സൈനികരെ അവരുടെ ഭാരിച്ച ഉത്തരവാദിത്തങ്ങൾ ശാരീരിക, മാനസിക കരുത്തു വർധിപ്പിക്കുന്നതിലും അത് മെച്ചപ്പെട്ട രീതിയിൽ നിലനിർത്തുന്നതിനും അവർ നടത്തുന്ന അതി കഠിനമായ ശ്രമങ്ങൾ അവരുടെ നിത്യ ജീവിത സന്തോഷങ്ങളിൽ അവർ നേരിടുന്ന പരിമിതികൾ ഇതെല്ലാം പൊതു ജനങ്ങൾ അറിയേണ്ടതാണ്, ദേശ സ്നേഹവും, രാജ്യ സുരക്ഷയും അതിനു വേണ്ടി അവർ അനുഷ്ടിക്കുന്ന ത്യാഗങ്ങൾ എല്ലാവരും അറിയണം പ്രത്യേകിച്ച് മലയാളികൾ കാരണം സൈനികരെ ആദരിക്കുന്ന കാര്യത്തിൽ അവർ പൊതുവെ വിമുഖരാണ് അതൊരു ഗമയായി പോലും അവർ കരുതുന്നു. മറ്റൊരുവനെ അംഗീകരിക്കുന്ന, അഭിനന്ദിക്കുന്ന അഭിവാദ്യം ചെയ്യുന്ന കാര്യത്തിൽ മലയാളി സ്വയം തീർത്ത ചില വേലിക്കെട്ടുകൾ ഉണ്ട്, തനിക്കും മേലെ ഉയർന്നു നിൽക്കുന്നവരെ ഒരു കപട നിസ്സം ഗതയോടെ വീക്ഷിക്കുന്ന ഒരു ജാട മലയാളികൾക്ക് കൂടപ്പിറപ്പാണ് പൊതുവെ യുള്ള ആ മനോരോഗം അവർ സൈനികരോട് പോലും കാണിക്കുന്നു, അതുകൊണ്ടുതന്നെ ഇത്തരം ഗൗരവതരമായ വീഡിയോ കൾ തുടർന്നും പ്രതീക്ഷിക്കുന്നു അഭിനന്ദനങൾ
@preejithsasidharan14256 ай бұрын
ഇന്ത്യൻ ആർമി ❤❤❤
@VivekPv-ny6pe6 ай бұрын
🎉duty arunnu now leave ini ipo aduthonum pokanda risky days whatever it's proud to be an Indian ❤