ദൈവമേ..! വന്‍ പ്രഖ്യാപനം! ഇന്ത്യ ഇനി വേറെ ലെവല്‍ ആകും Kashmir to Kanyakumari Express highway

  Рет қаралды 230,613

Umayappa OnLine Media

Umayappa OnLine Media

11 ай бұрын

ദൈവമേ..! വന്‍ പ്രഖ്യാപനം! ഇന്ത്യ ഇനി വേറെ ലെവല്‍ ആകും Kashmir to Kanyakumari Express highway
'Umayappa Online Media'

Пікірлер: 559
@vijayankozhikode4799
@vijayankozhikode4799 11 ай бұрын
ഗഡ്ഗരി എന്ന ഭാരത പുത്ര അങ്ങേക്ക് ഈ എളിയവന്റെ വിനയം നിറഞ്ഞ കൂപ്പുകൈ 🙏
@jayprakash1700
@jayprakash1700 11 ай бұрын
Pn
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
മോങ്ങി ഇത്രയും പണം എന്തിനാണ് ചെലവാക്കുന്നത് ? അദാനിക്ക് കൊടുത്ത് , കൂട്ടുകെട്ട് ഉറപ്പിക്കുകയാണ് വേണ്ടത് 🤣😂😭
@harin6603
@harin6603 11 ай бұрын
podaaa.......thendee......raajyadrohi .............naanavum maanavum ketta empokki ......@@MadhuMadhu-uo2oq
@RajaKumar-oc4yj
@RajaKumar-oc4yj 11 ай бұрын
​@@MadhuMadhu-uo2oqഎന്ത് പുരോഗതി വന്നാലും ഇതു പോലുള്ള കമ്മി / സുഡാപ്പി/ ഇവാഞ്ചലിസ്റ്റ് കമന്റുകൾ വന്നു കൊണ്ടിരിക്കും👹
@balakbalak3616
@balakbalak3616 11 ай бұрын
​@@MadhuMadhu-uo2oqഒരു വിഭാഗത്തിന് ഹറാം ആയിട്ട് തിന്നാനും കേന്ദ്ര ഗവണ്മെന്റ് കൊടുക്കുന്നു ഉണ്ട്.
@pankajanthazhakoroth8059
@pankajanthazhakoroth8059 11 ай бұрын
മോദിജിയുടെ സൈന്യത്തിലെ പകരം വെക്കാനില്ലാത്ത ഒരു മുൻനിര പോരാളി👍🙏❤
@manojparambath3841
@manojparambath3841 11 ай бұрын
കാഷ്ടം ആണോ ആണോ നായരെ
@ajhjgs8186
@ajhjgs8186 11 ай бұрын
ഇത്തരം ഉടായിപ്പുകളൊന്നും കൊണ്ട് മോഡിയൊ അയാളുടെ സംഘപരിവാരങ്ങളോ രക്ഷപ്പെടില്ല. 100 %.ഉറപ്പായ കാര്യമാണത്.ആദ്യം പോയി മണിപ്പൂരിൽ സമാധാനം വരുത്ത്.അവിടെ നിങ്ങളുടെ പാർട്ടിക്കാർ നടത്തിയ വംശഹത്യക്ക് നിങ്ങൾക്കെന്തു പ്രായശ്ചിത്തം ചെയ്യാൻ കഴിയും.....? വിനാശ കാലേ വിപരീത ബുദ്ധി എന്നാല്ലാതെന്തു പറയാൻ.....???
@shainvyom
@shainvyom 11 ай бұрын
കിട്ടിയാ ജോലി വൃത്തിയായി ചയ്യാൻ അറിയാവുന്ന മന്ത്രി
@sijojohnkaripuzha370
@sijojohnkaripuzha370 11 ай бұрын
​@@shainvyomഅപ്പോൾ അശ്വിനി വൈഷ്ണവോ
@muhammedshaji7463
@muhammedshaji7463 11 ай бұрын
ഏതാ ഈ മോദിയുണ്ടാസൈന്യം Rss ഭീകരർ ആണോ പക്ഷേ രാജ്യത്തിൻ്റെ സൈന്യം പട്ടാളക്കാർ ആണ്
@Youthindia-l6g
@Youthindia-l6g 11 ай бұрын
ലോക ചരിത്രത്തിൽ... ഇന്ത്യയുടെ ഏറ്റവും സുവർണ്ണ കാലഘട്ടങ്ങളിൽ ഒന്ന്... അത് മോഡി ഭരിച്ച ഇന്ത്യയാണ്... എന്ന് കാലം ചരിത്രത്തിൽ സ്വർണ്ണ ലിബികളാൽ എഴുതിവെക്കും... ഇത് സത്യം... സത്യം... സത്യം...! 🙏🇮🇳വന്ദേ മാതരം 🇮🇳 ജയ് ഹിന്ദ് 🇮🇳🙏
@jayprakash1700
@jayprakash1700 11 ай бұрын
Pn
@saseendrakumarm3342
@saseendrakumarm3342 11 ай бұрын
Great ഭാരതം
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
മോങ്ങി പണം ചെലവാക്കി റോഡ് ഉണ്ടാക്കുന്നതിന് പകരം പെൺകുട്ടികളേ തുണിയുരിയുന്ന മണിപ്പൂരിൽ സമാധാനം സൃഷ്ടിക്കുകയാണ് വേണ്ടത് . ഇപ്പോൾ നിലവിലുള്ള റോഡ് ധാരാളം മതി .
@MadhuMadhu-uo2oq
@MadhuMadhu-uo2oq 11 ай бұрын
​@@saseendrakumarm3342മോങ്ങി താഴെ ഇറങ്ങിയാൽ ഭാരതം ഗ്രേറ്റ് ആകും . ഇപ്പോൾ ചാണകബുദ്ധിയുള്ളവർ ആണ് ഭരിക്കുന്നത് .🤣😂😭
@francischirayath4133
@francischirayath4133 11 ай бұрын
😍😍💪💪💪🙏🙏MODIJI
@swaminathanr8770
@swaminathanr8770 11 ай бұрын
മെട്രോമാൻ എന്ന് ബഹുമാനത്തോടെ വിളിക്കുന്നതുപോലെ ഇദ്ദേഹത്തെ നമുക്ക് ഹൈവേ മാൻ എന്നു വിളിക്കാം
@narayananvn3406
@narayananvn3406 11 ай бұрын
Very good .Saryyaya padavi.Highway man.
@sanbenedetto1342
@sanbenedetto1342 11 ай бұрын
ചായ വാല എന്ന് വിളിക്കാം
@shainvyom
@shainvyom 11 ай бұрын
​@@sanbenedetto1342 അതെന്താ മോശം അന്നോ? സ്വന്തം വീട്ടിൽ അമ്മ, sister, wife, son, daughter, ചിലപ്പോൾ തനിയെ ചായ ഇടുമല്ലോ
@febinfrancis7626
@febinfrancis7626 11 ай бұрын
​@@sanbenedetto1342 pinu ano
@jayaprasad7135
@jayaprasad7135 11 ай бұрын
@@sanbenedetto1342 sudapiyano
@aneeshkarimbanath4321
@aneeshkarimbanath4321 11 ай бұрын
മോദിജിയുടെ കീഴിൽ ഉള്ള മന്ത്രിമാർ എല്ലാം ഒന്നിനൊന്നു മികച്ച മുത്തുകൾ ...
@rinusreesreejith9645
@rinusreesreejith9645 11 ай бұрын
COVID pokan പാത്രം കൊട്ടാനും ചാണകത്തിൽ കുളിക്കാനും പറഞ്ഞ മന്ത്രിമാർ അല്ലെ 😂😂 .
@renjithpk5743
@renjithpk5743 8 ай бұрын
​@@rinusreesreejith9645kunne 😂😂
@ashokkerala6064
@ashokkerala6064 3 ай бұрын
Welcome to highway men
@blackfalcon1919
@blackfalcon1919 11 ай бұрын
"എനിക്ക്" എന്ന ചിന്തയിൽ നിന്നും "നമുക്ക്" എന്ന് ചിന്തിച്ചു തുടങ്ങുമ്പോൾ മാറ്റങ്ങൾ വന്നു തുടങ്ങും
@rajaraman2372
@rajaraman2372 11 ай бұрын
റോഡ് വികസനം ഭ്രാന്ത് ആയ ഒരു മന്ത്രി... സല്യൂട്ട് നിതിൻ ഗഡ്ഗരി ജീ ❤❤❤❤❤❤
@ranjishv
@ranjishv 11 ай бұрын
സത്യം 😇
@K.J.F_1980
@K.J.F_1980 11 ай бұрын
ചേട്ടാ ഈ ചൈന ഇന്ന് ഇത്രയും പുരോഗമിക്കാൻ കാരണം മാവോയിക്ക് ശേഷം വന്ന ഡങ്ങ് സിയാവോ പിങ്ങിൻ്റെ ഈ ആശയമാണ് അയാൾ ചെയ്തത് റോഡ് റൈയിൽ സീപോർട്ട് എയർപോർട്ട് എന്നിവ രാജ്യം മുഴുവൻ ഉണ്ടാക്കി
@sajikumar2593
@sajikumar2593 11 ай бұрын
കേരളതിൽവരുപോസ്പീട്കൂടിയാൽ പേററിഅടിയ്ക്കില്ലേ?
@shainvyom
@shainvyom 11 ай бұрын
ശെരിക്കും . 😂😂😂
@ranjishv
@ranjishv 11 ай бұрын
@@sajikumar2593 😆
@gold4450
@gold4450 11 ай бұрын
കാശ്മീർ കന്യാകുമാരി പാത കേരളത്തെ തൊടാത്തതു കൊണ്ടുതന്നെ വേഗം പൂർത്തിയാക്കാൻ കഴിയുന്നതാണ്. മുടക്കാൻ അവിടെങ്ങും CPM കാർ ഇല്ലല്ലോ.
@secilrods5170
@secilrods5170 11 ай бұрын
keralatil todam sadyata illa atu mottamayi tamil nattil koodiyakum
@balan8640
@balan8640 11 ай бұрын
Kanalil uroobarikyathila
@rajeevaravind5334
@rajeevaravind5334 11 ай бұрын
Exactly the truth
@shainvyom
@shainvyom 11 ай бұрын
😂😂😂
@sadifharansasi7071
@sadifharansasi7071 5 ай бұрын
😂😂😂
@sarathkj5372
@sarathkj5372 11 ай бұрын
ഒരുപാട് നാളായി മനസ്സിൽ കണ്ട സ്വപ്നം യാഥാർത്ഥ്യമാകുന്നു🎉❤❤ വളരെയധികം സന്തോഷം🎉🎉
@shainvyom
@shainvyom 11 ай бұрын
എന്നിട്ട് വേണം ഒരു drive പോകാൻ അല്ലേ
@shajan75
@shajan75 11 ай бұрын
ഗദ്ഗരി ഇന്ത്യ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും കഴിവും, സത്യസന്ധത ഒള്ള മന്ത്രി, പിന്നെ ദീർഘ വീക്ഷണം ഒള്ള നേതാവ്
@RameshBabu-jd1vm
@RameshBabu-jd1vm 11 ай бұрын
ഭാരതമ്പയുടെ ധീര പുത്രൻ മാർക് അഭിനന്ദനങ്ങൾ 💪💪💪♥️♥️❤️🙏🏻👍
@ajayanarimmal2813
@ajayanarimmal2813 11 ай бұрын
നിതിൻ സാർ...... You are doing good job.. Salute you..... 🙏🙏🙏
@vivekb5225
@vivekb5225 11 ай бұрын
ഭാരതത്തിന്റെ സൽപുത്രൻമാർ... ഭാരതത്തെ വാനോളം ഉയർത്തട്ടെ.... 🇮🇳🇮🇳🇮🇳🥰
@pradeep-pp2yq
@pradeep-pp2yq 11 ай бұрын
👍റോഡ് വികസനം പുതിയ തലങ്ങളിലേക്ക് സൂപ്പർ...👌
@Abh103
@Abh103 11 ай бұрын
ഇന്ത്യക്ക് കിട്ടിയ ഒരു നിധി ആണ് നിതിൻ ഗട്ഘരി ❤🇮🇳....
@vipinkrisnat6205
@vipinkrisnat6205 11 ай бұрын
ഇത് ഗംഭീര പ്രഖ്യാപനം ഇത് യാഥാർത്ഥ്യമായാൽ ഭാരതത്തിൻ്റെ മുഖഛായ മാറി മറിയും ഭാരതം സാമ്പത്തികമായി വലിയ കുതിച്ചു ചാട്ടം നടക്കും. ഗഡ്ഗരി ജീയോട് എങ്ങിനെയാണ് നന്ദി പറയേണ്ടത് നന്ദി പറഞ്ഞാൽ കുറഞ്ഞു പോകും അദ്ദേഹത്തിന് കോടിക്കണക്കിന് സല്യൂട്ട് അടിക്കുന്നു. എൻ്റെ ഭാരതം വലിയ വികസനത്തിൽ എത്തണം എന്നുള്ളത് എൻ്റെ ഏറ്റവും വലിയ ആഗ്രഹമാണ്. ജയ് ഭാരത്.
@xxxx4xyx
@xxxx4xyx 11 ай бұрын
2 വരി പാത വികസനത്തിന്‌ 2000 3000 കോടി മുടിക്കുന്ന കോൺഗ്രസ്‌ കമ്മി
@thulasidas6062
@thulasidas6062 11 ай бұрын
Maron, flex, board, atikkan, kotuthu. Ellam, ente, vikasanam.? 😂😂😂
@sanbenedetto1342
@sanbenedetto1342 11 ай бұрын
അധാനി , അംബാനിക്ക് ഇന്ത്യയെ തീരേഴുതിക്കൊടുക്കുന്ന ബി.ജെ.പി സംഗി കുട്ടന്മ്മാര്‍
@sahadevansahadevam3707
@sahadevansahadevam3707 11 ай бұрын
കോൺഗ്രസ്‌ ഭരിച്ച കൊല്ലം കളഞ്ഞു കുളിച്ചു വീണ്ടും അധികാരത്തിൽ വരാൻ നോക്കുമ്പോൾ നമ്മൾ അതിനുള്ള അവസരം കൊടുക്കരുത്
@narayananvn3406
@narayananvn3406 11 ай бұрын
Correct.
@lallamidhila5334
@lallamidhila5334 11 ай бұрын
പണ്ടൊക്കെ നാട്ടിലെ ഒരു പഞ്ചായത്ത് റോഡ് പണിതാൽ , അതും കുറഞ്ഞത് പത്ത് മുതൽ അമ്പത് വർഷം കൊണ്ടേതീരൂ. ഓരോ മൂന്ന് വർഷം കൂടുമ്പോൾ നൂറുമീറ്റർ ഇരുന്നൂറ് മീറ്ററൊക്കെ കഷ്ണം കഷ്ണമായിട്ടാണ് പണിയുക. 😂അതുതന്നെ സർക്കാരിന്റെ മഹത്തായ എന്തോ കാര്യമായിട്ടാണ് സർക്കാരുകൾ പറഞ്ഞിരുന്നത്. BJPസർക്കാർ വെറും അഞ്ചു വർഷം ഭരിച്ചപ്പോഴേക്കും ലോകനിലവാരത്തിൽ രാജ്യം മുഴുവൻ റോഡുകളായി. റെയിൽവേ യായി , മെട്രോആയി, എക്സ്പ്രസ് ട്രെയിനായി. എന്തെല്ലാം മാറ്റങ്ങൾ. പണ്ടൊക്കെ ഒരു റോഡോ പാലമോ നിർമ്മിക്കാൻ പ്രഖ്യാപനം നടത്തി ഒരു കല്ലും കുഴിച്ചിട്ടാൽ പിന്നെ 25 വർഷം കല്ല് മാത്രമേ ഉണ്ടാകൂ. പണി തുടങ്ങിയാൽ പിന്നെ ഒരു 25 വർഷംകൊണ്ടേ തീരൂ. ഇപ്പൊ പ്രഖ്യാപനമല്ല നേരിട്ട് നടപ്പാക്കുകയാണ്. കന്യാകുമാരി മുതൽ കാശ്മീർ വരെ റോഡല്ല എക്സ്പ്രസ് വേ പണിയുമെന്ന് പറയാൻ തന്നെ ഒരു ചങ്കുറപ്പ് വേണം.
@prasannanmattammal3089
@prasannanmattammal3089 11 ай бұрын
ഒരു രാജ്യത്തിന്റെ പുരോഗതിയുടെ ആദ്യ ഭാഗം ഗതാഗത സൗകര്യം തന്നെയാണ്. അത് ആറിയുന്ന ഭരണാധികാരികളാണ് രാജ്യത്തിന് ആവശ്യം!
@manojkottapurathrajagopala6888
@manojkottapurathrajagopala6888 11 ай бұрын
Great! Marvellous, ❤ Nitin Gadkari ❤ ❤Road Revolution ❤ ❤Jai Hind ❤🙏🙏🙏.
@saneeshsanu1380
@saneeshsanu1380 11 ай бұрын
വികസന സൈക്കോ ആയ പ്രധാന മന്ത്രിയും അങ്ങേർക്ക് പറ്റിയ ഒരു ഗതാഗത സൈക്കോ ഗഡ്ഗരിയും. പോരേ പൂരം.😂💪
@pradeepputhumana5782
@pradeepputhumana5782 11 ай бұрын
ഗഡ്ക്കരി വേറെ ലെവൽ ആണ് 👍.
@AthiraMani-iz5gq
@AthiraMani-iz5gq 11 ай бұрын
❤❤❤INDIA ❤❤❤🇮🇳🇮🇳🇮🇳❤️❤️❤️
@vijayakumarkannatturaghuna8156
@vijayakumarkannatturaghuna8156 11 ай бұрын
മിക്കവാറും അമ്മായിഅച്ഛനും മരുമോനും കൂടി ഇതടിച്ചു മാറ്റാൻ സാധ്യതയുണ്ട്.
@vijayakumarramakrishnan5944
@vijayakumarramakrishnan5944 11 ай бұрын
ഇതൊരു സംഭവമാണ് , അല്ല ചരിത്രം, അല്ല അതുക്കും മേലെ.
@tnsurendran7377
@tnsurendran7377 11 ай бұрын
മോദിജിയിലൂടെ ഭാരതത്തിന്റെ സുവർണകാലം. ഭരണം മാറി ഭാരതം മാറി ഉയരങ്ങളിലേക്കു. Jai ഭാരത് മാതാ കി ജയ്
@Sreejunsouls
@Sreejunsouls 11 ай бұрын
modiji ullappo ithu 💯💯 nadakkum ennu viswasikam❤❤jaihind🇮🇳🇮🇳🇮🇳
@user-sl7iz3ep3z
@user-sl7iz3ep3z 11 ай бұрын
രാജ്യത്തിന്റെ എല്ലാ സ്ഥലത്തും വേഗം എത്തുവാൻ റോഡുകൾ ആവശ്യമാണ് ❤️❤️❤️❤️
@sujinms3078
@sujinms3078 11 ай бұрын
🤩🤩🤩 INDIA🇮🇳🇮🇳🇮🇳 ❤❤❤
@gemini6504
@gemini6504 11 ай бұрын
I live or not , can't say, but surely my grandchildren will live in a world of developed Bharath. Transformation is the core thought of PM..Just begging to God to offer some more years to see this New Bharath..Jai Hind
@venkat9608
@venkat9608 11 ай бұрын
at 2024 again Modiji will be the our PM next 30 yrs BJP rule the India
@sandrosandro6430
@sandrosandro6430 11 ай бұрын
നഗരങ്ങളെ ബന്ധിപ്പിച്ചാൽ ദൂരം കുറയില്ല. നഗരങ്ങളെ ഫീഡർ ഹൈവേ വഴി ബന്ധിപ്പിക്കണം. പാത നേർ രേഖയിൽ ആവണം
@Rajuavdd
@Rajuavdd 11 ай бұрын
ഉപദേശം കോൺഗ്രസുകാരോട് മതി പിന്നെ കമ്മികളോടും
@prejithpb
@prejithpb 11 ай бұрын
ഏത് നാഷണൽ ഹൈവേ പണിഞ്ഞാലും അങ്ങനെ തന്നെയാണു് ചെയ്യുന്നത്. ചെറിയ പട്ടണങ്ങൾക്ക് പോലും ബൈപാസ് ഉണ്ട്
@73635p
@73635p 11 ай бұрын
ടോളിന്റെ കാര്യത്തിൽ ഒരു കണക്ക് കൊണ്ടുവരണം, ടോൾ കമ്പനികൾ ആവശ്യത്തിൽ കൂടുതൽ ടോൾ പിരിക്കുന്നതായി പരാതി വരുന്നുണ്ട്... ഭാവി എന്തായാലും ഇന്ത്യയുടെ കയ്യിലാണ് 👍... റോഡുകൾ വികസനത്തിന്റെ പാതകൾ ആണ് 🥰
@nijuniju5518
@nijuniju5518 11 ай бұрын
🙏🙏 nanni modi ji
@balan8640
@balan8640 11 ай бұрын
Orayiram Nani namoji namasteanamoji b suport bharathMathki jai nokeda andhakmi umbigalea njagaludea namoji porikyunadhu kando oraludeayum nejathotu majakuti kayatadhea a vagayil kodigal adichumatadhea adheyham bharathathinu samrpikyunadhu edada njagudea namoji aladhea pavagaludea pichachatiyil ulupidhea kayituvari umbiyechooom avrea nigrooshtajevigalenu abhisambodhana cheyuna a pinamnari padoombiyea polala
@damodarank5836
@damodarank5836 11 ай бұрын
ഉമ്മയപ്പാ നിലവിൽ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റോഡ് ശ്രുംഖല ഉള്ള രാജ്യം usa കഴിഞ്ഞാൽ ഇന്ത്യ ആണ്. ഇതിന്റെ റൂട്ട് പറഞ്ഞില്ലല്ലോ
@susanchan941
@susanchan941 11 ай бұрын
Masha Allah, Superb Project. Jai Hind!
@pappandeeptham3772
@pappandeeptham3772 11 ай бұрын
ജയ് ഭാരത് .... ജയ് മോഡി ജി .....
@AmalRaju-kf2jw
@AmalRaju-kf2jw 11 ай бұрын
Superb
@SasidaranKn-fz4vg
@SasidaranKn-fz4vg 11 ай бұрын
Jai Bjp and Modiji.
@raghunair8090
@raghunair8090 11 ай бұрын
Looting kings.. Jai looting Balalsanghi.. Jai National Dacoits Association.
@abdulsathar367
@abdulsathar367 11 ай бұрын
നമ്മുടെ Driving പരിശീലനത്തിലും മാറ്റം വരണം - Line ന്റെ അകത്തു കൂടി Destence keep ചെയ്ത് ക്ഷമയോടെ ഓടിച്ചാൽ അപകടം കുറയും - Line change ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകൾ ശരിക്കും അറിഞ്ഞില്ലെങ്കിൽ അപകടം വർദ്ധിക്കാൻ സാധ്യതയുണ്ട് . ഗൾഫ് ലൈസ്സൻസ് ഉള്ളവർ ഇതൊക്കെ Driving സ്ക്കൂളിൽ നിന്നു തന്നെ പഠിക്കുന്നു.
@user-hc3kq9hp3q
@user-hc3kq9hp3q 11 ай бұрын
അതിനു ഇവിടെ lane പരിപാടി ഇല്ലല്ലോ. നിങ്ങൾ പറഞ്ഞത് ശരിയാണ്.
@GhoshLee
@GhoshLee 11 ай бұрын
🥰മോദിജി🥰
@sunilap6192
@sunilap6192 11 ай бұрын
ഈശ്വരാ എന്റെ പറമ്പിലൂടെ വരണേ
@saseendrakumarm3342
@saseendrakumarm3342 11 ай бұрын
ഇനി.... ഭാരതം ആണ്..... ❤️
@mithunvijay16
@mithunvijay16 11 ай бұрын
ഇപ്പോഴാണ് ഇന്ത്യയിൽ വികസനം സംഭവിക്കുന്നത്🎉🎉🎉
@kuttykrishnan3832
@kuttykrishnan3832 11 ай бұрын
, ഇന്ത്യ വളരുകയാണ് ❤
@paulsonpoulose2854
@paulsonpoulose2854 11 ай бұрын
ഗദ്ഗരി ചേട്ടാ, പെട്ടനാവട്ടെ. എന്നിട്ടുവേണം ""എനക്ക് വന്നു ഉൽഹാടിക്കാൻ ''🤣🤣
@venunarayanan1541
@venunarayanan1541 11 ай бұрын
ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്ന ഒരു ഡ്രീം പ്രോജക്ട് ❤❤
@ajibehanan5772
@ajibehanan5772 11 ай бұрын
ഇത് വേണമെങ്കിൽ പിണറായി ചെയുന്ന പ്രൊജക്റ്റ്‌ ആണെന്ന് ജനങ്ങളോട് പറയും
@prasaddp8771
@prasaddp8771 11 ай бұрын
Jai Hind Jai Bharat 🙏🇮🇳🇮🇳🇮🇳
@manon2wheels771
@manon2wheels771 11 ай бұрын
Kasakod to Kanyakumari vare Muhammed Riyas ntem Ammayachantem flux uyarum 💪🏻🤩🥳
@ratheeshkumar7483
@ratheeshkumar7483 11 ай бұрын
Nitin Calgary super 👌👌👌
@sivashankar1624
@sivashankar1624 11 ай бұрын
Thanks Modiji, india is No 1 country in this world after few years , we are proud we are Indian.
@divakaranpranavam
@divakaranpranavam 11 ай бұрын
Great Pm Modi Ji 🇮🇳🇮🇳🇮🇳❤❤❤❤🌹🌹🌹🙏🙏🙏
@shajithalora2098
@shajithalora2098 11 ай бұрын
മോദിജി ❤
@shajikalarikkal2512
@shajikalarikkal2512 11 ай бұрын
നിതിൻ ഗഡ്കരി ദീർഘ വീക്ഷണം ഉള്ള മന്ത്രി ആണ്
@rajuantonykollannur138
@rajuantonykollannur138 4 ай бұрын
Gadkari ji you are simply outstanding
@AIrobot.
@AIrobot. 11 ай бұрын
India 🇮🇳❤️
@shyamprasad7979
@shyamprasad7979 11 ай бұрын
Namo again 2024❤❤❤
@tgno.1676
@tgno.1676 11 ай бұрын
❤❤❤❤
@shyjuabraham9173
@shyjuabraham9173 11 ай бұрын
His dedication,integrity,calmness,focus and dealings is highly appreciable.He has given the evidence as a best minister by showing the amazing result.Growing silently.
@jayanbhargavan4905
@jayanbhargavan4905 11 ай бұрын
God gift gadgiry, sir . Good for Indian people 👏 👍 👌
@VinodKumar-sf9pl
@VinodKumar-sf9pl 11 ай бұрын
Jai Hind Jai Bharath. Big big salute sir. Jai Jai Modiji. Jai jai BJP. I love my India 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳 🇮🇳. Jai Hind Jai Bharath.
@Sunil-nz1mv
@Sunil-nz1mv 11 ай бұрын
It's definitely a dream project 👍👍👍
@sahadevanem3754
@sahadevanem3754 11 ай бұрын
Super ❤❤❤❤❤
@RobinEdayanal
@RobinEdayanal 11 ай бұрын
Gadkari Express Way❤
@srajeevpai
@srajeevpai 11 ай бұрын
ഐ ലൈക്‌ ഇറ്റ് ❤️❤️❤️
@sunilmk999
@sunilmk999 11 ай бұрын
കേരളത്തില്‍ ഇതിന്‌ കൊടുക്കാൻ ഭൂമി ഉണ്ടാകില്ല. 😮 NH ന് തന്നെ 45 മീറ്റർ മാത്രം അല്ലെ കൊടുത്തത്.
@AkashMoHaN9567
@AkashMoHaN9567 11 ай бұрын
Expressway min 60 merea nu kerala vazhi allaithu
@SatheeshKumar-iu8yv
@SatheeshKumar-iu8yv 11 ай бұрын
NITHIN GADKARI BIG SALUTE. JAI MODI JI JAI BHARTHAM JAI HIND
@kkarthikeyan3948
@kkarthikeyan3948 11 ай бұрын
Jaihind. Namsthe
@prchandran2486
@prchandran2486 11 ай бұрын
Jai Hind 🙏🙏🙏
@joskpeter
@joskpeter 11 ай бұрын
Wow!!!Brilliant minister extremely genius out look
@gamingpop555
@gamingpop555 11 ай бұрын
If Road conditions are well organised then it shows the development of our nation ❤❤❤❤❤❤
@kalpanthavriksham5923
@kalpanthavriksham5923 11 ай бұрын
അഭിനന്ദനങ്ങൾ 🙏
@ThankamanySudevan
@ThankamanySudevan 11 ай бұрын
Salute
@georgejoseph9316
@georgejoseph9316 2 ай бұрын
ഏറ്റവും നല്ലതും വിപ്ലവകരവുമായ തീരുമാനം❤ ഏറ്റവും വേഗത്തിൽ❤ നടപ്പിൽ വരട്ടെ❤ ആകാംഷ❤ അൽഭുതം❤വമ്പൻ പദ്ധതി❤ ജയ് ഭാരത്❤ജയ്മോദിജി❤ എല്ലാ ഇന്ത്യൻ ജനതയുടെയും സ്വപ്നം❤ വിജയിക്കട്ടെ❤ അതിന്നട്ടെ ല്ലുള്ള❤ ഒരു ഭരണാധികാരി വേണം❤ ഒപ്പം ലോക രാജ്യങ്ങളും❤ നേതാക്കളുമായുളള❤ സുഹൃദ്ബന്ധവും❤
@prapanchavijnanakumarop6024
@prapanchavijnanakumarop6024 11 ай бұрын
കേരളത്തിൽ കന്യാകുമാരി മുതൽ കാസർഗോഡു മുതൽ ആറുവരി പാത വേണം മെഡിക്കൽ യുണിവേഴ്സിറ്റിയുമായി ഇത് ബന്ധിപ്പിക്കണം
@pooja.k.m8756
@pooja.k.m8756 11 ай бұрын
Salute Nidinji and Modiji
@Sreejunsouls
@Sreejunsouls 11 ай бұрын
ithu vannal pwolikum❤❤❤❤
@Thambichen123-xk7ge
@Thambichen123-xk7ge 11 ай бұрын
MY BIG RED SALUTES MY INDIAN PRIME MINISTER MR.MODIJI AND ALL TEAM. GOD BLESS YOU ALL WORLD WIDE PEOPLE'S AND OTHERS. TJM. 7.
@AmalRaju-kf2jw
@AmalRaju-kf2jw 11 ай бұрын
Modi gov
@mohankurup7893
@mohankurup7893 11 ай бұрын
Respected Mr.Nithingadgari and modiji big salute for the great decision❤❤❤
@venu172.2
@venu172.2 11 ай бұрын
Superb....
@prathapachandran6269
@prathapachandran6269 11 ай бұрын
👍👍👍🙏🙏🙏❤️❤️❤️
@kamalagopinath2268
@kamalagopinath2268 11 ай бұрын
Happy news,great news,thank you PM
@girikumaar-bb6jf
@girikumaar-bb6jf 11 ай бұрын
Thank you sir, thank you. A great dream way.
@aadhithyacreation478
@aadhithyacreation478 11 ай бұрын
ഇങ്ങനെ ചിന്തിക്കുന്ന പ്രവർത്തിക്കുന്നവർ വേണം മന്ത്രിമാരാകാൻ
@muralidharank.v.1529
@muralidharank.v.1529 3 ай бұрын
Great news for all indians.Tourism will get a great boost.
@varghesekora8378
@varghesekora8378 11 ай бұрын
Congratulations!!! Pls make a parallel, 4 track Railway and cable car way. In future that can be easily convert to hyperloop.
@salimnalloor8324
@salimnalloor8324 17 күн бұрын
ഞങ്ങൾ തത്ക്കാലം ഞെട്ടുന്നില്ല
@santhoshnair4170
@santhoshnair4170 11 ай бұрын
Toll gate government ഏറ്റെടുക്കണം. Unmanned toll ആകണം.
@bhagavathasangamashokvitti4975
@bhagavathasangamashokvitti4975 11 ай бұрын
അടിപൊളി ❤
@pillaisiva1020
@pillaisiva1020 11 ай бұрын
This is our universal global world leading leader modiji , metroman sridharan and infrastructure highway man gadkari pride gods own country 🙏 project.
@rajasekharanpb2217
@rajasekharanpb2217 11 ай бұрын
Great 🙏❤️🌹🙏
@truecaller1
@truecaller1 11 ай бұрын
ചതുഷ്ഭുജ് പ്രഖ്യാപിച്ച വാജ്പേയെ പരാജയപ്പെടുത്തിയില്ലായിരുന്നെങ്കിൽ വർഷങ്ങൾ മുമ്പേ സംഭവിക്കുമായിരുന്നു
@fayisvp1744
@fayisvp1744 10 ай бұрын
ഇത് പൊളിക്കും
@user-dx4lf1wx6n
@user-dx4lf1wx6n 2 ай бұрын
SAMBHAVAM POLIKKUM........INDIA YERE LEVAL....AAKUM🎉🎉🎉🎉🎉🎉
@nkunnikrishnankartha6344
@nkunnikrishnankartha6344 11 ай бұрын
Congratulations. Jai Bharat
@myverietyyoutubeblogs6392
@myverietyyoutubeblogs6392 11 ай бұрын
എന്റെ രോമാൻ ജഠ ഇപ്പോഴത്തെ സർക്കാർ
@rohiniravindran6630
@rohiniravindran6630 11 ай бұрын
അഭിനന്ദനങ്ങൾ ഗഡ്ഗരി സാർ👍👍💐💐
@user-tg7qd3uo3p
@user-tg7qd3uo3p 11 ай бұрын
good
@mascotshibu6636
@mascotshibu6636 11 ай бұрын
Super 👌
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 9 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 38 МЛН
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 189 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 19 МЛН