ഇന്ദിര ഇന്ത്യയെ പടുകുഴിയിലേക്ക് തള്ളിയിട്ട പ്രധാനമന്ത്രി... പരമ്പര നിലനിർത്താൻ പപ്പുവിനെയും പിങ്കിയെയും തന്നിട് പോയി 😂😂😂
@sarathca389Ай бұрын
നിങ്ങളുടെ തന്നെയാണോ cinemagic youtube channel
@akshainsАй бұрын
Annoo?...
@Hariz0000Ай бұрын
Yes
@PuLTyZАй бұрын
both r my channels
@PYTHONCODE_Ай бұрын
No
@adithyank2274Ай бұрын
AI😂😂
@sivasankaranc563221 күн бұрын
അടിയന്തരാവസ്ഥ കാലത്തു സഞ്ജയ് ഗാന്ധി, ജഖോട്ട സഹോദരങ്ങളുടെ കുടുംബത്തിൽ നിന്നോ, അവരുടെ സുന്ദരിയായ സഹോദരിയെ തന്നെയോ തട്ടിക്കൊണ്ടു പോയ ഒരു സ്റ്റോറി കേട്ടിരുന്നു. അതിനെപ്പറ്റി അന്വേഷണം നടത്താൻ പോയ ജഖോട്ട സഹോദരങ്ങളെ പിന്നെ പുറലോകം കണ്ടില്ല എന്ന് കേട്ടിരുന്നു. ഈ വിഷയം ആർക്കെങ്കിലും ഓർമ്മയുണ്ടോ.......
@travel_diary369Ай бұрын
cinemagic ചാനലിന്റെ ആളാണോ വോയിസ് കൊടുത്തത് 😳😳
@akshaymyself5949Ай бұрын
Enikum thoni
@adithyank2274Ай бұрын
AI😂😂
@suhaibshahala848919 күн бұрын
AI
@shijildamodharan2771Ай бұрын
സാമ്പത്തിക സമത്വം ഇല്ലാതാക്കുമെന്നും 🤣🤣 ഡേയ് ഡേയ് 😁
@anilanil2420Ай бұрын
...... സാമ്പത്തിക... സമത്വം അല്ല. അസമത്വം...... എന്നാണ്..
@XavierkvkАй бұрын
എന്തായാലും സത്യം തന്നെയല്ലേ നടന്നത് 😂
@Athulk.vАй бұрын
Worst prime minister indira gandi
@ansun340916 күн бұрын
മറന്നിട്ടില്ല ഒന്നും. ഞാനും ആ കാലങ്ങളിൽ ന്യൂ ഡൽഹി യിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു 💪
@GAMINGWITHWOLFKERALAАй бұрын
first comment
@vasujayaprasad639827 күн бұрын
1970 മുതൽ രണ്ടു തരം ഭീകരരെ ഇന്ദിര ബാങ്ക് കൊള്ളായിലൂടെ റൂപ്പെടുത്തിയത് മോറാർജി അറിഞ്ഞില്ല. കമ്മ്യൂണിസ്റ്റ് രാജ്യമാക്കാൻ ഇന്ദിര തുനിഞ്ഞതും അറിഞ്ഞില്ല
@jacobsimon580227 күн бұрын
കമ്യൂണിസ് രാഷ്ട്രം ആയിരുന്നേൽ ഇന്ന് ഇന്ത്യ കട കെണി ഇല്ലാത്ത ലോക ശക്തി ആകുമായിരുന്നു
@michaelthomas292527 күн бұрын
@@jacobsimon5802 കേരളം പോലെ.
@vasujayaprasad639827 күн бұрын
ഇന്ദിര സ്റ്റാലിനിസ്റ്റായിരുന്നു. ഭ്രാന്ത് സിംഗ് ഇന്ദിരയേ കമ്മ്യൂണിസ്റ്റ് ഭീകരതയിൽ നിന്നും രക്ഷിച്ചു. സഫ്‌ടർജങ്ഹൗസ് ഭ്രാന്ത് സിംഗ് house ആയി നാമകരണം ചെയ്യണം
@asokanmk78423 күн бұрын
ഇന്ദിര ഒന്നാം തരം കമ്മ്യൂണിസ്റ്റ് വിരുദ്ധയായിരുന്നു. 1933 മുതൽ 1936 വരെ അവർ ജർമ്മനിയുടെ തലസ്ഥാനമായ ബർലിനിലായിരുന്നു. അങ്ങനെ ഫാസിസം പഠിച്ചു.
@nandhusnair29478 күн бұрын
@@jacobsimon5802ath seri anu pakshe athoru sechadipathyathil ethum. Ippo nammal ingane irunnu youtubeil comment polum idilla
@umarmuktharap27 күн бұрын
1971 ിൽ ജനങ്ങളോട് പറഞ്ഞത് തന്നെ ആണ് ഇപ്പോഴും പറയുന്നത്😁
@srilexmi__11 күн бұрын
Instel appusnu prnja oru chtn ind ahh chtnte voiceum eghdeshm ithpoleyale👀👀
@akhilsamratt3749Ай бұрын
ഈ വീഡിയോ ചെയ്ത software ഏതൊക്കെ ആണ്... ആർക്കെങ്കിലും അറിയാം എങ്കിൽ പറയണേ... അത്യാവശം ആണ്...
@nikhilthomas427328 күн бұрын
Xhamster
@akhilsamratt374928 күн бұрын
@nikhilthomas4273 സാരമില്ല ഞാൻ ഇടക്ക് നോക്കാറുള്ള ആണ്...
@രാമാനുണ്ണിКүн бұрын
😮
@akhilp095Ай бұрын
Good Information ❤❤
@remasancherayithkkiyl575429 күн бұрын
ഈ മഹതിയേ അന്ന് അടിയന്തരാവസ്ഥക്ക് നിർബന്ധിത ആക്കിയത് അന്നേതേ ജനസഖവു൦ കമ്മ്യൂണിസ്റ്റ് കളുമാണെന്ന് താടിയു൦ മുടിയു൦ നരച്ച എല്ലാവർക്കും അറിയാ൦.
@asokanmk78423 күн бұрын
വിവരക്കേട് എഴുന്നള്ളിക്കാതിരിക്കുക. അലഹബാദ് ഹൈക്കോടതി വിധി മറികടക്കാനാണ് അടിയന്തരാവസ്ഥകൊണ്ടുവന്നത്.
@LakshmiNair-bh9jt10 күн бұрын
അതെ@@asokanmk784
@krishnang6565Ай бұрын
In the election conducted after emergency only Kerala voted for congress! Prubhudha keralam!
@GhostCod6Ай бұрын
അന്നും ഇന്നും മണ്ടന്മാർ ആണെന്ന് മലയോളികൾ തെളിയിക്കുന്നു 😂
@abhiblsyАй бұрын
So informative..... 💐💐👍👍
@jaseelismail706513 күн бұрын
Cinemagic ningalude aahnalle
@pradeepkumaru4481Ай бұрын
ഇതുപോലെ ഉള്ള കാര്യങ്ങളിൽ പലതും ഇന്നത്തെ തലമുറയ്ക്ക് അറിയില്ല....അതുപോലെ തന്നെ എമർജൻസി ഉപയോഗിച്ചുകൊണ്ട് കുറെ പൈസയും സമ്പത്തും ഇന്ദിര മാഡം പട്ടാളത്തെ ഉപയോഗിച്ച് കൊണ്ട് അടിച്ചുമാറ്റി കൊണ്ടു പോയതും ഒക്കെ ഉൾപ്പെടുത്തുന്നത് നല്ലത് ആണെന്ന് തോന്നുന്നു
@Jazeel...T.T17 күн бұрын
😔😔😔😔😔😔😔👍🏻👍🏻👍🏻👍🏻👍🏻💚💚💚💙💙💙💙💙
@vineethk7609Ай бұрын
Kollam
@uthamanpillai42658 күн бұрын
ചങ്കൂറ്റമുള്ള സ്ത്രീ🙏
@Human25068 күн бұрын
കോൺഗ്രസ് ഭരണഘടനയെ നശിപ്പിച്ചപോലെ മറ്റൊരു പാർട്ടിയും ചെയ്തിട്ടില്ല
That's good. Otherwise there may be some legal issues.
