I went to a Toda wedding a long time ago, maybe around 1970 with Sam ( Hello Sa!) I loved every minute of being there with these lovely people. They are the nicest people. I wish them all well.
@mediatek85053 жыл бұрын
ചേച്ചി മാതൃഭൂമി യാത്രയിലെ vdo കണ്ടിട്ട് വന്നതാ കേട്ടോ. Subcribe ചെയ്തിട്ടുണ്ട് 😍
@unnikrishnan-ny6zp2 жыл бұрын
കാണാൻ ഒരുപാടു വൈകി പോയി. മനോഹരം👍🙏
@Pro.mkSportsFitness3 жыл бұрын
സ്നേഹം. വളരെ വ്യത്യസ്തമായ അവതരണം. അവിടെ പോയൊരു പ്രതീതിയാണ് കിട്ടിയത്....ഇനിയും ഇങ്ങിനെയുള്ള വ്ലോഗുകൾ പ്രതീക്ഷിക്കുന്നു
@anirbanghosh93473 жыл бұрын
Hey, nice vlog I actually went to this Toda village while I was in Kochi. Had a cup of tea in that house also 😃. I still have that red and black woven cloth gifted by them.
@MangalasserilMovies10 ай бұрын
Hi Can you giv any contact of This People for a movie reference..
@unnikrishnanraju47113 жыл бұрын
Mithra yudeയാത്രകൾ എന്നും വ്യത്യസ്തമായ രീതിയിൽ ആണ് മികച്ച സഞ്ചാരി 😘😘 യാത്ര തുടരൂ നല്ല വിവരണം
@padmajajose80133 жыл бұрын
Great Mithra.Very informative n interesting
@jithsh3 жыл бұрын
Nice ........ Please increase the video quality.....👍
@kaadansancharivlogz3 жыл бұрын
ഒരുപാട് തവണ നീലഗിരിയിൽ പോയിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് ഇവരെ കുറിച്ചറിയുന്നത്..ഇന്ത്യയുടെ ആത്മാവ് അറിയണമെങ്കിൽ ഗ്രാമങ്ങളിലേക്കിറങ്ങണം എന്ന് ആരോ പറഞ്ഞതെത്രശാരി....അല്ലെങ്കിൽ ഒരിക്കലും ഈ കാഴ്ചകളും ആചാരങ്ങളും കാണാൻ കഴിയില്ലായിരുന്നു...Thanks #WindInMyHair ഇവരുടെ ഭാഷ ഏതാണ് ?
@drpradeepk58883 жыл бұрын
Good explanation, Ooty Botanical garden ന്റെ മുകളിൽ ഒരു തൊട മന്ത് കണ്ടതല്ലാതെ, കുറച്ചു വർഷം ഊട്ടിയിൽ താമസിച്ചെങ്കിലും ഇങ്ങനെ detail ആയി കാണാൻ സാധിച്ചില്ല, ഇത് സൂപ്പർ ആയിട്ടുണ്ട് 👍👍
@72931871732 жыл бұрын
മാതൃഭൂമി കണ്ട് ഇങ്ങോട്ടിറങ്ങി.! നന്നായിട്ടുണ്ട്♥
@sushilmeena4681Ай бұрын
Nice cast
@arjunharidas83 жыл бұрын
So called tribes. Lifestyle is modern🙏❤️
@StepsandMiles3 жыл бұрын
Superb.. a different episode. all the best..👍
@sasikaplinghat6523 жыл бұрын
Mitrajee. I'm also drived K to K trip, great himalayan valleys and all over India. I heard about these types of tribals, but their marriage, a new information to me.travel & Explore as much you can
@sabithcalligraphy23503 жыл бұрын
Wow.. very informative.. Good presentation
@sebanklaivykachapilly3173 жыл бұрын
Nice presentation try to add a light background music
@malayalamevergreenmelody24823 жыл бұрын
Add back ground music also ..thks
@jithumpa13 жыл бұрын
Not many have done Toda video. You know I also want to vlog about them, can you help?
@Vinsonvinu3 жыл бұрын
Woow...interesting one!!
@Joothan Жыл бұрын
ഇവരാണ് ശരിക്കും യഥാർത്ഥ ഇന്ത്യക്കാർ
@Kolsedy8 ай бұрын
മനസ്സിലായില്ല , മലയാളികളും തോടരും ദ്രാവിഡരാണ് അതും തെക്കൻ ദ്രവിഡർ
@sajokochuparampil96513 жыл бұрын
safari ill ninnum evide ethiya oru virunnukaran
@manukannan91823 жыл бұрын
New subscriber from chennai
@AyurdocJourney2 жыл бұрын
Hai Doctor, l am Dr Aneesh Kumar C, Medical Officer, Govt Ayurveda Dispensary Olavattur, Malappuram Good video. Thank you.
@raghavendrasagar98843 жыл бұрын
Wonderful video brother Jai hindh
@TASTYTRAVELS3 жыл бұрын
Real explorer.. Keep going
@deepagangesh47323 жыл бұрын
Wow ... Great
@adithyanud73973 жыл бұрын
Mathrubhumi kand vannavar ondooo..
@jaisonav3 жыл бұрын
It's nice... Informative...
@ashkooyatras84473 жыл бұрын
തോടരുടെ ജീവിതത്തിന്റെ മനോഹരമായ ദൃശ്യാവിഷ്‌കാരം.തോടരുടെ ജൂതവേരുകളെ ക്കുറിച്ച് ചരിത്ര ഗവേഷകനായ എബ്രഹാം ബെൻഹറുടെ പഠനങ്ങളുണ്ട് .
@jayakrishnantu32653 жыл бұрын
Madam ആലപ്പുഴയിൽ എവിടാ വീട്?🤔
@Mycountryi3 жыл бұрын
Best wishes My sister
@nereeshrajan30073 жыл бұрын
Super
@FolksOnWheels3 жыл бұрын
adipoli, keep going :)
@sunilmmadathil65773 жыл бұрын
Nice madam
@savagetomboy99993 жыл бұрын
Njan nilgiris lu aanu but todas nte marriage video il aanu kandathu😎
@SoloFinder3 жыл бұрын
hi സഫാരി ടീവിയിൽ ആയാത്രയിൽ എന്ന പരിപാടിയിൽ വന്നിരുന്നത് നികളാണോ ആണെകിൽ അതിൽ നിങളുടെ അവതരണം വളരെ നന്നായിട്ട്ട് അടിപൊളി ഒന്നും പറയില്ല സൂപ്പർ എന്റെ വീഡിയോ ഒന്നു കണ്ടു നോക്കാമോ അടിപൊളി സ്ഥലത്തേക്കുള്ള ചെറിയ ഒരു യാത്രയാണ്
@ARUNKUMAR-rv3fn3 жыл бұрын
Good episode🥰
@rajanpurakkal62353 жыл бұрын
Nalla avatharanam
@Shinojkk-p5f2 жыл бұрын
❤️❤️👍
@AB-ts4lr3 жыл бұрын
*മിത്ര ചേച്ചീ ഇൻസ്റ്റാഗ്രാമിൽ ഉണ്ടോ??*
@solorideranil98973 жыл бұрын
സൂപ്പർ 👍👍
@santhoshram19783 жыл бұрын
👍😍💯👌
@ajulkavungal18663 жыл бұрын
👏
@jinsonjoseph63203 жыл бұрын
സഫാരി ചാനൽ കണ്ടു വന്നവർ ഉണ്ടോ 👍
@akshaydev52133 жыл бұрын
Mathrubhumi news kand nere ഇങ്ങോട്ട് വച്ച് പിടിച്ച്
@vishnumaya1693 жыл бұрын
Hey, I am final year fashion student. I am doing a research work on toda tribe and their embroidery. I would like to contact you by any means. It would be a great help to me if i could contact you. Looking forward to hear from you.
@chunkeymathew28843 жыл бұрын
പാട്ടും, വേഷവും ഒക്കെ ഉക്രൈൻ, കാസ്സാക് നാട്ടുകാരുമായി സാമ്യം തോന്നുന്നു.