പൂർവ്വജന്മങ്ങൾ സത്യമോ? l പ്രിയതാരം ലെന മനസ്സ് തുറക്കുന്നു l ഏവർക്കും ഉള്ള ഒറ്റമനസ്സ് l Lenna Part 3

  Рет қаралды 40,121

ESP Paranormal

ESP Paranormal

Күн бұрын

Пікірлер: 246
@chandrasekaranv8387
@chandrasekaranv8387 4 ай бұрын
ഈ കാലത്തെ ജനങ്ങളെ ഉണർത്താൻ കഴിയുന്ന വ്യക്തിയാണ് ലെന. മൊബൈൽ ഫോണിൻ്റെ ഉദാഹരണം കേൾക്കുമ്പോൾ തന്നെ നമ്മൾ ബോധമാകുന്ന ഇൻ്റർനെറ്റാണെന്ന് തിരിച്ചറിയുന്നു. ഇവരുമായുള്ള ഇൻ്റർവ്യൂകൾ ഇനിയുമിനിയും ചാനലിൽ അപ് ലോഡ് ചെയ്യണ മെന്ന് അപേക്ഷിക്കുന്നു. മതങ്ങളുടെ മതിലു പൊളിച്ച് ആളുകൾ ആ സത്യത്തിലേക്ക്, ആശ്വാസകേന്ദ്രത്തിലേക്ക് ഒന്നിച്ചു നീങ്ങട്ടെ , അപ്പോൾ സ്വാഭാവികമായ സാർവലൗകിക സാഹോദര്യം നിഷ് പ്രായസം സാധിക്കും. നന്ദി
@vasanthir3277
@vasanthir3277 4 ай бұрын
Yes
@shiboosjourney7408
@shiboosjourney7408 4 ай бұрын
പിന്നെ☹️
@remith8501
@remith8501 3 ай бұрын
Exactly
@savithrichandran
@savithrichandran 4 ай бұрын
മറ്റുള്ളവർ വിശ്വസിക്കാത്തത് കൊണ്ട് പലരും ആത്മീയ അനുഭവങ്ങൾ പുറത്തു പറയുന്നില്ല
@ushabalan3148
@ushabalan3148 4 ай бұрын
സത്യമാണ് പറഞ്ഞാൽ ഭ്രാന്താണ് എന്ന് പറയും ഞാനും അതാണ് പറയാത്തത്. 20 വർഷമായി ഞാൻ ആത്മജ്ഞാനത്തിലൂടെ കടന്ന് പൊയ് കൊണ്ടിരിക്കുന്നു. കുറച്ച് പാട്ടുകൾ എഴുതിയിട്ടുണ്ട്. മനസ്സിലാക്കാൻ കഴിവ് ഉള്ളവർക്ക് അത് മനസ്സിലാവും
@davedonot2788
@davedonot2788 4 ай бұрын
Link?
@Wexyz-ze2tv
@Wexyz-ze2tv 4 ай бұрын
​@@ushabalan3148നിങ്ങളുടെ സമയവും വരും. പരിഹസിക്കുന്നത് കാര്യമാക്കേണ്ട
@nish1305
@nish1305 4 ай бұрын
@@ushabalan3148Ninte jeevan mattoralku vendi ne illathakumo? Avar ku vendi marikkan 😢 pattilla alle😅 Nammalodu Nammukku ulla selfishness ind ,Njan Enna Bhavan, ahangaram, Athu nammuku thanne manasilakuvan ulla kashtapadu Njan ayirike Athu fake or lie ahn but spiritual awakening just polished 😂 spiritual awakening a mental problem ahn 😂😂 New god 😂 but feelings indavilla koodeyulla mattu godukaludem manushyarudem mental problem ullavarudem feelings vishamam onnum avrku ariyillla 😂
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
​@@davedonot2788😮
@ajithpanikar2860
@ajithpanikar2860 4 ай бұрын
ലെന മാഡത്തിന്റെ പൂർവീകമായ ജന്മങ്ങളെല്ലാം ഋഷി തുല്യം അതല്ലാതെ ഇങ്ങനെയൊന്നും ആർക്കും പറയാൻ സാധിയ്ക്കില്ല 🙏🏻
@chandramohanannv8685
@chandramohanannv8685 5 күн бұрын
ആൽമീയതക്കു അടിവര ഇടാൻ കഴിയില്ല.. ജ്ഞാന ത്തിലൂടെ.. ഭക്തി യിലൂടെ.. സഞ്ചാരിക്കാം 🕉️പുതിയ അറിവുകൾ ഭഗവാൻ തരട്ടെ 👌
@Snowdrops314
@Snowdrops314 4 ай бұрын
Enlightened ആകുക എന്നത് എല്ലാർക്കും പറ്റുന്ന കാര്യമല്ല. അക്കാര്യത്തിൽ താങ്കൾ lucky ആണ് ma'm... 🙏🏻🥰
@kelappan556
@kelappan556 4 ай бұрын
Breathing pathiye pathiye ആക്കി നട്ടെല്ല് നിവർത്തി നിശ്ചല അവസ്ഥ എത്തി കുറഞ്ഞത് ഒരു മണിക്കൂർ കണ്ണ് അടച്ച് ആഗ്ന ചക്ര കേന്ദ്രീകരിച്ചു ഞാൻ ശരീരമല്ല മനസല്ല എന്ന അറിവോടെ ഇരുന്നാൽ കുണ്ഡലിനി ആക്ടിവേറ്റ് ആകും(90%)❤
@KimnJ-cl7bd
@KimnJ-cl7bd 4 ай бұрын
​@@kelappan556ഹലോ കേളപ്പൻ സാർ. സാർ പറയുന്ന മണ്ടത്തരം ആലോചിച്ചു നോക്കൂ. സാറിന്റെ കുണ്ടലിനു ഉണർന്നു എന്ന് തന്നെ വിചാരിക്കുക. അതുകൊണ്ട് സാർ എന്ത് നേടി. സുഖം കിട്ടാനാണെങ്കിൽ സാറ് പോയി കുറച്ച് വ്യായാമം ചെയ്യും. ഏറോബിക്ക് എക്സസൈസ് ചെയ്താൽ അതിനേക്കാൾ ഗുണം കിട്ടും. വർഷങ്ങളായി കേൾക്കുന്നു സഹസ്രാചക്രം ഇളകും കുണ്ഡലിനി ഉയരും ഇടാ പിങ്കള പൊടിയും. ഇതൊക്കെ ശുദ്ധ ഭോഷ്കാണ് സാർ 🙏🙏🙏
@Messiah12340
@Messiah12340 4 ай бұрын
Ee kaanunnathum kaanikkunnathum onnum alla Enlightenment
@Snowdrops314
@Snowdrops314 4 ай бұрын
@@Messiah12340 പിന്നെ എന്താണാവോ?? 🤔🤔🤔
@Messiah12340
@Messiah12340 4 ай бұрын
@@Snowdrops314 Onnamathayi ingane oru avasthayil aayavar, Njan enlightened aayi ennu paranjond nadakkarilla
@devakrishna6095
@devakrishna6095 4 ай бұрын
ലെന പറഞ്ഞു തരുന്നത് പോലെ മനസിലാക്കി പറഞ്ഞു തരാൻ ഇതുവരെ ആർക്കും പറ്റിയിട്ടില്ല. കൊച്ചു കുഞ്ഞുങ്ങൾക്ക് വരെ ലെന പറയുന്നത് മനസിലാകും. 🙏🙏🙏
@mythmith7188
@mythmith7188 4 ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@SYLVESTER897
@SYLVESTER897 4 ай бұрын
ഞാൻ ഈ പ്രപഞ്ചം തന്നെയാണ്‌ . എങ്കിൽ നീയും ഞാനും ഒന്ന് തന്നെ.
@mohananraghavan8607
@mohananraghavan8607 16 күн бұрын
@pranavsv681
@pranavsv681 4 ай бұрын
ഉണ്ടകുന്നില്ല ഇ ല്ലാ ത് നി ല്ലാ ആത്മവിനു തുടകവും ഇ ല്ല അവസനവും ഈ ല്ല ശരീരം മാത്രം മാറി പോകുന്നു പരമാത്മാവിൽ ലയിക്കുന്നു നതുവരെ(ന ഹനിയാതെ നാ ഹന്നിയ മാനേ ശരീരെ)
@dayabjimb1131
@dayabjimb1131 4 ай бұрын
ഇത് കുറച്ചു എങ്കിലും മനസ്സിൽ ആകാൻ നമുക്ക് ഒരു മനസ്സ് ഉണ്ടാകണം
@gopakumara6210
@gopakumara6210 4 ай бұрын
The most intelligent speech I have heard ever.Her conviction is absolute. A truly realised soul contemporary sans comparison. Pranaam LENAJI 😊 🙏🙏🙏
@sharanyasreejith8634
@sharanyasreejith8634 3 ай бұрын
Good mom ഞാനും ഇത്ഒക്കെ ചിന്തിച്ചു കൊണ്ടിരിക്കുന്നു. 🔥👍🕉️
@IBNair9
@IBNair9 4 ай бұрын
Lena makes a lot of sense! Her analogy makes it easy for spirituality novices like me to connect and understand the body, mind, consciousness and energy theory. Jeevathma is your private cloud and paramathma is the public cloud. Once you develop your cloud to be part of the public, you gain moksha else your private account remains and you need to come back with another body and mind hooked into the same private cloud. Brilliant 🤩
@RavindranKV-c3s
@RavindranKV-c3s 4 ай бұрын
100%correct opinion and feels true
@ajayankodiyattu4339
@ajayankodiyattu4339 4 ай бұрын
സനാതന ധർമ്മം അതാണ് ശരിയായ ജീവിതരീതി. പരമത്മാവിന്റ അതേ ചൈതന്ന്യമാണ് ജീവത്മാവിലും ഉള്ളത്
@chefprathap1498
@chefprathap1498 4 ай бұрын
പ്രണാമം 🙏ബിജുസാർ 🙏 പ്രണാമം ലെന 🙏
@sajithadeepak6809
@sajithadeepak6809 4 ай бұрын
Not able to absorb completely but still I am thinking of those words. ❤
@geethaprem841
@geethaprem841 4 ай бұрын
Lena you are brilliand. I can understand every thing.
@padmajakunhipurayil6147
@padmajakunhipurayil6147 4 ай бұрын
Most beautiful and well understood interview. Thank you Sir.
@godofsmallthings2511
@godofsmallthings2511 4 ай бұрын
She is talking about pure vedantham 🥰👌👌
@manojmg
@manojmg Ай бұрын
ലെന പറയുന്നതിൽ സത്യം ഉണ്ട് . ഒരു കാര്യം പറയാം മനസ്സ് നമ്മുടെ ശരീരത്തിന് പുറത്താണ് .receive ചെയ്യുന്ന കുറച്ചു പാർട്സ് നമ്മുടെ ശരീരത്തിൽ ഉണ്ട് അതുകൊണ്ടു മനസ് നമ്മുടെ ഉള്ളിൽ ആണെന്ന് തോന്നും .invisible ആയ waves വഴി നമ്മുടെ ശാരീരീരത്തിനകത്തുള്ള receiving parts വഴി univesre connect ആകും .നമുക്ക് universe വഴി കണക്ട് ചെയ്യണമെങ്കിൽ meditate ചെയ്യണം ...നമ്മുടെ പൂർവ ജന്മ പുണ്യ പാപങ്ങൾ വരുന്നത് ഈ പറഞ്ഞ റൂട്ടിലൂടെ ആണ് . (അനുഭവം )
@riswanak
@riswanak 4 ай бұрын
Valare nalla reethiyil paranju ithil kuduthal vyekthamaayi parayan sadhikkilla.venunnavark manasilakkan sramikkam allaathavark vittu kalayaam 😊
@salilakumary1697
@salilakumary1697 4 ай бұрын
രണ്ടുപേർക്കും നമസ്കാരം
@jayanpunchayil7892
@jayanpunchayil7892 4 ай бұрын
Wonderful explanation about spirituality. 💥 God bless u. Thank u Universe 💥
@kcameppadi123
@kcameppadi123 4 ай бұрын
Only an enlightened person can talk like this, your enlightening words are wonderful
@ashikpm1196
@ashikpm1196 4 ай бұрын
When our mind gets shattered.we collects information.when it comes to union.we co-ordinate memory.
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
​@@ashikpm1196😮😮
@dhanyas7611
@dhanyas7611 4 ай бұрын
😅
@suchpank
@suchpank 4 ай бұрын
She makes so much sense! She has simplified the Pancha Koshas easily!
@sankariyer1125
@sankariyer1125 4 ай бұрын
Jai gurudev😊.Inga e ellavrum manassilaky jivitathil munneruga
@deepadu4040
@deepadu4040 4 ай бұрын
Beautifully explained
@preetimenon1024
@preetimenon1024 4 ай бұрын
Makes so much sense. Very well articulated. Wishing the next episode won't be delayed.
@sachinkamal9609
@sachinkamal9609 4 ай бұрын
ഒരായിരം നന്ദി....
@rajeevsnair2217
@rajeevsnair2217 4 ай бұрын
Complex topic crushed into simple words.. Could be easily understood even for an ordinary listner.. Well done guys. 👌🏼
@achuthankurup
@achuthankurup 4 ай бұрын
Amazing 😢 never expected such a knowledge from cinema people ❤
@reshmam7869
@reshmam7869 3 ай бұрын
Now everything under stood in an easily manner , u r great, love you.today a blessed day
@joshicharan4968
@joshicharan4968 4 ай бұрын
ഗീതയിൽ പറയുന്നത് ഭൂമിരാ പോ ന ലോ വായു : ഖം മനോ ബുദ്ധി രേവ ച അഹംകാരഇതീ യം മേ ഭിന്നാ പ്രകൃതി രഷ്ടധാ. BG 7.4 മനസ് ബുദ്ധി അഹംകാരം എന്ന 3 ഭാഗമായി ട്ടാണ് ഗീത മനസ്സിനെ മനസ്സിലാക്കിയത്
@nish1305
@nish1305 4 ай бұрын
🧠 upayogha shoonyamayipoyathinal, 6000 years munne god concept mithology upayoghapeduthi manushyarude self manobhavam maatiyedukkan indakiya balarama, comic book pole ulla story…… Oru dog ne vangi valarthi Athine enakki slave cheyuna pole ……… Book Enth ezhuthiyo Athu Nammude appanappoopanmaru vare andhaviswasathil avarude 🧠 E saadhanam 😆😆🙏🙏 poojichu vechu 😂 Gheethayil entha paranje😝 🧠 vechu ezhuthiyatha ellam ….athu Oru thudarcha …. Ellarkum ullathu 🧠 chintha ?😂😂
@JanardhanamKrishna-ix8lr
@JanardhanamKrishna-ix8lr 4 ай бұрын
😇😇😇
@twinklearavind2536
@twinklearavind2536 3 ай бұрын
She is brilliant ❤❤
@jijireji3804
@jijireji3804 4 ай бұрын
Super intetview🎉thank you lena and biju sir
@mazingdreamz3793
@mazingdreamz3793 Ай бұрын
Lenaa you are now full in mind when wakeup sleeping hho very good moment full time paramaanandham full time one prakasham glowing inside my brain
@aniltvm4449
@aniltvm4449 4 ай бұрын
OMG....... Lena... You are.... You are..... Wonderful personality.... I wish to follow your thoughts. What can I do to realise more. 🙏
@sasimb1286
@sasimb1286 4 ай бұрын
മനസ്സ് ശരീരത്തിന് പുറത്താണ്. ഓർമ്മകളും അറിവുകളും ശേഖരിക്കുന്നത് മനസ്സിലാണ്. അത് പ്രപഞ്ച മനസ്സിന്റെ ഭാഗം തന്നെയാണ്. പ്രപഞ്ച മനസ്സം നമ്മുടെ മനസ്സും തമ്മിൽ നിരന്തരമായ വിനിമയങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. ഈ വിനിമയങ്ങൾക്കുവരുന്ന തകരാറുകൾ, ഭംഗങ്ങൾ ആണ് പല തരം മാനസ്സീക, ആത്മിയ പ്രശ്നങ്ങൾക്കുo കാരണം എന്ന് സംശയിക്കാം
@jinunv8790
@jinunv8790 4 ай бұрын
Simply explained ❤
@maheswarikumar
@maheswarikumar 4 ай бұрын
Good. Well explained.
@joshicharan4968
@joshicharan4968 4 ай бұрын
Information is not mind it is just memory. Mind is a continuous flow of thoughts. When we need to control our mind we will depend more on the intellect which works only with our volition.
@vinayakamath1459
@vinayakamath1459 4 ай бұрын
The glow of my Consciousness which is my " Arivu" , that I am 🙏 which is personal
@vinayakamath1459
@vinayakamath1459 4 ай бұрын
MICRO
@__SUM__
@__SUM__ 2 ай бұрын
Super and clear👌
@boomaranggang8777
@boomaranggang8777 4 ай бұрын
True👍
@MuhammedRiyas-z8g
@MuhammedRiyas-z8g 4 ай бұрын
Thank you thank you ❤❤
@Veejey99
@Veejey99 4 ай бұрын
Intresting
@chathankoya
@chathankoya 4 ай бұрын
You are incredible 💗 dear lena God blessed you with great information about the true' nature of reality
@arunimas9498
@arunimas9498 4 ай бұрын
Lena ma'am great knowledge!!🔥🔥💯💯💯❤ Ofcourse,You are an enlightened person & connected with the universe! Jaigurudev 🙏💥🎉💫🌟
@achuthankurup
@achuthankurup 4 ай бұрын
We are a drop . God is an ocean 😮❤
@kiranpillai
@kiranpillai 4 ай бұрын
നമസ്കാരം 🙏🏻🙏🏻🙏🏻🕉️🕉️🕉️🚩
@indirak8897
@indirak8897 4 ай бұрын
Lena,you are intelligent 👌
@santhakumari8584
@santhakumari8584 4 ай бұрын
Super
@swarnakumari5449
@swarnakumari5449 4 ай бұрын
Well said
@soumyabalan974
@soumyabalan974 4 ай бұрын
Superb👌👌👌
@sethubhai2163
@sethubhai2163 4 ай бұрын
100% Correct lena mam 🙏🙏
@sobhanakumari5410
@sobhanakumari5410 4 ай бұрын
All the Best Wishes Lena and Biju Sir.👌👌👌👌
@SuryaNiji-h3m
@SuryaNiji-h3m 4 ай бұрын
മനസ്സിൽ Stress Anxiety എല്ലാം കൊണ്ട് കുഴഞ്ഞ് മറിഞ്ഞിരിക്കുകയാണ്..കാരണം financid problem...പലതും.....ഭാവി..എങ്ങനെ ജീവിക്കും എൻ്റെ കുടുംബം എന്നത് ...😢..ആവശ്യത്തിന് പണം ഉണ്ടെങ്കിലേ സമാധാനമായി ജീവിക്കാൻ പറ്റൂ എന്ന് വിശ്വസിക്കുന്ന വ്യക്തി ആണ് ഞാൻ ...വീട് നിർമ്മാണം...കുട്ടികളുടെ ഭാവി ,അസുഖങ്ങൾ.... അങ്ങനെ പോകുന്നു...പ്രാർത്ഥിക്കുമ്പോൾ ആ time ൽ കിട്ടുമ്പോൾ ചെറിയൊരാശ്വസം.....അത് കഴിഞ്ഞാൽ വീണ്ടും ചിന്ത😢..കുടുംബവും ഒന്നും ഇല്ലാതെ സന്യാസ ജീവിതം നയിക്കുന്നവർക്ക് സമാധാനത്തോടെ ജീവിക്കാം...
@Fan-zx1lz
@Fan-zx1lz 4 ай бұрын
കല്യാണമൊന്നും കഴിക്കാതെ സിംഗിൾ ആയി അടിപൊളിയായി ജീവിക്കൂ അപ്പോൾ ഇത്ര ടെൻഷൻ ഉണ്ടാകില്ലാ . അല്ലെങ്കിൽ കല്യാണം കഴിക്കുക പക്ഷേ കുട്ടികൾ ഒന്നും വേണ്ടാ അങ്ങനെയായാലും നല്ല സമാധാനം കിട്ടും.
@robinxavier1494
@robinxavier1494 3 ай бұрын
What she is telling truth... 10 years of depression made me to reach this enlightenment. Accidentally saw this video. She is now in the path of eternal joy. God is existence. All things in the universe including god exist along with. If everything one day cease to exist that surely include god also. Nothing can exist individually. And reincarnation is another life with same mind which is in the formated form. No data. No one able to recall the past memmories. The person will be allocated a fresh memory or mind when reincarnated. The moment we die, the next moment we opens up our eyes on another creature anywhere in the universe. The "ME" factor exist at the time but not able to recall other previous lifes. We Will eventually learn techniques and lessons to survive for the special whatever species of life we provided by universe then. That's how we fill new data into the mind. This cycle continues until the universe ceases to exist. The universe and this existence is god and that doesn't possess any gender. It's merely this existence!!!
@ESPParanormalsai
@ESPParanormalsai 3 ай бұрын
🙏🙏🙏 Thank you so much for your support and concern🙏🙏🙏. Keep on watching ❤❤❤ Stay Blessed ❤❤❤
@SureshKumar-kf4hk
@SureshKumar-kf4hk 4 ай бұрын
Very clear discussion
@achuthankurup
@achuthankurup 4 ай бұрын
Cinema is a material sensitively. She is one of a kind genius 😮🌟🌟✨️🤔
@santhoshkumar-vd7jo
@santhoshkumar-vd7jo 3 ай бұрын
ഇംഗ്ലീഷ് അറിയില്ലെങ്കിൽ ഇംഗ്ലീഷിൽ കമന്റ് ഇടാതിരിക്കുന്നതു നല്ലതു.
@jyothynair2768
@jyothynair2768 4 ай бұрын
🙏🙏🙏💕
@HareKrishn1234
@HareKrishn1234 4 ай бұрын
താങ്ക്കൂ സാർ 🙏🙏🙏
@sreejayaashokan1355
@sreejayaashokan1355 4 ай бұрын
🙏🏻
@SumaMenon-w6d
@SumaMenon-w6d 4 ай бұрын
Biju sir,lena madam. ❤❤
@abu10111
@abu10111 3 ай бұрын
ഇന്റർവ്യൂ വെർ കുറച്ചു സംസാരിക്കുകയും ലെനക്ക് കുറച്ചു സമയം സംസാരിക്കാൻ കൊടുക്കുകയും ചെയ്‌താൽ നല്ലത്....
@gangarani5350
@gangarani5350 3 ай бұрын
Love you lena
@vinayakamath1459
@vinayakamath1459 4 ай бұрын
Mind is the Glow of Consciousness 👍👍
@vinayakamath1459
@vinayakamath1459 4 ай бұрын
MACRO
@shajisabi
@shajisabi 4 ай бұрын
👌🏻
@mullappoovu7461
@mullappoovu7461 4 ай бұрын
So happy for yoy
@RADHAMADHAVKL
@RADHAMADHAVKL 4 ай бұрын
Lena mam thangal pregnant aanennarinju. Erikumbol sredhikuka kaalinmel kaalu kayati vekkathiriku.❤
@anishsree1
@anishsree1 4 ай бұрын
Engine arinju
@Littl3be4st
@Littl3be4st 3 ай бұрын
May be they are twunflames🌹
@sreenivasansree417
@sreenivasansree417 4 ай бұрын
Biju sir super❤❤❤❤
@krishnakumarisumithran3864
@krishnakumarisumithran3864 4 ай бұрын
Thank you sir ❤❤❤❤
@appuz8492
@appuz8492 4 ай бұрын
Financially well settled Aya vere family issue onum illarhavark mathrame aatmeyatha kaivaikan okku..pine elavarkm ottamind anennulladhin idhinde onm avashyamilla..basically all humans are the same ..
@sherifurehman1111
@sherifurehman1111 4 ай бұрын
👍👍👍👍👍
@Jz7541
@Jz7541 4 ай бұрын
Kure interviews kandu Lena ku maatram juice😀😀😀.... Pakuthi glassil vellam illa enna concept il alla kto... Noticed this thing athu paranjunne ullu.. Good interview... Getting lot knowledge... But juice oru kadamkadha aayi kidakunnu😀
@KimnJ-cl7bd
@KimnJ-cl7bd 4 ай бұрын
അക്ഷര ജ്ഞാനത്തിന്റെ നിറകുടം ആണ് ലെന മാഡം. അപാര ബുദ്ധിയുള്ള ആളാണ് മാഡം. ശാസ്ത്രജ്ഞാനം തൊട്ട് തീണ്ടിയിട്ടില്ലാത്ത ഒരു പാവമാണ് ലന മാഡം. അനുഭവങ്ങളുടെ യാഥാർത്ഥ്യമായി കാണുന്ന ഒരു അവസ്ഥയാണ് അവർക്ക് ഇപ്പോൾ ഉള്ളത്. മാറുമെന്ന് പ്രത്യാശിക്കാം. 🙏🙏🙏
@truth-is-very-simple
@truth-is-very-simple 4 ай бұрын
8:20 💫
@lakshmiu7052
@lakshmiu7052 4 ай бұрын
ബോഡിക്കുള്ളിലും അന്തരീക്ഷം ഉണ്ട്.
@mgpower6915
@mgpower6915 4 ай бұрын
പറയൂ
@gangarani5350
@gangarani5350 3 ай бұрын
🙏🙏🙏🕉️💞
@JayaK-m7z
@JayaK-m7z 4 ай бұрын
മനസ്സു ൦,ശരീരവു൦ ഒന്നല്ല, മനസ്സ് ആത്മാവിനുള്ളിലാണ്
@JoyEndlessVlogs
@JoyEndlessVlogs 4 ай бұрын
സ്പഷ്ടം നിലാവാങ്ങു നീങ്ങി ദിനകരനുദയം ചെയ്തു ചന്ദ്രൻ മറഞ്ഞു, തട്ടി തട്ടി പെരുക്കി പെരുവെളി യതിലാക്കീടുവാൻ പിന്നെയാട്ടെ. കഷ്ടം ദീനംപിടിച്ചോ മദിരയതു കുടിച്ചോ കിടക്കുന്ന ലോകർക്ക് ഉത്തിഷ്‌ടോതിഷ്ഠ ശീഘ്രം നദിയിൽ മുഴുകുവാനായ് കാലമായ് വന്നിതിപ്പോൾ 🙏
@AkhilRaj-qx5vc
@AkhilRaj-qx5vc 3 ай бұрын
ഭഗവാൻ ശ്രീനാരായണ ഗുരുദേവന്റെ വരികൾ. ❤️🙏
@JoyEndlessVlogs
@JoyEndlessVlogs 3 ай бұрын
@@AkhilRaj-qx5vc yes
@kesavadas5502
@kesavadas5502 4 ай бұрын
ലെന യുടെ മുഖത്ത് പണ്ട് ഒരു വെളിച്ചം ഉണ്ടയിരുന്നു ഇപ്പോൾ അത് കാണുന്നില്ല what happened 😂😄🤔😍🤭
@appollotech
@appollotech 4 ай бұрын
🎉🎉🎉
@anawakenedsoul1111
@anawakenedsoul1111 4 ай бұрын
❤️❤️
@shreyaashok4305
@shreyaashok4305 4 ай бұрын
🙏🙏🙏🙏🙏
@sirjayraj
@sirjayraj 4 ай бұрын
Microcosm & macrocosm
@amruthavp282
@amruthavp282 4 ай бұрын
spiritual leaders um paryunnath ith tanneyanu, but avare ellavarum religion nte kannil koodi nokkumbo screwed up avum.....
@maheshkumarkumar4154
@maheshkumarkumar4154 4 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@resmisujith8788
@resmisujith8788 4 ай бұрын
Consciousness ഒന്ന് ആണേൽ ഈ body leave ചെയ്താൽ പിന്നെ separate identitty ഇല്ല എന്നല്ലേ. അപ്പോൾ ഈ കർമഫലം എങ്ങനെ applicable ആവും
@mgpower6915
@mgpower6915 4 ай бұрын
ഗുഡ് ച്യോദ്യം..... ഉത്തരം ഉണ്ടോ
@bosethannickalbosethannick6216
@bosethannickalbosethannick6216 4 ай бұрын
​@@mgpower6915ഈ പ്രപഞ്ചത്തിന്റ മനസ്സ് ഒന്നാണ് എന്നാകാം ഉദ്ദേശിച്ചത് താൻ താൻ ചെയ്യുന്ന കർമ്മത്തിന്റെ ഫലം വേറെ ആരെങ്കിലും അനുഭവിയ്ക്കില്ലല്ലോ
@shajimb193
@shajimb193 4 ай бұрын
ആഗ്രഹങ്ങൾ എന്തെങ്കിലും ബാക്കി നിൽക്കുന്നിടത്തോളം അത് പൂർത്തീകരണത്തിനായി വീണ്ടും ജന്മം എടുക്കേണ്ടിവരികയും.. and the loop continues endlessly. To exit, the mind must acquire strength not to be caught identified with any emotions (of course, with awareness)
@resmisujith8788
@resmisujith8788 4 ай бұрын
​​​​​@@shajimb193അതെ. അപ്പോൾ ഈ consciousness ന്റെ part ആവാൻ we should get out of this loop. Sir, I have some more doubts Could you please clear it 1. Once we become part of that eternal consciousness again shall we come back 2. Why and hiow did we separate from that one consciousness for the first time to be in this loop 🙏.
@jebinfrancis2677
@jebinfrancis2677 4 ай бұрын
ആ തണ്ണിമത്തൻ ജ്യൂസ്‌ ആണ് ഞാൻ...
@deepthith733
@deepthith733 4 ай бұрын
Lena🌹🌹🌹🌹🌹
@haridasant.p.9849
@haridasant.p.9849 4 ай бұрын
What about the soul?
@travelbroz8172
@travelbroz8172 4 ай бұрын
Alien and a human interview
@bindushaji6142
@bindushaji6142 4 ай бұрын
എല്ലാവരും ആത്മസഹോദരരെന്നല്ലേ പറയേണ്ടതിതോർക്കുകിൽ നാം
@Jz7541
@Jz7541 4 ай бұрын
എത്ര ലളിതം ആയി കാര്യങ്ങൾ പറഞ്ഞു
@KERALAVLOG567
@KERALAVLOG567 4 ай бұрын
🙏🙏❤️❤️🌼🌼
@swamianil1603
@swamianil1603 4 ай бұрын
ശരിയായ ഒരു ഗുരു ഇല്ലാതെ ഇ വാതിൽ ഒരിക്കലും തുറക്കപ്പെടുംനില ലെനയുടെ ഗുരു ആരാണ്
@sankariyer1125
@sankariyer1125 4 ай бұрын
Guru nigalude ullilanu.teduga
@vaigaanil7276
@vaigaanil7276 4 ай бұрын
അത് തെറ്റായ ധാരണയാണ്...
@Rajesh-zn7pz
@Rajesh-zn7pz 4 ай бұрын
പപ്പു താനാരന്ന് തനിക്ക് അറിയില്ലങ്കിൽ താൻ എന്നോട്ചോദിക്ക് താനാരാന്ന് എന്നാണ് ലെന പറയുന്നത്
@sasikumar7224
@sasikumar7224 4 ай бұрын
ഗുരു, എപ്പോഴും ഒരു വ്യക്തി തന്നെ ആകണം എന്നില്ലല്ലോ, അത് ഒരു ഗ്രന്ഥ മാകാം, ഒരു വിചാരം ആകാം, പുർവ ജന്മസുകൃത ത്താൽ മാൻ മറഞ്ഞ ഒരു സന്യാസി ശ്രേഷ്ഠ നാകാം, എന്തും ആകാം. അത് ഒക്കെ അവരവരുടെ , ലഭിക്കപ്പെട്ട ജന്മ സുകൃതം ആണ്, സുഹൃത്തെ!!!!!
@akshayk1884
@akshayk1884 4 ай бұрын
Appo aadyam enlightenment kittiya aalude guru aarayirikkum !!
@neethuchakkara3730
@neethuchakkara3730 4 ай бұрын
Malayalam publish cheyyumo book.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН
Past life memories | Lena interview | Enlightenment | Spirituality
19:57
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 27 МЛН