ഇവന്റെ ഓക്കേ സാദനം അരിയണം എന്ന് അഭിപ്രായം ആർക്കൊക്കെ ഉണ്ട്
@poonsiomn74512 жыл бұрын
👌👌👌
@ntkl43152 жыл бұрын
Athanne
@jsworld16762 жыл бұрын
Athanu vendath kallappannikal
@jollymathew43772 жыл бұрын
Arinju kaka ittu kodukkanam
@g.srajeevkumar50612 жыл бұрын
Avane udan vandhyamkarikkanam
@nizarvv65605 жыл бұрын
ഇത് പെറ്റുമ്മ തന്നെ.. ആ നല്ല ഉമ്മയുടെ നല്ല മനസ്സിന് അഭിനന്ദനം...അല്ലാഹ് നിങ്ങളെ കൈവിടില്ല...
@sirajsiraj74465 жыл бұрын
ameen
@jamsheernani38304 жыл бұрын
ആമീൻ
@aneeshprasad22554 жыл бұрын
സത്യം
@pramodkumar-yy1sv4 жыл бұрын
ആ കുട്ടിയെ നിരന്തരം പീഡിപ്പിച്ചു കഴിഞ്ഞു പിന്നെ എന്ത് കൈവിടില്ലെന്നാണ് ഈ പറയുന്നത്
@hajihaji32633 жыл бұрын
ജോലി
@SRkeralamedia5 жыл бұрын
ദൈവത്തെ ഓർത്ത് രണ്ടാനമ്മ എന്നു ആവ ർത്തിച്ചാവർത്തിച്ചു പറഞ്ഞു ആ പാവം സ്ത്രീയെ അപമാനിക്കാതെ...പ്രസവിച്ചൽ മാത്രമേ അമ്മയാവാൻ പറ്റൂ എന്നില്ല...അതിനു ഉദാ ഹരണമാണ് ആ സ്ത്രീ..
@vishnusworldhealthandwealt96205 жыл бұрын
SR kerala media sathyam
@muhammedthoufeek86575 жыл бұрын
സുഹൃത്തേ... ഇത് രണ്ടാം അമ്മ കൊച്ചിനെ ബെലികേടാക്കി കെട്ടി ചമച്ച ഒരു കേസ് ആണ്... വൈകാതെ എല്ലാവർക്കും കാര്യങ്ങൾ മനസിലാവും...
@pratheeshprakash70285 жыл бұрын
Correct
@bijukg25444 жыл бұрын
@@muhammedthoufeek8657 suhruthe schoolile counsilorum child line pravarthakarum enta mandarano..
@tinytot1404 жыл бұрын
അതുകുഴപ്പമില്ല. ന്യൂസലലേ.
@amruthaagnes43123 жыл бұрын
പെറ്റമയുടെ അടുത്ത് പോലും കുഞ്ഞുങ്ങൾ സുരക്ഷിതർ അല്ലാത്ത ഈ സമൂഹത്തിൽ ഈ രണ്ടാനമ്മ ആ കുഞ്ഞിന്റെ ഭാഗ്യം ആണ്... 😘
@kabeerkodali81882 жыл бұрын
ഇവളുടെ ഒറിജിനൽ കുഞ്ഞു ആയിരുന്നെങ്കിൽ അച്ഛന്റെ കൈ വേണ്ടതിടത്തു വീണാൽ ഒരു തവണ പിന്നെ ആ കുട്ടിയെ അച്ഛന്റെ അടുത്ത് കിടത്തില്ല ഇവൾ
Eath oru karyathilum polic army tchr amma achan brother sister eath catogry base aaneglm ( job base or relation base) Eallarum nallavaralla eallrum moshakkarum alla.... Nallavareyum mosham aayavareyum thirichariyuka
@akshayalakshmiakshayalaksh50702 жыл бұрын
Correct
@amal94752 жыл бұрын
നിയമം മാറിയില്ലങ്കിൽ അതുമാറ്റാൻ യുവതലമുറ തെരുവിൽ ഇറങ്ങുന്ന കാലം വിദൂരമല്ല. 😡😡😡😡
@prajoshalvinprajosh65472 жыл бұрын
Power speech bro
@shibinips87102 жыл бұрын
ഒന്നും മാറാൻ പോണില്ല ചുമ്മാ കിടന്ന് സമൂഹമാധ്യമങ്ങളിൽ ടൈപ്പ് ചെയ്ത് പോകും അത്രതന്നെ
@amal94752 жыл бұрын
@@shibinips8710 ഒരാളുവിചാരിച്ചാൽ ഒന്നും നടക്കില്ലായിരിക്കും. എന്നാൽ ഈവിചാരം ഒരായിരംപേർക്കുണ്ടായി അവരൊറ്റകെട്ടായിതീർന്നാലോ? മറ്റൊരാൾക്കുവരുന്നപ്രശ്നം സ്വന്തം പ്രശ്നമായി ഓരോരുത്തരും കരുതണം.
@shibinips87102 жыл бұрын
@@amal9475 ee parayunna ningalu eranguvo broo
@amal94752 жыл бұрын
@@shibinips8710 തീർച്ചയായും. അതിനുവേണ്ടി യുവലമുറയുടെ ഒരു സംഘടനയുണ്ടാകണം.
@vijithaj98684 жыл бұрын
ജന്മം നൽകാതെയും' അമ്മ ' ആകാനാകും എന്നു തെളിയിക്കുന്ന 'കരുതൽ ' ആ സംസാരത്തിൽ ഉടനീളം ഉണ്ട്... 🙏
@ashaajayakumar64593 жыл бұрын
Sathyam
@jinumanchira3 жыл бұрын
Randanammayoo?
@neethusujith85823 жыл бұрын
ഞാൻ news ഒന്നുകൂടി back അടിച്ച് കേട്ടു രണ്ടാനമ്മ എന്നാണോ പറഞ്ഞത് എന്ന് കേൾക്കാൻ
@jessygeorge72063 жыл бұрын
Ningalanu real amma enna pathaviku arha. 👍
@naseemajaleel82833 жыл бұрын
Ethannu amma
@Sp-qn1km5 жыл бұрын
രണ്ടാനമ്മ ആത്മാർത്ഥത ഉള്ള ഒരു സ്ത്രീ ആയതുകൊണ്ട് ആ കുട്ടിയെ കുറിച് പുറത്തു അറിയാൻ സാധിച്ചു സാധാരണ രണ്ടാനമ്മ വില്ലത്തി ആവാറാണ് പതിവ്
@@jannarabeeh1333 hum...deputy thahalsidar aanu pulli...police eppol case edukkum...
@sruthymukundan13545 жыл бұрын
@@jannarabeeh1333 jeevanu bheeshani vannittundaakum.... prathikarana sheshi nashtamaakunna vithathil aa sthreekku palathum aa veetil anubhavikkendi vannittundaakam.
@jannarabeeh13335 жыл бұрын
@@sruthymukundan1354 may be. chance undallo. swantham molod ingane perumarunna thendikk second wifinod engane venelum perumaralo
@kannankannan37405 жыл бұрын
@@jannarabeeh1333 .. . ,
@vijinvijayaram49404 жыл бұрын
സ്വന്തം കുഞ്ഞിനെ പോലും വെറുതെ വിടാത്ത ഇവനൊക്കെ ഭൂമിക്ക് ഭാരമാണ്
@thasnisnizam77573 жыл бұрын
Sathiyam ariyathe comment edaruthu Amma pidikitta pully aanu kodathil vithivannu
@sanjugregory3 жыл бұрын
@@thasnisnizam7757 enne paranje??? Aaa kunjaane school il teacher inode confess cheythe! Aa ammade kaaryam aarelum chodicho? Mole upadaravikkunna aaa ammayum pennagalem thirichariyatha aa alavalthiye support cheyan nikkanda veruthr
@thasnisnizam77573 жыл бұрын
@@sanjugregory adhiyam eyyalu poy thirakku kariyam avar cheythathu enthanennu ennittu para Njan kariyamillathe aarem saport cheyyarilla ethokke avarum avarude aadhiya kalliyanathil ulla oru maganum koode cheytha nadagam aanu aa stry randam kettanu esheathe oru story aanu avarude jeevitham
@devuzzdevika46683 жыл бұрын
👍
@sajeevsathyan19593 жыл бұрын
ഇവനെയൊക്കെ എത്രയും പെട്ടെന്ന് ഭൂമിയിൽ നിന്നും പറഞ്ഞു വിടണം
@amaldevt2 жыл бұрын
എന്താടോ.. അയാൾക് പേരില്ലേ.. ?? സാധാരണക്കാർ ആണെങ്കിൽ അവരുടെ ഗ്രഹനില വരെ കൊടുക്കുവല്ലോ നിങ്ങൾ..
@athuz89242 жыл бұрын
Yes name parayedo
@aparnababuk28252 жыл бұрын
അച്ഛന്റെ പേര് പറഞ്ഞാൽ കുഞ്ഞിനെ idetify ചെയ്യിലെ... അതാകും പറയാതെ എങ്കിലോ..
@deepapadmakumar63042 жыл бұрын
Correct
@naseebasithara29072 жыл бұрын
രണ്ടാനമ്മക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതാണ് സ്നേഹം കരുതൽ എന്നൊക്കെ പറയുന്നത്.
@ngh4373 жыл бұрын
ആരും ഇല്ലാതെവർക്ക ദൈവം ഉണ്ടാവല്ല, ആ അമ്മ ഒരിക്കിലും ആ കുട്ടിയുടെ രണ്ടാനമ്മ അല്ല സ്വന്തം അമ്മ ആണ് 🥰🥰🥰😍
@subeenasubis7593 жыл бұрын
എടൊ എന്നിട്ടാണോ 10-12 ഇന്നർ ഇട്ട് ആ കൊച്ചിനെ അയാളുടെ കൂടെ കിടത്തിയിരുന്നത് അവർക്ക് അറിയാമായിരുന്നല്ലോ അപ്പോൾ നേരത്തെ അവർക്ക് തന്നെ പുറം ലോകം അറിയിച്ചൂടർന്നോ നല്ലൊരാമ്മ ഒരിക്കലും അറിഞ്ഞു വെച്ച് ഇങ്ങനെ ചെയ്യില്ല
@nonamenoname9033 жыл бұрын
@@subeenasubis759 correct ENth ummayaan awal aroo paranj ariynm ithoke kashtam ennittawale support cheyunu kure ennam😡Nalla oru sthreeyanel aa kuttineyum kond oadiyene
@Alexmathewzz3 жыл бұрын
@@subeenasubis759 de pothe a amakk nalla beeshani vannittanagilo avasanam paranjille
@sreeraj design da myre ninakk ithu thanne aano pani
@popularmoviesinworld66075 жыл бұрын
@@DrSuchinawithTipsforLife nigalkku nigalude veedu safe alle
@DrSuchinawithTipsforLife5 жыл бұрын
popular movies in world safe aane..njan ee videoykk ulla rply aane cheythath.
@kasaragodchekkan55695 жыл бұрын
Angane alla,.logam valudhann chilla sthalath mathram inganey adhinnd elam anganalla🤔,oru school pamb kayaryappo,adhum ela school pole aay
@akbarwayanad4 жыл бұрын
നല്ല ഉമ്മ റബ്ബ് അവർക്ക് നല്ലത് വരുത്ട്ടെ
@BeingApothecary3 жыл бұрын
പിന്നെ, റബ്ബ് കൊടുത്തിട്ട് വേണോ നട്ടെല്ലുള്ള ഈ സ്ത്രീക്ക് ജീവിക്കാൻ. പോയേടോ ചിരിപ്പിക്കാതെ
@MilanG802 жыл бұрын
@@mujeeb5818 ചാള മീൻ ♥️
@ridermaniacvlogs2 жыл бұрын
ആ രണ്ടാനമ്മ എന്ത് നല്ലൊരു സ്ത്രീയാണ്. എല്ലാ പ്രയാസങ്ങളും മാറ്റിക്കൊടുക്കട്ടേ......🤲
@Oxytocinmovies5 ай бұрын
Pullikkaride kochanel itheppozhe purathu vanene
@queenofhearts24752 жыл бұрын
പഠിക്കാൻ മിടുക്കിയായിരുന്ന ഒരു കുട്ടി ക്ലാസ്സിൽ ഇരുന്ന് കരയേണ്ട അവസ്ഥയിലേക്ക് എത്തിയിട്ടുണ്ടെങ്കിൽ എത്ര trauma ആ കുട്ടി അനുഭവിച്ചു കാണും. ജീവിതകാലം മറക്കാൻ പറ്റുന്നതല്ല അതൊന്നും 🙂
@gopikagopi4435 жыл бұрын
She is real mother.... God bless you chechi.... To have such an mentality
@soresalom30684 жыл бұрын
ഭ്രാന്ത് മാറാൻചെയ്തദാ??
@LlghtShlne4 жыл бұрын
@@soresalom3068??
@vijica32673 жыл бұрын
ഇങ്ങനെ യുള്ള തെണ്ടികളെ കൊന്നു കളയണ൦ മക്കളെ തിരിച്ചറിയാത്ത കാലൻമാർ ഭൂമിക്കു ഭാരമാണ്
@sumit-jf4wu2 жыл бұрын
How can u say that she is a real mother? If like that she must be report to the officers concerned. Allade kochine 12 panties ittu a fraud oppam kidathukayalla. Teachers anu ithu report cheythath. Teachers arinjillenkil dad ith continue cheythene.
@izzi_ee5 жыл бұрын
ഇങ്ങനെയും രണ്ടാനമ്മ.. 💕
@muhammedthoufeek86575 жыл бұрын
ഇത് കള്ള കേസ് ആണ്.. ജോലി നഷ്ടപ്പെടുത്താൻ വേണ്ടി കെട്ടി ചമച്ച വെറും കള്ള കേസ്.. അതിനായി സ്വന്തം മകളെ തന്നെ ബാലികേടാക്കി എന്ന് മാത്രം
@itsm3dud393 жыл бұрын
@@muhammedthoufeek8657 fake aanena news vaniruno
@idukkikkaari19943 жыл бұрын
❤❤❤❤
@Alexmathewzz3 жыл бұрын
@@muhammedthoufeek8657 thall
@syamalarsyama74813 жыл бұрын
Adhya bharya marichappol Randamathu kalyanam kazhichathalle Avarkku pinne avide entha joli rathriyilum adukkalayil ano ayalkku narampu rogam undenkil chikilsikkan vendi oru doctore kanikkamayirunnallo
@priyaajithpriyaajith74264 жыл бұрын
പത്തമ്മ ചമഞ്ഞാലും പെറ്റമ്മയാകില്ലല്ലോ... എന്നിരുന്നാലും ഈ പൊറ്റമ്മയെ നമിച്ചിരിക്കുന്നു... ഈ ബാപ്പയെ ഓടിച്ചിട്ട് കല്ലെറിയണണം,....
@@sureh872 അപ്പൊ അയാളുടെ കേസിന്റെ വിധി അയാൾക്ക് തന്നെ പറയാം ലേ
@jaslajs7122 жыл бұрын
@@sureh872 അപ്പൊ ശുഭം
@Irshad_Sharafudeen3 жыл бұрын
മാന്യ പ്രേക്ഷകർ ക്ഷമിക്കുക dept തഹസീൽദാർ ആയതുകൊണ്ട് പേര് വെളിപ്പെടുത്താൻ നിർവാഹമില്ല, ഏതെങ്കിലും പാവപ്പെട്ടവൻ ആയിരുന്നെങ്കിൽ വീട്ടിലേക്കുള്ള മാപ് വരെ ഞങ്ങൾ തന്നേനെ.
@lissyisac31893 жыл бұрын
അതു ശരിയാ മാന്യനെന്നു നടിക്കുന്നവൻ മാന്യതയല്ലാത്ത പണി കാണിച്ചാൽ മൂടി വക്കാൻ എന്തൊരു ഉത്സാഹം പാവപ്പെട്ടവന്റെ കാര്യമോ ഉടുതുണിയഴിപ്പിക്കും
@anjali52332 жыл бұрын
Sss
@kambigirl9652 жыл бұрын
അയാളുടെ പേരും വിവരവും പുറത്തുവിട്ടാൽ ആ കുട്ടിയുടെ ഐഡന്റിറ്റിയും പുറത്താകും അതുകൊണ്ടാണ് പേര് പറയാത്തത്..
@olavattooran Жыл бұрын
അങ്ങനെയും നിയമം കാണുമല്ലെ ?
@kallafadvtsadiq2285 жыл бұрын
ഹൈദരാബാദ് പൊലീസിനെ ഏല്‍പ്പിക്കു ഈ കേസ്.. നീതി കിട്ടും..
@shibinthankachan1115 жыл бұрын
Sathyam
@bindusajikumar73245 жыл бұрын
Yes yes
@nstarmedia8895 жыл бұрын
Sathyam
@pularipularipulari72915 жыл бұрын
Yes
@muhammadshujahshujah80764 жыл бұрын
👍😀😀😀😀😀😀⚔️💯
@jeejajeejavijay80255 жыл бұрын
സ്വന്തം അച്ഛന്‍, വിശ്വസിക്കാന്‍ കഴിയുന്നില്ല. ആണ്‍കുട്ടി ആയാലും പെണ്‍കുട്ടി ആയാലും അമ്മ മരിച്ചു കഴിഞ്ഞാല്‍ പിന്നീട് ഉള്ള ജീവിതം എല്ലാം കണക്കാ. അമ്മ ജീവൻ കൊടുത്തും മക്കളെ സംരക്ഷിക്കും
@mohamedpullan56734 жыл бұрын
അങ്ങനെ പറയല്ലേ പെങ്ങളെ, പെണ്മക്കളെ ജീവനെപ്പോലെ സംരക്ഷിക്കുന്നവരും ഉണ്ട് അച്ചന്മാർക്കിടയിൽ.
" കേരളം നമ്പർ വൺ " അതികം വൈകാതെ പോക്സോ കേസുകളിലും നമ്മൾ ഒന്നാമതാവും.
@ajmalghan5 жыл бұрын
The reported case. Here at least cases are reporting.
@kiranrs79595 жыл бұрын
പോക്സോ കേസുകളിൽ കേരള ഇപ്പോഴേ ഒന്നാമതാണ്, കേരളത്തിൽ ശരാശരി 20 കുട്ടികൾ ഒരു ദിവസം ലൈംഗിക അതിക്രമത്തിന് ഇരയാകുന്നു എന്നാണ് സർവ്വേ പറയുന്നത്
@onetimeviewer79075 жыл бұрын
@@kiranrs7959 😯😯😯
@shahanadp455 жыл бұрын
Nayinte mon
@shahida83074 жыл бұрын
ഇങ്ങനെ എല്ലാ ഇ സ് കൂ ളി ലും ടീച്ചർ കുട്ടി കളുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ ചോദിച്ചു അറിഞ്ഞാൽ കുട്ടികൾ പീഡി പി ക്കുന്ന തും അല്ലങ്കിൽ കുട്ടി കളെ ഉപദ്രവി കുന്ന ണ്ട ങ്കിലും അറിയാൻ കഴിയും
@manjusreejith68822 жыл бұрын
ആ കുഞ്ഞ് ബുദ്ധിമുട്ട് പറഞ്ഞപ്പോൾ തന്നെ അമ്മ പ്രതികരിക്കേണ്ടത് ആയിരുന്നു. അധ്യാപകരോട് പറയാൻ തോന്നിയത് കുഞ്ഞിന്റെ ഭാഗ്യം
@jobyaibel44003 жыл бұрын
ആ കുട്ടി കിടക്കില്ലെന്നും പറഞ്ഞിട്ടും പിന്നെയും 12 പാന്റീസ് ഇട്ടു പിന്നെയും കിടത്തിയ അമ്മക്ക് സെല്യൂട്ട്, വൈകി വരുന്ന പരാതിപെടലുകൾ ഒരുപാടു കുഞ്ഞുങ്ങളുടെ ജീവിതം നശിപ്പിക്കുന്നു, ഒരു പരിധി വിടുമ്പോഴല്ലാതെ ആരും പരാതി പെടുന്നില്ല, ഇതൊക്കെ മുളയിലേ നുള്ളണം, അല്ലാതെ വേകുവോളം കാത്തിരുന്നു,
@BC-uj5ys3 жыл бұрын
Athu swantham amma allallo so ivark adhikaram koravalle... Achan koode kidakum paranjal ivark vendanu parayan patillallo
@VagaBond-tv5ck2 жыл бұрын
@@BC-uj5ys aa kuttiyude achan iwarude bharthavu alle. Ningalude pangaliye kurichanu oru kutty ith pareyunnadh enkil ningal mindathirikumo ? Randanamma ennathinekkal upari pothubodhamanu ivide preyogikendathu ! Aa kuttiyude teacherinekal chumathala endhayalum ivarku aa kuttiyodu undu.
Njanum ready anu.. Inghane ullavare thooki kollaan Kay virakkilla...
@smerams46675 жыл бұрын
@@unnimolgokul1874 thukki kollaruth oro bagagalum murichu kalayanam
@nayanam80573 жыл бұрын
Dark Night 4 the people pole 4 per orumichu ninnal theeravunna prashna ve ully...
@vishnunimisha6223 жыл бұрын
പ്രസവിച്ച മാത്രം ഉമ്മ.. ഇല്ലങ്കിൽ അമ്മ ആകണം എന്ന് ഇല്ല.. ആ ഉമ്മയെ ഒരിക്കലും രണ്ടാനമ്മ എന്ന് വിളിക്കരുത് അവരാണ് ഒരു നല്ല അമ്മ... ❤❤❤❤
@anu-z2k2 жыл бұрын
❤️🙌🥰🥰🥰🥰🥰
@amraroshanroshan75902 жыл бұрын
Potumaak bigg salute
@prasannaneelakantan87083 жыл бұрын
രണ്ടാനമ്മ കാര്യങ്ങൾ അറിഞ്ഞ ഉടനെ 12 pantees ധരിപ്പിക്കുന്നതിനു പകരം ഇയാളെ arrest ചെയ്യിപ്പിക്കണമായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ അദ്ധ്യാപകർ വേണ്ടി വന്നു.
@jasisiraj65233 жыл бұрын
arum saport undavilla karuthittavum aa paavam
@shameeraavaz29163 жыл бұрын
12 pantees ഇട്ടിട്ടു എന്തുകാര്യം
@ganapk22 жыл бұрын
randanamma aayitum avar ath enkilum cheythu athinu avarode nanni aanu parayendath... amma thanne aanu avar
@santhianand54812 жыл бұрын
@@shameeraavaz2916 sathyam🤭🤭
@anandr99172 жыл бұрын
എല്ലാവർക്കും ഒരേ പോലെ ധൈര്യം കാണില്ല.
@powerguncomments42995 жыл бұрын
സ്വന്തം വീട്ടിൽ ഇങ്ങനെ ആണെങ്കിൽ എന്താവും കുട്ടികളുടെ അവസ്ഥ കേരളവും ഇന്ത്യയും എങ്ങോട്ടാണ് പോവുന്നത്
@meelaswandoor97675 жыл бұрын
ശക്തമായ ഒരു നിയമം ഇല്ലാത്തതിന്റെ കുഴപ്പമാണ് ഇന്ന് അനുഭവിക്കുന്നത്, ഇനി ഇവരെയൊക്കെ അറെസ്റ്റ് ചെയ്താലും എല്ലാ സൗകര്യവും നമ്മുടെ നിയമപാലകർ തന്നെ കൊടുക്കും
@ബാലാമണിനന്ദനം5 жыл бұрын
സത്യം
@riaosheengeorge54064 жыл бұрын
Orukkalathum Nannavilla Ithu onnum ellavarkkum money mathi. oru jivanu polum villa kalppikkilla. Athannu Ipol Nammude nadu Nannavilla Orikkalum
@BK-oq3nx4 жыл бұрын
പെണ്മക്കളെ ജീവനെപ്പോലെ കരുതുന്ന കാക്കുന്ന അച്ഛന്മാർക്കും കൂടി തലകുനിച്ചു നടക്കാം മക്കളെ ഒന്ന് കൊഞ്ചിക്കാൻ പോലും കഴിയാതെ ഇങ്ങിനുള്ള എന്തിരവന്മാർ കാരണം
@rejijohn89173 жыл бұрын
സത്യം സഹോ... ൻ്റെ പെൺകുട്ടികൾ ൻ്റേ ജീവനാണ് 😓
@azahsmagickitchen17833 жыл бұрын
👍
@vaishnavichinjuz4282 жыл бұрын
Sathyam
@zigzag9402 жыл бұрын
സത്യമാണ് bro ഇങ്ങനെയുള്ള news കാരണം ഞങ്ങളുടെ പെണ്‍കുട്ടികളെ ഓര്‍ത്ത് ഭയമാണ് . എല്ലാവരെയും സംശയത്തോടെയാണ് കാണുന്നത്. നല്ലവരായ ആണുങ്ങൾ ഇതിനിടയിൽ ബുദ്ധിമുട്ടുന്നുണ്ട്. ഞരമ്പ് രോഗികളോട് ഒന്നേ പറയാനൊള്ളു കാശ് കൊടുത്താൽ എത്രയോ പേരെ കിട്ടും കുട്ടികളെ ഇതിനായി കാരുവാക്കരുത് അവർ ആത്മാഭിമാനത്തോടെ ജീവിക്കട്ടെ.
@haseenaisham75292 жыл бұрын
@@zigzag940 avide poya aids pedi swantham.veetil avumbom aa pedi venda .. athu kodanu ithu koodi varunnatu
@nithyasree66782 жыл бұрын
ആ പാന്റീസ് ഇട്ട് കൊടുക്കുന്നതിന്റെ പകുതി സമയം മതി ആ dash മോന്റെ കിടുങ്ങാമണി അരിഞ്ഞു കാക്കക്ക് ഇട്ട് കൊടുക്കാൻ 👍🏾👍🏾
@samudrasangalpsuresh91823 жыл бұрын
കിടക്കില്ലെന്ന് പറഞ്ഞിട്ടും കുട്ടിയെ 12 പാന്റീസ് ഇടിച്ച് അഛ്ചന്റെ കൂടെ കിടത്തി .🤔അപ്പോൾ ഈ അമ്മ എവിടെയാണ് കിടക്കുന്നത്🤔
@bismilpah2 жыл бұрын
ശെരിയാ 🤔
@haseebamol89743 жыл бұрын
ലോകം അവസാന അതിന്റെ അവസാന നിമിഷം ആല്ലഹുവെ ഇതിലും മോശമായി കേൾക്കുന്നതിന് മുന്നെ നങ്ങളെ നീ ഇമാനോട് കുടി മരിപ്പിക്കണമെ അല്ലാഹ് 😭😭
ഹെൽമറ്റ് വെച്ചില്ലേ മനുഷ്യന്റെ നടുവൊടിക്കുന്ന നിയമം ഉണ്ട പക്ഷെ ഇതിനൊക്കെ ഒരു നിയമവും കൊണ്ടു വരുന്നില്ല അതിനു താല്പര്യം ഇല്ല ഗവണ്മെന്റ് ന്. കഷ്ടം പുച്ഛം തോന്നുന്നു നമ്മുടെ നിയമ വ്യവസ്ഥയോട്....... ഹെൽമറ്റ് ഇല്ലെകിൽ വണ്ടി കൊണ്ട് പുറത്ത് ഇറങ്ങാൻ പേടി ആണ് ആൾക്കാർക്കു പക്ഷെ കൊച്ചു പിള്ളേരെ വരെ പീഡിപ്പിക്കുന്നതിന് ഒരു പേടി പോലും അവറ്റകൾക് ഇല്ല അതെന്തന്നാൽ നമ്മുടെ നിയമ വ്യവസ്ഥ അതായത് കൊണ്ട്.
@naaz41045 жыл бұрын
Well said 👌
@arunprasad9525 жыл бұрын
@@naaz4104 താങ്ക്സ് ഭായ്
@RijinMoorkoth5 жыл бұрын
ഹെൽമെറ്റ് വച്ചില്ലെങ്കിൽ 500 രൂപ പിഴ. പോക്‌സോ കേസിൽ 5 വർഷം തടവ്. ഇതൊന്നും നിയമത്തിന്റെ അല്ല കഴപ്പിന്റ പ്രശ്നം ആണ്
@AjasAS5 жыл бұрын
@@RijinMoorkoth അവനെ ഒക്കെ കൊണ്ട് ഓയി തീറ്റി പോറ്റി പുറത്തു വിടും. .. ഗോവിന്ദചാമി ഒക്കെ തടിച്ച കൊഴുത്തിട്ടുണ്ട് ഇപ്പൊ
@aneeshprasad22555 жыл бұрын
Arun Prasad സത്യം
@faisalc.u27425 жыл бұрын
ഒരു അമ്മയുടെയും മകളുടെയും വിഷമങ്ങളും കേൾക്കുമ്പോൾ തന്നെ നെഞ്ച് പിടയുന്നു. ഇവൻ ഒരു അച്ഛനാണോ??. ഇവനെ അറസ്റ്റ് ചെയ്തു. ചെത്തി കളയണം
@Jasmin_mkd3 жыл бұрын
രണ്ടാനമ്മ എന്നൊരു വാക്കെ തെറ്റല്ലേ... ഉമ്മ.. അത് പോരെ ❤
@sahirsalimpalayamkunnu40693 жыл бұрын
തഹസീൽദറിന് പേരില്ലേ. മാധ്യമ ധർമ മറിയാത്ത കഴിതകൾ. യോജിക്കുന്നുണ്ടെങ്കിൽ ലൈക് അടി.
@nithin57985 жыл бұрын
കലികാലം എന്നല്ലാതെ ഒന്നും പറയാനില്ല.. speechless
@josejoseph78965 жыл бұрын
Hand him over to Telungana police.
@Roshan-hz3kf5 жыл бұрын
Jose Joseph enthin... Athin ann chathavar yathaartha kuttavaalikal aanenn urapp undo
@adilhamdaashraf97525 жыл бұрын
Correct
@safwan8564 жыл бұрын
ഈ police എന്താ പ്രതേകം
@ലാസർഎളേപ്പൻ-ധ7ഴ5 жыл бұрын
ആദ്യത്തെ ഭാര്യയ്ക്ക് എന്ത് സംഭവിച്ചു എന്ന് അന്വക്ഷിക്കണം
@mariyamary9752 жыл бұрын
Correct
@publicmixed2 жыл бұрын
Marichadanu
@nibsworld89292 жыл бұрын
Crct
@VASITH2 жыл бұрын
ഇവുടെ എല്ലും കണക്ക് ആണ് ബ്രോ t😑😐😪
@syamalarsyama74812 жыл бұрын
Randanammacku night duty ano enkil Matti day duty cheyyuka rathriyil bharthavinu koottu kidakkanalle 2~• kalyanam kazhichathu
@Kaattuchempakam3 жыл бұрын
ഇത് കാണുന്ന സ്വന്തം അമ്മയുടെ ആത്മാവ് 😥
@siddhiksiddhik66933 жыл бұрын
രണ്ടാനമ്മയോട് പരാതി പറഞ്ഞപ്പോൾ 12 ഷഡ്ഡി ഇട്ടിട്ട് കിടന്നോളാൻ പറഞ്ഞു 😁 ഒരു ദുരൂഹത ഇല്ലേ
അവര്ക് അവിടെ voice ഇല്ല. അത്കൊണ്ടായിരിക്കും. ഇവരെ ഇനി ആര് നോക്കും.. ഏതായാലും ഇപ്പോഴ്ങ്കിലും പുറത്ത് വന്നല്ലോ
@kirthanakrishnanpillai33233 жыл бұрын
എന്തേ ആ അമ്മ അപ്പോൾ കൊച്ചിനെ അവ രുടെ അടുത്ത് കിടത്തണമായിരുന്നു
@juliejohn95715 жыл бұрын
രണ്ടാനമ്മയെ എല്ലാവരും സപ്പോർട്ട് ചെയ്യുന്നു. അവരാണ് ആദ്യം ഈ കാര്യം അറിഞ്ഞത്. സ്വന്തം മകൾ ആയിരുന്നെങ്കിൽ പത്തും പന്ത്രണ്ടും പാന്റീസ് ഇട്ട് ആ കുഞ്ഞിനെ ആ കാപാലികന്റെ കൂടെ പിന്നേയും കിടത്തുമോ? കുട്ടി സ്കൂളിൽ പറഞ്ഞതുകൊണ്ട് ഇപ്പോൾ പുറത്തറിഞ്ഞു.
@homelyreels64163 жыл бұрын
Sathyam
@vishnupriyaramachandrannai31202 жыл бұрын
അതേ...സ്വന്തം അമ്മയായാലും ഇന്നത്തെ കാലത്ത് അതൊക്കെ തന്നെയാണ് ചെയ്ക.എത്ര വാർത്തകൾ കണ്ടിരിക്കുന്നു..
@Modifiedcar-n3r2 жыл бұрын
അയ്യോ അങ്ങനെ പറയരുത്
@deepash48533 жыл бұрын
ഇന്ത്യൻ നിയമം ഒരു തമാശ ആണ് ഒരു ഭയവും ആർക്കും ഇല്ല
@surabhiswold66174 жыл бұрын
വാപ്പച്ചി കൂടെ കിടക്കേണ്ട എന്ന് പറയുമ്പോൾ അതിൽ എന്തെങ്കിലും കാര്യം ഉണ്ടാകും എന്ന് ചിന്തിക്കാതെ വീണ്ടും കുട്ടിയെ അവിടെ കിടത്തിയ നിങ്ങൾ എന്ത് സ്ത്രീ ആണ്
@@adharvgaming6750Enit enth upayokam.A ammachi cheytha oru mandatharam.Avar karyangal mansilayaklum kutiya baliaad aki.Apozhe kutiye ayal mati police case register cheyanmyrunu cheyanamyrunu
@danceodancevlogs36143 жыл бұрын
correct
@santhianand54812 жыл бұрын
@@adharvgaming6750 sathyam
@syamkumarb77222 жыл бұрын
ഇതുപോലെ ഉള്ള പ്രതികളുടെ പേര് ജനങ്ങളുടെ മുന്നിൽ വിളിച്ചു പറയണം അതാണ് പത്ര ധർമ്മം
@rajis.67293 жыл бұрын
പ്രതികരിച്ചാൽ കുടുംബം തകരും അതുകൊണ്ട് ഈ പ്രാവിശ്യത്തേക്ക് ഒന്നു ക്ഷമിച്ചേക്ക് ഒരു പ്രശ്നം ആക്കണ്ട. വളർന്നു വരുന്ന കാലം മുതൽ പെൺകുട്ടികളോട് പറഞ്ഞു പഠിപ്പിക്കുന്ന ഈ രീതിയിൽ മാറ്റം വരുന്ന കാലം വരെ ചൂഷണം തുടരും. പ്രതികരിക്കില്ല അഥവ പുറത്തറിഞ്ഞാൽ എന്നെ ഒന്നും ചെയ്യാൻ കഴിയില്ല എന്ന ആത്മവിശ്വാസം ആണ് ഭൂരിഭാഗവും ആളുകളുടേയും ചിന്ത. പ്രതികരിക്കാൻ മടിക്കാതിരിക്കുക. ഓരോ വലിയ യാത്രയും തുടങ്ങുന്നത് ഓരോ ചുവടുവയ്പ്പുകളിലൂടെയാണ്
@jisav92665 жыл бұрын
Poor child. She just lost her mother. Why her dad can’t give a better life. ☹️😔
@vasanthakumaric92265 жыл бұрын
Kaalayude jenmamulla avane bhumiyil vechekkaruth. Itharathilulla oruthane thookkiyal mathi bankki kaalanmarkku Botham varum an mark my
@trollsofkerala15565 жыл бұрын
നിയമം1st മാറണം എന്നാലേ ഇതൊക്കെ മാറു
@avtacl64495 жыл бұрын
ബെസ്റ്റ്.. കാര്യം മനസ്സിലായിട്ടും പത്ത് പന്ത്രണ്ടെണ്ണം ഇടിയിച്ചാണത്രെ 😏😏
@pazhanim87172 жыл бұрын
ഇരുമ്പ് കവചം ഇട്ടാലും രക്ഷയില്ലാ മനസ്സ് അത്രയ്ക്ക് കാഠിന്യമായി പോയി..😭
@razu_mol2 жыл бұрын
സ്വന്തം വീട്ടിൽ പോലും പെൺകുട്ടികൾക്ക് സുരക്ഷിതത്വം ഇല്ല... ഇങ്ങനെ ആയാൽ നമ്മുടെ മക്കളുടെ അവസ്ഥ എന്താവും..
@nidhinudayakumar96515 жыл бұрын
ഇങ്ങനെ ഉള്ളവന്മാരെ നിയമത്തിനു മുന്നിൽ കൊണ്ട് വാരാൻ.. കേരള നിയമസഭയിൽ ഒരു ബിൽ കൊണ്ട് വരാൻ പറ്റോ...
@Sibin_MP3 жыл бұрын
ആ മാന്യന്റെ പേര് വെളിപ്പെടുത്താൻ മാധ്യമങ്ങൾ തയ്യാറാകണം..... ജനങ്ങൾ അറിയട്ടെ ഭരിക്കുന്ന ഉദ്യോഗസ്ഥരുടെ നിലവാരം
@razakpulikkal18805 жыл бұрын
കേരളം പീഡനങ്ങളുടെ നാടായോ ♥♥♥♥♥
@anilashikashik53405 жыл бұрын
പീഡകർക് ഒന്നല്ലെങ്കിൽ മറ്റൊന്നിൽ സംരക്ഷണം കിട്ടുന്നുണ്ട്. (1)രാഷ്ട്രീയം, (2)പണം, ആരെ പേടിക്കണം...
@riaosheengeorge54064 жыл бұрын
Ayi
@bindu20923 жыл бұрын
Eppozho aayi
@sreelakicha62903 жыл бұрын
എന്താണ് ഈ ജന്മം കൊടുത്ത ആളുത്തന്നെ മക്കളെ ഉപദ്രവിക്കുന്നെ ഇവനെയൊക്കെ വെറുതെ വിടരുത് നല്ല ശിക്ഷ കൊടുക്കണം 🙏🙏🙏🙏😭😭😭😭
@saibunneesama92533 жыл бұрын
സ്വന്തം പിതാവിന് ഇല്ലാത്ത കാരുണ്യം ആ ഉമ്മക്കുണ്ടായല്ലോ. കുഞ്ഞു പൈതങ്ങളെ രക്ഷിക്കാൻ മനസാക്ഷി ഉള്ള ഒരാളെങ്കിലും ഓരോ വീട്ടിലും ഉണ്ടാവട്ടെ
@abhijithmb54995 жыл бұрын
അറിവും വിദ്യാഭ്യാസവും ഉണ്ടായിട്ട് എന്ത് കാര്യം ഒരു കുഞ്ഞിനെ ഇങ്ങനെ കാണാൻ എങ്ങനെ കഴിയുന്ന
@Pppnnn5 жыл бұрын
ഇത് ഹൈദരാബാദ് പോലീസിനെ ഏൽപ്പിച്ചാൽ മതി , അവനെ തീർത്തോളും.
@Alice-ei3ix5 жыл бұрын
Child opening up her worries to her 2nd mother... about the cruelty of her own father!!wot a world is this?
@madhup35412 жыл бұрын
ഇവന് ശിക്ഷ കൊടുക്കാൻ കോടതിയ്ക്ക് പറ്റാത്തില്ലെകിൽ ഞങ്ങൾക്ക് വിട്ടു തരുക
@sydmuhsin79085 жыл бұрын
രണ്ടാനമ്മ നല്ല സ്ത്രീ
@AbdulRazak-fu1oe4 жыл бұрын
എന്തിനാണ് മകളെ വാപ്പയുടെ കൂടെ കിടത്തുന്നത്? മകൾ ഉമ്മയുടെ കൂടെയാണ് കിടക്കേണ്ടത് - കിടത്തേണ്ടതും
@pramodkumar-yy1sv4 жыл бұрын
ഇവിടെ ആകെയുള്ള ഒരു നിയമം പാവങ്ങളെ കുടിയൊഴിപ്പിക്കാനുള്ളതാണ് അതാണെങ്കിൽ ഒരുദിവസം വൈകാതെ അവർ നടപ്പിലാക്കും വീടും കുടിയും ജപ്തി ചെയ്യാൻ കർശന നിയമം ഉണ്ട് ഇവിടെ.
@SP-ql9xz3 жыл бұрын
So glad this kid spoke up… 👏🏽👏🏽💪🏼💪🏼 Such a role model ❤️
@കാഞ്ഞിരക്കുരു3 жыл бұрын
ആദ്യഭാര്യ എങ്ങനെയാണാവോ മരിച്ചത് ❓️❓️❓️❓️
@misiriyamichu73633 жыл бұрын
അപൂർവ്വങ്ങളിൽ അപൂർവ്വമാണ് ഇങ്ങനെ ഒരു നല്ല മനസ്സുള്ള രണ്ടാനമ്മ👍🔥
@angrybird1435 жыл бұрын
ആദ്യമേ ഇതു അറിഞ്ഞപ്പോൾ തന്നെ പിന്നെ എന്തിനാ ആ പിശാചിനെ വെച്ചോണ്ട് ഇരുന്നത്
@sanoopstr69175 жыл бұрын
വീട്ടിൽ ,സ്കൂളിൽ, ,ബസ്സിൽ ,ട്രെയിനിൽ ,... എല്ലായിടത്തും .. എല്ലാ നാട്ടിലും ജാതി മത ,പ്രായ ഭേദമന്യേ എല്ലാവർക്കും... നിയമത്തിൻ്റെ പോരായ്മ തന്നെ ആണോ ഇത് ?
@sanabelp.a82015 жыл бұрын
Sanoop Str e karyathil mathram mathamaythri
@malavikamenon21045 жыл бұрын
നല്ല അച്ഛനും അമ്മയ്ക്കും ഉണ്ടാകാത്തവർ മാത്രമേ ഇങ്ങനെ ചെയൂ.... നിയമം കർശനം ആകാത്തത് ഒരു കാരണം അല്ല... ലൈംഗിക വികാരം ഉണ്ടാകുമ്പോൾ ആരും നിയമത്തിനെ കുറിച്ചു ഓർക്കാറില്ല..... ദൈവത്തെ പേടിയില്ല... പിന്നെയാണ് നിയമം..... 😆
@sanoopstr69175 жыл бұрын
malavika menon Well said.
@sanojc.a40405 жыл бұрын
കേരളത്തിൽ പൂട്ടിയ ബാറുകൾ എല്ലാം തുറക്കാൻ സാധിച്ചു പതിനാലു ജില്ലയിലും സർക്കാർ നിയന്ത്രണത്തിലുള്ള പഞ്ച നക്ഷത്ര നവോ ധ്യാന വേശ്യ ലയങ്ങൾ തുടങ്ങാൻ സമരം ചെയ്യാം ഇനി പ്രായപൂർത്തി മുതൽ എല്ലാം തരവു കിട്ടിന്ന ഒരു സെറ്റപ്പ് അതാണിപ്പോൾ കേരളത്തിനാവശ്യം
@shabnamarakkar70272 жыл бұрын
ഉമ്മയെ അള്ളാഹു അനുഗ്രഹിക്കട്ടെ ഇത്രയും നല്ലൊരു ഉമ്മയെ കിട്ടിയ കുട്ടിക്ക് ഒരു ഭാഗ്യം
@chandhana4572 жыл бұрын
നല്ല ഉമ്മയോ????????
@palakkattukari2 жыл бұрын
എന്തിനാ പിന്നയും പിന്നയും രണ്ടാനമ്മ. എന്നുപറഞ്ഞു ആ പാവത്തിനെ അപമാനിക്കല്ലേ. പെറ്റു മ്മയുടെ സ്ഥാനത്തി രുന്നുകൊണ്ടല്ലേ അവർ. മോൾക്കുവേണ്ടി പറയുന്നേ. ഇങ്ങനെ രണ്ടാനമ്മ മാരുണ്ട് ഒരു ബിഗ് സല്യൂട്ട് ആ ഉമ്മാക്ക് 🙏🏻🙏🏻
@deea88975 жыл бұрын
Omg this second mom came as a saviour..god bless her
@xyzabc44612 жыл бұрын
It is the teacher who took action who should be praised - not the step mother. Inspite of knowing what he was doing she still put the child to bed with him . If it was her own child would she have done that ? Turning a blind eye to this crime is as bad as committing it. Teacher, well done! All teachers should be vigilant. You maybe the only source of rescue for abused children.
@aswathisudheeshanwika3 жыл бұрын
ആ കുട്ടി ഉമ്മ യോട് പറഞ്ഞിട്ടും പിന്നെന്തിനാ ആ കുട്ടിയെ അയാളെ അടുത്ത് കിടത്തിയത്?????
@hannahanna71013 жыл бұрын
Vappa. Nirbandham. Pidichittayirikkum
@aswathy52453 жыл бұрын
@@hannahanna7101 നിർബന്ധം പിടിച്ചാൽ മോളെ പീഡിപ്പിക്കാൻ അവർ അനുവാദം നൽകുമോ
ഇതൊക്കെ അറിഞ്ഞു മിണ്ടാതിരുന്ന ഇവളാണോ നല്ല 'അമ്മ ...ഒരിക്കലുമല്ല
@dlvlogsidukki3 жыл бұрын
Respect her🔥🔥Real human being ❣️
@akhilakl27885 жыл бұрын
ഡെപ്യൂട്ടി തഹസിൽദാർ... നല്ല പേര്... ഏഷ്യാനെറ്റിന് ഒരു ക്രിമിനൽ ന്റെ പേര് പറയാൻ പോലും പേടി.... "മത"പേടി......
@bahubali685 жыл бұрын
സ്വന്തം മകളായിട്ടും !! 😢😢
@georgeaugustine40655 жыл бұрын
Ravi mvp സ്വർഗ്ഗത്തിൽ പോകുവനുള്ള എളുപ്പ മാർഗ്ഗം. നരകത്തിലെ വിറക് കൊള്ളിയകാതെ സ്വർഗ്ഗത്തിലെ ഹൂറിയകുന്നതിനാണ് . ( മകളെ സഹയിച്ചതാണ്)
@jamshijamshi59655 жыл бұрын
അല്ലാഹുവിനെയും അവന്റെ റസൂലിനെ കുറിച്ചും അറിയില്ലെങ്കിൽ മിണ്ടാതിരിക്കൂ സഹോദരാ
@bahubali685 жыл бұрын
പിതാവ് മകളെ പീഡിപ്പിക്കുമ്പോൾ നിശബ്ദത പാലിക്കുന്ന അല്ലാഹുവിനെപ്പറ്റി ഒരു മതിപ്പും തോന്നുന്നില്ല.
@jamshijamshi59655 жыл бұрын
എല്ലാം അള്ളാഹു kaanunnud സഹോദരാ സമയം ആകുബോൾ അവന്റെ ശിക്ഷ അവരിലേക്ക് എത്തും അത് ഈ ലോകത്തും പരലോകത്തും
@bahubali685 жыл бұрын
നിസ്സാരനായ എന്റെ മുന്നിൽ ഒരു പീഡന ശ്രമം ഉണ്ടായാൽ എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് ഞാൻ അതിനെ ചെറുക്കാൻ ശ്രമിക്കും. സർവ്വശക്തനായ അല്ലാഹു പീഡനം കഴിഞ്ഞിട്ട് ശിക്ഷിക്കാൻ കാത്തിരിക്കുന്നതിനെക്കുറിച്ച് ഓർക്കുമ്പോൾ ഒരു മതിപ്പും തോന്നുന്നില്ല എന്നുമാത്രം പറയുന്നു.
@sharletbenchamin99193 жыл бұрын
അവർ ഒരു നല്ല അമ്മയാണ്...
@priya55232 жыл бұрын
@Aleena Aima sathyam. Ivde ellarum thanne aa ammaye abhinandhikunnu. Ivar onnum news sherikum kekajitano? Aa kutti athrem naalum parajitu pinnem achante koode kedathunnu. Aa Teachers illarunu nkil aa kuttiude jeevitham nthakuvarunnu. Ivde sherikkum aa Teachers karanam aanu aa kutti rekshapettathu🙏🙏🙏🙏
@santhianand54812 жыл бұрын
@Aleena Aima sathyam🤭🤭🤭🤭🤭
@nahasnahas76893 жыл бұрын
ഇയാളുടെ പേര് ഏത് സ്ഥലത്ത് ജോലി ചെയ്യുന്നു എന്നു കൂടെ പറ അതാണ് മാധ്യമ ധർമ്മം
@secularph84243 жыл бұрын
True
@loveandloveonly93933 жыл бұрын
താഹസിൽദാർക്ക് പേരില്ലേ മാധ്യമ സിംഹങ്ങളെ.. 🙄🙄🙄 പ്രമുഖൻ എന്ന് പറയൂ 🤭🤭🤭🤭🤭
@vijinvijayaram49404 жыл бұрын
സ്വന്തം അമ്മ ആയിരുന്നേൽ ഈ സംഭവം നേരത്തെ പുറത്ത് അറിഞ്ഞേനെ. ആ ചെന്നായയെ ഉപേക്ഷിച്ചു കുഞ്ഞിനെ സംരക്ഷിച്ചേനെ
@pluto99635 жыл бұрын
എല്ലാവരും നിയമത്തിന്റെ നേരെ കൈ ചൂണ്ടുന്നു. നിയമം മാത്രമാണോ പ്രശ്നം.
@ramshadirimbiliyam23823 жыл бұрын
നിയമം സ്ട്രോങ്ങ് ആണേൽ ഒരു നാറിയും ഇവിടെ ഒന്നും ചെയ്യില്ല... അപ്പോൾ ഇവനെ പോലുള്ളവർ പഠിക്കും
@johnsondaniel83662 жыл бұрын
ഇങ്ങനെ ഉള്ളവരെ വേണ്ട രീതിയിൽ കൈകാര്യം ചെയ്യാനുള്ള നിയമം കൊണ്ടുവന്ന അത് നടപ്പിലാക്കിയാൽ 🌹
ഈ വൃത്തികെട്ട വർഗ്ഗത്തിന് തിരിച്ചറിവില്ല. കാട്ടുമൃഗങ്ങൾ, ഒരിക്കലും നന്നാവില്ല. രണ്ടാനമ്മ മാർ സാധാരണ ഇതിനു സപ്പോർട്ടാണ്. എന്നാൽ ഈ രണ്ടാനമ്മക്ക് ഒരു ബിഗ് സാ ല്യൂട്ട്
@navmv38895 жыл бұрын
പേരും , ഫോട്ടോയും ഒന്നും ഇല്ലെ ...???
@manjumohanan59044 жыл бұрын
നല്ല നിയമം ഇല്ല കേരളത്തിൽ ഉണ്ടായിരുന്നെങ്കിൽ ഇവനെപ്പോലുള്ളവർ egane കാണിക്കില്ലായിരുന്നു.
@soresalom30684 жыл бұрын
മൻജ്ജുവിനു० പേടിയോ???
@shaninaseem78114 жыл бұрын
നിയമങ്ങൾ ശക്തമാക്കണം..
@rejijohn89173 жыл бұрын
ഈ നായയെ എന്താ ചെയ്ക..... അവൻ ഇപ്പൊ മുൻകൂർ ജാമ്യം എടുത്തു കാണും... ഇവിടുത്തെ തോൽവി നിയമങ്ങൾ 😓😓😓😓😓
@aseesrahman46223 жыл бұрын
രണ്ടാനമ്മയല്ല സ്വന്തം അമ്മ അതാണ് മോളുടെ വിഷമം മനസ്സിലാക്കിയത്
@vishnus70375 жыл бұрын
തെളിവ് എടുക്കാൻ ഹൈദരാബാദ് പോലീസിനെ വിളിപ്പിച്ചാലോ👍