മലയാളം സിനിമയിലെ ക്ളീഷേകളെക്കുറിച്ചുള്ള ഞങ്ങളുടെ പുതിയ വീഡിയോ കാണുവാൻ ആഗ്രഹിക്കുന്നവർക്ക് kzbin.info/www/bejne/mZXPiXeVmalrmK8
@midhunfd5 жыл бұрын
01:15 കാലങ്ങൾ ആയി കേൾക്കുന്ന ഒരു സ്ഥിരം ഡയലോഗ് ആണു ഈ 'മലയാളികൾ പൊതുവെ ബുദ്ധിമാന്മാർ ' ആണെന്നു പറയുന്നതു . അല്ലെങ്കിൽ പ്രബുദ്ധർ ആയ മലയാളികൾ .ഇങ്ങനെ സ്വയം ബുദ്ധി ഉള്ളവർ എന്നു ഇടയ്ക്കു ഇടക്കു പറയുന്നതു എന്തിനു ആണാവോ . പിന്നെ ഇപ്പറയുന്ന ബുദ്ധി ഉള്ള മലയാളികളുടെ ബുദ്ധി കാണണമെങ്കിൽ എന്തെങ്കിലും ഒരു സെൻസിറ്റീവ് ഇഷ്യൂ വിനെ കുറിച്ച് സംസാരിച്ചു നോക്ക്. മോഹൻ ലാൽ എന്നോ മമ്മൂട്ടി എന്നോ ശബരിമല എന്നോ ഒക്കെ ഒന്നു എടുത്തു ഇട്ടാ മതി , അപ്പൊ കാണാം താഴെ വന്നു കമന്റ് ബോക്സിൽ പരസ്പരം തെറി പറയുന്ന ഈ പറഞ്ഞ പൊതുവെ ബുദ്ധിമാൻമാർ ആയ മലയാളികളെ .
@dishcommunicationsdthservi56595 жыл бұрын
പുരുഷു എന്നെ അനുഗ്രഹിക്കണം, പുരുഷുവിനു ഇപ്പോ യുദ്ധമൊന്നും ഇല്ലേ..😂
@pachumangalam3955 жыл бұрын
2 എണ്ണം കൂടിയുണ്ട് എപ്പോഴും ഉപയോഗിക്കുന്നത് . 1.യവൻ പുലിയാണ് കേട്ട 2. തളരരുത് രാമൻകുട്ടി തളരരുത് .
@keerthana11034 жыл бұрын
Padakka kada guda hava
@amnmohmmed70765 жыл бұрын
കേരളത്തിലെ കല്യാണ വീടുകളിൽ കല്യാണ രാമനിലെ 😂 "ചേട്ടാ കുറച്ചു ചോറ് ഇടട്ടെ " ഈ ഡയലോഗ് 😂😂
@aswinbabu37994 жыл бұрын
Lesham mooru kootti kazhikam
@azadanvar20524 жыл бұрын
Thannodalle paranje vendannu😁😂
@thesupernova45203 жыл бұрын
ചേട്ടാ ചോർ തൊട്ടപ്പുറത്തെ ഇലെന്ന് എടുത്ത് കഴിക്കടോ 😂
@mathewantoeny65795 жыл бұрын
Thorappan: എനിക്കു എഴുതാൻ മാത്രമല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ സാറേ.
@kishormankurussipalakkad55855 жыл бұрын
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം
@lionheartkk925 жыл бұрын
MELCOW എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ തോമസൂട്ടി വിട്ടോടാ എനിക്ക് പ്രാന്തായതാണോ അതോ നാട്ടുകാർക്ക് മൊത്തം പ്രാന്തായോ?
@badira4195 жыл бұрын
നമ്മുടെ പപ്പുവേട്ടന്റെ മാസ്സ് ഡയലോഗ് "ഇപ്പൊ ശരിയാക്കിത്തര.. " മണിച്ചിത്രത്താഴില് ഉണ്ട് ഒരുപാട് "വിടമാട്ടെ.. " "എന്നെ ശരിക്കൊന്ന് നോക്കിക്കേ എന്തേലും കൊഴപ്പണ്ടൊന്ന് " "വെള്ളം... വെള്ളം "(മിക്കവാറും തറ തുടക്കുമ്പോൾ പറയേണ്ടി വരും )
@rajagopalshenoygrajagopals28355 жыл бұрын
Kollam bro thara thudakkunna bracket comment what a humour sense keep it up
@sarathmr78295 жыл бұрын
"ചോയിച്ചു ചോയിച്ചു പോകാം...." Jeevithathil ennenkilumokke paranju kaanille ee dialogue...
@Jacob-nr9dn5 жыл бұрын
Innum paranju.
@renjithkumark70575 жыл бұрын
S man
@sathyapalannair44515 жыл бұрын
🖒
@bijojoel40915 жыл бұрын
Njan mikkappozhum chodhikkum
@meenakshypradeep915 жыл бұрын
മിക്കപ്പോഴും പറയും
@subairtm86345 жыл бұрын
പുതിയ സിനിമകളിൽ ഇത് പോലെ മനസ്സിൽ പതിയുന്ന സംഭാഷണങ്ങൾ കുറവാണ്. "എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ" വിട്ടു പോയി എന്ന് തോന്നുന്നു
@rehnam10105 жыл бұрын
Ere Kure.... Arodu parayan aaru kelkaan 😜
@afsal88535 жыл бұрын
Khudaa gava
@kiran.rpillai19495 жыл бұрын
എന്ത് പ്രഹസനം അടാ
@ushakt98075 жыл бұрын
Kumbalangi thanneermathan dialogues
@stephannedumbally34635 жыл бұрын
Poli sarathe track mattu
@highclassonly37405 жыл бұрын
കർണ്ണൻ നെപോളിയൻ ഭഗത് സിംഗ് Supply എഴ്തി തീർക്കുന്നവരെ ഇവനെ ഞാൻ അങ്ങ് എടുക്കുവ..
Amar Akbar Anthony: Ivan enthu tholvi aanu Kalyanaraman: nee evide paripadi avatharipichalum ithu aanalo avastha
@dev.Lin47385 жыл бұрын
കല്യാണരാമൻ ഡയലോഗ് ഒരുപാട് തവണ പറഞ്ഞിട്ടുണ്ട്, 😂
@saurabhsnair37935 жыл бұрын
'Kitiya ooty illlengi chatti' kore thavana upayogichutuntu
@nidhinsubramani39935 жыл бұрын
വീട്ടിലെ ചില പണികൾ 'അമ്മ ചെയ്യാൻ പറയുമ്പോൾ തീരുമ്പോൾ തീരുമ്പോൾ പണി തരാൻ ഞാൻ എന്താ കുപ്പിയിൽ നിന്ന് വന്ന ഭൂതമോ 😆😆
@SOLDIER_BOY_.3 жыл бұрын
ഞാൻ ഇന്നും പറഞ്ഞു
@anjaliunni27705 жыл бұрын
ഉഷ്ണം ഉഷ്ണേന ശാന്തികൃഷ്ണാ...
@vjaikrishnan59045 жыл бұрын
അറിഞ്ഞില്ല ഉണ്ണി അറിഞ്ഞില്ല (സർഗം ) എവിടെയായിരുന്നു ഇത്രയും നാൾ (ഇന്ത്യൻ റുപീ ).ഇത് രണ്ടും താങ്കൾക്കും ചേരും.
@themalluanalyst5 жыл бұрын
😍
@nidhinudayakumar96515 жыл бұрын
1, കൂട്ടുകാരന് എന്തെങ്കിലും പണി കിട്ടിയാൽ "നീ തീർന്നെടാ തീർന്ന് " 2, വീട്ടിൽ ചോറ് കഴിക്കാൻ വരുമ്പോൾ "ഒരാൾക്കുള്ള ചോറേ" 3, പുറത്ത് വെച്ച് ഒരു കൂട്ടുകാരനെ കാണാൻ ഇടയായാൽ "നീ എവിടെനിന്നും വന്നെടാ മരഭൂതമേ " 4, കേരളത്തിന് പുറത്ത് യാത്ര ചെയുമ്പോൾ, ഏതെങ്കിലും ചായക്കടയിൽ കയറിയാൽ "ഒരു ചാള " 5, കൂട്ടുക്കാരുമായുള്ള ആദ്യ ഫോൺ സംഭാഷണം "ആരാടാ നാറി നീ-ഫിലോമിന " Etc.......
@rahulkrishnan65485 жыл бұрын
Ethra Manoharam aaya aachaarangal
@sathyapalannair44515 жыл бұрын
🖒chitram
@nithinsree93245 жыл бұрын
eppam shariyakki tharam
@MuhammadIhsan-mo7xt5 жыл бұрын
Last dialog കലക്കി. പിന്നെ വിട്ടുപോയത് "തള്ളെ കലിപ്പ് തീരനില്ലല്" "നീ പോ മോനെ ദിനേശാ" "എന്തോ എന്നെ ഇഷ്ടമാണ് എല്ലാവര്ക്കും" "രോമതിനു കൊള്ളുകേലന്റെ" "Sense ഉണ്ടാവണം sensibility ഉണ്ടാവണം sensitivity ഉണ്ടാവണം" "വീണു കിടക്കുന്നവരെ അടിക്കരുതെന്നു എന്റെ അച്ഛൻ പറഞ്ഞിട്ടുണ്ട്. Come on, get up" "Just remember that" "ചിലരൊക്കെ അങ്ങനെയാ പരമുപിള്ളേ" "നിനക്കിനിയും മതിയായില്ല അല്ലെ" etc.......
@Ageisjustanumber20224 жыл бұрын
Just remember that tu du ttu du tu
@njan99775 жыл бұрын
Prabhakaraa...... (thilakan, pattana pravesham)
@hilurmohammed20233 жыл бұрын
😂😂
@georgeabhijith35095 жыл бұрын
ഈ അടുത്ത് വന്ന പ്രയോഗങ്ങൾ "അരുത് അബു അരുത്" "ചേലക്കണ്ട് പോടാ അവിടുന്ന് "(ചിത്രം :ആമേൻ ) "യോ ദാരിദ്ര്യം " "Chill സാറാ chill " "എന്ത് പ്രഹസനം ആടോ " "കളറായിട്ടുണ്ടല്ലോ "(ആട് ) "അടിപൊളി ബാ പോവാം " (വെള്ളിമൂങ്ങ) "കരയിപ്പിക്കാത്ത ഡാ നായിന്റെ മോനെ " (മഹേഷിന്റെ പ്രതികാരം ) "ഇനി ഒരു തിരിച്ചു വരവ് ഉണ്ടാകില്ല ശശിയെ "(കുഞ്ഞിരാമായണം ) Nb:ബാക്കിയുള്ളവർക്കും അവസരം കൊടുക്കുവാൻ വേണ്ടി പലതും ഞാൻ പോസ്റ്റ് ചെയ്യുന്നില്ല
@ട്രോൾമോൻട്രോൾമോൻ-സ9ര5 жыл бұрын
താങ്കളുടെ ഓരോ വീഡിയോയും വെത്യസ്തമാണ് കണ്ടിരിക്കാനും ...കുറെ അറിവുകളും തരുന്ന ഓരോ വീഡിയോയും അതിനു താങ്കൾ നീതി പുലർത്തുന്നുമുണ്ട്👍👍👍👍 ""തളരരുത് രാമൻ കുട്ടി തളരരുത് ""ഇടക്ക് ഫ്രിൻഡ്‌സിനോട് പറയാറുണ്ട്..അവർ ഇങ്ങോട്ടും😂😂😂😂😂😂😂😂
@themalluanalyst5 жыл бұрын
😍😍
@afzalmohd72815 жыл бұрын
കൂട്ടുകാരന് ഭ്രാന്താണെന്ന് വച്ചു ഉപേക്ഷിക്കാൻ പറ്റുവോ #അശോകൻ_in_harihar_nagar
@biyaslakshmi46635 жыл бұрын
എന്നെ കൊല്ലാതിരിക്കാൻ പറ്റ്വോ..!😁 (Chitram)
@sujithchowki53795 жыл бұрын
ഈ കാട് മൊത്തം ഫോറസ്റ്റാണല്ലൊ... കുട്ടി മാമാ ഞാൻ ഞെട്ടി മാമ.. മാസ്സ് ജഗതി ചേട്ടൻ..
@smruthysreeponnappan84573 жыл бұрын
ഈ കുനു ന്നു വെച്ച എന്താ കുട്ടിമാമ???
@Dari-j4r5 жыл бұрын
ചിലരെ ഒരു കാര്യം പറഞ്ഞു മനസിലാക്കാൻ കഴിയാതെ വരുമ്പോൾ കാക്കക്കുയിലിലെ ഡയലോഗ് ഓർമ വരും " കൊച്ചിൻ ഹനീഫ :ഇപ്പൊ താക്കോൽ എവിടെയുണ്ട്? ജഗദീഷ് :മരുന്ന് ഡപ്പില്.... കൊച്ചിൻ ഹനീഫ : അവിടെ തന്നെ വെച്ചേര് " 🤣🤣
@favaspp78605 жыл бұрын
പടക്കങ്ങൾ എന്നുമെന്റെ വീക്നെസ് ആയിരുന്നു. ഒരു ഒലക്ക കിട്ടോ
@shibinbabujoseph57845 жыл бұрын
എന്ത് പ്രഹസനം ആണ് സജി, നിസ്സാരം... നിസ്സാരം (2019dialogues)
@man-with-a-plan5 жыл бұрын
*ബുദ്ധിയാണിവന്റെ മെയിൻ*
@worldofsk57004 жыл бұрын
mothaledkknayena sajii😂😂😂😂
@hilurmohammed20233 жыл бұрын
Fresh fresh
@vishnurchirangara48075 жыл бұрын
ഏതു നാട്ടിൽ ചെന്നാലും അവിടത്തെ മലയാളികളെ തിരിച്ചറിയാൻ.. സാധനം_കൈയ്യിലുണ്ടോ? 😂😂
@arjunbalu93335 жыл бұрын
സാധനം കൈയിൽ ഉണ്ടോ
@niranjans13275 жыл бұрын
എനിക്ക് ഇവിടെ മാത്രമല്ലടാ പിടി അങ്ങ് ഡെല്ഹിലും ഉണ്ടെടാ പിടി ... ഒരു സിബിഐ ഡയറി കുറുപ്
@suhailabdulhameed19775 жыл бұрын
"എന്നിട്ട് സ്പീച്ചാൻ വന്നിരിക്കുന്നു" "ഓ ബ്ലഡി ഗ്രാമവസീസ്" "ഇവനാരാ ഇവൻ, ചീങ്കണ്ണിയാ" "സെബാൻ വീണ്ടും സോമനയി" "ഹലോ മിസ്റ്റർ പെരേര" "ബട്ട് വൈ?" "ഒരു ലുക്കില്ലെന്നൊള്ളൂ ഭയങ്കര ബുദ്ധിയാ" "
@jishnamj80555 жыл бұрын
സന്തോഷമായി ഗോപിയേട്ടാ......... ഇത് ആരെങ്കിലും പറയാറുണ്ടോ
@PonnUruli4 жыл бұрын
Parayarundu! Mikkavarum... Ithu Ethu movie le dialogue anennu polum ariyathe
@smruthysreeponnappan84573 жыл бұрын
Pinnillathe
@harivalakode95473 жыл бұрын
ഇത് ഏതോ ഒരു പരസ്യത്തിലെ ഡയലോഗാണ് എന്നാണ് എന്റെ ഓർമ്മ .....
@fzlfazi8205 жыл бұрын
"രതീഷ് എണീക്കട" "ഇത്രയും കാലം എവിടെ ആയിരുന്നു "
@harishsl55425 жыл бұрын
"അരുത് അബു അരുത് "
@monkeyframes80675 жыл бұрын
ഞാനെ കണ്ടുള്ളൂ ഞാൻ മാത്രമേ കണ്ടുള്ളൂ..... ടാസ്‌കി വിളിയെടാ രതീഷ് എഴുനേക്ക് രതീഷ്...
കുട്ടിമാമ ഞാൻ ഞെട്ടി മാമ, ഇ ഫോറെസ്റ്റ് മുഴുവൻ കാടാണല്ലോ, യോദ്ധ സിനിമ മുഴുവൻ ജീവിതമല്ലേ.... 😁 ചന്തുവിനെ തോല്പിക്കാൻ ആവില്ല മകളെ
@faizalpmajeed99175 жыл бұрын
Salim Kumar, Jagathy Sreekumar , Harisree Ashokan , Kuthiravattam Pappu, Kochin Haneef , Innocent, ഇവരുടെ cinema-കൾ അതിലൂടെ ജീവിതത്തിൽ ഇന്നോളവും ഇനിയങ്ങോട്ടും ഏറ്റുപറഞ്ഞ dialogue-കൾ കണക്കില്ല, പറഞ്ഞാൽ തീരില്ല NB:-മുകളിൽ പറഞ്ഞ പേരുകൾ പോലും അപൂർണ്ണമാണ്
Mallu analyst ഓരോന്ന് ഓരോന്ന് എടുത്തു കണ്ടു കണ്ട്.... ഇന്നിവിടെ എത്തി.... വർഷം 1 കഴിഞ്ഞിരിക്കുന്നു.... എന്നിട്ടും പുതുമ ഒട്ടും മാറിയിട്ടില്ല...... അത്രയും നല്ല സബ്ജെക്ട് selection...
@anoopg235 жыл бұрын
"കഷ്ടം തന്നെ മുതലാളി, കഷ്ടം".. കടപ്പാട്: രമണൻ..😂😂😂
@myandroid13965 жыл бұрын
ഇതിൽ 90% ഉം Lalletan ഡയലോഗ്സ് അണ്.. കുറച്ചും കൂടി വക്തം അക്കി പറഞ്ഞാൽ നമ്മൾ ജീവിതത്തിൽ എവിടെയൊക്കെയോ കണ്ടിട്ടുള്ള വക്തികൾ മോഹൻലാലിൽ നമുക്ക് കാണാൻ സാധിക്കും.... That why we Malayalees call him the best actor..
@uklife46875 жыл бұрын
Fact.
@nandhappan7s5 жыл бұрын
nalamathe peg il ice cubes veezhum munpu njanethiyirikkum....
@sathyapalannair44515 жыл бұрын
Satyam
@syamkrishnanmu5 жыл бұрын
"ഞാൻ മുന്പില്ണ്ട്ന്നങട് വിചാരിക്യ കാർത്യായനി നടന്നോളൂ..." #നന്ദനം
@yhtawsa4 жыл бұрын
Inim und 1. Ippo sheriyakki tharaam 2. Enthu prahasanam aanu sagi 3. Mothaledukakayanalle sagi 4. Ninte thandayada thantha 5. Thanaraanennu thanik ariyan... 6. Ayyo... Daridryam 7. Etra manoharamaya achaarangal 8. Kamadenu lottery results 9. Angamalile pradhanamanthri 10. Vellam 11. Kindi 12. Ente mundingu thado 13. Velakariyay irundalum neeyen mohavalli 14. Poorangalude 15. Prabhakara 16. Anathan Nambiyar 17. Kochi pazhe Kochi alla 18. Krishna vilasam bhageerathan pilla... 19. Welcome to Ooty nice to meet you 20. Just remember that 21. 12B skyline 22. Enikku ezhuthan alle ariyu vayikan arillalo 23. Idli dosa vada Garba 24. Tum kutha mein kutha very very match 25. Music with body muscle And a tonne more 🤣
@ba__by23034 жыл бұрын
"കാവിലെ പാട്ടുമത്സരത്തിന് കാണാം"😂
@badira4195 жыл бұрын
എൽദോ.. നിന്നെ സിനിമയിൽ എടുത്തെടാ എന്താടോ വാര്യരെ നന്നാവാത്തെ? ഹമ്പട ജിഞ്ചിഞ്ചാക്കെടി.. പിന്നെ ഇപ്പൊ നമ്മടെ ലൂസിഫറിലെ മാസ്സ് dialogum
@hemandcs65055 жыл бұрын
ശ്രീനിവാസൻ സർ ആണ് ഇതിൽ കൂടുതൽ contribution നൽകിയത് അതിലും കൂടുതൽ മലയാളിയുടെ സൗന്ദര്യസഗലപങ്ങളെ കോംപ്ലക്സഇനെ നല്ല രീതിയിൽ ഉപോയോഗിച്ചു അതും സ്വന്ധം തിരക്കഥയിൽ ആ കഥപത്രം ആയി ജീവിച്ചു
@nk31065 жыл бұрын
നടേശ കൊല്ലേണ്ടാ.. But why.. ഒരു മണിക്കൂർ മുൻപേ പുറപ്പെട്ടു.. തെറ്റ് ചെയ്യത്തവരായി ആരുമില്ല ഗോപു..
@ibrahimkoyi61164 жыл бұрын
നാടോടിക്കറ്റിലെ മിക്കവാറും എല്ലാടയലോഗും അടിപൊളി ആണ്
@kavyadas53605 жыл бұрын
Kumbalangi Nights ennoru movie il mathram itharathil ulla oru 10 dialogue enkilum kanum.. 1. Kidney vallom veno 2. Mood poi mood poi 3. Boney parayan paranju 4. (insert name) hero aadaa hero.. 5. Enth prahasanam aanu Saji 6. Njan dhe angot noki nikkam. Ni onn cheta nne viliche. . . The list could go on...
@Sinoj.k5 жыл бұрын
🥏9656676137, whtsapp only
@gokulgovind94195 жыл бұрын
Enthino vendi thilakkunna sambar Aayudham vechulla kaliya
@gowrikrishnaanilanilanil65203 жыл бұрын
ഈ കമന്റ് ബോക്സ് മുഴുവൻ മലയാള സിനിമ ഡയലോഗ്സ് ആണല്ലോ മലയാളി പൊളിയല്ലേ ✌️✌️😎👌
@riyaxavier78884 жыл бұрын
E videos kanumpo aan the way you present nanayit improved aytend. Keep going 🥰
@jyothi20224 жыл бұрын
ഞാൻ കണ്ടു.. ഞാനെ കണ്ടുള്ളു... 😎 എന്തുപറ്റി രമണാ... 🥺
@simplesoul59133 жыл бұрын
Pwoli video... onnum parayanilla....
@ajeeshunnikrishnan5925 жыл бұрын
1.നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ ഗതി (കല്യാണരാമൻ) 2.ഇതൊക്കെയെന്ത് (മായാവി) 3. ഇനി നീയെങ്ങാനും (ചട്ടമ്പിനാട്) 4. ഇപ്പോ ശരിയാക്കിത്തരാം (വെള്ളാനകളുടെ നാട്) 5. ഇതെന്റെ idea ആയിപ്പോയി (മഹേഷിന്റെ പ്രതികാരം) 6. നമുക്കൊരു നാരങ്ങ വെള്ളം കാച്ചിയാലോ (തൂവാനത്തുമ്പികൾ)
@rishadmohamed77915 жыл бұрын
u deserves more subscribers... All the best....😊
@themalluanalyst5 жыл бұрын
Thanks Shahin😊
@ArjunG_HWO5 жыл бұрын
Good one mate! Most dialogues were not only famous, but also relate-able.
@themalluanalyst5 жыл бұрын
😊
@sayum43945 жыл бұрын
സിനിമ സംബന്ധമായ പ്രോഗ്രാമുകൾ, നിരൂപണങ്ങൾ അത് പോലെ മറ്റ് പരിപാടികൾ അവതരിപ്പിക്കാൻ താങ്കൾ 100% യോഗ്യനാണ്... ഒട്ടും യോഗ്യത ഇല്ലാത്തവർ പോലും യൂട്യൂബർ ആയി വെറുപ്പിക്കുന്ന ഇക്കാലത്തു താങ്കൾ വൈകിപ്പോയി എന്നേ പറയാനുള്ളൂ... താങ്ങൾക്കുള്ള സ്പേസ് ഇവിടെ സുരക്ഷിതമാണ്... മൺസൂൺ മീഡിയയിലെ സുധിഷിനെ പോലെ നിലവാരത്തോടെ തന്നെ ചെയ്യാൻ ശ്രമിക്കുക... 😂😂നീ സുലൈമാൻ അല്ല ഹനുമാനാണ് പഹയാ.. 😂😂
@themalluanalyst5 жыл бұрын
Thanks @SAYUM Fx forex & bitcoin
@ukrishnamoorthy13815 жыл бұрын
Nadesha kollanda
@abhijithmb54995 жыл бұрын
എന്തേലും ഒരു കാര്യം try ചെയ്യ്യാൻ പോകുമ്പോൾ "കിട്ടിയാൽ ഊട്ടി ഇല്ലേ ചട്ടി "😃
ഒന്ന് മിണ്ടാതിരിക്കോ ആയുധം വെച്ചട്ടുള്ള കളിയാ 😄😄😄 ജാങ്കോ നീ ആറിഞ്ച് ഞാൻ പെട്ടു 😀😀😀 സാരമില്ല രാമൻകുട്ടി കലാകാരൻമാർ അല്ലാത്തവരെ സമൂഹം അംഗീകരിക്കില് Break എവിടെ break എവിടെ 🤣🤣 നീ ഒക്കെ എന്തിനാ പടികുന്നെ 😁😁😁 തോമസ്കുട്ടി വിട്ടോടാ 😆😆 ആട്ടെ എന്തോകയ്യാണ് hobbies ഒഴിവുസമയം അങ്ങനെ ചെലവാകുന്നുണ് ഒര്രോതിന്നു അതിന്റെതായ സമയം ഉണ്ട് ദാസാ 😅😅😅 പണ്ഡിതനാണൂതോന്നുന് അർത്ഥം പറയുന്നത് കെട്ടിലെ 😅😅😁😁😁 ദൈവമേ മൂർഖനെ ആണ് അല്ലോ ചവിട്ടിയത്
@salijoseph38355 жыл бұрын
സലിം കുമാർ എന്റെ പൊന്നെ വേണ്ട
@ananthanav5 жыл бұрын
"Don't play boys" Innocent in Dr Pashupathi "Pahaya, ijj Sulaimanalla Hanumananu Hanuman" " namukkoro naranga vellam angu kachiyalo"
@kesavannampoothiri78984 жыл бұрын
1.അടിച്ചു മോളേ 2 പടച്ചോനേ ഇങ്ങള് കാത്തോളി 3 തോമസുകുട്ടി വിട്ടോടാ 4 ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു 5 എന്തിനോ വേണ്ടി തിളയ്കുന്ന സാമ്പാർ 6 welcome to ooty nice to meet you 7 അങ്കമാലീലെ അമ്മാവൻ 8 വന്നല്ലോ വനമാല (പരസ്യം ) 9 താനാരുവാ 10 ഷമ്മി വില്ലനല്ലടാ ഹീറോയാടാ ഹീറോ 11 we are doing a car
@bencyneelambaran57675 жыл бұрын
കുട്ടി മിണ്ടിണില്ല സ്റ്റഡി ക്ലാസിനു വരാത്തതിൻറെ കുഴപ്പമാ മാറമ്പള്ളി ലെ ചിത്തരോഗി അപ്പം നീയാണല്ലേ
@ajay.k.s95164 жыл бұрын
അറിഞ്ഞില്ല ആരും പറഞ്ഞില്ല. പായലേ വിട പൂപ്പലെ വിട
@ajnabi16485 жыл бұрын
നീ പോ മോനെ ദിനേശാ 😂😍
@jonvigeorge5 жыл бұрын
ഇവനാണോ പരിഷ്കരി 😂😂 credits: കോട്ടയം കുഞ്ഞച്ചൻ അങ്ങനെ എത്ര എത്ര ഡയലോഗുകൾ, ഒരു കണക്കിന് മിമിക്രിക്കാർ ആണ് സിനിമയിലെ ഡയലോഗുകൾ ഹിറ്റ് ആക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. ശരിയെന്ന് തോന്നുന്നവർ 👍👍😀😀 എന്താ cooling glass വച്ച ആമ്പിള്ളേരെ പെണ്കുട്ടിക്കൾക്ക് ഇഷ്‍ടമല്ലന്നുണ്ടോ? Dont they like ? 😁😁🤣🤣😎😎 In Hari Har nagar കാക്ക തൂറിന്നാ തോന്നുന്നെ, കാക്കയ്ക്ക് അറിയാം കക്കൂസ് എവിടാണ് എന്ന്. In Hari Har nagar അതാ ഞാൻ നോക്കിയപ്പോൾ കാണാഞ്ഞേ ; 250രൂപക്ക് 3 ബെഡ്റൂം, കാർപോർച്ച്, പൂജാമുറി....ശരിയാക്കി തരാം, എന്തൊക്ക ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും അങ്ങനെ പവനായി ശവമായി : നാടോടിക്കാറ്റ് മുട്ട് കാല് കൊല്ലുമേടാ പന്നി, കുഴപ്പമായി ന്നാ.. തോന്നുന്നെ, മറക്കണോ ഞാൻ മറക്കാണോന്ന് എന്താടോ ഞാൻ മറക്കണ്ടത്; ഗോഡ് ഫാദർ ഡാ താടീ... ; വീണ്ടും ചില വീട്ട്കാര്യങ്ങൾ എനിക്കറിയാം, ഇവന് ആർത്തി മൂത്ത് ഭ്രാന്തായതാ : കിലുക്കം എല്ലാം പറഞ്ഞ് compliments ആക്കിയിട്ടുണ്ട്, അര മണിക്കൂർ മുൻപേ പുറപ്പെട്ടു വേണേ ഒരു മണിക്കൂർ മുൻപേ പുറപ്പെടാണോ? നീ തങ്കപ്പനല്ലടാ പൊന്നപ്പനല്ലേ തനി പൊന്ന് , ഹേ അതിനിടെയ്ക്ക് പത്രത്തിലും വന്നോ 😄😆 ; റാംജി റാവു speaking
@shanuubaid16255 жыл бұрын
" അച്യുത് മാമ" അറബി യെ കാണുമ്പോള്‍ ഓടി വരും ഈ സാധനം മനസ്സിൽ 😂
@georgeabhijith35095 жыл бұрын
😅😅😅
@NanduMash5 жыл бұрын
Saatheek... Saatheek.. ഞങ്ങൾ എപ്പോഴും പറയുന്ന ഡയലോഗ്
@benyaminpeter5 жыл бұрын
Sanchita alba sonna mathu Kate Antha harame intha harame
@jeevan76334 жыл бұрын
ഇനി നീയെങ്ങാനും 😂
@WranglerDude5 жыл бұрын
“Look man.. I am not an alavalaathi”
@shabnathaj26274 жыл бұрын
Had a smile while watching this. Nalla rasund. Chela dailoguez eth moviele aanenn polum ariyathe useyyarind.😂 Ennodo bala Thalararuth ramankutty Ambadi jinjinnakadi Thaan aaraanenn thanik.. Dhurantham xprezz ivda ondaayrnna Nthu patti ramana
@mathfromtheheart3 жыл бұрын
Ivide onnum kittiyillaa (nedumudi) Get out house (jagathy) Athanurumeese (premkumar) Go to your classes (Mohanlal) Ho bhayankaram thanne (maniyan pilla) 😀😀
@GOLDENDIAATRADINGCONTCO5 жыл бұрын
"ORU OLAKKA KITTUO" from vadakkunokkiyanthram
@akhileshkithu9044 жыл бұрын
ജാങ്കോ... ഞാൻ പെട്ടു (രസികൻ )
@syedali54305 жыл бұрын
കമോൺ എവിരിബഡി😂😂😅
@infokites39943 жыл бұрын
മുദ്ര ശ്രദ്ധിക്കണം മുദ്ര ... ഇതാരും പറഞ്ഞു കണ്ടില്ലലോ നീ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതാണലോ അവസ്ഥ ... ഇത് എന്റെ favourite
വിടമാട്ടേ ...നീ എന്നെ എങ്കേയും പോക വിടമാട്ടേ ....? നീ പോ മോനെ ദിനേശാ ... തോമസുകുട്ടി ..വിട്ടോടാ
@naufaln9595 жыл бұрын
ഈ ഐഡിയ എന്റെ ആയി പോയി നിന്റെ അയർനെൽ ഞാൻ കാണിച്ചു തന്നേനെ
@vijoya56705 жыл бұрын
‘Ennikathra kaattu venda’ from vadakkunokkiyanthram ‘ pollendine kurichu oraksharam mindaruthu’ from sandesham ‘ po mone dinesha’ from Narasimhan ‘ Ivan puliyanu Ketto’ from Rajamanickam
Dialogue കൾ എത്രമാത്രം മലയാളിയുടെ മനസ്സിൽ പതിഞ്ഞിട്ടുണ്ട് എന്നതിന്റെ മറ്റൊരു ഉദാഹരണമാണ് meme ട്രോളുകൾ ..just meme കണ്ടാൽ ഏതാണ് ഡയലോഗ്, എങ്ങനെ ട്രോൾ വായിക്കണം,ഏത് സെൻസിൽ എടുക്കണം എന്നൊന്നും നമുക്ക് രണ്ടാമത് ആലോചിക്കേണ്ടി വരാറില്ല...