എനിക്കേറ്റവും ഇഷ്ടമുള്ള വിഷയം.. sir ന്റെ ആത്മാവ് വളരെ divine ആണെന്ന് മനസിലാക്കുന്നു.. കാരണം ഈ വിഷയത്തെ കുറിച്ചുള്ള വിവരണം മറ്റൊരാളിലേക്ക് കണക്ട് ചെയ്യാൻ സാധാരണ മനുഷ്യന് കഴിയില്ല... നന്ദി ഒരായിരം..
@bindugs37373 жыл бұрын
വളരെ നന്നായി...അമലിനെ ഇന്ന് ഞാൻ നെടുമങ്ങാട് വച്ച് കണ്ടു
@ajithacm91203 жыл бұрын
സ്വാമി.... എനിക്ക് അറിയാനുണ്ട് ആത്മാവിന്റെ സാന്നിധ്യം🙏🏻🙏🏻
ചില സമയം ദൈവീകമായ... ചിന്ത.. ചില പ്പോൾ മാനുഷിക മൂല്യങ്ങൾ ഉഉഉവ.. ചിലപ്പോൾ പൈശാചിക ചിന്ത... അങ്ങനെ ചില മനുഷ്യർ... ഇവരുമായി യോജിച്ചു പോകാൻ എന്ത് ചെയ്യണം?....
@shanthimohandas56673 жыл бұрын
ഇനിയും വിശദമായി അറിയുവാൻ താൽപര്യം.തിരുമേനി.nanninorupad. എന്റെ കഴിഞ്ഞ എപിസോടിലെ.rply കിട്ടിയില്ല
Died person comes in my daughters dreams. What may be the reason Guruji.what should I do if it is harmful to her future. Please give your valuable advice. Thank you
@english5323 жыл бұрын
Hi
@athulkrishna74843 жыл бұрын
🙏🙏🙏
@roslinreji60993 жыл бұрын
മനുഷ്യന് ബുദ്ധി കൂടുതലാണ് അതിനാൽ ഭയവും ഭാവനയും കൂടുതൽ ആണ് . അതാണ് എല്ലാം പ്രശ്നങ്ങൾക്കും കാരണം ഐൻസ്റ്റീൻ പറഞ്ഞതാണ് ശരി മരിച്ചശേഷം പുറത്തീ പോവുന്ന എനർജി ക്ക് രൂപമൊന്നുമില്ല താപോർജ്ജം വൈദ്യുതോർജം ഗതികോർജം ഈ രുപത്തിലാണ് പുറത്തുപോവുക എന്തെല്ലാം ഭാവനകൾ 😀😀😀
@akshayc49823 жыл бұрын
❤️❤️❤️
@willizda79823 жыл бұрын
👍❤
@AnilKumar-ds8th Жыл бұрын
ഇത് കേൾക്കുമ്പോൾ ഞാൻ എന്റെ ഭാര്യയുടെ അമ്മയെ ഓർക്കുന്നു ആ കഴിവ് എന്റ ഭാര്യക്ക് പോലും ഇല്ല എന്റെ പൊന്നമ്മ അമ്മ 🙏🏻🙏🏻🙏🏻അമ്മ മരിച്ചിട്ടു 4വർഷം ആയി
@d.4vlogs4873 жыл бұрын
🕉️👍
@lekshmir.s30163 жыл бұрын
🙏🙏🙏🕉️
@zyxwe33903 жыл бұрын
ആദ്മാവ് ഉണ്ടോ ഇല്ലയോ എന്നുപോലും എനിക്ക് അറിയാത്ത കാലം 18 വയസ് പ്രായം .ഞാൻ കണ്ട്..പക്ഷേ ഇപ്പോളാണ് ഇത് കെടാപോൾ മനസ്സിൽ ആയതു കണ്ടത് ആദ്മവിനെ ആണെന്ന്.ശെരിക്കും ഉണ്ട്.അച്ഛന്റെ അഡ്മാവിനെ ആനുകണ്ടത്
@zyxwe33903 жыл бұрын
എന്നിട്ടും ഒരു rply തന്നില്ല
@rijilmadappurakkal88123 жыл бұрын
യഥാർത്ഥത്തിൽ പോസിറ്റീവ് നെഗറ്റീവ് നെ അല്ലെ ആകർഷിക്കുക.. അപ്പൊ നമ്മൾ പോസിറ്റീവ് ആയാൽ നമ്മളിലേക്ക് അടുക്കുന്നത് നെഗറ്റീവ് ആവുലെ? സംശയം ആണ്..