തിരുവനന്തപുരം ജില്ലയിൽ വരുന്ന പുതിയ പാലങ്ങൾ അണ്ടർപാസ്സുകൾ മേൽപ്പാലങ്ങൾ ഓവർപാസ്സുകൾ... NH 66 six Lane

  Рет қаралды 15,244

3T Videos by shameer

3T Videos by shameer

Күн бұрын

Пікірлер: 28
@MOHANKUMAR-cr6zj
@MOHANKUMAR-cr6zj 7 ай бұрын
സൂപ്പർ വീഡിയോ ബ്രോ. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം-മുക്കോല, മുക്കോല-കാരോട് റീച്ചുകൾ 9 വർഷങ്ങൾക്ക് മുമ്പ് നിർമാണം തുടങ്ങിയതായതിനാൽ നാല് വരി പാതയും ആവശ്യത്തിന് അണ്ടർ ഓവർ പാസുകളോ ഫ്ളൈഓവറുകളോ ഇല്ലാതെ മിക്കതും ട്രാഫിക് ജംഗ്ഷനുകളുമാണ്. ടോൾ നൽകി പോയി ട്രാഫിക്കിൽ കിടക്കുന്ന കാഴ്ച ആണ്. അതിനെ അപേക്ഷിച്ച് കഴക്കൂട്ടം-കടമ്പാട്ടുകോണം ഭാഗം മികച്ച നിർമ്മിതികൾ ആണ്. ആവശ്യത്തിന് അണ്ടർ പാസുകൾ, ഓവർപാസുകൾ, ഫ്ളൈഓവറുകൾ പാതയിൽ ഉണ്ട്. പക്ഷേ പ്രധാന ജംഗ്ഷനുകളായ ആയ പതിനാറാം കല്ലിലും, കോരാണി യിലും വളരെ ചെറിയ അണ്ടർപ്പാസ്കൾ വന്നത് നിരാശപ്പെടുത്തുന്നതാണ്. ബയോടെക്‌നോളജി സെൻറർ, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട്, പോത്തൻകോട് റോഡ് എന്നിവ ഉൾപ്പെടുന്നതാണ് പതിനാറാംകല്ല് ജംഗ്ഷൻ. ചിറയിൻകീഴ്, അഴൂർ റോഡുകൾ വന്നു ചേരുന്ന കോരാണി ജംഗ്ഷൻ പ്രൈവറ്റ് ബസുകൾ, ksrtc ബസുകൾ എന്നിവ വന്നു തിരിഞ്ഞു പോകുന്ന ജംഗ്ഷൻ ആയിട്ടും യാതൊരു പ്രാധാന്യവും ഈ ജംഗ്ഷനുകൾക്ക് നൽകാത്തത് ഭാവിയിൽ വൻ ഗതാഗത കുരുക്കിന് കാരണമാകും. ഗർഡർ വച്ച് ഉളള അണ്ടർ പാസ്കൾ ആയിരുന്നു രണ്ട് ജംഗ്ഷനുകളിലും വേണ്ടി യിരുന്നത്. പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ ഏറ്റവും മികച്ച വലിപ്പമുള്ള അണ്ടർപ്പാസ്കൾ ഉണ്ട്. ബാക്കി ഉളളവ പ്രത്യേകിച്ചും, ആലപ്പുഴ, കൊല്ലം വളരെ കഷ്ടം. ആററിങ്ങൽ ബൈപ്പാസ് ആരംഭിക്കുന്ന മാമത്ത് ഒരു ഓവർപാസോ അണ്ടർപ്പാസോ അനിവാര്യമാണ്. വേങ്ങോട് റോഡ് തിരിയുന്ന ജംഗ്ഷനിലും ഒരു അണ്ടർപ്പാസ് ആവശ്യം ആണ്.
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
💯👍👍
@AVIYALVIDEO
@AVIYALVIDEO 7 ай бұрын
7:33 aadyamaayi Underpass nte mukali Koodi poyi... Congratulations 🎉
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
🤩🤩
@Real_indian24
@Real_indian24 7 ай бұрын
കൊല്ലം ജില്ലയിലെ എല്ലാ Type under pass കൂടി ഉൾപ്പെടുത്തു. പിന്നെ ഒരു കാര്യം കൂടി എല്ലാ അണ്ടർപ്പാസുകളും ഇങ്ങനെ വെറുതെ ഓടിച്ചു വിട്ടാൽ കാണാൻ ഒരു മെനയില്ല. ഒരു കാര്യം ചെയ്താൽ നന്നായിരുന്നു പറ്റുമെങ്കിൽ. ഒരു Laser Measure Tap വാങ്ങുക (Pocket ൽ ഇടാവുന്നത്. അത്ര വലിയ Rate ഒന്നുമില്ല) ശേഷം പണി കഴിഞ്ഞ ഓരോ അണ്ടർപ്പാസിൻ്റെയും (only concrete Wall under Pass. not Pillers) അടുത്ത് വണ്ടി സൈഡാക്കി ആ അണ്ടർപ്പാസിൻ്റെ Width x Height ഒന്ന് പെട്ടെന്ന് Laser meter വച്ചു അളന്ന് അത് vedio യിൽ ഉൾപ്പെടുത്തിയാൽ വളരെ മികച്ചതായിരിക്കും. സാധിക്കുമെങ്കിൽ ഉൾപ്പെടുത്തുക.
@g.p.prathapchandran8209
@g.p.prathapchandran8209 7 ай бұрын
I have done some many request to make a video on CHIRAYINKEEZHU RAILWAY STATION development work and Chirayinkeezhu railway over bridge construction update. Please do a video
@mssureshkumar9305
@mssureshkumar9305 7 ай бұрын
തിരുആറാട്ട് അമ്പലത്തിനു സമീപം 2 അണ്ടർ പസുകൾ കൂടി അനുവദിച്ചു എന്ന് കേട്ടല്ലോ
@rsreeraj2146
@rsreeraj2146 7 ай бұрын
Thanks for the video . Really missing tvm.
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
🥰🥰😍
@AVIYALVIDEO
@AVIYALVIDEO 7 ай бұрын
🙋🙋🙋👍
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
🥰🥰😍
@-._._._.-
@-._._._.- 7 ай бұрын
👍
@zakvlogs2097
@zakvlogs2097 7 ай бұрын
Nice
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
🥰🥰🥰
@LookWAT
@LookWAT 7 ай бұрын
🔥🔥🔥
@statusvideos8500
@statusvideos8500 7 ай бұрын
Bro kollam jillayude update kanikku
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
👍👍
@vineshv1648
@vineshv1648 7 ай бұрын
❤❤❤❤❤
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
🥰🥰🥰
@shyleshjagadeesan8610
@shyleshjagadeesan8610 7 ай бұрын
Again!!!😂 thanks
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
🥰🥰🥰
@statusvideos8500
@statusvideos8500 7 ай бұрын
മങ്കലാപുരം ആണ് ബ്രോ
@alfasapm4498
@alfasapm4498 7 ай бұрын
Mmm ennuttu njn kure ennam kanan endu njn chembakamangalam 😂
@ShibuP-pr5lc
@ShibuP-pr5lc 7 ай бұрын
Nee underpass kanikkan vannatho under wear vilkkan vannatho bhoomi vilkkan vannatho
@DileepKumar-zj3oq
@DileepKumar-zj3oq 5 ай бұрын
ഉലക്ക വരും 😂
@oozham315
@oozham315 7 ай бұрын
വെട്ടുറോഡ്‌ ഫ്‌ളൈ ഓവർ ആണ്
@3TVideosbyshameer
@3TVideosbyshameer 7 ай бұрын
👍🥰🥰
@DileepKumar-zj3oq
@DileepKumar-zj3oq 5 ай бұрын
ഉലക്ക വരും 😂
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
vizhinjam mangalapuram outer ring road
5:35
Trivandrum Pulse
Рет қаралды 30 М.
മുത്തങ്ങ forest safari!!! 4K
17:35
New10 vlogs
Рет қаралды 89 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН