തിരുവഞ്ചൂർ: കേരളം ഇനിയും അറിയാത്ത ഒരു നേതാവ് | Thiruvanchoor radhakrishnan UDF

  Рет қаралды 172,873

Marunadan Malayali

Marunadan Malayali

Күн бұрын

പത്ത് പിണറായി സമം
ഒരു തിരുവഞ്ചൂർ.. പക്ഷെ
എത്രപേർക്കറിയാം
thiruvanchoorradhakrishnan #udf #election2021
തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായുള്ള അഭിമുഖം കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക • ഒരു അത്ഭുത മനുഷ്യൻ മനസ...

Пікірлер: 413
@nandakumaranpp6014
@nandakumaranpp6014 3 жыл бұрын
സത്യമാണ്. ജാടയില്ലാത്ത,നുണപറയാത്ത പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന നല്ലൊരു നേതാവും,ഒപ്പം നല്ല ഒരു മനുഷ്യനും
@georgedavid8431
@georgedavid8431 2 жыл бұрын
@yp
@murphybabumurphybabu3986
@murphybabumurphybabu3986 2 жыл бұрын
വളരെ നല്ല മനുഷ്യൻ. നല്ല കഴിവും സത്യസന്തതയും ഉള്ള നേതാവ്. മുഖ്യമന്ത്രി കസേരയിൽ ഇരിക്കാൻ ഏറ്റവും യോഗ്യൻ.
@johnpeter9353
@johnpeter9353 3 жыл бұрын
തിരുവഞ്ചൂരിനെക്കുറിച്ച് പറഞ്ഞത ത്രയും ശരിയാണ്, ഒരു വകുപ്പിൻ്റെ ജില്ലാ ഓഫീസറായി ജോലി നോക്കിയിരുന്നപ്പോൾ നേരിട്ടും ഫോണിലും ബന്ധപ്പെട്ടിട്ടുണ്ട്. തികഞ്ഞ മാന്യതയോടു കൂടി മാത്രമേ അദ്ദേഹം സംസാരിച്ചിട്ടുള്ളു. ബുദ്ധിമുട്ടുകൾ പറഞ്ഞാൽ യാതൊരു എതിർപ്പും പറയാതെ മുഖം കറുക്കാതെ മനസ്സിലാക്കും ഇന്നുളള നേതാക്കളിൽ മുഖ്യമന്ത്രിയാകൻ യോഗ്യതയുള്ള പ്രഥമ സ്ഥാനീയനാണ്!
@Jithinjosephvalluvanthara1997
@Jithinjosephvalluvanthara1997 3 жыл бұрын
സത്യത്തിൽ തിരുവഞ്ചൂർ ഒരു നല്ല മനുഷ്യൻ ആണ് 👌👌👌
@unnikrishnanmenon8614
@unnikrishnanmenon8614 3 жыл бұрын
സത്യത്തിൽ തങ്കളെ പോലെ നല്ലവരെയും ചീത്തവരെയും ഒരുപോലെ പൊതു ജനങ്ങൾക്കു മുന്നിൽ കാട്ടി തരുന്ന സാജൻ സ്കറിയ "അഭിനന്ദനങ്ങൾ "
@sinichandrabose1020
@sinichandrabose1020 3 жыл бұрын
അത് കോട്ടയംകരയവർക് എല്ലാവർക്കും അറിയാം
@skn8748
@skn8748 3 жыл бұрын
തിരുവഞ്ചൂർ അന്നും ഇന്നും ഒരുപോലെ നല്ലമനുഷ്യൻ അദ്ദേഹം ഇനിയും ജയ്ക്കും
@VishnuSNath-vk7ln
@VishnuSNath-vk7ln 3 жыл бұрын
കോൺഗ്രിനും, കോട്ടയത്തിനും അഭിമാനമായ നേതാവ് ആണ്... ...തിരുവഞ്ചൂർ രാധാകൃഷ്ണൻ...
@radhakrishnanarumbara1987
@radhakrishnanarumbara1987 2 жыл бұрын
Ŕeeĺ iiñ f.b
@babymalababymala8998
@babymalababymala8998 3 жыл бұрын
ഞാൻ കോൺഗ്രസ്‌കാരനല്ല പക്ഷേ എനിക്ക് വളരെയധികം ഇഷ്ടമുള്ളൊരു നേതാവാണ് Mr ഷാജൻ പറഞ്ഞത് 100%ശരിയാണ്
@rok2520
@rok2520 3 жыл бұрын
തിരുവഞ്ചൂറിന് കേരളത്തിലെ അടുത്ത മുഖ്യ മന്ത്രി ആക്കിയാലോ.നല്ലൊരു മനുഷ്യനാണ്.നന്മയുള്ള മനുഷ്യൻ
@georgekurien5018
@georgekurien5018 3 жыл бұрын
He is the apt man for that post. The great Secular leader and committed Politician !
@josenj294
@josenj294 3 жыл бұрын
തിരുവഞ്ചൂർ രാധാകൃഷ്ണൻ അടുത്ത മുഖ്യമന്ത്രിയാകാൻ യോഗ്യൻ.ജനങ്ങൾക്ക് ഗുണകരം.
@georgekurien5018
@georgekurien5018 3 жыл бұрын
This Thiruvanchoor is certainly a man of greatness. Whoever knows him will not forget him. His performance as Minister for Home was appreciated by the people.
@jijomongeorge7
@jijomongeorge7 3 жыл бұрын
പിണറായി ഇരട്ടചങ്കനാണെങ്കിൽ കോട്ടയത്ത്‌ വന്നു തിരുവഞ്ചൂറിനെതിരെ മത്സരിച്ചു നോക്ക്. യാതൊരു തള്ളും കൂടാതെ ഓരോ ഇലക്ഷനും ഭൂരിപക്ഷം കൂട്ടുന്ന ഞങ്ങടെ സ്വന്തം തിരുവഞ്ചൂർ...
@Ajuppaan
@Ajuppaan 3 жыл бұрын
ആഹ് കോട്ടയത്തു ഒന്നര കോടി മുടക്കി പടവലം കയറ്റി വിടാൻ ഒരു സാധനം ഉണ്ടാക്കി വച്ചിട്ടുണ്ട്....പോയി കണ്ടിട്ട് പറ....
@anilcellworx7631
@anilcellworx7631 3 жыл бұрын
@@Ajuppaan അത് വാസവ ൻ പണി തരുന്നത് ആണെന്ന് കോട്ടയം കാരയാ ഞങ്ങൾക്ക് അറിയാം. വാസവൻ ഷാപ്പിൽ കറിവച്ച കഥ ഇരുത്തി പറയിപ്പിക്കല്ലേ കെട്ടോ മോനെ...
@bennymathew478
@bennymathew478 3 жыл бұрын
@@anilcellworx7631 കോട്ടയതും അടൂരും ബിജെപിയുമായിട്ട് സെറ്റപ്പ് കോട്ടയത്ത്‌ 20000വോട്ട് ബിജെപിയുടേത്, അങ്ങേരുടെ rss ബന്ധം ഉപയോഗിച്ച് ധാരണയിലെത്തിയതുകൊണ്ടാണ് അടൂർ മുനിസിപ്പാലിറ്റി ബിജെപി ഭരിക്കുന്നത്, കോട്ടയത്ത്‌ അങ്ങേർക്കുവേണ്ടി പ്രവർത്തിക്കുന്നത് ബിജെപിയും rss ഉം ആണ്
@sinichandrabose1020
@sinichandrabose1020 3 жыл бұрын
അതെ ഒരു അഴിമതിയും കാണിക്കാത്ത നല്ല നേതാവ് 👍👍👍👍
@ambadysathyan6883
@ambadysathyan6883 3 жыл бұрын
@@bennymathew478 adoor municipality alla. panthalam municipality aanu bjp bharikkunnathu. poi aadhyam athu padichitt vaa..
@VijayKumar-qv4er
@VijayKumar-qv4er 3 жыл бұрын
തിരുവഞ്ചൂർ സത്യസന്ധനും കഴിവും ഒത്തിണങ്ങിയ ചുരുക്കം നേതാക്കളിൽ ഒരാളാണ് തീർച്ചയായും മുഖ്യമന്ത്രി ആകാൻ ഏറ്റവും യോഗ്യൻ
@padmamabhannambiar1091
@padmamabhannambiar1091 3 жыл бұрын
He is a gentleman. The best home minister Kerala has ever seen.
@vasappankarthik4375
@vasappankarthik4375 3 жыл бұрын
വളരെ നല്ലൊരു നേതാവ് ആണ് കുടാതെ നല്ല ഒരു മനസ്സിൻറെ ഒരു ഉടമ കുടി അണ്
@arjithraj763
@arjithraj763 3 жыл бұрын
സി പി എം കൊട്ട പൊളിച്ച കോട്ടയത്തിന്റെ മുത്ത്‌ 🥰🥰
@kkkb1970b
@kkkb1970b 3 жыл бұрын
Delimitation vannathu kondu kumarakavum thiruvarppum eettumaanoor poyi kumaranalloor kottayathu vannu, athu kondu
@arjithraj763
@arjithraj763 3 жыл бұрын
@@kkkb1970b അങ്ങനെ ആണല്ലേ 33600ഭൂരിപക്ഷം കിട്ടിയത് .
@arjithraj763
@arjithraj763 3 жыл бұрын
@@kkkb1970b കുമരകവും തിരുവര്പ്പും ഒക്കെ ഇപ്പോൾ ബി ജെ പി യിലേക്ക് മാറുന്നു. ഇനി ഏറ്റുമാനൂരിൽ വാസവൻ തോല്കുമ്പോൾ പറയാൻ ന്യായം എന്താണോ ഉള്ളത്
@kkkb1970b
@kkkb1970b 3 жыл бұрын
@@arjithraj763 athu kazhinja pravashum eppravashum nadakkilla, BJP vote marikkan pani undo
@arjithraj763
@arjithraj763 3 жыл бұрын
@@kkkb1970b ബി ജെ പി വോട്ട് പിടിക്കുമ്പോൾ വാസവൻ.. 3ജി ആകും..
@jamesjoseph3008
@jamesjoseph3008 2 жыл бұрын
He is a true leader who loves people. He is from Kottayam, the most literate district.. In sixties I could see him bleeding once in Basalios college campus in police action. He was courageously guarding his ksu friends from police beating, never leaving them there. I could see blood oozing out from mouth down white khadey shirt. Yes he can be our CM candidate future.
@tomthomas8893
@tomthomas8893 2 жыл бұрын
I remember that .
@shaijusreeba9368
@shaijusreeba9368 3 жыл бұрын
ടിപി വധക്കേസ് തിരുവഞ്ചൂർ ആഭ്യന്തരമന്ത്രിയായതുകൊണ്ട് മാത്രമാണ് കുറ്റവാളികൾ ഇന്നും അഴിക്കുള്ളിൽ ഇരിക്കുന്നത്. അതുമാത്രം മതി തിരുവഞ്ചൂരിന് റേഞ്ച് മനസ്സിലാക്കാൻ..
@sabu3442
@sabu3442 3 жыл бұрын
ചെന്നിത്തല ആഭന്തരം എടുത്തപ്പോൾ തന്നെ കേസ്‌ അട്ടിമറിച്ചു. അല്ലായിരുന്നെങ്കിൽ കേരളത്തിനു പിണറായി എന്ന മാൻഡ്രെക്കിനെ സഹിക്കേണ്ടി വരില്ലായിരുന്നു
@mottythomas1621
@mottythomas1621 2 жыл бұрын
Well said Shaaju
@babulouis9318
@babulouis9318 2 жыл бұрын
Thiruvanchoor is a great orator. He speaks with clarity and precision.🙏😊🙂In Left group Kadakampally Surendran♥♥
@saji6048
@saji6048 3 жыл бұрын
ഉമ്മൻ ചാണ്ടിയും / തലയും / തരൂരും മാറിനിൽക്കട്ടെ തിരുവഞ്ചുർ മുഖ്യമന്ത്രിയാകട്ടെ കേരളം നന്നാകട്ടെ
@ezrafarmtech8436
@ezrafarmtech8436 3 жыл бұрын
Shari. Nale àakatte. Aakkame
@saji6048
@saji6048 3 жыл бұрын
@@ezrafarmtech8436 kerla governor aanopolum
@UK-lc9fc
@UK-lc9fc 3 жыл бұрын
ആഭ്യന്തരം ഭംഗി ആക്കിയല്ലോ പിണറായി പതറിയില്ലേ?
@ubais_ck
@ubais_ck 3 жыл бұрын
ഏറെ ഇഷ്ടം ഉള്ള നേതാവ് ❤
@rassrass9489
@rassrass9489 3 жыл бұрын
തിരുവഞ്ചൂർ great, രമേശ്‌ ചെന്നിത്തല അദ്ദേഹത്തിന് പാര
@srees4863
@srees4863 3 жыл бұрын
100%...രമേശ്‌ അസ്സല്.... മൂ......
@stephenvarghese1529
@stephenvarghese1529 3 жыл бұрын
Thiruvanchoor is an excellent leader. He is a very capable leader. He has good knowledge and experience in developing and management skills. His calibre was proved while he was handling the protfolio in leading the police department, home affairs. He is humble and a clean politician.
@micro0730
@micro0730 3 жыл бұрын
ഞാൻ മുഖ്യമന്ത്രി ആകാൻ ആഗ്രഹിക്കുന്ന ഒരു നേതാവാണ് തിരുവഞ്ചൂർ
@gopinathan7656
@gopinathan7656 3 жыл бұрын
ആർക്കും ബഹുമാനവും അഭിമാനവും ഉളവാക്കുന്ന വ്യക്തിത്വം . പകയോ വിദ്വേഷമോ ആർത്തിയോ തൊട്ടുതീണ്ടാത്ത മാന്യദേഹം . മറ്റു രാഷ്ട്രീയക്കാർ കണ്ടുപഠിക്കേണ്ട , an ideal politician. പക്വതയുടെ പര്യായം . അങ്ങയെ നമിക്കുന്നു , പാർട്ടിയെ അല്ല.
@jobycherian8952
@jobycherian8952 3 жыл бұрын
Great Leader. Very True judgement. Last election won by 34000 from kottayam.
@evjoseph7482
@evjoseph7482 3 жыл бұрын
ഞാൻ ഇദ്ദേഹത്തെ ശ്രദ്ധിക്കുന്നത് T. P വധകേസ് കൈകാര്യം ചെയ്തത് മുതൽ ആണ് നല്ലൊരു മനുഷ്യൻ നേരെ വാ നേരെ പോ എന്ന പോളിസി ഉള്ള നല്ലൊരു രാഷ്ട്രീയ നേതാവ് ഇദ്ദേഹം മത്സരിക്കാൻ യോഗ്യൻ വിജയം ഉറപ്പ്
@kuriankmathew8726
@kuriankmathew8726 3 жыл бұрын
ഞങ്ങളുടെ സ്വന്തം തിരുവഞ്ചൂർ. കോട്ടയത്തിന്റെ പൊന്നോമന പുത്രൻ. വികസന നായകൻ. ആയിരമായിരം അഭിവാദ്യങ്ങൾ.
@jeevazvarkii8825
@jeevazvarkii8825 3 жыл бұрын
ഇത്രയും നല്ല ഒരു നേതാവ് വേറെ ഉണ്ടോ...കോട്ടയത്ത്‌ ഒരുപാടു വികസനം കൊണ്ടുവന്നത് തീരുവഞ്ചൂർ മാത്രമാണ് പക്ഷേ അദ്ദേഹത്തെ ശീമാട്ടി റൗണ്ടനായുടെ പേരുപറഞ്ഞു തള്ളികളയാൻ നോക്കേണ്ട.....
@sethumadhavan5361
@sethumadhavan5361 3 жыл бұрын
സത്യസന്ധനാണ് തിരുവഞ്ചൂർ .
@user-dg9zp5xn4q
@user-dg9zp5xn4q 3 жыл бұрын
തിരുവഞ്ചൂർ രാധകൃഷ്ണൻ ഗുഡ്‌ മാൻ
@joyck5775
@joyck5775 3 жыл бұрын
മുഖ്യമന്ത്രിയാകാൻ യോഗ്യൻ നല്ല മനുഷ്യൻ
@kinavvarkey387
@kinavvarkey387 3 жыл бұрын
സംസാരം ഒഴിച്ച് ബാക്കി എല്ലാം നല്ലത്
@babygeorge320
@babygeorge320 3 жыл бұрын
ആഭ്യന്തര മന്ത്രി നന്നായിരുന്നു.അത് മാറ്റിയപ്പോൾ മുതൽക്കേ തുടങ്ങിയതാണ്, കോൺഗ്രസിൻെറ അതികാര തകർച്ച, അർഹിക്കുന്ന സ്ഥാനം ലഭിച്ചാൽ നന്നായി👍.
@sunilsukumaran9420
@sunilsukumaran9420 3 жыл бұрын
ശരിയാ ആഭ്യന്തര മന്ത്രി നന്നായിട്ട് പോവായിരുന്നു.
@thekkupant785
@thekkupant785 3 жыл бұрын
വളരെ നല്ല ഒരു മനുഷ്യൻ
@vineethemmnauel1875
@vineethemmnauel1875 3 жыл бұрын
Well said Mr.Shajan...God bless Thiruvanchoor Radhakrishnan to become CM
@geepee6615
@geepee6615 3 жыл бұрын
ഷാജ താങ്കൾക്ക്അറിയില്ല എന്നത് കഷ്ടം തിരുവഞ്ചൂറിനെ അറിയാവുന്നവർക്ക് അറിയാം...കോൺഗ്രസിൽ 2നേതാള്കളെ കൊള്ളാവുന്നവർ ഉള്ളു ഒന്ന് തിരുവഞ്ചൂർ,2. പി ടി തോമസ്...... 👌👌👌👌👌ബാക്കി എല്ലാം ഫ്രാഡ്
@georgekurien5018
@georgekurien5018 3 жыл бұрын
What you said is purely correct. I have worked with Thiruvanchoor for a long period. If l happen to see him he will come to me. That is his greatness. P.T Thomas is also a real Congress leader. Why did you forget V.M Sudheeran to be mentioned in that category ?
@user-uz9yg2vl9z
@user-uz9yg2vl9z 3 жыл бұрын
തിരുവഞ്ഞുരിന്റെ ഏഴയലത്തു നില്കാൻ ഉള്ള യോഗ്യത പിണറായിക്കില്ല... അത് കേരളത്തിലെ ആർക്കും അറിയില്ല എന്നതാണ് സത്യം..
@aleyammachacko8487
@aleyammachacko8487 2 жыл бұрын
താങ്കളുടെ പ്രാർത്ഥനയോടൊപ്പം എന്റെ പ്രാർത്ഥനയും കൂടി ചേർത്ത് വക്കുന്നു 🙏എനിക്കും ഏറ്റം പ്രിയങ്കരനായ ഒരു നേതാവാണ് sri തിരുവഞ്ചൂർ....... പറയേണ്ടിയ കാര്യങ്ങൾ വളരെ ശക്തമായി പറയുന്ന ഒരു കോൺഗ്രസുകാരൻ 👌 എന്നെങ്കിലും UDF ഭരണരംഗത്തു വന്നാൽ മുഖ്യമന്ത്രിയായി കേരളത്തെ രക്ഷിക്കാൻ കഴിവുള്ള ഒരു നേതാവ്.കേരള ജനതക്ക് ബുദ്ധിയുണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം!
@sunilkumarpalliyalil6269
@sunilkumarpalliyalil6269 3 жыл бұрын
വളരെ സത്യം, big salute 👍
@Chackochen1993
@Chackochen1993 3 жыл бұрын
തിരുവഞ്ചൂർ രാധാകൃഷ്ണൻ 💙💙💙💙💙💙💙💙
@shankarnurani1959gmail
@shankarnurani1959gmail 3 жыл бұрын
All the best....Sri Thiruvanchur.....
@martinjyjy4389
@martinjyjy4389 3 жыл бұрын
ഇത്ര ശക്തമായ വ്യക്തമായ ആർജവമായ ഭാഷയും ധാർമികതയും വിശാലതയും ഉള്ള കേരളത്തിലെ ഒരേ ഒരു ജനകീയ നേതാവ്.
@nazeerbadar2853
@nazeerbadar2853 3 жыл бұрын
ശുദ്ധ മനസ്ക്കനായ നല്ല വ്യക്തിത്വം
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
Great man❤️
@cksasi6163
@cksasi6163 3 жыл бұрын
He is a good visionary
@sureshkumarks7134
@sureshkumarks7134 3 жыл бұрын
നല്ലൊരു പൊതുപ്രവർത്തകനാണ്
@rinadrinad.ibrahim3466
@rinadrinad.ibrahim3466 3 жыл бұрын
കേരളത്തിലെ കോൺഗ്രസ്സിലെ ഏറ്റവും നല്ല നേതാക്കളിൽ മുന്നിൽ എന്ന് ഒരു സംശയം ഇല്ലാതെ പറയാം...
@karunakarankp3736
@karunakarankp3736 3 жыл бұрын
തീർച്ചയായും തിരുവഞ്ഞൂർ ഈ തിരഞ്ഞെടുപ്പിൽ തന്നെ മുഖ്യമന്ത്രി സ്ഥാനാർഥി ആയി ബേപ്പൂറിൽ മത്സരിക്കണം, വിജയം ഉറപ്പു 75സീറ്റ് യുഡിഫ് നേടും.
@patriosecunda9425
@patriosecunda9425 3 жыл бұрын
Of course a valuable discovery.very good .Best luck for him.
@prs3341
@prs3341 3 жыл бұрын
വെളുപ്പിൻ്റ പിന്നാലെ പോകുന്ന മലയാളികൾ ഈ മേഘവർണ്ണൻറെ കഴിവുകൾ തിരിച്ചറിയാതെ പോയി .
@vijeshkumarkumar2036
@vijeshkumarkumar2036 3 жыл бұрын
കോട്ടത്തുനിന്ന് ആർക്കും തരില്ല. തിരുവഞ്ചുരീനെ. 🙏👏👏👏👏
@thomasaniyankunju9509
@thomasaniyankunju9509 3 жыл бұрын
Adoor രിൻ്റെയും വികസന നായകൻ
@haripandalam2581
@haripandalam2581 3 жыл бұрын
അടൂരിൽ തിരുവഞ്ചിയൂർ ഒരു കോപ്പും ചെയ്തിട്ടില്ല
@sharafur3027
@sharafur3027 3 жыл бұрын
Thiruvanchooranu innathe adoorine adoorakiyath❤️❤️❤️❤️ I am a communist.
@haripandalam2581
@haripandalam2581 3 жыл бұрын
@@sharafur3027 ഞാൻ അടൂർ നിയോജക മണ്ഡലത്തിൽ 1975 മുതൽ വോട്ടുചെയ്യുന്നവനാ ,
@shajigajitha9921
@shajigajitha9921 3 жыл бұрын
നല്ല നേതാക്കന്മാർ കോൺഗ്രസ്‌ പാർട്ടിയിൽ നില്കാൻ സാധിക്കില്ല അവിടെ സ്തുതിപാഠകാർ മാത്രമേ നിലനിൽക്കു. ഹോംമിനിസ്റ്റർ ആയിരുന്ന സമയം നല്ല പ്രേകട നമാണ് അത് മാത്രം നോക്കിയാൽ മതി.
@justinecharalil3106
@justinecharalil3106 3 жыл бұрын
Very true
@jayaprakashgopinathan3990
@jayaprakashgopinathan3990 3 жыл бұрын
He is a unsung hero
@vinodr4765
@vinodr4765 3 жыл бұрын
എതുവരെപറഞ്ഞതിൽ തള്ളില്ലാതെ സത്യംപറഞ്ഞത് ഇപ്പോഴാണ് ഞങ്ങളുടെ m l a ആയിരുന്നു
@shyamlalc2626
@shyamlalc2626 3 жыл бұрын
😅😂🤣കഷ്ടം😏😏😏😏😏😡
@krishnakumargopalannair9823
@krishnakumargopalannair9823 3 жыл бұрын
Thiruvanchoor is a very good man and politician.A clean personality and human being
@beethomas2281
@beethomas2281 3 жыл бұрын
മുഖ്യനാകുവാൻ ഏറ്റവും യോഗ്യത ഉള്ള ഒരു മാന്യനാണ് ഇദ്ദേഹം
@sajeevck7813
@sajeevck7813 3 жыл бұрын
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്ലോരു മനുഷ്യന്‍ ആണ്. മോശം അല്ല ഒന്നിന് പത്ത് ആക്കാന്‍.
@alexninanlittytalktv7047
@alexninanlittytalktv7047 3 жыл бұрын
He is a great 👍 man and man of principle
@thomasmenachery8780
@thomasmenachery8780 3 жыл бұрын
ഷാജൻ, ഇപ്പോൾ അദ്ദേഹത്തെ പരിചയപ്പെട്ടു, ജനങ്ങൾക്ക് പരിചയപ്പെടുത്തിയതിൽ, വലിയ ഒരു സാമൂഹിക നീതിയുണ്ട്. നല്ലത് നല്ലത് എന്ന് പറയാൻ നമുക്കും ഒരു നീതി ബോധം വേണമല്ലോ.. തുറന്നു പറഞ്ഞ ഷാജനും അഭിനന്ദനo...🌷
@AnilKumar-ds8th
@AnilKumar-ds8th 3 жыл бұрын
അടൂർ തിരുവഞ്ചൂരിനെ ഒരിക്കലും മറക്കില്ല , ജനകീയൻ ആയിരുന്നു അദ്ദേഹം ,
@joicepabraham2032
@joicepabraham2032 3 жыл бұрын
Great leader.did a lot for Kottayam.
@ananthakrishnanr984
@ananthakrishnanr984 3 жыл бұрын
കോട്ടയത്ത്‌ VS അച്യുതാനന്തൻ വന്നു മത്സരിച്ചാലും എട്ടുനിലയിൽ പൊട്ടും അത്രയ്ക്ക് പ്രിയങ്കരനാണ് ഞങ്ങൾക്ക് തിരുവഞ്ചൂർ
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
തിരുവഞ്ചൂരിന്💐💐
@shailajakpgigrjrg6307
@shailajakpgigrjrg6307 3 жыл бұрын
ഇറിഗേഷൻ വകുപ്പ് മന്ത്രി ആയിരുന്നു.ന്യായമായ ഏതു കാര്യത്തിലും അദ്ദേഹത്തെ സമീപിച്ചാൽപരിഹരിച്ചുതരും.തികച്ചും സത്യസന്ധനായ സാധാരണക്കാരനായ മനുഷ്യൻ.
@jithukarimadathu1692
@jithukarimadathu1692 3 жыл бұрын
തിരുവഞ്ചൂർ 💙✊️✊️
@thomasmenachery8780
@thomasmenachery8780 3 жыл бұрын
Thiruvanvanjoor രാധാകൃഷ്ണൻ 👌👌
@aswinkumar4465
@aswinkumar4465 3 жыл бұрын
മുൻപ് എന്റെയും ധാരണ ഇതായിരുന്നു പക്ഷെ വർഷങ്ങൾക്കു മുൻപാണ് താങ്കൾ ഇപ്പോൾ തിരിച്ചറിഞ്ഞത് പോലെ ഞാനും മനസ്സിലാക്കിയത്
@varthacb1
@varthacb1 3 жыл бұрын
20 വർഷം അടൂരിൽ അത്ഭുതം കാണിച്ചു, അദ്ദേഹം പോയ ശേഷം അവിടെ തന്നെ ഇന്നും നിൽക്കുന്നു. അദ്ദേഹത്തെ എംഎൽഎ ആയി കിട്ടുന്നവർ ഭാഗ്യവാന്മാർ.
@user-qj4kn5ke5n
@user-qj4kn5ke5n 2 жыл бұрын
ദൈവം തിരുവഞ്ചൂർ അർഹീക്കുന്ന അംഗീകാരം കൊടുക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
@alexjohn8628
@alexjohn8628 3 жыл бұрын
MLA എന്ന നിലയിൽ തിരുവഞ്ചറിനെ പറ്റി കോട്ടയംകാർ ആരും മോശം പറയില്ല 🙂 ഇത്തവണയും ഭൂരിപക്ഷം കുറക്കാൻ മാത്രമേ സിപിഎം കാർ പോലും നോക്കുന്നുള്ളു 😇
@ramanar5744
@ramanar5744 3 жыл бұрын
തിരുവഞ്ചൂർ സമാനതകളില്ലാത്ത നേതാവ്.......👍
@danielvarghese3978
@danielvarghese3978 2 жыл бұрын
Decent, humble, refined, sincere, humane.
@monichenjoseph9650
@monichenjoseph9650 3 жыл бұрын
Good evaluation about Thiruvanchoor.
@harilalt1538
@harilalt1538 3 жыл бұрын
ആഭ്യന്തരമന്ത്രി പദം കൊടുക്കാം....
@ppp-uc7gd
@ppp-uc7gd 3 жыл бұрын
He's truly a clean statesman. During his tenure as a home minister he allowed the police to act freely and fairly. But certain corrupt police men misused their powers for their personal advantages is another truth.
@dr.v.gopalakrishnan776
@dr.v.gopalakrishnan776 3 жыл бұрын
അഗാധ മായ അറിവുള്ള ചുരുക്കം വ്യക്തിത്വം , അതാണ് തിരുവഞ്ചിയൂർ, മൊട തീരെ ഇല്ല
@gulgulmafi
@gulgulmafi 2 жыл бұрын
A good hearted.. down to earth minister ..always...
@manus.pillai6296
@manus.pillai6296 3 жыл бұрын
Thiruvanchoor Radhakrishnan 💪
@ajayanbeena3011
@ajayanbeena3011 3 жыл бұрын
കേരളത്തിൽ ഏതു മണ്ഡലത്തിൽ നിന്നു മത്സരിച്ചാലും അദ്ദേഹം ജയിക്കും. അതാണ് തിരുവഞ്ചൂർ.
@thomasgregory2214
@thomasgregory2214 2 жыл бұрын
തിരുവഞ്ചുറിനെ പറ്റിയുള്ള വിവരണം നന്നായിരിക്കുന്നു. ഞാനുമായി അദ്ദേഹം കെ എസ് u പ്രസിഡന്റ്‌ ആയ കാലം മുതലുള്ള സ്നേഹ ബന്ധം. കേരള യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ ആയിരിക്കെ തലസ്ഥാനത്തിന് പുറത്തു ആദ്യമായി ആലപ്പുഴയിൽ കലോത്സവം നടത്താൻ ചങ്കുറ്റം കാണിച്ച വ്യക്തി ആണ്.. Satya സന്ധനായ നേതാവ്. മന്ത്രി ആയിരുന്നപ്പോൾ എവിടെ വെച്ചും കാര്യങ്ങൾ പറയാൻ തടസമില്ലായിരുന്ന വ്യക്തി. ജനങ്ങളോടൊപ്പം നിന്ന് അവർക്കു വേണ്ടി ആവശ്യങ്ങൾ നിറവേറ്റി കൊടുക്കുന്ന ആൾ. ഉമ്മൻ‌ചാണ്ടി യെ പോലെ തന്നെ ജനങളുടെ നേതാവാണ്. തലക്കനം ഇല്ലാത്ത നല്ല മനുഷ്യൻ. സ്നേഹിതന്മാരെ ദുരെ കണ്ടാൽ പോലും അടുത്ത് വിളിച്ചു കുശാലാന്വേഷണം തിരക്കുന്ന ആൾ തിരുവഞ്ചൂർ. ഒത്തിരി പറയാനുണ്ട്..
@satheeshpaul3243
@satheeshpaul3243 3 жыл бұрын
ശെരിയാണ്.....
@vinodkumarb3245
@vinodkumarb3245 2 жыл бұрын
100% ശരിയാണ്. 👍👍
@shamsudeenaliyashams6713
@shamsudeenaliyashams6713 3 жыл бұрын
നല്ലൊരു. നേതാവ്
@geethaprasadd8709
@geethaprasadd8709 2 жыл бұрын
ഏറ്റവും നല്ല മനുഷ്യൻ തിരുവഞ്ചൂർ
@sabukurian3353
@sabukurian3353 3 жыл бұрын
Yes. What Kottayam is now is his hard work
@ziyadkolari8015
@ziyadkolari8015 3 жыл бұрын
തിരവഞ്ചുർ രാധാകൃഷ്ണൻ നല്ല കഴിവുള്ള നേതാവാണ്......
@sanadhan-dharma
@sanadhan-dharma 3 жыл бұрын
അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ചെന്നാൽ അറിയാം എല്ലാം സത്യം
@achuthr6926
@achuthr6926 3 жыл бұрын
Kottayathinte muth🥰
@SD-tc8zy
@SD-tc8zy 3 жыл бұрын
അടൂർ എന്ന സ്ഥലം ഇന്നത്തെ ലെവലിൽ ആക്കിയത് തിരുവഞ്ചർ രാധാകൃഷ്ണൻ ആണ്... ഇതുപോലെ മണ്ഡലം നോക്കുന്ന ഒരു MLA കാണാൻ ബുദ്ധിമുട്ടാണ്.... ഇപ്പോളും അടൂർ ആരുടേ കാര്യത്തിനും എപ്പോ വിളിച്ചാലും എത്തുന്ന ഒരു നേതാവാണ്...
@lgk3668
@lgk3668 3 жыл бұрын
അടൂ൪ Engineering College
@kvgokulam
@kvgokulam 3 жыл бұрын
നല്ല മനസിന്റെ ഉടമ .
@joykaniyamparambil3113
@joykaniyamparambil3113 2 жыл бұрын
Well said by U. As a Kerala Home Minister Mr. Thiruvanchoor Radhakrishnan Sir got a good name in our minds. That is why he is always increasing his vote margin at Adoor and Kottayam Assembly Constituencies. A most deserving leader for Kerala Chief Ministership. He will definitely get huge majority from Kottayam Assembly Constituency in the next Assembly election who ever be the L D F candidate against him. There is no doubt.
@josetd3903
@josetd3903 3 жыл бұрын
Same V D Sadheesan
@arundinesh5981
@arundinesh5981 3 жыл бұрын
നല്ല മനുഷ്യർക്ക് ഇവിടെ സ്ഥാനമില്ലാ
@johnsonvmathew7257
@johnsonvmathew7257 3 жыл бұрын
Thiruvanchur supper leader
@alexanderthankacable
@alexanderthankacable 3 жыл бұрын
The way he changed adoor...
@sathiajithps
@sathiajithps 3 жыл бұрын
Thiruvanchoor doesn't believe in dialogues but in Action . A simple and humble good leader .
@joseenthanakuzhy2561
@joseenthanakuzhy2561 3 жыл бұрын
Very good explanation . very good leader Thiruvanchoor .
@alexanderthankacable
@alexanderthankacable 3 жыл бұрын
You come and see adoor. He changed adoor.
@VarunKumar-zl7ev
@VarunKumar-zl7ev 3 жыл бұрын
He was brilliant in home minister
@KRJ369
@KRJ369 3 жыл бұрын
കഴിവ് ഉള്ളവനെ പിന്നിൽ നിന്നും കുത്താൻ കോൺഗ്രസിനെ ആരും പഠിപ്പിക്കേണ്ട.
@maneshjohnoommen203
@maneshjohnoommen203 3 жыл бұрын
സത്യം
@sahadevandamodaran92
@sahadevandamodaran92 3 жыл бұрын
എന്ത് ചെയ്യാം , ജനങ്ങൾക്ക് വിവരം ഇല്ലായ്ചാൽ
@jimmychazhoor548
@jimmychazhoor548 2 жыл бұрын
യോഗിവരണം കേരളം നന്നാവാൻ
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 2,3 МЛН
The CUTEST flower girl on YouTube (2019-2024)
00:10
Hungry FAM
Рет қаралды 44 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 22 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 12 МЛН