സൗന്ദര്യം.. ലക്ഷണം...അത് പാമ്പാടിരാജൻ. കാഞ്ഞരക്കാട് ശേഖരൻ പോലുള്ള നല്ല ലക്ഷണം ഉള്ള നാടൻആനകളെ ഒഴിവാക്കിയല്ലോ ...?😅
@Khadeeja1234-oq9zf24 күн бұрын
Arikomban🔥🌟
@ഗജകേസരി24 күн бұрын
ശിവ രാജു ❤️❤️❤️❤️
@JIJ00924 күн бұрын
Malayalapuzha Rajan , appose, erattupettaayyappan, sivaraju❤ tirunakkara sivan Sivakumar
@alientribe867520 күн бұрын
Top 10 ആനക്കുട്ടികളുടെ വീഡിയോ വേണം
@sreerajpm271623 күн бұрын
അഴക് കൊണ്ട് നോക്കിയാൽ പാമ്പാടി തന്നെ രാജാവ് 👑പിന്നെ പൊക്കത്തിൽ 1 2.സിഎം കൂടുതൽ ശിവര്ജുന് ഉണ്ട് എന്ന് മാത്രം അല്ലാതെ അഴക് നോക്കിയ ഈ പറഞ്ഞതെങ്കിൽ രാജൻ ആന Aavrayitila ശിവരാജു.പാമ്പാടി 😍👑🔥എന്നും
@kannanvg86924 күн бұрын
Rajagopalan
@sreejithparthan955022 күн бұрын
Njangalude raajumon ❤❤❤
@alientribe867520 күн бұрын
കാവേരി കേശവൻ പുത്തൻകുളം 💗
@appuko690824 күн бұрын
സാക്ഷാൽ തെച്ചി കോട്ട് കാവിൽ രാമരാജാവും പിന്നെ ചക്ക പ്രിയൻ ത്രിക്കടവുർ ശിവ രാജുവും അനിയൻ കുട്ടൻ തെച്ചി കോട്ട് കാവ് ദേവിദാസനും❤❤❤❤❤❤❤❤❤
@VikramVetry-pl5gm24 күн бұрын
അനിയൻ ഉണ്ടോ
@creative992224 күн бұрын
രാമ രാജാവ് നാടൻ ആന അല്ലാലോ ബീഹാറി ആന അല്ലെ
@appuko690824 күн бұрын
@creative9922 സൂഹ്യത്തെ രാമ രാജാവ് എന്റെ പ്രിയപ്പെട്ട ആനയാണ് ഞാൻ അതാ ഉദ്ദേശിച്ചത്
@rohitma549324 күн бұрын
Raju bai
@Akshay__.17_kdb17 күн бұрын
ഇതിൽ ഗുരുവായൂർ ബാലകൃഷ്ണൻ ഇല്ലേ 😢
@shahulshahulhamed438424 күн бұрын
Karnan🔥😍😢😢
@MaheshMahi-w2y21 күн бұрын
❤❤
@Prasad_karnnan24 күн бұрын
കടവൂരാൻ
@Sree4elephants84958 күн бұрын
Chirakkal kalidasan ❤
@ShineVarughese-b1l24 күн бұрын
Pampadi Rajan
@ArunKumar-9723 күн бұрын
Raju❤
@Jrn048422 күн бұрын
Raian aana
@sreerajpm271623 күн бұрын
നാട്ടുരാജാവ് 👑🔥പാമ്പാടി രാജൻ 🔥
@anuvipin9024 күн бұрын
10 കഴിഞ്ഞാൽ നേരെ 8 ആണോ 9 മിസ്സിങ്ങാണല്ലോ😮 കാഞ്ഞിരക്കാട് ശേഖരൻ പട്ടാമ്പി മണികണ്ഠൻ എന്നിവരെ ഒഴിവാക്കിയല്ലോ😢
@remyamuraleedharan587024 күн бұрын
Erattupetta Ayyappan nu 16 nails alla 18 nails und
@Khadeeja1234-oq9zf24 күн бұрын
Top 10 female elephants video venam
@sadasivanpillaisreeraj80724 күн бұрын
Thamarakudi Vijayan missing from the list
@ranjithjayanadan312722 күн бұрын
തിരുവമ്പാടി ശിവസുന്ദർ എൻ്റെ ആത്മാവിൻ്റെ ഉള്ളിൽ ഒരു തേങ്ങലായി ഇന്നും അവനുണ്ട് ആ കൊമ്പു കൊണ്ട് കുത്ത കിട്ടി മരിക്കാൻ കഴിഞ്ഞങ്കിൽ.........., എന്ന് ഞാൻ ആഗ്രഹിക്കുന്ന അവൻ ഇന്ദ്രാണിയുടെ മുടി പ്പോലെയാണ് അവൻ്റെ വാൽ. ശിവൻ്റെ മസ്തകത്തിലെ അമ്പിളിയമ്മാവനെപ്പോലയായിരുന്നും അവൻ്റെ കൊമ്പുകൾ. അവൻ്റെ കാലടികൾ താമര തളികപ്പോലെയായിരുന്നു. ദേവലോകത്തെ ശാന്തമായി ഒഴുകി ചാടുന്ന പുഴ പോലെയായിരുന്നു അവൻ്റെ തുമ്പി . ചെവികൾ താമരയിതൾ പോലെ വാടിയ ചെമ്പകപ്പൂ പ്പോലെയായിരുന്നു അവൻ്റെ കീഴ്ച്ചുണ്ട്. ഇന്ദ്രൻ പ്പോലും കൊതിക്കുന്ന ഐരാവതമായിരുന്നു എൻ്റെ ശിവൻ. അവൻ്റെ കൂടെ ഞാനും വരും ഒരിക്കൽ.
@tintushijo627816 күн бұрын
പാമ്പാടി രാജൻ എവിടെ
@BasilEldhose-jd7xx19 күн бұрын
നമ്മുടെ ഹീറോ എവിടെ അരി കൊമ്പൻ അവനെ വെല്ലാൻ ഇന്ന് കേരളത്തിയിൽ വേറെ ആനയില്ല അവനാണ് അരി കൊമ്പൻ ദ ഹീറോ