No video

ഒരു മാസം കൊണ്ട് 10 Kg കുറച്ചപ്പോൾ | Weight loss journey |

  Рет қаралды 818,001

Shamli Sam

Shamli Sam

Күн бұрын

#weightlose
#diet
#workout
#weghtlosejourney
#health
#bodybuilding
#nutrition
ഒരുപാട് കാലം ആയി weight കുറക്കണം കുറക്കണം എന്ന് കരുതുന്നു. But ഭക്ഷണത്തോടുള്ള അമിത പ്രണയം എന്നെ അതിൽ നിന്നൊക്കെ പിന്തിരിച്ചുകൊണ്ടേയിരുന്നു 😁.. എന്നാൽ treatment സംബന്ധമായിട്ട് ആണ് പിന്നീട് weight കുറക്കണം എന്ന് ഉറച്ച തീരുമാനം എടുത്തത്.
പലപ്പോഴും പല ശ്രമങ്ങളും നടത്തിയിട്ടുണ്ടെങ്കിലും പാതി വഴിയിൽ ഉപേക്ഷിക്കാറാണ് പതിവ്. ഒരിക്കലും നടക്കില്ലെന്നു കരുതിയതാ. എന്നാൽ നമ്മൾ വിചാരിച്ചാൽ നമുക്ക് സാധിക്കാത്തതായി ഒന്നും ഇല്ല.
അമിതവണ്ണം കാരണം നല്ലൊരു വസ്ത്രം ധരിക്കാനോ ചിലരുടെ മുൻപിൽ തല ഉയർത്തി നിൽക്കാനോ പറ്റാതെ വിഷമിക്കുന്ന ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അവരുടെ മുഖത്ത് നോക്കി ഇക്കാര്യം പറഞ്ഞാൽ അവർക്ക് അത് വിഷമം ആകും, അത് അവരുടെ confidence level നെ ഇല്ലാണ്ടാക്കും എന്ന് എല്ലാം അറിയാമായിരുന്നിട്ടും തളർത്താൻ തക്കം പാത്തു നിൽക്കുന്ന ഒരുകൂട്ടം ( not everyone ) മനുഷ്യരുടെ ഇടയിൽ പിടിച്ചു നിക്കാനോ മറുപടി പറയാനോ കഴിയാതെ വിഷമിക്കുന്ന ഒരുപാട് പേര്.
എല്ലാവർക്കും എന്റെ ഈ video പ്രചോദനം ആകുമെന്ന് കരുതുന്നു. അതോടൊപ്പം ഈ diet follow ചെയ്തു കഴിഞ്ഞാൽ 100% result കിട്ടും എന്നും ഞാൻ നിങ്ങൾക് ഉറപ്പു തരാം.
എല്ലാരുടേം സപ്പോർട്ട് ഉം പ്രാർത്ഥനയും എപ്പോഴും ഉണ്ടാകണം 🥰
Follow us on instagram:
Shamlisam :
www.instagram....

Пікірлер: 1 100
@Rahila-rizeen
@Rahila-rizeen 3 ай бұрын
ഞാൻ ഈ channel മാത്രം കണ്ട്.3 weeks കൊണ്ട് 58kg യിൽ നിന്നും 52kg ആക്കി.ഒരു വർക്ഔട്ടും ഇല്ലാതെ
@ShamliSam
@ShamliSam 3 ай бұрын
Aah ഹാ 😍.. കൊള്ളാല്ലോ 👍👍👍..well done
@AbiAbi-cj8bf
@AbiAbi-cj8bf 3 ай бұрын
എങ്ങനെ വർകൗട്ട് തടി കുറച്ചത്
@ayishamehu
@ayishamehu 3 ай бұрын
Athu engana enu paranj taruvo
@audiophile.r_
@audiophile.r_ 3 ай бұрын
ethre days
@raheenamuhammad3293
@raheenamuhammad3293 3 ай бұрын
Pls 🙏🙏🙏എങ്ങനെ
@shijilaajmal8205
@shijilaajmal8205 Жыл бұрын
ഞാനും youtube നോക്കി തടി കുറച്ചതാണ് .75-66kg ആയി .pcod ഉണ്ട്‌ ..അൽഹംദുലില്ലാഹ് ഇപ്പോൾ 6month പ്രെഗ്നന്റ് aanu.
@rinsinachinnu9502
@rinsinachinnu9502 Жыл бұрын
Eathu video
@rahilashafi1651
@rahilashafi1651 Жыл бұрын
ഏത് വിഡിയോ
@ayaansemma2637
@ayaansemma2637 Жыл бұрын
Same
@soudhasoudhausman5010
@soudhasoudhausman5010 Жыл бұрын
എനിക്കും pcod ഉണ്ട് .അത് മാറാൻ എന്താ ചെയ്തത്
@shijilaajmal8205
@shijilaajmal8205 Жыл бұрын
@@soudhasoudhausman5010 maximum purathulla food avoid chyuva..sweets bakery enna palaharangal okke.enik chocolate bhaynkara ishtamaa njn dark chocolate vangi kazhikumarnu.pinne main aaytu excercise chynam minimum 45 min enkilm ..startingil kurach kurach chyn pattu..njn pinne pinne ayapol ravle 1 hr nadakm vykit 1 hr dance pinne kond pattuna work out vare aaki..dietum athu pole thanna ottayadik food kuraykallu..adhyam food kurach vishap control aakanam..main aaytu nammalk vendiyaanu nammalk ORU kunjinu vendiyanenu alochikva...1 month kond weight kuraykanonum patula..time pidikm..njn ORU 7 month adupicha weight kurache.. intermittent fasting aanu chythe
@Paathus1145
@Paathus1145 3 ай бұрын
Shami ഞാൻ 107kg ഉണ്ടായിരുന്നു allhamdurilla ഈ വീഡിയോ കണ്ട് 3month കൊണ്ട 19kg കുറച്ചു 😘😘😘
@ShamliSam
@ShamliSam 3 ай бұрын
Aah haa🥰🥰😍😍
@homekitchen6.0
@homekitchen6.0 28 күн бұрын
ഡയറ്റ് ഒന്ന് പറയുമോ. വർക് ഔട്ട്‌ ചെയ്തോ
@alijouhar9443
@alijouhar9443 Жыл бұрын
2മാസം കൊണ്ട് ഒരാളുടെയും സഹായമില്ലാതെ 35kg കുറച്ച ഞാൻ
@minhajabir5248
@minhajabir5248 Жыл бұрын
Diet pls
@shymaasharaf7280
@shymaasharaf7280 Жыл бұрын
Enghana onnu parayuvo
@shamna642
@shamna642 Жыл бұрын
😱😱😱
@VineethaC.m
@VineethaC.m Жыл бұрын
Engane
@Shahanasworld
@Shahanasworld Жыл бұрын
Eanganeya onnu parayamo plz
@shabeerali755
@shabeerali755 Жыл бұрын
ഞാനും youtube നോക്കി തടി കുറച്ചു 73-64ആയി ഒന്നര മാസം എടുത്തു ഇപ്പൊ വർക്ഔട്ട് ഒന്നും ചെയ്യാറില്ല എന്നാലും ഭക്ഷണം കൺട്രോളിൽ തന്നെയാണ് തടിയുള്ളപ്പോൾ എല്ലാരും തടി കൂടിയല്ലോ എന്ന് പറയും തടി കുറഞ്ഞാലോ ഇപ്പൊ ഗ്ലാമർ ഒക്കെ പോയല്ലോ എന്ന് പറയും മനുഷ്യർ അങ്ങനെയാ നിങ്ങൾക് എത്രയും പെട്ടെന്ന് ഒരു കുഞ്ഞുണ്ടാവട്ടെ ഇനി അടുത്ത വാർത്ത അതായിരിക്കട്ടെ 👍👍😍
@ShamliSam
@ShamliSam Жыл бұрын
Correct😄😄✌️✌️100%
@ShamliSam
@ShamliSam Жыл бұрын
Ameen😍😍.. Thank you so much dear for your prayers❤️❤️❤️❤️
@sreekanthmohan5580
@sreekanthmohan5580 Жыл бұрын
Eath channalile workout aanu cheithath
@najinajeeba7221
@najinajeeba7221 Жыл бұрын
ന്താ ചെയ്തേ
@maryamzaiba7719
@maryamzaiba7719 Жыл бұрын
ഏത് chanalaa
@lkgclass6848
@lkgclass6848 2 ай бұрын
എനിക്കും കുട്ടികൾ ഇല്ല 3 വർഷം ആകാൻ ആയി 2പ്രാവശ്യം അബോർഷൻ ആയി . ഇപ്പോൾ ഞാൻ ഒരു dr കാണിച്ചു അപ്പോ പറഞ്ഞു തടി കുറക്കണം എന്ന് ഞാൻ 64 ആണ് ഇപ്പോൾ wait എന്നോട് അരിഭക്ഷണം മധുരo ഒഴിവാക്കാൻ പറഞ്ഞു
@jabbarvkm
@jabbarvkm Ай бұрын
Keto diet ceyyu
@jaseelamoidu9000
@jaseelamoidu9000 Жыл бұрын
ഞാനും ട്രീറ്റ്മെന്റിനു വേണ്ടി 25 കിലോ കുറച്ചിരുന്നു അൽഹംദുലില്ലാ 24 വർഷത്തിനുശേഷം എനിക്കൊരു മോളെ കിട്ടി
@vaheedamh2268
@vaheedamh2268 Жыл бұрын
Molk ethra months aayi?
@ShamliSam
@ShamliSam Жыл бұрын
Masha Allah 😻😻
@sunithasajith5241
@sunithasajith5241 Жыл бұрын
Wow
@faizalfaizu3291
@faizalfaizu3291 Жыл бұрын
Mashaallah 😍
@marjanaali1103
@marjanaali1103 Жыл бұрын
Mashaallah
@juvaabid1985
@juvaabid1985 Жыл бұрын
Enikk kunjungal illa 16 year aayi Ellarum dua cheyyanam
@oomkarnadhini5830
@oomkarnadhini5830 Жыл бұрын
Inshaallah
@hareefr2682
@hareefr2682 Жыл бұрын
Oru marunnund
@se-jk2ey
@se-jk2ey 6 ай бұрын
​@@hareefr2682എന്താ മരുന്ന് 😞പറയുമോ 😒
@aswathijitheshachu1512
@aswathijitheshachu1512 5 ай бұрын
Njan ആദ്യമായ് ആണ് വീഡിയോ കാണുന്നത്.107-99.5 ആയി ഇനിയും കുറക്കണം pcod& തൈറോയ്ഡ് ഉണ്ട്‌. ഇതു വരെ pregnant ആയിട്ടില് useful video😊
@shamnaishaque8544
@shamnaishaque8544 Жыл бұрын
Njn swanthamaayi weight kurachath 89.90 to 78 45 day result kitty 🎉🎉
@ShamliSam
@ShamliSam Жыл бұрын
Aah haa😍😍😍
@ramikader.k8637
@ramikader.k8637 Жыл бұрын
Engane kurachu എന്ന് parayo പ്ലീസ്
@user-xm7yd9ss2g
@user-xm7yd9ss2g 2 ай бұрын
Enghine n kode parayuu njanum 90 92 und epol
@sifa78631
@sifa78631 18 күн бұрын
Tell pls 😢
@najmathnajju9221
@najmathnajju9221 Жыл бұрын
Njn diet cheyth weight kurachittan njnum pregnant ayath but deliverey kazinja shesham over weight ayi 104kg okke ayi😓eppo njn dietilan njn kurachu kondirikkan njn startakiyitt 2month kaziyarayi tudngiyitt njnum tietirision kanditt thanneyan tiet cheyyynath allhmdullillha kuranju varunnd nk kooduthal work out onnum cheyyan kayyila athukond walk cheyyum😇 ere pradikshichan ethin erngiyath nadakkumenna vishavasathil ann conthinud cheyyunath ellarum duha cheyyannam karannam nk thadu athrakk bundimuttan😓😓
@fathimahana2368
@fathimahana2368 10 ай бұрын
ഇത് കെട്ട് ഞാൻ ഇരു കാര്യം തീരുമാനിച്ചു.. എനിക്ക് തടി കുറക്കേണ്ട 😅
@shifnanoufal2826
@shifnanoufal2826 9 ай бұрын
Hi ithaa... ഞാനും ഇത്താന്റെ വീഡിയോ കണ്ട് weight കുറച്ചു....63kg ഉണ്ടായിരുന്നു... ഇപ്പോൾ 54 kg.... Within 3 week 9kg kuranju.... Thank you💖💖
@ShamliSam
@ShamliSam 9 ай бұрын
Aah haa😍😍😍
@shahanaali5041
@shahanaali5041 9 ай бұрын
Exercises cheytheeno
@shifnanoufal2826
@shifnanoufal2826 9 ай бұрын
Ys
@Ajayanraji
@Ajayanraji 9 ай бұрын
Enthu diet cheythathu
@rishariyavengad2675
@rishariyavengad2675 9 ай бұрын
Exercise etha cheith
@aachuhidu2451
@aachuhidu2451 Жыл бұрын
Very good 👍 enikkum pcod indayirunnu nalla weightum indayi Njan ekadesham 30kilo kurachu adyam food control bayankara buddimuttatirunnu pinne ente life style full Matti auger,oil ,rice fullayi oyivakki junkfoodum alhamdulillah after 8year njan pregbent aayi alhamdulillah Oru Mone kitti monu 1vayassavumpolekku alhamdulillah veendum pregbent aayi aankuttiyanu alhamdulillah
@ShamliSam
@ShamliSam Жыл бұрын
Masha Allah🥰🥰🥰🥰❤️❤️
@nafneeshappiness9357
@nafneeshappiness9357 Жыл бұрын
Weight kurachath paranju tharo
@aachuhidu2451
@aachuhidu2451 Жыл бұрын
@@nafneeshappiness9357 njan first 3neram chappathiyum saladum aanu kayiche ravile 2chappathi uchakkum ratriyum1pinne pinne food kayikkale kurannu enikku aake Oru lakahayame indatullu enghanelum ente weight kurakkan enikku Oru kunnu venam ennu pinne morning njan chooduvellavum endelum fruitum kayikkum adikavum dates 3ennam uchakku 1chappathi salad thairu evening kurachu dryfruit,night salad pinne excersise ravile kurachu nadakkum pinne weight okke nallonam kurannu docters vayakkuparayan thudanghi food kayikkanittu pinne uchakku kurachu choru kayikkum alhamdulillah anghane njan Oru 32kg olam weight kurachinu adinu shesham aanu pregbent aayadu after delivery veendum weight koodi but weight indayittum alhamdulillah pregnent aayi
@mubinisu5587
@mubinisu5587 Жыл бұрын
Ma sha Allah
@saminashameem3149
@saminashameem3149 Жыл бұрын
ചോറ് ഒഴിവാക്കിയപ്പോൾ വല്ല ബുദ്ധിമുട്ട് ഉണ്ടായിരുന്നോ? ചോറ് ഒഴിവാക്കി എങ്ങനെ എത്ര കാലം നടക്കാം?
@Dilu652
@Dilu652 11 ай бұрын
ഞാനും യൂട്യൂബിൽ നോക്കി ആണ് diat plan chaythe Pcod undayirunu. .. 3 month കഴിഞ്ഞപ്പോയെക്കും ഞാൻ പ്രെഗ്നന്റ് ആയി ഇപ്പോൾ ഒരു മോൾ ഉണ്ടായി 50 ദിവസംആയി❤
@ShamliSam
@ShamliSam 10 ай бұрын
Aah haa😍.
@shintugeorge4832
@shintugeorge4832 7 ай бұрын
Weight kurachirunnoo enik kurava enth cheyyum
@shejinashefeek8260
@shejinashefeek8260 Жыл бұрын
സ്വന്തം ഇഷ്ടങ്ങളൊക്കെ മാറ്റിവച്ച് തടി കുറച്ചത് treatment നാണെന്ന് പറഞ്ഞു പടച്ചവൻ എത്രയും വേഗം നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ 🤲 എന്റെ പ്രാർത്ഥനയും ഉണ്ടാകും.🥰😍
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰.. Thank you so much dear for your prayers❤️❤️❤️❤️
@rainakareem3414
@rainakareem3414 Жыл бұрын
Ameen
@raihanmon8079
@raihanmon8079 Жыл бұрын
@@ShamliSam ithakk pcod undayina
@sajeeramuhammed4485
@sajeeramuhammed4485 Жыл бұрын
Shamli melinjappo glamouroke poyi .ennalum agrahaloke allhu vagam nadathi theratte
@shejinashefeek8260
@shejinashefeek8260 Жыл бұрын
@@sajeeramuhammed4485 Aameen
@Rashida448
@Rashida448 Жыл бұрын
Njan swandhamayi kurachu.75ayirunnu inte first weight.62ayi kurachu.ippo delivary kazhinju weight kudy 84 kg
@asmajaseel8367
@asmajaseel8367 3 ай бұрын
😢
@zayant7559
@zayant7559 Жыл бұрын
Very good ☺️......aavashyamullath maathram parayunnu
@jishnaps5684
@jishnaps5684 Жыл бұрын
..
@ShamliSam
@ShamliSam Жыл бұрын
Thanks dear🥰
@naz4191
@naz4191 Жыл бұрын
Vannm kuraumpol chelaalugal hijab Nirthum very good 👍mashaallah
@ShamliSam
@ShamliSam Жыл бұрын
@@naz4191 😍😍😍😍
@razifasal7591
@razifasal7591 Жыл бұрын
@@ShamliSam ചെറുപയർ. മുളപ്പിയ്ച്ചത് കുക്ക് ചെയ്യണ്ടേ
@remyarahul3981
@remyarahul3981 Жыл бұрын
Morning 1.Chia seed or flax seed water 2.break fast randkozhymutta puzhungiyath at 8 am + green tea Nuts almond wallnuts 3 or 4 pcs Lunch oru chappathi + curry+veg salad Dinner at 7 pm Apple+ salad Or briwn bread or chappathy + veg curry+salad or payar mulappichath plus veg salad.
@ShamliSam
@ShamliSam Жыл бұрын
😍
@faizalac1781
@faizalac1781 Жыл бұрын
ഷംലി ഇപ്പോ വീഡിയോ ഇടാറില്ലേ.... പിന്നെ ചെറുപയർ മുളപ്പുച്ചത് വേവിച്ചിട്ട് അല്ലേ കഴിക്കാ?
@ShamliSam
@ShamliSam 10 ай бұрын
@@faizalac1781 Athe. Njan ath parayaan vittu. Sorry☺️
@badiraanzari307
@badiraanzari307 9 ай бұрын
Chiaseed chavacharach kazikano Or angane full aayt seed kudichal madiyo
@jaseena3160
@jaseena3160 Жыл бұрын
മാ ഷാ അല്ലാഹ്... ആദ്യമായിട്ടാ ഇങ്ങളെ ചാനൽ കാണുന്നത്... അടിപൊളി... ഞാനും pcod ന്ടെ ബുദ്ധിമുട്ട് ഉള്ള ആളാണ്.. Thank u💫
@ShamliSam
@ShamliSam Жыл бұрын
Aww 🥰 , Thank you Jaseena for making me Happy
@hafzsellu
@hafzsellu Жыл бұрын
Karuvapatta thilapich sugar idathe kudik evngl periods level avum pcod contro cheyyan pattum
@ShamliSam
@ShamliSam Жыл бұрын
@@hafzsellu ok 🥰..
@ramsyk.y5823
@ramsyk.y5823 Жыл бұрын
എനക്കും pcod ഉണ്ടായിരുന്നു.. ഞാൻ utri care use ചെയ്തു.. ഇപ്പോൾ മാറി 👍
@se-jk2ey
@se-jk2ey 6 ай бұрын
​@@ramsyk.y5823എന്താ റേറ്റ്
@faismuhammad6360
@faismuhammad6360 10 ай бұрын
Njn 24 kg kurachu ipo pcod maari prgnt aay ipo baby k 3 mnth ipo njnnveendum w8 koodi insha allah ini kurach thudanganm w8 kurachal pcod thane maarikolum medcn avashyalla... prgrnt avathorkokke pettenn aykolum😊😊
@MisiriyaJunaid
@MisiriyaJunaid 9 ай бұрын
Endhokke cheyithu onn paranj tharumo
@jasidrak289
@jasidrak289 Жыл бұрын
എനിക് വയരാണ് പ്രശ്നം
@jaferliya9589
@jaferliya9589 Жыл бұрын
ഞാൻ ആദ്യം മെലിഞ്ഞ് ട്ടായി രുന്നു delivery കഴിഞ്ഞപ്പോൾ നല്ലം തടി വെച്ച്, മെലിയാൻ നോക്കിട്ട് ഒന്നും ശെ രിആവുന്നില്ല ഇനി ഈ മാർഗം try ചെയ്യട്ടെ
@ShamliSam
@ShamliSam Жыл бұрын
😍✌️👍
@user-gn2ct1hw6n
@user-gn2ct1hw6n 4 ай бұрын
Enikkum vayar kurakkanam
@Kunjihh
@Kunjihh Жыл бұрын
Inshah Allah Allah anugrahikete🤲🥰💖
@ShamliSam
@ShamliSam Жыл бұрын
Ameen😍😍😍.. Thanks for your prayers🙏🙏🙏❤️
@yoonusmpyoonus8175
@yoonusmpyoonus8175 Жыл бұрын
ആദ്യമായി കാണുവാ അടിപൊളി
@faizalac1781
@faizalac1781 Жыл бұрын
ലുക്കിൽ അല്ല നമ്മുടെ വർക്കിലാ കാര്യം 😁😍ഇൻശാഅല്ലാഹ്‌ നല്ല റിസൾട്ട് ഉണ്ടാവട്ടെ 😍
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰🥰
@sanuafsalafsal6305
@sanuafsalafsal6305 Жыл бұрын
Itha ഞാൻ weight കുറക്കുമ്പോൾ മുഖം angu മെലിഞ്ഞു povunnu entho അസുഖം വന്ന പോലെ മുഖം meliyathe irikan എന്ത് ചെയ്യും plz riply 😒
@shajithashanu955
@shajithashanu955 Жыл бұрын
Enikkum same situationa enda cheyya
@ThahiraThahi-eb7vj
@ThahiraThahi-eb7vj Ай бұрын
Emikkum😢
@Rizzzzz848
@Rizzzzz848 Жыл бұрын
അള്ളാഹു ഫലം കാണിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰...Thank you Rishana for your support Nd prayers 🥰😍
@jamshi7049
@jamshi7049 Жыл бұрын
Ipo matam und munne kanunath pole alla
@CR7988
@CR7988 7 ай бұрын
🤣😹😹😹കുലാഹു
@siminava4983
@siminava4983 Жыл бұрын
Shamli onnukoodi cheruppamaaya pole thonni.good.ellavarkum upakaarappadunna oru video ahyirunnu ketto.super.
@ShamliSam
@ShamliSam Жыл бұрын
Thank you so much dear for your support 🥰🥰🥰🥰...
@beautylavender3447
@beautylavender3447 Жыл бұрын
Varshangalayulla pcod prblms illathe yakkuvan organic aayoru product available aan.. Orupad perk anubhavangaliloode thelinjad.
@user-yc3xw9nt2n
@user-yc3xw9nt2n 21 күн бұрын
Satyam പറയാലോ നിങ്ങൾക്ക് തടി ഉള്ളതാണ് രസം
@ShamliSam
@ShamliSam 21 күн бұрын
I know dear 😍.. ഞാൻ pregnant ആവാൻ വേണ്ടിയാണ് തടി കുറച്ചത്. അത് success ആയി.💃..
@muthuami5763
@muthuami5763 Жыл бұрын
Njn wait cheytha vedio 🥰
@sfr2860
@sfr2860 Жыл бұрын
എനിക്കും നല്ല ആഗ്രഹം ഉണ്ട് തടി കുറക്കാൻ.... ആഗ്രഹം കൊണ്ട് മാത്രം അല്ല അസുഖങ്ങളും ഉണ്ട് weight കൊണ്ട്...... But തടി കുറയുന്നില്ല...... കൂടികൊണ്ടിരിക്കാ....
@rami8471
@rami8471 Жыл бұрын
Same avastha, 85 kg 😢 Age 28
@sfr2860
@sfr2860 Жыл бұрын
@@rami8471 same age weight
@rasheedakp3472
@rasheedakp3472 Жыл бұрын
ഒരു പ്രൊഡക്ട് ഉണ്ട് വേണോ നല്ല റിസൾട് കിട്ടും ഞാൻ ഉപയോഗിച്ചിരുന്നു വേണമെങ്കിൽ ഈ നമ്പർ മെസ്സേജ് ചെയ്യുക ഏട്ട് ഒൻപത് നാല് മൂന്ന് രണ്ട് മൂന്ന് പൂജ്യം രണ്ട് മൂന്ന് നാല്
@se-jk2ey
@se-jk2ey 6 ай бұрын
​@@rasheedakp3472helo എന്താ റേറ്റ്
@aneesaaneesa9129
@aneesaaneesa9129 Жыл бұрын
Well presentation Yenne polulla oru alk oru motivation ayi Thankyou dear
@ShamliSam
@ShamliSam Жыл бұрын
Thank u sooo much dear🥰🥰🥰
@faseelaparavetty4717
@faseelaparavetty4717 Жыл бұрын
ഞാനും യൂട്യൂബ് നോക്കി തടി കുറച്ചതാണ് 66 52kg ആയി
@meenakshiravichandran3783
@meenakshiravichandran3783 Жыл бұрын
Enthokkeya cheyithee workout cheyinthindarrnnoo ??
@ShamliSam
@ShamliSam Жыл бұрын
🥰🥰🥰👍
@TheUniquemalayali
@TheUniquemalayali Жыл бұрын
E week njn start cheythu diet with morning chia seed drink. Result kitya mathyarunn .masha allah 🥰
@shaazmedia
@shaazmedia Жыл бұрын
Maattamundo
@jilshiyaish7908
@jilshiyaish7908 Жыл бұрын
Weight lossine organic product. 3month course. 350 adhikam aalukalkku result kittiyathanu. For more details pls comment
@AleenaMathew-ez8hm
@AleenaMathew-ez8hm Жыл бұрын
​@@jilshiyaish7908 yes. Eanthanu
@fildhaabdulgafoor8022
@fildhaabdulgafoor8022 6 ай бұрын
​@@jilshiyaish7908 slim tea aano
@myangel7863
@myangel7863 Жыл бұрын
Njaan KZbin noki thanne thadi kurakunnath . chainees exercise adipoli . chaaya ottum ozhivakaan pattunnilla . panamkalkandamaan use cheyyunnath
@ShamliSam
@ShamliSam Жыл бұрын
😄😄.. Njanum chaaya addict aayirnnu
@minahina788
@minahina788 Жыл бұрын
enikkum..aagrahamund weit koraikkan..njan ninghal paranja ishtamulla items thunhan thudanghiyadannney after married aan..munb ank angana hotelil kond poi thunnhikkan aarulla.appo mrgin sheshaman..married aayit 1 year aaunhadin munbanney 1 kunniney prasavichu..ayni shesham weit koodi..pinney koraikkan endeyllo vazhi theranju..enney kond pattanilla..ippo ishattamulladellam ozhivaalanum patanilla..😪😪😪😪😪highest fast food use aakalilla ..weakly 1 oravashyam..adhum enikk weit koottum..vallathey tentionilaan njan..ellavaril ninn keat keat maduthu..
@ashrafvk6395
@ashrafvk6395 Жыл бұрын
Nteayum vayar aan problems 😂😂😂😂😜 pinne fd oyivakkanjum pattilla madhuram ottumkurakkilla youtube noki oru one week workout cheyyum pinne madipidikkum
@ShamliSam
@ShamliSam Жыл бұрын
Best😁😁😄
@ThahiraThahi-eb7vj
@ThahiraThahi-eb7vj Ай бұрын
Njanum😢
@muhammednazal4857
@muhammednazal4857 Жыл бұрын
Masha allha 👍🏻 Vegam risult positive aakatte Enik pcod undayirunnu njanum wt kurachu Alhamdulillha ipol oru mol aayi
@ShamliSam
@ShamliSam Жыл бұрын
Ameen😍😍😍
@sreejithsreejith5854
@sreejithsreejith5854 Жыл бұрын
Engineyada maattiye enikkum und pcod
@shabafamsi9444
@shabafamsi9444 Жыл бұрын
Foodil control cheydhino...engineyaa food kaiche
@angelbiju8225
@angelbiju8225 3 ай бұрын
Ithaa mustard oil use chyunne food kazhikamo because I'm a hosteller?? Can u please reply?
@ansilasujith6095
@ansilasujith6095 Жыл бұрын
Njan first time aanu ningade vedio kanunnathu.. Njan anawshichu nadanna vedio aani... Thank you
@ShamliSam
@ShamliSam Жыл бұрын
Welcome dear🥰🥰🥰🥰
@ShamiShami-mn6og
@ShamiShami-mn6og 11 күн бұрын
Hey itha pcod ullavarkkk break fastn vendi smoothie undakumbol dates cherkan patuooooooo
@Hridyaanoop1178
@Hridyaanoop1178 Жыл бұрын
Yenikk food ottum control cheyyan pattuunnilla ippo 79kg onde
@AmeerAmeer-ox3nh
@AmeerAmeer-ox3nh 3 ай бұрын
ഒരുപാട് ഫലപ്രദമായ വീഡിയോ thanks❤❤
@ShamliSam
@ShamliSam 3 ай бұрын
🥰🥰🥰
@raizap.a8459
@raizap.a8459 Жыл бұрын
Masha Allah.....Allah ethrem vegam oru good news nalkattee...,😍😍😍
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰🥰
@user-ib8tk4wg2b
@user-ib8tk4wg2b Жыл бұрын
Aameen
@rinshakc3994
@rinshakc3994 Жыл бұрын
Ameen
@shabnahaseeb3263
@shabnahaseeb3263 Жыл бұрын
Ameen
@jamshi7049
@jamshi7049 Жыл бұрын
Mm
@misiriyasharaf5532
@misiriyasharaf5532 Жыл бұрын
Adipoli aayitund maasha allha look onnum poyitilla koodiyitte ullu
@fathimaskitchenrecipe4990
@fathimaskitchenrecipe4990 Жыл бұрын
Ithilum vishadeekarich parayan onnum illa okke manasilaavum vidam vishdeekarichu .👍🏻🔥
@ShamliSam
@ShamliSam Жыл бұрын
Thank u dear🥰🥰🥰🥰
@shahin3704
@shahin3704 Жыл бұрын
Allahuve.... Teacher pennin ini etrayum petten santhoshamulla oru karyvum koodi kelkanavate..... 🥰🥰
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰🥰🥰❤️.. Thak u dear for the prayers🙏🙏🙏
@fidhayahya9733
@fidhayahya9733 Жыл бұрын
നല്ല വീഡിയോ ആയിരുന്നു... എത്രയും വേഗം റിസൾട്ട്‌ കിട്ടട്ടെ.... 👍
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰🥰
@minnuslinus3121
@minnuslinus3121 Жыл бұрын
Ente molkk garbapathram chungiyum andavalarcha kuravum aayirunnu marunn kudichappol 1 masam kond thane pregnetayi ippol monkk 2 vayassum 2 aamathe pregnetum aan .aarum vishamikkanda insha allha🤲🤲
@ShamliSam
@ShamliSam Жыл бұрын
Alhamdulillah 🥰🥰
@Sunu214
@Sunu214 Жыл бұрын
Good presentation ithaa. Thank you ❤️❤️
@ShamliSam
@ShamliSam Жыл бұрын
Thank u dear🥰🥰😍😍😍❤️
@sabna228
@sabna228 Жыл бұрын
Abu rifas channel follow cheyyane.inshaAllah.vegam thanne good news kelkan Allahu thoufeekh cheyyate.Aameen
@ShamliSam
@ShamliSam Жыл бұрын
Ameen🥰
@deepasabdar7110
@deepasabdar7110 Жыл бұрын
chechii.. eee deit plan PCOD ullarvark suitable anoo?
@ShamliSam
@ShamliSam Жыл бұрын
Cheyyam.. Enikkum PCOD thanne aan prashnam.. But weight kurachappo periods ellam regular aayi
@shabanaasmin3105
@shabanaasmin3105 Жыл бұрын
സൂപ്പർ 👌👌👌👌ഡൈറ്റ് ചാർട്ട് ഉണ്ടാക്കാൻ ഡോക്ടറെ ആണോ കാണിച്ചത് ഏത് ഡോക്ടറെ ആണ് കാണിക്കണ്ടത് ഫീസ് എത്ര ആവും എവിടെ ആണ് താങ്കളുടെ സ്ഥലം
@raihanathmusthafa1534
@raihanathmusthafa1534 Жыл бұрын
Njaanum KZbin nokki weight കുറച്ചു,78kg 56 kg ആക്കി
@ammolnachuammolnachu2129
@ammolnachuammolnachu2129 Жыл бұрын
Tipes onnu parayoo
@achuginesh359
@achuginesh359 Жыл бұрын
Ethra dhovasam kondada vannm kurache
@annamariya4527
@annamariya4527 Жыл бұрын
Athe egneya ..onu parayamo
@harshasuresh8024
@harshasuresh8024 Жыл бұрын
Daa, നിങ്ങൾ കഴിച്ച ഫുഡ്‌ ഏതൊക്കെയാണ്
@khadeejakhasim
@khadeejakhasim Жыл бұрын
എന്താ ചെയ്തത്
@soudaadlu8887
@soudaadlu8887 Жыл бұрын
Enikum pcod aan now 70 kg inshaallah ith follow cheyyanam
@acrtechmattul3261
@acrtechmattul3261 Жыл бұрын
Nice video വർക്കout കുടെ വേണമായിരുന്നു
@ShamliSam
@ShamliSam Жыл бұрын
Insha allah🥰🥰
@arifsulthan7385
@arifsulthan7385 Жыл бұрын
ആദ്യം ചേച്ചി..പിന്നീട് അനിയത്തി.... കൊള്ളാമല്ലോ
@ShamliSam
@ShamliSam Жыл бұрын
😄😄😄
@Zayas_art0304
@Zayas_art0304 Жыл бұрын
Inniyum inganthe weight loss video idamoo. This is soooo motivated ❤️❤️❤️
@ShamliSam
@ShamliSam Жыл бұрын
Okkk dear🥰🥰
@ShameemaShameema-jj8fo
@ShameemaShameema-jj8fo Ай бұрын
Ende wait 62 undayirunnu nadu vedana 1maasam ayi ende thadi vedana kond poi ipol njan melinjitta😊
@fahmidamayan7050
@fahmidamayan7050 Жыл бұрын
Itha enikum thadikurakan aagraham ind njnum treatmentilann but start cheyth kittnnilla 😢 nthayalum Njn sramikum in sha allah enk venditum koode ellarum dua cheyyane
@ShamliSam
@ShamliSam Жыл бұрын
Its okay to take time …. Slowly get in to the diet
@crazyshopping1476
@crazyshopping1476 Жыл бұрын
Okke shariyavum.aarogyaparamai weight kurakkan aagrahamundel contact me Eezhu anju onpath onnu onpath onnu aaru anju Rand onpath
@ramsyk.y5823
@ramsyk.y5823 Жыл бұрын
Pcod undenkil utri care use cheythal nalla result kittum.. Pinne weight kurakkan easy aanu 👍
@fahmidamayan7050
@fahmidamayan7050 Жыл бұрын
@@ramsyk.y5823 utri care magnessa product aano ath
@ramsyk.y5823
@ramsyk.y5823 Жыл бұрын
@@fahmidamayan7050 അതേ.. വേണോ
@shefeenanajeeb8037
@shefeenanajeeb8037 11 ай бұрын
അമിതമായ വയറും വണ്ണവും കുറക്കാൻ 100% organic ആയിട്ടുള്ള result കിട്ടുന്ന പ്രോഡക്റ്റ് ഉണ്ട്‌ ആവശ്യമുള്ളവർ താഴെ comment ചെയ്യൂ
@se-jk2ey
@se-jk2ey 6 ай бұрын
ആ വേണം എന്താ റേറ്റ്
@ashmilaubaid4028
@ashmilaubaid4028 Жыл бұрын
Rice complete aayitt kurakano quantity kurachal pore
@Fiveone111
@Fiveone111 10 ай бұрын
Njan um personal trainer vech cheythirunnu one month kond 64 l ninn 52 aayi eduthu
@ShamliSam
@ShamliSam 10 ай бұрын
Good Job 👏👏
@hananameer9305
@hananameer9305 Жыл бұрын
In sha Allah enthayalum pettennoru positive rslt kittattei
@ShamliSam
@ShamliSam Жыл бұрын
Insha Allah 🤲🏻🫰🤲🏻
@thrissivbabyofficial
@thrissivbabyofficial 11 ай бұрын
Njan 28 divasam kondu 13 kg kurachu❤ exerciseum dietum illathe😁
@EshanEshan-wh8lp
@EshanEshan-wh8lp 11 ай бұрын
How
@thrissivbabyofficial
@thrissivbabyofficial 11 ай бұрын
​@@EshanEshan-wh8lpkzbin.info/www/bejne/fIW2dKWCfpuMjacsi=4k9XZbSL346LZSwi
@ShamliSam
@ShamliSam 11 ай бұрын
Engane😳😳😳
@thrissivbabyofficial
@thrissivbabyofficial 11 ай бұрын
@@ShamliSam kzbin.info/www/bejne/fIW2dKWCfpuMjacsi=pENWeM__CRs1Vysr
@aswathyanoop9821
@aswathyanoop9821 Жыл бұрын
Presentation is simple and clear.
@ShamliSam
@ShamliSam Жыл бұрын
Thank you🥰🥰🥰
@shyjanazar3622
@shyjanazar3622 Жыл бұрын
Shamliye nintey adwanam അതിനു bhalam undakantey allahu അനുഗ്രഹിക്കട്ടെ thavakkalthu alallah 🤲🤲🤲🤲🤲🥰🥰🥰💞💞
@ShamliSam
@ShamliSam Жыл бұрын
Ameen.. Thank you Shyjah🥰🥰🥰.. Thanks for ur prayers😍😍❤️...
@sahirchayi7373
@sahirchayi7373 Жыл бұрын
Excercise video onnu cheyyo please belly fat kurakkanditta delivery kazhinjittu 1year 3month ayi idhuvare vazharu kuranjilla video ittirunnengil valare upakaram ayirunnu ☺️
@ShamliSam
@ShamliSam Жыл бұрын
Cheyyatto🥰✌️.. Insha Allah
@jamshiramshi8025
@jamshiramshi8025 Жыл бұрын
Vedeo idanam yenikum same problem an
@jaseelajasi3499
@jaseelajasi3499 Жыл бұрын
എനിക്ക് എത്ര ശ്രമിച്ചിട്ടും ചായ ഒഴിവാക്കാനേ കഴിയുനില്ല ☹️🥲🥲🥲😓
@ShamliSam
@ShamliSam Жыл бұрын
Kazhiyum dear👍👍❤️😄
@mazinmazi1564
@mazinmazi1564 Жыл бұрын
Sorry ഷംലി. ഞാൻ കുറച്ച് തിരക്കിലായിപ്പോയി. ഇതിന് മുന്നേയുള്ള കുറച്ച് വീഡിയോ കണ്ടിട്ടില്ല. ഒരുപാട് വീഡിയോ കണ്ട് തടിയൊക്കെ കുറച്ചിരുന്നു. വീണ്ടും പഴയപോലെ ആയി. വയരാണ് കൂടുതൽ. വർക് ഔട്ടിന്റെ വീഡിയോ വേണം. വയർ കുറക്കാൻ. ഇപ്പൊ സുന്ദരി ആയിട്ടുണ്ട്. മേക്കപ്പിന്റെ പവറാണോ. 🤪😆. നിങ്ങളെ ഉദ്ദേശം സാധിക്കട്ടെ 🤲🤲🤲👍👍👍
@ShamliSam
@ShamliSam Жыл бұрын
Insha allah.. Njan cheyyand tto.. Enik njan work out cheyyunnath kanikkan oru chammal😁🙈.. Athukobda tto😞
@ShamliSam
@ShamliSam Жыл бұрын
ഞാൻ വിചാരിച്ചിരുന്നു .. സ്ഥിരം comment ഇടുന്ന ആളെ comment കുറച്ചായി കാണാറില്ലല്ലോന്ന് .. പിന്നെ karutഹി notification വരാത്തതാകും എന്ന് .. കാണാൻ വിട്ടുപോയ എല്ലാ videos ഉം watch ചെയ്യനാട്ടെ 😍🥰
@nusaibavv8227
@nusaibavv8227 Жыл бұрын
ഞാൻ ഭക്ഷണം പരമാവധി കുറച്ചിട്ടും തടി കുറയാൻ നോബ് വരെ എടുക്കുന്നുണ്ട് എന്നിട്ടും തടി കുറയുന്നില്ല 😒😓കവിളും തടി ഉണ്ട് ഇനി എങ്ങനെയാ കുറക്കുക 😓
@muhammadk8843
@muhammadk8843 Жыл бұрын
ഒരുപാട് പേർക് 100% റിസൾട്ട് കിട്ടിയ organic product ഉണ്ട്. Msg. എട്ടേ ഒന്നേ അഞ്ചേ ഏഴേ ഒമ്പതെ മൂന്നേ ഒന്നേ ഏഴേ ഏഴേ എട്ട്
@ShamliSam
@ShamliSam Жыл бұрын
Ee diet follow cheyyu dear🥰.. Kuranjolum... Pattini kidannitt karyallya.. Koode work out koode follow cheyyu... Insha allah.. Njan video idand tto
@nusaibavv8227
@nusaibavv8227 Жыл бұрын
@@ShamliSam insha allah തീർച്ചയായും ചെയ്യും thank you dear🙏❤❤👍👍
@ShamliSam
@ShamliSam Жыл бұрын
@@nusaibavv8227 🥰🥰😍
@fyrozemustafa4989
@fyrozemustafa4989 Жыл бұрын
Masha allah , super presentation .and very useful 👌
@ShamliSam
@ShamliSam Жыл бұрын
🥰🥰🥰🥰thanx dear
@shaziyakhanam6366
@shaziyakhanam6366 Жыл бұрын
Aah videos share cheyidhal kurach koodi ഉപകാരം ആയി exercise videos...
@ShamliSam
@ShamliSam Жыл бұрын
Cheyyaatto✌️✌️.. Sure aayum cheyyaam👍
@thamsithamzzz563
@thamsithamzzz563 Жыл бұрын
Aadhyamayitta kaanunnadh....i like ur video👍...uh lokk so beautyful😍...thank ih itha....🥰🥰
@ShamliSam
@ShamliSam Жыл бұрын
Thank you Thamsi🥰🥰🥰🥰
@hanapk948
@hanapk948 Жыл бұрын
Ushar Aayito pregnant vegam Aavatte Aameen
@ShamliSam
@ShamliSam Жыл бұрын
Ameen🥰🥰.. Thank u dear❤️
@shiju100
@shiju100 Жыл бұрын
Shamli Chechi Video 👌🏻👌🏻👌🏻
@ShamliSam
@ShamliSam Жыл бұрын
Thank you 🥰🥰🥰🥰
@roshinashaji3287
@roshinashaji3287 Жыл бұрын
Chia seed kudich ethra neram kazhinju breakfast kazhikkum , ellathinteyum timing parayavo eppo work out cheyyam .kooduthal enthokke workout anu cheyththa
@xikeytiny
@xikeytiny Жыл бұрын
eppo workout cheydhaalum kuzhappam lyaa..adhokke nammalkk kazhiyunna pole aaan ningal eppo aano free aavunne appo cheydhaa madhii..and workout enn parayumbo first okke easy aayittle cheydh pinne ngane workout korch heavy aayitt ulle cheydhaa madhi aadhyam thanne heavy workout cheyyarudh , ningalkk ishtam ulla workout chryyaam jumping jacks , angane orupaad ini ippo workout kazhiyillaa enkil atleast aa day muzhvan active aayitt irikkaan shredhikkukkuu and walking valare nalladhaan
@raihanathmusthafa1534
@raihanathmusthafa1534 Жыл бұрын
എന്നോടും എല്ലാവരും പറഞ്ഞു ഗ്ലാമർ പോയി എന്ന് ഞാൻ മൈൻഡ് ചെയ്തില്ല, കൂടിയാൽ പറയും അയ്യോ തടിയായല്ലോ എന്ന്,
@ShamliSam
@ShamliSam Жыл бұрын
Correct😄✌️✌️✌️
@eminzayash5195
@eminzayash5195 Жыл бұрын
Masha allah supr vlog 😍
@ShamliSam
@ShamliSam Жыл бұрын
Thank you😍😍😍😍😍
@nibrasnaser9379
@nibrasnaser9379 Жыл бұрын
Very good information.njan now @shinu vlog inde underil diet cntnue cheyyunnu.very good motivation aan avarude
@ShamliSam
@ShamliSam Жыл бұрын
Aah haa🥰
@rashalvlogs2.0
@rashalvlogs2.0 Жыл бұрын
Love u.. ithaaa super vlog I am suffering pcod problem great information thanks
@ramsyk.y5823
@ramsyk.y5823 Жыл бұрын
Pcod maran utri care നല്ലതാണ്.. 👍ഒരു food suppliment ആണ് pls msg me എട്ട് രണ്ട് എട്ട് one എട്ട് നാല് രണ്ട് ഏഴ് പൂജ്യം മൂന്ന് . details അയച്ചു തരാം
@rashalvlogs2.0
@rashalvlogs2.0 Жыл бұрын
@@ramsyk.y5823 angane paranjaal🤔
@ShamliSam
@ShamliSam Жыл бұрын
Thank u Shahina🥰🥰🥰
@ramsyk.y5823
@ramsyk.y5823 Жыл бұрын
@@rashalvlogs2.0 daa utricare details വേണോ
@jinijose3607
@jinijose3607 Жыл бұрын
Which platform aanuda use cheithaathu .enthayalum adipoli. God bless you dear
@ShamliSam
@ShamliSam Жыл бұрын
Thank u dear 🥰
@shehanashehana4721
@shehanashehana4721 Жыл бұрын
Masha Allah ❤️... ithrayum okke maaatam varumoooo....👍
@ShamliSam
@ShamliSam 10 ай бұрын
Theerchayayum varum 🥰. Trust me
@jismichinnu5580
@jismichinnu5580 Жыл бұрын
എവിടെയൊക്കെയോ അനുശ്രീ യുടെ ഒരു ഛായ കാച്ചൽ ഉണ്ട്
@ShamliSam
@ShamliSam Жыл бұрын
😄😄😄😄aah haa
@Febinizam12
@Febinizam12 Жыл бұрын
Masha Allah Melinj Sundharii aayikkn😍😍
@ShamliSam
@ShamliSam Жыл бұрын
Thank u dear🥰🥰🥰🥰😄
@user-xm7yd9ss2g
@user-xm7yd9ss2g 2 ай бұрын
Enik 92 kg weight und Hght 150 cm Thyroidum cholesterol faty liver ellam und 96 aavum 92 90 okke engjinelum kashtapettu aakum veendum kurach kayinhaal 96 aavum eth thanne avastha munb keto diet eduthirunnu apol 81 vare kurachittund pinne keto cheythittilla
@Kunjihh
@Kunjihh Жыл бұрын
Mashah Allah
@ShamliSam
@ShamliSam Жыл бұрын
😍😍😍
@riyajoji8465
@riyajoji8465 10 ай бұрын
Good presentation ithaa.. ❤❤❤
@JinsaSR
@JinsaSR Жыл бұрын
Enikk bed coffee ozhivakkan kazhiyilla, evening tea pinneyum nokkam, enikkuum ippol 62kg und koode disc compliant, entha, cheyya, oru remady paranju tharo😘😘😘😘
@crazyshopping1476
@crazyshopping1476 Жыл бұрын
Contact me .nalloru remedy und.eezhu, Anju onpath onnu onpath onnu aaru anju Rand onpath Watsap me
@JinsaSR
@JinsaSR Жыл бұрын
@@crazyshopping1476 🙏
@shabnahaseeb3263
@shabnahaseeb3263 Жыл бұрын
Enikkum ith thanneya prblm
@crazyshopping1476
@crazyshopping1476 Жыл бұрын
@@shabnahaseeb3263 pls msg me.eezhu Anju onpath onnu onpath onnu aaru anju Rand onpath
@ishoosvlog9726
@ishoosvlog9726 Жыл бұрын
Nannayittund.. Cheythath.. Kooduthal valichu neettiyilla
@ShamliSam
@ShamliSam Жыл бұрын
🥰🥰🥰thank you❤️
@pinkwink089
@pinkwink089 Жыл бұрын
Weight kurakkumbol eppozhengilum weight stuck aayipoyirunno?
@hajarahashim150
@hajarahashim150 Жыл бұрын
Yes, pinne deit change and fat cutter drink use aakki kuranju
@rajitharajithas171
@rajitharajithas171 22 күн бұрын
Njan adhyamayanu kanunne nannayittu paranju thannu ❤
@ShamliSam
@ShamliSam 22 күн бұрын
🥰🥰🥰
@hajarathasneem2315
@hajarathasneem2315 Жыл бұрын
You can easily shed your extra pounds by proper calorie management and workout even with taking your favorite food Consistency is the key
@sha4106
@sha4106 Жыл бұрын
Thanutha vellathilano, chood vellathilano chia seeds kuthrth vekkendath.pls rply
@ShamliSam
@ShamliSam Жыл бұрын
Thanuppikkukayo choodaakkukayo onnum venda.. Sadha pachavellathil thanne mathi
@rinshashahid2317
@rinshashahid2317 Жыл бұрын
Nice presentation sis... Keep it up..
@ShamliSam
@ShamliSam Жыл бұрын
Thank you😍😍🥰
@user-it4qf2ti4s
@user-it4qf2ti4s 7 ай бұрын
Etha njan oru 1and half month aayittu dietingilaanu 1 month kond 4 kg kuranju but eppo 4 day s aayittu struck aayi plz help me
@asmat6118
@asmat6118 Жыл бұрын
Super vdo👏 thank u ithaa.... Daily breakfast egg aano kazhichirunnath
@ShamliSam
@ShamliSam 10 ай бұрын
No. Idakk oats kazhikkum
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 4,7 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН