിരുവാതിര ദോഷങ്ങൾ അകലാൻ പ്രാർത്ഥിക്കണേ തിരുമേനി
@prabithaor2779
@prabithaor2779 8 ай бұрын
നിങ്ങൾ പറഞ്ഞ എല്ലാകാര്യവും എന്റെ കാര്യത്തിൽ സത്യത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതാണ് എന്റെ നക്ഷത്രം തിരുവാതിര ആണ് പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏
@roykadapren6078
@roykadapren6078 24 күн бұрын
വളരെ സത്യമായ 10 കാര്യങ്ങൾ എൻറെ ജന്മനക്ഷത്രം തിരുവാതിര ജനനം 1969 ജൂൺ മാസം പതിനാറാം തീയതി
@deepakumari7608
@deepakumari7608 9 ай бұрын
ഈ വീഡിയോ യിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം correct ആണ് 🙏🏻
@SaraswathyPrasannan
@SaraswathyPrasannan 8 ай бұрын
എന്റെമോളുടെനക്ഷസ്ത്രം. തിരുവതീരയാണ്. ThirumeniThirumniparajath100%സെരിയാണ്. നല്ലത്, വരാൻവേഡ്‌ഡി. പ്രതീക്കനെ. തിരുമേനി. Nannni
@RemadeviNampoothiri-fv5wm
@RemadeviNampoothiri-fv5wm 10 ай бұрын
വളരെ സത്യം ആണ് ഭഗവാനിലുളള ദൃഢമായ വിശ്വാസം കൊണ്ട് കുഴപ്പമില്ലാതെ പോകുന്നു
@Sheeja-f2y
@Sheeja-f2y 3 ай бұрын
Namaskaram Thirumeni....paranjathellam 100% sheriyanu...ente Peru Sheeja...chinga masam thiruvathira...Kure problems undu....enikku vendi prarthikkanane thirumeni🙏
@slatha951
@slatha951 Жыл бұрын
Most of what Thirumeni said,is right in my life. Namaskaram.
@sasikumarr6943
@sasikumarr6943 8 ай бұрын
So superb! Many many thanks for your super comments on the Thiruvathira star status!
@sukupillai7393
@sukupillai7393 7 ай бұрын
100% കൃത്യമായി ആണ് തിരുവാതിര നാളുകാരെകുറിച്ച് പറഞ്ഞത് എന്റെ നാള് രോഹിണിയാണ്
@anoopdeva5044
@anoopdeva5044 11 ай бұрын
വളരെ ശരിയാണ്,,, പറഞ്ഞ കാര്യങ്ങൾ,,,,, 🙏, ഞാൻ അനൂപ്,,, തിരുവാതിര,,,, പ്രാർത്ഥനയിൽ എന്നെയും ഓർക്കണേ 🙏🙏🙏🙏
@anoopc7696
@anoopc7696 11 ай бұрын
Njanum. Anoop thiruvathira 👍👍👍
@sreelathakovili3966
@sreelathakovili3966 6 ай бұрын
എന്റെ നക്ഷത്രം തിരുവാതിര ആണ്. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@rajanirajani7131
@rajanirajani7131 11 ай бұрын
എല്ലാം വളരെ ശരിയാണ്. 👍👍👍
@rathidevi7991
@rathidevi7991 9 ай бұрын
Ee paranja karyangal ellam sathyamanu thirumeni njanum thiruvathiraya,prarthikane thirumeni namaskaram🌹
@premalathaathi252
@premalathaathi252 9 ай бұрын
ഞാനും തിരുവാതിരയാണ്. വളരെ നല്ല അവതരണം
@rajeswaryvishnulal7156
@rajeswaryvishnulal7156 11 ай бұрын
Rajeswary thiruvathira, vishnulal pooradam, adithi vaiga chithira njangalk vendi prardhikkane thirumeni 🙏
@remavijayan2897
@remavijayan2897 11 ай бұрын