@sudhinsuvarnan678512 күн бұрын
സാമ്പത്തിക സമത്വം ഇല്ലാതാക്കുമെന്നോ അതൊ സാമ്പത്തിക അന്തരം ഇല്ലാതക്കുമെന്നോ ആണോ ഉദ്ദേശിച്ചത്
@bilaharigr3015Ай бұрын
അടിയന്തരാവസ്ഥ - ഒരു സംഘി വീക്ഷണം - അതാണ് ഈ വീഡിയോ . ഏറ്റവും കോമഡി, ജീയുടെ സിഖ് വേഷമാണ് കഷ്ടപ്പെട്ട് ചരിത്രമുണ്ടാക്കുന്ന സേട്ടൻ
@Flute_tone369Ай бұрын
ഈ പറയുന്നത് നിങ്ങൾ അടിയന്തരാവസ്ഥയെ കുറിച്ച് മനസ്സിലാക്കിയിട്ടില്ല എന്നതാണ് സത്യാവസ്ഥ. എന്തായിരുന്നു അടിയന്തരാവസ്ഥ. പ്രസ് സെൻസർഷിപ്പ്, പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് മുതലായവ ഇരുണ്ട വശത്ത് ഉൾപ്പെട്ടിട്ടുണ്ടെന്ന് കൂടുതലും സമ്മതിക്കുന്നു, അതേസമയം ഇരുണ്ട വശം സഞ്ജയ് ഗാന്ധിയും അദ്ദേഹത്തിൻ്റെ ഗുണ്ടാ സഹായികളും പ്രയോഗിച്ച ഭരണഘടനാവിരുദ്ധ അധികാരത്തെ കൂട്ടിച്ചേർക്കേണ്ടതായിരുന്നു. ചരിത്രത്തെക്കുറിച്ചുള്ള എല്ലാ രാഷ്ട്രീയ ചർച്ചകളിലും സംഭവിക്കുന്നത് പോലെ, വില്ലന്മാരെ നായകന്മാരായി എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയും.
@googledotcom042228 күн бұрын
സത്യം തന്നെ ഞാനും അത് ശ്രദ്ധിച്ചു.ഇദ്ദേഹം പറയുന്ന നേതാക്കൾ എല്ലാം ബിജെപി ക്കാർ മാത്രമാണ്. പിന്നെ സിഖ് വേഷം 😄
@arungopi1092Ай бұрын
VIRUNNUKARKUVENDI. HINDU KUDUMBASTHRANAM.CHAYANNAM
@jacobsimon580227 күн бұрын
EVM കൊണ്ട് വന്നു ഇന്ത്യ മുടിച്ചു നാമാവശേഷം ആക്കി
@Vipine1984Ай бұрын
❤❤❤
@ravindranathpurushothaman220728 күн бұрын
വിദ്യാഭ്യാസം.... എന്ന് പറയണം.
@AbdulHameed-iq6nxАй бұрын
Gujarat kalapam...manipur kalapam.. Babri masjid demolition. ..thousands of other massacre
@GhostCod6Ай бұрын
പന്നിസ്ഥാൻ, ഇറാഖ്, സിറിയ, ഈജിപ്ത്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, പൊലയാടിസ്ഥീൻ പോലുള്ള സ്ഥലങ്ങളിലെ ആയിരിക്കണക്കിന് തീവ്രവാദി പന്നി അക്രമം 🐷🐷💩
@DoforKeralaDoordieАй бұрын
Media one കണ്ടാൽ താങ്കൾക്ക് ഇഷ്ടപ്പെടുന്ന പൊലെ മാത്രം കാണാം...
@VibinAntony-n9sАй бұрын
@@DoforKeralaDoordie😂
@ajaikumarks7895Ай бұрын
visarJANAM TV yil ithonnum kanikkilla...@@DoforKeralaDoordie
@Balachandrannambiar1227 күн бұрын
ശ്രീരാമ ജന്മ ഭൂമിയിലെ ശ്രീരാമ ക്ഷേത്രം തകർത്തല്ലേ , ബാബറി മസ്ജിദ് ഉണ്ടാക്കിയത് 😡😡ഇത് പോലെ തന്നെ കാശിയിലും മഥുരയിലും സംഭവിച്ചു 😡😡ഇവയും താമസിയാതെ തകർക്കണം 👍👍👍
@BennyNC-pk1gq24 күн бұрын
Bjp sarkar pothumehala vittu thinnunnh,etc
@ridingman208229 күн бұрын
ഇത് സംഘി ചാനലാണോ. പല കാര്യങ്ങളും കളവാണല്ലോ. പഴയ ആളുകളോട് ചോദിച്ചിട്ട് വീഡിയോ ചെയ്യു
@asokanmk78423 күн бұрын
ഏതാണ് കളവ്?'
@akshay31407 күн бұрын
ഇതാണ് ചരിത്രം...... നീ ഒക്കെ കേട്ടത് കൂലി എഴുത്ത് കാരന്റെ ചരിത്രം ആണ്
@ParisianmalluАй бұрын
CJP Avaratham Anchor 😅😂
@Alanjob12345Ай бұрын
So, ee content fake aaann? Alle....
@googledotcom042228 күн бұрын
സംഭവം ഇന്ദിര ഒരു dictator തന്നെ ആയിരുന്നു പക്ഷെ ഈ പറഞ്ഞിരിക്കുന്നത് പലതും ശേരിയല്ല.