👌🏾👌🏾👌🏾അടിപൊളി വീഡിയോ. ഞാൻ ആകെ കാണുന്ന ഒരു വ്ലോഗ് ആണ് നിങ്ങളുടെ... നല്ല നല്ല വീഡിയോ ആണ് കെട്ടോ... മത്തി വറ്റിച്ചത് ട്രൈ ചെയ്തു നോക്കാം 👌🏾ഇനിയും വെറൈറ്റി റെസിപ്പി കൾ ഇടണേ. 🥰
@Mychoicebyfalila7 ай бұрын
thankyou😘❤️
@reshmaunmeshreshmaunmesh22918 ай бұрын
Mashallah adipoli video recipe കൾ Try ചെയ്യാറുണ്ട് എല്ലാം Super ആണ് മകൾക്ക് ഇഷ്ടമാണ്. നൈഷു മോൾ ഇല്ലതെ കാരണം വിഡീയ ഒരു കുറവ് തോന്നി ഞാനും healthy challenge ചെയ്യുന്നുണ്ട് ഒരു ഹായ് പറയണം💖💖💖💖💖💖💖💖💖💖🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍
@Mychoicebyfalila8 ай бұрын
okey daaa🥰😘❤️
@sharjinazayan8 ай бұрын
Masha allah❤❤മക്കൾ 3 ആളും കൂടി ഉള്ള വീഡിയോസ് ആണ് കാണാൻ ആണ് എനിക്ക് eashidam ❤❤
@Mychoicebyfalila8 ай бұрын
🥰🥰🥰🥰
@rabishamehna74488 ай бұрын
മക്കളുടെ adipidi എല്ലാ വീട്ടിലും സ്ഥിരം 😊 ഇന്നത്തെ Lunch adipoli ആയീണ്.👍🥰
@Mychoicebyfalila8 ай бұрын
thankyou🥰
@SunandaAjeesh-dv7he7 ай бұрын
Washer eppozhum azhich kazhukiyal pettanne washer loose aayi...upyogikkan pattathe aavum..athupole eth pole choodu kooduthal ullappol jeeraka vellam athra nallathalla ..thulasi,ramacham..polullavayane ee kalavasthakk nallath..
@Mychoicebyfalila7 ай бұрын
Thankyou ❤️❤️❤️❤️
@newkudir64397 ай бұрын
Vgi😮
@newkudir64397 ай бұрын
Osus vgsk bagkua zmznis
@rabishamehna74488 ай бұрын
Kitchen. Um tablum ഇപ്പൊ കാണാൻ sooper ആയീണ്.👍
@Mychoicebyfalila8 ай бұрын
🥰🥰🥰❤️
@shihabkorakkottil65458 ай бұрын
Hi falilathaa. 😂njan oru dream kandu.ningale veetk njanum family varunnad. Nalla food okke undakitharunnu😊.thathante spcl food swopnathilenkilum kazhikkan patti😂❤
@Ishamol92458 ай бұрын
Maths, malayalam, english, arabic.. ഹിന്ദി, എന്നീ വിഷയങ്ങളിൽ നിങ്ങളുടെ മക്കൾ പുറകിലാണോ..? പരിഹാരമുണ്ട്. രണ്ട് മാസത്തെ base class കൊണ്ട് മക്കളെ മികച്ച രീതിയിൽ എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു.. കൂടാതെ മറ്റു അനേകം കോഴ്സുകളും ഇതിൽ ലഭ്യമാണ്..ഇതിലെ കോഴ്സുകളെ കുറിച്ച് കൂടുതൽ വിവരം അറിയേണ്ടവർ.. ഒമ്പത്, പൂജ്യം, ആറ്, ഒന്ന്,ഒമ്പത്, ഏഴ്, നാല്, പൂജ്യം, രണ്ട്, എട്ട്. 🥰
@junuthanks30818 ай бұрын
വെറും വയറ്റിൽ വേണം green tea കുടിക്കാൻ, കൂടെ കുറച്ചു തേൻ, നാരങ്ങാ നീര് ചേർത്ത് കുടിച്ചാൽ പെട്ടെന്ന് വണ്ണം കുറയും..
@Mychoicebyfalila8 ай бұрын
വെറും വയറ്റിൽ കുടിക്കാൻ പാടില്ല പോലും
@junuthanks30818 ай бұрын
@@Mychoicebyfalila ചേച്ചി, ഞാൻ ഒരു ഡോക്ടർ ആണ്, കേരളത്തിലെ പുറത്ത് ജോലി ചെയ്യ്ത് വരുന്നു
@nibudale92846 ай бұрын
stove nte mukali ulla spice box evidena vangiyath
@rahsananazir75752 ай бұрын
Falee 😘😘ഞാൻ സ്ഥിരം vedio കാണുന്നൊരു ആളാ cmnt ഇടാറില്ല എന്നെ ള്ളൂ.. എനിക്കാ fridge nte wallpaper details or link onn vidoo qalbe 🙏🙏🙏
@Mychoicebyfalila2 ай бұрын
@@rahsananazir7575 thanks🥰 അതിന്റെ link ഇപ്പൊ നോക്കീട്ട് kittanilledaa
@mohammednazal43098 ай бұрын
Hii falila.... Enikk fridginte sticker link onnu ayachtharumo pls.... Videos ellam kaanarund 😊
@Mychoicebyfalila8 ай бұрын
amzn.eu/d/6kz3CSv
@ashiqk91448 ай бұрын
Valiya jeerakam itta vellamano itha kudikkunnath
@Mychoicebyfalila8 ай бұрын
Cheriya jeerakam
@FaseelaAshif-m4s8 ай бұрын
എല്ലാം അടിപൊളി ആണ് 👌💖💙❤
@Mychoicebyfalila8 ай бұрын
thankyou🥰
@SuhailaS-jp5fj8 ай бұрын
Hiii itha inte name Suhaila oru hi parayumo Enik orupad ishttanu ingale video & cooking super chattni super ❤
@Mychoicebyfalila8 ай бұрын
Thankyou 😘
@Vibing5678 ай бұрын
Iftar snacks video idanam❤
@ummayummakkalum-kx7nl8 ай бұрын
തടികുറയാൻ ആഗ്രഹം ഉള്ളവർക്ക് വേണ്ടി അടിപൊളി ഒരു slim tea ഉണ്ട് ഈ പ്രൊഡകട്ട് തികച്ചും ഓർഗാനിക് ആണ് ആവശ്യം ഉണ്ടകിൽ കമന്റ് ചെയ്യൂ 👍
@Shareef-b5y8 ай бұрын
Tenga cherkathe more curry njn aadyaytt kanan ithaa... Try cheyyatte tto ennitt result parayada
@AmeenaSiyad-ic5hf8 ай бұрын
Itha mixeente washer eppayumoori kayukiyaal ath loosayi pokum
വീട്ടിൽ മാക്സി ഇടാറില്ലേ എനിക്കും ഗ്യാസ് എപ്പോഴും തുടച് കൊണ്ടായിരിക്കും
@MuthuMon-zz9dx8 ай бұрын
ഞാനും
@Mychoicebyfalila6 ай бұрын
ഇടാറുണ്ടായിരുന്നു 😊
@HabeebaVk-l4x8 ай бұрын
കൊളെസ്ട്രോൾ എത്ര unddayeen
@Mychoicebyfalila8 ай бұрын
231
@SAJITHA1M1M8 ай бұрын
എന്റെ പേര് സാജിദ ഒരു ഹായ് പറയോ
@SHASVLOG73798 ай бұрын
കരിംജീരകം ആണെങ്കിൽ ഒന്നുംകൂടി ഹെൽത്തി ഡ്രിങ്ക് ആവില്ലേ ഇത്താത്ത ഇടിച്ചക്ക ഉടച്ച് ഉണ്ടാക്കിയാൽ വേറെ ഒരു ടേസ്റ്റ് അല്ലേ ഇത്തത്ത മത്തി വറ്റിച്ചത് നല്ല ടേസ്റ്റ് ആണ് ഇത്താത്ത പടച്ചോനെ ഇപ്പോ മൊത്തത്തിൽ ഹെൽത്തി ഫുഡ് ആയല്ലോ😀😀😀
@Mychoicebyfalila8 ай бұрын
😀😀😀 അതെ ,കുഞ്ഞേ ....
@Habeeba.basheer2 ай бұрын
❤❤❤❤❤❤❤
@jasijasi63998 ай бұрын
Sonu amnu orupole und kanamm
@Sadiqe-un1lf8 ай бұрын
Cainja വീഡിയോ unterunalo😍😂
@Mychoicebyfalila8 ай бұрын
🤔
@hanshamhussain23978 ай бұрын
Vedeo kaathirikukayayirunnu❤❤
@Mychoicebyfalila8 ай бұрын
🥰🥰❤️❤️❤️
@nidhaskitchen54038 ай бұрын
😊😊😊😊 nice 👍
@SameerSameer-d1w8 ай бұрын
Super❤❤❤ Jamsheena ❤
@Mychoicebyfalila8 ай бұрын
❤️❤️❤️
@pshycogaming3.0978 ай бұрын
❤❤❤
@shirlyk94368 ай бұрын
🎉🎉
@d2kkombanyt3748 ай бұрын
Hi paranjadhinu thanx😂
@Mychoicebyfalila8 ай бұрын
❤️❤️❤️
@aminasulfiker67318 ай бұрын
🥰🥰🥰👍
@jasminfoodvlog11958 ай бұрын
❤❤❤❤❤🎉,
@Mychoicebyfalila8 ай бұрын
❤️❤️❤️
@ourworldbyponnuchakkara79038 ай бұрын
❤️
@Mychoicebyfalila8 ай бұрын
❤️❤️❤️
@mubeeeena8 ай бұрын
Super ❤❤❤
@FSP5578 ай бұрын
മളെ അറിയോ ഞമ്മൾ സ്കൂളിൽ വെച്ച് കണ്ടില്ലേ അന്ന് അവിടെ വെച്ച് എഡിറ്റ് ചെയ്ത വീഡിയോ ആണോ ഇത് 👌👌👌 ഞാൻ അന്നേ കണ്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല വീഡിയോയിൽ കാണുന്ന ആളെ അല്ല 😀😀 നൈശു കുട്ടിയെ കണ്ടപ്പോൾ അതിശയം തോന്നി ഒരു കുഞ്ഞി കുട്ടി വീഡിയോയിൽ കാണുന്ന ആകുട്ടിയെ അല്ല സോനുവിനെ അനുവിനെ കണ്ടാൽ പിന്നെ തോന്നും നിന്നെ കണ്ടപ്പോൾ ഞാൻ കരുതി ഭയങ്കര ജാഡ യാകും എന്ന് പക്ഷെ സംസാരിച്ചു തുടങ്ങിയപ്പോഴാ മനസ്സിലായത് നല്ല ഒരു കുട്ടി എന്തായാലും അന്ന് കാണാൻ കഴിഞ്ഞതിൽ ഭയങ്കര സന്തോഷം 😄😄😄 അനിയത്തിയുടെ വീട്ടിൽ എപ്പോഴാ പോന്നത് 👌👌👌👌👌
@Mychoicebyfalila7 ай бұрын
ഓർമയുണ്ട് ithuuseeee🥰😘❤️ കാണാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം ❤️ enthokkend?sugallee
@FSP5577 ай бұрын
@@Mychoicebyfalila എന്താ മളെ ഇങ്ങനെ പോണൂ 2 നോമ്പ് ആയില്ലേ ഷുഗറിന്റെ ഗുളിക കുടിക്കുന്നത് കൊണ്ട് ഭയങ്കര ഷീണം ആണ് നോമ്പ് ഒരു കുഴപ്പവും ഇല്ലാതെ പൂർത്തി യാവാൻ ദുആ ചെയ്യണേ
@ZeenathAshraf-e5w2 ай бұрын
എത്ര വയസ് ഉണ്ട് എന്താ തടി കുറക്കുന്നത് ഷുഗർ ഉണ്ടോ
@Mychoicebyfalila2 ай бұрын
Cholesterol undayinu Ippo illa
@junuthanks30818 ай бұрын
അരി, ഒരു തവണ മാത്രമേ കഴുകാൻ പാടൂളളൂ, അതിൻെറ തവിട് മുഴുവൻ കഴുകി കളയരുത്
@SumayyaSumayya-yo8ih8 ай бұрын
Hiii😊
@Mychoicebyfalila8 ай бұрын
Hi❤️
@murshidha8228 ай бұрын
Supper❤
@Mychoicebyfalila8 ай бұрын
Thanks 😊
@rahilanoufalrahi95618 ай бұрын
വെറും വയറ്റിൽ greentea കുടിക്കരുത്
@Mychoicebyfalila8 ай бұрын
pattilleeee
@rahilanoufalrahi95618 ай бұрын
No. Search cheythh nokkuu☺️
@sakeenasaky3428 ай бұрын
no
@AyshaAmna-bh2zf8 ай бұрын
Ella@@Mychoicebyfalila
@SHASVLOG73798 ай бұрын
വെറും വയറ്റിൽ ഗ്രീൻ ടീ കുടിക്കാൻ പറ്റില്ലെങ്കിൽ ബ്ലാക്ക് ടീ കുടിക്കാൻ പറ്റുമോ..?
@muhammednoushad-pp4di8 ай бұрын
Hi
@Mychoicebyfalila8 ай бұрын
hii🥰
@MuthuMon-zz9dx8 ай бұрын
താൻസ് ഫസി വിഡിയോയിൽ പറഞ്ഞതിന് മോര് റെസിപ്പി ഒന്ന് ഉണ്ടാക്കി നോക്കണം നിന്റെ വിവോയിസ് ഒകെ കുറവാണല്ലോ നോമ്പിന് സമയം കിട്ടാണെങ്കിൽ വീഡിയോ ഇടൂ ഫസി