To Gujarat with our younger daughter | Gujarat Trip | EP - 01 | Jelaja Ratheesh |

  Рет қаралды 183,661

Puthettu Travel Vlog

Puthettu Travel Vlog

5 күн бұрын

#puthettutravelvlog #jelajaratheesh #ladytruckdriver
#familytime
#familyvlog
#youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd #bangladesh #shillong #selam #tamilnadu #karnataka #andrapradesh #vijayawada #bhadrajalam #andrapradesh #telegana #chattisgarh #keskal ghat #raipur #ambikapur #meghalaya #jharkhand #patna #bihar #westbengal #fulbari #assam #bangladesh #bangladesh border #dalú #cherrapunji #rootbridge #sohara #livingrootbridge #puthettutravelvlog #jelajaratheesh
Follow us:-
Facebook: / puthettutravelvlog
Instagram: / puthettutravelvlog

Пікірлер: 926
@kamalvpl2009
@kamalvpl2009 2 күн бұрын
എന്ത്‌ മാത്രം ചാനലുകൾ. പക്ഷെ ഒരു ചാനലിനും ഇത്രയും അഡിക്റ്റ് ആയിട്ടില്ല. സ്വന്തം കുടുംബം പോലെ. നിങ്ങളെ കാണാതെ വയ്യ ഇപ്പൊ 😄. പുതിയ ട്രിപ്പിന് ആശംസകൾ. സൂക്ഷിച്ചു പോയി വരൂ 🙏❤️
@visualizebyabhi
@visualizebyabhi 3 күн бұрын
ഈ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു..പുതിയ കാഴ്ച്ചകൾകും വിശേഷങ്ങൾക്കുമായി കാത്തിരിക്കുന്നു..❤️
@AbdulHameedMundambra
@AbdulHameedMundambra 3 күн бұрын
പൊന്നുക്കുട്ടി ചിരിച്ചാൽ കൊച്ചച്ചൻ തന്നെ 👌♥️♥️♥️
@sherinepapali1887
@sherinepapali1887 2 күн бұрын
True
@Rajesh-yr3hw
@Rajesh-yr3hw 2 күн бұрын
😂😂ശെരി ആണ്
@jobkx5493
@jobkx5493 3 күн бұрын
പൊന്നുവുമായുള്ള പുതിയ ഗുജറാത്ത് യാത്രയ്ക്ക് ജലജാ രതീഷ് ഫാമിലി ട്രീ പ്പിന് എല്ലാ വിധ ആശംസകളുo നേരുന്നു❤❤❤❤❤
@dineshsd2452
@dineshsd2452 3 күн бұрын
ഹായ് രതീഷ്&ജലജ, അങ്ങിനെ പുത്തേട്ട് കുടുംബത്തിലെ അടുത്ത പുലിക്കുട്ടിയും കിളിയായി കണ്ടയ്നർ യാത്രയിലേക്കിറങ്ങിയിരിക്കുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം അച്ഛയോടും, അമ്മയോടുമൊപ്പം ഗുജറാത്ത് ട്രിപ്പ് പോകുന്ന പൊന്നുക്കുട്ടിക്കിരിക്കട്ടെ ഇന്നത്തെ സുവർണ്ണത്തൂവൽ👌💐.
@peterjoseph1471
@peterjoseph1471 3 күн бұрын
മുത്തിന്റെയും പൊന്നൂന്റെയും ശബ്ദം ഒരുപോലെ /പുതിയ യാത്രക്ക് എല്ലാവിധ ആശംസകൾ
@agnair10575
@agnair10575 3 күн бұрын
സൗന്ദര്യവും, ചാരുതയും, സാഹസികതയും നിറഞ്ഞ ഒരു അത്ഭുതകരമായ ലോകത്താണ് നാം ജീവിക്കുന്നത്. കണ്ണുതുറന്ന് അവയെ തിരഞ്ഞാൽ നമുക്ക് ചെയ്യാൻ കഴിയുന്ന സാഹസികതകൾക്ക് അതിരുകളില്ല... എന്ന് മഹാനായ ജവഹർലാൽ നെഹ്‌റു പറഞ്ഞിട്ടുണ്ട്... അതുകൊണ്ട് ക്യാമറാമാൻ തന്റെ കണ്ണുകൾ സദാ തുറന്നുവെച്ചു മനോഹരങ്ങളായ കാഴ്ചകൾ പ്രേക്ഷകരിൽ എത്തിക്കുക. എല്ലാവിധ യാത്രാമംഗളങ്ങളും
@manuprasadv7722
@manuprasadv7722 3 күн бұрын
ഉണ്ണിച്ചേട്ടാ 😍..!!.
@agnair10575
@agnair10575 3 күн бұрын
​@@manuprasadv7722😊
@puthettutravelvlog
@puthettutravelvlog 2 күн бұрын
തീർച്ചയായും എത്തിക്കും.
@akshaykoottakkool3961
@akshaykoottakkool3961 2 күн бұрын
എല്ലാ സാഹസികതക്കും കൂടെ ഉണ്ണി ചേട്ടനും ഉണ്ടാവും 😂😂😊
@erswaminathan4231
@erswaminathan4231 2 күн бұрын
രതീഷ് ചേട്ടന് എല്ലാ കാര്യങ്ങളെക്കുറിച്ചും നല്ല അറിവുണ്ട് എന്നാൽ കഴിഞ്ഞ യാത്രയിൽ സുഖ്മ ഛത്തീസ്ഗഡ് വഴി വരാൻ പാടില്ലാത്തതാണ് കാരണം അത് വളരെ അപകടകരമായ പ്രദേശമാണ്.
@cbsnlsm
@cbsnlsm 2 күн бұрын
ശരിയാണ്.
@maheshachuachu4630
@maheshachuachu4630 3 күн бұрын
പൊന്നുകുട്ടിയെയും നല്ലൊരു ഡ്രൈവർ ആയി മാറട്ടെ ❤️❤️❤️
@rkkerala6888
@rkkerala6888 2 күн бұрын
🙏🙏🙏
@yeldhoPA
@yeldhoPA 2 күн бұрын
❤ se , ​@@rkkerala6888
@paravoorraman71
@paravoorraman71 3 күн бұрын
പുത്തേട്ട് ട്രാവൽ വ്ലോഗിലെ എല്ലാ അംഗങ്ങൾക്കും ആശംസകൾ. പൊന്നുക്കുട്ടിക്ക് ഒരു ഗ്രാൻഡ് ലോറി യാത്ര ആശംസിക്കുന്നു
@AaAa-xq2ol
@AaAa-xq2ol 3 күн бұрын
Oh, ചേച്ചി വണ്ടിയെ കേറിയിരുന്നിട്ട് സ്റ്റാർട്ട്‌ ചെയ്തിട്ട് ഒരു നോട്ടവുംsmile ഉം ഉണ്ടല്ലോ super 👍❤️
@PaulPaulTK-dg1em
@PaulPaulTK-dg1em 2 күн бұрын
പുതിയൊരു ട്രിപ്പ് കുഞ്ഞിക്കിളിക്ക് സങ്കടം ഉണ്ട്. എന്നിരുന്നാലും കിളിയുടെ പോസ്റ്റ് പൊന്നുവിനു കൊടുത്തു. അച്ഛനും അമ്മയും മകളും കൂടി അടിച്ചുപൊളിക്ക് ❤️❤️
@sarammaaji4230
@sarammaaji4230 2 күн бұрын
happy journey Puthett travel vlogs family
@varghesepj9517
@varghesepj9517 2 күн бұрын
ഞങ്ങളും പൊന്നൂന്ന് വിളിക്കും,ഗോവാ ഗവർണറുടെ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങി : ഞങ്ങളുടേയും അഭിനന്ദനങ്ങൾ 👍😍
@mascatbro6228
@mascatbro6228 2 күн бұрын
അപ്പോൾ പുതിയ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു ചേച്ചിക്കും ചേട്ടനും❤
@premarajankk3196
@premarajankk3196 2 күн бұрын
മൂന്ന് പേർക്കും നമസ്ക്കാരം. 'പൊന്നു കുറെ നോക്കി പഠിക്കട്ടെ. ഗുജറാത്ത് യാത്ര സന്തോഷകരമാകട്ടെ.❤❤❤.
@ashokancp2282
@ashokancp2282 3 күн бұрын
ഗുജറാത്തിലേക്കുള്ള യാത്രക്ക് എല്ലാവിധ ആശംസകളും 🙏❤️
@shinopchacko3759
@shinopchacko3759 3 күн бұрын
മാഹിയില്‍ നിന്ന് ഫുള്ള് ഡീസൽ അടിച്ചിട്ട് പോയാല്‍ പിന്നെ കേന്ദ്ര ഭരണ പ്രദേശമായ ഗോവയിൽ നിന്ന് ഫുള്ളാക്കിയാല്‍ മതി. അതുകഴിഞ്ഞ് ഗുജറാത്തിലെ ദമന്‍ എന്ന സഥലത്ത് നിന്ന് ബാക്കി ഡീസല്‍ ഫുള്ളാക്കിയാല്‍ നന്നായിരിക്കും ആലോചിച്ച് നല്ലതെങ്കില്‍ ചെയ്യൂ...
@jvgeorge1474
@jvgeorge1474 3 күн бұрын
Goa is a state 😂
@babukaravaloor1166
@babukaravaloor1166 3 күн бұрын
എന്തിനാണ് ഗോവയിൽ നിന്ന് അടിക്കുന്നത് അതുപോലെ ദമനിൽ പോകണമെങ്കിൽ വാപിയിൽ നിന്ന്,കിലോമീറ്ററുകൾ.സഞ്ചരിക്കണം.ചുമ്മാതള്ളാതെമിണ്ടാതിരിക്കൂ
@anilkumarp1586
@anilkumarp1586 3 күн бұрын
👍👍👍👍👍
@jibuhari
@jibuhari 2 күн бұрын
​@@babukaravaloor1166അയാൾ പറഞ്ഞതിൽ എന്താണ് തള്ളൽ ഉള്ളത്? 1000 കണക്കിന് കിലോമീറ്റർ സഞ്ചരിക്കുന്ന ലോറിക്ക് ... ഡീസൽ അടിക്കാൻ വേണ്ടി വെറും 11 കിലോമീറ്റർ സഞ്ചരിക്കുന്നതാണോ താങ്കളുടെ കണ്ണിൽ നഷ്ട്ടം?? താങ്കൾ ഗുജറാത്തിൽ പോയിട്ടുണ്ടോ?? വാപ്പിയിൽ നിന്നും വലിയ പാലം കടന്നാൽ ദമ്മൻ ആയി.... അധികം ദൂരം ഒന്നും ഇല്ലാ.. കാര്യം അറിയാതെ വിമർശിക്കരുത് കേട്ടോ.....
@johnyv.k3746
@johnyv.k3746 2 күн бұрын
​@@jibuhariശരിയാണ്.വാപിയിൽ നിന്ന് കഷ്ടിച്ച് പത്ത് കിലോമീറ്റർ പോയാൽ ദാമനിലെ പെട്രോൾ പമ്പുകളുണ്ട്.
@kochurani7012
@kochurani7012 2 күн бұрын
അമ്മമാർക്ക് ഇച്ചിരി ക്ഷീണമാകാം, സൂപ്പർ, കൂടുമ്പോൾ ഇമ്പമുള്ള കുടുംബം, ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@saundarya3759
@saundarya3759 2 күн бұрын
ചായി ബ്രോയുടെ വിവരങ്ങൾ അറിഞ്ഞതിൽ അതിയായ സന്തോഷമുണ്ട് ഞങ്ങളുടെ അയൽക്കാരൻ ആണ് ചായി ബ്രോ. ചായി ബ്രോ എത്രയും വേഗം വിദേശത്ത് പോയി ജീവിതം മെച്ചപ്പെടട്ടെ എന്ന് ആശംസിക്കുന്നു 🎉🎉🤍🤍🤍
@asokanchendayad258
@asokanchendayad258 3 күн бұрын
അസൂയ തോന്നുന്നു. ..യാത്ര ഇഷ്ടപ്പെടുന്ന ആർക്കും ഇതൊരു നല്ല അനുഭവം ആയിരിക്കും. ..ആശംസകൾ ❤
@user-vn2th8ql6f
@user-vn2th8ql6f 2 күн бұрын
ഞാൻ പഠിച്ച ITI ക്യാമ്പസും റെയിൽവേ സ്റ്റേഷനും 2വർഷം തകർത്ത് തിമിർത്തു നടന്ന സ്ഥലവും നിങ്ങളുടെ വീഡിയോ വഴി വീണ്ടും കാണാൻ ഭാഗ്യം സിദ്ധിച്ചു. മനസ്സിനൊരു സന്തോഷം അതോടൊപ്പം ഒരു വിങ്ങലും. പിന്നെ മനസില്ലെ ഇഷ്ട്ടം തുറന്നു പറയാതെ വഴിപിരിഞ്ഞു പോയ നഷ്ട്ട പ്രണയത്തിന്റെ ഓർമ. ഒന്നും ഇന്നും മനസ്സിൽ നിന്ന് പോകുന്നില്ല എന്നും.
@thomasfrancis2447
@thomasfrancis2447 3 күн бұрын
"She Truck" it is an apt title.All the success and God bless.😊
@jayaseleanjayaselean3565
@jayaseleanjayaselean3565 3 күн бұрын
Best wishes for the Gujarat trip. Have a wonderful happy and safety travel.
@anithatg9119
@anithatg9119 2 күн бұрын
Happy journey to gujarath
@Thomas-eu6fj
@Thomas-eu6fj 2 күн бұрын
Beginning of a fascinating journey with a wonderful team. Surely miss the "Best Co driver"
@JohnThottiyiljoseph
@JohnThottiyiljoseph 3 күн бұрын
ഗുജറാത്ത് യാത്രക്ക് എല്ലാ ആശംസകളും നേരുന്നു പുതിയ റോഡുകൾ കാണാനായിട്ട് കാത്തിരിക്കുന്നു
@moosamukkathmukkath7133
@moosamukkathmukkath7133 3 күн бұрын
Happy journey god bless you all your family
@harinarayanan8170
@harinarayanan8170 3 күн бұрын
ഗുജറാത്തിലേക്കുള്ള പുതിയ ട്രിപ്പിന് ശുഭയാത്ര നേരുന്നു...
@sanjibdhar854
@sanjibdhar854 3 күн бұрын
Happy journey to Gujrat
@user-kx5ru3qq8l
@user-kx5ru3qq8l 3 күн бұрын
Easharan ningade koode eppozhum undakatte Best wishes for new Trip with younger daughter
@baburanganathan2729
@baburanganathan2729 3 күн бұрын
Happy journey be safe and careful driving
@nairanand
@nairanand 3 күн бұрын
ഗുജറാത്ത്‌ ട്രിപ്പ്‌ നു എല്ലാവിധ ആശംസകൾ പുതിയ ഒരു വീഡിയോ യൊക്ക് കാത്തിരുന്നു ❤️❤️🙏🙏🌹🌹
@gopakumarm166
@gopakumarm166 2 күн бұрын
പൊന്നു അച്ഛമ്മയെ പോലെ സംസാരം കുറവാണല്ലോ ഉഷാറാവണം🎉
@yoosafkrd46
@yoosafkrd46 2 күн бұрын
ഗുജറാത്ത് യാത്രക്ക് എല്ലാവിധ ആശംസകളും❤ Nb:പൊന്നുകുട്ടിക്കും🥰
@waheedaazeez3910
@waheedaazeez3910 2 күн бұрын
New subscriber after watching an episode quite by chance... All the best wishes to the lovely family & wish you a safe & smooth trip to Gujrat & back! Waiting to see the visuals ❤
@1987shameem
@1987shameem 2 күн бұрын
കണ്ട് കണ്ട് ഞാൻ Puthett ന്റെ adict ആയി 😊.. സ്വന്തം കുടുംബം പോലെ തന്നെ തോന്നുന്നു.ഒരു പ്രവാസിയായത് കൊണ്ടാണോ എന്തോ എനിക്ക് നിങ്ങളോട് അസൂയയും തോന്നുന്നു 😂.. നാട്ടിൽ വരുമ്പോൾ എവിടെ വെച്ചെങ്കിലും ഒന്ന് കാണാൻ പറ്റിയെങ്കിൽ🥰.. എല്ലാ വിധ ആശംസകളും. 💐
@saneeshgangadharan5022
@saneeshgangadharan5022 3 күн бұрын
Happy and Safe Journey
@geethanagapuzha7598
@geethanagapuzha7598 2 күн бұрын
All the best, happy journey,god bless your family
@Priyabz5pt
@Priyabz5pt 2 күн бұрын
നല്ല ഒരു യാത്ര നേരുന്നു സുരക്ഷിതമായി ഇരിക്കു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@SubramanyanMani-kd4nc
@SubramanyanMani-kd4nc 3 күн бұрын
പുതിയ ട്രിപ്പിന് എല്ലാം വിധ ആശംസകൾ 🌹🌹
@hamzakutteeri4775
@hamzakutteeri4775 2 күн бұрын
പുതിയ ട്രിപ്പിന് എല്ലാ വിധ ആശംസകളും
@jayan3554
@jayan3554 3 күн бұрын
All the best...hpy jrny..God bless
@shyamv3704
@shyamv3704 2 күн бұрын
ഗുജറാത്തിലേക്ക് സ്വാഗതം. ഞാൻ അഹമ്മദാബാദിലാണ് ജോലി ചെയ്യുന്നത്. എങ്ങോട്ടാണ് നിങ്ങളുടെ യാത്ര. എല്ലാ ആശംസകളും, യാത്ര ആസ്വദിക്കൂ🎉🎉❤❤
@TheSuresh2011
@TheSuresh2011 3 күн бұрын
Love you all... Lots of Respect... Go Ahead and Beat the World ❤️❤️❤️
@RahmataliAli-ng6cc
@RahmataliAli-ng6cc 3 күн бұрын
പുതിയ യാത്രയ്ക്ക് എല്ലാ നന്മകളും നേരുന്നു❤❤❤🎉🎉🎉🎉
@KL50haridas
@KL50haridas 2 күн бұрын
പുതിയ യാത്രക്ക് ആശംസകൾ...❤💙❤
@alyasahameer786
@alyasahameer786 2 күн бұрын
പുതിയ യാത്രക് എല്ലാവിധ ആശംസകൾ നേരുന്നു ❤❤❤❤
@MohanKumar-hf5gz
@MohanKumar-hf5gz 2 күн бұрын
Wishing you all a safe and secure trip. .
@dharmarajanv.r5259
@dharmarajanv.r5259 3 күн бұрын
Good morning Puthettu family Congragilations to your New trip have a nice & safe journey
@shinemenoth1766
@shinemenoth1766 3 күн бұрын
All the best & Safe journey 🙏
@DileeshKumar-gq4sf
@DileeshKumar-gq4sf 3 күн бұрын
Super family....God bless your family
@geojoseph1627
@geojoseph1627 3 күн бұрын
perfect timing to travel though Konkan belt...
@Shashikumar-dm9iu
@Shashikumar-dm9iu 2 күн бұрын
All the best for your Gujarat trip
@vyshnaviraj4960
@vyshnaviraj4960 3 күн бұрын
Hi puthettu family ellavarkum 🎉
@jomajo5291
@jomajo5291 3 күн бұрын
safe and happy journey 😊😊😊
@kodur1
@kodur1 2 күн бұрын
എല്ലാവിധ ആശംസകളും പുതിയ ട്രിപ്പിന് ❤️❤️❤️
@jimmy5612
@jimmy5612 3 күн бұрын
ശുഭയാത്ര🌞🌞🌞🌞
@artandtravelwithrahul501.
@artandtravelwithrahul501. 3 күн бұрын
Happy Trip❤️👍
@vinayakumarb2408
@vinayakumarb2408 3 күн бұрын
പുത്തെൻ കാഴ്ചകൾ കണ്ടും കാണിച്ചും പുതിയ യാത്രാ അനുഭവങ്ങളുമായി യാത്ര തുടരുക. ശുഭയാത്ര.
@vijayaraghavangopalan5748
@vijayaraghavangopalan5748 2 күн бұрын
Happy and safe journey.
@sulaimankodaly3346
@sulaimankodaly3346 3 күн бұрын
പുതിയ യാത്രയിലേക്ക് എല്ലാവർക്കും സ്വാഗതം 🎉🎉🎉🎉🎉
@seethalakshmi390
@seethalakshmi390 3 күн бұрын
All the best to the new journey, specially to പൊന്നു കുട്ടി
@harirohitnair4016
@harirohitnair4016 2 күн бұрын
Happy journey✈ to Gujara. My sister👭 brother and mollu.
@sumavijayan6904
@sumavijayan6904 3 күн бұрын
Happy journey Rathersh jalaja ponnukutty God bless you 🙏🙏🙏.
@sahadevannair5314
@sahadevannair5314 2 күн бұрын
ശുഭദിനം നേരുന്നു🎉❤
@mknair6789
@mknair6789 3 күн бұрын
അയ്യോ ഒരു കാര്യം മറന്നു ലോറിയിൽ She truck sticker പതിപ്പിച്ചത് നന്നായി അഭിനന്ദനങ്ങൾ അറിയിക്കുന്നു.❤❤❤🎉🎉🎉
@paulthomas8089
@paulthomas8089 3 күн бұрын
Wishing you all a safe and happy trip 👍👍
@SudheeshSudhi-zu7im
@SudheeshSudhi-zu7im 2 күн бұрын
Welcome to Gujarat😊
@priyeshabraham1450
@priyeshabraham1450 3 күн бұрын
Hai❤❤❤നല്ല ഒരു യാത്ര ആശംസിക്കുന്നു
@umesht3149
@umesht3149 3 күн бұрын
Happy journey 🎉🎊🎉👍
@rajeshaymanam6706
@rajeshaymanam6706 3 күн бұрын
Happy journey...❤❤❤
@pinungandi
@pinungandi 3 күн бұрын
ആ ബെസ്റ്റ് എന്തിനാ നിങ്ങൾ തൃശൂർ വഴി വന്നത് മുഖ്യമന്ത്രി വരെ പേടിച്ചു വേറെ വഴിക്ക് പോയ റൂട്ട് കുന്നംകുളം തൃശൂർ വഴി വണ്ടിക്ക് ഒന്നും പറ്റാതെ കടക്കാൻ പ്രാർത്ഥന 🙏🏼👍🏻
@Akhilkrishnan_rg
@Akhilkrishnan_rg 2 күн бұрын
പുതിയ ട്രിപ്പിന് എല്ലാവിധമായ പ്രാർത്ഥനകൾ
@thomasfrancis2447
@thomasfrancis2447 3 күн бұрын
Welcome and congrats Ponnukutty. Best wishes for your new assignment. Mr.Ratheesh bhai and Jalaja.Happy Journey ❤😂
@chandrababu.n6716
@chandrababu.n6716 3 күн бұрын
Happy journey... 👍👍👍❤️❤️❤️
@ahammedshareef6584
@ahammedshareef6584 3 күн бұрын
ഈ ട്രിപ്പിന് എല്ലാവിധ ആശംസകളും നേരുന്നു കഴിവിൻ്റെ പരമാവധി ഇന്ന് എടുക്കുന്ന വീഡിയോ നാളെ അപ്‌ലോഡ് ചെയ്യാൻ വേണ്ടി ശ്രമിക്കുക എന്നാൽ വഴിയിൽ കാത്തുനിൽക്കുന്ന പ്രേക്ഷകർക്ക് നിങ്ങളെ കാണാൻ സാധിക്കും
@NobelJoseph
@NobelJoseph 3 күн бұрын
അത് ഒഴിവാക്കാൻ വേണ്ടിയല്ലേ വീഡിയോ വൈകുന്നത്....😅
@neethusworld6886
@neethusworld6886 3 күн бұрын
പൊന്നുവിന് കൊച്ചച്ചന്റെ ഷൈയിപ്പാണ് ❤
@bipinpillai8821
@bipinpillai8821 2 күн бұрын
You can take the truck on RORO on Konkan Railway and experience what other driver's are going through on RORO on Konkan Railway
@NarayanaMoorthy-cw5ek
@NarayanaMoorthy-cw5ek 2 күн бұрын
Wish u a happy n safe journey brother n sisters
@binithkg1241
@binithkg1241 3 күн бұрын
നമസ്കാരം എല്ലാവർക്കും പൊന്നു കുട്ടികു ആശംസകൾ നേരുന്നു. Take care
@bibinbenny6952
@bibinbenny6952 3 күн бұрын
ഹായ് ഹായ്
@sanalantony1984
@sanalantony1984 3 күн бұрын
Have a Safe and Happy journey 🥰
@deepaksarode3764
@deepaksarode3764 3 күн бұрын
Happy journey and all the best for Gujarat load... take care 😊 coastal road heavy rain ☔☔☔ go slow 😊
@sreenivasanp7081
@sreenivasanp7081 3 күн бұрын
കുട്ടികളെക്കൊണ്ട് അച്ഛനേയും അമ്മയും നിങ്ങളെന്നു വിളിപ്പിക്കാതിരിക്കുവാൻ ശ്രമിക്കുമല്ലൊ! ശുഭയാത്ര .
@Dreams-kp4ki
@Dreams-kp4ki 2 күн бұрын
Bad വേർഡ് അല്ലാലോ...പിന്നെന്താ കുഴപ്പം..
@iamhappy6721
@iamhappy6721 2 күн бұрын
നിങ്ങൾ എന്ന് വിളിക്കുന്നതിൽ എന്ത് പ്രശ്നം ആണ് ഉള്ളത്
@prasoonsoon3411
@prasoonsoon3411 3 күн бұрын
-13:06 എന്റെ ഇളയ മോള് പേര് ഗോപിക!!! Instead ഞങ്ങളുടെ ഇളയ മോള് !!! 10 ടൈംസ് ഇംപോസിഷൻ എഴുതിട്ട് ക്ലാസ്സിൽ കയറിയാ മതി😁😁😁
@puthettutravelvlog
@puthettutravelvlog 2 күн бұрын
😲😂
@rajiv4972
@rajiv4972 2 күн бұрын
Awesome. Rear passengers buckled up! Many thanks. This will set an example for the others! 😇👌🏽
@manusworldm5506
@manusworldm5506 3 күн бұрын
Happy journey
@mohammedkoya1892
@mohammedkoya1892 3 күн бұрын
കോഴിക്കോട് നിർത്തുകയാണെങ്കിൽ ഉച്ച സമയത്താണങ്കിൽ നമ്മുടെ കൂടെ നല്ല ഒരു ഊണ് കഴിച്ചിട്ട് യാത്ര തുടരാം
@sumaismah7107
@sumaismah7107 2 күн бұрын
Ippol Gujarat eteet undagum
@puthettutravelvlog
@puthettutravelvlog 2 күн бұрын
NAMMAL KOZHOKODE PASS AYI
@nijokongapally4791
@nijokongapally4791 3 күн бұрын
ഇൻട്രോ നോനോ രാജികത്തുനൽകി പോയി 😮❤️🥰 പുതിയകിളി ഉഷാർ അല്ല കേറിവാ പൊന്നു 👍🥰
@sujithvrajan240
@sujithvrajan240 2 күн бұрын
Puthettu family bond 🔥🧡
@sharathks2531
@sharathks2531 2 күн бұрын
20:31 Mazhayathe Konkan kaanaan kaathirikkunnu 🤩
@manusworldm5506
@manusworldm5506 3 күн бұрын
മുത്ത് നെ miss ചെയ്യുന്നവർ like അടി
@georgejoseph2918
@georgejoseph2918 2 күн бұрын
നിങൾ വിചാരിച്ചാൽ IOC,BPCL പമ്പുകൾ നന്നവും.സുരേഷ് ഗോപി സർ കഴിഞ്ഞ ദിവസം വെള്ളം കലർന്ന ഡീസൽ കൊടുത്ത പമ്പിന് എതിരെ നടപടി എടുത്തതായി മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.നിങൾ അദ്ദേഹത്തെ ഒന്നു കണ്ട് കര്യങ്ങൾ അവതരിപ്പിച്ചാൽ നന്നായിരിക്കും.
@anjusreejith5924
@anjusreejith5924 2 күн бұрын
God bless you safe and happy journey dears ❤🎉
@arunkrishna5937
@arunkrishna5937 3 күн бұрын
മൂന്നുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤
@Travelling12344
@Travelling12344 3 күн бұрын
❤❤puthettu travel vlog family ❤❤❤♥️♥️♥️💞💞💞💞puthettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog familyputhettu travel vlog family
@Travelling12344
@Travelling12344 3 күн бұрын
❤❤❤
@Travelling12344
@Travelling12344 3 күн бұрын
8:46 8:47 8:47 8:47
@shinopchacko3759
@shinopchacko3759 3 күн бұрын
രാജ്കോട്ട് അല്പം സൂക്ഷിക്കേണ്ട ഒരു സ്ഥലം ആണ്...കുറച്ച് കുഴപ്പം പിടിച്ച റോഡാണ് പോലീസും വെഹിക്കിള്‍മാരുടെയും ശലൃം ഭയങ്കരമാണ്...
@jvgeorge1474
@jvgeorge1474 3 күн бұрын
Model state ആണല്ലോ
@shinopchacko3759
@shinopchacko3759 3 күн бұрын
@@jvgeorge1474 എന്ത് മോഡൽ. അനുഭവത്തെക്കാള്‍ ഒന്നുമല്ലല്ലോ?...
@shantlyjohn9903
@shantlyjohn9903 2 күн бұрын
Public is friendly
@jvgeorge1474
@jvgeorge1474 2 күн бұрын
@@shinopchacko3759 thanks for sharing your experience.
@shinopchacko3759
@shinopchacko3759 2 күн бұрын
Always welcome...
@thomasthomad8848
@thomasthomad8848 Күн бұрын
All the best happy journey 👍👍👍❤️❤️❤️🙏🙏🙏
@geethadevikg6755
@geethadevikg6755 2 күн бұрын
❤️ HAPPY JOURNEY ❤️
@vipinkl1444
@vipinkl1444 3 күн бұрын
342k👈 Gujarat trip👈 Ep-01👈 🚛Puthettu travel vlog 🚛 ☝ ☝ ☝
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 5 МЛН
I wish I could change THIS fast! 🤣
00:33
America's Got Talent
Рет қаралды 75 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 4,6 МЛН
Uppum Mulakum 3 | Flowers | EP # 05
25:19
Flowers Comedy
Рет қаралды 918 М.
Meet a lot of Family members on our way| Gujarat Trip | EP - 03 | Jelaja Ratheesh
34:00
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 5 МЛН