🙏🙏theruvathira star- whatever you said 100/. correct for me. Thank you
@menakap6849
@menakap6849 6 ай бұрын
Thirumeni paranjadhellam valare sariyanu.🙏
@radhathamaravelil3263
@radhathamaravelil3263 5 ай бұрын
Namaskaram 🙏🙏 Paranjath u ellam aksharam prathi karactanu nanni Namaskaram🙏🙏
@kbfcshotsvideos5705
@kbfcshotsvideos5705 11 ай бұрын
Sir എന്റെ പേര് സുനന്ദ നക്ഷത്രം തിരുവാതിര പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്
@saraswathymothy8545
@saraswathymothy8545 Жыл бұрын
ഞാൻ മിഥുന മാസത്തിൽ തിരുവാതിരയാണ് വെള്ളിയാഴ്ച 11 മണിക്ക് ശേഷം ആണ് ജനനം 1128 മിഥുനം ഇപ്പോൾ 70വയ സിലേക്ക് കടന്നു വരുന്ന മിഥുനം ആകുമ്പോൾ എഴുപതു പൂർത്തി യാകും
@ramsheenaramshi5631
@ramsheenaramshi5631 10 ай бұрын
marrigelifeengane മാഡം😢
@JagathytbJagathytb-t4d
@JagathytbJagathytb-t4d 5 ай бұрын
Valare correct ente nakshatram thiruvathirayanu .jagathy,thiruvathira,10.4.1984,Sunbam28,prarthikanam thirumeni,kidding complaint undu
@glowparu-he1lq
@glowparu-he1lq 8 ай бұрын
Thank you for this video. Soo much helpful❤
@PMadhu-t5k
@PMadhu-t5k 11 ай бұрын
ഞാൻ മധു, തിരുവാതിര നാൾ എന്നെയും താങ്കളുടെ പൂജകൾ ഉൾപ്പെടുത്തണം തിരുമേനി 🙏🙏
@prernapothan1857
@prernapothan1857 10 ай бұрын
Praseetha...Thiruvathira...Ende manaprayasangal ellaam maaraan praarthikkane Thirumeni🙏🏼☺️❤️
@shajivv9050
@shajivv9050 8 ай бұрын
കൃത്യമായ നിർവചനം 👌👍🙏
@SudarmakumariKumari
@SudarmakumariKumari 8 ай бұрын
പറഞ്ഞത് എല്ലാം സത്യമാണ് 🙏
@sindhuthirumeni2420
@sindhuthirumeni2420 8 ай бұрын
എന്റെ ജീവിതത്തിൽ ഇതെല്ലാം സത്യമാണ് 🙏🙏🙏
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
സുമേഷ് - തിരുവാതിര 1980 ആഗസ്ത് 7 കർക്കിടകം 23 വ്യാഴം വൈകീട്ട് 7:30 എല്ലാം ശരിയാണ് 🙏
@sumeshsubrahmanyansumeshps7708
@sumeshsubrahmanyansumeshps7708 Жыл бұрын
തിരുമേനി, ഞാൻ തിരുവാതിര എത്രാമത്തെ പാദം ആണ്???
@technotips4574
@technotips4574 10 ай бұрын
Omanakuttan. തിരുവാതിര. തൊഴിൽ തടസ്സം. മാറാൻ പ്രാർത്ഥിക്കണം തിരുമേനി 🙏🙏🙏🙏
@bindushyjushyju4897
@bindushyjushyju4897 8 ай бұрын
കുറെ കാര്യങ്ങൾ എന്റെ ജീവിതത്തിൽ ഉള്ളത് തന്നെ പലതും നടന്നു കഴിഞ്ഞതും. സത്യം ആണ് തലകുനിക്കാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ജീവൻ കൊടുത്തും മറ്റുള്ളവരെ സഹായിക്കും പക്ഷെ ഫലം വേദന മാത്രം. മുൻകോപം എത്ര അടക്കാൻ ശ്രമിച്ചാലും നടക്കില്ല എനിക്ക് തന്നെ തോന്നിയിട്ടുണ്ട് അത് മോശം ആണെന്ന്. ഇപ്പോൾ എല്ലാം ഒന്ന് കണ്ട്രോൾ ആക്കാൻ ഉള്ള ശ്രമത്തിൽ ആണ്. 🙏🙏.
@ramya_9993
@ramya_9993 11 ай бұрын
എന്റെ കാര്യത്തിൽ പത്തിൽ ഒൻപതും ശരിയാണ് 🙏🏻
@gouripalisseryachuthan8216
@gouripalisseryachuthan8216 11 ай бұрын
വിഷ്ണു ധനുമാസത്തിലെ തിരുവാതിര - നല്ലൊരു വിവാഹജീവിതം ഉണ്ടാകാൻ പ്രാർഥിക്കണേ തിരുമേനി | 10:29
@lethaa8380
@lethaa8380 10 ай бұрын
തിരുമേനി പറഞ്ഞത് 100% ശരിയാണ്. എന്നും ദുഃഖം മാത്രം
@sunithasunil9076
@sunithasunil9076 3 ай бұрын
Thank you Swamy ,Please for me Sunitha Sunil Thiruvathira❤❤❤
@rathidevi7991
@rathidevi7991 7 ай бұрын
Namaskaram thirumeni, njanum thiruvathiraya,ee paranja Ella karyavum sariya
@saraswathymothy8545
@saraswathymothy8545 Жыл бұрын
ഒരുകാര്യം തെറ്റാണ് എനിക്ക് ഒരുകാര്യം കണ്ടാൽ അപ്പത്തന്നെ അത് ചൈയ്യണം അത് പിന്നത്തേക്ക് മാറ്റി വെക്കാറില്ല എന്റെ ഭർത്താവ് മകയിരമാണ് അത് എന്തു കാര്യം ആയാലും നാളെ യാകട്ടെ എന്നുവക്കും എന്നാൽ അക്കാര്യം ഒട്ടു നടക്കയും ഇല്ല ബാക്കി ഒക്കെ സത്യം ആണ് 👍
@KavithaAk-l3u
@KavithaAk-l3u 6 ай бұрын
തങ്ങൾ പറഞ്ഞത് 100%സത്യം ആരേലും കറുത്ത് ഒന്ന് സംസാരിച്ചാൽ വേഗം മൂഡ് ഓഫ്‌ ആക്കും അവര് sorry പറഞ്ഞാൽ. ഞാൻ പിന്നെ ok ആകും
@Abiabiabiachu
@Abiabiabiachu 10 ай бұрын
19 -11-2005 അർച്ചന നക്ഷത്രം തിരുവാതിര... സുനിത നക്ഷത്രം രേവതി... അഭിഷേക് നക്ഷത്രം ചിത്തിര..... അഭിജിത്ത് നക്ഷത്രം കാർത്തിക.... സുബ്രഹ്മണ്യൻ നക്ഷത്രം രോഹിണി..ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ.... 🙏🙏
@jk-qg9cr
@jk-qg9cr 11 ай бұрын
എന്റെ മകൻ സഞ്ജിത് (thirvathira)പേരിൽ പൂജ ചെയ്താൽ നന്നായിരുന്നു ചില മാനസിക വിഷമങ്ങൾ undu അതുകാരണം ഓർമശക്തി നഷ്ടപ്പെടുകയാണ് തങ്ങളുടെ ഓഡിയോ അവനെ കേൾപ്പിച്ചിട്ടുണ്ട് പലതും താങ്കൾ പറഞ്ഞത് 100 ശതമാനം ശരിയാണ് തങ്കളുടെ പൂജയിൽ ഫലം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു ഓം നമശിവായ 🙏🏼🙏🏼🙏🏼
@VEDAANTAASTROLOGYMYTHOLOGY
@VEDAANTAASTROLOGYMYTHOLOGY 11 ай бұрын
നമസ്കാരം..🙏 മകൻറെ പേരിൽ തീർച്ചയായും പ്രാർത്ഥന നടത്തിയേക്കാം..
@jk-qg9cr
@jk-qg9cr 11 ай бұрын
വളരെ വളരെ നന്ദി സർ 🙏🏼
@PonnuzzWorld264
@PonnuzzWorld264 7 ай бұрын
എന്ത് ജോലിയും അപ്പൊ തന്നെ ചെയ്യും പിണത്തേക്ക് മാറ്റിവെക്കാറില്ല 🥰🥰🥰അത് ഏന്റെ കാര്യത്തിൽ ശെരി യല്ല 😘😘പിന്നെ ആരയും വിശ്വസിക്കാൻ കൊള്ളൂല്ല തെറ്റ് ചെയ്തെയും കുറ്റകാരൻ ആകും
@mayaar-lq2gc
@mayaar-lq2gc 7 ай бұрын
Valare correct Anu.
@vineethamani4403
@vineethamani4403 11 ай бұрын
Anandhi pooradam, arjun moolam, anusha thiruvathira, mani makam, ineetha utheatatgi pray thirumeni🙏🙏🙏
@PraveenVijayaraghavan
@PraveenVijayaraghavan 11 ай бұрын
വളരെ ശരി 👍
@chandniks2305
@chandniks2305 11 ай бұрын
Chandni - തിരുവാതിര പ്രാർത്ഥനയിൽ ഉൾപെടുത്തണേ തിരുമേനി
@Bindu-xk2dl
@Bindu-xk2dl 9 ай бұрын
ഞാൻ വളരെ പ്രതിസന്ധിയിലാണ് വളരെ വൈകിയാണ് ഞാൻ ഈ വീഡിയോ കണ്ടത് വളരെ ഇഷ്ടപ്പെട്ടു. തിരുമേനി എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ. എന്റെ ജനനം 12/5/1971 പേര് ബിന്ദു അർച്ചന ചെയ്യാൻ അപേഷിക്കുന്നു
@elizabethalex5708
@elizabethalex5708 11 ай бұрын
കൂടെ യുള്ള പങ്കാളി ശരിയല്ലെങ്കിൽ b ഉള്ള കഴിവുകൾ എങ്ങനെ പ്രേയോജനപ്പെടുത്തും
@minisaiju3874
@minisaiju3874 7 ай бұрын
എൻ്റെ മകൻ തിരുവാതിര ആണ്. പറഞ്ഞത് 100% ശെരിയാണ്
@resmiraveendran6304
@resmiraveendran6304 11 ай бұрын
വളരെ ശെരിയാണ് 🙏
@DivyaR-p6e
@DivyaR-p6e 10 ай бұрын
സർ പറഞ്ഞതു 100%ശരി ആണ്
@ManuJohn-e9i
@ManuJohn-e9i 8 ай бұрын
ജനീഷ് തിരുവാതിര നക്ഷത്രം 27/5/1990 എനിക്ക് വേണ്ടി പ്രാർത്ഥിക്കണം
@UshaC-u2j
@UshaC-u2j Жыл бұрын
Jayalekshmi thiruvathira, 26.01.2002,5.45pm,sir paranjathellam sariyanu 👍🙏
@vghbbbh4229
@vghbbbh4229 10 ай бұрын
Hi
@vghbbbh4229
@vghbbbh4229 10 ай бұрын
Love break up face cheyythittund
@ramamoorthyk8216
@ramamoorthyk8216 9 ай бұрын
வி ഹരിപ്രസാദ് ഉത്രാടം 3 വയസ്സ് വിജയ് സാരഥി തിരുവാതിര വയസ്സ് 33 വിവാഹം ഉദ്യേഗം കുറിച്ചു അനുകൂലിക്കണേ സ്വാമി
@sajeeshvv9937
@sajeeshvv9937 11 ай бұрын
സജിഷ് മിഥുനം തിരുവാതിര എൻറെ കാര്യത്തിൽ ഈപറഞതെല്ലാം പൂർണമായും ശരിയാണ്
@SumeshOk-k1s
@SumeshOk-k1s 5 ай бұрын
Major sumesh thiruvathira nakshatram enne koodi prarthanayil ulppeduthane thirumeni 🙏
@neethubnnichu1147
@neethubnnichu1147 11 ай бұрын
വളരെ കറക്റ്റ് 👍👍
@rajiashok6194
@rajiashok6194 6 ай бұрын
🙏🙏🙏എല്ലാം സത്യം 👍രാജേശ്വരി തിരുവാതിര
@jaysanth967
@jaysanth967 7 ай бұрын
ജയശ്രീ ,തിരുവാതിര . പ്രാർത്ഥന യിൽ ഉൾപ്പെടുത്തുക
@sabubalan1623
@sabubalan1623 9 ай бұрын
100%സത്യം
@anilkumareb9025
@anilkumareb9025 6 ай бұрын
Anilkumar. തിരുവാതിര അഖിൽ തിരുവാതിര. Aswathy മകം. ശ്രീലത. ചോതി. ഞങ്ങളുടെ ബിസിനസിന് പുരോഗതി ഉണ്ടാകാൻ പ്രാർത്ഥിക്കണം
@majeshcm2749
@majeshcm2749 11 ай бұрын
എന്റെ കാര്യത്തിൽ, കുറച്ചൊക്കെ സത്യമുണ്ട് 👍👍🤭🤭
@kamalakk7710
@kamalakk7710 8 ай бұрын
സത്യമാണ് നിരീക്ഷണങ്ങൾ
@PriyammaK
@PriyammaK 5 ай бұрын
Very correct 💯 Raju c k dhanu 30.1968 thiruvathira january 14
@ajesh-q6d
@ajesh-q6d Жыл бұрын
Rinisha Thiruvathira,1989 jun 5, Ajesh Thiruvathira 1981 July 18, Vaiga Atham 2010 December 1
@JagathytbJagathytb-t4d
@JagathytbJagathytb-t4d 5 ай бұрын
Jagathy thiruvathira,10.4.1984,kunbham 28,prarthikkanam thirumeni,kidni complaint undu
@sindhubs4997
@sindhubs4997 11 ай бұрын
Sir paranjathu sathyam aanu...njanum thiruvathira aanu❤
@RRRONLINE2020
@RRRONLINE2020 Жыл бұрын
വളരെ ശരിയാണ് 👍
@Nishasajeevan-fh7ju
@Nishasajeevan-fh7ju 7 ай бұрын
Thank you
@aswinnagathi2291
@aswinnagathi2291 11 ай бұрын
എല്ലാം ശരിയാണ്
@saijumol3337
@saijumol3337 11 ай бұрын
Sr 100℅ paranja karayavum sheri anuu enta makan😊
@sajanad259
@sajanad259 11 ай бұрын
സാജൻ തിരുവാതിര വീട് പണി പൂർത്തിയാക്കാൻ പ്രാർത്ഥിക്കണം
@neenag7140
@neenag7140 10 ай бұрын
Ok correct. Sir..🙏🙏🙏
@DivyaRajaneesh-z3h
@DivyaRajaneesh-z3h 3 ай бұрын
എന്റെ നക്ഷത്രം തിരുവാതിരയാണ് ഒരുപാട് ബുദ്ധിമുട്ടി
@anoopkrishnan8789
@anoopkrishnan8789 10 ай бұрын
Anoop krishnan ms Thiruvaathira 30/08/1986 eniku vendi prarthikane
@kasthuris4512
@kasthuris4512 11 ай бұрын
Soman rohini, kasthuri thiruvathira kudumba jeevitham santhosham akuvan, anandii moolam, ajith rohini joli kittan prarthikenum
@binuvarghese7434
@binuvarghese7434 11 ай бұрын
വളരെ ശരിയാണ്
@parvathyparvathy7608
@parvathyparvathy7608 11 ай бұрын
പാർവതി തിരുവാതിര ഗോകുൽ തിരുവാതിര 🙏🏻🙏🏻🙏🏻🙏🏻
@shanimol2376
@shanimol2376 7 ай бұрын
Thanks
@AniAnilkumar-o9h
@AniAnilkumar-o9h 7 ай бұрын
prarthikkane thirumeni
@alexvincent6250
@alexvincent6250 8 ай бұрын
My name is Vincent Alex kallarakal thiruvathira nakshatram,14th August 1955 date of birth time 1155pm, midnight, please see my star and give me the result of future according to my birth date,and pray for me swamy!
@sheejadamodaran3466
@sheejadamodaran3466 10 ай бұрын
Sheeja ഉത്രം
@VsunilKumar-f2x
@VsunilKumar-f2x 11 ай бұрын
സുനിൽ ധനു മാസത്തിലെ തിരുവാതിര നല്ലത് വരുവാൻ പ്രാർത്ഥിക്കണെ തിരുമേനീ....❤
@kripak4212
@kripak4212 10 ай бұрын
All ok
@kripak4212
@kripak4212 10 ай бұрын
Sivaprasad എലാ സത്യം
@VsunilKumar-f2x
@VsunilKumar-f2x 10 ай бұрын
@@kripak4212 ഹായ്
@kukkuchr6652
@kukkuchr6652 8 ай бұрын
Shimin suresh നക്ഷ്ത്രം തിരുവാതിര 18/12/2013
@alifathimaaci4937
@alifathimaaci4937 Жыл бұрын
100%ശെരിയാണ്
@aa11437
@aa11437 11 ай бұрын
ഞാൻ ക്രിസ്ത്യൻ ആണ്. പറഞ്ഞ കാര്യങ്ങൾ ശരിയാണ്
@radhamaniamma6864
@radhamaniamma6864 11 ай бұрын
ചോദി നാൾ പേര് radhamani പൂജയിൽ ചെറുക്കനെ തിരുമേനി 🙏🙏🙏
@sobhamk5184
@sobhamk5184 11 ай бұрын
Paranja karingal sathyamanum 100 vattam ente Nakshatra thiruvathira annu daivam anugrahikatte thirumani
@AnithaRaju-gc4vq
@AnithaRaju-gc4vq 11 ай бұрын
Amalrajuenttaveedu pani odana purthiakumo
@nilaarchana9803
@nilaarchana9803 3 ай бұрын
Archana S 16/01/2003 Thiruvathira Nakshatram
@Laila-f9v
@Laila-f9v 10 ай бұрын
14/1/1957 makaram onnu 6 30pm Laila thiruvathira ......
@SreelekshmiNair-j8q
@SreelekshmiNair-j8q 7 ай бұрын
Correct 💯
മഹാശനിമാറ്റം 2025 (ഈ 07 രാശിക്കാർ സൂക്ഷിക്കുക)
17:27
തേനും വയമ്പും : ജ്യോതിഷ പൈതൃകം
Рет қаралды 36 М.
Which One Is The Best - From Small To Giant #katebrush #shorts
00:17
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 69 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 22 МЛН
ചതയം 2024 ഒക്ടോബർ മാസം |ഉപാസകൻ
11:33
OM CHINTHAMANIM, ഓം ചിന്താമണിം
Рет қаралды 10 М.
Which One Is The Best - From Small To Giant #katebrush #shorts
00:17