No video

"തിരുവനന്തപുരം മേയർക്ക് എല്ലാം കുട്ടിക്കളിയോ?"; Prime Debateൽ തർക്കം| Amayizhanchan Ditch

  Рет қаралды 21,454

News18 Kerala

News18 Kerala

Күн бұрын

Prime Debate: Man Misses at Amayizhanchan Ditch : അമ്മയെ പോറ്റാൻ മാലിന്യത്തോട്ടിലേക്കിറങ്ങിയ ജോയിയെ അപമാനിക്കുന്നരീതിയിലാണ് Thiruvananthapuram മേയറുംഉം
മന്ത്രി M B Rajeshഉം Railwayയും നടത്തുന്ന ന്യായീകരണങ്ങളും പരസ്പരമുള്ള തർക്കവും. Joyയെ രക്ഷിക്കുന്നതിനിടെ ലോകം മുഴുവൻ കണ്ടു നഗരഹൃദയത്തിലൂടെ ഒഴുകുന്ന Amayizhanchan തോട്ടിലെ മാലിന്യക്കൂമ്പാരങ്ങൾ. ദുർഗന്ധം വമിക്കുന്ന അഴുക്കുചാലിലേക്ക് ഇറങ്ങാൻ മടികാണിക്കാതിരുന്ന രക്ഷാപ്രവർത്തകർക്ക് Big Salute. അവർ കോരിയെടുത്ത മാലിന്യങ്ങൾ എന്ത് കൊണ്ട് മഴക്കാലത്തിന് മുൻപ് വാരാൻ ഉത്തരവാദപ്പെട്ടവർക്ക് കഴിഞ്ഞില്ല
#primedebate #aryarajendranmayor #thiruvananthapuram #amayizhanchanditch #aryarajendranmayor #aryarajendran #news18kerala #malayalamnews #news18malayalam #breakingnews #keralanews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 52
@anilenkrishnan-yk8fs
@anilenkrishnan-yk8fs Ай бұрын
അവാർഡ് വല്ലതും ബാക്കിയുണ്ടൊ മേയർക്കു കൊടുക്കാൻ.
@sajimathew1913
@sajimathew1913 Ай бұрын
സജീവ് പറയുന്ന കാര്യങ്ങൾ പ്രദ്ധിക്കാൻ ഒരു രാഷ്ട്രീയകാരും ഉദ്യോഗസ്ഥരും സ്രദ്ധിക്കില്ല. ഇതാണ് നമ്മുടെ നാട്
@travelraj7365
@travelraj7365 Ай бұрын
കളി അഴിമതിക്കാരി കള്ളി ആര്യ രാജിവെക്കുക.
@user-lf4gb2el3r
@user-lf4gb2el3r Ай бұрын
73 കോടി വിനിയോഗിച്ചോ അതിൽനിന്നും എത്ര കോടി കട്ടു
@sijujosemathai
@sijujosemathai Ай бұрын
തിരു..... മേയർക്ക് അഭിവാദ്യങ്ങൾ ഇനിയും ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ ഭഗവാൻ തുണയ്ക്കട്ടെ എല്ലാവിധ അശംസകളും നേരുന്നു.
@VideoCounterOnline
@VideoCounterOnline Ай бұрын
സമയത്തു ശുചീകരണം നടത്താതെ KSRTC കളിയ്ക്കാൻ നടന്നിട്ടു ഇപ്പ മുതല കണ്ണീരുമായി വരാൻ നാണമില്ലേ മേയർ
@ganeshanog8548
@ganeshanog8548 Ай бұрын
നിനക്കൊക്കേ കണ്ണീരിൽ കറുപ്പേ കാണാൻ കഴിയൂ.. നിന്റെ വീട്ടിലുള്ളവരുടെ കണ്ണീർ കണ്ടാലും നീയൊക്കേ നാണമില്ലേ എന്ന് ചോദിക്കണം.. അപ്പോൾ മനസ്സി ലാകും
@muraleedharanv4480
@muraleedharanv4480 Ай бұрын
കുട്ടി അല്ലേ. പിന്നെ അങ്ങനെ അല്ലെ
@bijoypillai8696
@bijoypillai8696 Ай бұрын
മനോരമ ചർച്ചയിൽ നല്ല പാനലിസ്റ്റുകൾ ഉണ്ടായിരുന്നു ; മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ കാര്യങ്ങൽ പറഞ്ഞു തന്നു.. ജോയിയുടെ മരണത്തിന് ഉത്തരവാദികൾ മേയറും , MB രാജേഷും ആണ്.. മേയർ റെയിൽവേക്ക് ഒരു കത്ത് കൊടുത്തെങ്കിൽ അതു follow-up ചെയ്യാത്തത് എന്ത് ?? MB രാജേഷിൻ്റെ ചീഫ് സെക്രട്ടറി ചെയ്യേണ്ട coordination ജോലി അയാള് ചെയ്തെങ്കിൽ ഈ മാലിന്യ പ്രശ്നം ഒന്നും ഉണ്ടാവില്ല ; മരണവും സംഭവിക്കില്ല...
@mersonchristopher7804
@mersonchristopher7804 Ай бұрын
മെയ്യ്, ജൂൺ മാസങ്ങളിൽ തിരുവനന്ദപൂരത്ത് എല്ലായിടത്തും മഴക്കാല ശുദ്ധീകരണം നടത്തിയോ?ഇതിൽ വീഴ്ച്ച വരുത്തിട്ടുണ്ടെങ്കിൽ മേയറും , നഗരസഭയും തെറ്റുകരാണ്.🤔
@amarkose8248
@amarkose8248 Ай бұрын
മരണങ്ങൾ കാണുമ്പോൾ കാണിക്കുന്ന വ്യഗ്രത ശവം മറവുചെയ്താൽ ഉടൻ മറക്കരുത്. 😭
@amarkose8248
@amarkose8248 Ай бұрын
"ഞങ്ങൾ എന്നാ ചെയ്യാനാ? " കേരളത്തെ സമഗ്രമായി കണ്ട് നീരോഴുക്കുകൾ മുൻഗണനക്രമത്തിൽ നിച്ഛയിച്ചു 1,2,3 വർഷങ്ങൾ ഇടവിട്ട് എക്കലും ചെളിയും നീക്കുവാൻ LSGD /Irrigation നെ ചുമതലപ്പെടുത്തണം.
@deepur9343
@deepur9343 Ай бұрын
പോയവൻ പോയി ആർക്ക് പോയി അവന്റെ കുടുംബത്തിന് ഇനി കടിപിടി കൂടീട്ട് എന്ത് കാര്യം 😢
@kerala1401
@kerala1401 Ай бұрын
അവർ ശ്രമിക്കാതെ കോര്പറേഷൻ ആയിരുന്നു ഇതു ചെയ്യണ്ടത്. അന്ന് ഓപ്പറേഷൻ അനന്തുപിരി ചീഫ് സക്രട്ടറി റയ്‌വേയുടെ അനുവാദം വാങ്ങി കോർപറേഷൻ തന്നെ ആണ് വൃത്തി ആക്കിയത്. ഇപ്പോഴത്തെ അവസ്ഥ ശൈസവ വാവയുടെ അങ്കിൾ മാർക്ക് പണം അടിച്ചുമാറ്റാനുള്ള ഗ്യാപ് ഇല്ല. വൻ തുക വേണ്ടിവരും. കോൺട്രാക്ടർ മേലന്മാർക്ക് വിഹിതം കൊടുത്താൽ എഥാർത്ഥത്തിൽ ചിലവാക്കാൻ പിന്നെ പണം കാണില്ല. അതുകൊണ്ട് നിരന്തരം റെയിൽവേയെ ശല്യ പെടുത്തി അവരുടെ തലയിൽ വച്ചു. അവർ സംസ്ഥാന ഗവവർമെന്റിന്റെ കീഴിലുള്ള ഇരിഗഷൻ ഡിപ്പാർട്മെന്റ് വഴിയാണ് ആൾക്കാരെ നിയമിക്കുന്നത്. ഏറ്റവും വലിയ പ്രശ്നം കോപ്പേ ആയാലും വിശാലമായ റെയിൽവേ ആയാലും കണ്ടെത്തുന്ന മാലിന്യം സംസ്കരിക്കാൻ ഒരിടം കൊടുക്കാൻ ബാധ്യസ്ഥർ തീർച്ചയായും അവിടുത്തെ നഗരസഭ ആയിരിക്കണം. അതിനുള്ള സ്ഥലം എവിടെയാണെന്ന് സ്റ്റേറ്റ് ഗവണ്മെന്റ് ആണ് ഉത്തരം പറയേണ്ടത്. 