Tomin J Thachankary in Janakeeya kodathi | ജനകീയ കോടതി | Hashmi Taj Ibrahim | Ep# 22 | 24 News

  Рет қаралды 185,776

24 News

24 News

Күн бұрын

Пікірлер: 241
@james-bu2ky
@james-bu2ky Жыл бұрын
ടോമിൻ തച്ചങ്കരി സാറിന്റെ ആയുരാരോഗ്യത്തിനായി പ്രത്യേകം പ്രാർത്ഥിക്കുന്നു 🙏🙏🙏❤❤❤.
@samuelthomas2138
@samuelthomas2138 Жыл бұрын
What a Lovely great MEANINGFUL SONG! One of the best Christian song k j ever sung.
@Scs905
@Scs905 Жыл бұрын
രക്ഷക എന്ന ഗാനം ഒരിക്കലും ആരും മറക്കില്ല. അത് കേൾക്കാൻ അവസരം ഉണ്ടാക്കിയ TJT ക്ക് ബിഗ് സല്യൂട്ട് ❤❤❤
@nishanthjayan9756
@nishanthjayan9756 Жыл бұрын
ആ ഗാനം എഴുതിയത് ടോമിൻ അല്ല.. കവി P. K. Gopi ആണ് എഴുതിയത്.
@catmancatman5146
@catmancatman5146 Жыл бұрын
Music ടോമിൻ ആണ്
@nishanthjayan9756
@nishanthjayan9756 Жыл бұрын
​@@catmancatman5146മ്യൂസിക് ടോമിൻ ആണ്. എന്നുവെച്ചു എഴുതിയത് അയാൾ അല്ലല്ലോ.
@donaldnixon643
@donaldnixon643 Жыл бұрын
കേൾക്കാൻ അവസരമുണ്ടാക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. അല്ലാതെ വായിക്യാൻ എന്നല്ല. ഒരു കവിത മ്യൂസിക് ചെയ്താൽ അല്ലെ അത് കേൾക്കാൻ സാധിക്കു.
@MrAnupamme
@MrAnupamme Жыл бұрын
AA oru paattu mathramalla Pulli music cheytha ellam Nalla Paatukal thannaanu. Pulli composeMaranapattanu baarya marichapol play cheythathu.
@ajithjosy5780
@ajithjosy5780 Жыл бұрын
Tomin j thachankary Sir superb answers for each and every question 🌟🌟🌟🌟🌟
@vasanthakumari895
@vasanthakumari895 Жыл бұрын
തച്ചങ്കരി സാറിനെ ദൈവം അനുഗ്രഹിക്കട്ടെ❤❤
@rahulrhrahulrh2128
@rahulrhrahulrh2128 Жыл бұрын
Ksrtc MD ആയിരുന്നപ്പോൾ പല മാറ്റങ്ങളും കൊണ്ടുവന്നു ടോമിൻ സർ ❤️
@Askaralikasergod
@Askaralikasergod Жыл бұрын
വിരമിക്കൽ കാലാവധി കഴിഞ്ഞാൽ വേറെ ഒരു പദവിയിൽ നിൽക്കില്ല എന്നുള്ളത് നല്ല കാര്യം എല്ലാവരും മാതൃകയാക്കണം ✅
@shebaabraham687
@shebaabraham687 Жыл бұрын
കോടീശ്വരൻ അല്ലേ തച്ചങ്കരിക്ക് അതിന്റെ ആവശ്യമില്ല
@V4Vote
@V4Vote 10 ай бұрын
ബാക്കിയുള്ളവരും അവസാന ഘട്ടത്തിൽ എത്തുന്ന വേളയിൽ വലിയ കോടീശ്വരരും ഭൂടമകളും തന്നെയാണ് @@shebaabraham687
@JINU-zy9rg
@JINU-zy9rg Жыл бұрын
സത്യത്തിൽ ഇദ്ദേഹത്തെ ഇത്രേം ആഴത്തിൽ ഇപ്പോഴാണ് മനസ്സിലാക്കിയത്. നന്ദി 24😊🥰
@Adhuzzyt
@Adhuzzyt Жыл бұрын
ഇദ്ദേഹം നല്ലൊരു മനുഷ്യനാണ് ❤️
@rollingsomewhere
@rollingsomewhere 11 ай бұрын
One of the best interview. Well composed responses with clarity and logic. He was once an idol for me personally. Then I had a kind of detachment due to what I had heard about him, through the media. Thank you for this edition... Most striking was the one about the love for his wife. It's a reminder tor everyone who reserve their love towards their loved ones, for later.
@worship8616
@worship8616 Жыл бұрын
ഹാഷ്മി താജ് ഇബ്രാഹിം എന്ന മാധ്യമ പ്രവർത്തകന്റെ കരിയർ ഗ്രാഫിൽ കൈകാര്യം ചെയ്ത പ്രോഗ്രാമുകൾ ഓരോന്നും വിജയക്കുതിപ്പിന്റെ നെറുകയിൽ എത്തിച്ചു, ജനകീയ കോടതിയും വ്യത്യാസമില്ലാതെ വിജയക്കൊടി നാട്ടി 🔥🔥🔥🔥❤CONGRATS IKKA FOR YOUR EXCELLENT PRESENTATION 🔥
@Brainwashed_Human
@Brainwashed_Human Жыл бұрын
ഒരു പാട് കമന്റ് കൾ ഉണ്ടല്ല. ഒർജിനൽ ഹാഷ്മി ആണോ?
@achu-u7p
@achu-u7p Жыл бұрын
അത് ശരിയാണ് പണ്ട് അകലങ്ങളിലെ ഇന്ത്യ നല്ല പരിപാടി ആയിരുന്നു.
@sanubalakrishnan3989
@sanubalakrishnan3989 Жыл бұрын
The funny part is the judge has no judgements here, he is just brefing what is discussed..this will be a better program without judge...
@soumiyashibu8625
@soumiyashibu8625 Жыл бұрын
ചോദ്യങ്ങൾ എല്ലാം കിടു ആയിരുന്നു 👌🏻👌🏻👌🏻👌🏻👌🏻👌🏻🥰🥰🥰🥰🔥🔥🔥
@blah_blah_blahhh
@blah_blah_blahhh Жыл бұрын
ഉത്തരം പറയാൻ സമ്മതിച്ചോ? 🤣
@godmaker5681
@godmaker5681 Жыл бұрын
ഞാൻ ഇട്ട കമൻറ് ഡിലീറ്റ് ചെയ്ത ഭീരുത്വചാനൽ എന്തുചെയ്യാം 😂
@soumiyashibu8625
@soumiyashibu8625 Жыл бұрын
@@blah_blah_blahhh ഉത്തരം പറഞ്ഞ സമയത്ത് ഉറക്കം ആയിരുന്നോ 😏😏😏😏
@soumiyashibu8625
@soumiyashibu8625 Жыл бұрын
@@godmaker5681 ഉവ്വോ 😏😏😏
@worship8616
@worship8616 Жыл бұрын
ആദ്യം മുതൽ അവസാനം വരെ ഒരേ സ്പിരിറ്റ്‌ 👍👍💪🏻💪🏻👏👏👏SUPERB HASHMIKKA ❤🌹🌹🌹🌹
@bijuram5815
@bijuram5815 Жыл бұрын
ഹാഷ്മിയുടെ അവതരണം വളരെ മികച്ച താണ് അഭിനന്ദനങ്ങൾ ... ഇതിനു മുമ്പ് അതിഥി ആയിരുന്ന C.Ravichandran വെളിപ്പെടുത്തിയ കുറെ കാര്യങ്ങൾ പറയാതെ വയ്യ 2 മണിക്കൂറിലേറെ എടുത്തുshoot ചെയ്യുന്ന പ്രോഗ്രാം 1 മണിക്കൂറാക്കി ചാനലിന്റെ താൽപര്യങ്ങൾക്ക് അനുസരിച്ച് വെട്ടുന്നു അതിഥിയോട് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ അനുവദിക്കാതെ ഹാഷ്മി ആ ഗ്രഹിക്കുന്ന ഉത്തരത്തിലേക്ക് എത്തിക്കാൻ തുടരെ തുടരെ ചോദ്യങ്ങൾ ചോദിച്ച് ശ്വാസം വിടാൻ പോലും അവസരം കൊടുക്കാതെ പറയുന്ന ഉത്തരം പൂർത്തിയാക്കാൻ അനുവദിക്കാത്ത കാഴ്ച പ്രേക്ഷകർ കാണുന്നുണ്ട് 2 എപ്പിസോഡുകൾ ആക്കിയാലും അതിഥികൾ പറയുന്ന കാര്യങ്ങൾ മുഴുവൻ സംപ്രേഷണം ചെയ്യണം അല്ലങ്കിൽ ജനകീയ കോടതിയുടെ വിശ്വാസ്യത നഷ്ടപ്പെടും C.Ravichandran ഇന്ന് പൊതു സമൂഹത്തിൽ വളരെ ശ്രദ്ധിക്കപ്പെടുന്ന ആളാണ് . തെളിവുകളുടെ പിൻബലത്തിലൂടെ സംസാരിക്കുന്ന അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രസക്‌തിയുണ്ട് വിശ്വാസ്യതയുണ്ട് . തച്ചങ്കരിയുമായുള്ള ഈ പരിപാടിയിൽ ഹാഷ്മി കുറച്ചു ക്ഷമ കാണിക്കുന്നുണ്ട് സന്തോഷം
@shileshbabu8549
@shileshbabu8549 Жыл бұрын
👍👍👍👍👍
@anumichael9925
@anumichael9925 Жыл бұрын
രാവിചന്ദ്രനുമായുള്ള പ്രോഗ്രാം അദ്ദേഹം പറഞ്ഞത് പോലെ വെറും പോക്രിത്തരം തന്നെ ആണെന്നുള്ളതിൽ ഒരു തർക്കവും ഇല്ല
@LissyVarghese-s5s
@LissyVarghese-s5s Жыл бұрын
Ur comment is apt
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
രവിചന്ദ്രനെ വെളുപ്പിക്കല്ലേ...😂😂😂
@humbleshine
@humbleshine 11 ай бұрын
CR is the great, the god & and the big social liability.... 👐🙌👏👏👏👏👏👏 Will be the same in future also upto the majority get sociological literacy .... Jai C രവിസാർ 🎉🎉🎉
@ShajiAaa-y6t
@ShajiAaa-y6t Жыл бұрын
നല്ലൊരു പോലീസ് ഓഫീസർ.എല്ലാത്തിനും വ്യക്തമായ മറുപടി.
@worship8616
@worship8616 Жыл бұрын
ഹാഷ് നന്നായി എൻജോയ് ചെയ്തുകൊണ്ടവതരിപ്പിക്കുന്നതാണ് ഈ പ്രോഗ്രാമിന്റെ വിജയം 🔥🔥🔥👏
@Brainwashed_Human
@Brainwashed_Human Жыл бұрын
ലാസ്റ്റ് episode കണ്ട് നോക്ക്.. temper തെറ്റിയ ഹാഷ് നെ കാണാം.
@alanjoseph9464
@alanjoseph9464 Жыл бұрын
@@Brainwashed_Humanwith RC?
@Brainwashed_Human
@Brainwashed_Human Жыл бұрын
@@alanjoseph9464 തച്ചങ്കരി എപ്പിസോഡ് ൽ ഒരു continuity ഫീൽ ചെയ്യുന്നുണ്ട്.. രവിചന്ദ്രൻ നെ ക്രോസ്സ് വിസ്താരം ചെയ്ത എപ്പിസോഡ് ൽ ആ ഒരു continuity തീരെ ഫീൽ ചെയ്തില്ല.. രവി was cool & Calm. ബട്ട് ഹാഷ്മി 😅
@ramkv-kn2fx
@ramkv-kn2fx Жыл бұрын
​@@Brainwashed_Humanoru olakkayumilla rc chammi naari irikkunnathaaanu njan kannddathu
@Brainwashed_Human
@Brainwashed_Human Жыл бұрын
@@ramkv-kn2fx Watch that episode one more time, you will realise. Hashmi trying miserabily to over power.and being arrogant
@Binumvj
@Binumvj Жыл бұрын
I still remember 10-15 years ago, he will make a press meet always on Friday, so the weekend is full of his news. He is a well planned person exactly like politicians😂
@muhammedhaneefa6938
@muhammedhaneefa6938 Жыл бұрын
സ്വതന്ത്ര ചിന്തകൻ ഒരു മലരാണ്.
@SamJoeMathew
@SamJoeMathew Жыл бұрын
ഖാനെ എന്തിന് വിളിക്കുന്നു.?.. അറു ബോറൻ 😂
@rajeevjohny7947
@rajeevjohny7947 Жыл бұрын
ദൈവ സ്നേഹം വർണിച്ചിടാൻ വാക്കുകൾ പോരാ. അറിയാത്തവർക്കായി, ഈ ഭക്തി ഗാനം കേൾക്കാൻ ശ്രെമിക്കണേ. ഇത് മതി ഇദ്ദേഹത്തെ എന്നത്തേക്കും ഓർമിക്കാൻ.
@shebaabraham687
@shebaabraham687 Жыл бұрын
തച്ചങ്കരി ആരാ മോൻ
@greenleaf9697
@greenleaf9697 Жыл бұрын
Hashmi,❤️❤️❤️❤️
@abdulkadhirvadeswarath9261
@abdulkadhirvadeswarath9261 Жыл бұрын
ടോമിൻ തച്ചങ്കരി ഹായ്👍👍👍👍👍
@soumiyashibu8625
@soumiyashibu8625 Жыл бұрын
Hashmiii 🔥🔥🔥🔥❤️❤️😍😍🥰🥰💎💎💎💎💪🏻💪🏻💪🏻⭐⭐⭐⭐⭐⭐⭐🌹🌹🌹🌹👏🏻👏🏻👏🏻👏🏻👏🏻👏🏻
@janeesjaan1504
@janeesjaan1504 Жыл бұрын
Oru kalath kannurinte muthayirunnu idheham..❤❤❤ real gem..
@dhaneshswapna7132
@dhaneshswapna7132 Жыл бұрын
ഈ പരിപാടിയുടെ ആകെ ഒരു കുറവായി തോന്നിയത് കൃത്യമായൊരു വിധിപറയാത്ത ന്യായധിപനായുള്ള ശ്രീ വേണുഗോപാലിന്റെ റോളാണ് .
@SidheequecpSidheeque-z9x
@SidheequecpSidheeque-z9x Жыл бұрын
അയാളെ വെറുതെ കൊണ്ടു വന്നു ഇരുത്തുന്നു 😂😂😂ഒരു ക്രിയക്ക് കൊള്ളാത്ത സാധനം
@jaisakennady9378
@jaisakennady9378 Жыл бұрын
Tomin sir brilliant man 🎉😊
@shajimm9780
@shajimm9780 Жыл бұрын
ഞാൻ ഒരു വിശ്വാസി അല്ലെങ്കിലും പുള്ളീടെ ഗാനങ്ങൾ ഇഷ്ടം ആണ് ഇടുക്കി sp ആയിരുന്നപ്പോൾ ബസ്സിൽ സ്ത്രീകളുട സീറ്റിൽ ഇരിക്കുന്ന പുരുഷൻ മാർക്ക്‌ എതിരെ കേസെടുക്കുന്നതും ഓർമ അവിടുന്ന് സ്ഥലം മാറ്റിയപ്പോൾ ജനങ്ങൾ ഹർത്താൽ നടത്തിയതും ഓർക്കുന്നു പിന്നെ പിന്നെ കർത്താവിന്റെ ചിത്രം വരയ്ക്കാൻ മോഡലയ ആൾ തന്നെ പിന്നീട് യൂദാസിന്റ മോഡൽലായിന്നു കേട്ടിട്ടുണ്ട് ഇതൊരു കേഴ്‌വി മാത്രം ആണ് ഇദ്ദേഹത്തിന്റെ ഹിറ്റ്‌ ഗാനങ്ങളുട പിറകിൽ ഇളയരാജ ഉണ്ടെന്ന് പിന്നീട് അത്രയും നല്ല പാട്ടുകൾ പുള്ളിക്ക് ഉണ്ടായിട്ടില്ല എന്തായാലും ksrtc കുറച്ചു കാലം കൂടി ഇയാൾ ഭരിച്ചിരുന്നു എങ്കിൽ രെക്ഷ പെട്ടേനെ എന്ന് തോന്നുന്നു
@anumichael9925
@anumichael9925 Жыл бұрын
മരിച്ചു പോയ വയലിൻ ജേക്കബ് സാർ
@sayanthanur8280
@sayanthanur8280 Жыл бұрын
ഈ വേദിയിൽ നമ്മുടെ രാഹുൽ mamkkuttahin ഒന്ന് കൊണ്ട് വരണം pless 🙏🙏🙏
@sulficarali9993
@sulficarali9993 Жыл бұрын
എന്തിനാണ്.. പൊട്ടത്തരം പറയാനാണോ 🤣
@sayanthanur8280
@sayanthanur8280 Жыл бұрын
@@sulficarali9993 അദ്ദേഹം പൊട്ടത്തരം ഒന്നും പറയില്ല അദ്ദേഹത്തിന് ഇയാളുടെ മൈൻഡ് സെറ്റ് അല്ലല്ലോ അദ്ദേഹം പൊട്ടത്തരം പറയാൻ
@sulficarali9993
@sulficarali9993 Жыл бұрын
@@sayanthanur8280 അതിനു ഉദാഹരണം ആണ്.. കെഎം ഷാജി യുടെ വീട്ടിൽ നിന്നും പിടിച്ച പൈസ യെ കുറിച്ച് രാഹുൽ ഇട്ടതാ ഫേസ്ബുക് പോസ്റ്റ്‌.. സത്യത്തിൽ കർശന ഉപാതിയോടെ ആണ് കോടതി പറഞ്ഞത് പിടിച്ച പൈസ യുടെ ഇരട്ടി അതായതു 94.7ലക്ഷം bank guarante ഉം പിന്നെ 2ആൾ ജാമ്യവും.. But രാഹുൽ അത് പറഞ്ഞില്ല
@worship8616
@worship8616 Жыл бұрын
HASHMIKKA PWOLI ❤🔥🔥🔥
@vahid2383
@vahid2383 Жыл бұрын
സൂപ്പർ പ്രോഗ്രാം. ഹാശ്മി കിടു 👌
@kritheeshmv9506
@kritheeshmv9506 Жыл бұрын
Hashmi. Sir❤❤
@rizakhriza1077
@rizakhriza1077 Жыл бұрын
Janakeeya kodathi... Super... Hashmi❤🎉
@vipinsvkumar6652
@vipinsvkumar6652 Жыл бұрын
ടോമിൻ ശരിക്കും ഞാൻ എന്തോ ആണ് ബാക്കി ഉള്ളവർ ശരിയല്ല എന്ന ഒരു മാനസിക അവസ്ഥയിൽ ആണ്... സ്വയം പുകഴ്ത്തൽ ആണ്..
@shebaabraham687
@shebaabraham687 Жыл бұрын
നല്ല ബിസിനസുകാരനാണ്
@vishnuprasad2685
@vishnuprasad2685 Жыл бұрын
ടോമിൻ സർ ❤
@NikhildasDaskd
@NikhildasDaskd Жыл бұрын
Sir uyiru 🥰🥰🥰🥰🥰🥰
@NizaAppuz-jn6fu
@NizaAppuz-jn6fu Жыл бұрын
ഹാഷ്മി... Sir 😍😍😍
@MojiMohanan
@MojiMohanan Жыл бұрын
ടോമിൻ sir 🥰👍👍
@thomsabraham1945
@thomsabraham1945 Жыл бұрын
Well explanation of both of them.🌷
@UmmerAmbru-dh1go
@UmmerAmbru-dh1go Жыл бұрын
Hashmi ❤❤
@Fashionbeave
@Fashionbeave Жыл бұрын
Super congrats.
@MomToBeFamous
@MomToBeFamous Жыл бұрын
Can 24 News bring Pinarayi Vijayan to Janakeeya kodathi? People of Kerala will have too many questions for him that several series will be needed, and that is if only Pinrayi is bold to take the seat.
@sreekumar1384
@sreekumar1384 Жыл бұрын
കോളേജിൽ പഠിച്ചുകൊണ്ടിരുന്നപ്പോൾ കുട്ടനാട്ടുകാരിയായ ഒരു പെൺകുട്ടിയോട് പ്രേമം, കുട്ടനാട്ടിലെ ഒരു പഴയ പ്രെബലമായ ക്രിസ്ത്യൻ ഫാമിലിയിലെ പെൺകുട്ടി, പെൺകുട്ടി പ്രേമം നിരസിച്ചു, പിന്നീട് വർഷങ്ങൾക്ക് ശേഷം തച്ചങ്കരി IPS എടുത്ത് ആലപ്പുഴ ASP ആയി ചാർജെടുത്തതിന് ശേഷം ഈ കുട്ടിയിയുടെ സഹോദരങ്ങളെ ഏതോ ഒര് ചെറിയ കേസിന് വിലങ്ങു വെച്ച് നടത്തുകയും അതിന്റെ പേരിൽ അവർ സുപ്രീം കോടതിവരെ പോകുകയും ആ കേസ് ജയിക്കുകയും ചെയ്തു
@thomaspj1247
@thomaspj1247 Жыл бұрын
Source?
@shebaabraham687
@shebaabraham687 Жыл бұрын
തച്ചങ്കരി ആരാ മോൻ തൊടുപുഴ കാർക്ക് ഒക്കെ അറിയാം
@sreekumar1384
@sreekumar1384 9 ай бұрын
@@thomaspj1247 my neighbors...
@RamforDharma
@RamforDharma Жыл бұрын
എന്തിനും ഏതിനും അഭിപ്രായം പറയാൻ സമീപിക്കുക,: മുഹമ്മദ് ഖാൻ
@abbasecp
@abbasecp Жыл бұрын
KSRTCയെ നല്ലനിലയിൽ കൊണ്ടുപോകാൻ തച്ചങ്കരിക്ക് കഴിഞ്ഞിരുന്നു....
@dasappanonline
@dasappanonline Жыл бұрын
അവതാരകന്റെ വൺമാൻ ഷോ കാണാൻ ഇരിക്കുന്ന ഒരു കൂട്ടം ആളുകളാണ് ഈ ചർച്ചകളുടെ പരാജയം.
@SKCreativeOnline
@SKCreativeOnline Жыл бұрын
Nice Talk ❤
@writtenright
@writtenright Жыл бұрын
ഖാന്‍ ചേട്ടന് ഇപ്പോള്‍ ജനകീയ കോടതിയില്‍ പണി കിട്ടിയപോലുണ്ടല്ലോ😂😂
@abinjose1279
@abinjose1279 Жыл бұрын
നല്ല പരുപാടി ❤
@surendranchirakkal8142
@surendranchirakkal8142 Жыл бұрын
നമസ്കാരം 🙏.. ഹാഷ്മിയുടെ ചോദ്യങ്ങൾ നന്നായി ആസ്വദിച്ചു... പക്ഷേ ഖാന്റെ നിലവാരമില്ലാത്ത ചോദ്യം കേട്ട് ഹാഷ്മി പോലും അന്തം വിട്ടു നിൽക്കുന്നത് കാണുമ്പോൾ തച്ചങ്കരി സ്കോർ ചെയ്തു...
@farookrt7543
@farookrt7543 Жыл бұрын
ഖാൻസായിവിന് ഫയങ്കര അച്ചരഫുടത
@antoskgeorge5310
@antoskgeorge5310 Жыл бұрын
ചോദ്യങ്ങൾക് അദ്ദേഹം കൊടുക്കുന്ന മറുപടികൾ തികച്ചും മറുചോദ്യങ്ങൾക് ഒരു ഇടം കൊടുക്കുന്നില്ല. 🤍
@sureshtgopinathan
@sureshtgopinathan Жыл бұрын
RC യെ പറയാന്‍ സമ്മതിക്കാത്ത പ്രോഗ്രാം ബോറായിപ്പോയി.
@soumiyashibu8625
@soumiyashibu8625 Жыл бұрын
12 വർഷങ്ങൾക്ക് മുൻപും ഹാഷ്മി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@binnythomas6043
@binnythomas6043 Жыл бұрын
TC well spoken
@sajirakmsaji7641
@sajirakmsaji7641 Жыл бұрын
Hashmi 🤲🤲🤲
@jayanthi5136
@jayanthi5136 Жыл бұрын
❤❤❤
@simplesmile007
@simplesmile007 Жыл бұрын
ഈ പരിപാടി ഞാൻ വളരെ ഗൗരവത്തിൽ കാണുന്ന പരിപാടിയായിരുന്നു. പക്ഷെ ഇപ്പോഴാ മനസ്സിൽ ആകുന്നത് 2 മണിക്കൂർ പരിപാടി പ്രേത്യേക അജണ്ട വെച്ച് കട്ട് ചെയ്താണ് കാണിക്കുന്നത് എന്. ഇനി ഇത് കാണുന്ന പരിപാടി ഇല്ല. ബൈ ബൈ. മൊത്തം ചർച്ച ലൈവ് ആയി കാണിക്ക് അല്ലാതെ സീരിയൽ പോലെ കാണിക്കല്ലേ. ലൈവ് ആയാൽ അവതാരപുലികൾ കണ്ടം വഴി ഓടും
@fahadvahab3494
@fahadvahab3494 Жыл бұрын
അക്ഷരം തെറ്റാതെ വിളിക്കാം ജനകീയ പോലീസ് sir താങ്കൾ ഒരു പോലിസ് മേധാവി ആയി കാണാൻ ഒരുപാട് ആഗ്രഹം ഉണ്ടായിരുന്നു
@TravelogrambySneha
@TravelogrambySneha Жыл бұрын
Haashmi sir❤
@vijaykalarickal8431
@vijaykalarickal8431 Жыл бұрын
👏👏👏👏
@kthomastony
@kthomastony Жыл бұрын
Enikkishatama ....❤
@windwind853
@windwind853 Жыл бұрын
Very innocent person.
@princejames5266
@princejames5266 11 ай бұрын
Santhosh george kulangara style of speaking resemble cheyyunnu🔥💯 respect
@suresheladath7808
@suresheladath7808 Жыл бұрын
കക്കാൻ മാത്രല്ല നിൽക്കാനും പഠിച്ചവൻ
@maadhav8509
@maadhav8509 Жыл бұрын
കലാകാരനാണ് പോലീസിലെ വലിയൊരു കലാകാരനാണ്😂😂
@uprm4944
@uprm4944 Жыл бұрын
ഊതിയതാണോ 🤔
@shebaabraham687
@shebaabraham687 Жыл бұрын
ആരാന്റെയും അടിച്ചു മാറ്റിയത്
@gireeshbabu2911
@gireeshbabu2911 Жыл бұрын
ജനകീയകോടതി ജഡ്ജിവെറും ഒരു നോക്കുകുത്തി 😂
@rajeshkalvariyil1113
@rajeshkalvariyil1113 Жыл бұрын
ഇങ്ങേർ പൊളി അല്ലേ 🔥
@Thomas-oj8sp
@Thomas-oj8sp Жыл бұрын
Thankary Sir is a great person Retired An intellectual Now pls sir find time to read Salman Rushdi
@madhuck3785
@madhuck3785 Жыл бұрын
👍👍
@ksdsmassiddeeque7568
@ksdsmassiddeeque7568 Жыл бұрын
Tachangeri polichadakki❤❤
@ZEROESPORTSss
@ZEROESPORTSss Жыл бұрын
Wonderful Personality 🫶🏻
@sameersaleem6541
@sameersaleem6541 Жыл бұрын
ഈ ക്രോസ്സ് ചോദ്യങ്ങൾ ചോദിച്ച ആ പൊട്ടൻ ഏതാണ് ഉള്ള ഈ ഷോ യുടെ പ്രഭ ഇല്ലാതാക്കി
@bennymysore5723
@bennymysore5723 Жыл бұрын
O ! ! Sir V V Nice to see you once again after a short gap Missed you a lot 2 months seemed 2 years for me Eagerly waiting for your videos Since this is the only way for me to see you You are putting on weight during retirement life think so Dear take care of your health Better be in touch with a lifestyle physician You are still chubby with tomato cheeks wow Maintain it for entering your dream CINEMA Field O! ! A true Christian well brought up Credit goes to your mother who was a teacher You presented well before media Humble frank with a smiling face ❤ You differs from other IPS officers So I too comment in a different style Media's please don't ask him matters related to Riyan studio his DGP posting etc since that may depress him Don't worry sir GOD BLESS YOU
@shebaabraham687
@shebaabraham687 Жыл бұрын
😄
@parvathy2502
@parvathy2502 Жыл бұрын
Enik.valiya ishtam anu onnu.nerit kananam
@aboobackerpk8406
@aboobackerpk8406 Жыл бұрын
Hashmi.brother.super.super..🤲🤲👍👍🙏🏻
@sumeshkrishnan346
@sumeshkrishnan346 Жыл бұрын
Sudu hasmi💚💚
@raffyirinjalakuda381
@raffyirinjalakuda381 Жыл бұрын
Hashmi sir❤
@Thanseer2489
@Thanseer2489 Жыл бұрын
Hashmi super
@shibinasa1258
@shibinasa1258 Жыл бұрын
ജഡ്ജിക്ക് ഉറക്കം വരുന്നു 🙏🙏
@bibinjohn8075
@bibinjohn8075 Жыл бұрын
Kanjavu leegal akkiyal khan happy akum...
@IndianSocialist
@IndianSocialist Жыл бұрын
Hashmide cherupthile look poli ❤😂😂
@sajidab5408
@sajidab5408 Жыл бұрын
പ്ലീസ് ആ ghane ഇനി വിളിക്കരുത് que തീരെ nilavaramilla boranan
@sumanmathewraj
@sumanmathewraj Жыл бұрын
പബ്ലിക്കിന്റെ ചോദ്യ സെഷൻ ഇല്ലേ... 🤔
@Sharika793
@Sharika793 Жыл бұрын
ജനകീയ കോടതിയിലെ ജഡ്ജി ആകാൻ ഒരു ചാൻസ് കിട്ടിയിരുന്നെങ്കിൽ 😁
@realmanwiz6760
@realmanwiz6760 Жыл бұрын
എന്തിനാ ഒറങ്ങാനാ
@Sharika793
@Sharika793 Жыл бұрын
@@realmanwiz6760 ജീവിതത്തിലോ ജഡ്ജി ആകാൻ ഉള്ള ബുദ്ധി ഇല്ല.. ഇങ്ങനെ എങ്കിലും വിധി പറയാൻ പറ്റുമല്ലോ 😁
@realmanwiz6760
@realmanwiz6760 Жыл бұрын
@@Sharika793 ബുദ്ധി ഇല്ലാ എങ്കിൽ ഇതിലെ ജഡ്ജി ആവാം യു ർ selected
@shahubanathrasheed8994
@shahubanathrasheed8994 Жыл бұрын
Athukollam
@കാരക്കൂട്ടിൽദാസൻ-ശ1ന
@കാരക്കൂട്ടിൽദാസൻ-ശ1ന Жыл бұрын
ജഡ്ജി 😎😎
@C.PPrakash-m5b
@C.PPrakash-m5b Жыл бұрын
VS നും ചെന്നിത്തലയ്ക്കും അനുകൂലമായ അഭിപ്രായമില്ല. രാഷ്ട്രീയമായി അനുകൂല സാഹചര്യം ഉണ്ടായത് ആരുടെ സമയത്താണ് എന്നു ചിന്തിക്കണം. കോൺഗ്രസുകാരെ ആരെയും വെറുപ്പിക്കണ്ട. ഒരു അങ്കത്തിനു കൂടി സാധ്യത ഉണ്ടെങ്കിലോ.
@sudheerpullara7620
@sudheerpullara7620 Жыл бұрын
മലയാളി ആയ ഒരാളെ പോലീസ് തലപപത്ത് വരുന്നതിനെ നോർത്ത് ഇൻഡ്യൻ ലോപി പാര വെക്കുന്നുണ്ട്. അടുത്തത് മനോജ് എബ്രഹാം.
@bineeshpalissery
@bineeshpalissery Жыл бұрын
എല്ലാ കാര്യങ്ങളെയും പോസിറ്റീവായി കാണാം എന്ന് തച്ചങ്കരി പറയാതെ പറഞ്ഞു
@ThinkGood169
@ThinkGood169 Жыл бұрын
നിലവാരമില്ലാത്ത ചോദ്യങ്ങളുമായി വരുന്ന മുഹമ്മദ്ഖാനെയൊന്നും ഇങ്ങനെയുള്ള നല്ല ഡിബേറ്റുകളിലേക്ക് വിളിക്കരുത്. പ്രോഗ്രാമിന്റെ നിലവാരം പോകും. ‘നമ്മൾ തമ്മിൽ’ മുതൽ കാണാൻ തുടങ്ങിയതാ ഇയാളെ. അന്നും ഇന്നും ഒരു മാറ്റവും ഇല്ലാത്ത നിലവാരം കുറഞ്ഞ ചോദ്യങ്ങൾ.
@Huzi_mgl
@Huzi_mgl Жыл бұрын
ആ മുഹമ്മദ് ഖാനെ വിളിക്കാതിരിക്കുന്നത് നല്ലതായിരിക്കും
@realmanwiz6760
@realmanwiz6760 Жыл бұрын
ഒരു ഭൂലോക പൊട്ടനെ opst അവസാനം കൊണ്ടിരുത്തി 🤣🤣🤣
@jameselenjickal6831
@jameselenjickal6831 Жыл бұрын
ഔദ്യോദികം എന്ന പ്രയോഗം തെറ്റ്. തച്ചങ്കരി സാർ ഈ തെറ്റ് ആവർത്തിച്ചു പറയുന്നു. ഔദ്യോഗികം ആണ് ശരി....
@bessyksalim7742
@bessyksalim7742 11 ай бұрын
Please bring M swaraj
@musthafan2423
@musthafan2423 Жыл бұрын
54:19
@seldom44
@seldom44 Жыл бұрын
ആലപ്പുഴയിലെ പോലീസ് സ്റ്റേഷനിൽ ഇയാള് തല്ലി ചതച്ച പ്രകാശൻ്റെ കഥ കൂടി പറയണം
@thomaspj1247
@thomaspj1247 Жыл бұрын
പ്രകാശന് രണ്ടെണ്ണം കിട്ടേണ്ടത് ആവശ്യമാണ്‌.
@sunilmathews6851
@sunilmathews6851 Жыл бұрын
@@thomaspj1247 എന്തിന്
@ashrafashraf6774
@ashrafashraf6774 Жыл бұрын
ഖാൻ എന്ന ഈ നപുംസകത്തിന് ഈവേദിയിൽ എന്താ യിരുന്നു റോൾ ഹാഷമി..?
@mhdalamelu-hp6rg
@mhdalamelu-hp6rg Жыл бұрын
താങ്കളുടെ അതേ റോൾ
@sajeersv3554
@sajeersv3554 Жыл бұрын
Trans നെ അപമ്മാനിച്ചാൽ ഭാവിയിൽ ജയിലിൽ കിടക്കേണ്ടി വരും. നിയൊക്കെ ക്രിമിനൽ ആണ് മമ്മദോളി ☺️❤️
@ui526
@ui526 Жыл бұрын
31:12 കലാപ പ്രവര്‍ത്തനം 😂😂😂😂
@user-h2s4q
@user-h2s4q Жыл бұрын
Njan ith kett comment idan nokmbo thee ne ittekknu
@user-h2s4q
@user-h2s4q Жыл бұрын
@ui526
@jithcp7183
@jithcp7183 11 ай бұрын
കർണ്ണൻ നല്ല മാതൃകയല്ല താൻ സൂതപുത്രമാണ് എന്നതിൽ കർണ്ണൻ അങ്ങേയറ്റം വിഷമമുണ്ടായിരുന്നു. കർണ്ണൻ ധർമ്മപക്ഷത്ത് നിലയുറപ്പിച്ചവനാണെങ്കിൽ ഒരു സ്ത്രീ അപമാനിക്കപെടുമ്പോൾ പ്രതിരോധിക്കാൻ കർണ്ണൻ മുന്നിലുണ്ടായേനെ. മറ്റൊന്ന് കർണ്ണൻ കൗരവപക്ഷത്ത് നിന്നത് കിട്ടിയ അധികാരം നിലനിർത്താൻ വേണ്ടിയായിരുന്നു
@jpv8406
@jpv8406 10 ай бұрын
Can you bring PINUNGANDY to this court???
@prabeethvlog9742
@prabeethvlog9742 Жыл бұрын
ഒരു തുറന്ന പറച്ചിൽ പ്രതീക്ഷിച്ചു കാര്യമില്ല
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 125 МЛН