PSC SUCCESS STORY OF BHAUMYA | Motivation

  Рет қаралды 110,854

TOP RANK LIFE

TOP RANK LIFE

Күн бұрын

Пікірлер: 136
@pradhint5046
@pradhint5046 2 жыл бұрын
1 Rank കിട്ടിയവരുടെ motivation vedio കളെക്കാളും ഒരു 100 റാങ്കിന് അടുത്ത് ഉള്ളവരുടെ ചെയ്യുന്നതാണ് നമുക്ക് ഒന്നൂടെ കോൺഫിഡൻസ് കിട്ടുക......
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
അതാണ് almost ചെയ്തിട്ടുള്ളത്...
@amalrajr8080
@amalrajr8080 2 жыл бұрын
Really Motivated..... Qualification വെച്ച് ജോബ് കിട്ടാതെ വരുമ്പോൾ ഉള്ള depression വലുതാണ്..അത് marikadannaal വിജയിച്ചു
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
👍🏽
@ammukesu4110
@ammukesu4110 2 жыл бұрын
ജോലിക്ക് ശ്രമിക്കുന്ന ടൈമിൽ ഈ നാട്ടുകാരെ കൊണ്ടാണ് സഹിക്കാൻ പറ്റാത്തത്
@bhagavan397
@bhagavan397 2 жыл бұрын
എല്ലാത്തിനും വിശം കൽക്കി കൊല്ലാൻ തോന്നുന്നു എനിക്ക് നായിന്റെ മക്കൾ നമ്മളൊക്കെ അവർ ആണൊ ചിലവിനു തരുന്നത്
@anjuajayan8543
@anjuajayan8543 2 жыл бұрын
Pokan para . Asooya kond oronn പറയുന്നതാ... എങ്ങാനും ജോലി കിട്ടിപ്പോയാലോ എന്ന് വച്ച്
@sujaanoop9182
@sujaanoop9182 2 жыл бұрын
Ende, saho... vitu kalayuuu... Njan okke kettu.. maduthu.. erikka ennalum... vendiyilla.. Enikku oru job kittanam... parayunna kooooorakal... paranju.. thalarate..
@believersfreedom2869
@believersfreedom2869 2 жыл бұрын
ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നുന്നു "നിങ്ങൾ ദൈവത്തിന്റെ ശക്തമായ കരത്തിന് കീഴിൽ താഴ്മയോടെ നിൽക്ക്കുക,തക്ക സമയത്തു അവൻ നിങ്ങളെ ഉയർത്തും ""ഈ ദൈവത്തിൽ ആശ്രയ്ക്കുന്നവർ ഭാഗ്യവാൻ മാർ! അവർ പരീക്ഷ കളിൽ അത്ഭുതം കാണും
@raymridzz8930
@raymridzz8930 Жыл бұрын
😂😂😂 dhaivam olkaa
@quizboatpsc
@quizboatpsc 2 жыл бұрын
ഇത് പോലുള്ള vdos കാണുമ്പോൾ psc നോക്കുന്ന എല്ലാർക്കും കോൺഫിഡൻസ് കൂടും. 👏👏
@ammukesu4110
@ammukesu4110 2 жыл бұрын
ഞാനും ഇതുപോലെ വർക്ക്‌ ചെയ്ത ആളാണ്. അതുകൊണ്ട് തന്നെ ഈ ബുദ്ധിമുട്ട് എനിക്ക് മനസ്സിലാവും. ഇന്ന് ഞാൻ അധ്യാപിക ആയി ജോലി ചെയ്യുന്നു
@pforpsc2886
@pforpsc2886 2 жыл бұрын
അധ്വാനവും വേണം ഭാഗ്യവും വേണം
@SavithaGNair
@SavithaGNair 2 жыл бұрын
എന്റെ ഒരു റിലേറ്റീവ്, 10ത് കഴിഞ്ഞ് പോളിടെക്നിക്, ഡിപ്ലോമ ഡിഗ്രി ഒക്കെ ചെയ്യാൻ ശ്രെമിച്ചെങ്കിലും എല്ലാത്തിലും പരാജയപ്പെട്ടു, ഒരു 3-4 years complete psc പഠനത്തിനായി മാറ്റി വെച്ചു. Private ആയിട്ട് ആദ്യം കുറച്ചു നാള് ജോലി ചെയ്ത് പഠിച്ചു. പിന്നീട് ജോലി നിർത്തി പഠനം മാത്രം..... ജനറൽ കാറ്റഗറി, വളരെ സാധാരണ കുടുംബം.... അടുത്തുള്ള psc ക്ലാസിൽ നേരിട്ട് പോയി പഠിച്ചു, പിന്നെ ഒറ്റക്കും, combined ആയും പഠിച്ചു... ഒന്ന് രണ്ട് യൂണിഫോം പോസ്റ്റു കിട്ടി... പക്ഷെ ഫിസിക്കലിന് പ്രാക്ടീസ് ചെയ്യുന്നതിനിടെ അപകടം പറ്റി, യൂണിഫോം എന്ന പ്രതീക്ഷ പോയി. പക്ഷെ പിന്നീട് lgs കിട്ടി എന്നിട്ടും പഠനം തുടർന്നു, ഇപ്പോ വില്ലജ് ഫീൽഡ് asst കിട്ടി 2 year ആയി. ഇപ്പോ age overum ആയി.