12km ദൂരത്തെ മാലിന്യം റെയിൽവേയുടെ തൊണ്ടയ്ക്ക് കൊണ്ട് വച്ചിട്ട്. കുമ്മാവാ മരണ കുറ്റത്തിൽ നിന്നും രക്ഷപെടാനാകില്ല. 🙏
@rohannair218
@rohannair218 Ай бұрын
മേയർ ആണ് വീഴ്ച വരുത്തിയത് എങ്കിൽ 1കോടി രൂപ നഷ്ട പരിഹാരം കൊടുക്കണം. നരഹത്യ കേസ്സ്എടുക്കണം. കഠിന തടവിനും വിധിക്കണം. ഇനി ഒരിക്കലും സംഭവിക്കരുത്
@user-um2mi7vl3d
@user-um2mi7vl3d Ай бұрын
കുട്ടിക്കളി കളിച്ച് കുട്ടിയുമായി.. കളി നിർത്താറായിട്ടുമില്ല...! മന്ദബുദ്ധി... കൊഞ്ഞാണൻ സച്ചിൻ എന്തിയേ, കളിക്കാൻപോയോ..
@rohannair218
@rohannair218 Ай бұрын
ആര്യക്ക് ഇംഗ്ലീഷ് അറിയാത്തത് നിങ്ങൾക്ക് നല്ലത് അല്ലെങ്കിൽ കാണാമായിരുന്നു
@pappymohammedpappymohammed7117
@pappymohammedpappymohammed7117 Ай бұрын
തയോടു ഒഴുകുനവെള്ളത്തെ മേലോട്ട് ഒഴുക്കിയതാണ് മേയരുട്ടി. ഇത് എങ്ങനാസംഭവിച്ച.
@nivedsekhar1275
@nivedsekhar1275 Ай бұрын
സത്യത്തിൽ ആര്യക്ക് ശിഖണ്ടിയുടെ റോൾ ആണ് യാതൊരു ബോധവും വെളിവും വിവരവും ഇല്ലാത്ത ഇവരെ മുന്നിൽ നിർത്തി ആരോ കളിക്കുകയാണ് അത് മനസിലാക്കാൻ ഉള്ള ബോധം പോലും ആ മഹാപ്രതിഭക്കു പ്രതിഭാസത്തിനു കഴിയുന്നില്ല
@shambhunamboothirikn539
@shambhunamboothirikn539 Ай бұрын
മാലിന്യ സംസ്കാരണം പ്രബുദ്ധ നാട്ടിൽ.
@keralatoursandadventureske6865
@keralatoursandadventureske6865 Ай бұрын
Arya has to reply
@user-zk3gv4oy3z
@user-zk3gv4oy3z Ай бұрын
നല്ല പാനലിസ്റ്റുകൾ ഇല്ലാത്തത് ഒരു പോരായ്മയാണ്😂😂😂😂
@muraliperiyal3366
@muraliperiyal3366 Ай бұрын
Congress communists not take responsibility naree anyi pappus saying manipur and Palestine
@always03
@always03 Ай бұрын
എന്ത് ചവറു ആണ് ഇയാൾ പറയുന്നത്
@TheAvGeek-kl3zf
@TheAvGeek-kl3zf Ай бұрын
Canal crossing few meters under the railway area, remaining all part of the canal water is flowing in Trivandrum corporation area 🤔. Please vote for these kammi Nayintamons 🐕 in the next election also.
@surendrankr2898
@surendrankr2898 Ай бұрын
മഞ്ജുഷേ നീ ഇ കാര്യങ്ങളെ കുറിച്ച് അറിഞ്ഞിട്ടാണോ ചർച്ചക്ക് ആളെ വിളിച്ചിരുത്തി പറയുന്നത്.
@V4Vote
@V4Vote 14 күн бұрын
നിനക്ക് അറിയാമോ നിനക്ക്?
@joachimjacobpanjikaran2551
@joachimjacobpanjikaran2551 Ай бұрын
Operation Anantha is that of UDF. So LDF discontinued.
@minikurien116
@minikurien116 Ай бұрын
Raji, only,
@arunbabu-um9ty
@arunbabu-um9ty Ай бұрын
കുട്ടി കളി, trump ne അല്ല ഈ കുട്ടികളെ ആണ് ആദ്യം pack ചെയ്യേണ്ടത്
@NarayananN-pd6fz
@NarayananN-pd6fz Ай бұрын
ഇതൊക്കെ പഠിക്കാൻ വിജയൻനാളെ ക്യൂബയിൽ പോകുമൊ?
@GraceMary-xs5em
@GraceMary-xs5em Ай бұрын
Mayer kuttakari anu
@sarathchandrababu5181
@sarathchandrababu5181 Ай бұрын
Ordinary people are watching, but government services are always blind. Because they are not pedestrian, and they are traveling by car.
@aneeshkumarbs9348
@aneeshkumarbs9348 Ай бұрын
ദാരിദ്രം
@krishnanaudit4241
@krishnanaudit4241 Ай бұрын
താൻസിനിയർ എസിറ്റർ അവതര നല്ലതാണ് മനസ് നല്ലതാണ് റെയിൽവേയുടെ സ്ഥലത്ത് വന്ന കാര്യത്തിൽ താൻ ഒന്നും പറയുന്നില്ല തന്റെ വായിൽഎന്താണ് .ഉ ള്ളത്. തന്റെ പോക്ക് കഷ്ടം
@SudhakaranKolathottparambu
@SudhakaranKolathottparambu Ай бұрын
ഈ പണിക്കാരെ റെയിൽവെ ഏൽപ്പിച്ചു എന്തു നിയമപരമായ സുരക്ഷകൾ കൊടുത്തു.
@user-dj7zy9ty2y
@user-dj7zy9ty2y Ай бұрын
Evaragayamkainekunanokeyenadakunudavum
@TjSreekumar
@TjSreekumar Ай бұрын
U DF thayalikal evide ommbiya m p evide
@noufalnoushad3367
@noufalnoushad3367 Ай бұрын
Ninte veetil.und
@mariyamamathayi9120
@mariyamamathayi9120 Ай бұрын
സഞ്ജീവ് പറഞ്ഞത് തന്നെ ആണ് ഞാൻ. ചോദികുന്നത്. എന്തു കൊണ്ട് tanalinte. അപ്പുറം പോയി . നോക്കിയില്ല. ഇനി. എങ്കിലും. ഈ. അധികാരികൾ. കണ്ണ്. തുറക്കുമോ. Oru25 വീട്ടുകാർ ക്‌. മാലിന്യം സംസ്കാരിക്കാൻ. പറ്റുന്ന. ഒരു. സംവിധാനം. എല്ലായിടത്തും ഉണ്ടാക്കി. കൊടുത്തു. കൂടെ. എന്നിട്ടും മാലിന്യം എറിയാൻ വരുന്നവരെ. പിടിക്കാൻ ഇവർ തന്നെ പിടിച്ച്. തരും. ഇപ്പോൾ. 10 leksam കൊടുക്കാൻ. ഉണ്ടല്ലോ ഈ. പണം. മുഴുവനും വേണ്ടല്ലോ. ഈ. സംവിധാനം ഒരുകാൻ. വല്ലാത്ത ഒരു. നാറിയ. ഭരണം
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Harley Quinn lost the Joker forever!!!#Harley Quinn #joker
00:19
Harley Quinn with the Joker
Рет қаралды 28 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 18 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
അയൽവാസി മലയാളിവാർത്തയോട്
6:24
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН