രോഹിണി നക്ഷത്രക്കാരെ ദോഷമായി ബാധിക്കുന്ന 10 സ്വഭാവ രീതികൾ /10 negative points in Rohinistar

  Рет қаралды 126,702

VEDAANTA ASTROLOGY & MYTHOLOGY

VEDAANTA ASTROLOGY & MYTHOLOGY

Жыл бұрын

‪@VEDAANTAASTROLOGYMYTHOLOGY‬
രോഹിണി നക്ഷത്രക്കാരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രധാനപ്പെട്ട നെഗറ്റീവ് ആയിട്ടുള്ള കാര്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു വീഡിയോ ആണത്... രോഹിണി നക്ഷത്രക്കാരും ജ്യോതിഷ വിദ്യാർത്ഥികളും ഈ വീഡിയോ കാണുക നിങ്ങൾക്ക് ഇത് ഗുണം ചെയ്യും..
N B : ഫോണിൽ കൂടി വ്യക്തി പരമായ ജ്യോതിഷ കാര്യങ്ങൾ അറിയുന്നതിനും, തൽക്കാല പ്രശ്ന ചിന്തനകൾക്കും ഓൺ ലൈനായി ദക്ഷിണ( FEES) നൽകേണ്ടതാണ് ... അതിനു ആദ്യം നിങ്ങളുടെ പേരും സ്ഥലവും പറഞ്ഞു 7736998503 നമ്പറിൽ WHATS APP മെസ്സേജ് തരിക..". അതിനു ശേഷം അനുവദിക്കപ്പെടുന്ന സമയത്തു മാത്രം ഫോണിൽ വിളിക്കുക .
MORE DETAILS :VEDANT SHARMA (SAJEEV VYASAN)
Treasurer
THIRUVITHANCORE JYOTHISHA PARISHIT
Reg.no:TVM/TC/864/2022
THIRUVANANTHAPURAM
Email : vedhavyasasharma@gmail.com

Пікірлер: 443
@sindudeviks2362
@sindudeviks2362 2 ай бұрын
പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ ശരിയാണ് ഇത് പോലെ തന്നെയാണ് എല്ലാ അനുഭവങ്ങളും, തല വേദന എപ്പോഴും ഉണ്ട് എല്ലാ കാര്യങ്ങളും കേട്ടപ്പോൾ അത്ഭുതം തോന്നി എത്ര ശരിയാണ് ഞാൻ ഇങ്ങനെ തന്നെ 👍🏽ഒരുപാട് സ്നേഹിക്കും പക്ഷെ അവരൊക്കെ നമ്മളെ ചൂഷണം ചെയ്യും ഒന്നും പറയാനില്ല പറഞ്ഞ കാര്യങ്ങളൊക്കെ എന്റെ ജീവിതത്തിൽ ഉള്ളത് തന്നെ 👌🏽🙏🏽ഹരേ കൃഷ്ണ 🙏🏽
@sunu.vvasandha246
@sunu.vvasandha246 9 ай бұрын
സത്യം പറഞ്ഞാൽ അത് അംഗീകരിക്കാനുള്ള മനസും ഞാൻ എന്ന രോഹിണി നക്ഷത്രകാരിക്കു ഉണ്ട്..... എത്ര കറക്റ്റായി പറഞ്ഞു താങ്കൾ.. 👍👌
@shanthakumari6860
@shanthakumari6860 11 ай бұрын
കറക്റ്റാണ് സർ പറഞ്ഞത് എന്റെ നാൾ രോഹിണിയാണ് ഇത്രയും കറക്റ്റായിട്ട് എങ്ങനെ പറയാൻ കഴിയുന്നു 👍
@smithaa1078
@smithaa1078 11 ай бұрын
എത്ര കൃത്യമായി പറഞ്ഞു! എന്റെ ഭർത്താവിന്റെ വീട്ടുകാർക്ക് എന്ത് ആവശ്യം വന്നാലും എന്റെ തലയിൽ ആണ്. വീട് പാല് കാച്ചൽ, പുതിയ സംരംഭം, ആശുപത്രി കേസ്, എല്ലാത്തിനും വേലക്കാരെ പോലെ നമ്മൾ പണിയെടുക്കണം. നമ്മൾ വീണു കാലൊടിഞ്ഞപ്പോഴോ കോവിഡ് വന്നു അങ്ങേ ലോകം പോകുമോ എന്ന് doubt അടിച്ചപ്പോഴോ ഒരെണ്ണത്തിനെ ആ വഴിക്കു കണ്ടില്ല. 😂പൊന്നു രോഹിണി സുഹൃത്തുക്കളെ ഇനിയെങ്കിലും അവനവന്റെ സന്തോഷം കൂടെ നോക്കുക.
@Caramoos
@Caramoos Ай бұрын
കറക്റ്റ്.... അവസാനം ഒന്നും തരാതെപുറത്താക്കി 😮
@priyarajesh5731
@priyarajesh5731 Ай бұрын
Sathyam 💯. Njanum
@dakshayanik2728
@dakshayanik2728 11 ай бұрын
എല്ലാം ശരിയാണ്..... വൈകിപ്പോയി.....ജീവിതം എന്നും മറ്റുള്ളവരുടെ ഇഷ്ടത്തിനും സന്തോഷത്തിനും വേണ്ടി മാറ്റിവെച്ചു.... ഒന്നും നേടാനായില്ല 🙏🙏🙏🙏
@user-kb2gc4uo9u
@user-kb2gc4uo9u 10 ай бұрын
Karakt
@prasanthap4749
@prasanthap4749 10 ай бұрын
Njanum😢
@omanapk6779
@omanapk6779 10 ай бұрын
@@user-kb2gc4uo9u o
@rohinis2340
@rohinis2340 9 ай бұрын
@@user-kb2gc4uo9u 4
@KrishnankuttyCherukara
@KrishnankuttyCherukara 9 ай бұрын
😮😮😮😮😮😮😮🤣🤣🤣🤣🤣
@jojothish5493
@jojothish5493 11 ай бұрын
100 % ശരിയാണ് ഞാനും രോഹിണി നക്ഷത്രമാണ് ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രയും സത്യസന്ധമായി ഒരാൾ ഈ നക്ഷത്രക്കാരെ കുറിച്ച് പറഞ്ഞ് കേൾക്കുന്നത് ആർക്ക് എന്ത് ചെയ്തു കൊടുത്താലും കുറ്റപെടുത്തലുകളും ദുഷ്പേരും മാത്രം അവസാനം
@kasthoorivavaas1119
@kasthoorivavaas1119 6 ай бұрын
100%
@gopik.k.702
@gopik.k.702 8 ай бұрын
തലവേദനയുടെ കാര്യമൊഴിച്ച് ബാക്കിയെല്ലാം ശരിയാണ്. നന്ദി
@KrishnaKumar-sf5gy
@KrishnaKumar-sf5gy 9 ай бұрын
അങ്ങ് പറഞ്ഞത് വളരെ ശെരിയാണ് 🙏🙏🌹പക്ഷെ മറ്റുള്ളവരുടെ വിഷമ കാര്യങ്ങൾ ഞാൻ വീട്ടിൽ പോലും പറയാറില്ല 🙏
@kannanvv8540
@kannanvv8540 9 ай бұрын
കുറെ കാര്യം സത്യം ആ ണ്
@ushaushafranics3557
@ushaushafranics3557 11 ай бұрын
ഞാനും രോഹിണി തന്നെയാണ് പക്ഷേ ഒരു ദിവസമെങ്കിലും കണ്ണുനീർ പോകുന്നുണ്ട്
@lathadas2163
@lathadas2163 10 ай бұрын
☝️രോഹിണി
@ManjuU-ms6yi
@ManjuU-ms6yi 8 ай бұрын
Correctanu. Ennum oru thulli kannuneerenkilum pozhikkathe oru dinavum pokarilla
@kasthoorivavaas1119
@kasthoorivavaas1119 6 ай бұрын
Sathyam.. Enikkum same
@user-mv4ub6gj5c
@user-mv4ub6gj5c Ай бұрын
രോഗമാണോ? 🤔😱
@ushaushafranics3557
@ushaushafranics3557 Ай бұрын
@@user-mv4ub6gj5c സത്യമാണ് ബ്രോ
@chinnadan6711
@chinnadan6711 20 күн бұрын
എന്ടെ കാര്യങ്ങൾ എല്ലാം സത്യം ആണ് സാർ 👍
@anjalyayan9416
@anjalyayan9416 10 ай бұрын
സഹായം ചോദിക്കുമ്പോൾ ചെയ്ത് കൊടുക്കുന്നത് അവരെ അറിയാത്തത് കൊണ്ട് അല്ല, ഞാൻ ഒരു ഹെല്പ് ചോദിക്കുമ്പോൾ മുഖത് നോക്കി ചൈയ്യാൻ പറ്റില്ല എന്ന് പറഞ്ഞവർ ആയാലും എന്നോട് ഒരു സഹായം ചോദിച്ചാൽ മറ്റൊന്നും നോക്കാതെ പറ്റുന്നതാനാണെങ്കിൽ ചെയ്ത് കൊടുക്കും... അവരിൽ നിന്ന് എനിക്കുണ്ടായത് എന്നിൽ നിന്ന് അവർക്കൊ മാറ്റാർക്കും ഉണ്ടാകരുത് എന്ന് വിചാരിക്കും, പറ്റില്ല എന്ന് പറഞ്ഞു എപ്പോളെലും ഞാൻ അവർ ചോദിച്ച കാര്യം ചെയ്തില്ലെങ്കിൽ പിന്നെ ഞാൻ അത് ചെയ്ത് കൊടുത്തില്ലല്ലോ എന്ന് മനസ്സിൽ ഇരുന്ന് കുത്തും അത് എത്ര കാലം കഴിഞ്ഞാലും എത്ര ചെറിയ കാര്യം ആയാൽ പോലും 😢😢 അതുകൊണ്ട് തന്നെ ഒരുപാട് സങ്കടങ്ങൾ ഉണ്ടായിട്ടുണ്ട്, അതിനിടക്ക് സന്തോഷങ്ങൾ ഒക്കെ ആയിട്ട് അങ്ങ് പോകുന്നു ഇതൊക്കെ അല്ലെ ജീവിതം😍 നമ്മൾ ജീവിക്കുന്നത് മാത്രം അല്ലാലോ നമ്മളാൽ മറ്റുള്ളവർ സന്തോഷിക്കുന്നത് കൂടെ അല്ലെ നമ്മുടെ സന്തോഷം ❤
@sreejags9182
@sreejags9182 10 ай бұрын
Correct.njanum.nammalinganokke aanenne.angane thanne ayirikkanne.. 😂 Vannappozhum pokumbozhum onnumilland verum kayyode pokunna nammalk mattullork koduthitt pokan ithokke alle ullu..
@anjalyayan9416
@anjalyayan9416 10 ай бұрын
@@sreejags9182 😍
@gopik.k.702
@gopik.k.702 8 ай бұрын
തലവേദനയുടെ കാര്യം ഒഴിച്ച് ബാക്കിയെല്ലാം നൂറ് ശതമാനം ശരിയാണ്. നന്ദി
@STNair
@STNair 10 ай бұрын
100% ശെരി. എന്റെ നക്ഷത്രം രോഹിണി 1958 ഒക്ടോബർ 30 ന് ജനനം. രാത്രി. ഫാമിലി പ്രശനം ഉണ്ട്. പ്രാർത്ഥിക്കുമ്പോൾ എനിക്ക് കുടി പ്രാർത്ഥിക്കണമെന്ന് അറിയിക്കുന്നു. നന്ദി.
@orchidtailors9974
@orchidtailors9974 8 ай бұрын
എന്റെ നാളും രോഹിണിയാണ് സാർ പറഞ്ഞത് എല്ലാം 100% ശരിയാണ് ആരും ഇത്ര കറെക് ആയിട്ടു പറഞ്ഞിട്ടില്ല തെറ്റുകൾ തിരുത്തി ജീവിക്കാൻ ശ്രമിക്കാം വളരെ നന്ദിയുണ്ട് 🙏🙏🙏
@sumaragu2272
@sumaragu2272 9 ай бұрын
കൃഷ്ണ സത്യമാണ് പറഞ്ഞ സാർ രോഹിണിയാണ് നാളെ സുമ രോഹിണി രഘു വിശാഖം 1977 സുമ വേണ്ടി പ്രാർത്ഥിക്കണം കുഞ്ഞുങ്ങൾ ഇല്ല 🙏🙏
@Dora-of5dc7pz2m
@Dora-of5dc7pz2m 8 ай бұрын
രോഹിണി ആണ് എന്റെ നേഷത്രം പറഞ്ഞത് എല്ലാം സത്യം മാണ്, സമാധാനം സന്തോഷം ത്തിനു പേടിപ്രാർത്ഥിക്കണം
@bijukumarbhaskarannair157
@bijukumarbhaskarannair157 9 ай бұрын
ഞാനും ഈ പറഞ്ഞ രോഹിണി തന്നെ.. ഗൾഫിൽ പോയി നല്ല ജോലി കിട്ടിയിട്ടും അളിയൻ ചതിച്ചത് കൊണ്ട് ലക്ഷങ്ങൾ കടം കേറി, വർഷങ്ങൾക്കി പ്പോഴും ഗതി കിട്ടാതെ നടക്കുന്നു..
@myworldofinterest7409
@myworldofinterest7409 15 күн бұрын
U r correct,my star also rohini, 98%of ur prediction is correct in my experience
@johnjohnpsooryan2693
@johnjohnpsooryan2693 9 ай бұрын
നിങ്ങൾ പറഞ്ഞ കാര്യങ്ങൾ ശരിയാണ് പക്ഷേ ഈ പത്തുകാര്യത്തിലു० മാറ്റ० വരുത്തിയാൽ പിന്നെ ഞാനെങ്ങനെ രോഹിണിക്കാരനാവു० ജീവിതാനുഭവങ്ങളെ അനുഭവിച്ചാസ്വദിക്കുക ഇതെൻറെ രീതി
@rajalekshmihari4323
@rajalekshmihari4323 11 ай бұрын
സത്യമാണ് സർ അങ്ങ് പറയുന്നത് എല്ലാം എന്റെ സ്വന്തം അനുഭവം🙏
@Sureshreshmi-iw9uk
@Sureshreshmi-iw9uk 10 ай бұрын
ഞാൻ രശ്മി എന്റെ ഭർത്താവിന്റെയും എന്റെയും നഷത്രം ഒന്നാണ് ഒള്ളഎല്ലാം കൊടുത്ത എല്ലാവരെയും സഹായിച്ചു എന്ന് സ്വന്തമയ് ഒരു കിടകടം പോലുമില്ല മാറ്റ് ഉള്ളവരുടെ കുറ്റപ്പടെത്തൽ മാത്രം 😢😢എനിക്ക് രണ്ടു പെൺ മക്കൾആണ് മനസ്സിൽ ഒരുപാട് സങ്കടം ഉണ്ട് 😭ഞങ്ങൾക്ക് വേണ്ടി പ്രർത്തിക്കണെ🙏🏻🙏🏻
@remya.rajremyaraj9027
@remya.rajremyaraj9027 7 ай бұрын
പൈസ യുടെ കാര്യം 100% കറക്റ്റ്. Matt എല്ലാം അതിലും സൂപ്പർ ❤❤
@lakshmit-om6up
@lakshmit-om6up 7 ай бұрын
Lakshmi രോഹിണി നക്ഷത്രം എന്നെ പൂജയിൽ ഉപ്പെടുത്തണേ തിരുമേനി ഞാൻ അസുഖു പിടിച്ചിട്ട് നടക്കാൻ വയ്യാതെ ഇരിക്കുകയാണ് എന്റെ എല്ലാ അസുഖങ്ങളും മാറി ഒന്ന് വേഗം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ ഹരേകൃഷ്ണാ ഭഗവാനെ എനിക്ക് ആരും ഇല്ല
@user-hs4vv4so1g
@user-hs4vv4so1g 4 ай бұрын
100%സത്യം മാണ് 🙏🏾🙏🏾ഇത് പറഞ്ഞത് എല്ലാം 🙏🏾🙏🏾🙏🏾
@snehaprabhat6943
@snehaprabhat6943 Жыл бұрын
വളരെ ശരിയാണ് 🙏❤️
@rajann529
@rajann529 11 ай бұрын
Rajan. Rohini
@rohinic.k1304
@rohinic.k1304 10 ай бұрын
Name,star-Rohini
@SajithaSoman
@SajithaSoman 11 ай бұрын
വളരെ ശരിയാണ് അരുൺ പൂരാടം വിഷ്ണു ഉത്രട്ടാതി സോമൻ തൃക്കേട്ട സജിത രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്ത ണെ
@Sarithaasaritha547
@Sarithaasaritha547 8 ай бұрын
എന്റെ മോന്റെ നാള് രോഹിണി ആണ് പറഞ്ഞത് വളരെ സെരിയാണ് 🙏🏼
@jayasreeashokkumar2907
@jayasreeashokkumar2907 8 ай бұрын
ഞാനും രോഹിണി ആാന്ന്.എല്ലാം സെരിയാണ്.. കടം ഒരിക്കലും തീരുന്നില്ല.
@ushamanoj4438
@ushamanoj4438 11 ай бұрын
Correct. Anjana-Chothy, Nandhana- Moolam.makkalkku ethrayum pettennu vidhesatthu pokuvan prarthikkane.
@shamiramoidhu5728
@shamiramoidhu5728 11 ай бұрын
ഇവരുടെ ഭാര്യ ആകുന്നവർ ആണ് ഇതിനെല്ലാം പഴിചാരപെടുക 😮
@rojapkrojapk9860
@rojapkrojapk9860 3 ай бұрын
Sathyam
@harilalhari1281
@harilalhari1281 7 ай бұрын
ഈ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ വളരെ ശരിയാണ്
@shilakspuram8397
@shilakspuram8397 8 ай бұрын
100%സത്യം ആണ്. ഞാൻ രോഹിണി നക്ഷത്രം ആണ്. എന്റെ അനുഭവം ആണ്
@madhusudhananpandikkad9634
@madhusudhananpandikkad9634 10 ай бұрын
🙏 തലവേദന ഒഴികെ ( B P കൂടുമ്പോൾ തലവേദന ഉണ്ടാകാറുണ്ട്.) ബാക്കിയെല്ലാ കാര്യങ്ങളും നൂറുശതമാനം സത്യം. ഒരു സൈക്കോളജിസ്റ്റിനു പോലും ഇത്ര കൃത്യമായി പറയാൻ കഴിയില്ല. പക്ഷേ, ഇതൊക്കെ അറിയാൻ വളരെ വൈകി. എങ്കിലും നല്ല രീതിയിൽ പോകാൻ നോക്കട്ടെ. 🙏
@drbalakrishnanp7490
@drbalakrishnanp7490 8 ай бұрын
Very good presentation 100%correct ---thanks
@shyamshyamkumar5575
@shyamshyamkumar5575 11 ай бұрын
വളരെ സത്യം ആണ് അങ്ങ് പറഞ്ഞത് ഇനി ശ്രദ്ധിക്കാം
@manjuvarghese8829
@manjuvarghese8829 11 ай бұрын
Thanku sir, എന്റെ കാര്യത്തിൽ 100% കറക്റ്റ് ആണ്
@VinodV-ov1bw
@VinodV-ov1bw 11 ай бұрын
Ethil.paranja.ella. karyangalum.ende.jeevithathil.sambavichu.kondirikkunnathanu.ee.nalla.sandheshathinu.thanks.namaskaram
@user-sz3hg5jz8q
@user-sz3hg5jz8q 2 ай бұрын
എന്റെ നക്ഷ്ത്രം രോഹിണിയാണ്. പറഞ്ഞതെല്ലാം അച്ചടി സത്യം
@nirmalamuraleedharan4736
@nirmalamuraleedharan4736 11 ай бұрын
സർ, പറഞ്ഞു തന്ന കാര്യം വളരെ ശരി ആണ്
@rajeshra493
@rajeshra493 10 ай бұрын
എന്റെ നാളും രോഹിണി യാണ് ഇത് വളരെ ശരിയാണ്
@glorycherian6125
@glorycherian6125 8 ай бұрын
എല്ലാം വളരെ ശരിയായി ട്ടാണ് പറഞ്ഞത്.
@kalakala-xn5fv
@kalakala-xn5fv 5 ай бұрын
സത്യം തന്നെ സർ കല രോഹിണി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം 🙏🙏🙏
@jithinkumarck7771
@jithinkumarck7771 11 ай бұрын
എല്ലാം വളരെ ശരിയാണ് 🙏🙏🙏
@rajanikurup1569
@rajanikurup1569 9 ай бұрын
100% സത്യമാണ് എന്റെ അനുഭവം ഇതാണ്
@sreemohankumar4718
@sreemohankumar4718 Жыл бұрын
മുൻകോപം, പിടിവാശി മാത്രം തന്നെ പരാജയ കാരണം
@sasikalakumari3768
@sasikalakumari3768 11 ай бұрын
എല്ലാം വളരെ ശരിയാണ്.
@rajeev1970ful
@rajeev1970ful 6 ай бұрын
രാജീവ്‌, രോഹിണി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം
@user-mf9nd5dn3n
@user-mf9nd5dn3n Жыл бұрын
100%ശരിയാണ് 🙏
@ambikadevi3586
@ambikadevi3586 10 ай бұрын
Valare Valare shariyanu Thirumeni. Angu dayvamanu. Upadeshathinu nanni. Ente name Ambika Devi. Rohini 1966 Meenamasam. Prarthikane thirumeni 🙏🙏🙏
@tkrishnan57
@tkrishnan57 6 ай бұрын
താങ്കൾ പറഞ്ഞത് പോലെ നെഗറ്റീവ് കേൾക്കാൻ ഇഷ്ടപ്പെടാത്ത ഒരു രോഹിണി കൃഷ്ണൻ. ജനിച്ചത് ആഗസ്ത് 22 1951ൽ.98% ശരിയാണ്. തിരുത്താൻ പറ്റുന്നതൊക്കെ തിരുത്തി കൊണ്ടിരിക്കുന്നു. എങ്കിലും സാമ്പത്തിക ലാഭത്തിനു വേണ്ടിയോ സൽപേരിനു വേണ്ടിയോ ചിലതൊന്നും തിരുത്താൻ ഇപ്പോഴും ആഗ്രഹിക്കുന്നില്ല. സത്യം ധർമം നീതി ഇതൊക്കെ തന്നെ ആണിഷ്ടം.
@user-yw3ze6ci5v
@user-yw3ze6ci5v Ай бұрын
പറഞ്ഞതെല്ലാം വളരെ ശരിയാണ്..🙏🙏
@ponnammavp5792
@ponnammavp5792 19 күн бұрын
Pls pray for my daughter. Shruti Raj Rohini for a good marriage and job Thankyou
@lathadas2163
@lathadas2163 10 ай бұрын
സത്യമായ കാര്യം, ഇത്രയും ശരിയായി ആരും പറഞ്ഞിട്ടില്ല 😮😮
@jayalekshmisureshkumar1836
@jayalekshmisureshkumar1836 Ай бұрын
എത്ര കിറുകൃത്യം..നമുക്ക് കൂടെ നിൽക്കാൻ ഭഗവാൻ മാത്രേയുള്ളു പക്ഷെ വൈകിപ്പോയി...പലതും വേണ്ടിയിരുന്നില്ല...അങ്ങനെ സ്വാർഥയാവാനും പറ്റുന്നില്ലല്ലോ ഭഗവാനെ.. 🙏🏻 19:21
@user-eh2ch7vi7f
@user-eh2ch7vi7f 5 ай бұрын
സാർ പറഞ്ഞത് മുഴുവൻ സത്യമാണ് 100 ശതമാനം
@sreedharev5670
@sreedharev5670 11 ай бұрын
പറഞ്ഞതിൽ 90% ശരിയാണ് 🙏
@sreekumaryshankaran9582
@sreekumaryshankaran9582 8 ай бұрын
Correct my son also Rohini ....very Very correct
@Caramoos
@Caramoos 4 ай бұрын
എന്റെ കാര്യത്തിൽ ഒന്നുപോലുംതെറ്റിയില്ല 🙏🙏🙏 ഇപ്പോഴും തലവേദനകാരണംകിടക്കുകയാണ് 😥😥
@aravindannair8093
@aravindannair8093 10 күн бұрын
Aravindan Rohini 68 years. Please pray for me ji.nThanks
@ConfusedGreyCat-tk7yo
@ConfusedGreyCat-tk7yo Ай бұрын
ഞാൻ രോഹിണി നക്ഷത്രമാണ് ഇപ്പോൾ ഞാൻ കഷ്ടപ്പാട് അനുഭവിക്കുന്നു 28/11/1966ഇടവക്കുർ
@nirmalas6973
@nirmalas6973 11 ай бұрын
വളരെ ശരിയാണ്. 🙏🏼
@kjmathaisholy1499
@kjmathaisholy1499 11 ай бұрын
വളരെ സത്യം.
@KLVANDIPRATHANS
@KLVANDIPRATHANS 8 ай бұрын
Anu Rohini nakshatram 39 vayasidayil anubhavikkatha dhuritham ella varshangalayi psc eazhuthunnu iniyenkilum jeevithathil oru samadhanam joli okke undakumo
@anujadas2004
@anujadas2004 16 күн бұрын
എല്ലാം വളരെ ശെരിയാണ്
@sathynair161
@sathynair161 11 ай бұрын
🙏Thanks Sharmaji
@raghavanraju1306
@raghavanraju1306 11 ай бұрын
എല്ലാം ശരിയാണ് 🙏🙏
@lanyas1382
@lanyas1382 11 ай бұрын
Very very correct 🙏🏻🙏🏻🙏🏻🙏🏻
@dhanushass6318
@dhanushass6318 7 ай бұрын
Eee paranjathellam correct aanu....very very thanks...Dhanusha rohini...11.01.1987...onnu prarthikkanae...thirumeniii...
@sumashanmughan8625
@sumashanmughan8625 11 ай бұрын
ശരി യാണ് 🙏🏻🙏🏻🙏🏻
@vishnukv9553
@vishnukv9553 10 ай бұрын
എല്ലാം ശരിയാ ണ് എങ്ങനെ ഇത്ര കൃത്യമായി പറയാൻ സാധിക്കുന്നു. ഞാനും രോഹിണിയാണ് ഈ വരുന്ന കൃഷ്ണാ ഷ്ടമിയുടെ അന്നാണ് എന്റെ പിറന്നാൾ . എനിക്കും വേണ്ടി പ്രാത്ഥിക്കണേ സാറെ🙏🙏🙏🙏🙏🙏🙏
@RajeshRajesh-ob7jf
@RajeshRajesh-ob7jf 11 ай бұрын
വളരെ ശരിയാണ് 100%
@greenearthchallenge3749
@greenearthchallenge3749 10 ай бұрын
Seriyanu Njan 35 vayassinullil 10 il kooduthl job cheythu ! Last busness start cheythu …Nannayi pokunnu! Head ache mathram illa Baki ellam ok ! Trust 100 %
@vinumini8161
@vinumini8161 11 ай бұрын
Ente husband... Ee Video Kanan paranjappolthanne ennodu deshichu......ellam paranjath correct anu ....😊
@minimolselinnetto5351
@minimolselinnetto5351 11 ай бұрын
എല്ലാം ശെരി ആണ് 👍
@sulekhak9167
@sulekhak9167 2 ай бұрын
സാർ സത്യം മാണ് എന്റെ മോൻ 5 വർഷം മായി ആർമിയിൽ ജോലി കിട്ടി 21 വയസിൽ ജോലി കിട്ടി ഇപ്പോൾ അവൻ പറയുന്നു ഞാൻ ഒഴിവാക്കി വരുകയാണ് എന്ന് ഞങ്ങൾ എന്തു പറയാൻ അവന്റെ ഇഷ്ടം കൊണ്ട് പോയി ഇഷ്ടംമില്ലങ്കിൽ വരുക അത്രേ ഞങ്ങൾക്ക് പറയാൻ ഉള്ളൂ സാറെ അച്ചനും അമ്മയും എന്തു ചെയ്യു 0
@sajeevkylm
@sajeevkylm 11 ай бұрын
വളരെ ശരിയാണ് ❤️🙏
@jineshkv3257
@jineshkv3257 11 ай бұрын
Ellam correct.. തലവേദന
@PremdasNP
@PremdasNP 2 ай бұрын
നല്ല വിവരണം നന്നായിട്ടുണ്ട് 👍🏻
@santhikrishnakumar9115
@santhikrishnakumar9115 9 ай бұрын
Guruji please I'm santhi please include my family in your prayers and my son's early marriage please
@sujathaknair7917
@sujathaknair7917 7 ай бұрын
Sujatha= Rohini എനിക്കു വേണ്ടി പ്രാർത്ഥിക്കണം 🙏
@glamajoseph8352
@glamajoseph8352 7 ай бұрын
ഇതിൽ പറഞ്ഞത് വളരെ ശരിയാണ്.
@m.a.sarojinikalamandalam6997
@m.a.sarojinikalamandalam6997 8 ай бұрын
🙏 എന്തു ചെയൂദാലും കേൾക്കാൻ വച്ചത് കേൾക്കും 😄🙏🙏🙏 ..
@akj10000
@akj10000 9 ай бұрын
പറഞ്ഞ കാര്യങ്ങള്‍ 100 % ശെരിയാണ്
@AjithR-nh7lj
@AjithR-nh7lj 5 ай бұрын
അഖില രോഹിണി നേഴ്സ് ആണ് പറഞ്ഞത് എല്ലാം സത്യമാണ് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം...
@ksdeepa-in1ty
@ksdeepa-in1ty 10 ай бұрын
🙏സത്യം ആണ് എല്ലാം
@m.a.sarojinikalamandalam6997
@m.a.sarojinikalamandalam6997 9 ай бұрын
വളരെ സത്യം ആണ്.. 🙏🙏🙏
@merinnandan
@merinnandan 11 ай бұрын
മെറീന. രോഹിണി നക്ഷത്രം...1982.. വ്യാഴം.. പകൽ 4 മണി.. ഒക്ടോബർ.7.... അഷ്ടമി രോഹിണി ദിവസം തന്നെ ഉള്ളതാണ്... ജീവിതത്തിൽ ഇത് വരെ രക്ഷപ്പെട്ടില്ല...
@rajeshmp4941
@rajeshmp4941 11 ай бұрын
ഞാനും അതെ വർഷം.. ഒരു രക്ഷയില്ല
@kannanvv8540
@kannanvv8540 9 ай бұрын
പുഷ്പരോ ഹി ണി
@prajithaprajitha7895
@prajithaprajitha7895 11 ай бұрын
എന്റെ കാര്യത്തിൽ 100% correct
@user-bl3fg6vf2b
@user-bl3fg6vf2b 11 ай бұрын
Date of birth 6-5-1968 Rohini sajitha Kumari M A prarthikkane thirumeni Paranja karyangal sariyanu
@sajjuviswanathan3352
@sajjuviswanathan3352 5 ай бұрын
സുബിൻ സാജു 1998 ഏപ്രിൽ 28 സമയം രാവിലെ 8 .am തിരുമേനിയുടെ പ്രാർത്ഥനയിൽ എന്നെയും കുടുംബത്തെയും ഉൾപ്പെടുത്താൻ മറക്കല്ലേ
@user-px5ey2iz5o
@user-px5ey2iz5o 5 ай бұрын
Sir പറഞ്ഞത് വളരെ ശരിയാണ്
@kavithasujith4117
@kavithasujith4117 11 ай бұрын
Enta husband sujith nal rohini 34 vayasu cancer patient anu chemo start chayyan pokunnu prarthikkanam
@aminak2740
@aminak2740 11 ай бұрын
Very good 🎉
@user-op1ci1ew3c
@user-op1ci1ew3c 10 ай бұрын
Good❤️ ഇന്നുമുതൽ തിരുത്തും.... ഇനിയുള്ള കാലം🔥🔥🔥
@prabhakaranpillai3587
@prabhakaranpillai3587 6 ай бұрын
Namaskaram thirumeni very correct Star rohini dob 12,2,1954 8 , 45 am Friday
@naizamebrahim9485
@naizamebrahim9485 11 ай бұрын
Sir paranjathellaam valare correct
@kavitharavikumar5098
@kavitharavikumar5098 9 ай бұрын
ഞാനും രോഹിണി 100% ശരിയാണ് പറഞ്ഞത്
@bennyjoseph2705
@bennyjoseph2705 Жыл бұрын
Ujual -Rohini please pray him September 4,1996 3.10 PM
@beenarajan8206
@beenarajan8206 3 ай бұрын
എത്ര കറക്റ്റ് ആണ് ഓരോ കാര്യങ്ങളും 🙏🏾🙏🏾🙏🏾
@AswathyAchu-do7yr
@AswathyAchu-do7yr 2 ай бұрын
100%ശരിയാണ് ഞാൻ രേഹിണി ആണ്
I Can't Believe We Did This...
00:38
Stokes Twins
Рет қаралды 117 МЛН
Now THIS is entertainment! 🤣
00:59
America's Got Talent
Рет қаралды 35 МЛН
WHO LAUGHS LAST LAUGHS BEST 😎 #comedy
00:18
HaHaWhat
Рет қаралды 22 МЛН
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 12 МЛН
രോഹിണി / ROHINI / Peringode Sankaranarayanan
10:42
Jayaprabha Take It Easy
Рет қаралды 24 М.
iPhone 15 Pro в реальной жизни
24:07
HUDAKOV
Рет қаралды 394 М.
تجربة أغرب توصيلة شحن ضد القطع تماما
0:56
صدام العزي
Рет қаралды 56 МЛН
iPhone, Galaxy или Pixel? 😎
0:16
serg1us
Рет қаралды 310 М.
EXEED VX 2024: Не өзгерді?
9:06
Oljas Oqas
Рет қаралды 44 М.
Battery  low 🔋 🪫
0:10
dednahype
Рет қаралды 11 МЛН
Зачем ЭТО электрику? #секрет #прибор #энерголикбез
0:56
Александр Мальков
Рет қаралды 612 М.