'ആത്മഹത്യ ചെയ്യാൻ മനസില്ല, ഞാനും എൻ്റെ ജീവനക്കാരും തെരുവിലുണ്ട്'

  Рет қаралды 1,012,950

REPORTER LIVE

REPORTER LIVE

Жыл бұрын

'ആത്മഹത്യ ചെയ്യാൻ മനസില്ല, ഞാനും എൻ്റെ ജീവനക്കാരും തെരുവിലുണ്ട്'; നൗഷാദ്
#kollam #chandanathopp #reportertv #ReporterLive #malayalamnews #news #keralanewslive
Reporter Live is the cyberspace of Reporter TV, the first journalist-led news channel in Malayalam. With the most energetic news team in Kerala television led by MV Nikesh Kumar at the helm. Reporter thrives by only delivering quality news but following journalistic ethics by informing and educating the people with unadulterated news. On air since 13th May 2011, the team Reporter has continued to show excellence.
Shows Telecasted:
* Editor's Hour
* Meet The Editors
* Close Encounter
* 3 PM Debate
* Reporter Interactives
* My Doctor
* Reporter Explainer and ​Several unique tales
Explore Reporter Live via various Social Media Platforms:
Website ► www.reporterlive.com
Facebook ► / reporterlive
Instagram ► / reporterliveofficial
Telegram ►t.me/ReporterTVnews
KZbin1►kzbin.info/door/Fx1nseXKTc1...
KZbin2►kzbin.info/door/G-vTyqxtqwq...
Twitter 1 ► / reportertv_news
Twitter 2 ► / reporter_tv
With Regards
Team Reporter

Пікірлер: 2 000
@vinodkumarcp73
@vinodkumarcp73 Жыл бұрын
രാഷ്ട്രീയമോ, മതമോ നോക്കാതെ എല്ലാവരും ഇവരെ സപ്പോർട് ചെയ്യാൻ മുന്നിട്ടിറങ്ങണം
@noushadvaliyaveettil2714
@noushadvaliyaveettil2714 Жыл бұрын
ഇത് നല്ലൊരു മാർക്കറ്റിംഗ് സധൈര്യം മുന്നോട്ടുപോകു
@josemenachery8172
@josemenachery8172 Жыл бұрын
വ്യവസായ സൗഹൃദ കേരളം.കട്ടക്ക്കൂടെനിൽക്കുന്നതൊഴിലാളികൾപൊളിതന്നെ.ഒരുലക്ഷംസംരഭത്തിൽ ഇതും പെടുമോ.തള്ള്കാരൊക്കെഎവിടെപോയ്.വലിയതള്ളുമായ്പുറകെവരുമായിരിക്കും.അല്ലെ.ഇപ്പംശരിയാക്കിതരുംനമ്മുടെസർക്കാരല്ലെ.
@Yazee17
@Yazee17 Жыл бұрын
Njangal koodeyund dairyamayi thudarnoloo
@sultan8934
@sultan8934 Жыл бұрын
തകർന്ന് അടിഞ്ഞ സമയത്തും കൈ വിടാതെ കൂടെ നിന്ന തൊഴിലാളികൾ ❤️keep going sir
@aneeraashrafkp8459
@aneeraashrafkp8459 Жыл бұрын
അതാണ് 👍🏻👍🏻
@evestasteofchoice8731
@evestasteofchoice8731 Жыл бұрын
Workers'nu big salute
@sulfikarali9008
@sulfikarali9008 Жыл бұрын
പടച്ചവൻരക്ഷിക്കട്ടെ!
@shinekollara
@shinekollara Жыл бұрын
Start online delivery
@anilbn4889
@anilbn4889 Жыл бұрын
പടച്ചോൻ കൈവിടില്ലാ സഹോദരാ
@joshisjoshis9396
@joshisjoshis9396 Жыл бұрын
ആ പാവം മനുഷ്യനെ ആരും കൈവിടരുത് എല്ലാ പേരും ഷെയർ ചെയ്യണം
@M.creations23
@M.creations23 Жыл бұрын
തോൽക്കാൻ മനസില്ലങ്കിൽ പിന്നെ എല്ലാം ഒരു ലഹരിയാണ് big suport 🤘❤️
@jamesvplathodathil798
@jamesvplathodathil798 Жыл бұрын
Thank you Reporter TV. നിങ്ങൾ തുടർന്നും കൂടുതൽ ഇങ്ങനെയുള്ളവരെ Support ചെയ്യുക .
@varunsreevalsan8593
@varunsreevalsan8593 Жыл бұрын
Duplicate bags aaanu , brand should take legal action against such duplicate manufacturers, oru company varshangal aayi undakunna goodwill ithupole ullavar chumma oru companyum ittu copy cheyyunnu. kashtam !
@meditationtime543
@meditationtime543 Жыл бұрын
​@@varunsreevalsan8593 athin ne ethadaa myree
@varunsreevalsan8593
@varunsreevalsan8593 Жыл бұрын
@@meditationtime543 Amma padipicha samskaram Aan Alle 😂
@sammathew1127
@sammathew1127 Жыл бұрын
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
@A.V.VINOD.
@A.V.VINOD. Жыл бұрын
ധൈര്യമായി മുന്നോട്ടു പോകൂ...താങ്കളെ ആശ്രയിച്ച് ജീവിക്കുന്ന ജീവനക്കാരുടെയും നാട്ടുകാരുടേയും സപ്പോർട്ട് എപ്പോഴും ഉണ്ടാകട്ടെ...
@alliswell7361
@alliswell7361 Жыл бұрын
കണ്ണ് നിറഞ്ഞു പോയി...ക്റഷിക്കാരുടെ അതേ അവസ്ഥ.... തൊഴിലാളി കൾക്ക് നമസ്കാരം... നൗഷാദ് ഇക്ക തളരരുത്... പ്രാർത്ഥിക്കാം
@sajitkkurian9804
@sajitkkurian9804 Жыл бұрын
കേരളം വ്യവസായ സംരംഭകർക്ക് നല്ല ഇടമാണെന്ന് പറയുന്ന സർക്കാർ ! ഒരു മുതലാളി റോഡുവക്കിൽ സ്വന്തം വ്യവസായവുമായി കേഴുന്നു. ബിഗ് സല്യൂട്ട് ഈ വ്യവസായിയ്ക്ക്
@haridaskthankachan1524
@haridaskthankachan1524 Жыл бұрын
🙏🏼🙏🏼...കടക്കാർ പൈസ കൊടുക്കാത്തത് സർക്കാർ എന്ന ചെയ്തു വാണം
@johnsamuel1602
@johnsamuel1602 Жыл бұрын
താങ്കൾക്ക് ചെവി കേൾക്കില്ലേ 🤦‍♂️, കടക്കാർ കാശ് കൊടുക്കുന്നില്ല എന്ന്
@shyjuindian953
@shyjuindian953 Жыл бұрын
സംഘടനയ്ക്ക് പറഞ്ഞ സംഭാവന കിട്ടിക്കാണില്ല
@valsammajose6018
@valsammajose6018 Жыл бұрын
​@@johnsamuel1602 😄😄
@shanahasm
@shanahasm Жыл бұрын
ഇത് സർക്കാർ അല്ല ഉത്തരവാദി.. റീട്ടെയിൽ കച്ചവടക്കാർ ആണ്.. മാക്സിമം വിലപേശി സാധനം വാങ്ങി വിൽക്കും..പക്ഷെ suppliers ന് പൈസ കൊടുക്കില്ല.. ഇനി നമ്മൾ കൊടുത്തില്ലെങ്കിൽ അവർ റെഡി ക്യാഷ് കൊടുത്ത് അന്യസംസ്ഥാനങ്ങളിൽ പോയി വാങ്ങും അത്രക്കും നമ്മെ പോലുള്ള വരുടെ പൈസ തരില്ല...ഞാനും ഇതിന് ഒരു ഇരയാണ്...
@rajithaknd
@rajithaknd Жыл бұрын
വിജയിക്കണം എന്ന് തീർച്ചപ്പെടുത്തി ഇത് പോലെ ജീവിക്കണം.
@arunpt3621
@arunpt3621 Жыл бұрын
ചെട്ടന്റെ കൂടെ ഞങ്ങൾ എല്ലാവരും ഉണ്ട് .........ധൈര്യമായി മുന്നോട്ട്‌ പൊയ് ക്കൊ...🤘🤘🤘🤘🤘🤘
@khalidrahiman
@khalidrahiman Жыл бұрын
മുന്നോട്ട് പോകാൻ പറ്റില്ല ബേഗുകൾ ആൾക്കാർ കൊണ്ടുപോകും
@akshaysurya502
@akshaysurya502 Жыл бұрын
CHETTANTE MOBILE EDANAM ELLAVARUM VANGUM 👍🏼👍🏼👍🏼👍🏼
@DeepaDeepa-gb3xt
@DeepaDeepa-gb3xt Жыл бұрын
God will bless you
@harikrishnansreekumar9951
@harikrishnansreekumar9951 Жыл бұрын
@@khalidrahiman അതെന്താടാ.
@sammathew1127
@sammathew1127 Жыл бұрын
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made like manufacturers like him.. ???? Why is he selling fake ones ? If he makes a new bag 🎒 let him use his own brand name !!!!!
@mufeedkadannamanna-malappu4985
@mufeedkadannamanna-malappu4985 Жыл бұрын
ഒരിക്കലും പരാജയപ്പെടരുത് സധൈര്യം മുന്നേറു.... എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട് കൂടെയുണ്ട്
@ahmedhussain81
@ahmedhussain81 Жыл бұрын
എല്ലാ ജില്ലയിലും വരൂ... ഞങ്ങൾ വിജയിപ്പിച്ചു തരാം....
@ameenn-pr8ej
@ameenn-pr8ej Жыл бұрын
@ashrafkgn6313
@ashrafkgn6313 Жыл бұрын
💓
@Smithak-jr8ro
@Smithak-jr8ro Жыл бұрын
👍👍
@abdulrahman-pe1vw
@abdulrahman-pe1vw Жыл бұрын
ഗുഡ് ഐഡിയ ഇതുപോലെ എല്ലാ ജില്ലകളിലും വ്യാപിപ്പിക്കണം ഇത്ര വിലകുറവിൽ കിട്ടുമ്പോൾ ജനങ്ങൾ വാങ്ങും നിങ്ങളെ വിജയിപ്പിക്കുക തന്നെ ചെയ്യും 😍
@muzammilkandikkal8473
@muzammilkandikkal8473 Жыл бұрын
Enthu vidditham? Nyayamaya profit eduthu vilkunnarkum budhimutalle adhu...Bag manufacturer aanu adheham.but vaanghi vilkunnavar enghine vilkum. I mean aareyum budhi.utikkathe vilkunnavar.....
@sandhyats8529
@sandhyats8529 Жыл бұрын
Exactly. Online purchasing available aakkiyal ningalkku sales koodum. Best wishes.
@soorajs8371
@soorajs8371 Жыл бұрын
​@@muzammilkandikkal8473നോൺ ബ്രാൻഡഡ് പ്രൊഡക്ട് വിൽക്കുന്ന (ചെരുപ്പ്, ബാഗ് മുതലായവ ) കടക്കാരുടെ ലാഭം 100% മുതൽ 200% വരെ ആണ്, അതാണോ ന്യായമായ കച്ചവടം?800രൂപക്ക് ഹോൾസെയിൽ റേറ്റിൽ കിട്ടുന്ന സാധനം 2500mrp ഇട്ട് 100അല്ലെങ്കിൽ 200രൂപ ഡിസ്‌കൗണ്ട്ൽ തരുന്നു!ലാഭം 1500rs(188%)!! manufacture ചയ്യുന്നവന് കിട്ടുമോ ഈ ലാഭം!
@evestasteofchoice8731
@evestasteofchoice8731 Жыл бұрын
Oro jillayilum mari mari cheuuuka.
@muhammadparamban5181
@muhammadparamban5181 Жыл бұрын
​@@muzammilkandikkal8473 അദ്ദേഹത്തോട് കടം വാങ്ങിയിട്ട് അത് തിരികെ കിട്ടാത്തത് കൊണ്ടാണ് ഇങ്ങനെ അദ്ദേഹത്തിന് റോഡിൽ ഇറങ്ങി കച്ചവടം നടത്തേണ്ടി വന്നത് എന്ന് കൂടി ഓർക്കുക
@nandanalakshmi7310
@nandanalakshmi7310 Жыл бұрын
👍👍👍പതറാതെ മുൻപോട്ട് പോകൂ സഹോദരാ ദൈവം എപ്പോഴും കൂടെയുണ്ട് 👍👍👍👍
@muziclab69
@muziclab69 Жыл бұрын
ഈ പറഞ്ഞ ദൈവം തന്നെയല്ലേ ഇയാളെ ഈ കോലത്തിൽ ആക്കിയത് ?😔🙏
@dannydominic7959
@dannydominic7959 Жыл бұрын
ഡൈബം ഇണ്ടായൊണ്ട് ആ ചേട്ടൻ രക്ഷപെട്ടു.. 🥹
@harishkandathil7434
@harishkandathil7434 Жыл бұрын
Hi
@Themanwithholywounds
@Themanwithholywounds Жыл бұрын
@@dannydominic7959 കഞ്ചാവ് ഓളി 🐖
@dannydominic7959
@dannydominic7959 Жыл бұрын
@@Themanwithholywounds ഓക്കേ ഡാ.. Bei ഡാ
@anshuanshuKollam
@anshuanshuKollam Жыл бұрын
പ്രിയ സുഹൃത്തേ ഈ വീഡിയോ നിങ്ങൾക്ക് നല്ലത് ലേറെ ഒരുപാട് ദുഃഖങ്ങൾ ഉണ്ടാകും എല്ലാ ബ്രാൻഡഡ് കമ്പനിയുടെയും ലോഗോ മറ്റും ഉപയോഗിച്ചാൽ അവർ നിയമപരമായി താങ്കൾക്കെതിരെ കേസ് കൊടുക്കാം നിർബന്ധിതരാകും താങ്കൾ താങ്കളുടെ കമ്പനി നാമത്തിൽ തന്നെ ബ്രാൻഡുകൾ ഇറക്കാൻ ശ്രമിക്കുക, പ്രിയപ്പെട്ട റിപ്പോർട്ടർ ഈ കാര്യങ്ങൾ ഒന്ന് താങ്കൾക്ക് ശ്രദ്ധിക്കാമായിരുന്നു fast track,hp അങ്ങനെയുള്ള പ്രമുഖ കമ്പനികളുടെ കോപ്പി സാധനങ്ങളാണ് അദ്ദേഹത്തിന് ഇനി മുന്നോട്ടുള്ള വഴിയിൽ നിയമനടപടിക്ക് കാര്യം ആകും അത് ഉറപ്പ്
@usmankundala7251
@usmankundala7251 Жыл бұрын
സത്യസന്തരായി ജീവിക്കുന്ന ഞങ്ങളുടെ അവസ്ഥ ഇതാണ് അവന്നു എവിടെയും പരാചയവും ശത്രുക്കളും കൂടെയുണ്ടാകും...
@muneeramuneera3219
@muneeramuneera3219 Жыл бұрын
ഇയാളുടെ കടങ്ങൾ ഏറ്റവും പെട്ടന്ന് വീടി കിട്ടട്ടെ... എല്ലാ ജനനങ്ങളും സഹകരിക്കുക 😎😎😎😎
@francisaxavier509
@francisaxavier509 Жыл бұрын
താങ്കളുടെ ഈ സംരംഭം തീർച്ചയായും മുന്നേറും സർവ്വേശ്വരൻ സമൃദ്ധമായ അനുഗ്രഹിക്കു മാറാകട്ടെ🙌 🙏🙏🙏
@mashoor7421
@mashoor7421 Жыл бұрын
അദ്ദേഹത്തോടപ്പം നിന്ന തൊയിലാളികൾക്ക് അഭിനന്ദനങ്ങൾ
@SatheeshKumar-ed7ys
@SatheeshKumar-ed7ys Жыл бұрын
താങ്കൾക്ക് ഞങ്ങളുടെ എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നു ,ഇനിയും കൂടുതൽ പാതയോരങ്ങളിൽ കച്ചവടം ചെയ്തു വിജയിക്കുകയും, കൂടെയുള്ള ജീവനക്കാരുടെ ജീവിതവും പച്ചപിടിക്കട്ടെ.
@mohamedansari6351
@mohamedansari6351 Жыл бұрын
അങ്ങനെ വേണം ആത്മ വിശ്വാസം കൈവിടരുത് ബിഗ് സല്യൂട്ട്
@vinuholycross2210
@vinuholycross2210 Жыл бұрын
ആരുമില്ലാത്തവർക്ക ദൈവം ഉണ്ടാവും .നൗഷാദ് ഇക്ക ഞങ്ങളും ഞങ്ങളുടെ പ്രാർത്ഥനയുണ്ടാവും
@prasanthi-1978
@prasanthi-1978 Жыл бұрын
ധൈര്യമായി മുന്നോട്ട് പോകൂ സഹോദര കൂടെ നിൽക്കുന്നവരെ ദൈവത്തെ പോലെ കാണുക അവരും നിങ്ങളെ അങ്ങനെ തന്നെ കാണും ദൈവം നിങ്ങടെ കൂടെ ഉണ്ട് ധൈര്യമായി ഇരിക്ക 🙏🏿
@sabeenasabre8909
@sabeenasabre8909 Жыл бұрын
നേരായ മാർഗത്തിലൂടെ മുന്നോട്ട് പോവുന്ന ഈ മനുഷ്യന് അല്ലാഹു എല്ലാ വിധ ബുദ്ധിമുട്ടുകളും മാറ്റികൊടുക്കട്ടെ
@coldfusion5153
@coldfusion5153 Жыл бұрын
വർഗീയത
@sabeenasabre8909
@sabeenasabre8909 Жыл бұрын
ഇതിലെന്താ വർഗീയത
@niyasudheenkannacheath9043
@niyasudheenkannacheath9043 Жыл бұрын
ബാഗ് വാങ്ങുന്ന എല്ലാ വരും മാക്സിമം ഈ പാവം മനുഷ്യനെ സഹായിക്കുക
@sammathew1127
@sammathew1127 Жыл бұрын
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
@Mbpb143
@Mbpb143 Жыл бұрын
​@Sam Mathew ningal against allenkil enthina almost ellarkum ee reply itte kodukunnathe. Otta comment aayi ittude. Pinne aalke branding marketing cheyyan ayitilla nne paranjille. Pinne engane yane swantham brand irakiyal market pidikka.
@sammathew1127
@sammathew1127 Жыл бұрын
@Mohammed Basheer I'm not against but .. people should know when they comment something like this. Even big companies spend crores of Rs in R & D and they also employ people. Making fake counterfeit products is a crime !! *Know that first* When something is bad..I will say it's bad.. ok ! If my dad steals money 💰.. I would definitely point what is wrong than supporting him [that doesn't mean I'm against my dad..I would obviously correct him ] So this guy can also easily *make bags without same names as that of Original brand* Now it's my wish to comment based on my likes and reply to any comment I wish .. okay !! If I comment only on a single post, then who would know ??? So if people have posted here.. I'm replying back to them. Why are you interested in unnecessarily talk here ?
@habeebvalakolam5305
@habeebvalakolam5305 Жыл бұрын
ഒരു സാധാരണ മനുഷ്യനോടുള്ള കടുത്ത അനീതി തുറന്നുകാട്ടിയ റിപ്പോർട്ട് ചാനലിന് ഒരായിരം അഭിനന്ദനങ്ങൾ. അനീതിയും അസത്യവും അധർമ്മവും ഗൂഢാലോചനയും തുറന്നു കാട്ടുന്നതിൽ റിപ്പോർട്ടർ ചാനൽ എന്നും മുന്നിൽ തന്നെയുണ്ട്. ഈ റിപ്പോർട്ടിംഗ് ചെയ്യലിലൂടെ ദശ ലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ വാർത്ത എത്തിക്കഴിഞ്ഞു. ഇനി താമസിയാതെ അദ്ദേഹത്തിൻറെ മാന്യമായ ബിസിനസ് വൻ വിജയമായി തീരുകയും അദ്ദേഹത്തിന് കടബാധ്യതകൾ തീരുകയും ചെയ്യും. No doubt. Well done Go ahead, We, the Common people extend our unconditional love and support towards the Reporter Channel.
@faizalahsaninilagiri9983
@faizalahsaninilagiri9983 Жыл бұрын
റിപ്പോർട്ട്‌ ചാനൽ ഇൽ നല്ല ഒരു വാർത്ത 👍👍👍🥰
@yoossuftt1114
@yoossuftt1114 Жыл бұрын
നൗഷാദ് ധൈര്യം കൈ വിടാതെ മുന്നോട്ട് പോകുക. ദൈവം അനുഗ്രഹിക്കട്ടെ 👍
@faizalchamyam6388
@faizalchamyam6388 Жыл бұрын
👍👍ആവശ്യക്കാർക്ക് ക്യാഷ് on ഡെലിവറി കൂടി എത്തിച്ചു കൊടുത്താൽ അവന്മാരുടെ കലിപ്പ് തീരും 👍👍👍പിന്നെ തരാനുള്ള കടക്കാരന്റെ പെരും സംഖ്യയും പബ്ലിക്ക് ചെയ്യണം 💪💪
@WR-NC-ASPL
@WR-NC-ASPL Жыл бұрын
Adidas, HP, Dell, fast-track, Wildcraft, skybags എന്നിവയെല്ലാം registered ബ്രാൻഡുകളാണ്. ഇവ ഡ്യൂപ്ലിക്കേറ്റ് ബാഗുകളാണ്. Trademark ലംഘനം. ഒറിജിനൽ കമ്പനി ഇക്കാര്യം അറിഞ്ഞാൽ അയാൾ കുഴപ്പത്തിലാകും..
@ronyjoseph1021
@ronyjoseph1021 Жыл бұрын
👍👍👍🫂
@lee-wl1dj
@lee-wl1dj Жыл бұрын
👍👍👍
@muhamedriyaskavil2179
@muhamedriyaskavil2179 Жыл бұрын
👌🏻yes
@noorjahanharisk1481
@noorjahanharisk1481 Жыл бұрын
👍
@ismaeelmp
@ismaeelmp Жыл бұрын
സഹോദരാ..നല്ല മനസ്സോടെ മുന്നോട്ട്.. ദൈവ സഹായം കൂടെയുണ്ടാവും..!
@LeeluHomeGarden
@LeeluHomeGarden Жыл бұрын
സൂപ്പർ.... ആരെയും പേടിക്കണ്ട ധീരത യോടെ മുൻപോട്ടു പോകുക 🙏🙏🙏
@Rajayogi777
@Rajayogi777 Жыл бұрын
നിങ്ങളോടു കൂടെ നല്ലവരായ ജനങളുണ്ട്👍
@sreekumarisanthosh6070
@sreekumarisanthosh6070 Жыл бұрын
തോറ്റു കൊടുക്കരുത് കട്ട സപ്പോർട്ട് ❤❤❤👍👍
@babythomas942
@babythomas942 Жыл бұрын
ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@abdulnizar9415
@abdulnizar9415 Жыл бұрын
ഇദ്ധേഹത്തേ സപ്പോർട്ട് ചെയ്ത നിങ്ങൾക്ക് ഇരിക്കട്ടേ ഇന്നത്തേ ലൈക്ക്
@abdullahkoya7269
@abdullahkoya7269 Жыл бұрын
ജനങ്ങളെ ഈ സാധുവിനെ സപ്പോർട്ട് ചെയ്യുക
@georgephilip6608
@georgephilip6608 Жыл бұрын
He is totally right. Iam a victim of merchants.I support for his courage.public please help him.
@sammathew1127
@sammathew1127 Жыл бұрын
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made like manufacturers like him.. ???? Why is he selling fake ones ? If he makes a new bag 🎒 let him use his own brand name !!!!!
@BGR2024
@BGR2024 Жыл бұрын
@@sammathew1127 maybe he is supplying to these brands. Just as almost all shirt companies purchase garments from the same manufacturer.
@sammathew1127
@sammathew1127 Жыл бұрын
@@BGR2024 I don't think so based on the quality I see ..😶
@muraleedharanmuraleedharan8237
@muraleedharanmuraleedharan8237 Жыл бұрын
തീർച്ചയായും എല്ലാവിധ ആശംസകളും അനുഗ്രഹങ്ങളും നേരുന്നു ഇത്തരത്തിൽ മുന്നോട്ടുപോവുക തന്നെ വേണം
@BinuAloysius
@BinuAloysius Жыл бұрын
മതത്തിന്റെയും രാഷ്ട്രീയ വിശ്വാസങ്ങളുടെ പേരിലും പലപ്പോഴും കേരളീയരായ നമ്മൾ പോർവിളിക്കുന്നത് കാണുമ്പോൾ ഇതാണോ നമ്മുടെ സംസ്കാരം എന്ന് ചിന്തിച്ചിട്ടുണ്ട് പക്ഷേ ഒരു മനുഷ്യന്റെ കണ്ണ് നനഞ്ഞാൽ മതവും രാഷ്ട്രീയവും മാറ്റി വെച്ചു കേരളീയർ ഒറ്റകെട്ടായി അദ്ദേഹത്തോടൊപ്പം നിൽക്കുന്നത് കാണുമ്പോൾ അഭിമാനവും സന്തോഷവും തോന്നുന്നു. മറ്റുള്ളവരുടെ വേദനയും സങ്കടങ്ങളും തങ്ങളുടെ വേദനയായി കാണുന്ന മനുഷ്യർ വേറെ എവിടെയുണ്ട്.ഇതുപോലുള്ള വാർത്തകളുടെ comments കാണുമ്പോൾ ആണ് നന്മ വറ്റാത്ത ഹൃദയം ഉള്ളവരാണ് ഭൂരിഭാഗം മലയാളികൾ എന്ന് മനസിലാക്കാൻ പറ്റുന്നത്. നൗഷാദ് ഇക്ക ഞങ്ങൾ ഉണ്ട് കൂടെ.
@anshisvlogs
@anshisvlogs Жыл бұрын
പതറാതെ മുന്നോട്ട് പോവൂ🙌വിജയം നിങ്ങളിലേക്ക് ഉടനെ എത്തും🤗💗
@ajithaktk9034
@ajithaktk9034 Жыл бұрын
പിന്മാറരുത്. ഓൺലൈൻ ബിസിനസ്സ് തുടങ്ങുക. വിജയം ഉറപ്പ്!! പരസ്യം/അഡ്രസ് കൊടുക്കുക.
@WR-NC-ASPL
@WR-NC-ASPL Жыл бұрын
😂😂😂 Adidas, HP, Dell, fast-track, Wildcraft, skybags എന്നിവയെല്ലാം registered ബ്രാൻഡുകളാണ്. ഇവ ഡ്യൂപ്ലിക്കേറ്റ് ബാഗുകളാണ്. Trademark ലംഘനം. ഒറിജിനൽ കമ്പനി ഇക്കാര്യം അറിഞ്ഞാൽ അയാൾ കുഴപ്പത്തിലാകും..😂😂😂
@sammathew1127
@sammathew1127 Жыл бұрын
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
@nizarudeeno8917
@nizarudeeno8917 Жыл бұрын
Online business നടത്തുന്നതിന് ശ്രമിക്കു എനിക്കും വേണം ബാഗുകൾ
@hnmedia8451
@hnmedia8451 Жыл бұрын
എല്ലാവരും കൂടെയുണ്ടെന്ന് പറയുന്നവരുണ്ടാകും പക്ഷേ തെരുവിൽ കച്ചവടം ചെയ്യുന്നവർക്കെതിരെ പഠിപ്പും വിദ്യാഭ്യാസവും ഉണ്ടെന്ന് പറയുന്നവരായിട്ടുള്ള ഉദ്യോഗസ്ഥർ തെരുവ് കച്ചവടക്കാരെ കാണുന്നതന്നെ കഞ്ചാവും മയക്കുമരുന്നും മദ്യവും കച്ചവടം ചെയ്യുന്നവരെപ്പോലെയാണ് നോക്കിക്കാണുന്നത് അനുഭവം ഗുരു ദൈവം ഈ ചേട്ടനെ ഈ പറയുന്ന ഉദ്യോഗസ്ഥരെ തൊട്ട് കാത്തു രക്ഷിക്കട്ടെ 🙏 എവിടെയും കച്ചവടം ചെയ്ത് ജീവിക്കാൻ പോലും സമ്മതിക്കില്ല ഇത്തരത്തിലുള്ള ഉദ്യോഗസ്ഥരെന്ന ജന്തുക്കൾ ....
@usmankannurusmankannur3634
@usmankannurusmankannur3634 Жыл бұрын
ധൈര്യം ആയി മുന്നോട്ടു പോകുക കേരളം നിങ്ങളെ കൈവിടില്ല നിങ്ങൾക്കും തൊഴിലാളികൾക്കും അഭിനന്ദനങ്ങൾ ❤
@johnyporus6008
@johnyporus6008 Жыл бұрын
സ്കൂൾ സീസൺ വരുന്നുണ്ട്, ചേട്ടാ. ധൈര്യമായി മുന്നോട്ടു പോകൂ. ഞങ്ങളെല്ലാം കൂടെയുണ്ട്. ഞങ്ങളുടെ കുഞ്ഞുങ്ങൾക്കും പുതിയ ബാഗുകൾ വേണം. ചേട്ടൻ തീർച്ചയായും വിജയിക്കും. തോറ്റുകൊടുക്കരുത്. 🙏
@bijuvaheeda
@bijuvaheeda Жыл бұрын
ഇതെവിടെ ആണ് കച്ചവടം ചെയ്യുന്നത്...തൊഴിലാളികൾക്ക് വേണ്ടി അദ്ദേഹവും അദേഹത്തിന് വേണ്ടി തൊഴിലാളികളും ചെയ്യുന്ന സപ്പോർട്ട് ന് ബിഗ് സല്യൂട്ട്
@sumakt6257
@sumakt6257 Жыл бұрын
സത്യം ഒരിക്കലും തോൽ ക്കില്ല....കഷ്ടപ്പെട്ട് സമ്പാദിച്ച ത് ഒരിക്കലും നഷ്ടപ്പെടില്ല....സാധാരണ ജനങ്ങൾക്ക് ചെറിയ വിലക്ക് കൊടുക്കുന്ന സംരംഭം വിജയിക്കട്ടെ....
@highlights3777
@highlights3777 Жыл бұрын
നമ്മുടെ കടകളിൽ നിന്ന് 1300 രൂപയ്ക്ക് വാങ്ങുന്ന സ്കൂൾ ബാഗ് hp ലേബൽ ചെയ്ത ബാഗ് ഞാൻ നമ്മുടെ കേരള ബോർഡറിൽ നിന്ന് ഒന്നിന് 300 രൂപയ്ക്ക് നാലെണ്ണം വാങ്ങിയതാണ് ഹൊസൂർ നിന്ന് ഇത് വടക്ക് ഭാഗത്ത് റോഡിലെ കച്ചവടമാണ് ചേട്ടൻ സൂപ്പറാണ് സൂപ്പർ മാർക്കറ്റിംഗ്
@harisviewpoint6991
@harisviewpoint6991 Жыл бұрын
സഹോദരാ വാട്സാപ്പിലൂടെ യും ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലൂടെയും ഡിജിറ്റൽ മാർക്കറ്റിംഗ് സെയിലും ആരംഭിക്കാൻ മകനോട് പറയൂ..🤝🏼
@anusha2465
@anusha2465 Жыл бұрын
Athe
@jaseemmp6340
@jaseemmp6340 Жыл бұрын
നൻമ വിജയിക്കുക തന്നെ ചെയ്യും Best of Luck 👍
@assiz.m.pm.p2014
@assiz.m.pm.p2014 Жыл бұрын
ഇത്തരം കാര്യങ്ങൾ പുറത്തു കൊണ്ടുവരുന്ന ചാനലുകാർക്ക് നന്ദി. Online തുടങ്ങിക്കൂടെ. ഞങ്ങൾ കൂടെയുണ്ട്
@aminanizar5140
@aminanizar5140 Жыл бұрын
എന്തിനാ ഇങ്ങനെ ചതിക്കുന്ന കഷ്ടപെടുന്ന തല്ലേ ഈ പാവത്തിന്റെ ക്യാഷ് കൊടുത്തൂടെ ചങ്കുറപ്പുള്ള ആൾ എങ്ങനെ തന്നെ ഉറച്ചു നിൽക്കണം 💪
@Jobyr88
@Jobyr88 Жыл бұрын
ആ മകൻ ഒരു ബിഗ് ബിസിനസ്‌ കാരൻ ആകും
@vinayakan4487
@vinayakan4487 Жыл бұрын
തകർത്തു ചേട്ടാ ഇത തന്നെയാണ് വേണ്ടത് മുന്നേറട്ടെ സാധാരണക്കാർക്ക് ഫലം കിട്ടട്ടെ
@sharafu4496
@sharafu4496 Жыл бұрын
അദ്ദേഹത്തിൻ്റെ മനോധൈര്യം പ്രതിസന്ധിയിലും ചേർന്ന് നിൽക്കുന്ന അദ്ദേഹത്തിൻ്റെ പ്രിയപ്പെട്ട തൊഴിലാളികൾ !സല്യൂട്ട്.
@Achuzzzzzzz
@Achuzzzzzzz Жыл бұрын
ചേട്ടാ ... സ്കൂൾ സീസൺ ആവുമ്പോൾ നേരിട്ട് സ്കൂളിൽ നിന്നും ഓർഡർ എടുക്കു അതുപോലെ convent sales simple ആയിട്ട് കിട്ടും...1piece പോവുന്നിടത് bulk ഓർഡർ കിട്ടും...... Credit കൊടുക്കരുത് ഒരിക്കലും
@sivakumarkk1588
@sivakumarkk1588 Жыл бұрын
ഈശ്വരൻ നിങ്ങളുടെ കൂടെയുണ്ട് ധൈര്യമായി മുന്നോട്ട് തന്നെ പൊകൂ
@ashkarakku9329
@ashkarakku9329 Жыл бұрын
👌
@kshivadas8319
@kshivadas8319 Жыл бұрын
വരുന്ന സ്കൂൾ സീസണിൽ ഒന്ന് ആഞ്ഞ് പിടിച്ചാൽ കടമെല്ലാം കുറയ്ക്കാൻ സാധിക്കും .കൊടുക്കുന്ന ബാഗിന് അറ്റകുറ്റ പണി യ്‌കും കസ്റ്റെമെഴുസിന് ഗാരൻ്റി കൊടുക്കണം .
@soumyasurumi8258
@soumyasurumi8258 Жыл бұрын
സത്യം
@sreelekhasuresh4422
@sreelekhasuresh4422 Жыл бұрын
കറക്റ്റ് 👍
@razackmail
@razackmail Жыл бұрын
💯 Correct
@aneeraashrafkp8459
@aneeraashrafkp8459 Жыл бұрын
👍🏻
@aslisaleem4234
@aslisaleem4234 Жыл бұрын
എനിക്കും വേണം bag
@gopakumarsd2739
@gopakumarsd2739 Жыл бұрын
താങ്കൾ ധൈര്യമായി മുന്നോട്ടുപോകുക 💪💪💪പിന്നോട്ട് പോകരുത് 💪💪💪അവസാന വിജയം നിങ്ങൾക്കുതന്നെ 👍👍👍🌹🌹🌹
@babyhousevarkala67
@babyhousevarkala67 Жыл бұрын
എപ്പോഴെങ്കിലും ആ വഴി വരുമ്പോൾ ഉറപ്പായും വേടിക്കും. 👍🏻 Keep going sir Best of lur
@antony7708
@antony7708 Жыл бұрын
ഇതാണ് ഒരു സംരദകൻടെ യഥാർഥ അവസ്ഥ
@shanahasm
@shanahasm Жыл бұрын
ഇദ്ദേഹത്തിന്റെ അവസ്‌ഥ തന്നെയാണ് എനിക്കും ...കേരളത്തിലെ കച്ചവടക്കാരിൽ ഒരു വിഭാഗം ആളുകൾ suppliers നെ നശിപ്പിക്കാൻ വേണ്ടി കച്ചകെട്ടി ഇറങ്ങിയപോലെയാണ്.. ഒരു ദയവുമില്ല ജപ്തി നോട്ടീസ് വന്നു എന്ന് പറഞ്ഞാൽ പോലും ഒരു കുലുക്കവുമില്ല... സാധനം വിറ്റുപോയാലും പൈസ ഒരിക്കലും തരില്ല... വേറെ ആളുകളുടെ കയ്യിൽ നിന്നും വാങ്ങിക്കും.. അവർക്ക് കൊട്ടാരങ്ങൾ ഉണ്ട് പ്രീമിയം കാറുകൾ ഉണ്ട് അതിനൊക്കെ മുടക്കാൻ പണമുണ്ട് ആ പണം മറ്റുള്ളവൻറെ സാധനങ്ങൾ വിറ്റ് മുതൽ പൈസ പോലും കൊടുക്കാത്തത് ആണ്..ദയവ് ചെയ്ത് retail കച്ചവടക്കാർ ഇത് വായിക്കുന്നുണ്ടെങ്കിൽ ഒരൽപ്പം ദയ മൊത്ത കച്ചവടം നടത്തുന്നവരോട് കാണിക്കാൻ അപേക്ഷ.. ഈ വിഭാഗത്തെ നശിപ്പിച്ചാൽ നിങ്ങളും വൈകാതെ നശിക്കും
@praveenbabu696
@praveenbabu696 Жыл бұрын
100% correct
@iamagoodboyable
@iamagoodboyable Жыл бұрын
Hi Bronte business enta? Please reply
@shanahasm
@shanahasm Жыл бұрын
@@iamagoodboyable ബാത്ത് റൂം ഫിറ്റിങ്ങ്സുകളുടെ സപ്ലൈ ആണ് ബ്രോ
@muhammadpoothiyodu5476
@muhammadpoothiyodu5476 Жыл бұрын
Phone number please
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
Britelight എന്ന ചങ്ങനാശേരിക്കാരന്റെ ഉഗ്രൻ ടോർച്ച് കമ്പനി നശിപ്പിച്ചത് കച്ചവടക്കാരാണ്...
@naiihamal7677
@naiihamal7677 Жыл бұрын
ഓൺലൈൻ ബിസിനസ്‌ ചെയ്യു, കേരളത്തിൽ മൊത്തം ജനങ്ങളും സഹകരിക്കും..
@coligbags
@coligbags Жыл бұрын
🔥🔥
@businesssanchari01
@businesssanchari01 Жыл бұрын
ഇങ്ങനെ തന്നെ ആണ് വിജയകരമായി മാർക്കറ്റിംഗ് അനുഭവത്തിലൂടെ പഠിക്കുന്നത്.. തോൽക്കാൻ മനസില്ലെങ്കിൽ വിജയിക്കും... 👍👍 തോൽക്കാൻ തയാറായാൽ തോൽപിക്കാൻ ഒരുപാട് പേര് കാണും.
@raavan71
@raavan71 Жыл бұрын
Support you sir...njangal koodeyundu...customers are with you...
@sreepriya6874
@sreepriya6874 Жыл бұрын
ചേട്ടൻ ഹോം delivary കൂടി ചെയ്യാൻ നോക്ക്.... ഒരിക്കലും തോൽക്കില്ല... കള്ളന്മാരും കരിച്ചന്തകച്ചവടo ചെയ്തു ജനങ്ങളെ പറ്റിക്കുന്നവരും ഒരിക്കലും ജയിക്കില്ല... ചേട്ടൻ സ്കൂൾ സീസൺ അനുസരിച്ചു സ്കൂളുകൾക്കടുത്തായി ഇതുപോലുള്ള സ്റ്റാളുകൾ ഇടണം..... എല്ലാം നന്നായി വരും... 👍🏻👍🏻👍🏻
@sharafudheensulthan9011
@sharafudheensulthan9011 Жыл бұрын
വളരെ നല്ലൊരു വെല്ലുവിളിയാണ് , താങ്കൾ മുന്നോട്ട് പോവുക പൊതുജനം നിങ്ങളുടെ പ്രോഡക്ട് തിർച്ചയായും വാങ്ങും , നിങ്ങളോടൊപ്പം നിന്ന നിങ്ങളുടെ തൊഴിലാളികളോട് ഹൃദയം നിറഞ്ഞ നന്ദി . ഒപ്പം ഇങ്ങിനെയൊരു പ്ലാനുമായി പിതാവിനെ പിന്തുണച്ച മകനും ഒരു വലിയ സല്യൂട്ട് . താങ്കൾ വിജയിക്കും ഉറപ്പാണ്
@btumar1
@btumar1 Жыл бұрын
മുമ്പോട്ട് പോകാൻ അല്ലാഹു ക്ഷമ നൽകട്ടെ ആമീൻ, സ്കൂൾ പൂട്ടി തുറക്കുന്ന സമയം നല്ല കച്ചവടം ഉണ്ടാവും ധൈര്യമായി മുന്നോട്ട് പോവുക . ഈ ചാനൽ തന്നെ നിങ്ങൾ വിജയിച്ച വീഡിയോ കൊണ്ടുവരും
@voiceofsajeermannani8153
@voiceofsajeermannani8153 Жыл бұрын
നിങ്ങൾ വിജയിക്കും 👌🌹👍🏻
@martinjyjy4389
@martinjyjy4389 Жыл бұрын
സമൂഹത്തിലെ നല്ല ആളുകൾ സഹകരിക്കുക.
@babeeshvp5394
@babeeshvp5394 Жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ് ഞാനും ഇതുപോലെ ഒരു സംരംബം തുടങ്ങി പൂട്ടിയ ആളാണ്.
@jishnus9324
@jishnus9324 Жыл бұрын
ഇതിലും വലിയ marketing ഇനി കിട്ടാനില്ല.. 👍👍
@subeshpalliyali9069
@subeshpalliyali9069 Жыл бұрын
ധൈര്യമായി മുന്നോട്ടു പോകു സുഹൃത്തേ ദൈവം കൂടെ ഉണ്ട്. ഫുൾ സപ്പോർട് ❤👍
@motherslove686
@motherslove686 Жыл бұрын
ചേട്ടൻ ധൈര്യമായി മുന്നോട്ടു പോകണം ഓൺലൈനിൽ കൂടി വിൽക്കാൻ നോക്കണം
@thomasmathai5432
@thomasmathai5432 Жыл бұрын
സഹോദരാ.... ബിഗ് സലൂട്ട്.
@jumailathnechu3535
@jumailathnechu3535 Жыл бұрын
തകർന്നപ്പോഴും കൂടെ നിന്ന് തൊഴിലാളികൾക്ക് ഫുൾ സപ്പോർട്ട് നിങ്ങളുടെ കച്ചവടം വിജയിക്കും ഇൻഷാ അള്ളാ
@noufalmonmoothedath3454
@noufalmonmoothedath3454 Жыл бұрын
ഇക്ക നിങ്ങൽ ആരെയും പേടിക്കണ്ട നിങ്ങളുടെ കൂടെ നല്ലവരായ ജനങ്ങൾ ഉണ്ട് നിങ്ങൽ മുന്നോട്ട് പോകൂ
@rishad6060
@rishad6060 Жыл бұрын
ഇതു നല്ലൊരു തീരുമാനം....നിങ്ങൾക്കും ജനങ്ങൾക്കും ഒരുപോലെ ലാഭം ഉണ്ടാകുന്ന കച്ചവടം.... എല്ലാവരും maximum vaangi support cheyyuka....
@coligbags
@coligbags Жыл бұрын
🤝
@sarathplrable
@sarathplrable Жыл бұрын
2 - 3 ദിവസം മുന്നേ അവിടെ നിന്നും ഒരു ടിഫിൻ ബാഗ് വാങ്ങിയിരുന്നു. അന്ന് ഇതൊന്നും അറിഞ്ഞിരുന്നില്ല.... നല്ല ക്വാളിറ്റി ഉള്ള ബാഗ് തന്നെ ആണ്.... ഇനിയും കൊല്ലം പോകുന്ന വഴിക്ക് ആവശ്യം ഉള്ള സാധനം വാങ്ങാൻ മറക്കില്ല.... Go Ahead Noushad Ikka.... ഞങ്ങൾ കൂടെ ഉണ്ട്.... കുറേ കുത്തക ഉള്ളവർ വിചാരിച്ചാൽ ഇവിടെ ആരെയും തളർത്താൻ ആകില്ലെന്ന് താങ്കൾ തെളിയിച്ചു.....
@sirajelayi9040
@sirajelayi9040 Жыл бұрын
കൂടെ നിന്ന ജോലിക്കാർക്ക്,ഇക്കാക്കും ആയിരം ഉമ്മ🥰🥰🥰🥰🥰✌️✌️✌️
@saradahari6032
@saradahari6032 Жыл бұрын
സാധനം സപ്ലെ ചെയ്ത് cash പിരിച്ചെടുക്കൽ വലിയ സാഹസമാണ്. നല്ല കച്ചവടക്കാരുമുണ്ട്. മാനുഷിക പരിഗണന തീരെ ഇല്ലാത്തവർ മറ്റുള്ളവർക്കു കൂടി ചീത്ത പേരുണ്ടാക്കുന്നു
@rajujayakumar7422
@rajujayakumar7422 Жыл бұрын
Well done Noushad .keep it up SALUTE you 👍👍👍🙏🙏❤️
@abdullapv855
@abdullapv855 Жыл бұрын
നല്ല മാതൃകയാക്കാവുന്ന തൊഴിലുടമയു൦ തൊഴിലാളികളു൦.
@rulatvipul
@rulatvipul Жыл бұрын
ഈ നീക്കം ഫലം കാണട്ടെ
@arunsree3604
@arunsree3604 Жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏ഭഗവാൻ അങ്ങയെ കാത്തു കൊള്ളും 🙏
@holymary0
@holymary0 Жыл бұрын
സത്യം വിജയിക്കട്ടെ . എല്ലാ ആശംസകളും 👍👍👌👌
@suharaibrahimav9223
@suharaibrahimav9223 Жыл бұрын
ഹലോ നൗഷാദ് അസ്ലം അലൈക്കും ആത്മഹത്യ ഒന്നിനും പരിഹാരമല്ല അല്പാദി ചെയ്യാനും പാടില്ല ധൈര്യം കൈവിടാതെ മുന്നോട്ടുപോവുക എല്ലാം അല്ലാഹു ശരിയാക്കും ഞങ്ങളുടെ എല്ലാവരെയും പ്രാർത്ഥനയുണ്ട് ധൈര്യമായി മുന്നോട്ടുപോവുക
@mriyascp
@mriyascp Жыл бұрын
എല്ലാ ആശംസകളും 👌🏻👌🏻
@iconcreation1235
@iconcreation1235 Жыл бұрын
പാവം . സഹകരികാന്‍ പറ്റുന്നവര്‍ വാങ്ങുക .. ജീവിക്കട്ടേ പാവം
@nishadvkaappanu462
@nishadvkaappanu462 Жыл бұрын
തോൽകരുത് ഇക്കാ ഞങ്ങൾ കൂടെയുണ്ട്
@abdulkhaderomy8407
@abdulkhaderomy8407 Жыл бұрын
ഇദ്ദേഹം വിജയിക്കട്ടെ.അസൂയാലുക്കൾ തുലയട്ടെ
@nelsonvarghese9080
@nelsonvarghese9080 Жыл бұрын
ചേട്ടാ... ദൈവം കൂടെ ഉണ്ട്‌....സന്മനസ്സ് ഉള്ളവരും.. Don't worry!!! God bless you 🌹🌹🌹🚶‍♂️
@maruthagramam5488
@maruthagramam5488 Жыл бұрын
അത്‌ പൊളിച്ചു നൗഷാദ്ക്ക സൂപ്പർ ❤️❤️
@jemzoasmiq7175
@jemzoasmiq7175 Жыл бұрын
This will be a revolution 👏🏻👏🏻👏🏻😇
@csnair5167
@csnair5167 Жыл бұрын
മലയാളി കച്ചവടക്കാർ അങ്ങനെയാ, ധൈര്യമായി മുന്നേറൂ ❤️👏👏
@sammathew1127
@sammathew1127 Жыл бұрын
I'm not against his business.. let him do 👍🏻. *But why ?* all the bags are duplicates ? Skybags , Wildcraft and FastTrack bags are not made by manufacturers like him.. ???? I don't think these big brands outsource manufacturing to other individuals Why is he selling fake ones ? If he makes a new bag 🎒 then let him use his *own brand name* !!!!! Everything is fishy here
@hashimkumbidi6227
@hashimkumbidi6227 Жыл бұрын
ഓൺലൈനായും ബിസിനസ് വ്യാപിപ്പിക്കാൻ ശ്രമിക്കാവുന്നതാണ്. വില കുറവിൽ നല്ല സാധനം കിട്ടുമെങ്കിൽ വിജയിക്കുമെന്നതിൽ തർക്കമില്ല സന്നിഗ്ധ ഘട്ടത്തിൽ കൂടെ നിന്ന ജീവനക്കാർക്ക് ബിഗ് സല്യൂട്ട്
@minhajpacheeri
@minhajpacheeri Жыл бұрын
Keep going sir 🙂👏 Ellam nalla pole nadakkatte
@nandanalakshmi7310
@nandanalakshmi7310 Жыл бұрын
ഇതെവിടെ എന്നു കൂടി പറയുമോ തീർച്ചയായും ഞാൻ വന്നു വാങ്ങും 👍👍👍
@ansalsalim1275
@ansalsalim1275 Жыл бұрын
Kollam chandanathope
@arunvv2188
@arunvv2188 Жыл бұрын
എല്ലാവിധ ആശംസകളും 👍
@ayishaa4554
@ayishaa4554 Жыл бұрын
ഓൺലൈൻ ചെയ്യൂ ഇക്കാ. എല്ലാവരും സപ്പോർട്ട് ഉണ്ടാകും 👍👍. അല്ലാഹ് ബർകത് ചെയ്യട്ടെ 🤲🤲
@rahulkoottappara6140
@rahulkoottappara6140 Жыл бұрын
നല്ല സൂപ്പർ ബാഗ് ആണ്. ഞങ്ങൾ വാങ്ങിയതാണ്
@mayarajesh5146
@mayarajesh5146 Жыл бұрын
ഞാൻ വാങ്ങിയിരുന്നു ഈ ചേട്ടന്റ കയ്യിൽ നിന്നും. ഇതൊന്നും അറിഞ്ഞിരുന്നില്ല 👍
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН