ദൈവം ആരാണെന്ന തിരിച്ചറിയൽ l പ്രിയതാരം ലെനയുടെ വെളിപാടുകൾ l Autobiography of God l Part 02 l

  Рет қаралды 27,009

ESP Paranormal

ESP Paranormal

Күн бұрын

Пікірлер
@saralaviswam843
@saralaviswam843 7 ай бұрын
ഇവിടെ ലെന പറയുന്ന കാര്യങ്ങൾ പലർക്കും അറിയാം. പക്ഷെ ആത്മീയത വ്യവസായമായി പോയി. അങ്ങനെയുള്ള വർ ഇപ്പോഴും നമ്മിൽ നിന്നും വ്യത്യസ്തമായ പുറമെ നിൽക്കുന്ന ഏതോ ആണ് ദൈവം എന്ന് പറഞ്ഞു മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. ലെന എല്ലാം ധൈര്യത്തോടെ തുറന്നു പറയുന്നു. Congradulations ലെന 🌹congradulations biju sir 🙏🏿🌹
@rajasreejayakrishnan3690
@rajasreejayakrishnan3690 7 ай бұрын
Sariyaya gurukkanmaar orikkalum angine paranjittilla. Pinne sanatana dharmathiuml valare vyakthamayi parayunnundallo purame alla daivam ennu
@riswanak
@riswanak 7 ай бұрын
Yatharthamaya athmeeyatha arinjavar orikkalum athine vevasayamaayi mattukayilla areyum adimakalaakki vekkilla thannodoppam cherthu nirthane sramikkukayullu 😊
@nish1305
@nish1305 7 ай бұрын
@@rajasreejayakrishnan3690thalachor 🧠 brain Ithu enthina😢😕
@indiraep6618
@indiraep6618 7 ай бұрын
ഇവർ എത്ര ലളിതമായ ആണ് കാര്യങ്ങൽ explain ചെയ്യുന്നത്.❤
@priyas8114
@priyas8114 7 ай бұрын
ശാന്തമായ മനസ്സിൽ നിന്നുമാണ് ആത്മീയത ജനിക്കുന്നത്.പക്ഷെ സാധാരണകാരായ ആളുകൾക്ക് അത് അപ്രപ്യമാകുന്നത് നമ്മുടെ ചുറ്റുമുള്ള ബന്ധങ്ങളിലെയും ബന്ധനങ്ങളിലെയും കടമകളിലെയും കടപ്പാടുകളുടെയും ഇടയിൽ പെട്ടു പോകുന്നത് കൊണ്ടാണ്.... ശരീരവും മനസും ആത്മാവും ഒന്നാകുന്ന അവസ്ഥ അതിൽ നമ്മൾ നമ്മളുടെ അസ്ഥിത്വാതെ തിരിച്ചറിയുന്നു അവിടെ ആണ് യഥാർത്ഥ ആത്മീയത ഉടലെടുക്കുന്നത്.. 🥰🥰🥰🥰🥰
@srikrishnanguruvayur371
@srikrishnanguruvayur371 7 ай бұрын
ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണർന്നിരിക്കുന്നു... കാലം മാറുന്നു... ❤️
@preethapb3634
@preethapb3634 7 ай бұрын
ലെന മാഡം അറിവുകൊണ്ടും ദൈവിക അനുഭവത്താലും ലോകത്തിനോട് വെളിപ്പെടുത്തിയത് കൃത്യ സമയത്തു തന്നെ.അഭിനന്ദനങ്ങൾ,അറിഞ്ഞിട്ടും പറയാൻ പറ്റാത്തവർക്കിടയിൽ ഇതിനു പ്രാധാന്യം വരുന്നു. ഗുരുവായൂർ ഏകാദശി നാളിൽ അവിടെ വന്നവരെല്ലാം കൃഷ്ണരൂപത്തിലായി കണ്ടതിനെ തിനെ പറ്റി പ്രസിദ്ധമാണല്ലോ
@sujag3234
@sujag3234 7 ай бұрын
ആ കഥ ഒന്നു വിശദീകരിക്കുമോ?
@DeepuVS-bz1or
@DeepuVS-bz1or 10 күн бұрын
ലെന പറയുന്നത് ശരിയാണ് 100% ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ല അവർ സ്വയം ഉണരണം 🙏🙏🙏
@oyessunil
@oyessunil 7 ай бұрын
കാണുന്നതിന് മുൻപ് ലൈക്‌ ചെയ്തു 🙏
@robinkb3873
@robinkb3873 7 ай бұрын
🤔
@balakrishnanvp5856
@balakrishnanvp5856 7 ай бұрын
ബൈജു സർ കാണിച്ച ധൈര്യത്തിന് അഭിനന്ദനങ്ങൾ.ഒപ്പം ഈ കാര്യങ്ങൾ ആവർത്തിച്ചു പറയുന്ന ലെന മാംമിനും...
@sunilk.k9107
@sunilk.k9107 7 ай бұрын
ഇന്റർവ്യൂ ചെയ്യുന്ന ആളുടെ നിലവാരത്തിലേക്ക് ലെന.. ഇറങ്ങിയും കയറിയും ചെല്ലുന്നു. മറ്റൊരു ഇന്റർവ്യൂ കുറച്ചു മാസങ്ങൾ മുൻപ് കണ്ടിരുന്നു.. ഇന്റർവ്യൂ നടത്തുന്നവൻ ഒരു കോമഡി നിലവാരത്തിൽ നടത്തിയ ഇന്റർവ്യൂ.. അന്ന് ലെന പറഞ്ഞ ഒരു കാര്യം അംഗീകരിക്കാൻ കഴിഞ്ഞില്ല.. നിലവാരം നഷ്ടപ്പെടുത്തിയിരുന്നു.. പക്ഷെ ഇന്ന് മുൻപിൽ ഇരിക്കുന്ന biju sir നെ റെസ്‌പെക്ട് ചെയ്തു കൊണ്ട് സംസാരിക്കുന്ന ലെന.. അഭിനന്ദനങ്ങൾ 👍
@geethakumar2957
@geethakumar2957 7 ай бұрын
മോളെ കണ്ട് കിട്ടിയാൽ കെട്ടി പിടിച്ച് ഒരു ചക്കര ഉമ്മ തരും.അത്രക്ക് ഇഷ്ടം❤❤
@minimolsuresh8947
@minimolsuresh8947 7 ай бұрын
ലെന പറയുന്നത് എല്ലാവർക്കും മനസിലാകില്ല... Spritual awakening ഉള്ളവർക്ക് അതെല്ലാം അറിയാം...എല്ലാം അറിയുവാൻ time ആയിട്ടുണ്ടാകും... മനുഷ്യർ almost എല്ലാം ഭൗതിക മായി ഇനി അധികം നേടാൻ എല്ലയിരിക്കും.. So എല്ലാവരും spiritual ആയിട്ടു അറിയേണ്ട time ആയി കാണുമെന്നു തോന്നുന്നു... എല്ലാം ഒന്നിൽ നിന്നു വന്ന് ഒന്നിൽ ലയിക്കുന്നു... മഹത്തുക്കൾ എല്ലാം മുൻപേ പറഞ്ഞു വച്ചിട്ടുണ്ട്... മതത്തിന്റെ ബാഹ്യ മായ കോലാഹലത്തിൽ പെട്ടും നയിക്കാൻ യഥാർത്ഥ ഗുരുക്കൾ ഇല്ലാതെയും സത്യം മറഞ്ഞു പോയിരിക്കുന്നു... എല്ലാം ശരി ആകട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻 ning
@mohananraghavan8607
@mohananraghavan8607 7 ай бұрын
Sri SUBHANANDA GURU mavelickra
@aniltvm4449
@aniltvm4449 7 ай бұрын
ലെന പറയുന്നത് 100% correct ആണ്. എല്ലാവർക്കും ധൈര്യമായി വിശ്വസിക്കാം എന്ന് എനിക്ക് മനസ്സിലായി. I am going to buy the book and follow you. 👍🙏
@indiraep6618
@indiraep6618 7 ай бұрын
Me too going to buy this book.❤
@DarAlwafa-j8x
@DarAlwafa-j8x 7 ай бұрын
കണ്ണിനേക്കാളും അടുത്ത് പോയി പിന്നെ കണ്ണിനു നിന്നെ കാണാതെയായി ❤ KH Thanur❤
@jubusworld4875
@jubusworld4875 7 ай бұрын
എല്ലാം കറക്റ്റ് ആണ്... 🙏🏼🙏🏼🙏🏼ഞാൻ പറയുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ.... പക്ഷെ പറഞ്ഞാൽ ഒറ്റപ്പെടുമെന്ന ഭയം.,.
@dreamcatcher1172
@dreamcatcher1172 7 ай бұрын
❤അല്പം കൂടി സരളമായ വഴിയാണ് spirituality.. All the best for this effort Biju sir..
@nirmalt.d2003
@nirmalt.d2003 7 ай бұрын
Pearls of Wisdom... Wonderful interview..
@shobhanas738
@shobhanas738 3 ай бұрын
ശ്രീ നാരായണ ഗുരുവിന്റെ അൽമോപദേശ ശതകം എല്ലാ വിവരങ്ങളും വിശദമായി പറയുന്നുണ്ട്. ഇരു ട്ടത്തിരുന്നു അതാരാ എന്ന് ചോദിക്കുമ്പോൾ ഞാൻ എന്ന് പറയും, തിരിച്ചു മാറ്റയാളോട് ആരെന്നു ചോദിച്ചാൽ അവരും ഇതേ ഉത്തരം തരും. 100 ശ്ലോകം ഉള്ള അൽമോപദേശത്തിൽ എല്ലാം വളരെ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്.
@igloopupa
@igloopupa 7 ай бұрын
Definitely interested in reading this book- “freedom comes with responsibility”
@mythmith7188
@mythmith7188 7 ай бұрын
🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏
@BindhuPankaj
@BindhuPankaj 6 ай бұрын
The autobiography of God nte malaylam pathipinay kaathirikunnu Lena ❤️
@AutoDynamics-yv5jm
@AutoDynamics-yv5jm 7 ай бұрын
I didn't read your book yet, of course will in it. Hope i believe you are so aware in SANATAN system. That's the only practice could make a strong base for any action at its 100% and without attached. Keep on move madam. We need a people like you to show the purpose of LIFE.🙏❤
@arunimas9498
@arunimas9498 7 ай бұрын
Great Lena ma'am!!!🔥😍🙏🙏🙏💯🎉Thank you Biju sir 🙏🙏
@vishnubruce6235
@vishnubruce6235 7 ай бұрын
Thank you biju sir for this type of valuable interviews
@jayakrishnanpn
@jayakrishnanpn 7 ай бұрын
Sir, tis effort nothing to say... നേഹ നാനാസ്തി കിഞ്ചന.. ഏകമേവ അദ്വതീയം.. 🙏🏻🙏🏻🙏🏻🙏🏻
@subhaedamana446
@subhaedamana446 7 ай бұрын
11:46
@deepthisunil7941
@deepthisunil7941 7 ай бұрын
Excellent ❤thank you
@HareKrishn1234
@HareKrishn1234 6 ай бұрын
താങ്ക് യു 🌹🌹🙏🙏
@jijireji3804
@jijireji3804 7 ай бұрын
The expected video from esp...thanks both of you...
@minimohan7635
@minimohan7635 7 ай бұрын
ലെന സ०സാരിക്കുന്നത് വസ്തുതകളാണ്.പക്ഷേ അത് സമാഹരിച്ച അറിവുകളാണ്. ലെന സത്യാനുഭവത്തെ സാക്ഷാത്കരിച്ചഒരാളായി തോന്നിയില്ല. അങ്ങനെയുള്ള അപൂർവ० മഹത്തുക്കളെ ദർശിക്കാൻ സൌഭാഗ്യമുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് പറയുന്നത്. ബുദ്ധിയുള്ളവർക്ക് വേദാന്തം പറഞ്ഞാൽ മനസ്സിലാക്കാൻ പറ്റു०. അത് മറ്റുള്ളവരോട് പറയാനും പറ്റു०. പക്ഷേ സത്യാനുഭവ० കൈവരാൻ ഇത്തിരി ബുദ്ധിമുട്ടുള്ളതാണ്
@manojankambrath4502
@manojankambrath4502 7 ай бұрын
ഓം ശരവണ ഭവായ നമഃ 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹
@AneeshNair007
@AneeshNair007 7 ай бұрын
The path of knowing yourself by self is the better way for self realisation. The seeking yourself is very interesting journey, and the moment of self-realisation is a joyful moment. Unfortunately, when you revealed it, by saying you are life, just spoiled the beauty of the self realization for others. I wish you could have clarified what you are not, and your tips to explore the seeking and how your life changed after self realization might give a better boost to individuals to try the journey by themselves and enjoy the amazing journey. Feedback from one of your followers🙏
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
I = ലൈഫ് ആണ് എന്ന് ലെന ചേച്ചി... എന്നാൽ അത് ഞാൻ അല്ല എന്നിടത്ത് ആത്മീയത ആരംഭിക്കുന്നു... ലെന ചേച്ചി ആത്മീയതയുടെ തുടക്കത്തിൽ പോലും കയറാതെ പറയുന്നു ഇതാണ് സെൽഫ് റിയാലൈസേഷൻ എന്ന്... വളരെ പരിതാപകരം തന്നേ... ഇത് ജനങ്ങൾ ഇപ്പോൾ ഏറ്റെടുക്കുകയും തങ്ങൾക്ക് ആത്മീയത മനസ്സിലായി എന്നും പറയുന്നു... ഇത് വളരെ കഷ്ടമായി പോയി... അനേകം പേർ ഈ ഒരു ഒറ്റ പ്രസ്താവന കാരണം വഴി തെറ്റി... അവരോടു ഒന്നേ പറയാനുള്ളൂ... ഇതല്ല ഇതല്ല ഇതല്ല 🙏🏼🙏🏼🙏🏼 എന്റെ ശരീരം എന്റെ മനസ്സ് എന്റെ ജീവൻ ഇപ്പോ പോയേനെ എന്നും ഒക്കെ പറയാറുണ്ട്.. അപ്പോൾ എന്റെ ജീവൻ എന്ന് പറയുന്നത് ആരാ ലെന ചേച്ചി??? ഇനി ആ വഴിക്ക് ഒന്ന് പോയി നോക്ക്... അവിടെയാണ് ആത്മീയത ആരംഭിക്കുന്നത്... ആ യാത്രയുടെ അവസാനം ആണ് സെൽഫ് റിയലൈസേഷൻ എന്ന് പറയുന്നത്... ഇത് ആത്മീയതയിൽ ചരിക്കുന്നവർ കേൾക്കണ്ട.. ചിരിച്ചു ഒരു വഴിയാകും 😂...
@ibrustravelogue4174
@ibrustravelogue4174 7 ай бұрын
എന്റെ ജീവൻ ഇല്ല.ഞാൻ ജീവൻ ആണ്‌ ....
@Visitor-xv6eb
@Visitor-xv6eb 7 ай бұрын
@@ibrustravelogue4174 അല്ല ജീവന് ഹേതു ആയവൻ ആണ് ഞാൻ... പോയി പഠിച്ചു നോക്കാം 🙏🏼
@ManujaAnil-e3u
@ManujaAnil-e3u 6 ай бұрын
Hai supper
@sheebashaji3784
@sheebashaji3784 7 ай бұрын
Lena I love you, you r God's special guy❤❤❤I am also in spiritual path, ❤
@jayarajchandrasekharan1711
@jayarajchandrasekharan1711 7 ай бұрын
Excellent 👍 God bless 🙏😇🙌🙌
@KrishnaKumar-lj1xe
@KrishnaKumar-lj1xe 7 ай бұрын
Thanks Biju ji for this interview.
@remyakmkm9260
@remyakmkm9260 7 ай бұрын
Thank you😍
@Rajeesh860
@Rajeesh860 7 ай бұрын
Biju sir fan😍
@vanaejaanair5162
@vanaejaanair5162 7 ай бұрын
Congratulations to both of u n this is the real blessed person is Lena n of course biju sir got lot of knowledge with so many things great 🙏
@shantyjohn2727
@shantyjohn2727 7 ай бұрын
Psychology & spirituality യുടെ beautiful blend ആണ് ഒരു വ്യക്തി ക്ക് വേണ്ടത്
@prasanthkumar5239
@prasanthkumar5239 7 ай бұрын
Very informative
@rajuramaswamy2853
@rajuramaswamy2853 7 ай бұрын
fantastic one
@Wexyz-ze2tv
@Wexyz-ze2tv 7 ай бұрын
🙏🙏🙏ആരൊക്കെ തള്ളി പറഞ്ഞാലും,.. നമുക്ക് മുഴുവനായും കേൾക്കണം മാം.. Thanku ബിജു സാർ..
@sreejac7700
@sreejac7700 7 ай бұрын
Yes.. Eccentric we're called once we walk different
@indirak8897
@indirak8897 7 ай бұрын
നല്ല അറിവു കങ്❤❤
@jayakumar200
@jayakumar200 7 ай бұрын
രമണ മഹർഷി പറഞ്ഞ വാക്കുകൾ,,,, 🙏🙏 അദ്ദേഹത്തെ നമിക്കുന്നു 🌹🙏🙏
@moidunnykoruvalappil9200
@moidunnykoruvalappil9200 7 ай бұрын
കുറേ നേരമായല്ലൊ ആ രണ്ട്‌ ജ്യൂസുകൾ അവിടെ ഇരിക്കാൻ തുടങ്ങിയിട്ട്, ഈച്ച വീഴും 🐜🐜
@riswanak
@riswanak 7 ай бұрын
Enthu Konda pattaathathu ennu chodhichal athmeeyatha enthanennu manasilaya athu paranju kodukkan sadhikkunna oru karyamalla athoravasthayaanu swayam anubhavichariyenda onnu athenganeya mattoraalk paranju koduthu ariyippikkuvan sadhikkunnath. Ellaa manushyarum dhivasavum a oru avasthayilude kadannu pokunnundu Pakshe arum athu thiruchariyunnilla ennu mathram a oru avasthayaanu bodhodhayam ennu parayunnath😊
@bindhumurali2504
@bindhumurali2504 7 ай бұрын
ലെന മാം 🙏🏻 ബിജു സർ 🙏🏻
@priyapp3314
@priyapp3314 7 ай бұрын
Thank you❤❤❤❤❤❤
@jayalakshmiav4923
@jayalakshmiav4923 7 ай бұрын
What we need today is practical spirituality.that is learniing how to live.please read 'How to live' series of books by Sri Paramhansa Yogananda ji.
@HIMALAYAM567
@HIMALAYAM567 7 ай бұрын
നന്ദി ❤️❤️🙏🙏
@ramachandrannair530
@ramachandrannair530 7 ай бұрын
Actually we should make a Film or Serial regarding Spiritual life of Lena as heroin. ❤
@jishnurajesh5756
@jishnurajesh5756 7 ай бұрын
ഇത് മനസിലാകണമെങ്കിൽ spiritual awakening കിട്ടിയവർക്കെ പറ്റു
@santhiamurkunnath5200
@santhiamurkunnath5200 7 ай бұрын
Thank you 🙏🏻
@sasiviswambharan2086
@sasiviswambharan2086 7 ай бұрын
Thanks 🌹
@shabna1655
@shabna1655 7 ай бұрын
Malayalam edition publish cheytho?
@ESPParanormalsai
@ESPParanormalsai 7 ай бұрын
ഉടൻ വരും
@shabna1655
@shabna1655 5 ай бұрын
@@ESPParanormalsaipublished?
@sreerajmk6511
@sreerajmk6511 7 ай бұрын
Hare krishna🙏🙏🙏🙏🙏❤❤❤❤❤
@Antivenom_2023
@Antivenom_2023 7 ай бұрын
Occasionally, we may come across situations that defy scientific explanation. This inconsistency can leave us feeling perplexed. Unfortunately, as members of the modern society, we tend to overlook these occurrences, causing us to drift away from our spiritual beliefs.
@anoopthomaz7430
@anoopthomaz7430 7 ай бұрын
ദേ ദിങ്ട് നോകിയെ , ദവിടെ ദദിന്റെ ദപ്പുറത്തു ഇരിക്കുന്ന ഞാൻ, ദിവിടെ ,ദിതിന്റെ ദിപ്പുറത്തു ഇരുന്നുകൊണ്ടിരിക്കുന്ന ഞാനിലൂടെ ലവിടെ ലദിന്റെ ലപ്പുറത്തു ഇരിക്കുന്നു ഞാൻ. അപ്പൊ യഥാർത്ഥ ഞാൻ ദെവിടെയാണ്???ആ.. ഷിബു ദിനം 🙏
@vasudevanvaidyamadham3167
@vasudevanvaidyamadham3167 7 ай бұрын
Good 👍
@sudhavk5170
@sudhavk5170 7 ай бұрын
നന്ദി സർ
@Prasanna-g7g
@Prasanna-g7g 6 ай бұрын
L❤❤❤❤
@fengshuiindia3247
@fengshuiindia3247 7 ай бұрын
👍👍❤️
@DGP8630
@DGP8630 7 ай бұрын
Pannikalkk munnil muthukal ittu kodukkaruth ennanu.....😊 Pattikk Kottatheanga kittiyapole aanu Lena yude book chilarkk.....😊
@vtube1722
@vtube1722 7 ай бұрын
ഇത് തന്നെ ആണ്, ദേവി നാഗാ സൈരന്ധ്രി അവലോകനം ചെയ്തത്
@dr.hananabdulsalam
@dr.hananabdulsalam 7 ай бұрын
Great 👏
@vishnuprasadmr1713
@vishnuprasadmr1713 7 ай бұрын
ഈ ആത്മീയത ഒരു വളഞ്ഞു മൂക്ക് പിടുത്തമാണ്... പ്രവർത്തിയിൽ നിന്നും പിന്തിരിഞ്ഞു മനോരജ്യത്ത് മാത്രം ജീവിക്കാൻ പ്രേരണ നൽകുന്നത്... മനുഷ്യനും ദൈവവും ഒന്നെന്ന് തിരിച്ചറിയുന്ന പലരും പ്രകൃതിയും പ്രവർത്തിയും തമ്മിലുള്ള ബന്ധത്തെ മറക്കുന്നു.. പ്രവർത്തിയും പ്രപഞ്ചവും സമത്വം എന്നൊരു ആശയം ഇല്ല വ്യത്യസ്തതകളെ തുലനം ചെയ്യുക എന്നതാണ് പക്ഷെ മനുഷ്യൻ ദൈവം ആകുമ്പോൾ വ്യത്യസ്തത ഇല്ലാതെ തുല്യത ആവശ്യപ്പെടുന്നു... അത് പ്രപഞ്ചത്തിന്റെ നിയമത്തിനു വിപരീതം ആയിരിക്കുമല്ലോ.. ഈ ബോധോദയത്തിനു മനുഷ്യമനസ്സുമായി ബന്ധം ഉണ്ടെങ്കിലും പ്രപഞ്ചവുമായി യാതൊരു ബന്ധവും ഇല്ല..
@retheeshkkretheeshkk268
@retheeshkkretheeshkk268 7 ай бұрын
ഒരു കാര്യം മനസ്സിലാക്കുക എല്ലാം എല്ലാവർക്കും ഉള്ളത് അല്ല ആത്മീയത പല തരത്തിൽ ഉണ്ട് ഭഗവാൻ കൃഷ്ണൻ 18 അധ്യായങ്ങളിൽ ആയി ഇത്‌ വിശദികരിക്കുന്നുണ്ട് ഒന്ന് വായിച്ചു മനസ്സിലാക്കു, ശിവ പുരാണത്തിൽ ഭഗവാൻ 32 യോഗ വിദ്യ തന്നെ പറയുന്നുണ്ട്, ഉദ്ധവ ഗിത, പാർവ്വതി ഗിത, ഗണേശ ഗിത ഇവയല്ലാ ഒന്ന് വായിച്ചാൽ മതി മനസ്സിലാകും കർമ്മം സന്യാസ യോഗം, മുതൽ എന്താണ് എന്ന് പഠിക്ക് ഭക്തി കൊണ്ടും, അറിവും കൊണ്ടും, കർമ്മം കൊണ്ടും, എല്ലാം മോക്ഷം പ്രാപിക്കാം അല്ലെങ്കിൽ തന്നെ പ്രപഞ്ചത്തിൽ കർമ്മം ചെയ്യാത്ത ഒരു പ്രാണി പോലും ഇല്ല വെറുതെ ഇരിക്കുന്നതും കർമ്മം തന്നെ കർമ്മം ചെയ്യാതിരിക്കാൻ ബ്രഹ്മാവ് മുതൽ ഉള്ള സകല പ്രാണികൾക്കും ആവില്ല
@JanzCineWorld
@JanzCineWorld 7 ай бұрын
ഒരിക്കലുമല്ല സുഹൃത്തേ, ഭഗവത് ഗീതയിൽ കർമ യോഗ എന്നുപറയുന്ന ഒരു അധ്യായം ഉണ്ട്. അത് വായിക്കു
@salinisaraswathi8120
@salinisaraswathi8120 7 ай бұрын
🙄
@vishnuprasadmr1713
@vishnuprasadmr1713 7 ай бұрын
@@JanzCineWorld കൃഷ്ണൻന്റെ ഉപദേശം തർക്കമില്ല.. ഞാൻ പറഞ്ഞത് ബോധോദയം ലഭിച്ചെന്ന് പറയുന്ന സുഹൃത്തുക്കളുടെ ആത്മീയതലത്തിന്റെ ബലത്തെകുറിച്ചാണ്...
@vishnuprasadmr1713
@vishnuprasadmr1713 7 ай бұрын
@@retheeshkkretheeshkk268 താങ്കൾ മോക്ഷത്തെ വായിച്ചറിഞ്ഞതേയുള്ളു.. ഗീതോപദേശവും ശിവയോഗവും വായിച്ച് പഠിക്കാൻ ഉള്ളതല്ല അത് അനുഭവിക്കാൻ ശീലിപ്പിക്കുന്നതാണ്.. സകല ഗ്രന്ഥവും കാണാതെ പഠിച്ചവനെകൊണ്ട് ഒരു പ്രയോജനവും ഇല്ല..
@ShylajaPv-l8n
@ShylajaPv-l8n 7 ай бұрын
Lena Mam Congratulations.
@midnightblack6711
@midnightblack6711 7 ай бұрын
Hai... Lena madam and biju sir.
@shantyjohn2727
@shantyjohn2727 7 ай бұрын
എന്റെ ചെറുപ്പം മുതൽ church ൽ അച്ചന്മാർ ഇതു തന്നെ ആയിരുന്നു പറഞ്ഞിരുന്നത്. യേശുവിനെ ഒരിക്കൽ അറിഞ്ഞാൽ പിന്നെ നിങ്ങൾക്ക് വെറുതെ ഇരിക്കാൻ പറ്റില്ലാന്ന്, Bible ലെ ലേഖനങ്ങളും ഇങ്ങനെ വെളിപാടുകൾ കിട്ടിയവർ എഴുതിയതാണ്. അപ്പോൾ ഇതാണ് സംഭവം അല്ലെ 😊
@asokantk8543
@asokantk8543 7 ай бұрын
വാഴ്ക വളമുടൻ 🙏
@RajalekshmiSreekumar
@RajalekshmiSreekumar 7 ай бұрын
Lots of people know this ..She took the effort of speaking
@cyriljose5906
@cyriljose5906 7 ай бұрын
Njan Kottayam evide ithinte Malayalam books kittunathu autography the god .plz send message
@ESPParanormalsai
@ESPParanormalsai 7 ай бұрын
Malayalam ഉടൻ ഇറങ്ങും
@kallufoodtravels.1768
@kallufoodtravels.1768 7 ай бұрын
Very nice 👍
@Dhronapremji
@Dhronapremji 7 ай бұрын
🙏💞
@Radha-mi9iq
@Radha-mi9iq 7 ай бұрын
How can I get a copy of this book?
@thomaspj4141
@thomaspj4141 7 ай бұрын
ഇത്റ വൃക്തമായിട്ടും ലളിതമായിട്ടും ഇത്രയും ഗഹനമായ കാരൃങ്ങൾ പറയുന്നത് ഒരു സിദ്ധിയാണ്....മാഡത്തിൻറ് പൂർവജൻമവും ആ മുഖവും നിരീക്ഷിച്ചാൽ ആസിദ്ധി എങ്ങനെ വന്നു എന്ന് വൃക്തമാണ്.....
@sreejac7700
@sreejac7700 7 ай бұрын
Am also on such a way now
@Zaman-x2w
@Zaman-x2w 7 ай бұрын
💚
@lakshmiu7052
@lakshmiu7052 7 ай бұрын
ഞാൻ ആത്മാവാണ്.
@Whoever-zd5hs
@Whoever-zd5hs 7 ай бұрын
😂
@jayamithun67
@jayamithun67 7 ай бұрын
❤❤
@dileepthapasya2916
@dileepthapasya2916 7 ай бұрын
മോഹൻലാൽ എന്നാ വ്യക്തി ക്കും ഇതു അറിയാം. ചിലർ അത് പറയില്ല തുറന്നു. അതിനു സത്യ അനേഷണം സ്വയം എന്ന് പറയുന്നത്
@shiboosjourney7408
@shiboosjourney7408 7 ай бұрын
മമ്മൂട്ടിക്ക് അറിയില്ലേ ?😂
@anoopthomaz7430
@anoopthomaz7430 7 ай бұрын
ലെനയുടെ മുന്നിലെ ആത്മീയതക്ക് പിന്നിലും ഹണിറോസിന്റെ പിന്നിലെ ബൗദ്ധികതക്ക് മുന്നിലും ലാലേട്ടന്റെ കരങ്ങൾ തന്നെയാണ്. 👐
@DGP8630
@DGP8630 7 ай бұрын
❤❤❤...😊
@syamsankarmithirmala3304
@syamsankarmithirmala3304 7 ай бұрын
ഞാനെന്താണെന്ന് എനിക്കറിയില്ലെങ്കിൽ ഞാനാരോടു ചോദിക്കും ഞാനാരാണെന്ന്?
@maheshkumarkumar4154
@maheshkumarkumar4154 7 ай бұрын
🙏🏻🙏🏻🙏🏻🙏🏻
@santhakumari8584
@santhakumari8584 7 ай бұрын
Jai gurudev.
@csreelatha6251
@csreelatha6251 7 ай бұрын
❤🙏🙏🙏🙏
@livingstonenesaraj7423
@livingstonenesaraj7423 7 ай бұрын
When my body dies, what happens to 'ME'?
@krsreenivasapai4698
@krsreenivasapai4698 7 ай бұрын
🎉🎉🎉🎉🎉🙏🙏🙏🙏🙏
@GaneshKrishna-p7e
@GaneshKrishna-p7e 7 ай бұрын
🙏🙏🙏
@sreejayasree3110
@sreejayasree3110 7 ай бұрын
🙏🙏🙏❤️
@vibinthachanadan5207
@vibinthachanadan5207 7 ай бұрын
Why book the is profitable😅
@jayakumar200
@jayakumar200 7 ай бұрын
🙏🙏🙏🙏🙏🌹
@narayanantp3992
@narayanantp3992 7 ай бұрын
🙏🙏🙏🙏🙏
@pradeepsukumarapillai6547
@pradeepsukumarapillai6547 7 ай бұрын
🙏♥️🌹
@feastoftaste3668
@feastoftaste3668 7 ай бұрын
ഇതാണ് SGK പറഞ്ഞ വാഴ ക്കാ പുള്ളിയെ തെറ്റി ധരിച്ചു
@firdouseck311
@firdouseck311 7 ай бұрын
👍
@minijprakash3321
@minijprakash3321 7 ай бұрын
🙏👍👍👍👍👍👍👍👍👍👍👍
@RajanRajan-hd2gw
@RajanRajan-hd2gw 7 ай бұрын
ഇവരുടെ ആത്മകഥ ദൈവത്തിൻ്റെ ആത്മകഥയെങ്കിൽ ഇവർ ദൈവം എന്നല്ലേ? തത്വമസി തുടങ്ങിയ മഹാവാക്യങ്ങളുടെ അർത്ഥം നിങ്ങൾ പറയുന്നതല്ല. നിങ്ങൾ പറയുന്നത് അതിൻ്റെ യഥാർത്ഥ അർത്ഥത്തിന് ഏതാണ്ട് എതിരാണ്. യഥാർത്ഥംഅറിയണമെങ്കിൽ ആ ഉപനിഷത്തിൻ്റെ ആ ഭാഗം പൂർണ്ണമായി മുൻഭാഗവും പിൻഭാഗവും ചേർത്തു വായിച്ചു നോക്കി അർത്ഥം നോക്കണം. അപ്പോൾ സത്യം മനസിലാകും
@DGP8630
@DGP8630 7 ай бұрын
Please explain....
@jeenavinod7947
@jeenavinod7947 7 ай бұрын
ഈശ്വരനല്ലാത്തതായി എന്തുണ്ട് പ്രപഞ്ചത്തിൽ?
@sujag3234
@sujag3234 7 ай бұрын
കുറച്ചുകൂടി വിശദമായി പറയുമോ?
@shiboosjourney7408
@shiboosjourney7408 7 ай бұрын
എന്താ യഥാർത്ഥം ?🤨🤔
@JanzCineWorld
@JanzCineWorld 7 ай бұрын
ഭഗവത് ഗീത അനുസരിച്ചു അവർ പറയുന്നത് സത്യമാണ്.പരമാത്മാവ് ആയ ഭഗവാന്റെ ഒരു അംശം ആണ് ഇവിടുത്തെ സകല ചരാചരങ്ങളിലും കുടികൊള്ളുന്ന ജീവത്മാവ്. കേട്ടിട്ടില്ലേ " തുള്ളിയാമെനുള്ളിലു വന്നു നീയാം കടല് "
@rincyap667
@rincyap667 7 ай бұрын
I=life=God. What if I want all the materialistic pleasure and spiritual pleasure and i myself is the God and I can have anything i desire..
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
AUTOBIOGRAPHY OF GOD BY LENA / BOOKREVIEW IN MALAYALAM
11:44
Divya Velayudhan
Рет қаралды 788
Lenaa Kumar and The Autobiography of God
35:57
Manju Ramanan Talks
Рет қаралды 9 М.
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН