No video

TODD’S WANDERINGS | ARAVIND Ft | AJITH VISHNU

  Рет қаралды 485

Pineapple Entertainment

Pineapple Entertainment

Күн бұрын

പഞ്ചായത്ത് സ്റ്റാർ അരവിന്ദ് ൻറെ പൊട്ടച്ചിറ ഡയറീസ്
DOP: AJITH VISHNU
അരവിന്ദ് ഫാൻസ്‌ നു ആഘോഷ രാവ് , ലോക്കഡോൺ എന്റെർറ്റൈന്മെന്റുമായി അരവിന്ദ് . തന്റെ സ്റ്റാർഡോം കൊണ്ട് പുറത്തു ഇറങ്ങാൻ പറ്റാതിരുന്ന അരവിന്ദ് ലോക്കഡോൺ നു ആളുകൾ വീട്ടിൽ ഇരുന്നപ്പോൾ പുറത്ത് ഇറങ്ങിയിരിക്കുകയാണ് .തന്റെ പുതിയ വീഡിയോ കാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജിത്ത് ഗോപൂസ് ആണ് . തന്റെ സ്ഥിരം ശൈലി വിട്ട് മാസ്സ് നോട് വിട പറഞ്ഞു ഇറക്കിയിരിക്കുന്ന വീഡിയോ കാത്തിരിക്കുന്നത് വേൾഡ് വൈഡ് ഉള്ള കോടിക്കണക്കിനു ഫാൻസ്‌ ആണ് . ഫാൻസ്‌ നോട് തുടർന്നും സപ്പോർട്ട് കൂടാതെ സ്നേഹവും പ്രാര്ഥനയുമായിട്ടാണ് താരം എത്തിയിരിക്കുന്നത് .ആക്ഷൻ സീക്വൻസ് ഇല്ലാതെ മെയ്ക് ഓവർ ഇല്ലാതെയാണ് താരത്തിന്റെ വീഡിയോ എന്നാണ് അജിത്ത് ഗോപൂസ് ആശങ്ക അറിയിച്ചത് . കോറോണക്ക് പുറമെ മഴകൊണ്ടും ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് ഇതിനോടകം തന്നെ താരം വീഡിയോ സമർപ്പിച്ചിരുന്നു .nettflix ഈ വീഡിയോ റീലിസ് നു സമീപിച്ചതായി അരവിന്ദ് ന്റെ മാനേജർ അറിയിച്ചു .

Пікірлер: 18
@neethukv9588
@neethukv9588 3 жыл бұрын
Nice 👍 Aravindettan and Team
@kottukaran
@kottukaran 3 жыл бұрын
മനോഹരം
@sobhansframe9403
@sobhansframe9403 3 жыл бұрын
നന്നായിട്ടുണ്ട്... സ്പെഷ്യൽ congrats..to sound design.. ഡയലോഗ് ലൈവ് ആണോ....നാളെയുടെ.. film makers... sanath.. vishnu...aravind 💕💕💕💕🙏
@ajithms6472
@ajithms6472 3 жыл бұрын
❤️❤️❤️❤️❤️
@akhilks2704
@akhilks2704 3 жыл бұрын
സഹോ ❤️ കലക്കി ❣️
@ajudsgn2927
@ajudsgn2927 3 жыл бұрын
Nice work
@ajithms6472
@ajithms6472 3 жыл бұрын
❤️❤️
@hari67008
@hari67008 3 жыл бұрын
Poli Grading ❤️...സേട്ടാ ഒരു ഹായ് തരുമോ 😁😁
@Aravindeh
@Aravindeh 3 жыл бұрын
Hai settaa
@Nithinanirudhan
@Nithinanirudhan 3 жыл бұрын
😍😍😍
@zerospace9960
@zerospace9960 3 жыл бұрын
💛
@priyaanoop1572
@priyaanoop1572 3 жыл бұрын
😍
@vishnumenon8140
@vishnumenon8140 3 жыл бұрын
സ്റ്റാറെ ഒരു ഹായ് തരുമോ
@Aravindeh
@Aravindeh 3 жыл бұрын
Hai bro...
@nebinkassim8123
@nebinkassim8123 3 жыл бұрын
Kanan agragichath 😂
@ajithkchandra5666
@ajithkchandra5666 3 жыл бұрын
😂🙏
@Aravindeh
@Aravindeh 3 жыл бұрын
Ithokke oru haralledoo
@ajithkchandra5666
@ajithkchandra5666 3 жыл бұрын
@@Aravindeh ആ ഒരു രസൊക്കെണ്ട് 😁
Magic? 😨
00:14
Andrey Grechka
Рет қаралды 20 МЛН
Operation Priyanka Malayalam short film | 2024 | Vishnu Suresh
23:27
Pineapple Entertainment
Рет қаралды 269