titanic model nighty cutting stitching in malayalam tutorial

  Рет қаралды 29,776

SHIJI'S LIFE

SHIJI'S LIFE

Күн бұрын

Пікірлер: 46
@rejenikr4876
@rejenikr4876 Жыл бұрын
ഞാൻ ഒരുപാട് വിഡിയോ കാണറുണ്ട് ഇതുപോലെ ആരും പറയില്ല നന്നായിട്ട് മനസ്സിലാവുന്നു
@Manjusha12
@Manjusha12 Жыл бұрын
ഷിജി ഞാൻ വീണ്ടും എത്തി കേട്ടോ വീഡിയോ കണ്ടു ഇത്രയും പെർഫെക്ട് ആയി ആരും പറഞ്ഞു തരില്ല മനസറിഞ്ഞു പറഞ്ഞു തന്നു 🥰🥰🥰
@shijislife
@shijislife Жыл бұрын
ഞാൻ ഓർത്തായിരുന്നു കമന്റ്സ് ഒന്നും കാണുന്നില്ലല്ലോ
@sreedevisreedevisreedevisr5425
@sreedevisreedevisreedevisr5425 Жыл бұрын
Thanks ഷിജി. നന്നായി പറഞ്ഞു തന്നു.ഈ അടുത്ത സമയത്താണ് ഷിജിയുടെ വീഡിയോസ് കാണാൻ തുടങ്ങിയത്. എല്ലാം മികച്ചതുതന്നെ. പ്രസന്റേഷൻ super👌god bless you 🙏🏻
@Manjusha12
@Manjusha12 Жыл бұрын
എനിക്ക് സുഖമില്ലായിരുന്നു വലതു കൈ മരവിപ്പ് ആണ് പേടിച്ചു ഞാൻ ഡോക്ടർ പറഞ്ഞു പേടിക്കേണ്ട എന്നു പ്രാർത്ഥിക്കണേ
@shijislife
@shijislife Жыл бұрын
തീർച്ചയായിട്ടും പ്രാർത്ഥിക്കാം കേട്ടോ
@smithakrishna5384
@smithakrishna5384 Жыл бұрын
Enikki ee pattern nannay eshttapettu.
@nishajoseph729
@nishajoseph729 Жыл бұрын
Super valare nannayithanne paranjuthannuu❤❤
@annitjames8160
@annitjames8160 Жыл бұрын
Very good God bless you ❤❤
@saraswathy854
@saraswathy854 Жыл бұрын
Hai sis, super 👌🥰,
@binushaji3959
@binushaji3959 Жыл бұрын
Nalla class and good teacher
@fadishahussain2286
@fadishahussain2286 Жыл бұрын
സൂപ്പർ 👍
@pushpatl8855
@pushpatl8855 Жыл бұрын
Titanic nighty cutting valare easy ayittu paranj thannu.😊😊
@minigireesh8816
@minigireesh8816 Жыл бұрын
Super അടിപൊളി
@annammapeter1954
@annammapeter1954 Жыл бұрын
Super😊❤
@aswathyabraham5434
@aswathyabraham5434 Жыл бұрын
Nannayittundu
@sushammasuresh4443
@sushammasuresh4443 Жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@nishajoseph729
@nishajoseph729 Жыл бұрын
Chechiii e model nightyude ella size um alavu onnu paranjutharamoo
@ibrahimmtz9228
@ibrahimmtz9228 Жыл бұрын
Super. Front pleated back plain aayittulla yoke nighty cheyth kanikkamo
@shijislife
@shijislife Жыл бұрын
kzbin.info/www/bejne/aZWYZ5Z9a6yIZqs
@shailajapalliath3635
@shailajapalliath3635 Жыл бұрын
Supparayittunde
@abhithiuday3315
@abhithiuday3315 Жыл бұрын
Vettikalangathe plettil edanpatilley
@shijislife
@shijislife Жыл бұрын
പ്ലീറ്റായിട്ട് ഇടാൻ പറ്റത്തില്ല
@shobhashobha1974
@shobhashobha1974 Жыл бұрын
ഇതിനു ടൈറ്റാനിക് maxi എന്നാണോ പറയുക? എന്തായാലും ഷിജി നന്നായി explain ചെയ്യുന്നുണ്ട് thanks a lot.
@marykuttyxavier5475
@marykuttyxavier5475 Жыл бұрын
👌👌👌👌👌👌👌👌
@UshaSarasakumaralummel-ij2rb
@UshaSarasakumaralummel-ij2rb Жыл бұрын
❤👌
@ThreadBearEmbroidery
@ThreadBearEmbroidery Жыл бұрын
Adipoli .....go on❤
@manju890-plk
@manju890-plk Жыл бұрын
Jeans ntae shirt tops kanikaamoo
@shijislife
@shijislife Жыл бұрын
kzbin.info/www/bejne/fnu6oYdooL2CsMk
@mineeshank7131
@mineeshank7131 Жыл бұрын
ഈ തയ്ച്ചന്നൈറ്റി എത്രiഇഞ്ച് വണ്ണം കിട്ടും
@shijislife
@shijislife Жыл бұрын
42 ഇഞ്ച് ബെസ്റ്റ് അളവ്
@lijisaji8526
@lijisaji8526 Жыл бұрын
❤❤❤👍🙌🙌
@Manjusha12
@Manjusha12 Жыл бұрын
കയ്യ് ടെ തുണി കയറ്റിയോ ഇറക്കിയോ vaykkumo ഏതോ വീഡിയോ യിൽ അങ്ങനെ കണ്ടു മറുപടി പെട്ടെന്ന് തരില്ലെ അവിടെ വലിയ മഴയാ അല്ലേ
@shijislife
@shijislife Жыл бұрын
ടൈറ്റാനിക്ക് നൈറ്റിക്ക്കൈ കയറ്റി ഇറക്കി വെക്കത്തില്ലകഴുത്തിന് ഒരേ ഇറക്കം ആയിരിക്കും ഫ്രണ്ടിലും ബാക്കിലും
@priyajoby6809
@priyajoby6809 Жыл бұрын
ഈ നൈറ്റി എത്ര സൈസ് ആണ്
@shijislife
@shijislife Жыл бұрын
ഇത് 42 ഇഞ്ച് വണ്ണം
@Manjusha12
@Manjusha12 Жыл бұрын
ഷിജി ഞാൻ നൈറ്റി തയ്ച്ചു കഴിയുമ്പോൾ മുൻകഴുത്തു കയറി കയറി പോകുന്നു ഇരിക്കുവോ ക്കെ ചെയ്യുമ്പോൾ കഴുത്തു പിടലിയ്ക്കു കയറും എന്താ പോംവഴി
@shijislife
@shijislife Жыл бұрын
കൈ പിടികൈ പിടിപ്പിക്കുമ്പോൾ സെൻററിൽ നിന്ന് തന്നെ പിടിപ്പിക്കുകകൈക്കുഴിയുടെ അവിടെ സ്റ്റിച്ച് ഒരുപോലെ വരുന്ന രീതിയിൽ കൈ അടിച്ചു തുടങ്ങുക
@Manjusha12
@Manjusha12 Жыл бұрын
അങ്ങനെ യാ ഞാൻ ചെയ്യുന്നത് പക്ഷെ കഴുത്തു കയറിവരും
@Manjusha12
@Manjusha12 Жыл бұрын
ടൈറ്റാനിക് നൈറ്റി അല്ല പ്ളീറ്റഡ് നൈറ്റി
@shijislife
@shijislife Жыл бұрын
@@Manjusha12 പുറകിലെ കഴുത്ത് ഒരു രണ്ടര ഇഞ്ച് ഇറക്കിയതിനു ശേഷംഫ്രണ്ടിലെ കഴുത്തിന് ആവശ്യത്തിന് ഇറക്കം കൊടുത്തു തയ്ച്ചു നോക്കൂ
@Manjusha12
@Manjusha12 Жыл бұрын
ഓക്കേ thankyou
@raaginiraagini3284
@raaginiraagini3284 Жыл бұрын
Shijinalapolemanasilavunudu
@leelammal3681
@leelammal3681 Жыл бұрын
നിങ്ങളുടെഫോൺനന്പർതരാമോ
@santhimayilvahanam6173
@santhimayilvahanam6173 Жыл бұрын
👌👌👌👌💕
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Titanic nighty cutting and stitching in simple method
16:21
chinju design
Рет қаралды 121 М.
42 inch sari blouse cutting in malayalam tutorial @shijislife
32:26
SHIJI'S LIFE
Рет қаралды 138 М.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН