ശ്രീനിയേട്ടാ നല്ല സുഖമായി തിരിച്ച് വരാൻ പ്രാർത്തിക്കുന്നു.
@isunilsuryaactor6854 Жыл бұрын
തിങ്കളാഴ്ച നിശ്ചയം 🔥 Thank you sir
@ams619 Жыл бұрын
എല്ലാവരും പിരിവിട്ട് ഇവർക്ക് രണ്ട് മൈക്ക് വേടിച്ച് കൊടുക്കേണ്ടതാണ്...😊
@DrFaem Жыл бұрын
1.75 fast l play aaku... pazhye sreeni sir sound kittum👍😌
@josephthomas1809 Жыл бұрын
🙇🏻
@rajrrr1470 Жыл бұрын
bro..🔥
@lasijasidharthanlathaanant9520 Жыл бұрын
Doc ❤️
@nawasali4744 Жыл бұрын
Sett
@shafeekhashim5748 Жыл бұрын
🙏🙏
@Sasidhar_World Жыл бұрын
Seriously a legend... never before and never after... he is down to earth and very wonderful person...what makes him special is... no other script reaches as his script reach the scene...any language...even Hollywood... best example is Katha parayumbol
@kcvinu Жыл бұрын
എത്രയും വേഗം ആത്മകഥ പൂർത്തിയാക്കൂ ശ്രീനിവാസൻ സാർ. മലയാളികൾക്ക് അതു വായിക്കാൻ ഇനിയും കാത്തിരിക്കാനാവില്ല.
@SureshKumar-hx2ts Жыл бұрын
Enthinanu bro ? Angerude pulu & thallu kelkano ?
@sandhiyatp7282 Жыл бұрын
Yes katta waiting
@loveyouallbrossis6001 Жыл бұрын
He is legend സത്യങ്ങൾ പറയട്ടെ
@happylife6323 Жыл бұрын
സ്വയം വെള്ള പൂശി മറ്റുള്ളവരെ കുറ്റം പറയുന്നതാണോ ആത്മകഥ.. 🤔
@keralanews4891 Жыл бұрын
അയ്യോടാ..ആൽമകഥയുടെ പേര് ഒരു പുളുവടി ഗാഥ
@sureshkrishnan2410 Жыл бұрын
Same vineeth while smiling and talking ❤
@rajrrr1470 Жыл бұрын
ധ്യാനിന്റെ കാര്യത്തിൽ ശ്രീനിചേട്ടൻ Ok ആണ് ഹാപ്പിയാണ്,മകനെ മനസ്സിലാക്കിയ,അറിഞ്ഞ അച്ഛൻ..അവൻ പുല്ല് പോലെ ജീവിച്ചോളുന്നുള്ള attitudeആണ് പുള്ളിക്ക്..!
@akashgooner4892 Жыл бұрын
The biggest living legend of Malayalam cinema in my humble opinion…I love this man’s sense of humour and ideals in life…a thinking man’s hero❤️
@nodramazone Жыл бұрын
1.5x speed is best to hear Sreeni Sir
@myhappiness3174 Жыл бұрын
Perfect 😊
@gladwin7214 Жыл бұрын
1.75
@anilav2746 Жыл бұрын
A perfect story writer,director and actor🌹
@sushilmathew7592 Жыл бұрын
He is a legendary person.
@കുമ്പിടിസ്വാമികൾ Жыл бұрын
Genius of Malayalam film industry.
@ktleena7564 Жыл бұрын
ഏറ്റവും ഹൃദയയ ശുദ്ധിയുള്ള മനുഷ്യൻ.
@praveenpangerugan4477 Жыл бұрын
Vineeth and dhyan he needs rest. Seeniyettan needs rest for 6 months. please, its a request.
@sheebastephen6821 Жыл бұрын
The Legend ❤
@nisanthnarayanan2797 Жыл бұрын
ജീവിതങ്ങൾ എഴുത്ത് ആക്കിയ മനുഷ്യൻ ❤
@kvsurdas Жыл бұрын
എങ്ങനെയാണ് ഇങ്ങനെ എല്ലാം കാര്യത്തിലും ഇദ്ദേഹത്തിന്റെ അതേ ചിന്താഗതികൾ എനിക്കും ഉണ്ടാകുന്നത്? 😳😳😳!!! എനിക്കും ഈയിടെ കണ്ട ഏറ്റവും ഇഷ്ടപ്പെട്ട ഒരു സിനിമ ആയിരുന്നു " തിങ്കളാഴ്ച നിശ്ചയം "..! 😍😍😍
@inu816able Жыл бұрын
മലയാളം കണ്ട ഒരു അതുല്യ പ്രതിഭയാണ് ഇദ്ദേഹം
@sajinsomarajan Жыл бұрын
Play in 1.5x speed...
