No video

Third Party Insurance Pus Full Cover-FACT CHECK-വിവരക്കേട് വിളമ്പുന്ന വിദ്വാന്മാർ

  Рет қаралды 26,737

TJ's Vehicle Point

TJ's Vehicle Point

Күн бұрын

#BundledPolicy #FACTCHECK #TJsVehiclePoint
Five year policy, bundled policy,
One Year full cover with four year third party compulsory,
Can I take full cover insurance for 5 years,
Can I Take Full cover insurance for car three years,
Can I take Full Cover Insurance for two wheeler five years,
Is it compulsory to take 5 years insurance for two wheelers,
TJs Vehicle Point mainly deals with Motor Vehicles Rules, RT office Procedures, Driving License Related issues, Vehicle Insurance Policies, claims, Accident related issues.
You get all from an expert-a RETIRED MOTOR VEHICLES INSPECTOR, an experienced Insurance Surveyor and a full time Accident Investigator.
If you have any queries-
Send What's App voice clips to 7012948296
Facebook- / thankachan.john.35
My web site- www.tjsvehicle.com

Пікірлер: 155
@leonsibin
@leonsibin 2 жыл бұрын
ഇതെല്ലാം ഇൻഷുറൻസ് കമ്പനി സഹായിക്കാൻ വേണ്ടി ഉള്ള റൂൾസ്‌ annalo എന്നോർക്കുമ്പോൾ ഒരു സന്തോഷം 😂😂😂... ഏതായാലും ഇൻഷുറൻസ് എടുക്കണം എന്നാ പിന്നെ yearly മാത്രം എടുത്താൽ പോരെ..... നേരത്തെ പിടിച്ചു വാങ്ങി വയ്ക്കേണ്ട കാര്യം ഇല്ലലോ.... ഇന്ത്യയിൽ പാവങ്ങൾക്ക് വേണ്ടി ചോദിക്കാനും പറയാനും ആരാ ഉള്ളത് അല്ലെ 😂😂😂
@drshabeerb564
@drshabeerb564 2 жыл бұрын
Full corruption
@riyascrm3520
@riyascrm3520 10 ай бұрын
💯
@Nonameoz
@Nonameoz 4 ай бұрын
Nammal randu year vandi upayogikkunnellielum insurance company kku nalla kolu aanu
@rajanpaniker5545
@rajanpaniker5545 2 жыл бұрын
Thank you sir. ഇൻഷുറൻസ് എടുക്കുമ്പോൾ സാധാരണ ആ പൊളേസി വായിച്ചുനോക്കുക പോലും ചെയ്യാറില്ല , എന്തെങ്കിലും അപകടം വരുമ്പോൾ മാത്രമാണ ഇൻസുരൻസിന്റെ ചതിക്കുഴികൾ മനസിലാകുക . ഇൻസുരൻസിന് പറ്റി നന്നായി അറിയാവുന്ന ആളിൽ നിന്നു എല്ല വശങ്ങളെയും പറ്റി മനസിലാക്കാൻ കഴിഞ്ഞാൽ നല്ലതു.
@vikasobroy
@vikasobroy 2 жыл бұрын
ഇത് പോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു.....👍👍
@chinnujacob5968
@chinnujacob5968 2 жыл бұрын
Sir, For my new scooter, period of insurance is from 15.07.2019 to 14.07.2024 issued by Chola MS General Insurance. A total sum of Rs.10,262 was paid towards total insurance consideration for the 5 year period. Motor policy schedule cum certificate of insurance gives details of premia paid towards own damage, add-on covers ( benefits), liability, personal accident covers etc. The certificate of insurance is only a one page document. The detailed terms and conditions are not available in the certificate of insurance. How to know that the vehicle is comprehensively covered for the full 5 year period?
@sibinmadhav
@sibinmadhav 2 жыл бұрын
കിറ്റ് പോലെ ഫ്രീ എന്ന category യിൽ ആണോ ഹെൽമറ്റ്, Its a compulsory item. …it has needs to be quality, its about safety,,That is something that affects safety
@trbooks
@trbooks 2 жыл бұрын
Athinonnum ee nattil oru kuzhappavum illa
@sajithraju7176
@sajithraju7176 2 жыл бұрын
Helmet cost includeded in vehicle ex showroom price. Not a free one
@sijumarar
@sijumarar 2 ай бұрын
കോസ്റ്റിന്റെ കാര്യം എന്തായാലും isi ഉണ്ടെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന മിനിമം ക്വാളിറ്റി ആയി
@princerspopy704
@princerspopy704 Жыл бұрын
ഏതാണ് two wheeler best ഇൻഷുറൻസ് bumber to bumber cashless insurance എടുക്കുന്നത് നല്ലതാണോ?
@faisalrasheed7832
@faisalrasheed7832 2 жыл бұрын
ഇതുപോലെ ആരെങ്കിലും ഇതിലും വ്യക്തമായി പറയുമോ; Thanks Sir, കൂടാതെ ഇൻഷുറൻസ് എമൗണ്ട് കുറയ്ക്കാൻ വേണ്ടി പല ഓൺലൈൻ ഇൻഷുറൻസ് കമ്പനി കളും CPA കൊടുക്കുന്നില്ല തന്മൂലംഒരു അപകടംസംഭവിച്ചാൽ ആ വ്യക്തിക്ക് ഒരു നഷ്ടപരിഹാരവും കിട്ടില്ല; എല്ലാവരും അത് ശ്രദ്ധിച്ചു CPA ഉൾപ്പെടുത്തണം OK Thanks
@gforglobal3455
@gforglobal3455 2 жыл бұрын
Insurance kurichu oru complete vedio idamo sir
@citizendesk4656
@citizendesk4656 2 жыл бұрын
Janangale engane pizhiyaam..athaanu insurance authority um company um.. cheyyunathu. 100 vandiyil churukkam 10 akathu mathrame insurance claim cheyyapedunnullu. Vehicle kalavadhi theernnu enna sahacharyathil athranal adacha amount inte 50 percentage. Thirike nalkanam.
@aleenajoy1689
@aleenajoy1689 2 ай бұрын
Cheta appol full cover ഇൻഷുറൻസ് ഉം b2ബി ഇൻഷുറൻസ് chiyumbol അപകടം ഉണ്ടാകുമ്പോൾ namukko നമ്മൾ ഇടിച്ച vandiko ആ വണ്ടിൽ ഓടിച്ച ആൾക്കോ claim kittumo
@gentlemen1984
@gentlemen1984 Жыл бұрын
Is there any difficulty to upgrade the Third party insurance to B2B secondyear onwards?
@JishnuP-zw7wd
@JishnuP-zw7wd 2 жыл бұрын
Sir , njan licence online aayi apply cheythittundayirunnu. Ippo enakku kurachu doubts indu .onn correct cheythu tharumo. 1. Test varumbol swantham vehicle aano use cheyyendath. 2. Test trial cheyyan kayiyumo.
@techholidays8560
@techholidays8560 2 жыл бұрын
After you receive LL after the LL test then only you can apply for the Driving license. After that, you could book a slot for the Driving test (after 90 days). *No these faceless services, i.e you have to send these documents to RTO.
@syamsivanandhan7701
@syamsivanandhan7701 10 ай бұрын
സർ, ബാക്കി എല്ലാ സംസ്ഥാനങ്ങളിലും പപ്പടം കൊടുത്തല്ലോ. വളരെ സന്തോഷം 🙏 Very informative video.
@m-rafim
@m-rafim 2 жыл бұрын
Nalla helmet venam ennu parayan avakashamilla ennu parayan ningalkk entha avakasham
@sulabhaasokan9001
@sulabhaasokan9001 11 ай бұрын
Sir, 2ആം വർഷം തൊട്ട് നമ്മൾ ആയിരത്തിൽ സംതിങ് അടയ്ക്കണം എന്ന് പറഞ്ഞു (two വീലർ )ഹോണ്ട ആക്റ്റിവ. ശരിക്കും നമ്മൾ എത്രയാണ് ഇൻഷുറൻസ് അടയ്‌ക്കേണ്ടത്?
@alexdevasia3601
@alexdevasia3601 7 ай бұрын
Bro ethraya adakkunne
@sulabhaasokan9001
@sulabhaasokan9001 7 ай бұрын
@@alexdevasia3601 1050
@techholidays8560
@techholidays8560 2 жыл бұрын
Sir, In India, Is there any option for a Uninsurraned coverage policy? In Any accident, if faulty is detected by another person and that person doesn't have valid insurance might be expired the day or before that day?
@rbeena.rageshr.beena.rages3088
@rbeena.rageshr.beena.rages3088 8 ай бұрын
നല്ല വിഡിയോ. ഉപകാരമായിരുന്നു.സാർ...
@arjunak5149
@arjunak5149 10 ай бұрын
sir , nte bike last October 8th inu eduthathaanu ..ennod oru frnd paranju remaining third party insurance cheriya amount ndho koduthal Full insurance aakan pattum enn paranjirunnu ..is that true?
@Arjun_krishna97
@Arjun_krishna97 Жыл бұрын
sir njan scooty എടുത്തത് 2019 may 20 annu insurance kittiyath 2019 june 24 annu enik 5 year full cover kittumo
@rafikandakkai
@rafikandakkai Жыл бұрын
never
@myunus737
@myunus737 Жыл бұрын
Sir thank you for your valuable information 🙏🏻
@ashikashik5309
@ashikashik5309 2 жыл бұрын
പോലീസിൽ RC സറണ്ടർ ചെയ്ത വാഹനത്തിന്റെ റീ രെജിസ്റ്റർ ചെയ്യാൻ പറ്റുമോ ഒരു വിഡിയോ ചെയ്യണം
@azharsshareef
@azharsshareef Жыл бұрын
5 വർഷത്തേക്ക് ഇൻഷുറൻസ് തരുന്നുണ്ട്... 1 വർഷത്തേക്ക് ഫുൾ ഇൻഷുറൻസും ബാക്കി 4 വർഷത്തേക്ക് 3rd party ഇൻഷുറൻസും ആണ്...ആദ്യത്തെ ഒരു വർഷം കഴിഞ്ഞാൽ 1000 രൂപക്ക് അകത്ത് അടച്ചു കൊണ്ട് (depend up on vehicle) നമുക്കു full ഇൻഷുറൻസ് ആക്കി മാറ്റാൻ പറ്റുന്നതാണ്...
@alens3682
@alens3682 5 ай бұрын
Vanno
@aishanourin7550
@aishanourin7550 Жыл бұрын
Hello sir, പുതിയ bike എടുക്കുമ്പോൾ 5 വർഷത്തെ ഇൻഷുറൻസ് വാങ്ങിക്കണമെന്നു നിർബന്ധം ഉണ്ടോ.ഓരോ വർഷവും പുതിക്കിയാൽ പോരെ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Watch video and you will get answer
@abworld4668
@abworld4668 Жыл бұрын
ഫുൾ കവർ ഇൻഷുറൻസ് തീർന്നിട്ട് തേര്പാർട്ടി ഇൻഷുറൻസ് ഉണ്ടേൽ പെറ്റി അടിക്കാൻ പറ്റുമോ(1 യീറിലെ മുടങ്ങി) ( വണ്ടി 2022ഇൽ എടുത്തത് ആണ്)
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Third party മതി
@josephpt2318
@josephpt2318 2 жыл бұрын
സർ, ഞാൻ കഴിഞ്ഞ ജനുവരിയിലാണ് എൻ്റെ ബുള്ളറ്റ് എടുത്തത് ആദ്യത്തെ ഒരു വർഷം ഫുൾ കവറും ബാക്കി വർഷങ്ങൾ 3rd പാർട്ടി ഇൻഷുറൻസും. ഈ ജനുവരിയിൽ ഫുൾ കവർ പീരിയഡ് തീരുമ്പോൾ ഫുൾ കവർ ഇൻഷുറൻസ് പുതുക്കാൻ എന്താണ് ചെയ്യേണ്ടത്.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
താങ്കൾക്ക് എത് insurance company യില് നിന്നും തുടർന്നുള്ള full cover insurance എടുക്കാൻ സ്വാതന്ത്ര്യം ഉണ്ട്
@hashtag190
@hashtag190 2 жыл бұрын
ഷോറൂമിൽ നിന്ന് താങ്കൾക്ക് വിളിക്കാൻ സാധ്യതയുണ്ട് . ഇല്ലെങ്കിൽ താങ്കൾക്ക് ഇഷ്ടമുള്ള ഏതൊരു കമ്പനിയുടെയും Own Damage കവർ എടുക്കാം .
@kaku5649
@kaku5649 2 жыл бұрын
നമസ്കാരം സർ സാറിൻറെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് നല്ലതാണ് പോസ്റ്റിൽ വാഹനം ഇടിച്ചാൽ ഉള്ള നഷ്ടപരിഹാരം അതിനെ കുറിച്ചുള്ള ഒരു വീഡിയോ ചെയ്താൽ വളരെ ഉപകാരമായിരിക്കും ഈ വാഹനത്തിൽ ഓടിക്കുന്നവർക്കു മറ്റും ഒരു വ്യക്തി പറയുകയുണ്ടായി മറ്റൊരു ഇലക്ട്രിസിറ്റി ബോർഡ് നമുക്കെതിരെ വാഹനമോടിച്ചാൽ കേസ് കൊടുക്കും പൈസ അടച്ചശേഷം വണ്ടി എടുത്തു മാറ്റാൻ പറ്റൂ എന്നുള്ളത് നല്ല മെസ്സേജ് നല്ലതായിരിക്കും
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Follow my channel
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Video is there regarding this
@user-sq4qf6ol2v
@user-sq4qf6ol2v 4 ай бұрын
Sir 2023 last oru bike vangi.ee aduthide bike oru kallil keri veenappol handle mookkil vannidichu mookkinte bone potti oru private hospittalil surgery vendi vannu.kurachu kashum poyi.enikku claim cheyyan pattumo sir.
@TJsVehiclePoint2434
@TJsVehiclePoint2434 4 ай бұрын
No
@ratheeshcv2930
@ratheeshcv2930 2 жыл бұрын
Sir conducter license പറ്റി ഒരു വീഡിയോ ചെയ്യാമോ
@tjacobkwt
@tjacobkwt Жыл бұрын
പുതിയ ബൈക്ക് വാങ്ങിയാൽ 5 വർഷത്തെ ഫുൾ ഇൻഷുറൻസ് എടുക്കാൻ അഡിഷണൽ പേ ചെയ്താലും സാധിക്കില്ലേ ?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
NO
@LE-xe3kh
@LE-xe3kh 2 жыл бұрын
ഞാൻ വണ്ടി ബുക്ക് ചെയ്തു പക്ഷേ പൈസ പെയ്മെൻ്റ് ചെയ്തു. ഇനി CPA add ചെയ്യുവാൻ പറ്റുമോ.? എങ്ങനെയെങ്കിലും add ചെയ്യിക്കാൻ പറ്റുമോ.?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Approach insurance company
@lathikakumari1872
@lathikakumari1872 Жыл бұрын
Thank you sir..
@rameshg7357
@rameshg7357 2 жыл бұрын
The rules and regulations should be easy to understand and with minimal scope for (MIS) interpretation.
@itsmecharles7393
@itsmecharles7393 Жыл бұрын
വളരെ കൃത്യമായി പറഞ്ഞു സർ. 👍🏻👍🏻👍🏻
@draculla123
@draculla123 Жыл бұрын
Insurance case ayi register cheythal. Avan passport pcc kittule
@omanakuttanpillaij6666
@omanakuttanpillaij6666 2 жыл бұрын
Thankachan sir ente vandi bullet350 standard aanu.april masam 22nu full insurance expiry aakum.ini njan ethu policy edukkanam.new vechile aayathu kondu engine company warranty undallo.ini insurance engine covarage aadd cheyyano?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Engine warranty does not cover any accidental damage
@omanakuttanpillaij6666
@omanakuttanpillaij6666 2 жыл бұрын
@@TJsVehiclePoint2434 appol ini insurance edukumbol bumber to bumber eduthaal mathiyo?
@sunu4218
@sunu4218 2 жыл бұрын
Tnx
@landdcfx8354
@landdcfx8354 2 жыл бұрын
സർ.. എന്റെ ലൈസൻസ് വെള്ളത്തിൽ വീണ് damage സംഭവിച്ചു... പുതിയത് എടുക്കുവാൻ കഴിയുമോ?...
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
kzbin.info/www/bejne/jpeWlqmtd9GNn7c
@d_uke_rkid2497
@d_uke_rkid2497 Жыл бұрын
Hii sir oru doubt undyinnu
@nagarajo5807
@nagarajo5807 2 жыл бұрын
Hi sir my vehicle is Blacklist reason Audit objection Rs120 in 2017 what to do to clear it sir ?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
kzbin.info/www/bejne/jWm3imagdp2bbqs
@rajeeshcb9689
@rajeeshcb9689 2 жыл бұрын
Tks sir
@pcsons
@pcsons 2 жыл бұрын
സാറിന് അറിയാത്ത ഒരുപാട് സംഭവങ്ങൾ ഉണ്ട് ഫ്രീ കൊടുക്കുന്ന സാധനം ആയാലും അത് കോളിറ്റി നോക്കണം സാർ ജനങ്ങളെ പറ്റിക്കാൻ വേണ്ടി അല്ല സാറേ അഞ്ചുവർഷം വാങ്ങുന്നത് അത് മുന്നേ മാതിരി തന്നെയാണെങ്കിൽ ഒരു വർഷം പോരേ
@streetlightmalayalam
@streetlightmalayalam 2 жыл бұрын
Sooper videos ആണ് sir
@stop-cw8jg
@stop-cw8jg 2 жыл бұрын
3rd party ഇൻഷുറൻസ് ഇല്ലാതെ വണ്ടി ആക്‌സിരണ്ട് ആയാൽ വണ്ടിക്ക് ഇൻഷുറൻസ് കിട്ടുമോ
@anuragmtr131
@anuragmtr131 2 жыл бұрын
insure cheyatha vandik insure kitumo enn ano
@stop-cw8jg
@stop-cw8jg 2 жыл бұрын
@@anuragmtr131 അതെ ബ്രോ കിട്ടുമോ 🤔
@nandhagopantr
@nandhagopantr 2 жыл бұрын
Insurance ellengil pne enganeya insurance kitta
@stop-cw8jg
@stop-cw8jg 2 жыл бұрын
@@nandhagopantr 3rd party ഇൻഷുറൻസ് ഇല്ലാതെ കിട്ടുമോ എന്നാണ് ചോധിച്ചത്
@AleenaBenny-oe4kb
@AleenaBenny-oe4kb Жыл бұрын
Pashe sir 2-2.5lakh rupees koduthu nammal edukkunna vandikku minimum oru 1.5k enkilum varunna oru min quality helmet enkilum kittendathalle road suraksha paraju nadakkunna mvd ethil enthukondanu kannadakkunnath atho oru motta thondu polathe helmet okke mathiyennano nammude roadinu😂
@jaleel788
@jaleel788 2 жыл бұрын
Full cover insurance മാത്രം ആക്കാൻ നിയമം കൊണ്ടുവരണം
@TheEnforcersVlog
@TheEnforcersVlog 2 жыл бұрын
Premium adachal mathi
@kaipas3380
@kaipas3380 2 жыл бұрын
നന്നായി പറഞ്ഞും തന്നതിന് നന്ദി
@jayakrishnan5247
@jayakrishnan5247 Жыл бұрын
സർ 2020 ന് മുമ്പ് 5 വർഷ ഫുൾ ഇൻഷുറൻസ് എടുത്തവർക്ക് ഇത് ബാധകമാണോ
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
Yes
@olickal1970
@olickal1970 2 жыл бұрын
Thanks 🙏
@ramachandrabhat.g.ramachan3677
@ramachandrabhat.g.ramachan3677 Жыл бұрын
Excellent information thank you
@dgkutty
@dgkutty 2 жыл бұрын
വൺവേ തെറ്റി accident ഉണ്ടായാൽ claim നിഷേധിക്കുമോ?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Usually, no.
@bennyrobert3998
@bennyrobert3998 2 жыл бұрын
Very good information
@RanjithKumar-qx8pw
@RanjithKumar-qx8pw 2 жыл бұрын
Thanks sir
@tjacobkwt
@tjacobkwt Жыл бұрын
ആക്സിഡന്റ് പറ്റിയാൽ CPA ഉണ്ടെങ്കിൽപോലും ഓണർകു ലൈസെൻസ് ഉണ്ടങ്കിലേ കിട്ടുകൊള്ളെങ്കിൽ ലൈസൻസ് ഇല്ലാത്തവരുടെ പേരിൽ എന്തിനാ വാഹനം രെജിസ്റ്റർ ചെയ്തു കൊടുക്കുന്നത്
@Vintage.Traveler
@Vintage.Traveler 2 жыл бұрын
തരുന്നത്‌ എന്തായാലും അതും വാങ്ങി വീട്ടീ പോക്കോണം അത്‌ ചോദ്യം ചെയ്യരുത്‌ ഇവിടെ ഇങ്ങനാണു എന്നാണു സാർ പറയുന്നത്‌ അല്ലേ സാറേ ..അടിമൈ
@johncysamuel
@johncysamuel 2 жыл бұрын
എല്ലാത്തിനെയുംപറ്റി വ്യക്തമായി പഠിച്ച്പറയുന്നതാങ്കൾ പുനലൂര്കാരനെയും അദ്ദേഹത്തിൻ്റെ ഇൻഷ്വറൻസ്പോളിസിയെയും പറ്റി തെളിവുകളുടെഅടിസ്ഥാനത്തിൽ വ്യക്തമായിപഠിച്ചിട്ടാണോ ഈ വീഡിയോ ഇറക്കിയത് എന്നറിഞ്ഞാൽ കൊള്ളാം🙏 അതായത് വിമർശനത്തിന് വിധേയമായ ആ ഇൻഷ്വറൻസ് പോളിസി താങ്കൾ കണ്ടോ എന്നാണ് ചോദ്യം.??? അല്ലെങ്കിൽ താങ്കൾ അദ്ദേഹത്തോട് പോളിസി ആവിശ്യപ്പെട്ടിരുന്നോ.???🤔 പിന്നെ, ഹെൽമെറ്റ്...😎 സുരക്ഷയുമായി ബന്ധപ്പെട്ട് നിയമപരമായി പൗരൻ സ്വീകരിക്കേണ്ട മുൻകരുതലുകളും ഉത്തരവാദിത്വവും, സർക്കാരിന് അതിന്മേലുള്ള നിയന്ത്രണങ്ങളുമെല്ലാം എത്രമാത്രം ആയിരിക്കണമെന്നതാങ്കളുടെ കാഴ്ചപ്പാട് വ്യക്തമായി മനസ്സിലാക്കാൻപറ്റി 😎 ഒന്നുകൂടി വ്യക്തമായിപറഞ്ഞാൽ, ഫ്രീ ആണേലും അല്ലെങ്കിലും ഹെൽമെറ്റിന് മിനിമം ക്വാളിറ്റി ഉറപ്പ് വരുത്തേണ്ടതില്ലേ.??? ചുക്ലി ഡുപ്ലിയില് വ്യാജമുദ്ര പതിപ്പിച്ചു വ്യാജന്മാർ ഹെൽമറ്റുകൾ വിൽക്കുമ്പോളും നിങ്ങളീന്യായീകരണവും പറഞ്ഞ് നടക്കണം🤔😎 കഷ്ട്ടം🙄😎 ഹെൽമെറ്റുകൾ മേടിക്കുന്ന ഉപഭോക്താവിന് പരാതിയുണ്ടെങ്കിൽ, ടെസ്റ്റ്ചെയ്ത് അത് സർക്കാര് നിഷ്കർഷിക്കുന്ന ഗുണമേന്മയുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതില്ലാ അത് അങ്ങോട്ട്സഹിച്ച് ജീവിക്ക് എല്ലാരും... എന്നൊക്കെയാണോതാങ്കൾ ഈ വീഡിയോയിലൂടെ പറയാൻ ശ്രമിക്കുന്നത്🤔🤔🤔 പറഞ്ഞ ഉദാഹരണം വളരെ മോശമായിപോയി😏 ഫ്രീ കിറ്റിൽ പപ്പടം മോശമായിരുന്നു പോലും🙄😎 അതുകൊണ്ട് ഫ്രീ കിട്ടുന്ന ഹെൽമെറ്റും😎🤮
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
അദ്ദേഹം പറഞ്ഞ കാര്യങ്ങളും ഞാൻ പറഞ്ഞ കാര്യങ്ങളും താങ്കൾക്ക് മനസ്സിലായിട്ടില്ല എന്ന് വളരെ വ്യക്തം.
@hashtag190
@hashtag190 2 жыл бұрын
പുനലൂർകാരനെ ന്യായീകരിച്ചിട്ട് കാര്യമില്ല .ബ്രോ . ഇൻഷുറൻസ് മേഖലയെപ്പറ്റി മൂപ്പർക്ക് വല്യ ധാരണയില്ല .
@renjithkr1427
@renjithkr1427 2 жыл бұрын
CAN WE INSURE FOR OTHER THAN OWNER AS UN NAMED PERSON??
@indurajatl1531
@indurajatl1531 2 жыл бұрын
Rc book കളഞ്ഞു പോയാൽ എന്ത് ചെയ്യും
@cjerinchris6240
@cjerinchris6240 2 жыл бұрын
ഇന്ന് ഷോറൂമുകളിൽ കൊടുക്കുന്ന എല്ലാ ഹെൽമെറ്റും ഐഎസ്ഐ മുദ്രയുടെ സ്റ്റിക്കർ ഒട്ടിച്ച് വേണം ഒന്നുപോലും ഐഎസ്ഐ സർട്ടിഫൈഡ് അല്ല അങ്ങനെ നോക്കുമ്പോൾ ഒരു നിയമ ലംഘനം അല്ലേ അങ്ങനെ നോക്കുമ്പോൾ isi മുദ്ര പതിപ്പിച്ച ഹെൽമറ്റ് അല്ലേ ഇപ്പോൾ ഉപയോഗിക്കാവൂ
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
നിങ്ങൾക്ക് അവകാശപ്പെട്ട കാര്യങ്ങളുണ്ട്. അത് ചോദിച്ച് വാങ്ങുക തന്നെ വേണം. പക്ഷേ നിയമപരമായിരിക്കണം.
@rasheedkondeth2121
@rasheedkondeth2121 2 жыл бұрын
Kure mandanmaar ariyatha kaarythe patti vdeo chyth publicilekk share cheyyum.....sirinte idapadalin Nanni 👍❤️
@rejipn1332
@rejipn1332 2 жыл бұрын
Sir, Any update on BH registration in Kerala. Karnataka implimented it from December. Can Kerala withheld for long.Any option totaled BH rgn from other state without local address?
@rejipn1332
@rejipn1332 2 жыл бұрын
* option to take
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
No chance
@rejipn1332
@rejipn1332 2 жыл бұрын
@@TJsVehiclePoint2434 thank u sir
@sajeeshm.v9881
@sajeeshm.v9881 2 жыл бұрын
സാർ, ഞാൻ 2021 ഫെബ്രുവരിയിൽ ഒരു പുതിയ കാർ എടുത്തു. അന്ന് ഇൻഷുറൻസ് ആയി 41000 രൂപയോളം ഷോ റൂമുകാർ ഈടാക്കിയിരുന്നു. അതിൽ ആദ്യത്തെ ഒരു വര്ഷം ബമ്പർ ടു ബമ്പറും പിന്നീട് രണ്ടു വർഷം തേർഡ് പാർട്ടിയും ആണ് പറഞ്ഞത്. ഇപ്പോൾ ഒരു വർഷം കഴിഞ്ഞു ഷോ റൂമിൽ നിന്നും വിളിച്ചു ഉടൻ പുതുക്കണമെന്നും ബമ്പർ ടു ബമ്പർ ആക്കാൻ പുതിയ പോളിസി എടുക്കണമെന്നും അതിനായി പതിനായിരത്തിനു മേലെ രൂപ കൊടുക്കണമെന്നും പറഞ്ഞു. നിലവിൽ ഉള്ള തേർഡ് പാർട്ടി ഇൻഷുറൻസ് റിലൈൻസിന്റെതാണ്. അത് അപ്ഗ്രേഡ് ചെയ്തൂടെ എന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്നും കുറഞ്ഞ പ്രീമിയം ഉള്ളത് ഓറിയന്റൽ ആണെന്നും അവരുടെ പുതിയ പോളിസി തരാമെന്നും അവർ പറയുന്നു. എന്താണ് ചെയ്യേണ്ടത്. ?പുതിയ പോളിസി എടുത്താൽ കഴിഞ്ഞ ഒരു വർഷത്തിന് വേണ്ടി മാത്രം ഞാൻ മുടക്കിയത് നാല്പത്തിയൊന്നായിരം രൂപയാവില്ലേ. അത് വലിയ നഷ്ടം അല്ലെ ?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Compare with other insurance companies and choice is yours
@sajeeshm.v9881
@sajeeshm.v9881 2 жыл бұрын
@@TJsVehiclePoint2434 Means, existing policy can not be upgraded to B to B?
@hashtag190
@hashtag190 2 жыл бұрын
Sajeesh M V ഷോറൂമിൽ നിന്നെടുക്കുന്ന ഏതൊരു പോളിസിയിലും പ്രീമിയം വളരെ വളരെ കൂടുതലാണ് . 41000 രൂപ കൊടുത്ത് താങ്കളെടുത്ത പോളിസി ഏകദേശം മുപ്പതിനായിരത്തിൽ താഴേ പുറത്തു നിന്ന് ചെയ്യാമായിരുന്നു . വാഹനമുടമ വാശി പിടിച്ചാൽ അല്ലാതെ അവർ അതിന് സമ്മതിക്കില്ല . ഷോറൂമിൽ നിന്നെടുക്കാത്ത പോളിസിക്ക് ക്യാഷ്ലെസ്സ് സൗകര്യം അവർ കൊടുക്കില്ല . ഇൻഷുറൻസ് കമ്പനികൾ എല്ലാവരും ക്യാഷ്ലെസ്സ് സൗകര്യം ചെയ്ത് കൊടുക്കുമെങ്കിലും ഷോ റൂമിലുള്ളവർ അത് അനുവദിച്ച് തരില്ല എന്ന് മാത്രം . ക്യാഷ്ലെസ് സൗകര്യം നമ്മുടെ അവകാശമാണെങ്കിൽ പോലും കോടതിയെ സമീപിച്ച് അത് നേടിയെടുക്കാൻ ആരും ശ്രമിക്കാറില്ല എന്നതാണ് വസ്തുത . ഓരോ ഷോറൂമിനും വ്യത്യസ്ത ഇൻഷുറൻസ് കമ്പനികളുമായി ടൈ അപ് ആണ് . അവർക്ക് ടർജറ്റും ഉണ്ടാവും . ഒറിയൻ്റൽ ഇൻഷുറൻസിൽ അവരുടെ ടാർജറ്റ് തികയാത്തത് കൊണ്ട് അവരത് തിരഞ്ഞെടുക്കുന്നു എന്ന് മാത്രം. പോളിസി പുതുക്കും മുൻപ് പുറത്തുള്ള ഏതെങ്കിലും ഇൻഷുറൻസ് എജെൻ്റിനെ കാണിച്ചാൽ പ്രീമിയത്തിൽ വ്യത്യാസം അറിയാൻ പറ്റും .
@globelobserver9369
@globelobserver9369 2 жыл бұрын
ടു വീലർ ഇൻഷുറൻസ് പുതുക്കാൻ ഏകദേശം എത്ര രൂപയാകും...
@anandus7722
@anandus7722 2 жыл бұрын
നല്ല quality ഉള്ള mike വാങ്ങണം
@pixelmedia2466
@pixelmedia2466 2 жыл бұрын
Eaven ididnt recived my insurance papers from indus Till
@kadavathpremnath
@kadavathpremnath 2 жыл бұрын
Thank you sir 😍
@nikhilnikkzz
@nikhilnikkzz 2 жыл бұрын
Sir..nammuk insurance details physical document aayi siteil upload cheyyan pattumoo..
@pixelmedia2466
@pixelmedia2466 2 жыл бұрын
I have the same issue they cheated me from indus maruthi suzuki
@sageersagu4367
@sageersagu4367 2 жыл бұрын
support
@omanakuttanpillaij6666
@omanakuttanpillaij6666 2 жыл бұрын
Nice
@antonyjoseph7346
@antonyjoseph7346 2 жыл бұрын
Sir
@asckcreationz
@asckcreationz 2 жыл бұрын
❤️❤️
@URV-mx6yw
@URV-mx6yw Ай бұрын
Paid driver driving having valid dl owner got valid pa cover sucumbed inthat vehicle accident
@drshabeerb564
@drshabeerb564 2 жыл бұрын
Authority full currupted aanallo
@anandus7722
@anandus7722 2 жыл бұрын
Free ആയി ലഭിക്കുന്ന വസ്തുക്കളുടെ quality നോക്കരുത് എന്ന് പറയുന്നത് ജനധിപത്യപരമല്ല, ജനങ്ങൾക്ക് സർക്കാരുകൾ നൽകുന്ന ഒന്നിനെയും Free എന്നല്ല പറയേണ്ടത്. വളരെ മോശമായിപ്പോയി.
@nithinpoulose7477
@nithinpoulose7477 Жыл бұрын
Can we convert third party insurance to comprehensive after 1 year?
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
If the vehicle is more than 7 years old, the insurance company decides
@shafeeqsalim2857
@shafeeqsalim2857 2 жыл бұрын
നിങ്ങൾ പറഞ്ഞത് ഒക്കെ ഉൾകൊളളുന്നു .അവസാനം കിറ്റിന്റെ കാര്യം പറഞ്ഞ ചെറ്റത്തരം ഒഴികെ.
@DiamondNeckless
@DiamondNeckless 9 ай бұрын
കമ്മി..അടിമ😂
@ajaymanuel7032
@ajaymanuel7032 Жыл бұрын
onathin kittiya kittum vandi vangumpol kittunna helmetum compare cheyyunathil enth logic
@harismohammed6488
@harismohammed6488 2 жыл бұрын
Nicevideo
@buildlivekerala2711
@buildlivekerala2711 Жыл бұрын
Sir oru dout 3d part insuril CPA350 ad alle
@TJsVehiclePoint2434
@TJsVehiclePoint2434 Жыл бұрын
No. ലൈസൻസ് ഉള്ള ഓണർക്ക് മാത്രമേ CPA കിട്ടൂ
@shibnaazkitchen
@shibnaazkitchen 2 жыл бұрын
Puthiya vandi vangi 3 maasam kazhinju.ini CPA edukkan pattumo
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Yes. Approach Insurance company
@hashtag190
@hashtag190 2 жыл бұрын
പുതിയ വണ്ടിയിൽ ഒരു വർഷത്തെ CPA മാത്രമേ ഉണ്ടാവാറുള്ളൂ . ഷോറൂമിൽ ബന്ധപ്പെട്ട് നോക്കു .
@sandeepvijayan2662
@sandeepvijayan2662 2 жыл бұрын
@@TJsVehiclePoint2434 sir അമ്മ handicapped ആണ് അമ്മക്ക് കിട്ടിയ വണ്ടി എന്റെ പേരിൽ ആക്കാൻ പറ്റുമോ അമ്മക്ക് ഇപ്പൊ വണ്ടി ഓടിക്കാൻ പറ്റില്ല വയ്യാ
@paulfox3044
@paulfox3044 2 жыл бұрын
Sir you forgot to mention HALAL pappadam! Who said the Kit is free?
@kasimci526
@kasimci526 2 жыл бұрын
👍👍👍
@spochannel0929
@spochannel0929 2 жыл бұрын
സാറിന്റെ വാട്സ്ആപ്പ് നമ്പർ?
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
Watch full video
@kadavathpremnath
@kadavathpremnath 2 жыл бұрын
He is a fool
@jainep4876
@jainep4876 2 жыл бұрын
🙏
@drshabeerb564
@drshabeerb564 2 жыл бұрын
Speedil parayan nokkuka
@habeebmunna8161
@habeebmunna8161 Ай бұрын
Speed not good
@shihabudheen6006
@shihabudheen6006 2 жыл бұрын
ഇവിടെ ഫ്രീയായിട്ട് ഒന്നും കിട്ടുന്നില്ല എല്ലാ തട്ടിപ്പാണ്
@URV-mx6yw
@URV-mx6yw Ай бұрын
Paid driver driving having valid dl owner got valid pa cover sucumbed inthat vehicle accident was he owner,s legal hires will get Rs1500000/-
@TJsVehiclePoint2434
@TJsVehiclePoint2434 Ай бұрын
No. It's only for owners
@ashraf3652
@ashraf3652 2 жыл бұрын
👍👍👍👍👍👍
@cjerinchris6240
@cjerinchris6240 2 жыл бұрын
ഉപയോക്താവിന് ആവശ്യമനുസരിച്ച് അഞ്ചുവർഷത്തെ വേണമെങ്കിൽ അങ്ങനെ അല്ലെങ്കിൽ ഒരു വർഷത്തെ full ഇൻഷുറൻസ് നാലുവർഷത്തെ third party എന്ന രീതി അല്ലേ നല്ലത്.
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
ഉപഭോക്താവ് ഇൻഷ്വറൻസ് പുതുക്കാൻ മറക്കുന്ന സംഭവങ്ങൾ കൂടുന്നത് കൊണ്ടാണ് കോടതി ഈ തീരുമാനം എടുത്തത്
@spochannel0929
@spochannel0929 2 жыл бұрын
👍🏻👍🏻👍🏻👍🏻😍😍😍
@travelfriend750
@travelfriend750 Жыл бұрын
അവകാശം ഉണ്ടോ എന്ന് ഇയാളാണോ തീരുമാനിക്കുന്നത്..... നമുക്കു അഭിപ്രായം ഉണ്ടെങ്കിൽ പറയണം.... ഒന്ന് പോയെ
@shinalmohammed1740
@shinalmohammed1740 Жыл бұрын
Thaan enth thegayado parayunne. Annannathe annam noki jeevikunna orupad manushyanmar ivde jeevikunnund. pettennulla apakadangal sambavichal insurance kity prashnangal pariharikan mathram kelpulla aalukalanu nammalil palarum. Apo than thande insurance companiyeyum ivdthe corporate kalk vendi mathram rules undakumma regulatory systethinum vendiyum oru video ivde cheyenda karyam undayrnnilla. Than paranjadh pole quality illatha helmet vangi kitunnadh nakkikonam enna nayam sweekarikenda avashyam ivdthe pavapetta janangalk ila. Ellavarum tax adachitum insurance adachum thanneyanu ivde vahanangal nirathil irakunnadh. Mattullavande arivillaymaye oru content aaki mati ivde avatharipikunna thaanum thande regulatory systethinum njan ivde vere matam onum kanunla.
@INFINITYVIDEOSPRASEED
@INFINITYVIDEOSPRASEED 2 жыл бұрын
Comprehensive അഞ്ചു വർഷത്തേക്ക് തരാൻ വെളിയിൽ വേറെ ആളുണ്ട് സാറ 😄 പുറത്ത് നിന്നും എടുത്തോളാം എന്ന് കസ്റ്റമർ പറഞ്ഞാൽ മതി 😐🙌 ഷോറൂമിൽ നിന്ന് എടുക്കുമ്പോൾ അവറ്ക്കും അതിൽ കമിഷൻ കിട്ടുമെന്ന് ചിലർക്കെങ്കിലും അറിയാം 😄
@TJsVehiclePoint2434
@TJsVehiclePoint2434 2 жыл бұрын
If any insurance company issue a comprehensive insurance for 5 years, you send me a proof.
@hashtag190
@hashtag190 2 жыл бұрын
@@TJsVehiclePoint2434 2 വീലറിന് new india assurance 5 വർഷത്തെ Comprehensive കൊടുത്തത് ഞാൻ കണ്ടിട്ടുണ്ട് .
@jamespeter3556
@jamespeter3556 2 жыл бұрын
ഇത്I IRDA നിയമ പ്രകാരം മാറ്റിയിരുന്നു
@ratnakaranpunnasseriratnak2493
@ratnakaranpunnasseriratnak2493 2 жыл бұрын
Apt reply
@ShameerShamer-bx8zs
@ShameerShamer-bx8zs Жыл бұрын
ഇയാൾ ഇൻഷുറൻസ് കമ്പനി പൈസ കൊടുത്ത് പറയിപ്പിച്ചപോലെ ഉണ്ട്
@anilk.g626
@anilk.g626 Жыл бұрын
താങ്കൾ കിറ്റിന്റെ കാര്യം പറഞ്ഞു അതു ഫ്രീ ആണെന്ന് വേണേൽ മേടിച്ചാൽ മതി എന്ന് അത് എങ്ങനെ ഫ്രീ ആകുംഎന്നറിഞ്ഞാൽ കൊള്ളാം.ഓരോരുത്തരും കൊടുക്കുന്ന tax ആടോ മാഷേ ആരും ഒന്നും ഫ്രീ ഇവിടെ കൊടുക്കുന്നില്ല താങ്കളും ഒരു കണക്കിന് ഫ്രീ ആണെന്ന് പറഞ്ഞു ജനങ്ങളെ പറ്റിക്കുവല്ലേ
@sudhakaranp399
@sudhakaranp399 2 жыл бұрын
നേരിൽ കണ്ട നീ മാറി നില്ല്. കേട്ട ഞാൻ പറയട്ടെ.
@athulishprajan355
@athulishprajan355 5 ай бұрын
Sir. Contact number..?
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 11 МЛН
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 112 МЛН
After an ACCIDENT, Better Don't do these two things!!
8:09
TJ's Vehicle Point
Рет қаралды 209 М.
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН