Aa മോൾക്ക് അപ്പനോടുള്ള സ്നേഹം .മോന് അമ്മയോടും .കണ്ണ് നിറഞ്ഞു പോയി .അച്ഛന് തനിക്കു കിട്ടിയ ആ അംഗീകാരം കഴുത്തിൽ ചാർത്തി അപ്പോൾ മനസാണ് നിറഞ്ഞത് .God bless your family
@linodavis91722 жыл бұрын
Zx
@thayyilfarook91166 жыл бұрын
ഫ്‌ളൂട് വായിച്ച എന്റെ പ്രിയപ്പെട്ട ചേട്ടൻ അസുഖമെല്ലാം മാറി തിരിച്ചുവന്ന് നന്നായി പെർഫോമ് ചെയ്ത് കണ്ടപ്പോൾ ഒരുപാട് സന്തോഷം .all team all the best
ഓർക്കസ്റ്ററാ ചേട്ടൻമാർ പൊളി.. സൂപ്പർ കലക്കി തിമിർത്തൂ...
@santhoshmons65676 жыл бұрын
സംഗിതമെ അമര സല്ലപമെ പാട്ട് എന്റെ പൊന്നെ 💖തീർത്ഥ💖 പൊളിച്ചു മോൾക്ക ചക്കര 😙😗ഉമ്മ💋💋💋💋
@sanjusajan82546 жыл бұрын
Kochu kalli achante mola alle😘😘
@deepud47926 жыл бұрын
Good nalla voice
@ravindranpr39116 жыл бұрын
@@deepud4792 excellent
@ravindranpp57566 жыл бұрын
By
@fridayunited29596 жыл бұрын
കൗശിക് മോൻ സൂപ്പർ... മറന്നുവോ ....ഈശ്വര എന്താ രു feel.... കിടുവെ.... നിന്റെ നിഷ്കളങ്കമായ മനസ്സ് തന്നെ നിന്റെ വിജയം... തീർത്ഥയുടെ കുടുംബം എല്ലാർക്കും ഒരു മാതൃക ആണ്
@deepthidennison60285 жыл бұрын
Zesty
@unnimayajinan3725 жыл бұрын
Friday UniteD oo nBH
@cvscvs25976 жыл бұрын
ഒടിയൻ കൗശിക് കുട്ടാ,, അടിച്ചുപൊളിച്ചു😍😍😍ഞാൻ നിന്റെ ഫാൻ ആയി,, കട്ട സപ്പോർട്ട്
@AnwarAli-sz8mr4 жыл бұрын
P
@AppuAppu-mn3xi4 жыл бұрын
@@AnwarAli-sz8mr ®
@sreekantht10104 жыл бұрын
@@AnwarAli-sz8mr pp
@lekhaprabhakaran28134 жыл бұрын
ഞാനും ഒടിയൻ്റെ fan ann
@mylittleworld21513 жыл бұрын
Me too
@ashbishybu60936 жыл бұрын
Theertha and kaushik, u both r fantastic🤗🤗
@AchuAchu-uc5ys6 жыл бұрын
super
@Rss3183 жыл бұрын
Ende bindhu teacherine kandhappol orupaadu sandhoshaayi😁😁😁
@ajithakaladharan85296 жыл бұрын
കൗശിക് പൊളിച്ചടുക്കി മക്കളെ നല്ല എനെർജെറ്റിക് പെർഫോമൻസ് ആയിരു ന്നു, സൂപ്പർ.
@saleenasalee53802 жыл бұрын
കൗഷിക 1000 വെട്ടം കണ്ടാലും കൊതിതീരുന്നില്ല നിന്റെ ഇ പാട്ട് 🥰🥰🥰🥰
@പാട്ടുകളുടെതോഴൻതയ്യില്സ്6 жыл бұрын
ഹോ എന്താ ഒർക്രസ്റ്റ കിടു 😍😍😍😍😍തീർത്ഥ മോൾ പൊളിച്ചു 👏👏👏👏👏👏👏👏👏👏👏👏👏👏
@Haseebpandhara6 жыл бұрын
ഒടിയൻ മെസ്സി പൊളിച്ചു,, തീർത്ഥ കിടു സിംഗർ
@ygmusic31595 жыл бұрын
കൗശിക് മോനെ.......... 😍😍😍 എന്റെ മോളുടെ പ്രിയ ഗായകൻ
@dayaboban6 жыл бұрын
Odiyaaaa. .... adipoli performer aaaaa.... keep it up monèee. .........😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@GreeneryInfo6 жыл бұрын
തീർത്ഥമോൾ....അച്ചന്റേയും അമ്മേടേം പുന്നാരം
@niramullakaazhchakal91406 жыл бұрын
തീർഥ അനിയത്തിക്കുട്ടി ലോകത്തിലെ തന്നെ എറ്റവും നല്ല ഗായകി ആകട്ടെ
@Sanjulaalff6 жыл бұрын
Theertha mol paadi purathek vannapol kannu niranjavr aarokeyund.. Hit like
@hizzafathima94283 жыл бұрын
0
@Anupodikunju6 жыл бұрын
ഓർഗ്ഗസ്ട്രാ എന്താ ഫീൽ Top തന്നെ സൂപ്പർ, സൂപ്പർ..
@julypappachan31215 жыл бұрын
Kaushik fan💖💖💕💞 god bless u dear odiyaa💕
@shifushifana54996 жыл бұрын
Koushik polichadakkiii...chirichond paadii.😃.keep it up dea
@bineeshbini45106 жыл бұрын
തീർത്ഥ മോൾ തകർത്തു no more words God bless you
@അമ്മുഅത്തു5 жыл бұрын
ഒരുപാട് ഇഷ്ടമായി കൗഷിക് കുട്ടാ ഞാൻ മോനുട്ടന്റെ കട്ട ഫാൻ ആണ് മുത്തേ 👍👍👍
@musaanchatholi80836 жыл бұрын
സൂപ്പർ പെർഫോർമൻസ് " കൗശഖ് കൂട്ടാ.... " ഇനി അങ്ങോട്ട് മുന്നോട്ട് തന്നെ.... കുട്ടാ.....
@greengardenkerala36196 жыл бұрын
Koushik and theertha super performance
@syamkumar.s13666 жыл бұрын
Orchestra Outstanding 😲😍😍😍😍
@raginkannur31056 жыл бұрын
ഇതേ പൊല്ലുള്ള പരിവാടികൾ ഞങ്ങാളെ പോലുള്ള പ്രവാസികൾക്ക് ഒരു ആശ്വാസം ഏകുന്നുണ്ട് ... എനിക്ക് ഇഷ്ട്ടപ്പെട്ടു.. ഈ പരിവാടി...
ഇത് എനിക്ക് ക്ലിയർ ആയി അറിയില്ല .പണ്ടത്തെ ഐഡിയ സ്റ്റാർ സിംഗറിന്റെ അതേ രീതിയിലാണ്..
@udaynair19435 жыл бұрын
പരിപാടി
@sripathibhat14576 жыл бұрын
super programme. watching everyday without any break.
@ikrumon35226 жыл бұрын
Koushik nalla smile anu tto+ Performance um Kidukki😘😘😘
@sankaraparayangod3566 жыл бұрын
Koushika and theertha polich
@muhammedali87296 жыл бұрын
കൗഷിക് അടിപൊളി
@renumol35116 жыл бұрын
കൗശീ...... ചക്കരേ.... പൊളിച്ചു.. ചക്കര ഉമ്മ
@ramyachandran71415 жыл бұрын
Koushik mon peruthishttam😘😍 First song expression poli. Second song No rekhsha Awsome 😘😘😘😘
@asheashik7286 жыл бұрын
ഒരു കാര്യം പറയാം അത്രക്ക് ഇഷ്ടം ഉള്ള ചാനൽ ആയതു കൊണ്ടാ ഒരു പാട് ചാനലുകളിൽ നടന്ന പോലെ ആവരൂതെ നമ്മളെ ചാനൽ എപ്പോളും വെറൈറ്റി ആണ് പ്രധീക്ഷിക്കുന്നെ ഉണ്ടാവും കൂടെ കട്ട സ്‌പോർട് മായി 😍😍😍😍😍😘😘😘😘
@amviy6 жыл бұрын
Flowers all prgm Number one
@bashirpandiyath47476 жыл бұрын
അസ്ന, ഐശ്വര്യ... നിരാശപ്പെടേണ്ട ട്ടോ... ഇനി ഇവിടെ കണ്ടില്ലെങ്കിലും ഇതിലും വലിയ സ്റ്റേജുകളിൽ നിങ്ങൾക്ക് അവസരം കിട്ടും... ആശംസകൾ...പ്രാർത്ഥനകൾ 🌷❤👏🌷❤👏🌷❤👏
ഗസ്റ്റ് നെ കൊണ്ട് വരുമ്പോൾ ശ്രദ്ധിക്കുക പൊട്ടൻ മാരെ കൊണ്ട് വരരുധ് plsssssss
@muhammadjaseed.t44656 жыл бұрын
Mmade naadu😍
@sandraathmikachanthu97516 жыл бұрын
Latheef Marthya sathyam.......
@rohithhumanistanatheist71746 жыл бұрын
Latheef Marthya അതിനു നീ അല്ല അല്ലോ ഗസ്റ്റ് ആയി പോയത്
@akligesh6 жыл бұрын
@@rohithhumanistanatheist7174 😂
@ajmal24696 жыл бұрын
Theertha kutty ye namukk patturumaalil ninnum parichayamund...such a talented singer with wonderful personality and character ....very supported girl ....welcom to top music section ....love u molu
@siyadlebba6 жыл бұрын
കൗശിക് ഇജ്ജ് പൊളിച്ചു മുത്തേ 💞💞💞💞💖💖💓
@alfojohn14283 жыл бұрын
Good
@ALKAFILAHMUTTIPATTU3 жыл бұрын
Good😍
@ikrumon35226 жыл бұрын
Theerthakutty Orupadishtayi tto pattu..God bless you chakkare❤❤❤😘
@poovarsuresh90206 жыл бұрын
ആദ്യ എപ്പിസോഡിൽ Music Instruments വായിക്കുന്ന പ്രഗത്ഭരായ കലാകാരന്മാരെ കാണിച്ചില്ലായിരുന്നു. ഈ എപ്പിസോഡിൽ അത് നികത്തി. ഐഡിയ സ്റ്റാർ സിംഗറിൽ തബല വായിച്ച മൈക്കിൾ കാട്ടാക്കടയും ജയൻ മലമാരിയും അനൂപ് കോവളവും ഇന്നും നമ്മുടെ മനസ്സുകളിൽ നിറഞ്ഞു നിൽക്കുന്നുby Poovar Suresh Paampukaala
@unnimayadevadas17556 жыл бұрын
super orchestra....❤👌👌
@adityanra6 жыл бұрын
ഒരു രക്ഷയും ഇല്ല !!!കിടിലൻ പ്രോഗ്രാം
@yasirmuhammed96676 жыл бұрын
മലപ്പുറം ഡാ....... കരുതിയിരുന്നോ തീര്‍ഥകുട്ടി പൊളിച്ചടക്കും.. സംഗീതമേ... ഇഷ്ടായീട്ടോ.. പിന്നേ ഗിറ്റാര്‍ പേര് മാറീലാലോ അതും തിമിര്‍ത്തു.. ഒടിയനെ പിടിച്ചുകെട്ടിക്കോ ഇവന്‍റെ സംസാര ശൈലികൊണ്ടും പെര്‍ഫോമന്‍സുകൊണ്ടും പ്രേഷകരെ Top Singerലേക്ക് ആകര്‍ഷിക്കാന്‍ ഒരുപാട് സഹായിക്കും.. ഇവനായിരിക്കും മിക്കവാറും ഈ പ്ലാറ്റ്ഫോമിലെ ഐക്കണ്‍ താരം.. സൂക്ഷിച്ചോ....
Calicutinde mutte ne poilchodaa.njangalund koode.koushik all the best
@praveenagopan20826 жыл бұрын
തീർത്ഥ ,ഒടിയൻ കൗശിക് 👌👌👌👌👌
@riyadshafeek15736 жыл бұрын
flowers എല്ലാ പ്രോഗ്രാംസും കിടു 😍😍😍
@manoop.t.kkadathy25416 жыл бұрын
തീര്‍ത്ഥ തകര്‍ത്ത് പാടി ഒന്നും പറയാനില്ല സൂൂൂൂപ്പപ്പപ്പപ്പര്‍ര്‍ര്‍ര്‍.....അസ്ന ഒട്ടും വിഷമിക്കേണ്ട കാര്യമില്ല., ഇതൊക്കെ ജീവിതത്തിലേക്കുള്ള കുഞ്ഞു ചവിട്ടുപടിമാത്രമാണ് ., നല്ല ഗായിക ആകാനാണ് ആഗ്രഹം എങ്കില്‍ അത് ആവുകതന്നെ ചെയ്യും....ബെസ്റ്റ് വിഷസ്...
വയലിൽ ', കീബോര്‍ഡ്, &റിഥം പൊളിച്ചു ഉദിച്ച ചന്ദ്രന്റെ എന്ന പാട്ട്
@santhoshmons65676 жыл бұрын
ഓർഗസ്റ്റ 👍👌ഒരു രക്ഷയുമില്ല കൈ കുമ്പിട്ടുപോയ്
@fasilkallarofficial23756 жыл бұрын
Koushak oru madhurakinavin ufff😍
@simplesolutions12486 жыл бұрын
കൗശിക് മറ്റൊരു ശ്രീഹരി amaizing chakkare
@fahadkp23303 жыл бұрын
Shs
@deepapradeep28546 жыл бұрын
Theerthakutty karayippichu😘😘
@reenareenazabeel57906 жыл бұрын
Deepa Pradeep . sathyam
@hejinshenry72146 жыл бұрын
എന്റെ പൊന്ന് മക്കളേ ദൈവം തന്ന varathanam അന്നേ God bless uuuuuuuu allllllll
@ജീവനാംകൂട്ടുകാരിക്ക്6 жыл бұрын
എല്ലാ കുട്ടികൾക്കും വിജയാശംസകൾ നേരുന്നു ഫ്ലവർസ് ചാനൽ 💪💪💪💪💪 കോമഡി ഉത്സവം💪💪💪💪💪 ഉപ്പും മുളകും💪💪💪💪💪💪💪 തുടങ്ങി ഒരുപിടി നല്ല പ്രോഗ്രാമുകൾ പൂക്കൾ സുഗന്ധം പരത്തുന്ന പോലെ ഫ്ലവർസ് പൊളിക്കുന്നുണ്ട് പ്രവാസികൾക്ക് ദുഃഖങ്ങൾ മറന്ന് ഒന്നു സന്തോഷിക്കാൻ നിങ്ങളുടെ പ്രോഗ്രാമുകൾ മാത്രം മതി..😍😍
@anugopi49076 жыл бұрын
Theertha kuttyyyy 😘😘😘👍👍👍awesome
@rstheeshkumar74866 жыл бұрын
സിതാര ഗയികമാത്രമല്ല ഒരു Music Director കൂടിയാണെന്ന കാര്യം എത്ര പേർക്കറിയാം , മണി (photographer മോഹൻലാൽ ചിത്രം) നായകനാകുന്ന ചിത്രം - ഉടലാഴം
@jayalakshmi-od5bo6 жыл бұрын
Amazing
@വീട്ടിലെപാട്ട്-ഢ3പ6 жыл бұрын
Flowers nammude muthanu😘😘😘
@soumyas54206 жыл бұрын
koushikk superrrr
@nusrath12386 жыл бұрын
Theertha suuper😍kannu nirangu
@ronycgeorge6 жыл бұрын
Theertha super ......thanking flowers tv for this amazing program.
@lipsyphilip8266 жыл бұрын
Koushik super .super.
@mkmuneer18166 жыл бұрын
തീർത്ഥകുട്ടി ഞങ്ങൾ പുതുപ്പറമ്പ് കാരുടെ അഭിമാനം കൊച്ചു ഗായിക ക്ക് എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു
@khamarunnisapkhamaru10696 жыл бұрын
Mk Muneer മുനീർക്കാ... മ്മളെ കുട്ടി പൊളിയാട്ടോ...
@hameedhameed10776 жыл бұрын
😂😂😂puthanagadi കാരുടെ മുത്ത് തീർത്ഥ
@dasarsthansr97374 жыл бұрын
Muneer
@anujasasikumar32956 жыл бұрын
Odiyan messi polichutto...😗😗
@25Frames6 жыл бұрын
kaushik um sreehariyum otta pattukondu nammude fan aayi
@josepanjikaran56753 жыл бұрын
ഒടിയൻ മറന്നിട്ടില്ല. ഇപ്പോഴും നന്നായി പാടുന്നുണ്ടാല്ലോ?ഇപ്പോഴും ഓർക്കുന്നു
@ameervp54796 жыл бұрын
Odiyan muthanu 😘😘😘😘😘polichu
@hiddenfiles15845 жыл бұрын
അടിപൊളി വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@farooqfaru24616 жыл бұрын
Theertha mol sandhoshm kond njnum karanj poyi all the best
@nasvdos33026 жыл бұрын
*മ്മടെ Channelൽ മാത്രം ഒരു Music show ഇല്ലാതായി പോയി എന്നു കുറേ ആയി വിചാരിക്കുന്നു Thanks Flowers*
@rasheedrs65826 жыл бұрын
Theertha song is very most beautiful
@realvibes46816 жыл бұрын
എല്ലാവരും നന്നായിട്ടു പാടിട്ടുണ്ട് 👌👌👌
@starspiceskitchen45506 жыл бұрын
superb 👌👍👏👏👏👏👏👏👏👏
@praneeshahari51016 жыл бұрын
Kaushik pwolich👌👌👌
@hariffirah26433 жыл бұрын
കൗശിക്...സൂപ്പർ ഡാ 👍👍👍👍👍
@nazrinchaaru7496 жыл бұрын
Koushik mone pwoliyaaada ne....
@anithamanohar91876 жыл бұрын
Monae odiyan messikutta sooooooopr ummmmmma lv u god bless u monae
@rajeshn.k85526 жыл бұрын
Dear friend Flowers. greeeeeeeeeat. thanks
@akheeshthadayil75716 жыл бұрын
തീർത്ഥ പൊളിച്ചു മലപ്പുറം ഡാ😍
@ponus15656 жыл бұрын
akheesh k9
@akheeshthadayil75716 жыл бұрын
@@ponus1565 kl 10
@vishnusoman6996 жыл бұрын
Koushik pwolichu😍😍😍😍👌👌👌👌
@sinuparackalravi29636 жыл бұрын
Angane njangal pravasikalku upload cheyyunnathu nokiyirunnu kanaan oru super program koode thannathinu oru big thanks Sreekandan sir
@sajeedkittus99596 жыл бұрын
.
@muhsinamuhammed10946 жыл бұрын
Njanum oru kuttiadikariyan koushikk all the vrey best 😍❤️