No video

ആത്മീയവ്യാപാരത്തിന്റെ കാണാപ്പുറങ്ങൾ | Interview with Mathew Samuel

  Рет қаралды 158,247

JSL VISION

JSL VISION

Күн бұрын

ധ്യാനഗുരുക്കന്മാരും സ്വയം പ്രഖ്യാപിത വിശുദ്ധരുമെല്ലാം അരങ്ങുവാഴുന്ന ആത്മീയ കച്ചവടക്കാരുടെ പൊയ്‌മുഖങ്ങൾ തുറന്നു കാട്ടിക്കൊണ്ട് ഇന്ത്യൻ മാധ്യമപ്രവർത്തനരംഗത്തെ അതികായൻ ശ്രീ മാത്യു സാമുവലുമായി ശ്രീ ജോർജ്ജ് മൂലേച്ചാലിൽ നടത്തിയ അഭിമുഖം - ആത്മീയവ്യാപാരത്തിന്റെ കാണാപ്പുറങ്ങൾ!!
JSL ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ അംഗമാകുവാൻ താഴെയുള്ള ലിങ്കുകൾ സന്ദർശിക്കുക
JSL Telegram Group: t.me/justicefo...
JSL Vision KZbin Channel: bit.ly/33XqcCv
JSL Official Facebook Group: / 800926663643294
JSL Official Facebook Page: / lucykalapurafcc
#നീതിക്കായി_നമുക്കൊരുമിക്കാം
#KP_Yohannan
#Athmeeyayathra
#Apostle_John_Tharu
#Vanne_Theeru_Church_Act

Пікірлер: 276
@vsgeorgegeorge7607
@vsgeorgegeorge7607 3 ай бұрын
ഞാൻ Mr മാത്യു സാമൂവലിന്റെ ഒരു വീഡിയോ യും വിട്ടുകളയില്ല. ഇതേഹത്തിന്റ വീഡിയോ യിലൂടെ ആണ് ലോകത്തിലെ സമകാലീന സംഭവവികസങ്ങളെ സത്യസന്ധമായി അറിയുന്നത്. അതൊരു അനുഭവമാണ്.അറിവാണ്, കൃത്യമാണ് അ വിലയിരുത്തലുകൾ. Thank u മാത്യു സർ. പത്ര പ്രവർത്തനത്തിന്റെ നല്ല മാതൃക.
@soorajpg1722
@soorajpg1722 2 жыл бұрын
ഭാരതം ഉറ്റുനോക്കിയ പ്രഗൽ ബ നായ ജെർണ ലിസ്റ്റ് താ ങ്കൾ ടെ സേവനം കേരളത്തിന്‌ വളരെ വളരെ ആവശ്യം താങ്കൾ ക് അഭിനന്ദനങ്ങൾ
@thomassabu2442
@thomassabu2442 2 жыл бұрын
സാമുവേൽ സർ, നിങ്ങൾ പൊളിയാണ്. അഭിനന്ദനങ്ങൾ
@sulaimankottani3597
@sulaimankottani3597 3 ай бұрын
കാന്തപുരം, അമൃതാനന്ദമയി തുടങ്ങിയ വ്യാജന്മാരെയും പുറത്തു കൊണ്ടുവരണം.
@dinkuabc
@dinkuabc 3 ай бұрын
ഇത്തിരി പുളിക്കും 😜
@sarinmadhu
@sarinmadhu 3 ай бұрын
Kuthunte 6 vayassukariyodulla Kamam purathu kondu varande shudu?
@ramkumarr5303
@ramkumarr5303 3 ай бұрын
@sulaimankottani3597 ഒരിക്കലും അത് സാധിക്കില്ല ദൈവത്തിൽ വിശ്വസിക്കുന്നതിന് ഒരു ഇടനിലക്കാരൻ ആവശ്യമുണ്ട് ഇടനിലക്കാരൻ എന്ന് പറയുന്നത് നമ്മളെ പോലെ തന്നെ ഒരു മനുഷ്യനാണ് ഇടനിലക്കാരാണ് മതപുരോഹിതന്മാർ ആയിട്ട് അറിയപ്പെടുന്നത് അവരാണ് മതസമൂഹങ്ങളെ തെറ്റിലേക്ക് നയിക്കുന്നത് കാരണം അവർക്ക് ഇവിടുത്തെ രാഷ്ട്രീയ കരട് പിന്തുണ കൂടുതലുണ്ട് അതുകൊണ്ടുതന്നെ നിങ്ങൾ പറഞ്ഞ കാര്യങ്ങളൊന്നും നടക്കില്ല മനുഷ്യൻ ഒരിക്കലും അറിയില്ലല്ലോ ദൈവത്തെ വിശ്വസിക്കാൻ പുരോഹിതൻ ആവശ്യമില്ലെന്നും
@Emersonjacobable
@Emersonjacobable 3 ай бұрын
അതിനുള്ള നട്ടെല്ല് ഇവനില്ല
@jamesgeorge1507
@jamesgeorge1507 3 жыл бұрын
കള്ള നാണയങ്ങളെ പുറത്തു കൊണ്ടു വരാനുള്ള എല്ലാ ശ്രമങ്ങളും യഥാർത്ഥ ആത്മീയതയ്ക്ക് പ്രയോജനമാകട്ടെ
@imagicworkshop5929
@imagicworkshop5929 3 жыл бұрын
ആത്മം എന്ന വാക്കിന് അർഥം സ്വയം എന്നാണ്. ആത്മീയം സ്വയം ദൈവവുമായുള്ള ബന്ധമാണ്. തികച്ചും വ്യക്തിപരം. അത് സത്യസന്ധമായിരിക്കുന്നിടത്തോളംനിങ്ങളുടെ ആത്മീയതക്ക് അർഥമുണ്ട്. ജനക്കൂട്ടബഹളങ്ങൾ, ആചാരങ്ങൾ.. ഒന്നും ആത്മീയത അല്ല.. അർവാതിലടച്ചു രഹസ്യത്തിൽ ദൈവത്തോട് പ്രാർത്ഥിക്കാൻ ക്രിസ്തു പഠിപ്പിച്ചു. ഇവിടെ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി പ്രകടനങ്ങൾ നടത്തുന്നു. അത്രതന്നെ.
@joseabraham8796
@joseabraham8796 2 жыл бұрын
Atmeeya. Yathra radio
@sarathclalr1963
@sarathclalr1963 2 жыл бұрын
കേരളത്തിലെ ഒരു മെയിൻ സ്ട്രി മീഡിയയും ഇത്രയും നല്ല ഒരു ജേർണയലിസ്റ്റ്നെ കുറച്ചു ഇത് വരെ മിണ്ടിയില്ല. സല്യൂട്ട് സന്തോഷ്‌ ജോർജ് കുളങ്ങര & സഫാരി
@ldreams730
@ldreams730 2 жыл бұрын
True
@jalajabhaskar6490
@jalajabhaskar6490 2 жыл бұрын
👍
@noufalpk8587
@noufalpk8587 2 жыл бұрын
സത്യം
@manojkumarpk1525
@manojkumarpk1525 2 жыл бұрын
👍
@UnniSukumaran
@UnniSukumaran 2 жыл бұрын
വെറുതേ തള്ളിയാൽ പോര. മീഡിയയെ ശ്രദ്ധിക്കണം. 4 വർഷം മുമ്പ് റിപ്പോർട്ടർ ഇദ്ദേഹത്തെ പറ്റി ഒരു പ്രോഗ്രാം 4 എപിസോഡ് ചെയ്തിരുന്നു. ആദ്യം പഠിക്കണം എന്നിട്ട് വേണം തള്ളാൻ
@lakshmankarimath5356
@lakshmankarimath5356 Жыл бұрын
മാത്യു സാമൂൽ മലയാളികൾ അറിഞ്ഞിരിക്കേണ്ട മാധ്യമപ്രതിഭ 🌹
@axiomservice
@axiomservice 2 жыл бұрын
ഇത്രയും വിശിഷ്ട വ്യക്തിത്വം എന്തെ ഇത്ര താമസിച്ചു thanku for the precious vedio സീനത്ത് ബീവി ആലപ്പുഴ
@thambinelloore7795
@thambinelloore7795 3 ай бұрын
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤ വളരെ ലളിത ജീവിതം..
@kgkg7148
@kgkg7148 2 жыл бұрын
Mr, Samuel, please investigate about Thanku Brother. Kottayam
@roshnathomas2456
@roshnathomas2456 2 жыл бұрын
Athey enikum ariyanam
@KottaraFilmHouse
@KottaraFilmHouse 2 жыл бұрын
kodaliyaa kai
@renuthomas7831
@renuthomas7831 2 жыл бұрын
Yes
@estar1277
@estar1277 Жыл бұрын
It is in his channel
@roshanputhenparampil3877
@roshanputhenparampil3877 3 жыл бұрын
ഏതെങ്കിലും പൊതു media വഴി ഈ ഇന്റർവ്യൂ ഒന്നു പുറത്തു കൊണ്ടുവരണം. പൊതു ജനങ്ങൾ ഇത് കാണണം.
@thomasthomas498
@thomasthomas498 3 жыл бұрын
Thanks
@mallucrypto422
@mallucrypto422 2 жыл бұрын
Safari und epoll
@ansonliverio1054
@ansonliverio1054 2 жыл бұрын
സത്യം പുറത്ത് കൊണ്ടുവരാൻ 10 ലക്ഷം രൂപ പ്രതിഫലം വാങ്ങിച്ച ധീരനായ പത്രാധിപന് സല്യൂട്ട്....
@anchus8632
@anchus8632 3 жыл бұрын
വളരെ ശരിയായ interview
@TheAjivarghese
@TheAjivarghese 2 жыл бұрын
Thank you so much for exposing illegal activities of the churches and its leaders. HATS OFF
@sajiummachen4390
@sajiummachen4390 2 жыл бұрын
ഈ വലിയ മനുഷ്യൻ തൊട്ടടുത്തുള്ള പത്തനാപുരത്തു ഉണ്ട് എന്ന് ഞാനും ഇതുവരെ അറിഞ്ഞില്ല.... അഭിമാനിക്കുന്നു. ❤❤❤
@uprm4944
@uprm4944 Жыл бұрын
അദ്ദേഹം ഇപ്പോൾ ആലുവയിൽ താമസിക്കുന്നു.
@Drgoo13466
@Drgoo13466 3 ай бұрын
Sajisamuel കെ പി യോഹന്നാൻ ഒരു കൊള്ളക്കാരൻ അല്ലായിരുന്നു അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് അന്വേഷിക്കുകയും കുറച്ച് ആൾക്കാരുടെ പ്രശംസ കിട്ടുകയും ചെയ്യും പിന്നെ ആരെയും പേടിക്കേണ്ട ആവശ്യമില്ല ഇതേ പോലെ തന്നെ ഇന്ത്യയിൽ പല ആൾക്കാരും ഉണ്ട് അവരെ കുറിച്ച് അന്വേഷിക്കാനുള്ള താൽപര്യവും കൂടി ഉണ്ടെങ്കിൽ മാത്യു സാമുവേലിൻ് വിലയിരുത്താം ആയിരുന്നു പ്രത്യേകിച്ചും കേരളത്തിൽ
@lathaantony4954
@lathaantony4954 3 ай бұрын
ഇതുപോലെ ഉള്ള മനുഷ്യരാണ് ജനങ്ങൾക്ക് വേണ്ടത്
@minoygeorge8285
@minoygeorge8285 2 жыл бұрын
Absolutely correct.God bless you
@balakrishnanuk767
@balakrishnanuk767 2 жыл бұрын
വളരെ വിഞ്ജാനപ്റദമായ ചർച്ച.നന്ദി.
@shajikottackal99
@shajikottackal99 2 жыл бұрын
തെഹൽക്ക ഇതിനെ മാത്രമാണ് ലോക ജനത ആരാധിക്കുന്നതും വിശ്യസിക്കുന്നതും... നന്ദി സെർ :
@nickmartin1477
@nickmartin1477 2 ай бұрын
U r great
@gevargesepaul
@gevargesepaul 2 жыл бұрын
Excellent interview,
@prasoonpradap
@prasoonpradap 3 жыл бұрын
നന്നായിട്ടുണ്ട് കൂടുതൽ പ്രതീക്ഷിക്കുന്നു
@TheSugeesh
@TheSugeesh 2 жыл бұрын
സഫാരിയിൽ നിന്നും വഴിതിരിഞ്ഞുവന്നവരുണ്ടോ?
@shanoosroom
@shanoosroom 2 жыл бұрын
ഉണ്ടേ.. 😍😍😍
@tibinjoseph2150
@tibinjoseph2150 2 жыл бұрын
ഉണ്ടേ
@bobanmathew
@bobanmathew 2 жыл бұрын
Unde....
@smithasanthosh5957
@smithasanthosh5957 2 жыл бұрын
Undu
@annievarghese6
@annievarghese6 2 жыл бұрын
Yes.
@syamalaradhakrishnan802
@syamalaradhakrishnan802 3 ай бұрын
Thanku brother
@varghesethomas5838
@varghesethomas5838 8 ай бұрын
Salute to Mr. Mathew👍
@sarathclalr1963
@sarathclalr1963 2 жыл бұрын
സല്യൂട്ട് jsl മീഡിയ 👌👏
@kuriakoseveliyathil5493
@kuriakoseveliyathil5493 3 ай бұрын
A BIIIIIIIIIG SALUTE MR..MATHEW SAMUEL SIR ‼
@cijoykandanad
@cijoykandanad 2 жыл бұрын
Comprehensive legislation to regulate financial affairs of Christian churches of India is essential
@baijuso7889
@baijuso7889 2 жыл бұрын
@ravicamando517
@ravicamando517 2 жыл бұрын
സാറേ program വളരെ നന്നായിട്ടുണ്ട്........ എന്നാലും ആ TV അവിടെ വേണ്ടായിരുന്നു!
@sreekumarp5750
@sreekumarp5750 3 ай бұрын
a responsible and respectable journalist
@ShebinlalIT
@ShebinlalIT 3 жыл бұрын
Great job
@damiyanmathew1696
@damiyanmathew1696 2 жыл бұрын
After watching safari channel!!!!!
@user-je2sk3yg5w
@user-je2sk3yg5w 3 ай бұрын
Big salute Mathew sir
@kathalan162
@kathalan162 2 жыл бұрын
_100% സത്യം
@DONY77777
@DONY77777 3 жыл бұрын
Good 👍👍👍👍👍👍👍👍👍👍👍👍👍👍👍👏👏👏👏👏👏👏👏👏
@cyriljohns
@cyriljohns 3 жыл бұрын
Thank you very much for doing this interview
@KottaraFilmHouse
@KottaraFilmHouse 2 жыл бұрын
excellent discussion.
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
മാത്യുസര്‍,വലിയ ബഹുമാനമുണ്ടു്. അങ്ങയുടെ അറിവും നിരീക്ഷണവും വലിയ പാഠമാണ്.
@jacobmd2541
@jacobmd2541 3 ай бұрын
Hats off
@rajumanjooran3329
@rajumanjooran3329 2 жыл бұрын
സഫാരി ഒരു പുതിയ സംസ്കാരം കൊണ്ടുവരട്ടെ.. കൈ പൊക്കാനും കാല് പൊക്കാനും ആളുകൾ ഉള്ളപ്പോൾ ഇത്തരം തിരുമേനികൾ ഉണ്ടായികൊണ്ടിരിക്കും
@kunjumonpadinjarethiljosep7446
@kunjumonpadinjarethiljosep7446 Жыл бұрын
Sir, congratulations, keep it up
@MrNoel2512
@MrNoel2512 3 жыл бұрын
ഇദ്ദേഹം തയ്യാറാക്കിയ റിപ്പോർട് ഒന്ന് public ആക്കുമോ?
@bamsurigeetham2807
@bamsurigeetham2807 2 жыл бұрын
സഞ്ചാരം...his story....Chandra mohan sir ...ഇവരുടെ ചാനലുകൾ ...ഇപ്പൊൾ നാരദ അതിൽ മാത്യു സർ ...ഗംഭീരം...
@vidyaramanan1837
@vidyaramanan1837 2 жыл бұрын
Thanku moneyum kudi kodukane 🙏 manushan vaivaputrane vittu kash vaigikunnan mar 🙏 amritha ayi kudi 🙏
@Xman459
@Xman459 2 жыл бұрын
Sir താങ്കൾ പറഞ്ഞത് ശെരിയാണ് കത്തോലിക്കാ സഭയിൽ നിന്നും കുമ്പസാരം എടുത്ത് കളയണം.....
@royvarghese4335
@royvarghese4335 3 ай бұрын
👍👍👍
@angelgeorge.
@angelgeorge. 2 жыл бұрын
അമൃതാനന്ദമായിയെ പറ്റി ഒരു വീഡിയോ ഇടുമോ
@keralaraja
@keralaraja 2 жыл бұрын
Cheythathu thanne
@thambinelloore7795
@thambinelloore7795 2 жыл бұрын
Athinu kudalu virakkum
@vishnunb7275
@vishnunb7275 2 жыл бұрын
Athreyo videos undu
@robinsongamaliyal7612
@robinsongamaliyal7612 2 жыл бұрын
അതിനൊള്ള നട്ടെല്ല് എവനൊണ്ടെന്നു തോന്നുന്നില്ല.
@rono7403
@rono7403 2 жыл бұрын
@@robinsongamaliyal7612 nink aaale correct areela.Indian defense minister ne vare jayileee ketya aaalan
@immanuvel4572
@immanuvel4572 2 жыл бұрын
അയാൾ പറഞ്ഞത് ഈ കാര്യം ശരിയാണ് ഇന്ന് ഡിജിറ്റൽ വിശ്വാസികൾ ആണ് അപ്പോൾ ഏതൊരു സഭയുടെയും നടത്തിപ്പിലും ചില മാറ്റങ്ങൾ അനിവാര്യമാണ് എന്ന് കരുതി സഭയിൽ മ്ലേച്ഛതയോ ആശുദ്ധിയോ കൊണ്ടുവരുന്ന ഒരു നിയമവും പാടില്ല (ബൈബിൾ ഒരിക്കലും മാറ്റം ഇല്ലാത്തതാണ് അത് പുതിയ നിയമം ആണെങ്കിലും പഴയ നിയമം ആണെങ്കിലും )
@noushadvahab701
@noushadvahab701 2 жыл бұрын
മനോജ് ഇച്ചായന്‍.♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥♥🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😍😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎
@pjjoypaathikl620
@pjjoypaathikl620 3 ай бұрын
GRAND ✨💓 impressions 📯🆕🔔indeed ℹ️🏅.
@rajamallifarmnursury7266
@rajamallifarmnursury7266 3 ай бұрын
സത്യസന്ധമായ വിശദീകരണം
@mkjohnkaipattoor6885
@mkjohnkaipattoor6885 2 жыл бұрын
യേശൂവിന്റെ 40 ദിവസത്തെ ഉപവാസത്തിനു ശേഷം യേശുവിനോട് സാത്താൻ പറഞ്ഞു, ഈ കാണുന്ന രാജ്യങ്ങളും അതിലെ സർവ്വ മഹത്വങ്ങളും എന്റേതാണ്. എന്നെ നമസ്കരിച്ചാൽ അത് മുഴുവൻ ഞാൻ നിനക്ക് തരാം എന്നു പറഞ്ഞപ്പോൾ അത് തിരസ്കരിച്ച യേശു കാണിച്ചത് മണ്ടത്തരമാണെന്ന് യേശൂവിന്റെ പേര് വെച്ചുകൊണ്ട് കാണിച്ചു തന്ന ആളാണ് സാത്താൻ പിതാവ് ആയി. എന്നെ കണ്ടവർ പിതാവിനെ കണ്ടിരിക്കുന്നു എന്നല്ലേ യേശു പറഞ്ഞത്. യേശു പറഞ്ഞതിന്റെ പൊരുൾ എന്തെന്ന് പാവം ലോനാച്ചൻ അറിയാതെ സ്വർഗസ്ഥ പിതാവ് എന്നുള്ളത് സാത്താൻ പിതാവ് തിരുത്തി ചിന്തിച്ചു.
@CijoyYojic
@CijoyYojic 3 ай бұрын
Church act zindabad zindabad
@jayaprasannan88
@jayaprasannan88 2 жыл бұрын
Yes
@johnyak2698
@johnyak2698 6 күн бұрын
Can you make a video about Sri Matha Amruthanadamayi...how she is making this much huge money 😯
@bjhoneycares
@bjhoneycares 3 ай бұрын
Mr. Mathew did you help any poor and needy people in India or anywhere in the world
@xavierkr7016
@xavierkr7016 2 жыл бұрын
👌👌i like u ...
@blessyannjojy
@blessyannjojy 2 жыл бұрын
അന്വേഷണ പാടവം നല്ലത്!! കൊള്ളാം! ഇതേ അന്വേഷണ മികവ് അമൃതനന്തമയിമായി ബന്ധപ്പെട്ട് ഒന്നു നടത്തി കാനിക്കാമോ!???? മൂന്നാമത്തെ കള്ളനെ പിടുക്കാൻ കാണിക്കുന്ന മിടുക്ക് ഒന്നാമത്തെ വനെ പിടിക്കാനും കാണിക്കുമോ?? പിന്നെ ഇങ്ങനെ interview ചെയ്യാൻ ഇരിക്കാൻ പറ്റയാൽ ഭാഗ്യം!!
@sheebajohnson1146
@sheebajohnson1146 3 ай бұрын
Correct 😂
@praveenp8946
@praveenp8946 2 жыл бұрын
Well said...
@nandakumaranpp6014
@nandakumaranpp6014 2 жыл бұрын
നല്ല ഒരു വീഡിയോ
@kkvs472
@kkvs472 2 жыл бұрын
👍👏
@kochumonv70
@kochumonv70 2 жыл бұрын
Sir, why can't you do such an investigation to other existing other pastor's in kerala
@joykaniyamparambil3113
@joykaniyamparambil3113 2 жыл бұрын
Said very well by him. Very frank in his answers. Wish him well. Thank U very much. Joy Kaniyamparambil.
@tangomongorongo4361
@tangomongorongo4361 Жыл бұрын
Very good sir thattipp veerenmar engane ingane cash sambathickan pattunnu enthu pavangal undu averku koduckathe
@jacobthomas3180
@jacobthomas3180 3 ай бұрын
Emperor Emmanuel,Samuel Sar inu Endu cheyan pattum?
@stephenmathai6584
@stephenmathai6584 2 жыл бұрын
I really appreciate Mr. Mathew Samuel his handling of his interviews are very mart and intelligent way , in a way that he does not accuse any body and at the same time he brings out points very convincingly to the person who interview him and everybody can what he talking about . I salute this acclaimed journalist
@tojokp9399
@tojokp9399 2 жыл бұрын
ഇപ്പോ തെഹൽക്കയും തേജ്പാലും ഒക്കെ എവടെയാ ???
@neethueby9076
@neethueby9076 2 жыл бұрын
Sir, if you go to Tamil Nadu, you will get more such cases.
@sharafu47
@sharafu47 2 жыл бұрын
ഏറ്റവും കൂടുതൽ വിദ്യാഭ്യാസം നേടിയവർ കേരളത്തിൽ ഉള്ളവരാണ് എന്നാൽ ഏറ്റവും കൂടുതൽ പറ്റിക്കപെടുന്നവരും അവര് തന്നെയാണ്... കാരണം ഒന്ന് അന്ധമായ മതവിശ്വാസം (ശരിയായി മതവിശ്വസികളെ അല്ല പറയുന്നത് )രണ്ട് എളുപ്പത്തിൽ പണമുണ്ടാക്കാനുള്ള വഴികൾ അന്വേഷിച്ചുള്ള നടപ്പ് ഇത് രണ്ടും ഉള്ളടത്തോളം കാലം ഈ തട്ടിപ്പുകൾ തുടർന്നു കൊണ്ടേയിരിക്കും
@sunithacs9371
@sunithacs9371 2 жыл бұрын
ഈ മനുഷ്യനെ ഇതുവരെ ആരും അറിയാതെ പോയല്ലോ...
@nishanthbengat8949
@nishanthbengat8949 2 жыл бұрын
Kerala rashtreeyathile alkarude secret wealth enth kondu oru documentary akikuda?
@stanleyjohn9572
@stanleyjohn9572 2 жыл бұрын
Big salute
@harrisonvincent38
@harrisonvincent38 2 жыл бұрын
You done a grate job sir .... Revealed this agent of lucifer ... Congratulations...
@jahangheermoosa5685
@jahangheermoosa5685 2 жыл бұрын
നിങ്ങളെ പോലുള്ളവർക്കേ സത്യം തിരയുന്ന സമൂഹത്തിനു വെളിച്ചം പകരാൻ കഴിയൂ.
@mathewphilip6123
@mathewphilip6123 2 жыл бұрын
Bishop k p yohannans wife Gizilla and her family is one of the richest business family in Germany. Their social worke contribution are of millions of dollars.
@robertmarlo6668
@robertmarlo6668 2 жыл бұрын
100 കിട്ടിയാൽ 1 രൂപ contribution aayirikkum
@josephkarry1020
@josephkarry1020 2 жыл бұрын
Vallathum കിട്ടിയതിൻ്റെ. നന്ദി പ്രകടനം അല്ലെ Mathew. Philippe.
@josephkarry1020
@josephkarry1020 2 жыл бұрын
Shame Shame
@philipkuruvilla5178
@philipkuruvilla5178 3 ай бұрын
Nee pinne athil kemanano pepatipoorimone ninaku lajjayille
@agn90
@agn90 2 жыл бұрын
സത്യം സത്യമായിട്ട് പറഞ്ഞാൽ ദൈവവും, മതവും മരിക്കുമെങ്കിൽ മരിക്കട്ടെ. ദൈവത്തെ നാം "രക്ഷിച്ച്" നടത്തേണ്ട കാര്യമുണ്ടൊ?
@ptjoseph1113
@ptjoseph1113 2 жыл бұрын
1975 മുതൽ സിലോൺ റേഡി.യോയിൽ ആത്മീയയാത്റ എന്ന Bible preaching ഉണ്ടായിരുന്നൂ. അന്ന് വേറ ആരു൦ ആത്മിയ ക്റിഷി തുടങ്ങീട്ടില്ല45 years back.
@leopardtiger1022
@leopardtiger1022 2 жыл бұрын
Sir you are the Man. Must rip open secret cheating of crooks. Not only in churches, Hindu temples and fake fakirs and Yogies exploit poor people. One cheap trick of Hindu temples in Kerala is Kaaryasidhi Pooja.. An offering to make your wish happen. Cost for Kaaryasidhi Pooja is rupees 1.5 lakhs. Religion is also a business like our politics.
@PradeepSK1978K
@PradeepSK1978K 3 ай бұрын
Najn ente... Mandan... Vidal veeeran
@mohandas186
@mohandas186 3 ай бұрын
Amrita also
@vintageaudioclues9599
@vintageaudioclues9599 2 жыл бұрын
തിരുവല്ലയിൽ താറാവു യോഹന്നാൻ എന്നആളെ എനിക്കറിയാം
@babusreevihar1456
@babusreevihar1456 2 жыл бұрын
സ്പഷ്ടം വെക്തം 👍🏼
@bijuvarghese8895
@bijuvarghese8895 3 ай бұрын
കെപി യോഹന്നാൻ എന്ന വ്യക്തി പണം സാമ്പാധിച്ചിട്ടുണ്ടാകാം. പക്ഷെ ദാരിദ്ര്യം നിറഞ്ഞ ജീവിത സാഹചര്യങ്ങളിൽ വളർന്നുവന്ന അദ്ദേഹം ഉണ്ടാക്കിയ പണത്തിൽ നല്ലൊരു ഭാഗം ചാരിറ്റി പ്രവർത്തനങ്ങൾക് നൽകിയിട്ടുണ്ട്. ഈ പറയുന്ന താങ്കൾ പാവങ്ങൾക്ക് കൊടുത്തിട്ടുണ്ടോ സാമൂവൽ.
@josemathew5744
@josemathew5744 2 жыл бұрын
മാത്യു സാറിനെ സ്നേഹ വന്ദനം.. കുമ്പസാരം നിർത്തണം എന്നുപറഞ്ഞ തിൽ അതിയായ സന്തോഷമുണ്ട്.. ബൈബിളിൽ നിന്ന് അത്രയെങ്കിലും ആധികാരികമായി സംസാരിച്ച് ല്ലോ.. ഒന്നാം നൂറ്റാണ്ടിൽ കർത്താവായ യേശുക്രിസ്തുവിൻറെ കാലത്തും.. ശിഷ്യന്മാരുടെ കാലത്ത് ഇങ്ങനെ കുമ്പസാരം ഉണ്ടായിരുന്നില്ല... ഫ്രാങ്കോ എന്തുകൊണ്ട്.. വഴി പിഴച്ചു പോയി..??? പഴയനിയമകാലത്ത് പുതിയനിയമ കാലത്ത് ഉണ്ടായിരുന്ന.. മുഴുവൻ പ്രവാചകന്മാരും പുരോഹിതന്മാരും വിവാഹിതരായിരൂനനു... പൗലോസ് ശ്ലീഹഅരുൾ ചെയ്യുന്നു അധ്യക്ഷൻ ഏക ഭാര്യയുടെ ഭർത്താവും.. സ്വന്തം കുടുംബത്തെ നന്നായി ഭരിക്കുവാൻ കഴിവുള്ളവരും ആയിരിക്കണം... നിങ്ങൾ ഇതിനു വിപരീതമായി സഭാ നേതാക്കന്മാരുടെപുരോഹിതന്മാരുടെ കന്യാസ്ത്രീകളുടെ തിരുമേനിയുടെ.. ബിഷപ്പ്.... പോപ്പ്.. കർദീനാൾ എന്നുവേണ്ട ഏതു പദവിയിലുള്ള വ്യക്തി ആയാലുംഅവരുടെ എല്ലാം സഭാ നിയമം മൂലം വിവാഹം നിരോധിച്ചിരിക്കുന്നു... ഇത് മൂന്നാം നൂറ്റാണ്ടു മുതൽ തുടങ്ങിയതാണ്.... ഇനിയെങ്കിലും ക്രിസ്ത്യാനികൾക്ക് അപമാനം ഉണ്ടാകാതിരിക്കാൻ വേണ്ടി ബൈബിൾ വായിച്ചു പഠിച്ചു മാനസാന്തരപ്പെട്ടു അടിസ്ഥാന വേദോപദേശങ്ങൾ അനുസരിച്ച്.. വിഗ്രഹങ്ങളെ ആരാധിക്കാതെ സത്യ ആരാധനയിലേക്ക് മടങ്ങി വരുവാൻ ഞാൻ നിങ്ങളെ ആഹ്വാനം ചെയ്യുന്നു.......
@rcthomas52
@rcthomas52 3 ай бұрын
മറ്റുള്ളവരെ കുറിച്ച് പറഞ്ഞാൽ വിവരം അറിയും
@annakuttyskariah6016
@annakuttyskariah6016 2 ай бұрын
ഗിസലാ എന്നാണ് പേര് ജർമ്മൻ ഭാഷയിൽ.
@chatroom7665
@chatroom7665 2 жыл бұрын
അങ്ങനെ പറയരുത് സർ ..... മ്മള് നിപ്പയെ കാസായിലെ വീഞ്ഞും വെള്ളത്തി മുക്കി തട്ടീതാ.... ഓനാരാന്നറിയോ പോട്ടേശ്വര തമ്പുരുലു.... മ്മടെ നായ് കം പറമ്പിലേ ..... അതുപോലാണോ ബെല്യ ബെള്ളപൊക്കം !!! ങ്ങള് തേയ്‌ ലക്ക പോലാന്ന് വിചാരിച്ചോന്ന് ഒരു ചെറു സംശയം .....എന്തായാലും കലക്കി .... പാവം ഇനി കുടിക്കരുതച്ചായൻ ആ താറാ കൃഷി വിപുലപ്പെടുത്തി ജീവിക്കാൻ സമ്മതിക്കാത്ത കുറേ കശ്മലന്മാരുണ്ടിവിടെ .... കോടി ഒട്ട് കൊണ്ടു വരു കേമില്ല കൊണ്ടു വരുന്നോനെ ഒട്ട് തീറ്റിക്കേമില്ല.... എന്നാലും ആ വീതോം പറ്റിയേച്ച് ഇപ്പണി മ്മണി കട്ടിയായിപ്പോയി .... എത്രയാന്നാ പറഞ്ഞെ 2 ദിവസത്തേക്ക് 2 ലക്ഷോ ..... ന്റമ്മോ തേയ് ലക്കേല് തൊഴിലുറപ്പ് കൂലി ഇത്രേ മുള്ളോ .....നടക്കട്ടെ മച്ചു ആ സംസകള് ..... ങ്ങള് പുലി ...... യോനാച്ചാൻ പാവം പൂപ്പി പുലീം ...... പിന്നെ പ്രാങ്കോ വിമുക്തനായീട്ടോ.... ഇനി നടനസ്വാമി ദിലീപിനാ കച്ചേരീലേക്ക് അഭയം ചൊല്ലിയാ രക്ഷപെടാരിക്കും ..... മുക്തനായി ....പക്കേങ്കില് ബേണ്ട പോലെ കാണേണ്ടവരെ കാണണാരിക്കും...... ന്നാലും ആ പാവം കന്യാ ശ്രീ കുപ്പായോം തട്ടോം ഊരി അലക്കീത് മാത്രം മിച്ചം...ല്ലെ..... എളിയ വാക്കുകൾ അപരാധമായെടുക്കരുത് ....
@ashik320
@ashik320 2 жыл бұрын
തന്നെ വിറ്റു തിന്നു കൊഴുക്കുന്ന അധമന്മാരെ ഇങ്ങനെ പനപോലെ വളർത്തുന്ന ദൈവത്തിനെപോലും സംശയത്തിന്റെ നിഴലിൽ ആക്കുന്ന ഇവനെയൊക്കെ ഇപ്പോഴും വിശ്വസിയ്കുന്ന പാവങ്ങൾ. Thank you for exposing this fraud
@josephgeorge9589
@josephgeorge9589 3 ай бұрын
Do not commit accuse anyone falsely. No one is good except God alone
@philipkuruvilla5178
@philipkuruvilla5178 3 ай бұрын
You bastards due to jealousy you are speaking if Abraham of bible existed today you would have done the same thing
@HasnaAbubekar
@HasnaAbubekar 2 жыл бұрын
Who is the interviewer? Is it George Mulachalil?
@gopa8695
@gopa8695 3 ай бұрын
congratulations and appreciation for exposing those looting and cheating people using the name of god under the guise of charity . Such cheats to be condemned for ever.
@jacobgeorge8194
@jacobgeorge8194 3 ай бұрын
ഇന്ത്യയിൽ നിലനിൽക്കുന്ന സാംസ്കാരിക മൂല്യച്യുതി മറ്റു മേഖലയിൽ എന്നപോലെ ആത്മീയ മേഖലയിലും ഉണ്ടായി എന്നതാണ് മനസ്സിലാക്കാനാവുന്നതു്. ഇതിൽ അമിത അതിശയത്തിന് വകയില്ല. ഇന്ത്യാക്കാർ എന്നും ഇന്ത്യാക്കാർ തന്നെ.
@premkumarsukumaran2261
@premkumarsukumaran2261 Жыл бұрын
എവിടെ താങ്ങിയാലും നമ്മുടെ കാര്യം നടക്കണം അതാണ് കേരളത്തിലെ ക്രിസ്ത്യാനിറ്റി....?
@Drgoo13466
@Drgoo13466 3 ай бұрын
ബാക്കിയുള്ളവരുടെ എങ്ങനെ
@mkjohnkaipattoor6885
@mkjohnkaipattoor6885 2 жыл бұрын
ദൈവത്തിൽ വിശ്വസിക്കുന്നവർക് ദൈവം എന്ന വാക്കിന്റെ അർത്ഥം അറിയാതെ അന്ധ വിശ്വാസത്തിൽ കിടക്കുന്നു. അത് മുതലെടുത്തു കുറെ സാത്താൻ സന്തതികൾ പണം കൊയ്യുന്നു. ഉന്നത വിദ്യാഭാസം ഉള്ളവർ( Highly educated) പോലും അന്ധ വിശ്വാസത്തിന്റെ ചെളിക്കുണ്ടിൽ നിന്നും രക്ഷപെടുവാൻ കഴിയുന്നില്ല. പുതയൽ കണ്ടത്തിൽ ഇറങ്ങുമ്പോൾ കൂടുതൽ കൂടുതൽ പുതയുന്നത് പോലെ. ആരോട് പറയാൻ. ചെവിയുള്ളവൻ കേൾക്കട്ടെ, ബുദ്ധി ഉള്ളവൻ ഗ്രെഹിക്കട്ടെ. 🙏🙏🙏
@jayankaripal156
@jayankaripal156 2 жыл бұрын
ഇതിന്റെ പിറകിൽ മറ്റൊരു ആത്മീയ ത്തിന്റെ പേരു കേൾക്കുന്നു
@kksnair6841
@kksnair6841 2 жыл бұрын
Mathews സർ ഇപ്പോൾ ഇതു പറയുന്നതിൽ എന്താ അർത്ഥം. അയാൾ ജയിലിൽ ആയപ്പോൾ പുറത്തു പറഞ്ഞു. അന്ന് എന്തുകൊണ്ട് പറഞ്ഞില്ല. ഇതാണോ യഥാർത്ഥ ജേറണ് ലിസം.എന്തുകൊണ്ട് ഇന്ത്യൻ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തി ഇല്ല. 🤔
@usernnew
@usernnew 3 ай бұрын
അയാൾ ജെയിലിൽ ഒന്നും ആയില്ല എന്ന് തോന്നുന്നു, പിഴഅടച്ചു. ഇന്ത്യൻ നിയമം ഫോറിൻ ഫണ്ട്‌ കൊണ്ട് വരാൻ അനുവദിക്കുന്നുണ്ട്.
@samuelthomas2138
@samuelthomas2138 3 ай бұрын
His father-in-law is a billionaire in Germany ..his 10% profit Tithes he send to his daughter to Thiruvella. 50 lacks each month. Not our Indian rupees. ..
@immanuvel4572
@immanuvel4572 2 жыл бұрын
Kp യോഹന്നാൻ പെന്തകോസ്ത് പരമ്പര്യത്തിൽ നിന്നിട്ട് ധാരാളം പണം US ഇൽ നിന്നും മാറ്റ് വിദേശത്ത് നിന്നും സ്വരുപ്പിച്ചു (KP യോഹന്നാൻ തന്നെ പറയുന്നത് 70000 വിദ്യാർത്ഥികളെ സംരക്ഷിക്കുന്നു എന്നാണ് )KP യോഹന്നാൻ പെന്തകോസ്ത് സഭയിൽ നിന്നും സ്വയം പോയപ്പോൾ പണ്ട് ധനം കൊടുത്തു സഹായിച്ചവർ തിരിഞ്ഞു നിന്നു, പിന്നെ മനുഷ്യരെ പറ്റിക്കാം ദൈവത്തെ അതുപോലെ പറ്റിക്കാം എന്നത് മനുഷ്യന്റെ ഒരിക്കലും നടക്കാത്ത വ്യാമോഹം ആണ്‌
@vimalandrew2008
@vimalandrew2008 2 жыл бұрын
Please tell something about Matha Amrithananda mayi. Why not? You won't. You will be wiped out.
@AniFunMat
@AniFunMat 2 жыл бұрын
Onnu podauve
@shibugeorge1541
@shibugeorge1541 2 жыл бұрын
Allaie christanikalku bhayankara abhimanam alliyooo?
Mathew Samuel 06 | Charithram Enniloode 2001 | Safari TV
23:16
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН
Challenge matching picture with Alfredo Larin family! 😁
00:21
BigSchool
Рет қаралды 41 МЛН
Fortunately, Ultraman protects me  #shorts #ultraman #ultramantiga #liveaction
00:10
Lehanga 🤣 #comedy #funny
00:31
Micky Makeover
Рет қаралды 30 МЛН
Mathew Samuel 01 | Charithram Enniloode 1996 | Safari TV
26:41
Mathew Samuel 03 | Charithram Enniloode 1998 | Safari TV
23:51
ISSEI & yellow girl 💛
00:33
ISSEI / いっせい
Рет қаралды 22 МЛН