ആരൊക്കെ മരിച്ചാലാണ് വീട്ടിൽ അപ്പം പുഴുങ്ങൽ ആ വർഷം വേണ്ടെന്ന് വെക്കുന്നത്? || Faith Tips - 36 ||

  Рет қаралды 216,085

Fr. Lins Mundackal

Fr. Lins Mundackal

Күн бұрын

Пікірлер: 365
@LinsMundackalOfficial
@LinsMundackalOfficial 7 ай бұрын
പറയാൻ ഉദ്ദേശിച്ചത് : 1. പലരും ചോദിച്ചുകൊണ്ടിരിക്കുന്ന, എന്നാൽ കാലങ്ങളായി ആചരിച്ചുപോരുന്ന ഒരു കത്തോലിക്കാ പാരമ്പര്യം. ആ ആചാരത്തിന്റെ പാരമ്പര്യ പശ്ചാത്തലം എന്തായിരുന്നു എന്ന് സംശയം ചോദിക്കുന്ന കത്തോലിക്ക വിശ്വാസികൾക്ക് അത് വ്യക്തമാക്കുക. അവർ അർത്ഥം മനസിലാക്കാതെ ആചരിക്കുന്ന അനുഷ്ഠാനത്തിന്റെ പാരമ്പര്യവിവരണം വഴി കൂടുതൽ അർത്ഥപൂർണതയിൽ ആചരിക്കാൻ പശ്ചാത്തലവിവരണത്തിലൂടെ സഹായിക്കുക. 2. സാമൂഹിക പരി​ഗണനയും സ്നേഹവും പരസ്പരബന്ധവും ആണ് പാരമ്പര്യകാലത്തെ ആ സാഹചര്യത്തിലെ വിശ്വാസികളുടെ ഇടയിൽ ആരംഭിച്ച ഈ അനുഷ്ഠാനത്തിലൂടെ അവർ ഉദ്ദേശിച്ചത് എന്ന് ഇതേ സംശയത്താൽ ഈ വീഡ‍ിയോയുടെ ഹെഡ്ഡിം​ഗ് നോക്കുന്നവർക്ക് മനസിലാക്കിക്കൊടുക്കുക. 3. ഒരു കത്തോലിക്കാ വിശ്വാസി എന്ന നിലയിൽ കർത്താവിന്റെ പെസഹാ വിശ്വാസപൂർവ്വം ആചരിക്കുകയും എന്നാൽ ഇന്നത്തെ കാലത്ത് ഈ സഹോദരബന്ധത്തിന് വിടവുകൾ വരുന്നുണ്ടെങ്കിൽ സ്നേഹബന്ധത്തിന്റെ ഈ അവസരത്തിൽ അത് പരിഹരിക്കുകയും പെസഹാചരണ അനുഷ്ഠാനത്തിലൂടെ വീണ്ടും ഊട്ടിഉറപ്പിക്കുകയും ചെയ്യുക. വിചിന്തനത്തിന് : കാലം മാറിയ സാഹചര്യത്തിൽ പ്രാക്ടിക്കലായിട്ടുള്ള ചില ബുദ്ധിമുട്ടുകളും കടന്നുവരുമ്പോൾ വിചിന്തനത്തിനും പഠനത്തിനും വിഷയമാക്കേണ്ട ചോദ്യമായി ഈ അനുഷ്ഠാനം മാറ്റപ്പെടേണ്ടതായിട്ടുണ്ട് എന്ന് വ്യക്തിപരമായ ഒരു അഭിപ്രായം ചേർത്തുവയ്ക്കുന്നു.
@Sunseb20
@Sunseb20 7 ай бұрын
രണ്ടു ദിവസം മുൻപ് ഇടുക്കി ജില്ലയിലെ തൂക്കുപാലം സെൻ്റ് ആൻ്റണീസ് പള്ളിയിൽ നല്ലയൊരു മത പണ്ഡിതനായ ഫാ. ജോസ് സുരേഷ് മാരൂർ, കപ്പുച്ചിൻ്റെ ധ്യാനത്തിൽ പങ്കെടുക്കുകയുണ്ടായി. അദ്ദേഹം വളരെ കൃത്യമായിട്ട് പറഞ്ഞു ഇങ്ങനെയൊരു ആചാരത്തെ ക്കുറിച്ച് സഭയോ ബൈബിളോ മാർപ്പാപ്പയോ മറ്റാരുംതന്നെ ഒരിടത്തും പഠിപ്പിക്കുന്നല്ല. അതുകൊണ്ട് ഒരു വീട്ടിലും പെസഹാ അപ്പം പുഴുങ്ങാതിരിക്കരുതെയെന്ന്. സാമാന്യ ബുദ്ധിക്കൊന്നു ചിന്തിച്ചപ്പോൾ തോന്നിയത് ജോസ് സുരേഷച്ചൻ പറഞ്ഞത് ശരിയാണ് എന്നു തന്നെയാണ്. യേശു തൻ്റെ അപ്പസ്തോലന്മാരുമൊത്ത് അവസാനമായി ക്കഴിച്ച അത്താഴത്തി ൻ്റെ ഓർമ്മക്കായാണ് ഈ ക്രൈസ്തവ ആചാരം. അത് അതുപോലെ ആചരിക്കാനല്ലെ സഭ പഠിപ്പിക്കുന്നത്. മാതാവോ പിതാവോ സഹോദരങ്ങളോ വേർപെട്ടു പോയാൽ കർത്താവായ യേശു ക്രിസ്തുവിൻ്റെ ഓർമ്മ ഭവനങ്ങളിൽ വേണ്ടെന്ന് വെക്കുന്നത് നല്ല ആചാരമാണോ?
@edwinnellissery7591
@edwinnellissery7591 7 ай бұрын
എന്റെ വീട്ടിൽ 23വർഷം മുൻപ് ഡാഡി മരിച്ചു ആദ്യം വന്ന ആഘോഷം ക്രിസ്മസ് ആണ്, അന്നത്തെ ഞങ്ങളുടെ വികാരി പറഞ്ഞു, സ്റ്റാർ ഇടണം ആത്മാവിൽ ഈശോയെ ആഘോഷിക്കണം, ആരാധിക്കണം. ഒന്നാം സ്ഥാനം ഈശോക്. മനുഷ്യന്റെ മരണ ദുഃഖം, ഏഴു ദിവസം മതി, അല്ലെങ്കിൽ 41വരെ, ഈശോയുടെ ജനനം, ജീവിതം, മരണം, ഉത്ഥാനം ഇതാണ് മനുഷ്യ രക്ഷയെങ്കിൽ നിത്യജീവനെങ്കിൽ അത് ആചരിക്കണം, ആഘോഷിക്കണം, ആരാധിക്കണം, മരണദുഖചാരണത്തെകാൾ മരണത്തിൽ നിന്നും 7:12 എന്റെ നിത്യജീവൻ, ദിവ്യകാരുണ്യം എന്നേക്കും മഹത്വം ഉണ്ടാകണം. എന്നേക്കും!!!....
@Manuel-gn4vb
@Manuel-gn4vb 7 ай бұрын
ഒത്തിരി നന്ദി പറയുന്നു......അറിയണം എന്നാഗ്രഹിച്ച വിഷയം...... എന്റെ അപ്പച്ചനും അമ്മച്ചിയും 2023 ൽ പിരിഞ്ഞു...... തുടർന്ന് ഇതുവരെ ഒരു ആഘോഷവും ഞങ്ങൾ ചെയ്തില്ല.. കഴിഞ്ഞ വർഷം അപ്പച്ചൻ ,പെസഹാ അമ്മച്ചിം ഞങ്ങളുമൊപ്പംആചരിച്ച പാവന സ്മരണയിൽ വേദനയോടെ ഞങ്ങൾ കഴിയുന്നു.... അച്ചൻ വളരെ ഭംഗി യായി വിഷയം വിശദമാക്കി.. നന്ദി......
@anniethomas7127
@anniethomas7127 6 ай бұрын
അച്ഛാ ഒത്തിരി നന്ദി അറിയണോത്തിരി ആഗ്രഹിച്ച കാര്യമായിരുന്നു 🙏🏻🙏🏻🙏🏻
@sherlygeorge4557
@sherlygeorge4557 7 ай бұрын
അച്ഛ..എന്നെ പോലെ ഉള്ള ആളുകള് ക്ക് വലിയ അറിവ് തന്ന അച്ഛ ന് ഒരായിരം നന്ദി
@kandass1980
@kandass1980 7 ай бұрын
അച്ഛന്റെ ഹൃദ്യമായ അവതരണത്തിനും ഓര്മപെടുത്തലിനും നന്ദി ഇശോമിശിഹാക് സ്തുതിയായിരിക്കട്ടെ
@shailathankachan4827
@shailathankachan4827 7 ай бұрын
അറിയാൻ ആഗ്രഹിച്ച കാര്യം മാണ് ആമേൻ🙏🙏🙏
@tonythyparampil8828
@tonythyparampil8828 7 ай бұрын
ഒത്തിരി ആഗ്രഹിച്ചിരുന്ന അറിവാണിത്... Thanks Acha
@SheebaCheriyan-f8o
@SheebaCheriyan-f8o 7 ай бұрын
പൂർണ്ണ ബോധത്തോടെ കുമ്പസാരിച്ച് വിശുദ്ധ കുർബാനയും രോഗിലേപനവും സ്വീകരിച്ച് കൂദാശ നൽകിയ വൈദികന് സ്തുതിയും ചൊല്ലി മരിച്ച എന്റെ അപ്പന്റെ ആത്മാവ് യേശുക്രിസ്തുവിൽ ആണ് യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായ സ്വീകരിച്ച ഞാൻ യേശുക്രിസ്തുവിൽ അയക്കപ്പെട്ട മകനെന്ന നിലയിൽ അപ്പം മുറിക്കൽ ശുശ്രൂഷയിൽ പങ്കെടുത്ത ആത്മാവിന് ഒരു വിധത്തിലും ബുദ്ധിമുട്ടിക്കില്ല എന്ന് എനിക്ക് പൂർണമായ ബോധ്യമുണ്ട് പാരമ്പര്യം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക കുടുംബവും രക്ഷ പ്രാപിക്കും
@SheebaCheriyan-f8o
@SheebaCheriyan-f8o 7 ай бұрын
അയക്കപ്പെട്ട എന്നല്ല യേശുക്രിസ്തുവിൽ ഐക്യപ്പെട്ട എന്ന് തിരുത്തി വായിക്കണമെന്ന് അപേക്ഷിക്കുന്നു
@SheebaCheriyan-f8o
@SheebaCheriyan-f8o 7 ай бұрын
അത്തമ്മ ഒരിക്കൽ ശുശ്രൂഷ ഞാൻ നടത്തിയാൽ ഒരു മകൻ നിലയിൽ ഞാൻ നടത്തിയാൽ എന്റെ അപ്പന്റെ ആത്മാവിന് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കുകയില്ല അത് സഭാ വിരുദ്ധവുമല്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു
@SheebaCheriyan-f8o
@SheebaCheriyan-f8o 7 ай бұрын
ഒരു തിരുത്തു കൂടിയുണ്ട് കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുക നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും
@SheebaCheriyan-f8o
@SheebaCheriyan-f8o 7 ай бұрын
മൊബൈൽ ഉപയോഗിച്ച് വലിയ പരിചയമില്ലാത്തതിനാൽ വന്നിട്ടുള്ള തെറ്റുകൾ ക്ഷമിക്കുമല്ലോ
@minibonifus4125
@minibonifus4125 7 ай бұрын
ഫാദർ സീറോ മലബാർ സഭയിലുള്ള പെസഹാ അപ്പം മുറിക്കലിനെ സംബന്ധിച്ചുള്ള ആചാരാനുഷ്ടാനങ്ങളെ സംബന്ധിച്ച അറിവുകൾ നൽകിയതിന് God bless you ever.
@ShinyEmmanuel
@ShinyEmmanuel 7 ай бұрын
Amen🙏🙏🙏
@thomasjacob2003
@thomasjacob2003 7 ай бұрын
❤Thank you father
@annievarghese7367
@annievarghese7367 7 ай бұрын
അപ്പം മുറിക്കലും,chiristmasine പുൽക്കൂടെ, നക്ഷത്രം ഇവ ഒന്നും ഉണ്ടാക്കില്ല . എന്നാൽ സ്വന്തം അപ്പനും അമ്മയും മരിച്ചു എഴു ദിവസം കഴിയാൻ കാത്തിരിക്കും മദ്യപാനവും മറ്റെല്ലാ ആർഭാടവും നടത്താൻ. ഇതിൽ എന്തു വിരോധാഭാസമാണ് എന്നു മനസിലാകുന്നില്ല. പാരമ്പര്യം ഒക്കെ നമ്മൾ കാത്തു സൂക്ഷിക്കണം. എന്നാൽ ഇതുപോലുള്ള കൊള്ളരുതായ്മയും നിർത്തണം.
@SojiSojimol
@SojiSojimol 7 ай бұрын
വളരെ സത്യം
@ejniclavose1897
@ejniclavose1897 7 ай бұрын
Pezha pal Appam Ithu thettu anu
@sebastianjoseph5445
@sebastianjoseph5445 7 ай бұрын
അപ്പം മുറിക്കൽ കർത്താവിൻ്റെ പെസഹ യുടെ ഓർമ ആചരണം അല്ലേ. അത് മാറ്റി വെക്കാൻ മാത്രം വലുതാണോ മറ്റ് ബന്ധങ്ങളും ആഘോഷങ്ങളും.
@rtvc61
@rtvc61 7 ай бұрын
7 ദിവസം കഴിയാനോ..? അന്ന് തന്നെ തലയും വാലും കുത്തി നടക്കും കുടിയും കഴിഞ്ഞിട്ട്.. കുടിച്ചാൽ മാത്രേ അവനൊക്കെ കണ്ണുനീർ വരൂ...
@Nayaljose525
@Nayaljose525 7 ай бұрын
Correct
@josephpaul1290
@josephpaul1290 3 ай бұрын
ഞാൻ ഒരിക്കൽ ദുബായിൽ st. മേരീസ് ചുർച്ചിൽ കുമ്പസാരിക്കാൻ ചെന്നപ്പോൾ പാപങ്ങൾ എഴുതി വച്ചു അത് ഇടയ്ക്കു നോക്കി ഓർമിച്ചു പറഞ്ഞപ്പോൾ അച്ഛൻ ചോദിച്ചു നിങ്ങള്ക്ക് വട്ടുണ്ടോ എന്ന്. ഞാൻ സ്ഥബിച്ചുപോയി. പല അച്ഛൻ മാർക്കും പലതും ഇപ്പോഴും അറിയില്ല, അത് ഒരു കപ്പുച്ചൻ അച്ഛൻ ആണ് എന്നതാണ് എന്നെ ഏറ്റവും വേദനിപ്പിച്ചത്. കാരണം കപ്പുച്ചൻ അച്ഛൻമാർ ആത്മീയതയിൽ കുറെ ഏറെ deep ആണ് എന്ന്‌ കേട്ടിട്ടുണ്ട്.
@ashilaji9093
@ashilaji9093 7 ай бұрын
ചെറുപ്പം മുതലേ ഉള്ള ചോദ്യത്തിനുള്ളഉത്തരം കിട്ടി 😇
@fp2599
@fp2599 7 ай бұрын
ഇല്ല ആഷ്ലി ആ അച്ചൻ പറയുന്നത് വെറും fabricated ആയ കാര്യം: . ഒരിടത്തും സഭ അങ്ങനെ ഒരു നിർദ്ദേശം നല്കിയിട്ടില്ല....ഇത് കയറികൂടിയ ഏതോ രീതി അത്രേ ഉള്ളു..
@shajishaji9849
@shajishaji9849 7 ай бұрын
അച്ചൻ പറഞ്ഞത് ആണ് ശരി.
@carolinedcouth410
@carolinedcouth410 7 ай бұрын
സത്യത്തിൽ എന്റെ ഡാഡി മരിച്ചപ്പോൾ അപ്പം ഉണ്ടാക്കാൻ തോന്നിയില്ല കാരണം ഡാഡി ആയിരുന്നു അപ്പം മുറിക്കുന്നത്.. ആ വർഷം ഉണ്ടാക്കിയില്ല മുറിച്ചില്ല.. അടുത്ത വർഷം മുറിക്കാൻ നേരം കണ്ണുനീർ ആയിരുന്നു.. അത്രയും വിഷമം അനുഭവിച്ചു
@ThankammaTomy-p7p
@ThankammaTomy-p7p 7 ай бұрын
ഒത്തിരി നന്ദി acha വളരെ ആഗ്രഹിച്ച വിഷയം വിശദീകരിച്ചു തന്നതിന്.
@nirmalathomas2019
@nirmalathomas2019 7 ай бұрын
ഇതിനെ കുറിച്ച് ആരോടാ ഒന്ന് ചോദിക്കുക എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ....... Thank you Achaa......❤😊
@shaibythomas8689
@shaibythomas8689 7 ай бұрын
മറ്റുള്ള എല്ലാ അർഭാടവും ആ വർഷം ചെയ്യുന്നവരാണ് നമ്മൾ.ആര് മരിച്ചാലും ഞാൻ അപ്പം പുഴുങ്ങും, ഞാൻ മരിച്ചാൽ നിങ്ങൾ അപ്പം പുഴുങ്ങണം എന്നും ഞാൻ വീട്ടിൽ പറഞ്ഞിട്ടുണ്ട് 😊.മടി ആണ് പലർക്കും അപ്പം ആദിവസം ഉണ്ടാക്കാൻ. നല്ല പണി ആണല്ലോ. എന്നിട്ട് ഒരു അടുപ്പമോ സ്നേഹമോ ഇല്ലാത്ത കുടുബാഗം മരിച്ചാൽ പെസഹ ആചരിക്കില്ല.എന്തിനാണോ എന്തോ. എന്നിട്ട് അയൽവാസികൾക്കു കൂടുതൽ പണി കൊടുക്കും, ഞങ്ങൾക്ക് അപ്പം പുഴുങ്ങാൻ പാടില്ല എന്നു പറഞ്ഞുനടക്കുന്നവർക്ക് വൈകുന്നേരം അപ്പം എത്തിച്ചു കൊടുക്കണമല്ലോ അയൽവാസി . കൊടുക്കാത്തവരോട് നീരസം ആണ് എന്നിട്ട് 😆. പിന്നേ, ആരുടെ വീട്ടിലെ അപ്പം ആണ് രുചി എന്നു അളക്കുന്നവർ വേറെ 😄.എല്ലാവരും പെസഹ ആചാരിക്കണം എന്നാണ് ബൈബിൾ പറയുന്നത്. അതിനു യാതൊരു ഒഴിവും ആർക്കും ഉണ്ടെന്നു പറഞ്ഞിട്ടില്ല.
@MaryThomas-wl3rn
@MaryThomas-wl3rn 7 ай бұрын
@tomygeorge2182
@tomygeorge2182 7 ай бұрын
Thettaya paramparyam
@rosethomas738
@rosethomas738 7 ай бұрын
😂👍
@BOBBYCYRUS
@BOBBYCYRUS 7 ай бұрын
Correct 💯
@bijustephen3954
@bijustephen3954 7 ай бұрын
നിങൾ ആള് കൊള്ളാമല്ലോ .നിങ്ങളുടെ മനസ്സിൽ പലതും തോന്നും .അതിനുള്ള സ്വാതന്ത്ര്യം നിങ്ങൾക്കുണ്ട് .അത് മറ്റുള്ളവരെ ഉൾബോധിപ്പിക്കണ്ട
@chinnuthankachan3526
@chinnuthankachan3526 7 ай бұрын
My mom passed away only one month ago now but all my family is in India and another state but we are going to make appam and paalu in our daughter s house and our son will also joined with us It doesn’t mean that we forget my mom I always pray for her do everything that I can for her soul she is in a better place and always in our heart pesaha athazham Jesus said do this in the memory of me when ever u gather in the name of me I know Jesus with us always he is the living god and my mom and dad will watch us from above too It doesn’t mean everyone should do the way I do am doing this because my mind said
@jollydominic8489
@jollydominic8489 7 ай бұрын
👍
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 7 ай бұрын
മരണം നടന്നാൽ മറ്റ് ആഘോഷങ്ങൾ എല്ലാം നടത്താം, കല്യാണം നടത്താം, കയറിതാമസം നടത്താം, ബാക്കി എന്ത് കൂതാട്ടവും നടത്താം.. പെസഹാക് അപ്പം പുഴുങ്ങാൻ പാടില്ല, കള്ള് വിളമബാം.. 41 ന് വലിയ പാർട്ടി വയ്കാം ഒരു കുഴപ്പവും ഇല്ല, പെസഹാ യ്ക്ക് അപ്പം മുറിക്കാൻ പാടില്ല... പുതിയ കണ്ടെത്തൽ എന്തായാലും സൂപ്പർ... 👌 ഈ മരണവും കർത്താവ് അറിയാതെ അല്ല എന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാ..... ഈ വലിയ ആഴ്ചകളിൽ ഏതെങ്കിലും ദിവസം ആണ് മരണം നടന്നത് എങ്കിൽ, ok അപ്പം പുഴുങ്ങാതെ ഇരിക്കാം അതിന് ന്യായീകരണം ഉണ്ട്‌.. ഇപ്പഴത്തെ കാലത്ത്, എന്തെങ്കിലും കാരണം നോക്കി നടക്കുവാ കാത്തോലിക്കർ ഈ ചടങ്ങിൽ നിന്ന് മാറി നില്കാൻ, എന്തെങ്കിലും ബേക്കറി പോയി bun വാങ്ങും, ഇപ്പോൾ instant പാലും കിട്ടും മുറിച്ചെന്നു പേരും... എന്തിനാ ഇങ്ങനെ ചത്തു ജീവിക്കുന്നെ.... അച്ചനായാലും അൽമായനായാലും.
@thomasvarghese614
@thomasvarghese614 7 ай бұрын
സ്ലീഹന്മാർ കൈമാറിയ പാരമ്പരിയവും, ഇപ്പോഴത്തെ പാരമ്പര്യവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ...
@kelach
@kelach 7 ай бұрын
Well said
@antonythomas1231
@antonythomas1231 7 ай бұрын
എൻ്റെ അഭിപ്രായവുംഇതു തന്നെയാണ് .
@sophypakeyara3243
@sophypakeyara3243 7 ай бұрын
Ok Adch
@thomascp7066
@thomascp7066 7 ай бұрын
മിക്കവരും 1 വർഷം വരെ താങ്കൾ പറഞ്ഞവ ഒഴിവാക്കാറുണ്ട്. താങ്കൾ എങ്ങിനെയെന്ന് അറിയില്ല.
@jessammamathew3987
@jessammamathew3987 7 ай бұрын
Acha othiri നന്ദി. ഇതുപോലൊരു അറിവ് നൽകിയതിന്
@greisygreisy9430
@greisygreisy9430 7 ай бұрын
Fr.Lins...very good explanation. GOD BLESS YOU.
@laisaxaviour9921
@laisaxaviour9921 7 ай бұрын
Thank you Father
@anoopkthomas1536
@anoopkthomas1536 7 ай бұрын
ഈ കാലഘട്ടത്തിൽ ഇതിന് ഒരു പ്രായോഗിക ബുദ്ധിമുട്ടുണ്ട്. പല നസ്രാണികൾക്കും ഇന്ന് നസ്രാണി അയൽക്കാരൻ ഇല്ല അതിനാൽ ആ വീട്ടിൽ മരണം മൂലം പെസഹാ അപ്പം പുഴുങ്ങുന്നില്ലെങ്കിൽ ആ വർഷം പെസഹാ ആചരണമേ ഉണ്ടായിരിക്കില്ല. ഒരു വർഷം ഞാൻ ഇങ്ങനെ അനുഭവിച്ചതാണ്. ഇത്തരം പ്രത്യേക സാഹചര്യത്തിൽ പൊതു പാരമ്പര്യത്തിൽ നിന്ന് ഇളവ് കൊടുക്കുന്നത് നല്ലതാണ്.
@sheebajacob1078
@sheebajacob1078 7 ай бұрын
കടയിൽ നിന്നും കുരിശു റൊട്ടി വാ്ങി മുറിക്കാം.
@anoopkthomas1536
@anoopkthomas1536 7 ай бұрын
@@sheebajacob1078 ക്രൈസ്തവർ വളരെ കുറവുള്ള പ്രദേശങ്ങളിലെ പ്രശ്നമാണ് ഞാൻ സൂചിപ്പിച്ചത്. അങ്ങനെയുള്ള സ്ഥലങ്ങളിലെ കടകളിൽ പെസഹാ അപ്പം കിട്ടില്ല.
@jessyjoseph3239
@jessyjoseph3239 7 ай бұрын
Very nice.
@Jibi_vlogs
@Jibi_vlogs 7 ай бұрын
​@@anoopkthomas1536 Eppo online kittum. Ellel Christan bakery kittum. Pinne appam undakkan pattathavar nerathe thanne athinu arrangements cheyalo.
@rehoboth281
@rehoboth281 7 ай бұрын
ഞാൻ ആകെ confused ആയിരുന്ന ചോദ്യം. നന്ദി ദൈവമേ, നന്ദി അച്ചാ
@shaijuabraham2381
@shaijuabraham2381 7 ай бұрын
Thanks acha
@devasiamt6253
@devasiamt6253 7 ай бұрын
Amen thank youFr
@paulsonmf5772
@paulsonmf5772 7 ай бұрын
ഇത്തരം സ്നേഹപൂർവമായ ആചാരങ്ങൾ ജാതി മത ഭേദമന്യേ, കേരളത്തിൽ എല്ലായിടത്തും പണ്ട് മുതലേ ഉള്ളതാണ്.
@peterku3383
@peterku3383 7 ай бұрын
ഞങ്ങളോട് ഇടവകഅച്ചൻ പറഞ്ഞത് പെസഹയുടെ അന്ന് വീട്ടിലെ ആരുമരിച്ചാലും അടക്ക് കഴിഞ്ഞ് വന്ന് അപ്പം പുഴുങ്ങി പാല് കാച്ചി പെസഹ ആചരിക്കണം എന്ന് പറഞ്ഞു
@christopherjoseph6422
@christopherjoseph6422 7 ай бұрын
Thank you father for valueable information
@MartinThomas-jk7bd
@MartinThomas-jk7bd 7 ай бұрын
അച്ഛ ഒത്തിരി നന്ദി
@jobylitty
@jobylitty 7 ай бұрын
Good information.Thank you father
@MariyamJoseph-hj8rn
@MariyamJoseph-hj8rn 7 ай бұрын
Thanks Achaa 🙏🙏🙏
@soniyaantony3193
@soniyaantony3193 7 ай бұрын
Thanks achaa Super Msg ആണ്
@lissamathew4769
@lissamathew4769 7 ай бұрын
Thank you for your valuable message.
@teenajohn3863
@teenajohn3863 7 ай бұрын
Thanks അച്ചാ, നല്ല കാര്യം
@VandanaMary-k6v
@VandanaMary-k6v 7 ай бұрын
Fr.linse.l.am.proud.of.you❤❤❤❤
@teesammamathew5416
@teesammamathew5416 7 ай бұрын
നല്ല സന്ദേശം 🙏🏻🙏🏻🙏🏻
@aaronjames1960
@aaronjames1960 7 ай бұрын
Thankyou acha
@clashclans1092
@clashclans1092 7 ай бұрын
Deep love message ❤❤
@linshamerinjoselinshamerin9177
@linshamerinjoselinshamerin9177 7 ай бұрын
Thanks father
@ncpshometrend1988
@ncpshometrend1988 7 ай бұрын
വർഷങ്ങൾ കാത്തിരുന്ന ചോദ്യത്തിന് മറുപടി.. 🙏
@mercymathew4879
@mercymathew4879 7 ай бұрын
Thank you Acha
@celinepaul6673
@celinepaul6673 7 ай бұрын
Excellent message Acha. God bless you 🙏🙏
@philippullattu4920
@philippullattu4920 7 ай бұрын
Thank you fr for this information
@stjosephjoseph4487
@stjosephjoseph4487 7 ай бұрын
Very good information fr.
@shantyjohn7526
@shantyjohn7526 7 ай бұрын
Thank you Acha for the great message
@vijikottackal1775
@vijikottackal1775 7 ай бұрын
Thank you for sharing the knowledge Acha
@merinmanoj8362
@merinmanoj8362 7 ай бұрын
Devame nalla oru pesha orukkn kripa Nalkaname ameen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@JincyJhonson-m1l
@JincyJhonson-m1l 7 ай бұрын
Yesuve🙏🙏🙏🙏🙏🙏
@jainjose1515
@jainjose1515 7 ай бұрын
എൻ്റെ അഭിപ്രായത്തിൽ ദൈവതിനേക്കൾ വലുതല്ല ഒരാചരവും. നാം ക്രിസ്തുമസിന് നക്ഷത്രം തൂകുന്നതു,ആരു മരിച്ചാലും
@GeorgeJoseph-b4u
@GeorgeJoseph-b4u 7 ай бұрын
Thank's Acha..
@sijijoseph9418
@sijijoseph9418 7 ай бұрын
Thank you Acha
@marymelvin3916
@marymelvin3916 7 ай бұрын
താങ്ക്യൂ.. അച്ഛാ
@aleenarose2033
@aleenarose2033 7 ай бұрын
അച്ചാ എനിക്കും ഒരു സംശയം ഉണ്ട്. കാരണം വീട്ടിൽ ആരെങ്കിലും മരിച്ചതിന്റെ പേരിൽ മറ്റൊരു ആഘോഷവും ആരും മുടക്കുന്നില്ലല്ലോ. അപ്പോൾ അപ്പൻ മരിച്ചു അല്ലെങ്കിൽ അമ്മ മരിച്ചു എന്ന് ആരും കരുതുന്നില്ലലോ. പിന്നെ എന്തിനാണ് കർത്താവിന്റെ പെസഹായുടെ പേരിൽ മാത്രം ഒരു sentiments
@packchristy1764
@packchristy1764 7 ай бұрын
മാതാപിതാക്കന്മാരെ ബഹുമാനിക്കുക എന്നുകൂടി നിയമത്തിൽ പറഞ്ഞിട്ടുണ്ട് അതുകൊണ്ടാണ് മരണം നടന്ന വീട്ടിൽ അപ്പം മുറിക്കാതിരിക്കുന്നത്
@seenavarghese5616
@seenavarghese5616 7 ай бұрын
Appam murikathaver SundayEaster Agosham Koody Mattanam
@ChackoVarghese-de4bb
@ChackoVarghese-de4bb 7 ай бұрын
Thanks father
@tosymanesh7354
@tosymanesh7354 7 ай бұрын
Thank you Father
@hannaanna5135
@hannaanna5135 7 ай бұрын
Amen
@sruthiscreations2417
@sruthiscreations2417 7 ай бұрын
അച്ചാ ഏറ്റവും വലിചത് ആരാണ് യേശുമോ നമ്മുടെ അപ്പനോ അമ്മമോ ആരാഞ്ഞ് വലിയവൻ
@LizykuttyKnight
@LizykuttyKnight 7 ай бұрын
🌹✝️യേശു എപ്പോ ളും കുടെയുട്
@CicilyThomas-b1f
@CicilyThomas-b1f 7 ай бұрын
ഒത്തിരി നന്ദി
@jessammajoseph478
@jessammajoseph478 7 ай бұрын
Thank you father
@SandhyaAlphonsa
@SandhyaAlphonsa 7 ай бұрын
Good information.Thank you father.
@teenathomas5778
@teenathomas5778 7 ай бұрын
Thankyou acha❤
@alphonsasibi8405
@alphonsasibi8405 7 ай бұрын
Great talking ❤ Thanks
@sisterarul4711
@sisterarul4711 7 ай бұрын
Thank you father for your beautiful explanation. Good information.
@maryjoseph8611
@maryjoseph8611 7 ай бұрын
Thanks Rev. Fr.❤ 🙏🙏
@NJ-gh4iu
@NJ-gh4iu 7 ай бұрын
Useful information😊
@SheebaCheriyan-f8o
@SheebaCheriyan-f8o 7 ай бұрын
അപ്പെനും അമ്മയും മരിച്ചത് പ്രായമായിട്ടോ രോഗമായിട്ടോ ആണ് എന്നാൽ ക്രിസ്തു മരിച്ചത് എനിക്ക് പകരമായിട്ടാണ് അതുകൊണ്ട് എനിക്ക് വേണ്ടി മരിച്ച ക്രിസ്തുവിന്റെ പെസഹായുടെ ഓർമ്മ ഞാൻ ആരു മരിച്ചാലും ആചരിക്കും.
@pappaivj-rk9ld
@pappaivj-rk9ld 7 ай бұрын
100% ശരി എൻ്റെ കാഴ്ചപ്പാടും തീരുമാനവും ഇത് തന്നെയാണ്. അത് എൻ്റെ കുടുംബാഗങ്ങളോട് പറഞ്ഞിട്ടുമുണ്ട്. മാറ്റിവയ്ക്കേണ്ട പല കാര്യങ്ങളും മാറ്റിവയ്ക്കാതെ ആചരിക്കേണ്ട പാരമ്പര്യം ഒഴിവാക്കുന്നതിനോട് ഒട്ടും യോജിക്കാനാകില്ല
@tomygeorge2182
@tomygeorge2182 7 ай бұрын
Ashanti potty paramparyam.Appam bhashikam undakkaruth..ethe enna paramparyama mattu religions node kadameduthathe allergic anukaranam
@bindumathew8912
@bindumathew8912 7 ай бұрын
താങ്ക്യു ഫാദർ. ഇങ്ങനെ അറിവില്ലായ്മ അങ്ങ് പറഞ്ഞു തന്നേനു. ആരു മരിച്ചാലും അപ്പം പുഴുങ്ങി പെസഹ ആചരിക്കണം. അതിനു എന്താ കുഴപ്പം ആവോ????
@sijohmc2937
@sijohmc2937 7 ай бұрын
Thanks
@elizabethk.george1073
@elizabethk.george1073 7 ай бұрын
Praise the lord 🙏🙏🙏
@pearlymathew8467
@pearlymathew8467 7 ай бұрын
What is kazhunnu?what is the purpose of it?what is the meaning of pradakshinam ? Why should we do that during perunnal?
@mayababu1563
@mayababu1563 7 ай бұрын
ഹല്ലേലൂയാ ഹല്ലേലുയ ഹല്ലേലൂയ ❤
@minisabu1332
@minisabu1332 7 ай бұрын
Good 😊
@CALICUTSOUND
@CALICUTSOUND 7 ай бұрын
❤️❤️❤️
@AmmuRenjith-u5l
@AmmuRenjith-u5l 7 ай бұрын
Fr . Lins ante class mate god bless you koodaranchi school
@dileepgeorge9286
@dileepgeorge9286 7 ай бұрын
Thanks. Father😊 4:31
@shinyantony2942
@shinyantony2942 7 ай бұрын
Thanks Acha for the valuable message
@mariyajoseph2865
@mariyajoseph2865 7 ай бұрын
Good thoughts❤
@tinugeorge5731
@tinugeorge5731 7 ай бұрын
Enthoru vichithra acharangal. Karthave manam nondhu acharicha pesaha nammal acharikathirikunnathe aviduthodulla avahelanam aye enike thonnanullu.
@varghesejoseph3227
@varghesejoseph3227 7 ай бұрын
മരണം നടന്ന വീട്ടിൽ അടക്ക് കഴിയുന്നതിനു മുൻപ് വീട്ടിൽ മരണത്തിനു വന്നവർക്കു വയർ നിറയെ ആഹാരം കഴിച്ചിട്ട് അടക്കാൻ പോകും അതല്ലേ നമ്മുടെ പാരമ്പര്യം പണ്ടൊക്കെ അടക്ക് കഴിഞു വന്നതിനു ശേഷം ഭക്ഷിണി കഞ്ഞി ഇന്ന് അത് അടക്കിന്‌ മുൻപ് സദ്യ
@mathewjohn3784
@mathewjohn3784 7 ай бұрын
ബൈബിളിൽ, പറയുന്നുണ്ട് നിങ്ങൾ പാരമ്പര്യം, മാത്രമേ നോക്കുന്നുള്ളു എന്ന്, അങ്ങനെയെങ്കിൽ, നമ്മൾ, നെറ്റിയിൽ ചന്ദനം, പുരട്ടി, അമ്പലത്തിൽ പോയി തൊഴണം, കാരണം നമ്മൾ പാരമ്പര്യം അനുസരിച് ഹിന്ദുക്കൾ ആണ്.😮😮
@nibinkallidanthikunnel3190
@nibinkallidanthikunnel3190 2 ай бұрын
Acha.. eeshomishihacku sthuthiyaayirickatte. Thanks for the good message. Pesaha appam aduthulla christians allaathavarcku koduckunnathil thettundo?
@sisterancita2713
@sisterancita2713 7 ай бұрын
Well explained
@ancyabraham3574
@ancyabraham3574 7 ай бұрын
Thanks Acha
@baijugeorge7696
@baijugeorge7696 7 ай бұрын
Nalla sandesam 👍👍
@dianamariafernandez8129
@dianamariafernandez8129 7 ай бұрын
I also had the same doubt... thank you 😊
@cicylibiju2517
@cicylibiju2517 7 ай бұрын
Thank sAcha
@KunjuShibu-kx2fd
@KunjuShibu-kx2fd 7 ай бұрын
Ariyan agrahicha karyam Thanks Acha
@soniaofjesus-xy1lu
@soniaofjesus-xy1lu 7 ай бұрын
Halleluya jesus bless us ammen
@sherlytharsy4122
@sherlytharsy4122 7 ай бұрын
good message
@jessythomas7180
@jessythomas7180 7 ай бұрын
Amen 🙏❤️🌹
@ashaf9828
@ashaf9828 7 ай бұрын
Thank u father for the great information. God bless u 🙏
@sijijose1227
@sijijose1227 7 ай бұрын
Good talk father, thanks
@77.royalstephen94
@77.royalstephen94 7 ай бұрын
thanks acha amen
@minibonifus4125
@minibonifus4125 7 ай бұрын
മാനുഷീക കാര്യങ്ങൾക്കു വേണ്ടി ദൈവീക കാര്യങ്ങൾ മാറ്റിവയ്ക്കുന്നത് ഒന്നാം പ്രമാണത്തിൻ്റെ ലംഘനമല്ലേ.
@roythomas9217
@roythomas9217 7 ай бұрын
സാബത് ദിവസം മനുഷ്യരുടെ പശു കുട്ടി കിണറ്റിൽ വീണാൽ നിങ്ങളതിനെ രക്ഷിക്കില്ലെ? പശുവിന് വേണ്ടി സാബത്ത് മാറ്റിവയ്ക്കില്ലെ
@abilashabilash1866
@abilashabilash1866 7 ай бұрын
Yes
@minibonifus4125
@minibonifus4125 7 ай бұрын
സാബത്തിൽ പരസഹായവും എല്ലാവിധ നന്മകളും അനുവദനീയ മാണ്. അതിനു വേണ്ടി സാബത്ത് മാറ്റിവയ്ക്കുന്നില്ല. സാബത്ത് വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതൽ ശനിയാഴ്ച വൈകുന്നേരം 6 മണി വരെയാണ് '7ാം ദിവസം തൻ്റെ എല്ലാ പ്രവർത്തികളും പൂർത്തിയാക്കി ദൈവം വിശ്രമിച്ച ദിവസം ' അത് യഹൂദർക്കു മാത്രമുള്ളതാണ്. കത്തോലിക്കർക്ക് ,കർത്താവിൻ്റെ ദിവസം പരിശുദ്ധമായി ആചരിക്കുക, എന്ന കൽപനപ്രകാരം, യേശു ഉയർത്തെഴുന്നേറ്റ ഞായറാഴ്ചയാണ് ആചരിക്കുന്നത്. ജീവിതത്തിൽ കർത്താവിന് ഒന്നാം സ്ഥാനം നൽകുക. നാളെ മരിച്ചു പോകുന്ന മനുഷ്യനോ, സമ്പത്തിനോ, ആചാരങ്ങൾക്കോ, അനുഷ്ടാനങ്ങൾക്കോ, സ്ഥാനമാനങ്ങൾക്കോ കർത്താവിനെക്കാൾ വിലനൽകാതിരിക്കുക. മരിച്ചു പോയവരോടുള്ള സ്നേഹം നമ്മുടെ ദൈനംദിന പ്രാർത്ഥനയിലൂടെയും കുർബാന സമർപ്പണത്തിലൂടെയും, അവരുടെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ആവശ്യങ്ങളിൽ സഹായിച്ചും അവർക്കു വേണ്ടി പ്രാർത്ഥിച്ചും നമുക്കു കർത്താവിനു സംപ്രീതരായിത്തീരാം.🙏🙏🙏
@ഇന്ത്യൻപൗരൻ
@ഇന്ത്യൻപൗരൻ 7 ай бұрын
ആ ബോധ്യം ആ പുരോഹിതൻ ഇല്ല.
@annakr-yu3zh
@annakr-yu3zh 7 ай бұрын
Mml ok hu😢 w❤ ❤😂🎉😢😮😅😅ytbn ni chhu nn 🎉❤​@@roythomas9217
@jancymichael8194
@jancymichael8194 7 ай бұрын
Good message
@josephjohn5864
@josephjohn5864 7 ай бұрын
Ignorance leads to fear, fear leads to faith , and faith leads to Organised Religions who make customs and rules for their economy.
@philominaeuby4229
@philominaeuby4229 7 ай бұрын
🙏🙏🙏
@srsudheera995
@srsudheera995 7 ай бұрын
Very Inspiring
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 10 МЛН
Wait for it 😂
00:32
ILYA BORZOV
Рет қаралды 7 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 33 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 10 МЛН