തീരല്ലേ എന്നാഗ്രഹിച്ചു കണ്ടിരുന്നുപോയ ഒരു മനോഹരമായ എപ്പിസോഡ്. Thank you
@prasadbalan16208 ай бұрын
അഭിനന്ദനങ്ങൾ വിവരണം അതിഗംഭീരം... യൂറിനൊപ്പം സഞ്ചരിച്ച പ്രതീതി
@bindukr-zl6sz8 ай бұрын
സന്തോഷവും സങ്കടവും പേടിയും എല്ലാം ഗഗരിക്ക് ഒപ്പം തന്നെ ഫീൽ ചെയ്ത് പോയി.. ശ്വാസത്തിനു പോലും ഒരു വിത്യാസം പോലെ. തോന്നി... ഈശ്വരാ... എന്തെല്ലാം കാര്യകാരണ കണ്ടു പിടിത്തങ്ങൾ എല്ലാം നീയേ സാക്ഷീ ജഗദ്ഈശ്വരാ..🙏
@justinejoyjoy38868 ай бұрын
ഏറ്റവും മികച്ച അവതരണം സാർ . നന്ദി
@_sanjithks8 ай бұрын
സാധാരണ ഇത്രയും long length വീഡിയോസ് ഒന്നും യുട്യൂബിൽ കാണാറില്ലാരുന്നു പക്ഷേ ഇത് ശരിക്കും പിടിച്ചിരുത്തി 🤩
@himaseban90327 ай бұрын
Correct 💯
@janeefajamal63618 ай бұрын
ആദ്യമായിട്ടാണ് 1 മണിക്കൂറിൽ കൂടുതൽ ഉള്ള വീഡിയോ ഒറ്റ ഇരിപ്പിൽ കണ്ടുത്തീർക്കുന്നത്. വിഷയം ഇഷ്ടമുള്ളത് കൊണ്ടും. അവതരണം അതിമനോഹരമായതുകൊണ്ടും സമയം നഷ്ടമായി എന്ന തോന്നലുമില്ല.🥰
@Matridavid8 ай бұрын
ഹോ.....!!!! ഒരു സയൻടിഫിക് സിനിമ കാണുന്ന പ്രതീതിയായിരുന്നു..... അതുപോലെ ശ്വാസം പിടിച്ചു ഇരുന്നാണ് വളരെ ശ്രദ്ധപൂർവ്വം ആണ് കണ്ടത്. അതിന് കാരണം താങ്കളുടെ അവതരണവും വിവരണവുമാണ്....നമ്മളും ആ ക്യാപ്‌സ്യൂലിനകത്തു ശ്വാസം പിടിച്ചു ഇരിക്കുന്ന ഒരു ഫീലിംഗ് ആയിരുന്നു... ഇടയ്ക്കിടയ്ക്ക് പരസ്യം വരുന്നത് മാത്രം ആയിരുന്നു ഒരു ആശ്വാസം... പക്ഷേ ഇത്രയും സമയം ഉള്ള താങ്കളുടെ അവതരണം, unbelievable and appreciative. Looks like you have done a very hard work to make this video with good presentation. 👍❤️❤️❤️
@tatwamassi8 ай бұрын
മികച്ച അവതരണം,, ഹിപ്നോട്ടൈസ് പോലെ
@midhun3319 ай бұрын
Bright Keralite 💯🥵🔥
@sarithaedavana84588 ай бұрын
What a beautiful narration. Thank you so much!
@sobhashaji99328 ай бұрын
ഹോ വല്ലാത്ത ഒരു ഫീൽ ആയിരുന്നു താങ്കളുടെ അവതരണം സൂപ്പർ വാക്കുകൾ ഇല്ല .
@mathewsonia75559 ай бұрын
ഒരു സൂപ്പർ അവതരണം ❤ നന്ദി ഹൃദയത്തിൽ നിന്ന്.
@bijothomas9928 ай бұрын
ഇത് കേട്ടിട്ട് തന്നെ ടെൻഷൻ ആയി അപ്പോ ഈ സംഭവം നേരിട്ട് കണ്ട ,അതിൽ ഭാഗം ആയ ആളുകളെ ഇങ്ങനെ അഭിനന്ദിക്കണം
@ponnusworldmedia10947 ай бұрын
ഒരു മണിക്കൂർ 11 മിനിറ്റ് 2 സെക്കൻഡ് കഴിഞ്ഞുപോയത് ഒരു സെക്കൻഡ് പോലെ ഒരു ബഹിരാകാശ യാത്ര ചെയ്ത ഫീൽ അവതാരകന്റെ അവതരണം ഒരു രക്ഷയുമില്ല വാക്കുകൾ ഇല്ല താങ്ക്യൂ സോ മച്ച് ഇത്രയും നല്ല ഒരു വീഡിയോ ഞാൻ കണ്ടിട്ടില്ല വെരി വെരി വെരി ഗുഡ് ഡിയർ
@abhinanthkrishna.s22398 ай бұрын
Thank you Universe for your Blessings to make me to hear this
@rajanpallath-xk5wp8 ай бұрын
One and only Uri Gagarin
@vishnukrishna77969 ай бұрын
The Theory oF Everything ❤️🧡
@sreejesh86rajan9 ай бұрын
ആണവ റിയാക്ടറുകൾ : അതിനെ കുറിച്ച് ഒരു വീഡിയോ വിവരിക്കാമോ, എന്തിനാണ് ഓരോ രാജ്യവും അതിനെ ഭയപെടുന്നത്
@deepum99977 ай бұрын
Plz
@stonecraftdg83568 ай бұрын
❤❤🙏👍 great.....ഗഗാറിൻ - സയൻസ് & അവതരണം
@savinlaltk8 ай бұрын
അതെ !ഇതേ പോലുള്ള പരമ്പര ആഗ്രഹിക്കുന്നു
@mixnasmedia78759 ай бұрын
അടിപൊളി, നല്ല അവതരണം 👍
@ChristinarejiKuwait848 ай бұрын
My goodness so wonderful, I was scared till the climax, Fantastic commentary done superb.I enjoyed ❤
@devarajanss6789 ай бұрын
💥💫❤️❤️🌹💗❤️💥💫 USSR ശാസ്ത്രമേഖലയിൽ കുതിച്ചുചാട്ടം നടത്തിയ കാലഘട്ടം.💥💥💥 2 മണിക്കൂർ കുറെ ദിവസങ്ങളായ അനുഭവം💗 ശാസ്ത്രത്തിൻ്റെ നാൾ വഴികൾ
@radhujohn34658 ай бұрын
❤❤❤ thank you bro.🙏🙏itra ellaa vivarangal nalgiyadhin🙏🙏🙏🙏👍👍
@gladysstanley52548 ай бұрын
What a wonderful narration!
@ezhilarasu52467 күн бұрын
Super video , nice explanation, if genuine.
@BrightKeralite7 күн бұрын
Thank you so much 🙂
@rajilalravick95678 ай бұрын
അദ്ദേഹത്തിന്റെ ഒരു ധൈര്യസം സമ്മതിക്കേണം ഞാനൊക്കെ ആണെങ്കിൽ റോക്കെറ്റിൽ കയറുമ്പോഴേ പേടിച്ചു മരിച്ചേനെ
@dramahubs54497 ай бұрын
Very well explained sir.. ❤️
@rejigeevarghese59868 ай бұрын
Well explained sir.... Thank you..
@BrightKeralite8 ай бұрын
You're most welcome
@കറിവേപ്പില3 ай бұрын
സാർ വാക്കുകൾ ഇല്ല ഞാൻ ശരിക്കും സ്പെസിൽ പോയപോലെ തോന്നുന്നു ❤❤❤❤❤❤
@adithyababu32178 ай бұрын
Directed by Bright Keralite ❤
@krishnakumarkkrishnakumark19703 ай бұрын
Thanks Jai Shriram Jai Shrikrishna Vande Bharat Mata ki Jai 🙏🇮🇳🙏🎉
ബഹിരാകാശത്ത് പോയി വന്ന ഒരു ഫീൽ 😅 ആഘോഷിച്ചാട്ടെ 💪💪💪
@ajayunnithan65768 ай бұрын
Very interesting
@Anilkumar-ez3yh8 ай бұрын
Distance....ഭൂമിയിൽ നിന്നുള്ള ദുരം പറഞ്ഞു പോണം ആയിരുന്നു....
@action40299 ай бұрын
thanks dear ❤❤❤❤
@BrightKeralite9 ай бұрын
Most welcome 😊
@vivekkdevan61548 ай бұрын
സാർ ചന്ദ്രനിലേക്ക് പോവുന്ന റോക്കറ്റുകൾ ഭൂമിയെ വലം വെക്കുന്നത് എന്തിനാ..??
@BrightKeralite8 ай бұрын
ഇത് കണ്ട് നോക്കു മനസിലാകും kzbin.info/www/bejne/aaaUYaenhtejepYsi=NCHHw-lM75-VHe8N
@vyshakp39778 ай бұрын
To save fuel , gravity yude sahayathode speed koottan..
@bijugeorge6187 ай бұрын
Amazing
@harishk78 ай бұрын
nice video !
@BrightKeralite8 ай бұрын
Thanks!
@niceguy30998 ай бұрын
പതന്പത് വർഷമായി ചാണകത്തിൽ ഓസ്കിജൻ ഉണ്ടെന്നും വിശ്വസിച്ചു ആകാശം നോക്കിയിരിക്കുന്ന njan
@ajeshbabu.8 ай бұрын
🔥
@rajankavumkudy33829 ай бұрын
ഫ്രീ ഫാളിങ്ങിൽ ഗുരുത്വാകർഷണം ഇല്ല എന്നാണല്ലോ പറയുന്നത്. ഗഗാറിന് ഭൂഗുരുത്വം ശരിയ്ക്കും അനുഭവപ്പെട്ടോ?
@sojajose98869 ай бұрын
Hii sir feels like a movie ❤❤✨
@BrightKeralite9 ай бұрын
Thank you so much 🙂
@teamviewer30338 ай бұрын
Spotify il podcast thodagikude
@jereeshta12458 ай бұрын
❤️
@dileepdevas37478 ай бұрын
Super❤️
@BrightKeralite8 ай бұрын
Thank you 🤗
@Anilkumar-ez3yh8 ай бұрын
28000 km ൽ നിന്ന് മൂന്നിൽ ഒന്ന് സ്പീഡ് കുറച്ചു by retro റോക്കറ്റ് വഴി ചിന്തിക്കുക പ്രയാസം തന്നെ.....
@supriyatr73648 ай бұрын
❤️🙏🏽❤️🙏🏽❤️🙏🏽❤️🙏🏽❤️ Great❤
@shafeermuhammad56668 ай бұрын
സ്റ്റീവ് സ്മിത്ത് നെ പോലെ ഉണ്ട്
@sanjay_things8 ай бұрын
അപ്പോം അയലനിലെ tatoo വും paulum ഒരേ planetil നിന്നരുന്നല്ലേ 😂
@krakhi80788 ай бұрын
Oru irippinu kettu ellam 🥺. Kurachu koodi venamarunnu.
@abuasim78955 ай бұрын
നന്ദി: എത്ര ഉയരം വരെ പോയി എന്ന് പറഞ്ഞു കണ്ടില്ല
@BrightKeralite5 ай бұрын
300+ km
@moosaak91748 ай бұрын
Very well done 👍😊
@BrightKeralite8 ай бұрын
Thanks a lot 😊
@indudinesh406dinesh38 ай бұрын
Njanniopl poyi vanna pole thonnunnu... Pedi thonnunnunna nimishagel
@sukumaryak27728 ай бұрын
Felt like a heart breaking suspense thriller movie.❤❤
@nekhasvlog45947 ай бұрын
Video kurach long ayi poy
@Anilkumar-ez3yh8 ай бұрын
167 km ദൂരം എന്ന് പറഞ്ഞു പോണം ആയിരുന്നു.... കറക്റ്റ് അല്ലേ ദൂരം.....
@SunilsHut3 ай бұрын
❤👍🏼👌🏼
@VineshPrm8 ай бұрын
❤❤❤❤
@Ayshaniha.p-dq2qp7 ай бұрын
👍👍👍
@MTM14098 ай бұрын
ഭൂമി ഇന്നും മുട്ടിപലക പോലെ പരന്നതാണ് എന്ന് വിശ്വസിക്കുന്നവർ ഇപ്പോഴും ഉണ്ട്
@surabhideepu15588 ай бұрын
😂
@achun33288 ай бұрын
സംഖി അല്ലെ നി 😂😂
@suneesh5918 ай бұрын
ഷൈൻ ടോം ചാക്കോ😂
@rajeshpooja36828 ай бұрын
എന്താ അന്റെ ഉദ്ദേശം
@sujan8888 ай бұрын
Flat earth theory 😂
@Anilkumar-ez3yh8 ай бұрын
ആർക്കും മിഷൻ ഡയറക്ടർ ആയ Sergei korolav നെ എത്ര പേർക്കു അറിയാം.... സ്വന്തം പേര് കൊണ്ട് മാത്രം ചരിത്രം വഴി മാറി പോയ ജർമ്മൻ Tittov ന്റെ കാര്യം കഷ്ടം ആയി പൊയ്.... ഗാഗ്‌റിൻ പോയി രണ്ടാമത്തെ space യത്രികൻ ആയി.... Tittov ന്റെ പേര് എത്ര പേർക്കു അറിയാം... 🧐