ആത്മാവിന്റെ വെളിപ്പെടുത്തലുകളുമായി പ്രിയതാരം ലെന l The Autobiography of Godl ലെനയുടെ വെളിപ്പെടുത്തൽ

  Рет қаралды 48,590

ESP Paranormal

ESP Paranormal

21 күн бұрын

Пікірлер: 292
@Aryan1996....
@Aryan1996.... 19 күн бұрын
എത്ര നാളായി കാത്തിരിക്കുന്ന വീഡിയോ ആണ്.. ഇനി വേണ്ടത് ശ്രീ എം... അദ്ദേഹവുമായുള്ള ഒരു സംഭാഷണം ആണ്.. 😌🤗
@revathymnairnair1917
@revathymnairnair1917 19 күн бұрын
Yes❤
@venmaranalloor
@venmaranalloor 19 күн бұрын
Yes, SriM
@Jasminremya
@Jasminremya 19 күн бұрын
Yes
@miniraju1353
@miniraju1353 19 күн бұрын
Yes👍👍
@Seema-hp2fz
@Seema-hp2fz 19 күн бұрын
Yes 👍
@VikramSreejith-xy5im
@VikramSreejith-xy5im 18 күн бұрын
"മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി ❤=അനൽ ഹക്ക്🎉❤🎉🎉❤
@raj1ness
@raj1ness 16 күн бұрын
Pls recommend a book for this topic
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 16 күн бұрын
​​​@@raj1nessഭഗവത്ഗീത , ജ്ഞാനപ്പാന, ഭാഗവതം. അർത്ഥം ഉൾപ്പെടെ ഉള്ളത് വാങ്ങിവായിക്കൂ, അതിന് ശേഷം , പല ആത്മീയഗുരുക്കൾ എഴുതിയ ബുക്ക്സ് ഉണ്ട് അത് വായിക്കൂ, ഒരു യോഗിയുടെ ആത്മകഥ, ആത്മസാക്ഷാത്കാരം, ഞാൻ ആര്, പിന്നെ ശ്രീ എം എഴുതിയ ബുക്സ് ഒണ്ട് ., വായിച്ചുതുടങ്ങുമ്പോൾ മനസ്സിന് അത് ഉൾക്കൊള്ളാൻ കഴിഞ്ഞാൽ പിന്നെ അതിലേക്ക് കൂടുതലായി പോകാൻ വേണ്ട്ത് തനിയെ ശരിയായിക്കൊള്ളും, വെറെയും ബുക്സ് ഒണ്ട് വേണമെങ്കിൽ അപ്പോൾ അതിലേക്ക പോയാൽ മതി , എല്ലാം പറയുന്നത് ഒന്നാണ് . ഈ ബുക്സ് എല്ലാം flipkart , exotic India, ഒക്കെ kittum
@raj1ness
@raj1ness 16 күн бұрын
@@telugumalayalamtamilchanne2486 thank you
@telugumalayalamtamilchanne2486
@telugumalayalamtamilchanne2486 16 күн бұрын
@@raj1ness 🙏😊
@ambikaviswanathan6967
@ambikaviswanathan6967 16 күн бұрын
Dr. സുവർണ്ണ നാലപ്പാട്ടുമായുള്ള അഭിമുഖം പ്രതീക്ഷിക്കുന്നു.പാത്തോളജിസ്റ് എന്ന നിലയിൽ ജീവിതത്തെയും മരണത്തെയും അവർ എങ്ങനെ കാണുന്നു.Near death experience പുനർജ്ജന്മം ഈ വിഷയങ്ങളെല്ലാം ആത്മകഥയാ യ 'പാഥേയ'ത്തിൽ അവർ വിശദമായി പറയുന്നുണ്ട്.
@sreejayasree3110
@sreejayasree3110 17 күн бұрын
Vmc സീമാജി, തസ്‌മൈ ഗുരുജി, തപോവനം ശ്രീധരൻ നമ്പൂതിരി ഇവരുടെ ഒക്കെ ഇന്റർവ്യൂ ഈ ചാനലിൽ കൂടി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🙏🙏❤️❤️thank you ബിജു sir Thank you ലെന മാം 🙏🙏❤️❤️
@naveenvd7992
@naveenvd7992 19 күн бұрын
ആത്മീയമായി സഞ്ചരിക്കുന്ന രണ്ടുപേർക്കും എന്റെ ആത്മ പ്രണാമം 🙏
@mohananraghavan8607
@mohananraghavan8607 14 күн бұрын
ദൈവം എന്ന ജ്ഞാനം മനുഷ്യർ ഗ്രഹിച്ച് അതനുസരിച്ച് ജീവിക്കുമ്പോൾ മാത്രമേ മനുഷ്യരും ദൈവമായി തീരുന്നുള്ളു. ശാന്തമായ, ആനന്ദമായ അനുഭൂതി.
@shibugeorge1541
@shibugeorge1541 11 күн бұрын
Dyvamsemetic annu... Lena satanic agent annu
@nish1305
@nish1305 10 күн бұрын
Self lover😂 lie😂
@jayakrishnank3253
@jayakrishnank3253 19 күн бұрын
At last she is infront of right person... ലെന മാഡത്തിൻ്റെ interviews മറ്റ് ചാനലുളിൽ കണ്ടിട്ടുണ്ട് അപ്പോഴൊക്കെ തോന്നിയതാണ് ഇങ്ങനെ ഒന്ന്.
@vaigaanil7276
@vaigaanil7276 19 күн бұрын
💯💯💯💯 crt...
@abhishekabhi6870
@abhishekabhi6870 19 күн бұрын
True
@arshacreations9226
@arshacreations9226 7 күн бұрын
True....
@akhil_sai
@akhil_sai 17 күн бұрын
ഏറ്റവും തുടക്കക്കാർക്ക് ഉള്ള ഒരു ടിപ്പ് , ചുറ്റും നാം കാണുന്നതും അറിയുന്നതും അല്ല , ഇതിനും അപ്പുറം ചിലതൊക്കെ അറിയാൻ ഉണ്ട് (extrasensory) എന്ന ഒരു തുറന്ന മനസ്സ് വെക്കുക , പുറത്ത് എത്ര നല്ല കാഴ്ചകൾ ഉണ്ടായിട്ടും കാര്യമില്ല നമ്മൾ ജനൽ തുറന്നില്ലെങ്കിൽ ഒന്നും കാണാൻ പറ്റില്ല എന്നപോലെ, ഇതുപോലെ കുറച്ചു മാസമോ വർഷമോ നമ്മൾ നല്ല openminded ആയി ഇരുന്നാൽ ആദ്യത്തെ തെളിവ് പെട്ടന്ന് കിട്ടും (അതായത് ഇന്ന് ഒരു ബന്ധവും ഇല്ലാത്ത സ്വപനം കാണുക അത് നാളെ സംഭവിക്കുക എന്നുപോലുള്ള നമുക്ക് ലോജിക്കലി പറയാൻ പറ്റാത്ത കാര്യം ), അതോടെ yes there is something im sure എന്ന് തോന്നി തുടങ്ങിയാൽ അപ്പോൾ മുതൽ തുടങ്ങും വർഷങ്ങൾ നീളുന്ന ആത്മീയ യാത്ര.
@BabuParamban
@BabuParamban 4 күн бұрын
40 days meditation is must. ഞാൻ അതിലേക്ക് വീണു. പക്ഷെ സമൂഹത്തിൽ ഞാൻ ഭ്രാന്തൻ ആണ്. ഇനി അടുത്ത ജന്മത്തിൽ നോക്കാം. Regarding me society is toxic. രക്ഷയില്ല
@mahavtar
@mahavtar 19 күн бұрын
ഹൊ എന്തൊരു standard ഉള്ള സംസാരം, it is very high level but touches the life, salutes her and waiting next part 🙏🏻
@revathymnairnair1917
@revathymnairnair1917 19 күн бұрын
ശ്രീ എം ..🙏❤❤❤
@Wexyz-ze2tv
@Wexyz-ze2tv 19 күн бұрын
കാണും മുന്നേ നന്ദിയും സന്തോഷവും അറിയിക്കുന്നു നമസ്കാരം ലെന., bijusar 🙏🙏🙏🙏
@Wexyz-ze2tv
@Wexyz-ze2tv 19 күн бұрын
കാത്തിരിക്കുന്ന വീഡിയോ ❤❤
@RemadeviA-fu5wz
@RemadeviA-fu5wz 19 күн бұрын
അതെ
@Wexyz-ze2tv
@Wexyz-ze2tv 18 күн бұрын
ശ്രീധരൻ നമ്പൂതിരി യും വരണം ചാനലിൽ
@bindhumurali2504
@bindhumurali2504 19 күн бұрын
കാണാൻ കാത്തിരുന്ന എപ്പിസോഡ് 🙏🏻 ലെനമാം ബിജു സർ ഒരുപാട് നന്ദി 🙏🏻🙏🏻
@VP-Talks.
@VP-Talks. 19 күн бұрын
മനോഹരം.... എന്തെല്ലാം അറിവുകൾ 👏👏👏👌അവതാരകനും ഗസ്റ്റിനും... 🥰🥰🥰🙏
@praveenatr4651
@praveenatr4651 19 күн бұрын
Inganeyoru koodikazhcha pratheekshichathaanu...inganoru video cheythathil Thank you so much...🙏🙏🙏👍
@sathyanathg.p2934
@sathyanathg.p2934 19 күн бұрын
Lana madathinte bookinte മലയാള പരിഭാഷ ഇറങ്ങിയോ
@nellthomas4966
@nellthomas4966 16 күн бұрын
Excellent talk. God bless you Lena.
@vivek00v
@vivek00v 19 күн бұрын
ഒരുപാടു അഗ്രഹിച്ച interview.. താങ്ക്യു സര്‍
@AnooshSakthi
@AnooshSakthi 16 күн бұрын
വളരെയധികം കാത്തിരുന്ന വീഡിയോ. ഏറെ സന്തോഷം.
@lathasantosh1958
@lathasantosh1958 19 күн бұрын
Biju sir, it was such a profound conversation. The straight and confident response of Lena is splendid .
@vijina9753
@vijina9753 19 күн бұрын
ശ്രീ M നെ കൊണ്ടുവരാമോ sir 🙏
@savinad1156
@savinad1156 15 күн бұрын
Wonderful interview with Lena! She has got it figured out ! 🙏
@VijayvilamanaShinod
@VijayvilamanaShinod 19 күн бұрын
2part വേഗം തന്നെ തരും എന്ന് പ്രതീക്ഷിക്കുന്നു
@binducv4464
@binducv4464 19 күн бұрын
Thank U Biju Sir and Lena ma'am for this valuable gift ❤
@jithawrites1111
@jithawrites1111 17 күн бұрын
Thanks for the session🙏🏻
@arunimas9498
@arunimas9498 16 күн бұрын
Wow!! The Knowledge flows from real spiritual journey 🔥🔥🤩😍🙏🙏🙏💫💫💫Lena ma'am🤝🤝💯🎉 💥
@vanaejaanair5162
@vanaejaanair5162 19 күн бұрын
Pranamam sir good knowledge v r getting through this ur good channel 🙏
@aav924
@aav924 19 күн бұрын
Most awaited person in this channel❤
@anilmadhu8904
@anilmadhu8904 19 күн бұрын
Nice interview.
@user-qe1iy4to4b
@user-qe1iy4to4b 19 күн бұрын
Lena mam,nalla oru speech tharunnu oru Guruvine pole.
@Sona-G
@Sona-G 19 күн бұрын
Thank you sir🥰 ശ്രീമതി.സീമ സുഭാഷ് നെ അഭിമുഖത്തിൽ പ്രതീക്ഷിക്കുന്നു
@indirak8897
@indirak8897 19 күн бұрын
അത് വരണ്ട ജ്ഞാനം,meditation ചെയ്യുന്നവര്,മന്ത്രം പാടില്ല, ക്ഷേത്ര ത്തില് പോകരുത്,അതില് കായ്യമില്ല, കാരണം ഇതിലും വലിയ ഗുരുക്കന്മാരുഅം ഇത് പറയില്ല, ഭക്തിയില്ലാതേ എന്ത് ജ്ഞാനം
@gauthamraj7921
@gauthamraj7921 18 күн бұрын
​@@indirak8897😅
@gauthamraj7921
@gauthamraj7921 18 күн бұрын
​@@indirak8897😅
@sreejayasree3110
@sreejayasree3110 17 күн бұрын
​​@@indirak8897കഷ്ടം... ഒരാളുടെ ജ്ഞാനത്തെ അളക്കാൻ താങ്കൾ ആരാണ്.. 🙏🙏ആദ്യം സ്വയം ആരെന്ന് ബോധ്യപ്പെട്... എന്നിട്ട് മറ്റുള്ളവരെ അളക്കു...
@vijeshavijesha8241
@vijeshavijesha8241 18 күн бұрын
Very proud to hear this and happy to see both of you
@ambisaroj413
@ambisaroj413 19 күн бұрын
One of the expected vedio 👍
@vanajakn4996
@vanajakn4996 7 күн бұрын
വളരെ ഇഷ്ടമായി നല്ല വിഡിയോ
@jishasajeevan1046
@jishasajeevan1046 19 күн бұрын
Thank you sir..VMCSeemaji interview pratheekshikkunnu
@saraswathisaraswathi3609
@saraswathisaraswathi3609 19 күн бұрын
Pranamam Biju Sir & Lena Maam 🙏🙏
@sreenivasansree417
@sreenivasansree417 18 күн бұрын
Kathirunna video❤❤❤
@RaqibRasheed781
@RaqibRasheed781 19 күн бұрын
Nice e.eee. Esp paranormal polichu
@AryaSobhana
@AryaSobhana 19 күн бұрын
Thank you 🙏🙏🙏
@pooramprinters2384
@pooramprinters2384 19 күн бұрын
ശ്രീമതി.സീമ സുഭാഷ് നെ അഭിമുഖത്തിൽ പ്രതീക്ഷിക്കുന്നു Thank you sir..........
@manjushags4558
@manjushags4558 19 күн бұрын
100%
@umadevipm5784
@umadevipm5784 18 күн бұрын
Yes.we are waiting to see an interview with Seema subash
@sreejayasree3110
@sreejayasree3110 17 күн бұрын
അതേ.. 🙏🙏
@reshmirajesh5469
@reshmirajesh5469 13 күн бұрын
🙏🙏🙏
@amithatanil9762
@amithatanil9762 11 күн бұрын
Urappayum venam
@minisharamesh9115
@minisharamesh9115 19 күн бұрын
Thank u Biju sir and lena mam❤
@poojanair111
@poojanair111 19 күн бұрын
Most awaited one🔥
@V_Ranjith
@V_Ranjith 19 күн бұрын
Thank you 🌹❤
@roshna108
@roshna108 14 күн бұрын
Well explained Lena Mam❤
@dhivyap655
@dhivyap655 16 күн бұрын
Thank you🙏🌹
@user-yw2tl2db7v
@user-yw2tl2db7v 4 күн бұрын
Amazing talks..thank you Lena!! On a lighter side, ee table mele vachirikunna water melon juice eppola kudikka😋
@roshna108
@roshna108 14 күн бұрын
Well explained Lena Mam ❤
@mashamnad1361
@mashamnad1361 19 күн бұрын
A magnificently bewildering achievement 🙏🏻
@sudhadevi827
@sudhadevi827 19 күн бұрын
Thank you 🙏🙏
@ravikumarvk6707
@ravikumarvk6707 19 күн бұрын
ലെനയും മായി നേരിൽ സംസാരിക്കാൻ ആഗ്രഹമുണ്ട്.
@user-qe1iy4to4b
@user-qe1iy4to4b 18 күн бұрын
Yes
@ramanibai8704
@ramanibai8704 12 күн бұрын
Thank you Lena Mam 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️ Thank you Biju Sir 🙏🙏🙏🙏🥰🌹🌹❤️❤️❤️❤️ VMC Malayalathile Seemajiye Abimughathil pratheekshikkunnu. Thank you Sir 🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️❤️
@pradeepsukumarapillai6547
@pradeepsukumarapillai6547 19 күн бұрын
അടിപൊളി 💥👍👍👍
@omnipotent4253
@omnipotent4253 17 күн бұрын
Waiting 4 the next...
@santhiamurkunnath5200
@santhiamurkunnath5200 16 күн бұрын
Thank you 🙏🏻
@RamVijay-zi6jd
@RamVijay-zi6jd 19 күн бұрын
Thank you Sir
@DGP8630
@DGP8630 19 күн бұрын
Wowww❤❤❤❤ expected one..❤😊😊😊
@user-vh5qn5rw3g
@user-vh5qn5rw3g 19 күн бұрын
Thank you ❤
@soumyasajeev-dp6kd
@soumyasajeev-dp6kd 18 күн бұрын
Ma'am book Malayalam available ano
@user-pd1kd1zo1n
@user-pd1kd1zo1n 19 күн бұрын
Thankyou sir. Thankyou. Lena mam
@sheenaprabhakaran5303
@sheenaprabhakaran5303 19 күн бұрын
thank you🙏
@user-sv3ce6fm4n
@user-sv3ce6fm4n 19 күн бұрын
നന്ദി ❤️❤️❤️🙏🙏🙏
@akhileshubhanu518
@akhileshubhanu518 19 күн бұрын
God bless you Lena madam❤Biju sir❤🙏🙏🙏🙏
@mastertechmlp
@mastertechmlp 19 күн бұрын
Lena is a great spiritual teacher ❤❤
@rejiageorge1892
@rejiageorge1892 19 күн бұрын
ഞാൻ എന്ന വ്യക്തി എൻ്റെ ഒരു സെല്ലിൽ ഉണ്ട്.അതു കൊണ്ടാണ് എൻ്റെ ഒരു സെല്ലിൽ നിന്നും എന്നെപ്പോലെ ഒരാളിനെ ഉണ്ടാക്കാൻ പറ്റുന്നത്.അതുപോലെ തന്നെ ആണ് ഒരു തുള്ളി വെള്ളത്തിൽ കടൽ മുഴുവൻ ഉൾക്കൊള്ളുന്നത്
@mksreedevi1438
@mksreedevi1438 17 күн бұрын
എന്തൊര് അത്ഭുതകരമായ പ്രതിഭാസം അല്ലേ?
@bbgf117
@bbgf117 16 күн бұрын
കോടിക്കണക്കിനു ഹൈഡ്രജൻ ആറ്റവും ഓക്സിജൻ ആറ്റവും കൂടിച്ചേരുമ്പോളാണ് നമ്മുടെ കണ്ണിന് കാണാൻ കഴിയുന്ന ഒരു ചെറിയ വെള്ളത്തുള്ളി ഉണ്ടാകുന്നത്.. എന്നാൽ കൂടി ചേരാത്ത ഒരു ഹൈഡ്രജൻ ആറ്റത്തിനോ ഒരു ഓക്സിജൻ ആറ്റത്തിനോ വെള്ളത്തിന്റെതായ ഒരു സ്വഭാവവും ഉണ്ടായിരിക്കില്ല. അതും ജലം ആയി തുടരണമെങ്കിൽ നിശ്ചിത അന്തരീക്ഷ താപനിലയും മർദ്ധവും ഉണ്ടെങ്കിൽ മാത്രം.. അല്ലെങ്കിൽ അത് ജലത്തിന്റെ മറ്റ് അവസ്ഥകളിൽ ആയിരിക്കും. അത്പോലെ തന്നെ മനുഷ്യനും മറ്റു ജീവികളും ജീവനില്ലാത്തവയും എല്ലാം.. കോടിക്കണക്കിനു ആറ്റങ്ങൾ ചേരുമ്പോൾ മാത്രമേ ആ വസ്തുവിന് (ജീവനുള്ളതായാലും ഇല്ലാത്തതായാലും ) അതിന്റെതായ സ്വഭാവം കൈവരൂ. ഉദാഹരണത്തിന് മനുഷ്യൻ മരിച്ചാൽ നമ്മുടെ ശരീരത്തിലുള്ള ആറ്റങ്ങൾ മറ്റ് അനേകായിരം സൂക്ഷ്മ ജീവികളുടെ ഭാഗമായിത്തീരുന്നു. അതിന് മനുഷ്യന്റെ ഒരു സവിശേഷതയും ഉണ്ടായിരിക്കില്ല. ഇങ്ങനെയാണ് energy transformation നടക്കുന്നത്.
@sheelanair6409
@sheelanair6409 19 күн бұрын
Thank u sir 🙏🙏🙏
@Rajesh-zn7pz
@Rajesh-zn7pz 19 күн бұрын
Yes അങ്ങനെ അതു സംഭവിച്ചു ബിജു ഭായ് നോക്കി യിരിക്കുയാണ് ഇത് സൂപ്പർ
@krishnakumarisumithran3864
@krishnakumarisumithran3864 19 күн бұрын
Thank you sir ❤❤❤
@KrishnaKumar-lj1xe
@KrishnaKumar-lj1xe 19 күн бұрын
Thanks
@kkvr1550
@kkvr1550 8 күн бұрын
Much awaited episode ❤.. And please consider a meeting with Sri M also.
@rahulrajiv3709
@rahulrajiv3709 19 күн бұрын
Finally video came .....keep going sir... Still waiting for Sri. M
@nimmyneethu2205
@nimmyneethu2205 19 күн бұрын
Thank you,om Sai Ram 🙏
@SiniJesus-yf5uz
@SiniJesus-yf5uz 18 күн бұрын
Lenayumayula interviews Elam enik ishtamanu, Elam kanarundu❤
@anithachandran8198
@anithachandran8198 18 күн бұрын
Thank you for this wonderful interview 🙏
@explor_e
@explor_e 19 күн бұрын
V good
@shyvapattery5994
@shyvapattery5994 18 күн бұрын
The right person has arrived at the right place❤
@sudhavk5170
@sudhavk5170 19 күн бұрын
നന്ദിസർ
@haripriyashappycommune695
@haripriyashappycommune695 13 күн бұрын
Wish to meet you.. ❤
@kriya862
@kriya862 15 күн бұрын
ലെന മുൻപ് ഉള്ളതിനെ കാൾ ഒരുപാട് സ്നേഹം ആണ് ഒരുവർഷം ആയി ട്ട് ❤️❤️🌹🌹🙏🏻
@MohananKallara-ly9tv
@MohananKallara-ly9tv 19 күн бұрын
സന്തോഷം
@HareKrishn1234
@HareKrishn1234 13 күн бұрын
താങ്ക് യു സാർ 🌹🌹
@vaigaanil7276
@vaigaanil7276 19 күн бұрын
Wow, 🙏🏻🙏🏻🙏🏻🙏🏻🙏🏻 👍🏻👍🏻👍🏻👍🏻👍🏻
@jijupattan4511
@jijupattan4511 19 күн бұрын
Tq❤❤❤❤
@mtljoy1018
@mtljoy1018 19 күн бұрын
ഹായ് ലെന 👌❤️🙏
@arjungangadharan6958
@arjungangadharan6958 19 күн бұрын
Ente" Guru "ayittanu njan Mrs lena ye kanunnathu. Enikku vere level lottu kondupoyathu mam nte oru 5 min previous interview ayirunnu njan first kindle book vayichu athu kazhinju thedi nadakkumbol anu ente varanasi travelling kochin airport il ninnu book ente kayyil kittunnathum njan 2 nd time flight erunnu vayikkunnathu... Varanasil vechu kanda oru spirtual friend nu oru france laddy kku varanasil vechu avarude birthday gift ayittu njan ee book anu koduthathu avarkku othiri sandhosham ayi aa book vayichittu enne athu vilichu parenju...mam ne ente life il oru thavana evideyengilum vechu kanan pattatte ennu pray cheyyunu oru thanks pareyan enne evideyekkoyo mattiyathinu🌱
@manjushap7243
@manjushap7243 19 күн бұрын
ലെന ഈ channel ൽ വരുമെന്ന് കരുതിയിരുന്നു
@ameer.valiyakath5888
@ameer.valiyakath5888 19 күн бұрын
എന്ത് കൊണ്ട് വരുന്നില്ല എന്ന് കരുതിയിന്നു ഞാന്‍ 😊
@ameer.valiyakath5888
@ameer.valiyakath5888 19 күн бұрын
your good follower
@nanduvkd3409
@nanduvkd3409 18 күн бұрын
What Lena says absolutly correct.
@salilakumary1697
@salilakumary1697 19 күн бұрын
രണ്ടു പേർക്കും നമസ്കാരം🙏
@RED_ZONE_ff335
@RED_ZONE_ff335 19 күн бұрын
Book ണ്ടെ Malayalam edition ഇറങ്ങിയോ.
@DGP8630
@DGP8630 19 күн бұрын
Biju Sir.....❤ Sreedharan Namboothiri ye interview cheyyamo????? Thapovan .. Mavelikkara.... Please ❤
@nirvananjnana
@nirvananjnana 19 күн бұрын
👍
@akshayanil9440
@akshayanil9440 16 күн бұрын
Athe sree m ❤
@vanajakn4996
@vanajakn4996 7 күн бұрын
' വെരി ഗുഡ് ഇൻഫർമേഷൻ
@chefprathap1498
@chefprathap1498 19 күн бұрын
പ്രണാമം 🙏ബിജു സാർ 🙏പ്രണാമം ലെന 🙏
@sivandhank.v9398
@sivandhank.v9398 19 күн бұрын
OK. Esp. Sar
@__SUM__
@__SUM__ 16 күн бұрын
👌
@ga9008
@ga9008 19 күн бұрын
Sri M sir mayi oru വല്ല്യ ഇൻ്റർവ്യൂ വേണം..കുറെ നേരം
@nonrexgamer5670
@nonrexgamer5670 19 күн бұрын
Malayalam book orupad thirakki.. Kittiyilla
@AyushWellness
@AyushWellness 18 күн бұрын
Lena madam was expected here much before ❤
@Plants9
@Plants9 19 күн бұрын
NAMASTE 🙏
@RealCritic100
@RealCritic100 19 күн бұрын
lena maam uyir
@adarshmohanvideos
@adarshmohanvideos 19 күн бұрын
Biju padmanabhan ettante avatharanam❤❤❤❤
@manikandanpalakkal
@manikandanpalakkal 19 күн бұрын
Sri M ayittulla oru video cheyyane
@kesavadas5502
@kesavadas5502 16 күн бұрын
സ്വന്തം വർഗത്തെ ഇത്ര അധിക o വേദനിപ്പിക്കുകയും കൊന്ന് ഒടുക്കുകയും ചെയ്ത മനുഷ്യ ൻ മറ്റു ജീവിയെ കൾ മോശം ജീവിഅല്ലെ 😂😄🤔😍
@bindukishore8154
@bindukishore8154 13 күн бұрын
താങ്കൾ അത്രക്ക് തിരിച്ചറിവുള്ള ആളാണെങ്കിൽ കൊന്നുകൂട്ടുന്നതും വെട്ടിപ്പിടിക്കുന്നതും മായ മതക്കാരെ പരാമർശ്ശിക്കൂ
@kesavadas5502
@kesavadas5502 13 күн бұрын
@@bindukishore8154 മനുഷ്യ ൻ ഒരു നല്ല വാചക അടിക്കാരൻ സ്വന്തം സുഖവും മാത്രം നോട്ടം 😆👍
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 462 М.
Indian sharing by Secret Vlog #shorts
00:13
Secret Vlog
Рет қаралды 57 МЛН
Bro be careful where you drop the ball  #learnfromkhaby  #comedy
00:19
Khaby. Lame
Рет қаралды 47 МЛН
Super sport🤯
00:15
Lexa_Merin
Рет қаралды 20 МЛН
ദൃഷ്ടി ദോഷവും പരിഹാരവും..! | മനോമയ ചിന്തകൾ ഭാഗം- 752
10:23
One thought for 90 days Make the impossible possible | BK Shivani Sister | Malayalam
22:06
КАРМАНЧИК 2 СЕЗОН 6 СЕРИЯ
21:57
Inter Production
Рет қаралды 462 М.