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Please send her deatails to toprankpsc4@gmail.com നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ success ഈ ചാനലിൽ കൂടി പ്രേക്ഷകർ അറിയട്ടെ..
@SavithaGNair
@SavithaGNair Жыл бұрын
@@NithinK-eu3gz ingalu ntha ee quest elladathum undallo😀. Ella coaching centre ore pole allalo. Adyam aduthulla evdelum cheru.. Nallathanenkil thudaroo.
@sabari2k23
@sabari2k23 2 жыл бұрын
അന്നും പഠിക്കുന്നു... ഇന്നും പഠിക്കുന്നു... ജോലി കിട്ടിയില്ലേൽ ഇനിയും പഠിക്കും... ☹️
@aswinachu5905
@aswinachu5905 2 жыл бұрын
മുന്നോട്ട് 💯
@bhagavan397
@bhagavan397 2 жыл бұрын
🌹🌹
@PSCCURRENTAFFAIRSGK1
@PSCCURRENTAFFAIRSGK1 2 жыл бұрын
👍
@optimist1136
@optimist1136 2 жыл бұрын
Kittathathinu oru karanam undavile ..ath manasilaki track Matti padiku..all the best👍
@sreenath8439
@sreenath8439 2 жыл бұрын
അന്നും ഇന്നും ഇനിയും പഠിക്കും എന്ന് പറയുന്നു...എന്ന ജോലി കിട്ടിയില്ല .. എവിടെയാണ് ലക്ഷ്യം പിഴക്കുന്നത് എന്നത് മാത്രം പഠിച്ചില്ല.....സോ...ഇപ്പോഴും പഠിക്കേണ്ടി വരുന്നു .. 😁
@maniammamaniamma7566
@maniammamaniamma7566 2 жыл бұрын
ഓരോ വിജയത്തിന്റെ പിന്നിലും ഉണ്ടാകും ഓരോ കഥകൾ.. വളരെ നന്നായിട്ടുണ്ട് ഭൗമ്യ. ❤️❤️
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
♥️
@dreamshorepsc72
@dreamshorepsc72 2 жыл бұрын
Ella weeklum oru video ചെയ്യാമോ ഇപ്പോഴത്തെ conditionl എല്ലാവരും ഇങ്ങനെയുള്ള videos ഇഷ്ടപ്പെടുന്നു
@meee-fi2zt
@meee-fi2zt 2 жыл бұрын
ee motivation kndu avru parayna pole padichondirunnal ini varunna exam ezhithunnavrkk rank arkum kittila.. sylbs edukuka..oro topic wide ayi vayikkua ivarude thallu kettondirunnal ini ullavrkku job kitttan athu help cheyyumennu karuthunnilla. wide /deep aayi book kal read cheyyan or padikan ulla tips or motivation ee channel ninnu pratheeshikkanu... 😀
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Me... success story പറയുന്ന പോലെ പഠിക്കാൻ എല്ലാവർക്കും കഴിയില്ല ഓരോരുത്തർക്കും അവരവരുടെ രീതിയിൽ തന്നെ പഠിക്കണം പിന്നെ success story 3 വർഷം ആയി നടന്നു വരുന്ന ഒരു segment ആണ്..ഈ ചാനലിൻ്റെ മുൻപ് top rank psc enna ചാനലിൽ കൂടി... ഇതിലൂടെ പലർക്കും പല പഠന methods കിട്ടിയതായി personally അറിയിച്ചിട്ടുണ്ട് മാത്രമല്ല ജോലിക്കായി ആഗ്രഹിക്കുകയും അത് നേടാൻ അവസരം ഇല്ലാതെ ഇരിക്കുന്നവർക്ക് ഈ segment ഒരുപാട് പ്രചോദനം ആകുന്നതായും അറിയാം... കേവലം അവരുടെ തള്ളുകൾ എന്ന് പറഞ്ഞു അതിനെ തള്ളാതെ അവർ നേരിട്ട് സാഹചര്യങ്ങളും അതിനോട് പൊരുതി നേടിയ വിജയങ്ങളും മാത്രം മുഖ വിലയ്ക്ക് എടുക്കു..വിജയം എപ്പോളും വിജയം തന്നെ ആണ്... ചിലപ്പോൾ അവർ പറയുന്ന ഒരു വാക്ക് അതാകും ജീവിതത്തിലെ വഴി തിരിവ് നമുക്ക് മുമ്പേ നടന്നവരുടെ എക്സ്പീരിയൻസ് എപ്പോഴും നമുക്ക് ഒരു മുതൽ കൂട്ട് തന്നെ ആണ് Good luck..😍😍
@meee-fi2zt
@meee-fi2zt 2 жыл бұрын
@@TOPRANKLIFE njn video kandu athinu sheshamnu parNjthu...avru brillance acdmy vare mention cheyyund...pinne psc patty oru dharana illathe ,marriage shesham anu padichthu ennathu mathrame oru point ullu. avru parayunna padana reethi vechu ini varunna exam ezhuthiyal rank kittilla.doubt undel 2021 psc exam ezhuthiya aroduvenelum choikkam... psc pattern mari.so 3,4 year munne nadathiya exam rank kittiyavrude study method ipol video roopathil youtube ital.ithu kanunna psc students aa method padichondrikkum success story idunnathu kollam.but study method patty nilavile reethikale patty koodeavrekondu parayippikannm 💗💗💗
@suhailathasneem3045
@suhailathasneem3045 2 жыл бұрын
@@meee-fi2zt but enik inganthe vdo kanumpo manassinoru dhairyam kittarund
@shaikajmal8725
@shaikajmal8725 2 жыл бұрын
Thanks..... ഇനിയും ഇതുപോലെയുള്ള 'motivation videos' ചെയ്യൂ .... 👍👍
@maniammamaniamma7566
@maniammamaniamma7566 2 жыл бұрын
പിന്നെ ഭൗമ്യ പറഞ്ഞ മറ്റൊരു കാര്യം വളരെ നല്ലത് ആണ്. അതായത് മിക്കവരും ആളുകൾ ചോദിക്കുന്ന ഒരു ചോദ്യം ആണ് ഇപ്പോഴത്തെ psc പരീക്ഷ എഴുതി ജയിക്കാൻ പറ്റുമോ എന്ന്. പരീക്ഷ അടിക്കടി PSC, മാറ്റി കൊണ്ടിരിക്കും. പണ്ട് ഒക്കെ നടന്ന ഒരു ലെവൽ അല്ല കുറച്ച് നാൾ മുന്നേ നടന്ന പരീക്ഷകൾ. അന്നത്തെക്കാൾ കൂടുതൽ അറിവുകൾ പിന്നീട് വന്ന തലമുറ സ്വയക്തമാക്കി. PSC ക്ക് ഒരിക്കലും പരീക്ഷ എഴുതുന്ന എല്ലാർക്കും ജോലി കൊടുക്കുക എന്നതല്ല ഉദ്ദേശ്യം. മറിച്ചു മാക്സിമം ആളുകളെ കുറച്ചുകൊണ്ടും സർക്കാർ സർവീസിൽ ഇരിക്കാൻ യോഗ്യത ഉള്ളതും ആയ ഒരു കൂട്ടം ആളുകളെ കണ്ടെത്തുക എന്നതാണ്.. അപ്പോൾ അതിനനുസരിച്ചു PSC നടത്തുന്ന ഓരോ പരീക്ഷകളും അവർ പ്രയാസമേറിയതാക്കും.. അതിനെ മറികടക്കുക എന്നതാണ് അതിനു വേണ്ടി മുന്നിട്ട് ഇറങ്ങുന്ന ഓരോരുത്തരും ചെയ്യേണ്ടത്.
@soumyasoman3222
@soumyasoman3222 2 жыл бұрын
Really motivational 🙏🙏🔥🔥🔥🔥🔥 I'm also a house wife and a mother ❤️ E video bynkara heartfelt 🔥🔥🔥🔥. Congratulations dear
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
All the best
@lajishap.k1621
@lajishap.k1621 2 жыл бұрын
Ithokke kaanumbo oru motivation aanu..kurach kazhiyumbo veendum down aavum..serikkum oru spark varanam..ath vannale kathippadaran pattu..athangottu varan ithiri prayasavum aanu...
@indiankeralaasmr8114
@indiankeralaasmr8114 2 жыл бұрын
ഇത് കണ്ടു കഴിയുന്നതിനു മുന്നേ തന്നെ പഠിക്കാൻ ബുക്ക്‌ എടുക്കാൻ പോയവർ ഉണ്ടോ?
@sooryapnair4885
@sooryapnair4885 2 жыл бұрын
Und😌
@bhagavan397
@bhagavan397 2 жыл бұрын
നായർ
@basheerks4840
@basheerks4840 2 жыл бұрын
നല്ല മോട്ടിവേഷൻ 👌👌🔥പോലീസ് look ഉണ്ട് 😍ചേച്ചി അവിടെ ഇരുന്നിട്ട് തിരിച്ചു വരാൻ തോന്നുന്നില്ല തോന്നുന്നു 😂
@akp5980
@akp5980 2 жыл бұрын
ഏറ്റവും വലിയ വിരോധാഭാസം കമ്പനി ബോർഡിൽ നല്ല റാങ്ക് വാങ്ങുന്നവർക്ക് kwa, keltron ഒക്കെ കിട്ടും പിറകിൽ വരുന്നവർക്കും അവസാന അഡ്വൈസിൽ പോകുന്നവർക്കും kmml, ksfe ഒക്കെ കിട്ടും
@aneeshvs2652
@aneeshvs2652 2 жыл бұрын
ഭൗമ്യ ഞാൻ അനീഷ്, shm same year കൂടെ പഠിച്ചതാ (EEE). കല്ലമ്പലം വീട്. ഫസ്റ്റ് ഇയർ നമ്മൾ ഒരുമിച്ചു ഒരു ബസിലൊക്കെ ആണ് പോയ്കൊണ്ടിരുന്നത്. ഓർമ്മ കാണുമായിരിക്കും. ഞാൻ ഇപ്പോൾ excise, ആദ്യം lgs ആയിരുന്നു. ചിലപ്പോൾ ഇത്തവണ ld കിട്ടും. എന്റെ clg ഫ്രണ്ടിനെ കണ്ടതിൽ സന്തോഷം
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
Hai aneeshe, ormayund. Vijay fan😍
@bhaumyaanu1099
@bhaumyaanu1099 Жыл бұрын
@krishnadas sukumaran valya strict onnum illarunnu
@angelprabhavg226
@angelprabhavg226 2 жыл бұрын
ഇതേ അവസ്ഥ തന്നെയാണ് എന്റെ ഇപ്പോഴത്തെ അവസ്ഥ.
@Sruthibineesh775
@Sruthibineesh775 9 ай бұрын
ഇതേ അവസ്ഥ യുള്ള ഒരു b. Tech കാരിയാണ് ഞാനും
@abhiramiar1935
@abhiramiar1935 2 жыл бұрын
ഇതുപോലെയുള്ള success story idane chechi very encorage
@indiankeralaasmr8114
@indiankeralaasmr8114 2 жыл бұрын
Mark ചോദിക്കുന്നത് useful ആണ്
@saj9589
@saj9589 2 жыл бұрын
Psc ye kurich enikum oru kunthavum ariyilla.but ezhutanam enn nalla aagraham und.enganeya thudangande ariyilla.aarengilum onn paranj tharo
@reshmiprasanth3607
@reshmiprasanth3607 2 жыл бұрын
10th prelims udane undakum ennu thonnunnu. 10th prelims syllabus padichu thudangu.
@KinginiAthira
@KinginiAthira 2 жыл бұрын
ഭൗമ്യ ചേച്ചിയെ കണ്ട് നല്ല പരിചയം 🤔കാരെറ്റ് ഒക്കെ അറിയാം എനിക്ക് ..
@adarshthankachan4382
@adarshthankachan4382 2 жыл бұрын
കമന്റുകൾ എല്ലാം നിങ്ങൾ പറഞ്ഞാൽ , ഞങ്ങൾ ഇനി എന്ത് ഇടും 😜😜 Good video 👍👍
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
😁😁😁😄😄
@cforcivil4142
@cforcivil4142 2 жыл бұрын
Endhoru nalla interview 🔥
@akki4512
@akki4512 2 жыл бұрын
Congratulations dear Bhau👏🎉🎊🥳🥰❤️
@Abcd1-e989
@Abcd1-e989 2 жыл бұрын
Elaam ok, but btech kazhja year , psc ezhudhiya year okke onn chodhikanernnu chechi
@shibiramin9904
@shibiramin9904 2 жыл бұрын
Bhaumya...best wishes
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
Thank you
@alimanzoor4581
@alimanzoor4581 2 жыл бұрын
Really motivated ❣️❣️❣️❣️
@joicesimonjoicesimon83
@joicesimonjoicesimon83 2 жыл бұрын
Enikum compane study pattilla...ottakkirunnu padichale Thalayil keru...
@chandinimurali6562
@chandinimurali6562 2 жыл бұрын
Valare nalla oru motivational video aayirunnu. Thank you 🤩🤩
@jayarajvirat18vm88
@jayarajvirat18vm88 2 жыл бұрын
കൊള്ളാം ബൗമ്യ 🥰ഞാനും B. Tech 🤭🥴🥴🥴
@ayanavlog1988
@ayanavlog1988 2 жыл бұрын
Njan kaanunna ella psc class ilum thankalumuntakumallo....
@mum888
@mum888 2 жыл бұрын
Eniyum ethupolathe videos prtheekshikunnuu😌😌😌
@neethusworldofstudy304
@neethusworldofstudy304 2 жыл бұрын
നല്ല Motivational video...thanku
@maneeshammuhammad172
@maneeshammuhammad172 2 жыл бұрын
Great.....baumya
@divyavijil4824
@divyavijil4824 2 жыл бұрын
Chechi paranjath last paranja dialogue same thought anu enik undarnath I will keep trying for a govt job...
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
All the best
@aparna8582
@aparna8582 2 жыл бұрын
Congratz soumya chechii❤️
@wayne8312
@wayne8312 2 жыл бұрын
TV yil kochutv ♥️😌
@ambikasanthosh9861
@ambikasanthosh9861 2 жыл бұрын
Degree ulla alukalkk mathramalle psc joli kittukayulloo. 10th level exam ezhuthi anganeyulla oru postil eathiyittulla eathengilum oru vyakthiye parichayappeduthumo. Enne polulla middle education ullavarkkayi. Please
@nimyaazad1896
@nimyaazad1896 2 жыл бұрын
Ente oru friend ipo health dept. Field worker aayi joli cheyyanund, aal 10 th vare padichitullu, jolik kayariyit 2-3 yrs aai, lgs um 152 th rank umdarunnu, ith 2 um 7 th qualification job aanengilum, exam ezhuthi job vangunnavar nalla qualification ullavar aakum, but 10 th yogyatha vach nanayi hard work cheyth job vangya avanod enik ennum respect aanu
@ambikasanthosh9861
@ambikasanthosh9861 2 жыл бұрын
@@nimyaazad1896 ❤❤
@noufelanoufi8735
@noufelanoufi8735 2 жыл бұрын
Bhaumya de vere oru version anu njn. Oru idea illa base illa. Kore thavana tour pona pole chenn ezhuthi.. No use.. Dah last week self preparation start aki
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
All the best
@noufelanoufi8735
@noufelanoufi8735 2 жыл бұрын
@@bhaumyaanu1099 thankuuu bhaumya🥰
@athikkathengumthodi3411
@athikkathengumthodi3411 2 жыл бұрын
Eanikkum veanam Oru joli njaan 10 paasaanu eanthaanu p s e eanghineanathinu abeashikkuka aareanghilonnu paranju tharuvoo eallarea m kaliyakalil ninnum Oru mojanam kittooloo pls riply nombur thran patuvoo eannariyilla .riply tharumoo ariyunnaval eAnghinealum Oru joli kittan
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Psc one time registration വഴി പ്രൊഫൈൽ ഉണ്ടാക്കുക Notification വരുമ്പോ പ്രൊഫൈൽ വഴി apply ചെയ്യുക
@bilanjanamichael2543
@bilanjanamichael2543 2 жыл бұрын
Age ethra und
@bhavyaajith1402
@bhavyaajith1402 2 жыл бұрын
Good,correct 👍🏻👍🏻
@robinsonks6320
@robinsonks6320 2 жыл бұрын
Nan ennu othiri painful ayierunnappol Annu ei vedio kadathu Thanks chechi
@Abhiram-pz3vw
@Abhiram-pz3vw 2 жыл бұрын
Valakom andoor😍
@shijinashajahan6873
@shijinashajahan6873 2 жыл бұрын
Nice video... Chechi entha motivation...
@ansyrahman4519
@ansyrahman4519 2 жыл бұрын
God bless u
@hanack2930
@hanack2930 2 жыл бұрын
Company board assistant job district wise ആണോ?
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
State wide
@Mydream809
@Mydream809 2 жыл бұрын
തിരുവനന്തപുരം വർക്കലയിൽ ഉള്ള ആരെങ്കിലും ഉണ്ടെങ്കിൽ അവിടെ ഒരു നല്ല psc കോച്ചിംഗ് സെന്റർ പറഞ്ഞുതരാമോ
@daliyarj9247
@daliyarj9247 2 жыл бұрын
Brilliance
@VishnuMKumar
@VishnuMKumar 2 жыл бұрын
💪💪💪Motivation 🥰🥰🥰
@indiankeralaasmr8114
@indiankeralaasmr8114 2 жыл бұрын
ഇത് continue ചെയ്യണേ...
@shimnavengara1590
@shimnavengara1590 2 жыл бұрын
Madras university distance degree psc approved ആണോ?? Pls reply...
@jamshimol2007
@jamshimol2007 2 жыл бұрын
Thanks chechi
@meenumeenu8129
@meenumeenu8129 2 жыл бұрын
അന്ന് പ്രിലിം സ് ഉണ്ടായിരുന്നോ ?
@chithrachandran7577
@chithrachandran7577 2 жыл бұрын
Chechi idunna jolikaru mikyathum btech aanallo. Athupole academic l nallapole padikunna aalukalum. Cheriya troll vare vannu. Ee idayayi btech kaaru mathre service l keriyitullu. Bcoz avark maths english pakkayanu. Pinne gk current affairs korach sramichaal list l varunnu.
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
കുറെ നാളുകൾക്ക് ശേഷം ...ഇപ്പൊൾ ആണ് ഒരു btech qualification വന്നത്..please check previous videoz
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Accademic qualification കുറഞ്ഞ ആളുകളെ ഒരു പാട് ചെയ്തിട്ടുണ്ട്...🤗🤗🤗
@kausthubhammr9401
@kausthubhammr9401 2 жыл бұрын
🙏🙏🙏👍👍👍
@revathysoman1316
@revathysoman1316 2 жыл бұрын
Njanum shm kaddakal ayirunnu padiche Btech
@sebymolgeorge3953
@sebymolgeorge3953 2 жыл бұрын
Thank you....
@PSCAudioclasses
@PSCAudioclasses 2 жыл бұрын
👍😍
@Abhijith0122
@Abhijith0122 2 жыл бұрын
Oru amvi yude interview cheyyamo
@aaluussfun529
@aaluussfun529 2 жыл бұрын
Etra years eduthu job kittan
@mohdneenu9318
@mohdneenu9318 2 жыл бұрын
Ellarum b tech aanallo. Plus two kaarkku kittumo
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
Sure...
@PSCCURRENTAFFAIRSGK1
@PSCCURRENTAFFAIRSGK1 2 жыл бұрын
👍👍
@faslap5409
@faslap5409 2 жыл бұрын
Satyamm
@srenivishnu9685
@srenivishnu9685 2 жыл бұрын
ഇതേ അവസ്ഥയിൽ നിൽക്കുന്ന BTech കാരി 😞😞😞
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
Don't lose hope,best wishes👍
@aswathigayathri3120
@aswathigayathri3120 2 жыл бұрын
ആ ചേച്ചി ക്ക് ten ൽ എത്ര മാർക്ക്‌ ഉണ്ടാരുന്നു ചോദിക്കൂ
@ashabinoy4900
@ashabinoy4900 2 жыл бұрын
Thank u 👌👌👌👌🍫
@poojakrishna5861
@poojakrishna5861 2 жыл бұрын
Bhau😘😘💖
@gayathriranjith5572
@gayathriranjith5572 2 жыл бұрын
Ee channel name mariyo
@rincy6754
@rincy6754 2 жыл бұрын
Aaaaa
@jishnasasidhar2178
@jishnasasidhar2178 2 жыл бұрын
👏👏👏👏👏👏👏👏❤️🥰
@nandhanavinod4377
@nandhanavinod4377 2 жыл бұрын
പണ്ടത്തെപ്പോലെ പഠിച്ചാൽ ഇപ്പോൾ കിട്ടുമോ ചേച്ചി..
@aromalajayan3227
@aromalajayan3227 2 жыл бұрын
❤️
@kinginiadhish6543
@kinginiadhish6543 2 жыл бұрын
🙏🙏🙏🙏🙏❤❤👍👍👍
@anusajan303
@anusajan303 2 жыл бұрын
👍👍👍👍👍
@jobinabrahamgeorge6318
@jobinabrahamgeorge6318 2 жыл бұрын
11:13 ഇതൊക്കെയാണ് എന്റെ അവസ്ഥ
@alwip1960
@alwip1960 2 жыл бұрын
Study methods എല്ലാ vdos undee, ചേച്ചി ഇനി ഇന്റർവ്യൂ ചെയ്യുന്നവരെ office സാഹചര്യം, ld, lgs ജോലികൾ തുടങ്ങിയവയെക്കുറിച്ചും ചോദിക്കണം, പിന്നെ ജോലി കിട്ടിയതിനു ശേഷം ഉള്ള മാറ്റങ്ങൾ
@Ahaahaajvffdfc
@Ahaahaajvffdfc 2 жыл бұрын
Hi chechi
@revathysoman1316
@revathysoman1316 2 жыл бұрын
Ethu year ayirunnu shmil
@bhaumyaanu1099
@bhaumyaanu1099 2 жыл бұрын
2013 passout ane
@revathysoman1316
@revathysoman1316 2 жыл бұрын
Njan 2018 pass out mechanical
@akhilaadhi8919
@akhilaadhi8919 2 жыл бұрын
Petene petene vdeos veratte 😌
@Ragesh83K
@Ragesh83K 2 жыл бұрын
ചേച്ചി നമ്പർ ഒന്ന് തരുമോ ?
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
toprankpsc4@gmail.com..
@hai751
@hai751 2 жыл бұрын
Bhoumya😄
@Prasadov
@Prasadov 2 жыл бұрын
No motivation
@eldhosejose7609
@eldhosejose7609 2 жыл бұрын
@top rank life, how to contact you?
@TOPRANKLIFE
@TOPRANKLIFE 2 жыл бұрын
toprankpsc4@gmail com
@princypaul9176
@princypaul9176 2 жыл бұрын
👍👍
PRABEENA FROM CALICUT SHARES HER PSC EXPERIENCE
24:15
TOP RANK LIFE
Рет қаралды 297 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
pumpkins #shorts
00:39
Mr DegrEE
Рет қаралды 123 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,6 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 83 МЛН
RIFANA SHARES HER PSC RANK WINNING STORY
21:48
TOP RANK LIFE
Рет қаралды 351 М.
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57