അതാണ് സുഹൃത്തേ ഇപ്പോഴത്തെ CPM. ഞാനും നിങ്ങളുമൊക്കെ ഈ പാർട്ടിയെ വിടാനുള്ള കാലം അധിക്രമിച്ചു. എല്ലാ നന്മകളും നേരുന്നു.
@lakshmikrishnamani5358 ай бұрын
😮😅
@malavikamenon44658 ай бұрын
എനിക്ക് വെറും 5 വയസ്സുള്ളപ്പോൾ മുതൽ ഞാൻ വെറുത്ത പാർട്ടിയാണിത്....... എന്റെ അച്ഛനോടും അമ്മയോടും അന്യായമായി വഴക്കുണ്ടാക്കുന്നത് കണ്ടപ്പോൾ മുതൽ..... നാട്ടിലെ പാവപ്പെട്ട 10 പെൺകുട്ടികൾക്ക് തയ്യൽ മെഷീൻ കൊടുക്കാൻ വേണ്ടി മെഷീൻ കൊണ്ടുവന്നപ്പോൾ ലോറിയിൽ നിന്ന് ഇറക്കാൻ അവർ അനുവദിച്ചില്ല........
@ashokgopinathannairgopinat14518 ай бұрын
😂😂😂 😊👌🏻
@sreedevipt53888 ай бұрын
@@lakshmikrishnamani535@A@001
@balakrishnan50618 ай бұрын
Therrayumkollilla. .@@lakshmikrishnamani535
@mv25528 ай бұрын
അധികാരം കയ്യിലുള്ള ഒരു വലിയ മാഫിയ സംഘമാണ് മറുപക്ഷത്ത് ഇതാണ് യഥാർത്ഥ മാധ്യമപ്രവർത്തനം അഭിനന്ദനങ്ങൾ ഷാജൻ സാർ ❤️❤️❤️
@anithakumari098 ай бұрын
എത്ര സഭ്യതയുള്ള നല്ല സംസാരം പക്വവും മിതത്വവുമുള്ള പച്ചയായ മനുഷ്യൻ' നിങ്ങൾ ഭയക്കേണ്ട സത്യം ജയിക്കും
നീതിമാൻ എത്ര തവണ വീണാലും എഴുന്നേൽക്കും ദുഷ്ടൻ ആദ്യ വീഴ്ചയിൽ തന്നെ പെട്ടു പോകും
@vadakkayilsiraj65538 ай бұрын
Mr marunaadan...ഇദേഹത്തെ കേൾക്കാൻ തയാറായ തിൽ താങ്കൾക്ക് അഭിനന്ദനങ്ങൾ
@sindhuls19018 ай бұрын
ഇപ്പോൾ കേൾക്കുമ്പോൾ നിങ്ങളുടെ കഥ തന്നെ അതിഭയങ്കരമായ ഒരു സിനിമ
@Dharma.win.always8 ай бұрын
ഇതാണ് രാഷ്ട്രീയം.
@rajitha34078 ай бұрын
ഇദ്ദേഹം സൂക്ഷിക്കണം. പാർട്ടിക്കാർ എന്തും ചെയ്യും പുസ്തകം എഴുതുന്ന കാര്യം ഒന്നും ഇപ്പോ പറയേണ്ടതില്ലായിരുന്നു
@numanhouse8 ай бұрын
എടോ സാർഷാദേ നിന്റെ പെണ്ണ് പോയതിന് നീ അല്ലാതെ മറ്റാരും ഉത്തരവാദിയല്ല നിന്നെക്കാളും കഴിവുള്ള ഒരുത്തനെ കണ്ടപ്പോൾ അവൻ മുഖാന്തരമാണ് നിന്റെ കാര്യം വരെ നടത്തി കിട്ടുന്നത് പിന്നെ നിന്നെ കാലും അവനോട് ജീവിക്കുന്നതല്ലേ നല്ലത് വെച്ചിട്ടാണ് നേരിട്ട് കണ്ടുകൊണ്ടിരിക്കുകയാണ് പിന്നെ അവനുമായിട്ട് ചേർന്നാൽ ഈ കാര്യങ്ങളൊക്കെ വളരെ എളുപ്പമായിട്ട് അവരുടെ ജീവിതം വളരെ എളുപ്പമാകും അതുകൊണ്ട് അവരെ ചെയ്തത് അത് ഒരിക്കലും പെണ്ണുങ്ങൾ നിങ്ങൾ കുറ്റം പറയരുത് മമ്മൂട്ടിയോ മറ്റ് ആരും ഈ പറയുന്ന രാജകൃഷ്ണൻ പോലും കുറ്റക്കാരനല്ല കാരണം താങ്കളാണ് എല്ലാത്തിനും ഉള്ള അവസരങ്ങൾ ഉണ്ടാക്കിക്കൊടുത്തത് അവര് രണ്ടുപേരും ഒന്നിച്ചിരിക്കുകയും ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ മനുഷ്യരല്ലേ അവരെ നിസ്സാരറിയാതെ അടുത്തുപോയി എന്ത് ചെയ്യാം താങ്കൾ ഒന്നും അവരെ ബുദ്ധിമുട്ടിക്കാൻ പോകണ്ട അവരെ ജീവിച്ചു പോട്ടെ അവരുടെ ഭാര്യയുടെ സന്തോഷത്തിനുവേണ്ടി നിങ്ങൾ എത്ര ചെയ്തത് അത് തുറന്നു നോക്കട്ടെ അവർക്ക് എന്താണ് ഇഷ്ടം നിങ്ങളെയെല്ലാം ഇഷ്ടം വേറൊരാളുടെ അത് അനുഭവിച്ചു കൊടുക്കുന്നില്ല നിങ്ങളുടെ മനസ്സിൽ ഏറ്റവും നല്ലത്
@ramakrishnanmenon73558 ай бұрын
@@numanhouse2aawww22 WA awaww2w22w22wwwawwww2wwaawwww WA WA waaaww2 awe q 2aawww22 wwwwwwaw2 sees 1qwaa2w WA waaawww2waw awe www2a 2aawww22 wwwwwwaw2 awe sees wwwwwwaw2 awe ww2 2aawww22 2aawww22 we awe wwwwwwaw2 sees awwww2aww www2a w2ww 2aawww22 2aw2a1 2aawww22 w1www www2a www 2aawww22 8 hi2aawww22 1ww2w221w1222212111112111a11111111111a1111111111111112112111q11
@gangadharanmargassery8 ай бұрын
@@numanhousep ,
@jayakrishnangpanicker69418 ай бұрын
@@numanhouseFrom which school studied malayalam ????😂
@ബീജിസ്8 ай бұрын
കൈപ്പത്തിയും, മാഷാ അള്ളാ സ്റ്റിക്കറും, ഇന്നോവ കാറും...😂
@shameerali46808 ай бұрын
വിശ്വസിക്കാൻ പറ്റുന്നില്ല വല്ലാത്തൊരു കഥ 😮 പാവം മനുഷ്യൻ എങ്ങനെ ഇതെല്ലാം താങ്ങുന്നു...😢 ഇങ്ങേർക്കൊരാപത്തും വരുത്തല്ലേ... റബ്ബേ 🤲
@pindropsilenc8 ай бұрын
ഈ ഡ്രാബ് ആണ് ആകെ പ്രേശ്നം... അ ഡ്രബിൻ്റ ആളുകൾ ഇയാളെ കൊല്ലുമോ എന്ന് നോക്കിയാൽ മതി
@sudheeshbk78628 ай бұрын
ഇദ്ദേഹത്തെ ആക്രമിക്കുന്നത് കൂടുതലും സിപിഎം ആണ്.എന്നിട്ട് സങ്കികൾ വർഗീയത ഉണ്ടാക്കുന്നു എന്ന് പേരും.
