തിരുവാതിര നക്ഷത്രത്തിന്റെ പ്രത്യേകതകൾ | Kavalayoor R. Sudarsanan Jyolsyar| Astrological Life

  Рет қаралды 85,103

Astrological Life

Astrological Life

Күн бұрын

Kavalayoor R.Sudarsanan Jyolsyar
Sree Krishna Vilasom,
Kavalayoor, Manamboor.P.O. Tvm.
Call : 9447 203 276
Whatsapp : 9400 688 628
Mangalasreni,
LMS Junction, Attingal, Tvm.
എല്ലാവിധ ജ്യോതിഷവിഷയങ്ങളും, താന്ത്രിക മാന്ത്രിക, തച്ചുശാസ്ത്ര , രത്ന നിർദേശങ്ങളും ശാസ്ത്രീയമായി സൂഷ്മതയോടെ ചെയ്തുന്നു.
വ്യക്തിപരമായ ജ്യോതിഷകാര്യങ്ങൾ വിശദമായി അറിയാൻ ഫീസ് നൽകേണ്ടതാണ്.
Astrological Life # Astrological thoughts for better Life.
Astrological thoughts for better Life

Пікірлер: 107
@rajans3727
@rajans3727 4 жыл бұрын
സർ ഒരു പാട് നന്ദി അങ്ങ് പറഞ്ഞിരിക്കുന്ന കാര്യങ്ങൾ വളരെ കൃത്യമാണ് നന്ദി
@rrajalakshmi5855
@rrajalakshmi5855 4 жыл бұрын
100 % ശരിയാണ്
@sheejamichael4300
@sheejamichael4300 4 жыл бұрын
28-5-1979 ൽ 1.20 ന് ജനിച്ച എന്റെ നാള് തിരുവാതിരയാണ്. 2009 ഏപ്രിൽ 27 നായിരുന്നു വിവാഹം. ഭർത്താവിന്റെ നാള് തിരുവോണമാണ്. കുട്ടി ജനിച്ചതു മുതൽ എനിക്ക് എന്റെ വീട്ടിൽ നിന്നു ജോലിക്കു പോകേണ്ടി വന്നു. അമ്മായിയമ്മ ക്ക് ചെറിയ menta | Problem ഉണ്ടായിരുന്നു. ഇപ്പോൾ മരുന്ന് കഴിക്കുന്നില്ല. ഭർത് സഹോദരിക്ക് 37 വയസ്സായി. ആകെ പ്രശ്നങ്ങൾ മാത്രം. നല്ല ഒരു ജീവിതം കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുന്നു. 37 വയസ്സായ ഭർതൃ സഹോദരിക്ക് വിവാഹമായില്ല. വാതിൽ വലിച്ച യ്ക്കലും വഴക്കും മാത്രം
@adiza1830
@adiza1830 3 жыл бұрын
Husband nalla swabhavam aano
@mohammeddubai768
@mohammeddubai768 2 жыл бұрын
Sheeja,AnthaVisesham
@brofirst8021
@brofirst8021 5 жыл бұрын
Valarie correct..this is my star.but ammayude kaaryam thettu..2 Amma poyittu orammayude sneham polum kittiyittilla.
@subinkrishna8921
@subinkrishna8921 4 жыл бұрын
Enikk ndayittund....
@kritheeshkrishnan1140
@kritheeshkrishnan1140 4 жыл бұрын
Eea paranjathu ellaam crrct aanu.padichathu digree, polytech, ITI , orupaadu paniyum padichu edukkunatho Plant operator. Bhahamaanikkum thonniyaal maathram. Oraalude munnilum Keezhadangi nilkilla ,shathrukkal und athukond
@sumijaroshan5335
@sumijaroshan5335 5 жыл бұрын
അയ്യോ ഞാൻ എന്താ sir നു തരേണ്ടത് പറഞ്ഞത് വളരെ correct ആണ്, എന്റെ അമ്മായിഅമ്മ തിരുവാതിര യും ഞാൻ ഉത്രവും ആണ് ഞങ്ങൾ കട്ട എനിമികളാണ്
@confucius2891
@confucius2891 5 жыл бұрын
Sumi
@ajeeshp.p674
@ajeeshp.p674 5 жыл бұрын
@priyaavinash3816
@priyaavinash3816 5 жыл бұрын
😝
@roshnianeesh8429
@roshnianeesh8429 4 жыл бұрын
😂😂😂
@signmovies8007
@signmovies8007 5 жыл бұрын
തലമുടിയുടെ കാര്യം പറഞ്ഞില്ലേ.. അത് എന്നെ ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദ്ദേശിച്ചാണ് ... എന്നെ മാത്രം ഉദ്ദേശിച്ചാണ് ..😃😄😀😀
@salinikrishna3687
@salinikrishna3687 4 жыл бұрын
Ath ntha
@SayanaPaul
@SayanaPaul 4 жыл бұрын
Haaahaaaaaa
@akvh14
@akvh14 4 жыл бұрын
Me too
@vinithej5567
@vinithej5567 5 жыл бұрын
Valare correct Anu ende Mon thiruvathirayanu
@philipjohn3195
@philipjohn3195 Жыл бұрын
Correct
@snehamidhun7500
@snehamidhun7500 5 жыл бұрын
Crct sir.. 👍 👍
@sisukumarsisukumar6132
@sisukumarsisukumar6132 5 жыл бұрын
Crete
@najilaanimon405
@najilaanimon405 5 жыл бұрын
sathiyamanu anekk 2ummamarudea sneaham kitti antea ummiyum matteamichayum
@prajithakumari9971
@prajithakumari9971 3 жыл бұрын
ഗുഡ് sr
@muralikrishnan5178
@muralikrishnan5178 4 жыл бұрын
തിരുവാതിര നക്ഷത്രക്കാർക്ക് ദശാകാലങ്ങൾ എങ്ങനെയാണു എന്ന് പറഞ്ഞു തരുമോ?
@firosafaisal3420
@firosafaisal3420 4 жыл бұрын
mookil palli mulachal bagyam theliyunna nakshtram thiruvatgira
@Krish-o2b
@Krish-o2b 4 жыл бұрын
ഇവരൊക്കെ എന്തു തേങ്ങയാണ് പറയുന്നത് തിരുവാതിര നാളുകാർ ആർജ്ജിക്കുന്ന വിജ്ഞാനം കുടത്തിലെ വിളക്കുപോലെയാണ് അർഹിക്കുന്ന പ്രശക്തി കിട്ടാറില്ലെന്ന് ..ഇൻഡ്യൻ ഭരണഘടന എഴുതിയ അംബേദ്കർ, പി ജയചന്ദ്രൻ, സായിബാബ,..എത്രയോ പേര് കഴിവുതെളിയിച്ച് അംഗീകരിക്കപ്പെട്ടിരിക്കുന്നു...ഇവരുടെ നെഗറ്റീവ് കമന്റ് കേട്ട് ആരും പിന്നോക്കം ചിന്തിക്കരുത് കേട്ടോ..
@jobikg4164
@jobikg4164 4 жыл бұрын
Right words...sir
@vinodbinu4786
@vinodbinu4786 5 жыл бұрын
correct anu anta makal thiruvathirayanu 😍😍
@malavikavenu8023
@malavikavenu8023 3 жыл бұрын
Thiruvathira nalukarude ashtama Shani ennu marum
@chalikkavattommodicare4543
@chalikkavattommodicare4543 5 жыл бұрын
very nice sir
@renjithpillai8218
@renjithpillai8218 5 жыл бұрын
100% correct
@sunithababu8076
@sunithababu8076 Жыл бұрын
Iam Thiruvathira
@babynair5596
@babynair5596 5 жыл бұрын
Sir, Njan Thiruvathira ...Sir paranjthellam Sathyam....Thiruvathira kalippikkunnu anu...
@mohammeddubai768
@mohammeddubai768 2 жыл бұрын
Hi
@ratheeshmithra657
@ratheeshmithra657 3 жыл бұрын
Pothubhalagal Anegilkkodiyum Thiruvathira kurichu Astrologyes polum Vekthamayi Kariyagal Parayirilla Avarude Doshashtheppole eduthukanikkunnathupole Gunagal Parayanmadikkunnu.Mahadevane pole Shiparakopikalum Shiprapradikalum Senhidarkku Priyapettavar anu.Orikkalum chaithi Evarilkkanarilla Paskshe Senhikkunnavarppolum Ottapeduthum Chilaril Mathram.Shathruvineppole senhikkunna Ekanakthram Thiruvathira. Sreya Goshal. Kavya Madhavan. Sonia Gandhi.Nagarjuna.Jagadeesh.Sathi Sayibava.shemmagudi Srinivayyar. P Jayachandran. Sujatha Mohan. Evar ellamthanne Thiruvathira birth Stars anu Nathradipana Rahu (Sarppagal). Nathradevanaya Mahadevaneyum .Midhun Rashiyude Adhipanaya Bhudhan(Sreekrishna bhagavaneyum) Parthichal sagaldurithagalum Marum
@daisykutty5418
@daisykutty5418 5 жыл бұрын
സാർ എൻറെ ഭർത്താവ് അങ്ങനെ തന്നെ എൻറെ നാള്.മകം.ആണ്. ആളുതിരുവായിരയാണ്.ഒരു പേണീനേയുംവിടൂലാ.അതുപോലപനനാണ്.അയാൾ
@jithinraj5369
@jithinraj5369 5 жыл бұрын
തിരുവാതിരക്കാർ ഒന്നു കിൽ നാരായണൻ ത ന്റ പദാരവിന്ദം, അല്ലങ്കിൽ നാരീജനം തന്റെ മുഖാരവി ന്ദം (വായ നോക്കി - പക്കാ ) പറഞ്ഞിട്ട് കാര്യമില്ല ക്ഷമിച്ചു കള
@abhithilak122
@abhithilak122 5 жыл бұрын
Love mrge aano
@vijayanp.c9124
@vijayanp.c9124 4 жыл бұрын
Sariyanu ente nalum തിരുവാതിരയാണ് സ്വഭാവവും ഇതുപോലെയാണ് ..
@jithinraj5369
@jithinraj5369 4 жыл бұрын
@@vijayanp.c9124 വായനോക്കി ???
@vijayanp.c9124
@vijayanp.c9124 4 жыл бұрын
@@jithinraj5369 അല്ലേടാ ..സൗന്ദര്യാസ്വാദനം ...അതൊരു രസമാ 😊🤫🤫🤫😝
@confucius2891
@confucius2891 5 жыл бұрын
Sir date of birth Nd time paranju thannal nakshthram parannju tharamo
@shreyaanna3792
@shreyaanna3792 5 жыл бұрын
Google nokkiyal ariyamallo
@confucius2891
@confucius2891 5 жыл бұрын
@@shreyaanna3792 Google noki city fill cheythit athu corrected avunilla
@shreyaanna3792
@shreyaanna3792 5 жыл бұрын
India ennu type cheitha mathi
@confucius2891
@confucius2891 5 жыл бұрын
@@shreyaanna3792 njan kannur aane place
@confucius2891
@confucius2891 5 жыл бұрын
But athu koduthitt fill akunilla
@rashtrayodha
@rashtrayodha 4 жыл бұрын
ശിവനാണ് നക്ഷത്ര ദേവത എങ്കിലും വിഷ്ണു ആണ് ഇഷ്ട ദൈവം.... അതെന്താ???
@ratheeshmithra657
@ratheeshmithra657 3 жыл бұрын
Mahadevan Vishnudevane Poojikkunnu.Vishnudevan Mahadevane Poojikkunnu
@sanjini9532
@sanjini9532 4 жыл бұрын
തിരുവാതിര whatsap ഗ്രൂപ്പ് ഉണ്ട് ഇങ് പോരെ
@KrishnaKumar-bf9ol
@KrishnaKumar-bf9ol 4 жыл бұрын
ആണോ
@subinkrishna8921
@subinkrishna8921 4 жыл бұрын
9645822421 add
@archa2695
@archa2695 4 жыл бұрын
Add me
@sanjini9532
@sanjini9532 4 жыл бұрын
@@archa2695 9562013611 just say hi ..
@sanjini9532
@sanjini9532 4 жыл бұрын
@@archa2695 ആർച്ചാ
@subinkrishna8921
@subinkrishna8921 4 жыл бұрын
Amma sheri aan
@varunkumar-ev8pm
@varunkumar-ev8pm 4 жыл бұрын
ഭൂമിയില്‍ ജ്രോല്‍സ്യന്‍ മാര്‍ ഇല്ലാ തിരുന്നെങ്കില്‍ പ്രായ പൂര്‍ത്തിയായ അവിവാഹിതര്‍ ഉണ്ടാവില്ലായിരുന്നു
@mohammeddubai768
@mohammeddubai768 2 жыл бұрын
Sariyato
@aryaprasad178
@aryaprasad178 4 жыл бұрын
Sir parajathu sathyamanu
@binduannakalathil6780
@binduannakalathil6780 4 жыл бұрын
Sir paranjathu sathyamaanu
@josephchacko397
@josephchacko397 4 жыл бұрын
50%oky
@neethuneethu562
@neethuneethu562 5 жыл бұрын
നന്നായി നുണകൾ പറയുന്ന ഒരു നക്ഷത്രം ആണ് തിരുവാതിര
@brofirst8021
@brofirst8021 5 жыл бұрын
ഒരിക്കലുമല്ല..എന്റെ നക്ഷത്രം തിരുവാതിര ആണ്..ഞാൻ കള്ളം പറയാറില്ല..മാത്രമല്ല മറ്റൊരാൾ കള്ളം paranjaal അത് കള്ളമാണ് എന്ന് മനസ്സിലാവുകയും ചെയ്യും..so മറ്റൊരാൾക്ക് വേഗം പറ്റിക്കാൻ പറ്റില്ല..കള്ളം പറയുന്നവരെ കാണുന്നത് പോലും ഇഷ്ടവുമല്ല.
@neethuneethu562
@neethuneethu562 5 жыл бұрын
BroFirst ഉണ്ട് നന്നായി ആളുകളെ പറ്റിക്കുന്നവർ ആണ് തിരുവാതിര. എനിക്കി അനുഭവം ഉണ്ട്
@angelsworld9226
@angelsworld9226 5 жыл бұрын
Ath thettaanu...thiruvathira naalil ullavar angane alla...njan thiruvathira aanu.mattullavark dosham cheyyunaa kallangal cheyyilla... chathikunna swabhavakaar alla marich chathikkapedunnavar aanu..enik kure anubhavangal und..
@Shibukumarss
@Shibukumarss 5 жыл бұрын
തിരുവാതിര നക്ഷത്രം എതപ്രകാശവർഷം അകലെയാണ് എന്ന് അറിയാമോ. ഓരോ ഉഡായിപ്പുകൾ
@ratheeshmitra3043
@ratheeshmitra3043 5 жыл бұрын
Agane Alla Thiruvathira Nathram. Sathasadar anu. Chilar kollam kanikkunnathn avarude Janna time pole Erikku. Jayaram. KavyaMadhavan. P jayachandram. SujathaMohan. SreyaGoshal Evar Thiruvathira Birthstar anu
@premivku416
@premivku416 Жыл бұрын
Www à,
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 6 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН