ചെറുപ്പം തൊട്ട് തന്നെ എനിക്ക് യാത്രകൾ ഇഷ്ടം ആയിരുന്നു. പക്ഷെ അക്കാലത്തു അധികം യാത്രകൾ ഒന്നും സാധിച്ചില്ലായിരുന്നു . ബസ് കയറി രണ്ട് സ്റ്റോപ്പ് അപ്പുറം ഇറങ്ങുന്നത് തന്നെ എനിക്ക് വലിയ യാത്ര ആയിരുന്നു. ബസിൽ ഇരുന്ന് അതിന്റെ Window വിലൂടെ പുറത്തേക്കു നോക്കുമ്പോൾ മരങ്ങളും മനുഷ്യരും പുറകിലേക്ക് ഓടുന്നത് അത്ഭുതത്തോടെ നോക്കി കണ്ടു...കാലം 1980 കൾ. പിന്നെ വായനശാലയിലേക്ക്.. സഞ്ചാര സാഹിത്യകാരൻ, മഹാനായ SK പൊറ്റക്കാട് അദ്ദേഹത്തിന്റെ പുറകെ ആയി പിന്നെ കുറെ കാലം. സാധാരണക്കാർക്ക് സ്വപ്നം പോലും കാണാൻ പറ്റാത്ത രീതിയിൽ ആ ഗദ്യ കവി ലോകത്തെ നമ്മുക്ക് പരിചയപ്പെടുത്തി തന്നു. ആഫ്രിക്കയും, ഏഷിയയും അമേരിക്കയും വൻ കരകൾ മുഴുവനും ആ മാന്ത്രികൻ ഒരു കവിത ആയി നമ്മിലേക്ക് സന്നിവേശിപ്പിച്ചു.....ഒരു ചെറിയ പേന കൊണ്ട്... കാലം പിന്നയും പോയി. Technology പുരോഗമിച്ചു. Tv, Internet... കടലാസ്സിൽ കവിത ആയി കണ്ടത് നേരിട്ട് കാണാൻ തുടങ്ങി. പിന്നെ SGK യുടെ കൂടെ.അതേ സന്തോഷ് ജോർജ് കുളങ്ങരയെ പോലെ ഉള്ള സാഹസികർ ഒരു ക്യാമറയും എടുത്ത് SK pottekkadinte തിരക്കഥ vishualise ചെയ്യാൻ വൻകരകളിലേക്ക് യാത്ര തുടങ്ങി. ലോകം മുഴുവൻ നമ്മുടെ സ്വീകരണ മുറിയിലേക്ക് വരവായി...പിന്നെ അരുണിമയെ പോലെ ഉള്ളവരുടെ കൂടെ.. അവളെ പോലെ ഉള്ള ധീര പെൺകുട്ടി(കൾ)ഒറ്റയ്ക് ലോകം ചുറ്റി കാഴ്ചകൾ നമുക്ക് കാണിച്ചു തന്നു കൊണ്ടിരിക്കുന്നു... നിങ്ങളും അത് പോലെ തന്നെ. സാധാരണ നിങ്ങളുടെ vdo long ആയത് കൊണ്ടും, visuals ആവർത്തന വിരസത ഉണ്ടാക്കുന്നത് കൊണ്ടും boring ആകേണ്ടത് ആണ്. പക്ഷെ ഓരോ കാഴ്ചക്കാരനും ഇത് കാണുന്നത് നിങ്ങളുടെ ലോറി cabin നിൽ നിന്നാണ്.അല്ലാതെ Tv യിൽ നിന്നോ, ഫോണിൽ നിന്നോ അല്ല.അതായത് നമ്മൾ നിങ്ങൾ അറിയാതെ നിങ്ങളുടെ കൂടെ സഞ്ചരിക്കുന്നു.കാണുന്നവർ ഓരോരുത്തരും നിങ്ങളുടെ cabinil ഉണ്ട്, നിങ്ങൾ അറിയാതെ.സത്യൻ അന്തിക്കാടിന്റെ ഒരു സിനിമ കാണുന്ന പ്രതീതി, സത്യൻ സിനിമകൾ ഒരിക്കലും ബോറിങ് അല്ല. ഗ്രാമീണ നഗര കാഴ്ചകളും കുടുംബ വിശേഷങ്ങളും കൊണ്ട് സമ്പന്നം 🙏🏿 ... Kannapuram Bro.
@gopakumarm1664 ай бұрын
കൊച്ചച്ചൻ വന്നപ്പോൾ പൊന്നു കുട്ടിക്ക് കൂട്ടായി കുറച്ച് കൂടെ ഉഷാറായി 🎉
@jithujithu8124 ай бұрын
പൊന്നു കുട്ടി മഴ പെയ്യുന്നത് പോലെ ഹിന്ദി സംസാരിക്കുന്നു. 👍. രാജേഷ് ബ്രോയുടെ തമാശ അടിപൊളി അടിപൊളി ❤️🌹
@venugopal23474 ай бұрын
ഈ വീഡിയോ കണ്ടതിൽ ഒരു പ്രത്യേക സന്തോഷം…😀 ഞാൻ 4 വർഷം ബറൂച്ചിൽ ജോലി ചെയ്തിരുന്നു..ഏകദേശം 28 വർഷം മുൻപ്…അതിന്റെ സുഖമുള്ള ഓർമ്മകൾ ഉണർത്തി ഊ വീഡിയോ..നന്ദി 🙏🏻🙏🏻🙏🏻
@Bhagyalekshmi-yl4mo4 ай бұрын
രതീഷ് ബായിക്ക് അനിയനെ പ്രാണനാണ്. ആ ചിരി കാണുമ്പോൾ അറിയാം സഹോദരനോടുള്ള വാത്സല്യം കുടുബ സ്ഥൻ രതീഷ് ബായ്
@mohammedshafi6064 ай бұрын
ഹായ് ഞാൻ ഖത്തറിൽനിന്ന് നിങ്ങളുടെ എല്ലാ വീഡിയോകളും സ്ഥിരമായി കാണുന്ന ആളാണ് എനിക്ക് വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ നിങ്ങളുടെ brothesnte തമ്മിലുള്ള സ്നേഹം കണ്ടിട്ട് വളരെ സന്തോഷം തോനുന്നു ദൈവം നിങ്ങളുടെ കുടുംബത്തിലും ജീവിധത്തിലും ജോലിയിലും സന്തോഷം നൽകട്ടെ പ്രാർത്ഥന മാത്രം എനേയും എന്റെ കുടുംബതിനെയും നിങ്ങളുടെ പ്രാർത്ഥയിലും ഉൾപെടുത്തുക ❤️❤️❤️
@paravoorraman714 ай бұрын
പൊന്നുക്കുട്ടി സംസാരിക്കുന്നത് കേൾക്കാൻ വളരെ സന്തോഷമുണ്ട്. ആശംസകൾ
@PRAVEENMUNDACHALI4 ай бұрын
True
@remasindhu68404 ай бұрын
അതെ
@rajeshaymanam67064 ай бұрын
ഇന്നത്തെ എപ്പിസോഡ് തുണി കച്ചവടം തുടങ്ങാൻ പോകുന്നവർക്കുവേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.....❤️❤️❤️
@dholakpurkirakhi434Ай бұрын
Yess surat is super cheap and good quality
@govindankuttykeippully16384 ай бұрын
Fafada and jelebi is a good combination in Gujarat. Surat is famous for textiles, mainly saree and dress materials. Worth visiting place for shopping.
@rajankuttappan4 ай бұрын
ആ പശുക്കൾ ചെവി വലുതായത് ഗീർ ഇനത്തിൽ പെട്ടതും വലിയ കൊമ്പുള്ളത് താർപാർക്കർ ഇനത്തിൽ പെട്ടവയുമാണ്.... 🙏💕
@gangadharantk80394 ай бұрын
Puthettu travel family super family എന്തു തന്നെ ആയാലും ഇതിൻ്റെ ഒക്കൊ ചുക്കാൻ മെയിൻ ഡ്രൈവർ തന്നെ❤❤❤❤
@nalansworld12084 ай бұрын
well,,,, ഇത്തരത്തിലുള്ള വ്യത്യസ്തതകൾ നന്നായിരിക്കുന്നു ..! തുണിക്കടയിൽ എത്തിയപ്പോൾ പുന്നെല്ല് കണ്ട എലിയെ പോലെ പൊന്നു ആക്ടീവ് ആയി
@indiraspillai99034 ай бұрын
Bharuch il ഇരുന്നു Bharuch കാണുന്ന ഞാൻ
@nalansworld12084 ай бұрын
@@VijayanBipin പക്ഷെ അവർ ബിൽപേ ചെയ്യുന്നത് വ്യക്തമായി കാണിക്കുന്നുണ്ട്
@Changeyourself-rk1ds4 ай бұрын
Ponnunte shopping 🛒🛍️ idea....nice ❤
@ArushiDileesh4 ай бұрын
ക്യാമറ മാന്റെ ആ എനർജി കിട്ടിയത് മുത്തു നു ആണ് രാജേഷ് bro ടെ ചമ്മൽ കിട്ടിയേകുന്നത് പൊന്നുവിനും എന്തൊക്കെ ആയാലും ഇവരെ എല്ലാവരെയും കൊണ്ടുപോകുന്ന ക്യാമറ man main driver സൂപ്പർ ആണ്
രാജേഷ് ഭായിക്ക് തുണികടക്കാരൻ ചായ കൊടുത്തതോ അതോ പോളിയോ വാക്സിൻ കൊടുത്തതോ? 😅
@arunbalakrishnan294 ай бұрын
കാണാൻ തുടങ്ങിയാൽ പിന്നെ സ്കിപ് ചെയ്യാനേ തോന്നുലാ കണ്ടങ്ങിരിക്കും. അവതരണം സൂപ്പർ. ♥️
@chandrikas95124 ай бұрын
രാവിലെ പൊന്നുക്കുട്ടി ഇൻട്രോ പറയുന്നത് കേട്ടപ്പോൾ എനിക്ക് തോന്നി എന്താണ് ഇത്ര ഉത്സാഹം വീഡിയോ മുന്നോട്ടു പോയപ്പോഴല്ലേ കാര്യം എന്താണെന്ന് മനസ്സിലായത്
@bibinbaby22334 ай бұрын
അല്ലങ്കിലും ലേഡി മക്കൾ പറഞ്ഞാൽ അച്ഛൻമാര് എന്തും വാങ്ങി കൊടുക്കും 😄🤣🤣 ദുരണം മൊത്തം ആൺകുട്ടികൾക്കാണ് 😅
@KareemKizhunna4 ай бұрын
❤
@khaderkkkuthuparamb80914 ай бұрын
ഇന്നത്തെ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടും 🤝
@palathumparayaam82054 ай бұрын
വാസ്തവം 👍
@kumarratna60384 ай бұрын
ആ പശുവിന്റെ പേരാണ് geer പശുകൾ ഗുജറാത്ത് തനത് ബ്രീഡ്... ഗീർ വനങ്ങളിൽ തീറ്റ എടുത്ത് കഴിഞ്ഞ പശു ആയിരുന്നു.. ആ പേരാണ് അതിനു കിട്ടിയത്..😊
@shibuc33974 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ സന്തോഷം 🙏 ആ വല്ലിയ പാലം കഴിഞ്ഞ് അടുത്ത പാലത്തിൽ നിന്നും ലെഫ്റ്റ് പോയാൽ dahej എത്തും അവിടെയാണ് എനിക്ക് ലോഡ് ദീപക് കമ്പനി 👍
@mvchandrashekar57304 ай бұрын
At last Gopika made her debut of giving the introduction of the vlog....after so many days....Now u can just pass it to her to do the honors daily. . Good for Jaleja, and Rateesh.. Enjoy Gujju food it's amazing...... Try the Dhokla and sweets too....
@nijokongapally47914 ай бұрын
Coming soon Puthettu Fashion in ഏറ്റുമാനൂർ 👍🥰❤️
@gopakumargopakumar16454 ай бұрын
കൃഷിയിലും വ്യവസായത്തിലും വളരെ വേഗം വളരുന്ന ഗുജറാത്ത്. എത്ര എത്ര കമ്പനികള്‍ ആണ് അവിടെയുള്ളത്. അതുപോലെ ബുള്ളറ്റ് ട്രെയിനും express ഹൈ വേ യും ഹൈവേകളും ഉള്‍പ്പടെ പദ്ധതികളും ഗുജറാത്തിന്റെ വികസനം വേഗത്തിൽ ആക്കുന്നു
@shashiarayil6304 ай бұрын
എല്ലാ വർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤❤❤
@shanjohnissac48684 ай бұрын
എല്ലാവർക്കും സാധകവും മുപ്പത്തിരണ്ട് നാക്കിന് ഇടയ്ക്ക് ഒരു പല്ലും എന്തായാലും കൊള്ളാം
@laluperumbavoor78114 ай бұрын
വീഡിയോ കാണുന്ന സമയത്ത് പെരുമ്പാവൂരും നല്ല മഴ..... നല്ല ഡ്രസ്സ് വില കുറച്ചു കിട്ടുമെന്നറിഞ്ഞാൽ ആർക്കാണ് സന്തോഷമാവാത്തത് അല്ലേ പൊന്നൂ ... 🤗🤗🤗
😊പാവം രാജേഷ്ചേട്ടന് പറ്റിയത് കിട്ടിയില്ല.നൈറ്റിയും ചുരിദാറും സാരിയും ഒക്കെ കണ്ട് രാജേഷേട്ടൻ ആകപ്പാടെ കിളി പോയിരിക്കുകയാണ്😂😂😂😂😂❤❤❤❤❤❤
@shilakumari21024 ай бұрын
പൊന്നുക്കുട്ടിയുടെ സംസാരം കേൾക്കാൻ നല്ല രസം.❤
@renjithkumar12344 ай бұрын
Ponnu Active aayi ...super !!
@kakkaratt48654 ай бұрын
Gujrat have lots of development Look at the bridge
@manojgeorgre1154 ай бұрын
❤❤❤❤❤ചേട്ടനും ചേട്ടത്തിയും കൂടി രാജേഷ് ബ്രോയെ കളിയാക്കുന്നത് ഇത്തിരി കൂടുന്നുണ്ട് ബ്രോക്കും ഫാൻസ് ഉണ്ട് കേട്ടോ ❤❤❤🥰🥰🥰🥰🥰🥰🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@vpthomas15364 ай бұрын
ഇന്നത്തെ purchase വ്ലോഗ് കിടു,... രതീഷ് ബ്രോയുടെ വർഷങ്ങൾ നീണ്ട എക്സ്പീരിയൻസ് അനര്ഘള നിർഗ്ഗളമായി പ്രേക്ഷകർക്കും ഒപ്പം യാത്ര ചെയുന്ന പ്രതീതി... യാത്രയുടെ ചാരുത പകർന്നു തരുന്ന നിങ്ങൾക്ക് 👍👌😍🥰
@suhailsalim60504 ай бұрын
Congratulations 350 k aayi i am happy 😊
@jessyabraham54454 ай бұрын
I miss my Gujarat thanks for sharing this video ❤
@premankpkn77724 ай бұрын
സ്നേഹ യാത്രക്ക് ഒരായിരം ആശംസകൾ❤❤❤❤❤🎉
@Radhe2623-f6i3 ай бұрын
മോദിജിയുടെ സ്വന്തം നാട്ടു❤.wants to visit there once.
@MiniSuresh-ee4tf4 ай бұрын
♥️ഹായ് എല്ലാവർക്കും ഗുഡ് മോർണിംഗ് ♥️സുഖമല്ലേ എല്ലാവർക്കും ♥️ഞാൻ സൂറത്തിൽ 22, വർഷം ഉണ്ടായിരുന്നു ♥️എല്ലാവർക്കും ശുഭയാത്ര നേരുന്നു ♥️♥️♥️
@mvchandrashekar57304 ай бұрын
Mr Rateesh, since u r visiting Gondal..... Just to inform you that while u r around, u should not miss out on looking up the Gondal Collection..... Family car's on display, which include vintage cars and more..... Since u have got a niche for motor vehicles, than this is ur destination to get some gyan, and amazing old cars very old like Mercedes 300Sl, Packard 1935 model, Jaguar Xk, Dailmer, Delage D 8, and more vintage cars is in this Car Museum..... So take time off... In ur schedule... The Maharaj Kumar of Gondal , was a ace racer and was a regular at Sholavaram, and other racing circuits, in the country, he was a down to earth person..... Maybe u can also bump into those race cars too..... Picture galore at this museum for you.... Kindly do not miss... Pls convey to Rateesh.... Looking forward to ur coverage...
@Marys315054 ай бұрын
You guys should show a haul vedeo what you purchased from the shop
@bhagyalakshmiradhakrishnan64034 ай бұрын
ഹായ്, ജലജ രതീഷ് എല്ലാ എപ്പിസോഡും കാണാറുണ്ട് ഞാൻ പറഞ്ഞിട്ടുണ്ട്. എന്റെ പേര് ഭാഗ്യലക്ഷ്മി പാലക്കാട് കൽപ്പാത്തി ഞാൻ വാട്സ്ആപ്പ് ചെയ്യുന്ന ആളാണ്. രതീഷിന്റെ ചെമ്പക പ്രയോഗം അടിപൊളിയാ ട്ടോ, സുരത്തിലെ ഡ്രസ്സ് കളക്ഷൻസ് വീഡിയോ എനിക്ക് ഉപകാരമായിട്ടോ, പാലക്കാട് വഴി വരുന്ന സമയത്ത് ഒന്ന് വിളിച്ചാൽ കാണാമായിരുന്നു. പിള്ളേരെല്ലാം അടിപൊളിയാ ട്ടോ കുഞ്ഞികിളിയെ മിസ്സ് ചെയ്യുന്നു അല്ലേ? നിങ്ങളുടെ ട്രിപ്പ് കാണുന്നത് കൊണ്ട് എല്ലാ സ്ഥലവും നന്നായി ഓർമനിൽക്കുന്നുണ്ട് . Thank You.
@mohennarayen71584 ай бұрын
Make sure, a puthettu textiles, coming up showroom at around ur native city..more and more..it would be nice to ur subsidy business..🎉🎉🎉❤..with this solid supplier as of all level of textiles..
@valsachristie92742 ай бұрын
Puthettu Travels I apreciate you all especially Jalaja. Salute you brothers in uniting the family together. All the best.❤
@SumeshAk-sr3yk4 ай бұрын
മുത്ത് നല്ലോണം ഇംഗ്ലീഷ് പറയുന്നു, പൊന്നു നല്ലോണം ഹിന്ദി പറയുന്നു,❤❤❤❤❤ കുഞ്ഞിക്കിളി നല്ലോണം ഇൻട്രോ പറയുന്നു, ഇവരുടെ യാതൊരു ഗുണവും കിട്ടാത്ത ഒരാൾ ഉണ്ട് ❤❤❤❤❤❤ദാമിക്കുട്ടി ഇവരെ എല്ലാരേയും കടത്തി വെട്ടാട്ടെ ❤️❤️❤️❤️❤️
@sajidamuhammedali4234 ай бұрын
ദാമി കുട്ടി എല്ലാവരെയും കടത്തി വെട്ടി കേറി വരട്ടെ. ദൈവാനുഗ്രഹത്താൽ🎉🎉🎉
@harirohitnair40164 ай бұрын
Good evening to all. Super duper video. I liked your video so much . Good dress purchase from Surat. Take care of yourself my sister👭 brothers and mollu.
@williammendonza26364 ай бұрын
Sincere appreciations dearly beloved puthettu family...awesome , professional and amazing vlogs.very elegant behaviour great. Mr Ratheesh & is a moving encyclopedia, well informed & accurate( a fund of information).His brother too. Mrs Jaleja is extremely smart,loving, highly observant & a great woman of our times. Ponnu mol though silent at times is highly talented. Ponnu molude samsaaram english + hindi conversation super aayittundu.its a wonderful and oppurtune decision to explore the geography food & textile hubs of gujarat.
@sibymattathil33154 ай бұрын
കഷാപ്പാടുകളും, പ്രതിസന്ധികളും ഏറെയുണ്ടെങ്കിലും രസകരമായ ജീവിതം ❤
@palathumparayaam82054 ай бұрын
വാസ്തവം തന്നെ 👍
@dharmarajanv.r52594 ай бұрын
Good morning Puthettu family have a happy & safe journey ponnu kuttine Nannayee sraddikkanam
@gh_271984 ай бұрын
40:31 you were at narmada bridge,take Service road and ayyappa mandir is there 1.5 km .next time dont miss to visit.....
@justinbruce49754 ай бұрын
പാവം രാജേഷ് ഏട്ടൻചേട്ടത്തിക്ക് വയ്യ എന്നറിഞ്ഞപ്പോൾ വീട്ടിൽ നിന്ന് പുറപ്പെട്ടു❤❤❤❤❤Love u രാജേഷ് ഏട്ടാ
@Aadhivlogmavila4 ай бұрын
💞
@mathewbabuathanickal43094 ай бұрын
Athanu Sahodhara Snaham Ram Lakshman
@Dazlingdaze4 ай бұрын
We keralalites are lucky.. Says we are 95% literate & so that we have lots of factories, industries & ease of business... LuKY us.
@justinbruce49754 ай бұрын
രതീഷ് ഏട്ടൻ സൂപ്പറാ ഇന്നലെ ഞാൻ രതീഷ് ചേട്ടനോട് സംസാരിച്ചു.സ്വന്തം കുടുംബത്തെ ഇതുപോലെ കരുതുന്ന ഒരു ചേട്ടൻ ഉള്ളത് അതൊരു ഭാഗ്യമാണ്
Ponnu samsarikunnad aadyayitt keelkan nalla rasand❤ hindi🎉❤
@rajaT-c8v4 ай бұрын
There will be heavy traffic on this route. This is normal. Also heavy rain in Gujarat upto godal.
@JayarajmohanNair4 ай бұрын
Super textile super collectionsum undallo....❤🤗
@akhilp7704 ай бұрын
കുഞ്ഞികിളി ഫാൻസ്❤
@shaliniomana62954 ай бұрын
നിങ്ങളുടെ വീഡിയോ കാണുന്നതുതന്നെ സന്തോഷമാണ് 🙏👍😍
@sreejithkayes4 ай бұрын
Good acting.... Honesty is a virtue.. dear rajesh, we have been watching your vlogs for over 2 years and you guys are like a family to us.. when you do a promotion, you can be straightforward with us.. no need for drama.. promotion is not bad, it's part of survival, but would appreciate "straightforwardness" We will continue to watch ur vlogs..
@balujayasree4 ай бұрын
True
@dizanm78513 ай бұрын
എനിക്കും തോന്നി
@jimmy-josephv9804 ай бұрын
എനിക്കും ചിക്കൻ കറി ഇഷ്ടം ആണു, റോസ്സ്ടോ അല്ലെങ്കിൽ കുറുമ ആണെങ്കിൽ കൂടുതൽ ഇഷ്ടം ആണു.
@rashimissu4 ай бұрын
Good morning to you all and have a nice day🎉❤🌹❤
@lalprasadlalprasad79114 ай бұрын
Truck Life നോട് ഒരുപാട് ഇഷ്ടം തോന്നുന്നു ഇപ്പൊ...❤അറിയുന്ന ആരും ഇല്ല Lorry drivers അല്ലേൽ ഞാനും പോയേനെ
@suhailsalim60504 ай бұрын
Muthu hindi paranju polichu adukki 😊👍❤
@baburajanc63074 ай бұрын
വീഡിയൊകാണുന്നവരും കുടുംബത്തോടൊപ്പം സഞ്ചരിക്കുന്ന ഒരു ഫീൽ ! സൂറത്ത് മലയാളികളുടെ കൂട്ടമാണ്
@baburajanc63074 ай бұрын
ഗുജറാത്ത് ഒരു ഇൻഡസ്ട്രീയൽ ഹബ് തന്നെ 1 ചുവന്ന കൊടി എവിടെയും കാണാനില്ല ! പകരം അവിടൊക്കെ കമ്പനികൾ ! കേരളത്തിൽ തിരിച്ചു കൊടികൾ മാത്രം! മെലിഞ്ഞ കമ്പനികളും 1
@puthettutravelvlog4 ай бұрын
ponnu
@cutebabies054 ай бұрын
Alpam business idea ullavark ee episode upakarikum 👌👍💐🌺🌹
@jamesvaidyan814 ай бұрын
വാടോധര : ആൽമരങ്ങളുടെ ഭൂമി എന്നാണ് അർഥം. എന്നാൽ ഇന്ന് ആ മരങ്ങൾ അവിടെ കാണാനില്ല.
@sarathsarath7794 ай бұрын
ഏകദേശം 2013-15 കാലത്ത് ആ ബറൂച്ച് പാലത്തിൽ മണിക്കൂറുകൾ ബ്ലോക്കിൽ കിടന്നിട്ടുണ്ട്, കോട്ടയം - അഹമ്മദാബാദ് പൈനാപ്പിൾ എക്സ്പ്രസ്സ് പോകുമ്പോൾ...
@vipinkl14444 ай бұрын
👉Puthettu travel vlog fan's 👈 💃 ...350k...🎉
@kajoykallikadan23254 ай бұрын
3.5 L subscribers ❤❤ Congratulations 🎉🎉
@anzilsahabjan85874 ай бұрын
Work nadakkunnath Bullet trainte annu.1st strech Mumbai to Ahemdabad annu.
@dholakpurkirakhi434Ай бұрын
This shop ajmera fashion have staffs of all languages
@shinopchacko37594 ай бұрын
അവിടുത്തെ പശു ഗീര്‍ എന്ന ഇനമാണ് അവയ്ക്ക് ചെവി നീളം കൂടുതലാണ്...
@gourysasikumar31754 ай бұрын
Puthettu family is chasing the monsoon.
@ashokkumare34074 ай бұрын
ഒരല്പം ലേറ്റ് ആയിട്ടാണെങ്കിലും പൊന്നുക്കുട്ടി ഇന്ന് വരവറിയിച്ചു.❤❤
@surendranayyod9644 ай бұрын
കളിയും കാര്യവും ചേർന്ന നല്ലൊരു വീഡിയോ....
@sreevarma92814 ай бұрын
Intro best, keep it up
@shinopchacko37594 ай бұрын
ചേട്ടാ മഴയെ ശപിക്കരുതേ ചൂടിനേക്കാള്‍ നല്ലതല്ലേ...ടയർ ലൈഫ് കിട്ടില്ലേ അപകടമില്ലാതെ പോയി വരാമല്ലോ?...
@geethamohan69474 ай бұрын
Endhayalum textile parchasing very interesting ayirunnu ppnnukkuttiyude sandhosham
@rajankuttappan4 ай бұрын
നാലുപേർക്കും നമസ്കാരം..... 🙏💕
@puthettutravelvlog4 ай бұрын
🙏
@maggiethomas68364 ай бұрын
This was your day, girls😊. You rewarded yourself for the long drive in bad weather. Enjoy!
@premantk60044 ай бұрын
വടകരയുടെ ആശംസകൾ. കേരളവും Pure - veg- ആയിരുന്നുവെങ്കിൽ ഗുണമായെനെ !!
@shajanjohn66234 ай бұрын
Non veg ആയാൽ എന്താ കുഴപ്പം പ്രേമാ. എന്തെങ്കിലും വിഷമമുണ്ടെങ്കിൽ സ്ഥലം കാലിയാക്ക്.
@reenaK-ut3in4 ай бұрын
ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ പൂട്ടേണ്ടി വരും 💉💊✂️🗡️⚰️
@vyshnaviraj49604 ай бұрын
Hi puthettu family ellavarkum hi 🎉
@puthettutravelvlog4 ай бұрын
Hi
@sayee32 ай бұрын
Thanks for sharing this journey to clothes shops. I am a new subscriber. All the best for your families.
@ronypeter71914 ай бұрын
Good Morning All
@jayavazhayil17914 ай бұрын
I miss my Gujarat 😢 Anyway all the best 👍
@jeffinjoseph86624 ай бұрын
ജലജയുടെ അമ്മക് യൂട്യൂബ് ചാനൽ ഉണ്ടോ?
@aiswarya.t65674 ай бұрын
Und
@jeffinjoseph86624 ай бұрын
@@aiswarya.t6567link ayachu tarumo? Search ചെയ്തിട്ടു കിട്ടി ഇല്ല
@puthettutravelvlog4 ай бұрын
und
@ramakrishnajg74594 ай бұрын
Madam. Did you bought any dress( clothing) for little cute kunjukili don't disappoint her. your purchase for the whole family denotes your wholeheartedness. Wish you happy and safe journey.
@Ginochanganacherry4 ай бұрын
പൊന്നു കന്നി ഇൻട്രോ തന്നെ തെറ്റിച്ചല്ലോ
@jayaseleanjayaselean35654 ай бұрын
Very beautiful views. Have a happy and safety travel ❤❤❤❤❤