@vivekvp1352 Жыл бұрын
TNIE even the entry level vloggers or youtubers have better audio quality than your video. However your selection of guest in interview is very good. Hope you introspect and correct yourself.
@secreteye7468 Жыл бұрын
ഇത് പോലത്തെ സുഹൃത് ഉണ്ടെൽ പിന്നെ വെറോനും വേണ്ട ജീവിതത്തിൽ
@ahmadsaleem2480 Жыл бұрын
🤣... ശരിയാക്കി കയ്യിൽ ത്തരും
@thanu_28 Жыл бұрын
1.5 സ്പീഡി ലു കേട്ട് നോക്കു... പഴയ സൌണ്ടിലു കേള്ക്കാം... 😊
@sojikoshy9694 Жыл бұрын
Legend ❤️
@a_human_on_earth Жыл бұрын
TO THIS CHANNEL ADMIN: How ridiculously you handling the video? what quality you are giving to the audience?? Ok, you are giving intresting topic to the audience, *but no one will drink drainage water even they are thirsty!* So keep an eye on Video Quality or you guys will not make it.
@lionsignitz9523 Жыл бұрын
So sweet Srini chettan😂
@manublr Жыл бұрын
@indianexpress is it too hard for you to get a noiseless studio???
@arunranjith5794 Жыл бұрын
ആത്മകഥ എഴുതുമ്പോ മമ്മൂട്ടിയെയും കുറിച്ച് എഴുതുമായിരിക്കും. അങ്ങനെ എഴുതിയാൽ ഒരുപാട് കഥകൾ തിരുത്തി എഴുതിച്ചതും പിന്നെ തിരുത്താൻ ആവശ്യപ്പെട്ടപ്പോ മമ്മൂട്ടിയെ വിലവെക്കാതെ ആട്ടിയതും അടക്കം ഉണ്ടാവും പിന്നെ മമ്മൂട്ടിക്ക് ശരീരത്തിനു അനുസരിച്ചു fight സീനുകൾ മാറ്റുന്നതും എല്ലാം വരും. പിന്നെ ഓരോ സ്ഥലത്തേക്ക് ഷൂട്ടിംഗിന് പോയിട്ട് മമ്മൂട്ടി ഫാൻസ് തന്നെ കാണാൻ പോയിട്ട് ഇക്കാ എന്ന് വിളിക്കുമ്പോ തെറി പറയുന്ന സ്വഭാവവമൊക്കെ എഴുതിയാൽ അപ്പൊ മമ്മൂട്ടി ഫാൻസ് ഇയാളെ കുറ്റം പറഞ്ഞോണ്ട് വരും... ഇപ്പൊ ശ്രീനിവാസൻ പറയുന്നത് മോഹൻലാലിനെ കുറിച്ചാണല്ലോ അപ്പൊ സത്യം ആവും മമ്മൂട്ടിയെ കുറിച്ചാണേൽ നുണയും 🤣🤣🤣🤣 ആരും 100% clean അല്ല real ലൈഫിൽ..
മമ്മൂട്ടിയേ കുറിച്ച് ചോദിക്കാതിരുന്നത് നന്നായി, കുറച്ച് മുൻപ് മോഹൻലാലിനെ കുറിച്ചുള്ള അനുഭവം ശ്രീനി ചേട്ടൻ പറയുന്നത് കേട്ടപ്പോൾ കേരളത്തിന്റെ ' മാത്രം ' കംപ്ലീറ്റ് ആക്ടർ ആണെന്ന് തെളിയിച്ചു.
@Mallutripscooks Жыл бұрын
ദ്യാൻ : അവനെന്താ ഡിസ്‌കസ് ചെയ്യേണ്ടത്😅😅
@vedsukumar1489 Жыл бұрын
😂
@pattukkottaiassrafali. Жыл бұрын
நல்ல மனிதன் , வாழ்க வளமுடன் !
@batmannnnmmmmm Жыл бұрын
1.5 anu speed athanu orginal padathe
@najadriyaz1196 Жыл бұрын
Great interview! But such an unprofessional way to interview a legend. Poor audio quality, not showing the interviewers....and also smart way to get reach by publishing small parts of the interview....I understand you are new...but it won't last in the long run....hope you will correct it next time and improve
@anoop7005 Жыл бұрын
ജീവിതത്തിൽ അഭിനയിക്കാത്ത മനുഷ്യൻ.. പല കാര്യങ്ങളും വെട്ടി തുറന്നു പറഞ്ഞു ആൾക്കാരുടെ അപ്രിയം സമ്പാദിക്കുന്ന മനുഷ്യൻ.. ഹ്യൂജ് റെസ്‌പെക്ട്
@Godofdaytrades Жыл бұрын
The legend with poor audio quality....shamenon this channel
@anildajohnson7580 Жыл бұрын
കുറ്റങ്ങൾ ഇല്ലാത്തവരായി ആരും ഇല്ല, ശ്രീനിവാസനെ പറ്റിയും കുറ്റം പറയുന്നവരും സിനിമയിൽ ഉണ്ട്.
@loveyouallbrossis6001 Жыл бұрын
ആരാ അവർ?
@vijishviju Жыл бұрын
Legend 👑
@blessonabraham2243 Жыл бұрын
Genius
@sureshkrishnan2410 Жыл бұрын
Genuinely
@sangeethk9687 Жыл бұрын
സര്‍വ പുച്ഛം ആണ് ഇയാളുടെ മെയിന്‍ കമ്മ്യൂണിസം ,മോഡേണ്‍ മെഡിസിന്‍ ഇപ്പോള്‍ മോഹന്‍ലാല്‍ എല്ലാത്തെയും പുച്ഛം പക്ഷെ എല്ലാത്തിന്റെയും നല്ല വശങ്ങള്‍ ആസ്വദിച്ചും അനുഭവിച്ചും ജീവിച്ചു ..
@mathewjohn1666 Жыл бұрын
Correct
@vishnuk6261 Жыл бұрын
Eyalo...he is a legend ..
@View_finderr Жыл бұрын
💯
@mallusciencechannel909 Жыл бұрын
കമ്യൂണിസത്തിന് എവിടെ ആണ് നല്ല വശം?
@Boogey_M4N Жыл бұрын
മതിയെടെ 🙏🏻.. സിനിമക്കാരൻ എന്ന് രീതിയിൽ കണ്ട മതി ഇദ്ദേഹത്തെ.. സ്വഭാവം നോക്കയിട് ആണോ ഒരാളുടെ സിനിമ കാണാൻ പോവുന്നത്.. കാണുന്നു, അഭിപ്രായം കൂട്ടുകാരോട് പങ്കുവെക്കുന്നു.. കൂടുതൽ ഇറങ്ങി ചെന്നാൽ നിങ്ങളെയും എന്നെയും പോലെ ഉള്ള വിചാരങ്ങൾ ഉള്ള ആൾ തന്നെ ഇദ്ദേഹവും... പുച്ഛ ഭാവം നിങ്ങൾക് ഇല്ലെന്നാണോ പറഞ്ഞു വരുന്നത്. അത് കൊള്ളാല്ലോ.. 😁😁.. "തെറ്റ് ചെയ്യാത്തവർ കല്ല് ഏറിയട്ടെ.."
@dhanyad5898 Жыл бұрын
Pavam vegam thirichu varatte👏👏
@ferrerolounge1910 Жыл бұрын
THIS MAN REFINED KERALA! Especially politics and feminism(Keralam is most dangerous state among educated ppl in this regard). His stories don't make women a scape goat to show heroism. Women keep their head high while watching his movies. @9:00 He says it, "he wanted wife to have scope". That is exactly what #KuutharaKeralam is missing! Kerala meesa manthra: "Give dowry and bend down!". This man and Joe Baby said STOP!!!
@tikcreations6087 Жыл бұрын
Asuyavasan
@SureshKumar-hx2ts Жыл бұрын
Ahangariyum. Alpanum
@manojmano7042 Жыл бұрын
ശ്രീനിഏട്ടന് എല്ലാം ഭാവുകങ്ങളും
@divyachandran7676 Жыл бұрын
@@SureshKumar-hx2ts neyum
@aythihyahaircare9868 Жыл бұрын
He telling his experience and opinion.dont try to blame him.
@clintonlouis4011 Жыл бұрын
Aaaa chirrriii 🔥🔥🔥✨🙂
@navi1583 Жыл бұрын
1.5x perfect perfect perfect
@instromaniaworld Жыл бұрын
Legend 👏
@nigintom4925 Жыл бұрын
Vineet
@knowledgemedia4158 Жыл бұрын
Legand
@shameerali5510 Жыл бұрын
Dhyan ne patti chodhikumpo.... Apo chiri varunnu...💖💖💖💖
Ee pulliyodu eni arum thamashakku polum onnum parayilla....especially friends eppozha para varukanariyilla....sreeniyetta u r a genius but friends circle lil parayunna jokes athinae enganae public akkaruthu...😊
@sydtalk5985 Жыл бұрын
ആരാടാ ഇയാള്ക്ക് പ്രായം കാരണം ബോധം ഇല്ല എന്ന് പറഞ്ഞെ , ഇങ്ങേർ ഇപ്പഴും എപ്പോഴും update aanu😐😐
@babubabuc7952 Жыл бұрын
😊😊😊😊
@Lkjhfgfgdfffss Жыл бұрын
ആരാണ് നിങ്ങൾക്കൊക്കെ ഇൻറർവ്യൂ ചെയ്യാൻ പഠിപ്പിച്ചത് എല്ലാവരുടെ അടുത്തും മൈക്ക് വേണ്ടേ ചോദ്യവും ഉത്തരവും വ്യക്തമായി കേൾക്കണ്ടേ വയ്യെങ്കിൽ ഇട്ടേച്ചു പോടെ
@andrewspaul7288 Жыл бұрын
This is a poor quality video. Please try to improve....
@rahulgirig.k108 Жыл бұрын
അഹകാരിയായ മോഹൻലാലിന്റെ ്് കാപടൃം വെളിപ്പെടുത്തിയ ശ്രീ നീവാസൻ സാറിന് അഭിനന്ദനങ്ങൾ
@Clodybers Жыл бұрын
ശ്രീനിവാസനെ ഒരു മഹാൻ ആയി കൂടി പ്രഖ്യാപിച്ചാൽ എല്ലാം ശുഭം 😂
This last time he may think about God after death no time left poor actor
@mlp8021 Жыл бұрын
onum cliyer avunilla
@sajithkumar3161 Жыл бұрын
കമ്മ്യൂണിസ്റ്കൾക്ക് അടിയാണ് മുഖ്യം എന്നിട്ട് ഒരു ചിരിയും നിങ്ങളൊക്ക ഇങ്ങനെ പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി മിസ്റ്റർ ശ്രീനിവാസൻ എന്നിട്ട് എന്തായി കമ്മ്യൂണിസ്റ്റ്കൾക്ക് വല്ലതും സംഭവിച്ചോ? ഇല്ലല്ലോ. നിങ്ങളൊക്കെ എത്ര എഴുതിയാലും പറഞ്ഞാലും കമ്മ്യൂണിസ്റ്കൾക്ക് ഒന്നും സംഭവിക്കില്ല ഈ പ്രസ്ഥാനം ജന പിന്തുണയോടെ വളർന്നു തന്നെ നിൽക്കും
കഥ പറയുമ്പോൾ എന്നാ സിനിമ ഒരുത്തൻ വായിക്കാൻ തന്ന തിരക്കഥ അല്ലെ 😂😂കേസൊക്കെ കഴിഞ്ഞോ അതിന്റെ 😂😂
@Haseenpc Жыл бұрын
ഇനിയിപ്പോ അങ്ങേർക്ക് ഇല്ലാത്ത കുറ്റം ഒന്നും ഉണ്ടാവില്ല 😂🤦🏻♂️
@ratheeshvt1043 Жыл бұрын
ഉദയാനാണ് താരം എന്ന സിനിമയിൽ അത് കൊണ്ട് വന്നിട്ട് ഉണ്ട്
@Abdsret Жыл бұрын
Orange jimitt boys sed aane ......lalayya on air as usual
@Sallar62 Жыл бұрын
❤❤❤ശ്രീനിവാസൻ
@o..o5030 Жыл бұрын
ഒരുപാട് എഴുത്ത്കാരുടെ കഥ അടിച്ച് മാറ്റിയ കലാ പ്രതിഭ 😁💚 നാടോടിക്കാറ്റ് മുതൽ എത്രയെത്ര 😁💯
@ckkannan8194 Жыл бұрын
പോടാ kunne മുഞ്ഞിക്കോ
@vishnuk6261 Жыл бұрын
Onnpodoo
@everyonetravelauniquejourn8752 Жыл бұрын
ഇതാണ് ഓൺ ലൈൻ മാത്രം വായിച്ചാൽ ഉള്ള അവസ്ഥ. നാടോടിക്കാറ്റ് സിദ്ധിക് - ലാൽ കഥ യാണ് അത് ടൈറ്റിലിൽ കാണിക്കുന്നുണ്ട്
@shyamjithsurendran2466 Жыл бұрын
കഥ മാത്രമല്ല സുഹൃത്തേ സിനിമ അതിന് ഒരു നല്ല തിരക്കഥ വേണം. അതാണ് ഇദ്ദേഹം എഴുതിയത്.
@o..o5030 Жыл бұрын
@@shyamjithsurendran2466 അതെയതെ വല്ലവന്റെയും അടിച്ച് മാറ്റിയ കഥയും തിരക്കഥയും വച്ച് ഒരു ഉളുപ്പും ഇല്ലാതെ ജീവിച്ചവൻ എന്ന് സാരം 💯😇 അവസാന കാലം ആയപ്പോ അയാൾക്ക് ഒപ്പം അഭിനയിച്ച ഒരു പാവം ഇന്ന് അയാൾക്ക് സ്വപ്നം കാണാൻ പോലും പറ്റാത്ത അത്ര ഉയരത്തിൽ ഉള്ളതിൽ അസൂയ ഒട്ടും ഇല്ല എന്നത് മനസിലാക്കാം 😇🙌🏻