@Anoopkumar-zm6ch8 ай бұрын
@@pindropsilencഇത് പോലെ ഉള്ള കമന്റ് കാരണം ആണ് നല്ല മുസ്ലീങ്ങൾ സൈലന്റ് ആയി നിൽക്കുന്നത് അനീതിയെ ആരെങ്കിലും അവരെ പിന്തുണയ്ക്കാണ് വേണ്ടത് അവരുടെ മതം നോക്കി അവഗണിക്കരുത് നല്ല മുസ്ലീങ്ങളും ഒരുപാടുണ്ട് ഇത്തരം കമന്റുകൾ ഇസ്ലാമിസ്റ്റുകൾക്ക് വഴിമരുന്നാകും
ഈശ്വര നമ്മൾ ഒന്നും അറിയുന്നില്ല ഷാജൻ ചേട്ടൻ ഉള്ളതുകൊണ്ട് ഇതൊക്കെ അറിയുന്നു
@baijuthottungal36968 ай бұрын
രാജ്യദ്രോഹികളും ക്രമിനലുകളും ഈ പാർട്ടിയുടെ തണലിൽ സുഖമായി വാഴുന്നു ഈ പാർട്ടിയുടെ അധോഗത്തി ഇതൊരു ചെയിൻ പോലെ യാണ് ഇത്രയും തുറന്നു പറഞ്ഞ താങ്കൾ വളരെ വലിയ കാര്യമാണ് ചെയ്തത് 🙏
ഷാജൻ ഈ interview എടുക്കുന്നത് വളരെ ആസ്വസ്തനായിട്ടാണ് എന്ന് clear ആയി മനസ്സിലാവുന്നുണ്ട്. ഭയം ഉണ്ട്. അത്രക്കും risky ആയിട്ടുള്ള കാര്യം തന്നെ ആണ്. സത്യം prove ചെയ്യപ്പെടട്ടെ.
@2001rgm8 ай бұрын
ഈ ലോകം സാത്വികർക്കുള്ളതല്ല. അവർക്കു ദുരിതങ്ങൾ മാത്രം. ഷാജൻ സ്കറിയയുടെ നിസ്സംഗത എന്നെ അത്ഭുതപ്പെടുത്തുന്നു.
@ashokgopinathannairgopinat14518 ай бұрын
സത്യം, ഞാനും ആ നിസ്സംഗത കണ്ട് ഞെട്ടി.... എന്ത് ചെയ്യാനാ..... നാശം പിടിച്ച ഒരു പാർട്ടിയും കുറെ വിഷങ്ങളും....👈🏻👈🏻
@bijubaby18448 ай бұрын
അതും ലണ്ടൻ എയർ പോർട്ടിൽ വച്ച് ചീത്ത വിളിച്ച ആളെ പറ്റി പറയുമ്പോൾ...? 🤔 എന്തോ... ഒരു സ്പെല്ലിങ് മിസ്റ്റേക്ക്...? 🤔
@ryanmathew99588 ай бұрын
Correct
@mckck3388 ай бұрын
ഇതിനേക്കാൾ വലിയ കടൽ കടന്നു വന്ന ആളാണു ഷാജൻ ..അയാൾക്കറിയാം ഈ പിണറായിസം വാഴുന്ന കാലത്തോളം ഇദ്ദേഹത്തിനു നീതി കിട്ടില്ലെന്ന് ..
@udayan76648 ай бұрын
സത്യം
@hsr-d1i8 ай бұрын
ഇത്തരം ഒരു വീഡിയോ പുറത്ത് വിട്ട് പലരുടെയും കപട മുഖം തുറന്ന് കാണിച്ച മറുനാടന്ന് അഭിനന്ദനങ്ങൾ.
@brijeshkoroth96258 ай бұрын
ഇത് കേട്ടപ്പോൾ ശരിക്കും സങ്കടം വന്നു,,, പാവം മനുഷ്യൻ 😰😰😰,, ഷാജൻ ചേട്ടന് ഒരു ബിഗ് സല്യൂട്ട് 👍👍
@anoopt.b.t.b.19808 ай бұрын
ഇദ്ദേഹം എത്ര നല്ല മനുഷ്യൻ...... ആ സ്ത്രീ ഇതൊന്നും മനസിലാക്കുന്നില്ലല്ലോ. ഷർഷാദ് സർ കാര്യങ്ങൾ നിങ്ങൾക്ക് അനുകൂലമായി വരും.
@sreekalav2798 ай бұрын
സർ വളരെ സൂക്ഷിക്കണം. കുട്ടികൾ എല്ലാം മനസിലാക്കും. അമ്മയെ വെറുക്കും. നിങ്ങൾ വിശ്വസിക്കുന്ന ദൈവം നിങ്ങളെ രക്ഷിക്കും 🙏
@oldisgold19778 ай бұрын
വിശ്വസിക്കുന്ന ദൈവവും വിശ്വസിക്കാത്ത ദൈവവും അങ്ങനെ ഒറു ദൈവം ഇല്ല. ദൈവം. ഒന്നേയുള്ളു. വിശ്വസിക്കുന്തും അവിശ്വസിക്കുന്നതും മനുഷ്യരുടെ ഇഷ്ടമാണ്. അതിനു ദൈവത്തിനു ഒരു സ്ഥാനവും ഇല്ലാ.
@surendranp87718 ай бұрын
നല്ല genuine ആയ വിശദീകരണം
@MANOJ94248 ай бұрын
പാവപ്പെട്ടവന്റെ പാർട്ടിയെന്ന് ഊറ്റം കൊള്ളുന്ന നവ കമ്മ്യൂണിസ്റ്റുപാര്ടിയുടെ മൂല്യച്യുതിയുടെ അറിയാ പിന്നണി കഥകൾ. ഭീകരം ..
@Sidharthanep8 ай бұрын
😮
@deenapk30898 ай бұрын
ഈ ഒരു വിഭാഗത്തിലെ സ്വാതന്ത്ര്യം കിട്ടിയ സ്ത്രീകൾ ഇത്തരം രീതികൾ അവലംബിക്കുന്നത് ധാരാളം കണ്ടിട്ടുണ്ട്. വെറുതെയല്ല ഇതുങ്ങളെ മതം വീട്ടിലിരുത്തുന്നത് എന്നു പലപ്പോഴും സംസാരമുണ്ടായിട്ടും ഉണ്ട്.😡
@sumamohan4988 ай бұрын
അറിയാത്ത കഥകൾ ഇതിലും ഭീകരം....
@manoj1772528 ай бұрын
ഗൗരവകരമായ സംഭവം ആണ്, മലയാള സിനിമയിൽ നടക്കുന്നത്
@rameshsabitha65598 ай бұрын
പാവം.... എങ്കിലും strong മനുഷ്യൻ 👏🏻👏🏻👏🏻👏🏻 ഒരുപാട് അനുഭവിച്ചു.... ഇനിയെങ്കിലും ഇദ്ദേഹത്തിന്റെ ജീവിതത്തിൽ സന്തോഷം വന്നുചേരാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻
@varghesemathew62398 ай бұрын
ഇത് തന്നെ ഒരു സിനിമക്ള്ള കഥയുണ്ട് നല്ല മനുഷ്യൻ സിനിമ, രാഷ്ട്രിയം യാതൊരു സത്യസന്ധതയും ഇല്ലാത്ത മേഖല സി പി എം നേതാക്കൾ അഴിമതിയിലൂടെ വാരികുട്ടുന്ന കോടികൾ കൈകാര്യം ചെയ്യാനാണ് ദെല്ലൾ നന്ദകുമാർ, രാജേഷ് കൃഷ്ണ യെ പോലുള്ള അധികാര ദേല്ലാളുമാർ സി പി എം ഇടനാഴിയിൽ കറങ്ങി നടക്കുന്നതും രാജാവിനെക്കാൾ വലിയ അധികാര കേന്ദ്രം ആവുന്നതും ഇവരെ തൊടാൻ പറ്റാത്തത് നേതാക്കളുടെ മടിയിൽ കനമുള്ളതുകൊണ്ട് ഹവാലയിലൂടെ വിദേശത്തേക് അവിടെ നിന്നും റിവേഴ്‌സ് ഹാവാല ഇവിടെ സിനിമ, റിസോർട്, ഹോട്ടൽ, മാൾ, എസ്റ്റേറ്റ് തുടങ്ങിയ മേഖലകളിൽ നിക്ഷേപിച്ച് കോടിശ്വരന്മായി കുടുംബസമേതം വിലസുന്നു അടിമകൾ തല്ലു കൊണ്ടും, കോടതി വരാന്ത നിരങ്ങിയും മദ്യം, ലഹരി തുടങ്ങിയവയിൽ അഭയം തേടി നിർവൃതി അടയുന്നുc
@sreekalav2798 ай бұрын
ഒരു മുസ്ലിം സമുദായത്തിൽ പെട്ട ഒരു പെൺകുട്ടിയെ വളർത്തി കാലുതാക്കിയതിനു കിട്ടിയ ശിക്ഷ... സഹോദര നല്ല മനസുള്ള ആയതുകൊണ്ട് പിടിച്ചു നില്കാൻ കഴിയുന്നു. തോറ്റു കൊടുക്കരുത്
@ambikakumari86778 ай бұрын
ഇത്രയും നല്ല മനുഷ്യനെ ദ്രോഹിക്കുന്നവർക്ക് ദൈവം ശിക്ഷ നൽകട്ടെ. സഹോദര താങ്കൾ ചെറുപ്പമല്ലേ. വേറെ ഒരു വിവാഹം കഴിച്ച് ജീവിക്കുക. എതിർവശം ശക്തമാണ്. വളരെ സൂക്ഷിക്കണം.
@ExplainMedia-hv1ee5 ай бұрын
പാവപ്പെട്ട മനുഷ്യൻ കുടുംബത്തെ സ്നേഹിച്ച് മുൻപോട്ട് കൊണ്ടുവരാൻ ശ്രമിച്ചതിന് ലഭിച്ച കൂലി ആണ് ഇത് . കാല് തൊട്ട് വന്ദിക്കണം ദൈവം അനുഗ്രഹിക്കട്ടെ സത്യം വിജയിക്കട്ടെ . ദൈവം എല്ലാ പ്രശ്നങ്ങളിൽ നിന്നും കരകയറാൻ ദൈവം സഹായിക്കട്ടെ
@padmakumar66778 ай бұрын
ഇദ്ദേഹം ആണ് ശെരിക്കും ഉള്ള മുസൽമാൻ . ഒരാളെയും ചതിച്ചിട്ടില്ല . വളരെ നല്ല സംസാരം പാവാം
@perumalasokan99608 ай бұрын
മുസ്ലിമുകൾ പൊതുവെ ചതിയന്മാർ ആണോ?
@Acv123b8 ай бұрын
ഇദ്ദേഹത്തിൻ്റെ ജീവിത കഥ എല്ലാ പാർട്ടി പ്രവർത്തകർക്കായി സമർപ്പിക്കുന്നു
@dileepnarayanan49108 ай бұрын
dear brother, താങ്കളുടെ നേരും, നെറിയും വ്യക്തമാണ്. സാധാരണക്കാരായ ഞങ്ങൾ താങ്കൾക്കൊപ്പമുണ്ട്. സധൈര്യം മുന്നോട്ടു പോവുക. നല്ലതു വരും. ജഗദിശ്വരൻ തുണയ്ക്കും മറുനാടന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ !
@AGN748 ай бұрын
തോമസ് ഐസക് ഉൾപ്പെടെയുള്ള സിപിഎം കാര് ഉൾപ്പെട്ടുണ്ടോ എങ്കിൽ രാജേഷ് കൃഷ്ണന്റെ ബിസിനസ് വ്യക്തമാണ് 🤫🤫🤫
@georgejose59338 ай бұрын
ഇവരുടെ ജീവിതത്തിൽ ഒരു പുഴുവായി കയറി വന്നവനെ വിടരുത്
@annievarghese68 ай бұрын
സിനിമ രംഗത്ത് ഉള്ള എല്ലാവരും ഇങ്ങനെയാണു ബ്രോ അഴിഞ്ഞാട്ടത്തിൻ്റെ മേഖലയാണു ഇദ്ദേഹം പറഞ്ഞതു കേട്ടില്ലേ അർജ്ജൂൻയെന്ന ആളുടെ കല്ല്യാണം പെണ്ണും കേസിൽ പെടുത്തി മുടക്കിയതു ചതിയുടെയും വഞ്ചന യുടെയം കൂത്തരങ്ങാണു
@sheejaoashree96728 ай бұрын
🐛important role ayyi poyi
@thambinelloore77958 ай бұрын
ഓ my God 😢😢😢 എല്ലാ ലീഡേഴ്‌സ് ന്റെ മക്കളും പിഴയാണല്ലോ 😢😢
@ashokgopinathannairgopinat14518 ай бұрын
പശ്ചിമ ബംഗാളിലെ പാർട്ടി ലീഡേഴ്സ്സിൻ്റെ മക്കളുടെ കാര്യം അറിയുമോ......? അന്വേഷിക്കു.... ഞ്ഞെട്ടും എന്ത് പണി ആണ് എന്ന് അപ്പോൾ അറിയാം....😂😂😂 ഒന്നും നല്ലതില്ല....
@sivandas23008 ай бұрын
ഇക്ക നിങ്ങളുടെ കഥ ഞാൻ വിടാതെ കേട്ടു കണ്ടു.. നിങ്ങൾ ഒരു നിഷ്കളങ്കനും ഒരു പാവം ഭർത്താവും കുഞ്ഞുങ്ങളുടെ അച്ഛനും ആണെന്ന് മനസ്സിലായി.. ഇത് കേട്ടു വേദനിക്കുന്നു...
@radhakrishnanps70728 ай бұрын
പണ്ട് ഉള്ളവർ പറയുന്നത് അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയാൽ അത് പൊട്ട കുളം തേടി പോകും അത് ശരി തന്നെ
@raghunathan69288 ай бұрын
Correct 👍
@hashimoman7458 ай бұрын
🙏🙏🙏🙏👌👌👌👌👌
@sussyp.a.55068 ай бұрын
ഈ മനുഷ്യന്റെ സംസാരം കേട്ടിട്ട് ഉള്ളിൽ എവിടെയോ ഒരു നൊമ്പരം....😥
@hariramamoorthy36628 ай бұрын
Sharshad , U are bold. My suggestion don't waste your time for taking revenge. Take time start a new life. Invest time for building new family learning from previous experience. My suggestion based on my experience and it will take time for uto realise ,what I am suggesting. Best wishes.
@cccu85118 ай бұрын
Pin this plz
@sindhur11278 ай бұрын
പാവം മനുഷ്യൻ . ചെന്നൈയിൽ നിന്നും വന്നുപെട്ടത് കൊച്ചിയിൽ. അതാണ് ഇദ്ദേഹം ചെയ്ത ഏറ്റവും വലിയ തെറ്റ്. ദൈവം നിങ്ങളെ രക്ഷിക്കട്ടെ.
@Edakkaadan8 ай бұрын
ഇങ്ങേര് സത്യസന്ധനായ ഒരു മനുഷ്യനാണ്.. പാവം.. താങ്കളുടെ പോരാട്ടം വിജയിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@SurendranCheruvoth4 ай бұрын
അതീവ മാന്യത ഉള്ള സംസാരം.... വളരെ സത്യസന്ധത ഫീൽ ചെയ്യുന്നു... 🙏
@sathyanandakiran50648 ай бұрын
നമസ്തേ സത്യമേവ ജയതേ ന്യായംനീതി ഇതിനൊക്കെ വേണ്ടി പോരാടുക അതാണ് മനുഷ്യൻ' ആ സ്ത്രീ ഇനിയും കഷ്ടപ്പെടാതിരിക്കുന്നതേയുള്ളു. കുട്ടികൾ അവരുടെ നല്ല ബുദ്ധി സൂക്ഷിക്കട്ടെ സത്യത്തിനോടെപ്പം നില്ക്കട്ടെ
@bhavadaskavumkara34828 ай бұрын
ഷർഷാദിന് നീതി ലഭിക്കട്ടെ..
@sabuannsue8 ай бұрын
"പുഴു"കുത്തുകൾ കുടുംബത്തിലും സമുദായത്തിലും കമ്മ്യൂണിസ്റ്റുപാര്ടിയിലും. നിങ്ങളെ ദൈവം രക്ഷിക്കട്ടെ.
@xtvloger8 ай бұрын
Big salute full support sr❤️♥️❤️
@RockyBhai-ku9tc8 ай бұрын
ഈ മമ്മൂട്ടി ആരെടാ. ഈ സിനിമ ലോകത്ത് മറ്റുള്ളവരെ ഒതുക്കി സ്വന്തം സാമ്രാജ്യം നോക്കി നടത്തുന്ന ഒരു ഭാഗ്യവാൻ.
@Anoopkumar-zm6ch8 ай бұрын
മമ്മൂട്ടി കമ്പനി ഇപ്പോൾ നിർമ്മിക്കുന്ന പടങ്ങളെല്ലാം ബിനാമി ഫണ്ട് ആണ് മമ്മൂട്ടി അല്ല അതിന്റെ പ്രൊഡ്യൂസർ യുകെയിൽ നിന്നുള്ള ഫണ്ടാണ്
@star30598 ай бұрын
Fact
@jay-sk8 ай бұрын
ഷാജൻ സർ താങ്കൾ ഇൻകം ടാക്സ് മുഴുവൻ അടക്കാതിരിക്കാൻ കാറുകളും മറ്റു വസ്തുക്കളും വാങ്ങിച്ചു കൂട്ടിയും വ്യാജ ചാരിറ്റി സംഭവനകളിലൂടെയും ചെലവ് അധികം കാണിക്കുന്ന വ്യക്തികളെ കുറിച്ചും സ്ഥാപനങ്ങളെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം.
@shajanscaria82298 ай бұрын
It is legal
@hardcoresecularists36308 ай бұрын
അവള് യോ യോ ആയപ്പോൾ ഇദ്ദേഹത്തെ ഒഴിവാക്കി അത്രയേ സംഭവിച്ചിട്ടുള്ളൂ 🙏
@leostablet8 ай бұрын
ആയിക്കോട്ടെ പക്ഷേ ഒരു മാന്യതയുടെ പുറത്ത് പറഞ്ഞിട്ടു ഒഴിവാക്കാമായിരുന്നു. രണ്ട് വിത്തുകൾ ഉണ്ട്. വിത്തിട്ട കർഷകനാണ്.
@hardcoresecularists36308 ай бұрын
@@leostablet അപ്പോൾ താങ്കൾ ഈ ലോകത്ത് അല്ലേ ലോകം മാറിയത് അറിയുന്നില്ല അല്ലേ🤝
@leostablet8 ай бұрын
@@hardcoresecularists3630 : ഞാനറിഞ്ഞില്ല കാരണം കേരളത്തിൽ നിന്ന് ഞാൻ പോയിട്ട് 30 വർഷം കഴിഞ്ഞു. അതുമാത്രമല്ല ഞാൻ ഒരു ഇന്ത്യൻ പൗരനും അല്ല. ഞാൻ കണ്ട ലോകം താങ്കൾ കണ്ടിട്ടില്ല.
@preetha_vijayanpreetha_vij95248 ай бұрын
Sir സഹായിക്കണം പാവം മനുഷ്യൻ പിന്നെ കുടുംബം ഒന്നാകെണം 🙏🙏
@rodeo1568 ай бұрын
nthina ingana oru wife???
@annievarghese68 ай бұрын
എന്തിന് വല്ലവന്റെയും കൂടെപോയ തേവിടിശ്ശി യെ ഇദ്ദേഹം സ്വീകരിക്കരുതു
@annievarghese68 ай бұрын
പിശശി ബലാത്സംഗം വീരൻ സ്വരാജ് കോവിന്ദൻ എല്ലാം ഫ്രോഡുകൾ സിപിഎം ൻ്റെ തറഗുണ്ടാ സ്വഭാവം അല്ലേ എല്ലാവരും കാണിക്കുന്നതിനു പ്രേംനസീർ സാർ മുതൽ മമ്മുക്ക ഫഹദ് സൗബിൻ ആസിഫലി കെ പി ഉമ്മർതതുടങ്ങി എത്ര മാത്രം മുസ്ലീം ങ്ങൾ സിനിമയിൽ അഭിനയിക്കൂ ന്നു പിന്നെ താങ്കൾ പറയുന്നതിൽ എന്താണർഥം
@Anjuelectronics8 ай бұрын
ഈ മനുഷ്യന്റെ kadha തന്നെ ഒരു സിനിമയാണ്
@babuthadathil66218 ай бұрын
3 ഭാഗങ്ങളും ശ്രദ്ധയോടെ കേട്ടു. എല്ലാവർക്കും ഇതു പാഠമാകണം. ഭാര്യമാർക്ക് പ്രോത്സാഹനം കൊടുക്കുന്നത്, പൂർണ്ണ സ്വാതന്ത്ര്യം അനുവദിച്ചു തുറന്നു വിട്ടുകൊണ്ട് ആകരുത്.
സർഗ്ഗ വസന്തം അന്യന് കിടന്നു കൊടുത്തു വസന്തം വിരിയിച്ചു താത്ത. 🤣😂😂
@mckck3388 ай бұрын
സർഗ്ഗ വസന്തം വിരിയിച്ചത് ഞമ്മന്റെ സുഡുക്കൾക്കും അന്തം കമ്മികൾക്കും വേണ്ടി മാത്രം 😂..സിറിയയിൽ പോയി പൊട്ടിത്തെറിക്കാനുള്ള എല്ലാ വഹുപ്പും ഞമ്മന്റെ സുഡുക്കാക്ക ഒരുക്കിക്കൊടുത്തോളും 😂
@NMS-id5ms8 ай бұрын
ഈ രാജേഷ് തന്നെ അല്ലെ അന്ന് UK എയർപോർട്ടിൽ വച്ചു ഷാജൻ സർ നോട് അപമാര്യാദ ആയിട്ട് പെരുമാറിയത് 😮
@mathewdaniel12528 ай бұрын
Yes
@vijikottackal17758 ай бұрын
വല്ലാത്തൊരു കഥ, പാവം മനുഷ്യൻ, ഇദ്ദേഹത്തിനുന്നീതി കിട്ടട്ടെ... but I was astoned by the information about hiw corrupted is our political system...
@sanalkumaran4394 ай бұрын
അങ്ങേ എന്റെ Allaghu രഷിക്കും, കരുണമയനായ ദൈവം നിങ്ങളെ രഷിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നിങ്ങള് വിഷമിക്കുക വേണ്ട, ദൈവം ഇപ്പോഴും നിങ്ങളെ അടുത്തുണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤
@smkrishna27818 ай бұрын
ആര് pattichalum അവർക്ക് സർവ്വശക്തൻ നല്ല സമ്മാനം കൊടുത്തുകൊള്ളും sir ❤❤😊😊😊
@jayanthammadp9895 ай бұрын
Brother അള്ളാഹു എപ്പോഴും കൂടെ ഉണ്ടാകും 🙏സത്യമേവജയാതെ 🙏 👍
@Pramodtmn8 ай бұрын
തോമസ് ഐസക്ന്റെ ബദ്ധം 💃🏻ആയിരിക്കും
@thambinelloore77958 ай бұрын
പി. ശശി CPM നു ഏറ്റവും വലിയ liability.. ബാധ്യത 😢😢😢
@sandeepmykd878 ай бұрын
സിപിഎം തന്നെ നാടിനു ബാധ്യതയാണ്
@Alieneaits8 ай бұрын
സിപിഎം നാടിനും..
@Ffhmdj8 ай бұрын
ഒരു അടിമയുടെ ദുഃഖം 😄
@prasadvarghese30235 ай бұрын
ഷാജ supper ഇങ്ങനെ ഒക്കെ ആണ് ആളുകൾ ഓരോ കുടുക്കിൽ പെട്ടു പോകുന്നത് എന്ന് ഇപ്പോൾ എനിക്ക് മനസ്സിൽ ആയി ഞാനും ഒരു കുടുക്കിൽ പെട്ടെങ്കിലും ഊരി പോകാൻ പറ്റി
@harimh47288 ай бұрын
ഇതുപോലുള്ള ധൈര്യമായ മാധ്യമ പ്രവർത്തനം നടത്തുന്നതിൽ സാജൻ സാറേ ബിഗ് സല്യൂട്ട്❤
@sunischannaelu81847 ай бұрын
സത്യം എന്നായാലും പുറത്തു വരും. എല്ലാം നല്ലതിനാകട്ടെ. പോരാട്ടം തുടരൂ 👍👍
@manis325998 ай бұрын
മമ്മൂക്കാ ഒരു സൂപ്പർ താരത്തിനും പാർട്ടി ചാനൽ എംഡിക്കുമപ്പുറം നീതിയെ സംരക്ഷിക്കേണ്ട ഒരു അഭിഭാഷകനാണ് നിങ്ങൾ എന്നിട്ടും നിങ്ങള് വിശ്വസിക്കുന്ന അതേ ദൈവത്തെ ആരാധിക്കുന്ന ഒരു കുടുംബനാഥൻ്റെ ജീവിതം തകർക്കാൻ ഒരു കൂട്ടം ക്രിമിനലുകൾക്ക് കൂട്ട് നിന്നിട്ടുണ്ടെങ്കിൽ ഉറപ്പായും ആ ദൈവം തന്നെ നിങ്ങളെ ശിക്ഷിക്കട്ടെ 😢😢 ഷർഷാദ് പറഞ്ഞത് പോലെ തീവ്ര ഇസ്‌ലാംമതവാദികൾക്ക് ഇയാളുടെ ജീവിതം ഒരു ഉദാഹരണമാക്കി സ്ത്രീകളെ വീണ്ടും ചൂഷണം ചെയ്യാൻ ഉള്ള വാദമാക്കി മാറ്റാൻ ഉളള സുവർണ്ണാവസരമാണ് നവ ലിബറൽ സഖാക്കൾ ഉണ്ടാക്കി കൊടുത്തിരിക്കുന്നത്
@jayakrishnangpanicker69418 ай бұрын
Mama-ookki yude chennai kadhakal vereyumundu, aarkkum vishwasikkan pattatha satyamgal
@jayarajsathyan95328 ай бұрын
@@jayakrishnangpanicker6941 please provide details
@ArunKumar-xi7ou8 ай бұрын
മമ്മു ഒരു ജിഹാദി ആണ് , എന്നും
@manishsuresh49968 ай бұрын
@@jayakrishnangpanicker6941എന്താണ് ആ കഥകൾ, expose him
@mckck3388 ай бұрын
അതെന്താ മമ്മൂക്ക ഞമ്മന്റെ ഖൗമിനോട് പ്രത്യേക പരിഗണന കൊടുക്കണമെന്നാണോ ആശാൻ ഉദ്ദേശികുന്നത് ? അതേ ചിന്ത ഇൻഡ്യയിലെ എല്ലാ ഹിന്ദുക്കൾകും ഉണ്ടായിരുന്നേൽ ഇവിടെ ഒരു മുസ്ലിമും ഉണ്ടാവില്ലായിരുന്നു ചെറ്റെ ..
@mukeshmohanan60538 ай бұрын
യഥാർത്ഥ കമ്മ്യൂണിസ്റ്റ് അക്ഷരം തെറ്റാതെ വിളിക്കാം സഖാവേന്ന് ഒരു ഇന്ത്യൻ മുസ്‌ലിം ലാൽസലാം സഖാവെ
@balankulangara8 ай бұрын
ഒരു ഹിന്ദു ആണെങ്കിൽ എന്തു വിളിക്കണം രാമനാമം ചൊല്ലാ മോ
@anum26838 ай бұрын
ദൈവം കൂടെയുണ്ട്. ധൈര്യമായി മുന്നോട്ട് പോകൂ
@perumalasokan99608 ай бұрын
ഒരു മുസ്ലിമിന് ഒരു "യഥാർത്ഥ" കമ്മ്യൂണിസ്റ്റ് ആകാൻ പറ്റില്ല. പള്ളിയെയും മതത്തെയും സ്വന്തം മാതാചാരങ്ങളെയും തള്ളി പറഞ്ഞിട്ടുള്ള ഒരു മുസ്ലിം സഖാവിന്റെ പേര് പറയാമോ?
@Indramvlogs8 ай бұрын
അക്ഷരം തെറ്റൽ മാത്രമല്ല നോക്കേണ്ടത്, എവിടെയൊക്കെ കുത്തും കോമയും ഇടണം എന്നതുംകൂടി പ്രധാനമാണ്.
@mckck3388 ай бұрын
എന്തോന്ന് ? സഹാവൊ 😂
@RashiKv-ml1lq8 ай бұрын
ഷാജൻ സ്കറിയ താത്പര്യം ഇല്ലാതെ ഇരുന്നു കൊടുക്കുന്നത് പോലെ തോന്നുന്നു എന്ത് പറ്റി
@deebee808 ай бұрын
3 മണിക്കൂറിൽ കൂടുതൽ ഉള്ള ഇന്റർവ്യൂ ആണ് . അങ്ങേര് tired ആയിരിക്കാം
@ashokgopinathannairgopinat14518 ай бұрын
😂😂😂
@GOATimes8 ай бұрын
That’s the right approach
@ktleena75648 ай бұрын
മമ്മൂട്ടിയെയും നേതാക്കളെയും സുഖിപ്പിക്കാനുള്ള strategy. പിന്നെ എന്തിനു ഇയാളെ ഇന്റർവ്യൂന് ക്ഷണിച്ചു?
ഇത് കേട്ടിട്ട് എനിക്ക് തോന്നുന്നു സ്രാ വുകൾക്കൊപ്പം നീന്തുമ്പോൾ
@susammavarghese7738 ай бұрын
God bless you❤
@theindiapress5 ай бұрын
20:34 ഷാജൻ ജീ തകർന്നു അത്രയും കേട്ടപ്പോൾ... ഹിസ് expression 😅😅
@shainymanu8 ай бұрын
Shaja പറ്റുമെങ്കിൽ ഇയാളെ സഹായിക്കു, രാജേഷിന്റെ വൈഫും അറിഞ്ഞവും ഇതൊക്കെ നടത്തുന്നത്
@vlogerzz39358 ай бұрын
ശർഷാദ് ബ്രോ.... 3 ഭാഗവും കണ്ടു ചെറിയ വിഷമം ഉണ്ടായി(ചെറുത്)അതിൽ കൂടുതൽ വാശിയാണ് തോന്നിയത്. ജീവിതത്തിൽ തോറ്റു പോകാൻ പാടില്ല,കേട്ടതിൽ നിന്നും നിങ്ങൾക്കു നല്ല കഴിവുള്ള മനുഷ്യൻ ആണ്.ഇനിയും ഒരു ജീവിതം ഉണ്ടാക്കാവുന്നതേ ഉള്ളൂ,ഉണ്ടാക്കണം(കാരണം നല്ല ഒരു ഭർത്താവിനെ വിട്ട് seperate ആയി ജീവിക്കണം എങ്കിൽ എന്തെങ്കിലും ദുരൂഹത ഉണ്ടാകും,നമ്മളെ വേണ്ടാത്തവർക്ക് നമുക്കും വേണ്ട അത്ര തന്നെ,,ജീവിതം ഒന്നേ ഉള്ളൂ ശർഷാദ് ബ്രോ പൊളിയായി ജീവിക്കൂ,ജീവിച്ചു കാണിക്കൂ) കുട്ടികൾ അമ്മയോട് ചോദിക്കുന്ന സമയം വരുന്നതേ ഉള്ളൂ,പുള്ളിക്കാരി വെള്ളം കുടിക്കും,അത് ചെറിയ വെള്ളം കുടിക്കൽ ഒന്നും ആകില്ല😂😂 മക്കൾക്ക് വേണ്ടി ആവുന്ന പൈസ അവരുടെ പേരിൽ ബാങ്കിൽ ഇട്ടേക്കുക,അത്ര തന്നെ. പിന്നെ സിപിഎം എന്തെങ്കിലും കാണിക്കട്ടെ 😂😂 പറഞ്ഞിട്ട് കാര്യം ഇല്ല,അവരും പഠിക്കാൻ ഇരിക്കുന്നതെ ഉള്ളൂ
@jayakrishnangpanicker69418 ай бұрын
Oru duroohathayum illa....it's called dickmatized, just Google it 🤣. She's interested more in other guy because of the other person's charm, ladies usually fall for frauds than good men
@umajayakrishnan54078 ай бұрын
സത്യം ജയിക്കട്ടെ!! എത്ര കഴിവുണ്ട് എങ്കിലും സത്യസന്ധത ഇല്ലെങ്കില്‍ ജീവിതത്തിലും കലയിലും മുന്നേറില്ല 😅
@nehprO0008 ай бұрын
കണ്ണിനെ കയം കാണിക്കരുത്, പാത്രമറിഞ്ഞേ വിളമ്പാവൂ എന്നിങ്ങനെയുള്ള പഴഞ്ചൊല്ലുകൾ അറിയാമെങ്കിലും മനസ്സിലാക്കുവാൻ വൈകി പോയ ഹതഭാഗ്യൻ, PVR മൂവിസിൽ സിനിമ കാണാൻ പോയപ്പോൾ കണ്ട Vicco Tooth പേസ്റ്റ് പരസ്യത്തിലെ ഒരു പരസ്യ വാചകം കൂടി ഓർമ്മിപ്പിക്കുന്നു, " സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട"
@rajpadoor8 ай бұрын
" പുഴു " എന്ന സിനിമയുടെ സംവിധായിക രത്തീനയുടെ ആദ്യ സിനിമ കൃത്യമായ പ്രൊപ്പഗാണ്ട സിനിമ ആയിരുന്നു എന്ന് അവരുടെ ഭർത്താവിൻ്റെ വെളിപ്പെടുത്തൽ. അതിന് പിറകിൽ വ്യക്തവുമായ ഗൂഢാലോചന ഉണ്ടായിരുന്നു. രത്തീനയുടെ ഭർത്താവായിരുന്ന ഷേർഷാദ് അതിന് പിറകിലുള്ള സംഭവങ്ങൾ ഓരോന്നായി പുറത്തു വിടുകയാണ്. മര്യാദയ്ക്ക് ജീവിച്ചിരുന്ന ഒരു കുടുംബം, ഭാര്യയുടെ സിനിമാ ജീവിതത്തിന് വേണ്ടി പലരും ചേർന്ന് തകർക്കുകയാണ്. വേറെ ഒരു സിനിമയും സ്ക്രിപ്റ്റുമായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. അതിനെ റിപ്ലെസ് ചെയ്തുകൊണ്ട് സവർണ്ണരെ അധിക്ഷേപിക്കുന്ന " പുഴു " എന്ന സിനിമയുടെ ഈ സ്ക്രിപ്റ്റ് സിനിമയായി വന്നത് മമ്മൂട്ടിയുടെ പ്രത്യേക താൽപ്പര്യ പ്രകാരമാണ്. ഉണ്ടയുടെ സ്ക്രിപ്റ്റ് റൈറ്ററായ, അർഷാദ്, ഷറഫു, സുഹാസ് തുടങ്ങിയവർ ചേർന്നാണ് കഥ ഉണ്ടാക്കിയത്. മമ്മൂട്ടിയുടെ പ്രത്യേക താല്പര്യത്തിലാണ് സവർണ്ണരെ അധിക്ഷേപിക്കുന്ന ഒരു സിനിമ എടുത്തത്.. ഹർഷാദ് ഒരു എക്സ്ട്രീം ഇസ്‌ലാമിസ്റ്റാണ്.. അവരുടെ കൂട്ടത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനും, പിന്നെ പാർവതി തിരുവോത്തും കയറി വന്നതോടെ സംഭവം കളറാക്കി. ഇത് ചെറിയൊരു ഭാഗം മാത്രമാണ്. അതിനുമപ്പുറം ഇവരുടെ ജീവിതത്തിന്റെ സമാധാന അന്തരീക്ഷത്തിലേക്ക്, പാർട്ടിയുടെ വലിയ തലപ്പത്ത് ഇരിക്കുന്നവർ നടത്തുന്ന ഇടപെടലുകൾ ആണ് ഘട്ടം ഘട്ടമായി പറയുന്നത്. ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാം, പികെ ബിജു, തോമസ് ഐസക്ക് തുടങ്ങിയവർ ഒക്കെ പല വിഷയങ്ങളിലൂടെ ഇതിൽ ഇറങ്ങിയിട്ടുണ്ട്. അതിന്റെ കൂട്ടത്തിൽ " രാജേഷ് കൃഷ്ണൻ" എന്ന വലിയൊരു ഷാർക്ക് കൂടി ഇതിൽ ഇടപെട്ടിട്ടുണ്ട്. ബിസിനസ്സ്, രാഷ്ട്രീയം, സിനിമ ... എല്ലാ മേഖലകളിലും കയറി ഇറങ്ങുന്നുണ്ട്. കുറച്ചു ദീർഘമായ ഇന്റർവ്യൂ ആണ്. മുഴുവനായി കേൾക്കണം
@camx13368 ай бұрын
Ethoru cinema akkiyal ettavum valiya super hit ആകും no doubt. Thanks shajan sir. Valiya ഒരു effort eduthathinu❤
@rajapushpamn67718 ай бұрын
God bless you. Thank you media.
@alithnaintechcont81718 ай бұрын
അവളെ വളർത്താൻ ശ്രെമിച്ചതാണ് പാര ആയതു..... പുഴു ആരാണെന്നു മനസ്സിലായി
@sudeeshkumar49368 ай бұрын
Classic
@santhoshchandu894 ай бұрын
He is a good man
@malavikamenon44658 ай бұрын
ഇനിമുതൽ ഭാര്യയ്ക്ക് കഴിവുണ്ടെന്ന് കണ്ടാൽ ഒരു ചായക്കട...... അല്ലെങ്കിൽ ഒരു തയ്യൽ മെഷീൻ..... അതുമതി 🙏🏻🙏🏻.....
@ashokgopinathannairgopinat14518 ай бұрын
😂😂😂👌🏻 ഫാഗ്യം
@malavikamenon44658 ай бұрын
@@ashokgopinathannairgopinat1451 😂😂😂
@techmantra25268 ай бұрын
😂😂athe
@praveenaradhesh76348 ай бұрын
😂
@martinkottoor66118 ай бұрын
😂😂😂
@sreejithmk94808 ай бұрын
ഹൃദയ നൈർമ്മല്യമുള്ള ഒരു മനുഷ്യൻ
@jayanthammadp9895 ай бұрын
സഹോദര 🙏 God Help Yours🙏 ആ wife ശരിയല്ല, അവളെ തിരിഞ്ഞുനോക്കരുത്, മക്കൾക്കായ് ജീവിക്കുക. കുട്ടികൾ കൂടെ ഉണ്ടാകും. 🙏
@maryammajose4248 ай бұрын
എല്ലാ ഭർത്താക്കന്മാർക്കും ഭാര്യമാർക്കും ഇതൊരറിവാകട്ടെ
@priyapriy128 ай бұрын
സത്യം പുറത്തു വരാൻ ഒരു നിമിത്തമായി അങ്ങ്. സത്യം അങ്ങനെയാ. എത്ര മൂടിവച്ചാലും ഒരുനാൾ പുറത്തുവരും 🔥
@മനോജ്ഇന്ത്യൻചന്ദ്രബോസ്8 ай бұрын
മമ്മൂട്ടിക്ക് മാമാ പണിയുമുണ്ടല്ലേ 😂😂😂😁
@prasoonsoon34118 ай бұрын
മൺവെട്ടി പണ്ടേ MA MA പണി എടുത്തു ആണ് ഇതേ വരെ എത്തിയത്
@annievarghese68 ай бұрын
ഇപ്പൊൾ ബിഗ്ബോസിൽകൂടി ഊളേട്ടൻ എന്താണു ചെയ്യുന്നതു പരസ്യമായി വ്യഭിചാരം
@@bindusasi8933 അയാൾ എവിടെ പോയോ ഇല്ലയോ എന്നതല്ല എന്തിനാണു ഇത്രയും വൃത്തികെട്ട ഒരു പരിപാടി അവതരിപ്പിക്കാൻ പണം മേടിച്ചു ജനങ്ങളെ പറ്റിക്കുന്ന തും ഊള പരിപാടി അവതരപ്പിക്കുന്നവരെ അങ്ങനെ വിളിക്കുന്നതും
@manishsuresh49968 ай бұрын
പിന്നെ ഹണിമൂൺ ടിക്കറ്റ് എടുത്ത് കൊടുക്കുക😆😆
@skvr47698 ай бұрын
You are great 🙏🏻
@Arunkumar_6668 ай бұрын
Genuine talk
@sreethuravoor8 ай бұрын
ഇലക്ഷന് മുന്നേ വീഡിയോ ഇറങ്ങി എങ്കിൽ സിപിഎം കൊളം ആയേനെ ബാക്കികൂടി ആയേനെ. പണ്ട് സ്ത്രീ വീട്ടിൽ കഴിഞ്ഞു കൂടേണ്ടവൾ ആയിരുന്നു. അവളെ ലോകം കാണിച്ചു. ചേട്ടൻ പറ്റിക്കപ്പെട്ടു. 😢😢😢😢😢സാരമില്ല ഇപ്പോൾ എങ്കിലും അറിയാൻ കഴിഞ്ഞു. ഭാഗ്യം 🙏🏻🙏🏻🙏🏻🙏🏻 പടച്ചവൻ കാണുന്നുണ്ട്. പരമ കാരുണ്യവാനായ അള്ളാഹു കൂടെ ഉണ്ടാവട്ടെ ❤❤❤❤
@akhilkrishna46618 ай бұрын
നിങ്ങൾ ഭാര്യക്ക് വേണ്ടി ചെയ്ത ത്യാഗങ്ങൾ ഒരുനാൾ നിങ്ങളുടെ ഭാര്യ മനസ്സിലാക്കും അന്ന് നിങ്ങളുടെ മക്കൾ നിങ്ങളുടെ കൂടെയായിരിക്കും.
@joshyjose85248 ай бұрын
Avalkku last karinja andy kittum
@Krishnaanju988 ай бұрын
35:00👏👏👏👏 യഥാർത്ഥ മുസൽമാൻ.. വിവരം ഉള്ള ഒരു മനുഷ്യൻ... പലരെയും കണ്ണടച്ച് വിശ്വസിച്ചു.. ചതിക്കപെട്ടു.... മാനസികമായും സാമ്പത്തികമായും സാമൂഹികമായും നന്നായി തകർന്നു.... ഇദ്ദേഹത്തിന് നീതി ലഭിക്കണം.. രാജേഷ് കൃഷ്ണയെ പോലുള്ള കാട്ടു കള്ളന്മാരെ വിലങ്ങു ഇടണം.. പുഴു സിനിമക്ക് എതിരായ aligation അത് മനസ്സിലാകുന്നില്ല.. നിരോധിച്ച ഒരു സംഘടനയിൽ അംഗമായിരുന്നു എന്നത് കൊണ്ട് അയ്യാൾ എഴുതിയത് ആശയം ഒളിച്ചു കടത്തൽ എന്നാണെന്ന് മനസ്സിലാകുന്നില്ല.. ജാതീയത ഇന്നും നല്ല രീതിയിൽ സമൂഹത്തിൽ നിലനിൽക്കുന്ന ഒന്നാണെന്ന് ആർക്കാണറിയാത്തത്.. ഇന്നും പല രീതിയിലും ദലിതർ അനുഭവിക്കുന്നു ഉണ്ട്.. അത് വാക്കുകൾ കൊണ്ട് ആയാലും പ്രവർത്തി കൊണ്ട് ആയാലും.. അതൊരു arrow ആയി ടാർഗറ്റ് ചെയ്യുന്നത് നല്ലതല്ല എന്നാണ് തോന്നുന്നത്.. സിനിമയെ സിനിമ ആയി മാത്രം എടുത്താൽ മതി.. പക്ഷേ. മമ്മൂക്ക പറഞ്ഞു കൊച്ചിയിലേക്ക് താമസം തുടങ്ങിയ ഫാമിലി ക്ക് ഒരു ഇഷ്യൂ വന്നപ്പോൾ (അതും കൂടെ വർക് ചെയ്ത ഒരാൾ) മിണ്ടാതെ നടക്കുന്നത് സംശയം ഉണ്ടാകുന്നത് തന്നെയാണ്.. പക്ഷേ എന്നിട്ടും പിന്നെ എന്തിന് വക്കീലിനെ വിളിച്ചു പറയാൻ എന്താണ് കാരണം.. മമ്മൂക്ക അത് തുറന്നു പറഞ്ഞെ മതിയാവൂ.. മിണ്ടാതെ മൗനിയായി ഇരുന്നാൽ പ്രേക്ഷക support കിട്ടില്ല.. clarify ചെയ്യുക തന്നെ വേണം.. സ്വന്തം സത്വം തിരിച്ചു അറിയാതെ ഇത്രയും സപ്പോർട്ട് നൽകിയ കുടുംബത്തെ മറന്നു പോയി തോന്നിയ വഴിക്ക് നടക്കുന്ന ഇതുപോലുള്ള പെണ്ണുങ്ങളുടെ നാശം വൈകാതെ തന്നെ കാണാം..
@Akhilesh-d2c8 ай бұрын
നല്ല ഒരു മുസൽമാൻ 🙏
@mallikaravi68628 ай бұрын
Dear brother I feel sorry for today's conditions. Don't worry .... One day she will realise your values
@jacobgeorge81948 ай бұрын
താങ്കൾ കേരളത്തിലല്ലേ ജനിച്ചതും വളർന്നതും എന്ന് സംശയിക്കുന്നു ?? !! ഇവിടുത്തെ കളികൾ ?? ഇത് കേരളമാണ്, ദൈവത്തിൻ്റെ സ്വന്തം നാടാണ്. 3 എപ്പിസോഡും കേട്ടു, എല്ലാ പ്രാർത്ഥനയും.
@swrp1248 ай бұрын
Aal paranjallo chennai aanu 25+ years
@sk-60325 ай бұрын
May God help him to overcome this crisis 🙏🏼
@SN.MEDIA2.08 ай бұрын
നല്ല മനുഷ്യൻ
@sunilcm54238 ай бұрын
Admire you for facing these challenges resolutely
@sajithkumar29238 ай бұрын
ഇതു പോലെ ഭാര്യയെ പ്രോത്സാഹിപ്പിച്ച ഞാനും ഇന്ന് അധോഗതിയിൽ ആയി
@keralacitizen8 ай бұрын
Same
@sanalkanakovil266828 ай бұрын
രക്ഷ പെട്ടു കല്യാണം കഴിക്കാതിരുന്നത് നന്നായി😂
@GCeeChu8 ай бұрын
Kadha ezhuthoo.. please.
@bennyjc83947 ай бұрын
lend a voice to the voiceless and persecuted... thats a good motto follwed by this channel. Let truth prevail.
@chithrausha26658 ай бұрын
Big salute.... Shaman sir.... You are a good listener
@rkn048 ай бұрын
Marunadan channel is great❤ in exposing misdeeds of Pinnarayi and his indisciplined workers. Earlier they are shown the door,we will be saved