'Samastha never said anyone would go to hell if they didn't vote for Muslim League' - Jifri Thangal

  Рет қаралды 19,182

TNIE Kerala

TNIE Kerala

Жыл бұрын

Samastha leader JIfri Muthukoya Thangal says his organisation has never said anyone would go to hell if they didn't vote for the Muslim League.
#JifriMuthukkoyaThangal #MuslimLeague #Kerala
News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Пікірлер: 41
@hyderalilatheefilatheefi8883
@hyderalilatheefilatheefi8883 11 ай бұрын
എന്റെ മുത്ത് ജിഫ്രി തങ്ങൾ ഉപ്പാപ്പ
@user-wb4ki2rc1r
@user-wb4ki2rc1r 7 ай бұрын
Punya samastha❤❤❤❤
@user-zp7xz5up9d
@user-zp7xz5up9d 6 ай бұрын
❤❤❤❤
@udl24x7online8
@udl24x7online8 11 ай бұрын
പുണ്യ സമസ്ത ❣️ സയ്യിദുൽ ഉലമ ❣️
@MUHAMMED-MAHIR
@MUHAMMED-MAHIR Жыл бұрын
വാക്കുകൾ വളരെ meaning full ആണ് 🥰
@askarcp9261
@askarcp9261 11 ай бұрын
@MuhammedAltwaf-ll9pt
@MuhammedAltwaf-ll9pt 11 ай бұрын
Seyyithul ulama❤❤❤❤❤❤
@irfutube4574
@irfutube4574 4 ай бұрын
കോണിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നരകത്തിൽ പോകും എന്ന് ഏത് വിവരം കെട്ടവനാ പറഞ്ഞത് 😂
@reyrey5633
@reyrey5633 11 ай бұрын
അരിവാൾ. .വോട്ട്. ചെയ്താൽ. സ്വർഗം.
@sulfeekarali5145
@sulfeekarali5145 10 ай бұрын
പെണ്ണിന് ഇന്റർവ്യൂ കൊടുക്കാൻ പറ്റുമോ ഉസ്താദ്ദേ. പടച്ചോനെ പേടിച്ചാൽ മതി പടപ്പുകളെ പേടിക്കേണ്ട.
@zainulashiq9705
@zainulashiq9705 10 ай бұрын
പെണ്ണിനോട് സംസാരിക്കാൻ പാടില്ല എന്നാണോ . ഇസ്‌ലാം തീവ്രതയുള്ള മതമല്ല സാറെ
@KBRSHAHFRFR
@KBRSHAHFRFR 10 ай бұрын
എനിക്കും തോന്നി😢
@zainulashiq9705
@zainulashiq9705 9 ай бұрын
സ്ത്രീകളോട് സൂക്ഷ്മതയോടെ സംസാരിക്കാൻ പാടില്ലെന്നുണ്ടോ . തീവ്രവാദം ഇസ്‌ലാമിൽ ഇല്ല . സ്ത്രീകളെ അവരുടെ പ്രകൃതത്തിനനുസരിച് സംരക്ഷിക്കാനുള്ള പ്രവർത്തികൾ രക്ഷിതാക്കളും പണ്ഡിതന്മാരും ചെയ്യണം . അത്രമാത്രം
@salilijas1582
@salilijas1582 8 ай бұрын
ചിലർക് പറ്റും അതെ സമയം നിങ്ങൾ സമസ്തയിൽ നിന്നും പുറത്താക്കപെട്ടവരാണ് എന്നും പറഞ്ഞു ഒരു വിഭാഗത്തെ അരികു വൽക്കരിച്ചിട്ടുണ്ട്, അവർക്ക് പറ്റില്ല, അവർ എന്തു ചെയ്താലും ആതർശ വ്യതിയാനം 😏
@hanukambrath9028
@hanukambrath9028 7 ай бұрын
​@@KBRSHAHFRFR matham padikkan nokk
@reyrey5633
@reyrey5633 11 ай бұрын
പി ..ബി ..യില്. .ഈടുക്കണം.
@raoofk1709
@raoofk1709 Жыл бұрын
പാണക്കാട് തങ്ങന്മാർ എല്ലാവരും ബഹുമാനിക്കുന്നവരാണ്. ആ സ്ഥാന ത്തേക്ക് വരാൻ പലരും ആഗ്രഹിക്കുന്നുണ്ട്. നല്ല രീതിയിൽ മലയാള ഭാഷയിൽ സംസാരിക്കാൻ കഴിയാത്തവർ പോലും ഇതിന് ആഗ്രഹിക്കുന്നു
@abdullakoya3137
@abdullakoya3137 Жыл бұрын
പണക്കാടെ തങ്ങൾ ആവാൻ മമ്പുറം തങ്ങൾക്ക് ആവില്ല. ഓണപ്പാട്ട് ഒക്കെ സുദ്ദ മലയാളത്തിൽ പാടനറിയും പാണക്കാട്ട് സാദിഖ് അലി തങ്ങൾക്ക്
@musafirmalabari6814
@musafirmalabari6814 Жыл бұрын
തങ്ങന്മാരൊക്കെ തുല്യരാണ്
@TheRealWay786
@TheRealWay786 Жыл бұрын
അഹ്‌ലു ബൈത്തിനെ എല്ലാവരും ബഹുമാനിക്കും . അത് കുടുംബ പേര് വച്ചോ സ്ഥലം വച്ചോ അല്ല. അതിനപ്പുറം മഹത്വം വർധിക്കുന്നത് ഉഖ്റവീയ്യായ ഇൽമ് സമ്പാദിച്ച്, മാതൃകാ ജീവിതം നയിക്കുന്നവർക്ക് മാത്രമാണ്. ജിഫ്രി തങളോളം ഇൽമും, ശിഷ്യ സമ്പത്തും , ഇപ്പോഴും ദറസ് നടത്തുകയും ചെയ്യുന്ന ഒരു സയ്യിദ് ഇന്ന് കേരളത്തിൽ മറ്റാരും ജീവിച്ചിരിപ്പില്ല. ആ മഹത്വം വൽ ആഖിറത്തി ഖൈറും വ അബ്ക്കാ : എന്ന് പറയുന്ന എന്നും നിലനിൽക്കുന്ന മഹത്വമാണ്.
@MuhammedShanidKavumbadi
@MuhammedShanidKavumbadi 11 ай бұрын
പാണക്കാട് തങ്ങൾ മാത്രം അഹ്‌ലുബൈത് എന്ന ശൈലി മുജാഹിദ് ലീഗിന്റെ തട്ടിപ്പാണ്. തങ്ങൾ (അഹ്‌ലുബൈത്) എന്ന നിലയിൽ പാണക്കാട് തങ്ങളും ജിഫ്റി തങ്ങളും ഖലീൽ തങ്ങളും ബാഫഖി തങ്ങളും എല്ലാവരും തുല്യ ബഹുമാനം അർഹിക്കുന്നവരാണ്. ലീഗല്ലാത്ത തങ്ങൾമാരെ തെറി വിളിക്കുന്ന വഹാബി ഭീകരതയാണ് പ്രശ്നം.
@udl24x7online8
@udl24x7online8 11 ай бұрын
​@@TheRealWay786❤
@regimathew5699
@regimathew5699 Жыл бұрын
സ്റ്റേജ് പ്രശ്നം solve ചെയ്തോ .😮
@rebel1403
@rebel1403 7 ай бұрын
Ah ini ninte ammene pannaam😂
@WagnerGroup79
@WagnerGroup79 Жыл бұрын
വാവ് പണ്ഡിത ശ്രേഷ്ടർ സ്ത്രീകളോട് സംസാരിക്കുന്നു 😁😁
@fayiz3592
@fayiz3592 11 ай бұрын
പക്ഷെ ഒരു ചെറിയ കുട്ടി സ്റ്റേജിൽ കയറിയാൽ 🙏🏻
@urdaysport6400
@urdaysport6400 11 ай бұрын
Sthreekalod samsarikkal Haramano...Hukumukal Thangallk padippikkenda...
@fayiz3592
@fayiz3592 11 ай бұрын
@@urdaysport6400 നോക്കി സംസാരിക്കുന്നതോ
@hanukambrath9028
@hanukambrath9028 7 ай бұрын
​@@fayiz3592 കേറിയാൽ ബാക്കിയില്ലേ
@hanukambrath9028
@hanukambrath9028 7 ай бұрын
ഇജ് തങ്ങളെ പഠിപ്പിക്കാൻ ആയിട്ടില്ല ട്ടാ സ്ത്രീകളോട് വർത്താനം പറയറുത് എന്ന് ഇസ്ലാമിൽ പറഞ്ഞിട്ടില്ലല്ലോ
@shajahanki5649
@shajahanki5649 Жыл бұрын
ഇദ്ദേഹം എന്താ പറയുന്നത്,, സ്ഥാനം കിട്ടാൻ ആരേയും തള്ളിപ്പറയും,,, വിവരക്കുറവ്,,, അത്ര തന്നെ
@ansans2537
@ansans2537 Жыл бұрын
ഇതിൽ ആരെയാ തള്ളിപ്പറയുന്നത് സുഹൃത്തേ, ഓരോ ഊഹങ്ങൾ നിങ്ങൾ ഊഹിക്കുന്നു, എന്നിട്ട് അതിന് നിങ്ങൾ തന്നെ മറുപടി പറയുന്നു, കഷ്ടം
@urdaysport6400
@urdaysport6400 11 ай бұрын
Vivaram ullavarkke ithokke manaasilaavo...athundenkil ingane thankal parayillallo
@fourchunks6901
@fourchunks6901 10 ай бұрын
തങ്ങളെ പറ്റി ഇല്ലാത്തത് പറയല്ലേ @shajahanki5649
@fourchunks6901
@fourchunks6901 10 ай бұрын
പണ്ഡിതൻമാരെ കുറ്റം പറയാൻ നിക്കണ്ട സുഹൃത്തേ
@shameemshameem1655
@shameemshameem1655 5 ай бұрын
സ്ഥാനം കിട്ടാനോ ഹമുക്കെ ബഹുമാനപെട്ടവരെ വരെ പറ്റി ഒന്ന് പഠിക്ക് എന്നിട്ട് പറ അദ്ദേഹം അറിവുള്ളവരാണ് തനിക്കോ അത് ഇല്ല ഉണ്ടങ്കിൽ ഇത് നീ എഴുതുല
@mohidinmanimani2906
@mohidinmanimani2906 9 ай бұрын
10 ൽ പഠിക്കുന്ന കുട്ടി സ്റ്റേജിൽ കയറിയാൽ നരകത്തിൽ പോകും. ഇപ്പൊ ഒരു പെണ്ണിന്റെ മുന്നിൽ ഇരിക്കുന്നു സ്വർഗം ഉറപ്പാണ് 😄😄😄😄😄
@hanukambrath9028
@hanukambrath9028 7 ай бұрын
അന്നോട് ആരാ പറഞ്ഞത് ആ നരഗത്തിൽ ആണ് എന്ന് സമസത്തന്റെ ആരെങ്ങിലും പറഞ്ഞോ അങ്ങനെ
@hanukambrath9028
@hanukambrath9028 7 ай бұрын
വർത്താനത്തിൽ ഒരു സൂക്ഷ്മതയുണ്ട് തങ്ങൾക്ക്
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 23 МЛН
Did you believe it was real? #tiktok
00:25
Анастасия Тарасова
Рет қаралды 54 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 144 МЛН
Are Jiffiri Thangal and Pinarayi Vijayan 'Okkachangayis'?
0:59
TNIE Kerala
Рет қаралды 33 М.
Did Modi really kill black money in India? : Economic case study
27:40
Think School
Рет қаралды 1,1 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 23 МЛН