നായി കുട്ടിയുടെ കഥ കേട്ടു കണ്ണ് നിറഞ്ഞു വല്ലാത്ത ഒരു വിവരണം
@achuachujalaja41263 жыл бұрын
😢😢😢😢😢
@shanayasmin2623 жыл бұрын
😔😔
@aleenajohn92143 жыл бұрын
🥺🥺😢😢😢🥺😭
@msk24993 жыл бұрын
സത്യം
@SajeertpSTP3 жыл бұрын
ടോഗോ ......thtzzz Real heero
@aghebronworshipcentremutti98033 жыл бұрын
ഇത്രയും ഹൃദയസ്പർശിയായ ഒന്ന് ഇതുവരെയും ഞാൻ കേട്ടിട്ടില്ല. ശരിക്കും എന്റെ കണ്ണുകൾ നിറഞ്ഞുപോയി
@melvinvarghesemathews6215 Жыл бұрын
Yes
@wanderer26673 жыл бұрын
പൊളി പൊളി പൊളി ഒരു മിനുട്ട് പോലും സ്കിപ് ചെയ്യാതെ കണ്ടവർ.... 😍😍 ആഴ്ചയിൽ ഒരു രണ്ടു വീഡിയോ 💖💖💖😍😍എങ്കിലും ഇട്ടൂടെ 😍😍😍പൊപ്പൊളി
@shibinjihad44773 жыл бұрын
Alla pinne
@quartyqr19293 жыл бұрын
അതെ
@darkmoon11963 жыл бұрын
Athe
@mollywoodtreds66923 жыл бұрын
Pinnall💋💋
@sajeenac53793 жыл бұрын
Athe sherikkum ee video kand karanj poi 😭😭😭
@renukarameshmalviya97083 жыл бұрын
ടോഗോയുടെ കഥ കേട്ടപ്പോൾ.. ഞങ്ങളുടെ സുന്ദരിയെ എനിക്ക് ഓർമ വന്നു 😭എന്റെ കുട്ടിക്കാലത്തെ അവളായിയിരുന്നു എന്റെ കൂട്ടുകാരി... പേര് പോലെ തന്നെ സുന്ദരി ആയ നായ കുട്ടി ആയിരുന്നു അവൾ 😢അന്ന് ഞാൻ വളരെ കുട്ടി ആയിരുന്നു.. അമ്മ ഇപ്പോഴും പറയും.. നിന്നെ എന്ന് വച്ചാൽ അവൾക്കു ജീവനായിരുനെന്നു.. 😭😭അച്ഛ ജോലി കഴിഞ്ഞു വരുമ്പോൾ വാതിൽകൽ അമ്മയ്ക്കൊപ്പം അവളും കാത്തിരിക്കുമായിരുന്നു.. ഒരു വെള്ള പൊക്കത്തിൽ ആണ് ഞങ്ങൾക്ക് അവളെ നഷ്ടമായതു.. ഒരിക്കലും മറക്കാൻ കഴിയില്ല ഞങ്ങൾക്ക് അവളെ.. 😢😢😢അവൾ പോയതിനു ശേഷം ഒരുപാട് നായകളെ ഞങ്ങൾ വളർത്തി എന്നാലും അവരൊന്നും അവൾ ക്ക് പകരം ആകൂല ഒരിക്കലും 😭😭😭 🌹🌹🌹🌹🌹
@INSIDEAMOVIE3 жыл бұрын
💔
@adithkrishna.m93423 жыл бұрын
Animals അവരുടെ Speciality entha എന്ന് വെച്ചാൽ അവർ സ്നേഹിക്കുന്നവരിൽ നിന്നും അവർ സ്നേഹം മാത്രമാണ് പ്രദീഷിക്കുന്നത്
@reddevils52243 жыл бұрын
Yess👌👌
@pathummasuhrabi86953 жыл бұрын
Yes you're correct
@akhilarenjan3533 жыл бұрын
സത്യം
@arjunkalathil43223 жыл бұрын
💯💯💯
@rahulmurali1439 Жыл бұрын
Hes not a sled dog... hes a lead dog❤️❤️❤️ 👌👌❤️ അതുപോലെ അദ്ദേഹം മിഷൻ ഏറ്റെടുത്തു പോകാൻ നിൽക്കുന്ന രാത്രിയിൽ ഭാര്യ വന്നു TOGO യോട് പറയും YOU BRING HIM BACK TO ME...and YOU BACK TO ME❤❤❤ കണ്ടിരിക്കേണ്ട ഒരു ഫിലിം തന്നെയാണ്.....
@Noob-he1ck3 жыл бұрын
ഇത് പോലൊരു നായ ഉണ്ടായിരുന്നെങ്കിൽ എന്ന് ആലോചിച്ചത് ഞാൻ മാത്രം ആണോ??😊
@ashiqueeazasoophy74773 жыл бұрын
എല്ലാ നായ്‌ക്കളും മരണം വരെ അതിന്‍റെ യജമാനനെ സ്നേഹിക്കും.... അവര്‍ക്ക് നമ്മുടെ സ്നേഹം മാത്രം മതി... ♥
@blesymathew94043 жыл бұрын
Njanum angane alochichu
@alvlogs033 жыл бұрын
Yenikk angane oru DOG und🥰
@gforgautham5143 жыл бұрын
Orukkilum illa njan oru kuttiyanu njan agenem eganem onnum karayarilla pakshe ippo karanju poyi e naya kuttiyude kadha kettitu. 😭😭😭
@sreenidhisree99773 жыл бұрын
Me too
@karnanff22543 жыл бұрын
ഒരു ശബ്ദത്തിൽ തന്നെ എല്ലാരേയും വിയ്ത്തും കട്ട സപ്പോർട്ട് 😍😍
@maheshfkj96513 жыл бұрын
ഒരു നോവ്..ബാക്കി.വെച്ചു...താങ്കളുടെ അവതരണം...വളരെ നന്നായിട്ടുണ്ട്
@muralidharan64323 жыл бұрын
കരഞ്ഞു പോയി കഥ കേട്ടിട്ട്.1 മാസം കഴിഞ്ഞിട്ട് പോലു വിഷമം മാറിയില്ല 😭😭
ചേച്ചിയുടെ അവതരണത്തിലുള്ള ഈ സിനിമ കണ്ട് ശെരിക്കും എന്റെ കണ്ണ് നിറഞ്ഞു പോയി. 🙏 ഞാൻ ഇതിൽ തന്നെ ഒറ്റ കണ്ണൻ കടുവയുടെ കഥയും കണ്ടിരുന്നു. അതും എന്റെ മനസ്സ് അലിയിപ്പിച്ചു.
@manwithchannelxz3 жыл бұрын
I proud of you
@manwithchannelxz3 жыл бұрын
എന്റെ എല്ലാ വിധത്തിലുള്ള സപ്പോർട്ടും ഈ ചാനലിനുണ്ടാവും
@vishakvijith90743 жыл бұрын
ഒന്നും പറയാനില്ല ഇരുന്ന ഇരിപ്പിൽ കരഞ്ഞുപോയി അത്രത്തോളം സങ്കട മായി എനിക്ക് ഈ സിനിമ
@basilmba39073 жыл бұрын
എന്നാടാ ഉവ്വേ. ഇത്രയും താമസിക്കുന്നേ ....... വേഗം വേഗം സ്റ്റോറി ചെയ്യ്...... നല്ല വെറൈറ്റി കഥകൾ ചെയ്യണം...... ഫുൾ സപ്പോർട്ട്
@Abhiram7-MC23 жыл бұрын
ഒരു കൗതുകത്തിനു movie revue കാണ്ടുകൊണ്ടിരിക്കെ ഈ ചാനലിൽ എത്തിപ്പെട്ടു എന്നാ ഇപ്പോൾ ഈ ചാനലിൽ upload ചെയ്ത എല്ലാ വീഡിയോകളും കണ്ടു അടുത്ത വീഡിയോയ്ക്കായ് waiting !!!!!
@vidyamahesh12242 жыл бұрын
ആദ്യം ഒരു തവണ ഞാൻ ഇതു കണ്ടിട്ടുണ്ട് അന്നെനിക്ക് നല്ലോണം ഇഷ്ട്ടായി അന്ന് നല്ല സങ്കടം ആയി... ഇപ്പൊ 777ചാർളി കണ്ടത്തിന് sesham വീണ്ടും കാണുന്നു ❤️
@Anoop.p.t3 жыл бұрын
കുറെ ഇട വേളക് ശേഷം ചേച്ചി കുട്ടി vanuu😘😘🥳🥳🥳🥳🥳🥳🥳🥳🥰🥰🤩
@Anoop.p.t3 жыл бұрын
@UCsDPvehRzn2HNTpN9Jf5P8Q set😍moneee
@abdulbasheer3743 жыл бұрын
Ff uyir
@nazil24703 жыл бұрын
Ayshery ff kalikhandalle.... Njnaum kalikhand
@starsfootball47773 жыл бұрын
Hi
@BADGIRL-x3z3 жыл бұрын
ചേച്ചിടെ ശബ്ദമാണ് ഈ ചാനലിന് subscribe കിട്ടുന്നേ എന്ന് എനിക്ക് തോന്നുന്നു കഥയെ പറ്റി ഒന്നും പറയാനില്ല നല്ല കഥയായിരുന്നു സന്തോഷവും സങ്കടവും വന്നു പോയി ഇതുപ്പേലത്തെ കഥക്കായി ഇനിയും കാത്തിരിക്കും🥰
@dreamcatcher46803 жыл бұрын
Enikk ente karachil adakkan pattunilllaaaa ടോഗോ ♥️♥️❤❤❤❤❤❤❤❤❤❤❤അവനെ ഒരുപാട് ഇഷ്ട്ടപെട്ടു
@Adithyahh...3 жыл бұрын
എന്നും ഞാൻ ഈ നായയെ കാണാറുണ്ട് എന്റെ അമ്മ നായയെ വളർത്താൻ സമാധികില്ല എനിക്ക് ഇങ്ങനെ ഒരു നായ ഉണ്ടായിരുനെകിൽ ഞാൻ എന്നും ആക്രാഹിക്കും
എത്രത്തോളം control ചെയ്തിട്ടും ഞാൻ കരഞ്ഞുപോയി. ധീരനായ ടോകോയ്ക്കും, അതിലേറെ ധീരനായ യജമാനനും big salute
@sajeeshsajeeshkt24083 жыл бұрын
ഇതുപോലത്തെ ഒരു കഥ ഞാൻ ഇതുവരെയും കേട്ടിട്ടില്ല ഇത് നേരിട്ട് കണ്ട ഫീൽ ആയിരുന്നു അടിപൊളി സൂപ്പർ ആയിരുന്നു എന്റെ കണ്ണുനിറഞ്ഞു
@akhilraj75813 жыл бұрын
കുട്ടിക്കാലത്ത് അമ്മ കഥപറഞ്ഞ് തന feeling ❣️🥰
@vishnuVicu-lo4xi Жыл бұрын
Parayan vaakkukal illa. Kandathil vachu ettavum mikacha movie marakkilla e movieyum ningaleyum ..♥️♥️♥️♥️♥️
@noobie62433 жыл бұрын
ദൃശ്യം 2 വിലെ വക്കീലിന്റെ അതേ sound😁😍
@wafa39403 жыл бұрын
അതെ..😅
@nazil24703 жыл бұрын
Chilappo ath ayirikhum😎😂
@alitvm46063 жыл бұрын
💯💯💯
@asif__alii3 жыл бұрын
🤨 ya
@pathummasuhrabi86953 жыл бұрын
🥰🥰🥰
@gireeshchalil31753 жыл бұрын
രണ്ട് ദിവസം മുന്നേ ചില മനസ്സാക്ഷി മരവിച്ചവർ തല്ലി കൊന്നത് കണ്ടോ ഇതുപോലെ ഉള്ള സ്നേഹം വാരിക്കോരി തരുന്ന നായയെ.. 👌
@Saran200683 жыл бұрын
Nalla resam und chechiyude avatharanam 🖤
@J7NU_GOD3 жыл бұрын
First time aan ningalude vedio kanunnath ennalum ithuvare istampole vedios kandittund but ith vallathr feel cheythu oru 5 mnt enkilum njn karanjukaanum athrakk ❤️❤️😭
@Blaa_blaaa_3 жыл бұрын
കണ്ണുനിറഞ്ഞുപോയി എന്റെ..😔😢💖
@apgamer78613 жыл бұрын
Sathyathil enikk ee video kandappo entho pathivilum kooduthal attractionum snehavum naayayod thonni😘😘😘😘😘😘😘😘😘😘😘😘
@adithyanharidas35213 жыл бұрын
😢😢 adipoli story feeling story 😢💕💕💕💕
@sujathasujatha1394 Жыл бұрын
Innann Ee movie kannunnath orupad santhoshipichathum athilere karayipichathumaya oru movie heart touching movie♥️ Athupole thanne movie explanation oru rekshayum illaaa poliiii 🔥 Togo 🐕♥️
@pranv67883 жыл бұрын
notification vannapo tanne vannu chchi uyr 😌💕
@kannachuak13532 жыл бұрын
എനിക്കും ഉണ്ട് ഇതുപോലെ ഒരു നായി കുട്ടി ഈ കഥ കേട്ട് കഴിഞ്ഞപ്പോ അവളുടെ മുഖം ആണ് എൻ്റെ മനസ്സിലേക്ക് ആദ്യം വന്നത്. ഞാൻ ഹോസ്റ്റൽ നിന്നാ പഠിക്കുന്നത് അപ്പോ അമ്മ എന്നെ വിളിക്കുമ്പോ പറയും അവൾക് എന്നെ കാണാത്തത് കൊണ്ട് സങ്കടം ആണ് എന്ന്. ലീവിന് വീട്ടിൽ വരുമ്പോ എൻ്റെ സൗണ്ട് ഒന്ന് കേട്ടാൽ ചുറ്റും നോക്കും എന്നിട്ട് കരയും എന്നെ കണ്ടാൽ അവൾക് എന്ത് സന്തോഷം ആണ് അറിയോ എനിക് ഒരുപാട് ഇഷ്ട്ടാണ് അവളെ 🙂
@althafkrkz66733 жыл бұрын
21:46 23:00 uff goosebumps 🔥🔥
@adhis_pets_media3 жыл бұрын
ഇതു പോലെ ഒരു പാട് നല്ല dog related സ്റ്റോറി കൾ പ്രധീക്ഷിക്കുന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@masha___fficial69463 жыл бұрын
Beautiful voice🤗💕✨️
@SanthoshKumar-mv5nm3 жыл бұрын
ചങ്കുപൊട്ടിയാണ് ഈ സിനിമാ കണ്ടുതീർത്തത്...... ഒന്നും പറയാനില്ല..... ഗംഭീരം!
@AkshayKumar-mn8pt3 жыл бұрын
എന്ത് പറ്റി വീഡിയോ ലേറ്റ് 😊
@INSIDEAMOVIE3 жыл бұрын
Exam😶
@fmtstudio96843 жыл бұрын
@@INSIDEAMOVIE എത്രാം ക്ലാസിലാണ്
@askgamer74643 жыл бұрын
ചേച്ചി ഇനി എന്നും വിഡിയോ ഇടണേ plzz BIG FAN... 💪
@shanushaan34503 жыл бұрын
Supparaann chechi😘😘👍👍
@3hvlogmalayalam2373 жыл бұрын
ഞാൻ ചാനൽ സബ് ചെയ്തിട്ട് 1 വീക്ക് ആയിട്ടുള്ളു 😁, ഒരു വീഡിയോ കണ്ടപ്പോ തന്നെ നല്ല ഇഷ്ടായി 🙈, അടുത്ത വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആയിരുന്നു, കുറെ ആയി വീഡിയോ വരാത്തത് കണ്ടപ്പോ വിചാരിച്ചു ഇനി ഇടില്ലേ എന്ന് ഇത് കണ്ടപ്പോ സമാധാനായി 😁😘😘😘, ബാക്കിയുള്ളതൊക്കെ ഹൊറർ ആയ വീഡിയോസ് ആയിരുന്നു, അതൊന്നും കാണാൻ പോയില്ല 😂😂, ഇനിയും വീഡിയോസ് ഇടണം ✌️😌, ഫുൾ സപ്പോർട്ട് ഉണ്ടാകും, നല്ല വോയിസ് ആണുട്ടോ ☺️☺️