ആനപ്രേമം നിർത്തി ന്റെ അയ്യപ്പൻ ഇല്ലാതെ എന്ത് ആനപ്രേമം🥺🤍
@Midhun_2xx48 ай бұрын
അങ്ങനെ ഒരു ആനയെ മാത്രം പ്രേമിക്കുന്നവർ കവട ആനപ്രേമി ആണ്😅 ഒരു ആനപ്രേമി എല്ലാ ആനകളെയും അംഗീകരിക്കും😊
@CheerfulBeignets-zu7dq8 ай бұрын
Sathyam😂 @@Midhun_2xx4
@athulpnath283 ай бұрын
കൃഷ്ണാ ഗുരുവായൂരപ്പാ, കേശവന്റെ ജന്മം എത്രമേൽ സഫലം 🙏...
@pganoop41118 ай бұрын
ആനയും കടലും എന്നും സന്തോഷം തരുന്ന കാഴ്ചയല്ലേ❤❤
@ananduvm44488 ай бұрын
😘 GURUVAYOOR 💕 KESHAVAN ❤️
@adarshpanil-jm3tq8 ай бұрын
ആനകേരളത്തിൽ പകരം വെക്കാനില്ലാത്ത മുതൽ
@joantiger77843 ай бұрын
ഒരു തിരുത്തുണ്ട് ആനയോട്ടത്തിൽ കേശവൻ ജീവിച്ചിരുന്ന കാലത്ത് ഏറ്റവും കൂടുതൽ ജയിച്ചിട്ടുള്ളത് രാമൻകുട്ടി എന്ന ആനയാണ് കേശവൻ ആനയോട്ടത്തിൽ സാധാരണയായി ജയിക്കാൻ വേണ്ടി ഓടാറില്ല
@NimishaKrishnan-kx2it6 ай бұрын
I love guruvayoor keshavan😊
@VinodhPuthanmattamАй бұрын
ആന പാപ്പൻ ആണ് ഞാൻ ജീവൻ ആണ് ആന 🥰🥰🥰👍❤️
@ammunithya46542 ай бұрын
Bhagavane guruvayoorappa keshavan❤❤❤
@Bringeerati16 күн бұрын
രണ്ടു പ്രാവശ്യം നേരിൽകാണാൻ ഭാഗ്യം സിദ്ധിച്ച. ഒരു എളിയ ഭക്തൻ. സാക്ഷാൽ ഗജരാജൻ എന്ന പേരിന് അർഹനായ മാതംഗ ജന്മം.
Good media. I like this media since u r asking our opinions. I am an elephant lover and I want to make all captive elephants free in the wild. Humans r abusing this magnificent creation of God. I can't tolerate these gentle giants in chains 😢😢. How famous name we have given , how much we praise them, they will be dreaming abt forest only , poor ones. 😢
@madhusudanannair56062 ай бұрын
Keshavan even being an elephant has the inordinate and best sukrutham to carry bhagavan on him for decades which even the best krishna bhakthar may not achieve. No doubt Keshavan would be in Mahavishnu's abode escaping the difficult janana marana life cycle in the material universe.
@vijayveldon2008 ай бұрын
Love elephant 🐘
@SowmiaSunoj8 ай бұрын
❤😮
@shahinipt99712 ай бұрын
NIKHIL Vijay Leo ❤❤❤❤❤❤😊😊😊😊😊😊😊😊😊
@ChaduryaIvКүн бұрын
Njan oru aanapreemianu enikku esttam guruvayoor kesavaneyanu
@sandhyasunilnangarayil35498 ай бұрын
😢
@Indira-x4f6 ай бұрын
ഞാനാണ് ആന പ്രേമിയാണ്
@premap168219 күн бұрын
Guruvayur kesavane kanuvan moham thonunnu
@sunisunil46718 ай бұрын
ആനയെന്ന് കേട്ടാൽ ആദ്യം മനസ്സിൽ വരുന്ന പേര് ഗുരുവായൂർ കേശവൻ, പാമ്പാടി രാജൻ ഇതായിരുന്നു. പക്ഷെ കേശവന്റെ മുകളിൽ ഒരാൾ ഉണ്ടായിരുന്നു ചെങ്ങല്ലൂർ രംഗനാഥൻ.