ഈ പാട്ടു ഇത്രയും മനോഹരമായി ഒരു മാത്സാരാർത്ഥിയും പാടിയത് കേട്ടിട്ടില്ല....... കുട്ടിക്ക് ജി. ദേവരാജൻ മാസ്റ്റർ മ്യൂസിക് അക്കാദമി കോഴിക്കോടിന്റെ hrudayangamaya അഭിനന്ദനങ്ങൾ.....
@rranamv10752 жыл бұрын
100 ശതമാനം ശരി...
@CAR_X44 Жыл бұрын
P
@VinodKumar-fe5ee2 жыл бұрын
പല പരിപാടികളിലും എംജി സാറിന്റെ പ്രതികരണം കണ്ടിട്ടുണ്ട്. എന്നാൽ ഈ പ്രതികരണം വളരെ സവിശേഷവും യഥാർത്ഥവും സ്പർശിക്കുന്നതും ആസ്വദിക്കുന്നതും ആധികാരികവുമായി കാണപ്പെട്ടു. കുട്ടിയുടെ പാട്ട് ഈ അഭിനന്ദനം അർഹിക്കുന്നു. ദൈവം മോളെ അനുഗ്രഹിക്കട്ടെ ❤❤❤❤
@rranamv10752 жыл бұрын
പാട്ട് വേറൊരു ലെവലിലേക്ക് പോയി.... അതിശയം
@parvanammohanamparvanaabhi29772 жыл бұрын
Thanks sir
@healthandwealthy2 жыл бұрын
എന്തു നല്ല ശബ്ദം നല്ല പാട്ട് സെലെക്ഷൻ. ഈ കുഞ്ഞ് അതിലും മനോഹരം. God Bless You baby🥰🥰🌹🌹
@udayansahadevan17152 жыл бұрын
പാർവണകുട്ടികളെ പോലെയുള്ള കലാകാരികളുടെ മനോഹാരിതയുള്ള പാട്ട് കേൾക്കാൻ തന്നെ ഇനിയൊരു ജന്മം കൂടെ ഭൂമിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നതിൽ ഒരു അതിശയോക്തിയും ഇല്ല. അത്രക്ക് ആലാപനശൈലിയുടെ പൊടിപൂരമായിരുന്നു. മാധുരിയമ്മയുടേതുപോലുള്ള ആലാപനം. ഇനിയും മുന്നോട്ട് 👍👍
@aristoanil4632 Жыл бұрын
❤👍🏻👌
@AnilKumar-br9dt10 күн бұрын
ആരാ ഈ മാധുരിയമ്മ ?
@babupa7633 Жыл бұрын
ആ ഓർക്കേസ്ട്രാ എന്റമ്മോ.. കിടിലം തന്നെ. നമ്മുടെ കുട്ടികൾക്ക് ഇതിലും വലിയ അനുഗ്രഹം ഉണ്ടോ.
@ranafocusin21552 жыл бұрын
ഹൃദയഹാരിയായി പാടി,മനസിന്റെ ഉള്ളിലേക്ക് കയറികൂടിയ ഒരു മാന്ത്രിക പ്രകടനം... പാർവണ ഗംഭീരമാക്കി
@sindhu_menon2 жыл бұрын
ചന്ദ്രകളഭം ഇത്ര perfect ആയി പാടി ആദ്യമാണ് കേൾക്കുന്നത് Amazing!!!
@geethasnair63202 жыл бұрын
Amrus paadiya tu keettittille.. fentastic
@anilajoy75302 жыл бұрын
Nehal mol season 1 final il padiyittundu. Season 2 also Amrus sang this. Both sang well. Ee molum valare nannayi padi.
@sindhu_menon2 жыл бұрын
@@anilajoy7530 രണ്ടും കേട്ടതാണ്. അവർക്കൊക്കെ ചെറിയതോതിൽ സംഗതികൾ പോയി
@ranafocusin21552 жыл бұрын
ഇതൊരു പെർഫെക്ട് സിംഗിങ് ആണെന്നതിൽ തർക്കമില്ല
@chandrank32812 жыл бұрын
Amruta varshini topsinger 2 .അതൊരു ഗംഭീര performance ആയിരുന്നു. ഇത് മോശമല്ല.
@mathaproductions2 жыл бұрын
ദേവരാജൻ മാസ്റ്ററുടെ ആത്മാവ് ഇത് കേട്ട് മോളെ അനുഗ്രഹിക്കുന്നുണ്ടാവും ഉറപ്പ്. ശ്രദ്ധയോടെ അർത്ഥവും, ഭാവവും മനസ്സിലാക്കി പാടുക. എല്ലാ ഭാവുകങ്ങളും നേരുന്നു.
@premalathagaganan61872 жыл бұрын
Nice performance god bless you molae
@kunjukuttank54222 жыл бұрын
y
@antonypereira99742 жыл бұрын
0.009 is not
@Devayani-p2k2 ай бұрын
Ini❤@@kunjukuttank5422
@hemakumarks20642 жыл бұрын
മോളു ഞാൻ എത്ര പ്രാവശ്യം മോളു ടെ ഈ ഗാനം കേട്ടു എന്നറിയില്ല ദൈവാനുഗ്രഹം ഉണ്ടാകട്ടെ ... ചക്കര ഉമ്മ
@rranamv10752 жыл бұрын
ദൈവത്തിന്റെ കരസ്പർശം ഏറ്റ കുട്ടി മധുരമായി പാടി അനുഗ്രഹം പകർന്നു തന്നു
@pmsebastian60042 жыл бұрын
പാർവണ മോളെ തകർത്തുകളഞ്ഞു ❤❤❤അടിപൊളി ദൈവം മോൾക്ക് അനുഗ്രഹിച്ചു തന്ന കഴിവ് വീണ്ടു വീണ്ടും മോളെ ഉയരങ്ങളിലേക്ക് നയിക്കട്ടെ
@parvanammohanamparvanaabhi29772 жыл бұрын
Thanks
@rranamv10752 жыл бұрын
ഇത് കേൾക്കാൻ കഴിഞ്ഞതിൽ ദൈവത്തിനോട് നന്ദി പറയാം
@molynair45242 жыл бұрын
എനിക്കേറെ ഇഷ്ടപ്പെട്ട പാട്ടാണ്. മോളൂട്ടിയുടെ പാട്ട് കേട്ട് എല്ലാവരും സന്തോഷിക്കുന്നു.എൻറെ കണ്ണ് നിറഞ്ഞു.മോളൂ സൂപ്പർ.
@ranafocusin21552 жыл бұрын
കണ്ണും മനസും നിറച്ച പെർഫോമൻസ്
@parvanammohanamparvanaabhi29772 жыл бұрын
എല്ലാ പ്രിയപ്പെട്ടവർക്കും ഒരുപാട് നന്ദി. ഈ സ്നേഹവും സപ്പോർട്ടും കാണുമ്പോൾ ഒരുപാട് സന്തോഷം. സ്നേപൂർവ്വം പാർവണ അഭിലാഷ്
ജൂനിയർ മാധുരിയമ്മ ... പാട്ടിനെ ഏതോ റെയ്ഞ്ചിലേക്ക് ഉയർത്തി പാർവ്വണ മോൾ... ഏതു് പാട്ടും അതിൻ്റേതായ രീതിയിൽ മനോഹരമായി പാടാൻ മോൾക്ക് കഴിയും.. ആലാപനത്തിലെ ഈ സ്ഥിരതയാണ് മോളെ വ്യത്യസ്ഥയാക്കുന്നത്. സീസൺ 3 യിലെ ഒരു ഫൈനലിസ്റ്റ് മോളായിരിക്കും
@rranamv10752 жыл бұрын
വിന്നർ തന്നെ ആയിരിക്കും
@venugopalr5282 жыл бұрын
ഇത് മാധുരി അമ്മ പാടിയത് തന്നെയായിട്ടാണ് feel ചെയ്യുന്നത്. മോളെ നീ വലിയ ഗായികയാകും. എല്ലാ ആശംസകളും നേരുന്നു. 👍👏
@rranamv10752 жыл бұрын
ഈ പാട്ടിന്റെ ഫീൽ ഓരോ പാട്ടുസ്നേഹിയുടെയും നെഞ്ചിൽ ഉള്ളതാണ്.... മോൾ അതിനു തിളക്കം കൂട്ടി
ഭാവിയിലെ ചിത്രാമ്മ തന്നെ , ഏറെ പ്രതീക്ഷ നൽകുന്ന ഒരൊന്നന്നൊര പെർഫക്ട് യുവ ഗായിക. അഭിനന്ദനങ്ങൾ പാർവ്വതി മോൾ .
@nalinibalakrishnan83412 жыл бұрын
Yutrdxvj
@playaer952 жыл бұрын
😚🥰
@prakashankannur93172 жыл бұрын
ഒരുപാട് പ്രാവശ്യം കേട്ടു എന്നിട്ടും മതി വരുന്നില്ല ഒരു വലിയ നമസ്ക്കാരം 🙏🙏👍🏻👍🏻👍🏻🙏🙏🙏🙏🥰🥰❤❤ഇനിയും നല്ല നല്ല പാട്ടുകൾ കേൾക്കാൻ കാതോർത്തു നിൽക്കുന്നു 🥰🥰🥰
@valsalam88282 жыл бұрын
super....mole.....
@reenajose55282 жыл бұрын
10 thavana keattu. Mathi aaakunnillla.
@HD-it6um2 жыл бұрын
kzbin.info/www/bejne/Z2LIaWuAarCboNk
@rranamv10752 жыл бұрын
തീർച്ചയായും ഒരു ചങ്ക് പെർഫോമൻസ്....
@hentrypereira69282 жыл бұрын
വയലാർ.. ദേവരാജൻ.. യേശുദാസ് കൂട്ടുകെട്ട് മലയാള കരയ്ക്ക്..മലയാളികൾക്ക് സമ്മാനിച്ച നെബരമുണർത്തുന്ന സുന്ദരമായൊരു മനോഹര ഗാനം. കാലം ഉള്ളടത്തോളം ഈ മനോഹര തീരം നമ്മൾ ഓർത്തു കൊണ്ടേയിരിക്കും. പാറു മോളു ഇവിടെ തകർത്തു പാടി വാക്കുകളില്ല അത്രക്കും ഗംഭീരം 🌹
@mariyammaliyakkal97192 жыл бұрын
P. Madhuri also
@sheelasugathan74292 жыл бұрын
വളരെ മനോഹരം മോളെ എനിക്ക് ഏറെ ഇഷ്ടമായി
@sureshtk32552 жыл бұрын
മോളേ.... എന്റെ സുഹൃത്തിന്റെ മകൾ .എന്റെയും എല്ലാ സൈനീകരുടെയും , രാജ്യത്തിന്റെയും അഭിമാനം . I Love You .... മോളേ....
ഇപ്പോഴത്തെ കുഞ്ഞു മക്കൾക്ക് കൂടുതൽ ഊർജ്ജം നൽകുന്നത് സ്നേഹമുള്ള ജഡ്ജസ് തന്നെ .പിന്നിട്ടു പോയ ഒരു സംഗീത വേദി പോലെയല്ല .അത് കൊണ്ട് തന്നെ കുഞ്ഞു മക്കൾ പഴയ പാട്ടുകൾ by heart ആയി പഠിച്ചു പാടാൻ മുൻപോട്ടു വന്നു തുടങ്ങി..നല്ല ഫീലോടെ തന്നെ മക്കൾ പാടുന്നു ...ആശംസകൾ നേരുന്നു...
@ravipr81242 жыл бұрын
llloollllllllllllllllll
@prasannakumari92962 жыл бұрын
ഈ ഗാനം കേൾക്കുമ്പോൾ PT തോമസ് MLA യെ ഓർമിക്കുന്നു. അദ്ദേഹത്തിന്റെ ക്രിമേഷന് ഈ ഗാനം കേട്ടപ്പോൾ സങ്കടം വന്നു പോയി. പ്രണാമം :
മോളെ ....പാർവണേന്ദു.....എന്ത് പറയാനാണെടാ ..... വൗ..... ദേവരാജൻ മാഷ് ജീവനോടെ ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചു പോയി ...! അദ്ദേഹത്തിന്റെ അനുഗ്രഹം തീർച്ചയായും മോൾക്ക് ഉണ്ടായിരിയ്ക്കും ....തീർച്ച .... ഇതേ പോലെ മുന്നോട്ടു പോകാൻ ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ!
@sastadas76702 жыл бұрын
അതി ഗംഭീരം. കേൾക്കുന്നവർ എക്കാലവും മനസ്സിൽ സൂക്ഷിക്കുന്ന ആലാപന ശൈലി ആയിരുന്നു പാറു കുട്ടിയുടെത്. എല്ലാ നന്മകളും നേരുന്നു മോളു.
@nalinip.k56862 жыл бұрын
എല്ലാ നന്മ കളും ഉണ്ടാകട്ടെ.
@jojojacob15792 жыл бұрын
Very good exalnt
@jojojacob15792 жыл бұрын
Malayalam
@aswathydavid26942 жыл бұрын
Godblessmolu
@ranafocusin21552 жыл бұрын
മനസ്സിൽ മായാതെ കിടക്കും
@musicworld.84432 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല ഇത്....... ഒറ്റ പാട്ട് കൊണ്ട് എല്ലാരുടെയും മനസ്സിൽ കയറി പറ്റി പാറുക്കുട്ടി.. what a voice ❤️❤️❤️❤️ അടുത്ത പെർഫോമൻസിന് weiting............. കണ്ണു തട്ടാതിരിക്കട്ടെ 🥰🥰🥰
@vishnuVishnu-rt7jj2 жыл бұрын
ഞാനും അതെ. ഒരുപാട് കേട്ടു
@rranamv10752 жыл бұрын
പാട്ട് മനസ്സിൽ കയറി കൂടി.... വീണ്ടും വീണ്ടും കേൾക്കുന്നു
@rpoovadan93542 жыл бұрын
ഈ പ്രാവശ്യം ഒന്നാം സ്ഥാനം കോഴിക്കോട്ടെ കുട്ടികൾ കൊണ്ടുപോകും. Beautiful rendition.👍👌👏🥰
@p.rmenon52482 жыл бұрын
a02 to be in touch and go for
@varunchandran9092 жыл бұрын
Last seasom um kozikkode thanna kond poye
@sudhimanu81492 жыл бұрын
കഴിഞ്ഞ ടോപ് സിംഗർ 2 അമൃതവർഷിണി ഈ ഗാനം ആലപിച്ചിരുന്നു അവൾക്കും നല്ല മാർക്കും അഭിപ്രായങ്ങളും കിട്ടിയിരുന്നു ഈ മോളും അസ്സലായി പാടി ഓൾ ദ ബെസ്റ്റ്
@AshrafKuniyil-c5g6 ай бұрын
അമൃതവർഷിനെക്കാളും സൂപ്പർ ആയിട്ട് ഇ കുട്ടിയുടെ വോയിസ് പാട്ടാണ് കേൾക്കുവാണ് എനിക്ക് തോന്നുന്നുത് ❤❤
@srhhashim6822 жыл бұрын
M G സാർ ഒരോ വർഷവും വരുന്ന കുട്ടികൾ ഞെട്ടി ക്കുകയാണ്. ഒരു രക്ഷയുമില്ല 😍😍😍💯💯💯👌✌
@vaheedavahid22862 жыл бұрын
Excellent...no words ... santhosham kond kannu niranju
@shamlasabu99982 жыл бұрын
എത്ര പ്രാവശ്യം ഈ പാട്ട് കേട്ടുവെന്നറിയില്ല. അത്രക്കും സൂപ്പർ മോളു. മോൾ ഉന്നതങ്ങളിൽ എത്താൻ അല്ലാഹു അനുഗ്രഹിക്കട്ടെ.
@ranafocusin21552 жыл бұрын
പാട്ട് അക്ഷരാർത്ഥത്തിൽ മനം മയക്കി
@padmalal19702 жыл бұрын
ഒറിജിനലിനു ഒപ്പം, ഇന്നുവരെ ആരും ഇങ്ങിനെ പാടി ഞാൻ കേട്ടിട്ടില്ല. ഓ ആണ്ടവാ പാടി അങ്ങ് തെലുങ്കർക്കും ഇഷ്ടപെട്ട പാറുക്കുട്ടി.
@swathysnair11172 жыл бұрын
9
@shafeequekizhuparamba2 жыл бұрын
മോൾ തകർത്തു ... ശരിക്കും ഒറിജിനൽ പോലെ ... ദൈവം അനുഗ്രഹിക്കട്ടെ ...
@sreedharanpattanipparapatt60872 жыл бұрын
പാർവ്വണ മോൾ അതി മനോഹരമായി പാടി. മാധുരിയമ്മക്ക് സമം. ഈ സ്വരമാധുരി അനുസ്യൂതം തുടരാൻ സർവ്വശക്തൻതുണക്കട്ടേ . ആശംസകൾ . അഭിനന്ദനങ്ങൾ.
@prakask20022 жыл бұрын
നന്നായി പാടി മോളെ നല്ല നല്ല പാട്ടുകൾ ഇനിയും പാടാൻ കഴിയട്ടെ
@fathimajalal24332 жыл бұрын
നല്ലൊരു ഗാനം മോൾ നന്നായി പാടി . ഇത് പോലെ ഇനിയും പ്രതീക്ഷിക്കുന്നു
@pampadyrajendranrajendran97712 жыл бұрын
അസാധ്യ ജ്ഞാനമുള്ള കുട്ടി! ഈ കുഞ്ഞു പ്രായത്തിൽ, ഇത്ര പെർഫെക്ട് ആയി പാടുകയെന്നാൽ അത്ഭുതം തന്നെ! പാർവണക്കുട്ടി... ടോപ് സിംഗർ തന്നെ... 👍🏻👍🏻👍🏻👏🏻👏🏻👏🏻❤❤😘😘😘
@parvanammohanamparvanaabhi29772 жыл бұрын
Thanks
@ranafocusin21552 жыл бұрын
കൊതി തീരും വരെ...... വീണ്ടും വീണ്ടും കേൾക്കുന്നു
@haneefmuhamed84912 жыл бұрын
മറ്റൊരു ലോകത്തെ സ്വർഗത്തിന് വേണ്ടി ഈ ഭൂമിയിൽ കലാപങ്ങൾ ഉണ്ടാക്കുന്നവർക്കായി ഈ ഗാനം സമർപ്പിക്കുന്നു.
@pramodpramod60082 жыл бұрын
🙏👍
@ushamohan97052 жыл бұрын
@@pramodpramod6008 uuua
@sureshpk363411 күн бұрын
👍👍👍👍👍@@ushamohan9705
@anwerambalath68872 жыл бұрын
വളരെ ഗംഭീരം . My favorate Song. ഒന്നും പറയാനില്ല. greate പാറു
@haneefaazeez89832 жыл бұрын
അനശ്വരഗാനങ്ങളിലൊന്ന് മോളുടെ സ്വര മാധുരിയിൽ കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത വിധം ആയിപ്പോയി. പലതും ഓർമ്മയിൽ ഓടിയെത്തി വീണ്ടും വീണ്ടും ഇതുപോലുള്ള നല്ല ഗാനങ്ങൾ പാടുവാനുള്ള കഴിവ് സർവേശ്വരൻ നൽകി അനുഗ്രഹിക്കുമാറാകട്ടെ. God bless you. 🌹🌹🌹.
@rranamv10752 жыл бұрын
ഗന്ധർവ ഗീതം തന്നെ.... കുട്ടി നാളെയുടെ പ്രതീക്ഷ
@anushajose85642 жыл бұрын
എംജി സർ, ആരൊക്കെ താങ്കളെ കുറ്റപ്പെടുത്തിയാലും , സർ ആണ് സൂപ്പർ ജഡ്ജ്. കുട്ടികൾ അടിപൊളിയായി പാടുമ്പോൾ സാറിന്റെ സന്തോഷം wow അതുമതി കുഞ്ഞുമക്കൾക്ക് ❤️❤️❤️❤️
@santhoshpulari24702 жыл бұрын
മാധുരി പാടിയതിനേക്കാളും അക്ഷരസ്ഫുടതയോടെ പാടി നന്ദി മോളേ
@ushathomas70352 жыл бұрын
അതാണ് എംജി sir കുട്ടികൾ നന്നായി പാടുമ്പോൾ അദ്ദേഹത്തിന്റെ സന്തോഷം കണ്ടോ ഇതിലും നല്ലൊരു ജെഡ്ജില്ല കുഞ്ഞുങ്ങൾക്ക് ❤❤❤❤🙏🙏🙏
@sreejakrishnan49922 жыл бұрын
സത്യം
@kochumolbiju35842 жыл бұрын
@@sreejakrishnan4992 voice super
@allijaravindran43272 жыл бұрын
Super molu you sang very well.parayathirikkan vayya
@misiriyarahim49792 жыл бұрын
സത്യം
@thankamaniantharjanam81132 жыл бұрын
സത്യം 👍
@ambikapmenon65482 жыл бұрын
അതിമനോഹരം.. അനശ്വര ഗായിക മാധുരിയുടെ ശബ്ദം... മാധുരി പാടിയ എല്ലാ ഗാനങ്ങളും മോളുടെ ശബ്ദത്തിൽ ഭദ്രമായിരിക്കും എന്ന് തോന്നി. കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ... അഭിനന്ദനങ്ങൾ 🌹🌹❤️❤️
@georgevarkey87512 жыл бұрын
M G Sir, you are a wonderful admirer and promoter of real talent
@rranamv10752 жыл бұрын
മാധുരിയമ്മയുടെ പാട്ടുകൾ ഒരു തലമുറയെ കോരിത്തരിപ്പിച്ചവയാണ്.... ഇന്നും കേൾക്കുമ്പോൾ വശ്യസുന്ദരം.. മോളും അതുപോലെ ആകട്ടെ
@renujolly31852 жыл бұрын
എന്റെ മോളെ, ഇത്ര നന്നായി പാടാൻ കഴിവ് തന്ന ദൈവത്തെ എത്ര മാത്രം മഹത്വപ്പെടുത്തണം!അത്ഭുതം തന്നെ!നന്നായി വരട്ടെ 👍🏻
@mercyshibu79822 жыл бұрын
ദൈവം ഭൂമിലേക്ക് അയക്കുന്ന തലമുറകളിലെ കണ്ഠംങ്ങളിൽ ഒളിപ്പിച്ചു വെച്ചിരിക്കുന്ന ആ സൃഷ്ടിയുടെ മഹത്വം എത്ര വലുതാണ്. God bless you makkale 🌹🙏🏻🙏🏻🙏🏻🙏🏻🌹
@parvanammohanamparvanaabhi29772 жыл бұрын
Thanks
@saidalavikoyathangal68942 жыл бұрын
@@parvanammohanamparvanaabhi2977 à
@alponsaxavier41212 жыл бұрын
ѕuppєr
@ranafocusin21552 жыл бұрын
ദൈവം കേൾവിയുടെ സൗഭാഗ്യം നമുക്ക് തന്നിരിക്കുന്നു
@rajclt1232 жыл бұрын
മോള് തകർത്തു 💕💕💕👌👌👌 മാധുരിയമ്മയുടെ പാട്ടിന്റെ മാധുര്യം മുഴുവൻ , ചോർന്നു പോവാതെ ഭംഗിയോടെ അവതരിപ്പിച്ച പാർവ്വണ മോൾക്ക് അഭിനന്ദനങ്ങൾ
@valsalakelappan25492 жыл бұрын
Vary goodmo
@rranamv10752 жыл бұрын
നമ്മുടെ പാറു കഴിവ് തെളിയിച്ചു എന്നതാണ് സത്യം
@remadevi88942 жыл бұрын
എം. ജി. ശ്രീകുമാർ സാറിന്ടെ ജഡ്മെന്റ് കുട്ടികളുടെ പ്രായത്തിനൊത്തൊള്ള തു പോലെ പറയുന്നത് കേൾക്കാൻ വളരെ രസമാണ്
@geethaxavier42572 жыл бұрын
ഈ മോൾ ഒരു കലക്ക് കലക്കും.. Ummah... Muthe.. 😘😘😘 Mg.. is So happy..
@prabhakaranpm27562 жыл бұрын
പാറു ക്കുട്ടി ... മനോഹരമായി പാടി മോളെ ... മാധുരി പാടിയതാണോ എന്ന് തോന്നി പോയി ... നല്ല ശബ്ദം ... ഇത് എത്ര തവണ കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല ... ദൈവാനുഗ്രഹം എപ്പോഴും പാർവ്വണ ക്കുട്ടിക്കുണ്ടാവട്ടെ ...
@parvanammohanamparvanaabhi29772 жыл бұрын
Thanks
@rranamv10752 жыл бұрын
മാധുരിയമ്മയെ പോലെ മധുരം ചൊരിഞ്ഞു പാർവണ
@sreeragammusics88452 жыл бұрын
ഇതിൽ പരം വേറെന്തു സന്തോഷം വേണം മോളെ.. കണ്ണ് നിറഞ്ഞു ... ഒരുപാട് സന്തോഷം ലച്ചു മോളെ അതിലേറെ അഭിമാനം മോളുടെ സ്വന്തം ശ്രീജിത്ത് മാഷ് .....thank you all for your blessings and support 🥰🙏🙏
@thetraveltart40472 жыл бұрын
❤️
@rranamv10752 жыл бұрын
അനുഗ്രഹങ്ങളുടെ നിറവിൽ മോൾ ഉയരങ്ങൾ കീഴടക്കട്ടെ
@sureshpk363411 күн бұрын
ഈ പാട്ടു കേൾക്കുമ്പോൾ Pt തോമസ് sir നെ ഓർമ്മ വന്നു. മോളെ എന്ത് പറയാൻ 🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏.
@kirshna_kirsh2 жыл бұрын
മാജിക്ക് സോങ്ങ് ദേവരാജൻ 🙏 ഈ പാട്ട് അത്രയേറെ ഇഷ്ട കൂടുന്നു
@ganga5852 жыл бұрын
Ithilum nannayi ee pattu padan pattumo? Excellent. Molu ithe pole nannayi padichu pattukal kondu varanam. Enkil Top Singer thanneyavum.
@r.kindira11092 жыл бұрын
വളരെ ഹൃദ്യമായ ശബ്ദവും സംഗീതവും. അനുഗ്രഹീത ഗായികക്ക് എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു
@joshinathvr38062 жыл бұрын
അതിമനോഹരം.ഈ ഗാനത്തിൻ്റെ മാധുര്യം ഒന്നുകൂടി മനോഹരമാക്കി ആലപിച്ചു.അഭിനന്ദനങ്ങൾ അധ്യാപകനും പാടിയ കുഞ്ഞുമോൾക്കും.
@rranamv10752 жыл бұрын
മോൾ രാഗവേദിയിൽ തീർത്ത വിസ്മയം വാക്കുകൾക്ക് അതീതമാണ്
@sheebashoukathali70322 жыл бұрын
മിടുക്കി ചക്കര കുട്ടി അസാധ്യമായി പാടി എന്ത് പറയണം എന്നറിയില്ല സൂപ്പർ . ഉയരങ്ങളിൽ എത്തട്ടെ
@basheerm19012 жыл бұрын
ചന്ദ്രകളഭം ചാർത്തിയ തീരത്തേക്ക് നമ്മളെ കൊണ്ടുപോയി. ഒരു രക്ഷയുമില്ല
@raihanasalil46312 жыл бұрын
പാർവണ ക്കുട്ടി Super മോളേ. എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. ന്താ താ ഞ്ഞാലും മതിയാവില്ല. Super. ദൈവം അനുഗ്രഹിക്കട്ടെ.
@joshinathvr3806Ай бұрын
നമിക്കുന്നു.മധുരിയമ്മ പാടിയ ഗാനം അതേപടി ഒപ്പിയെടുത്തതുപോലെ തോന്നി.മനോഹരം ,അതിമനോഹരം.❤
@harinandamanoj69572 жыл бұрын
സൂപ്പർ മോളേ..'' ഇനിയും ഒരു പാട് ഗാനങ്ങൾ ഇതു പോലെ പാടാൻ കഴിയട്ടെ ....👌👌👌👏👏👏👏👏👏💓💓💓💓💓💓💓💓
@parvanammohanamparvanaabhi29772 жыл бұрын
Thanks
@ranafocusin21552 жыл бұрын
വല്ലാത്ത അനുഭൂതി പാട്ടിലൂടെ പകർന്നു തന്ന പ്രകടനം
@akbarca29562 жыл бұрын
Parvana mole assalaayipaadi wish you all the best
@Diyoos_Dev_World2 жыл бұрын
അവിടനല്ലൂരിൻ്റെ അഭിമാനവും ഞങ്ങളുടെ സൈനിക സുഹൃത്തിൻ്റെ മകളുമായ പാർവണ മോൾക് ഒരായിരം അഭിനന്ദനങ്ങളും ആശംസകളും നേർന്നു കൊള്ളുന്നു
സൂപ്പർ മോളെ. ദൈവാനുഗ്രഹം ഉണ്ടായി ഇനിയും ഉയരങ്ങളിൽ എത്തും 💗 പാർവ്വണപ്പാൽ മഴ പെയ്‌തതു പോലെ ഹൃദ്യം.
@parvanammohanamparvanaabhi29772 ай бұрын
❤
@sumeshsudhan9035 Жыл бұрын
ഹൃദയത്തിൽ എന്തോ തുളച്ചു കയറുന്ന അവസ്ഥ നന്നായി മോളു ❤
@AkbarCa-e6q3 ай бұрын
Parvana mole ende ponne ethra manoharamaayi rasamaayi ponne paadi iniyum nannaayi oaadi lokam ariyunnoru gaayika aayi ende ponnu aakananam ponne hrudayam nranja Abhinandanangal ponne Excellent Akbar C A ❤️❤️
@parvanammohanamparvanaabhi29772 ай бұрын
Thanks uncle
@padmajaprakash94412 жыл бұрын
പോന്നു മോളെ ഒരുപാട് സന്തോഷം തോന്നി ഇത് പോലെ ഇനീയൂ.ഒരൂപാട് പാട്ടു പാടാൻ അവസരം ലഭിക്കും സ്നേഹത്തോടെ
@rranamv10752 жыл бұрын
കേൾക്കാനുള്ള അവസരം ദൈവം നമുക്ക് തരട്ടെ... മോൾ ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ്
@snehaprabhat69432 жыл бұрын
Enikkere ishttapetta pattanu molu nannayi padi❤God bless you ❤
@jancymaria46252 жыл бұрын
Super.. പാർവണ മോളേ... ഹൃദയം നിറഞ്ഞ അഭിനന്ദന ങ്ങൾട്ടോ
വാനമ്പാടി ചാത്രയെ പോലെയാകട്ടെ അത്രക്ക് മാധുര്യം ഉണ്ട് പാട്ടിന് മാധുരി അമ്മയുടെ അതേ ശബ്ദം . മോളുടെ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു. മോളുടെ ഈ മധുര ശബ്ദത്തിന് മാധുര്യം കൂടി കൂടി വരട്ടെ. മോൾക്ക് നല്ല തു വരട്ടെ . ഈശ്വരൻ എല്ലാ അനുഗ്രഹങ്ങളും മോൾക്ക് തരട്ടെ🙏🙏🙏🙏🥰🥰🥰
@johnpeter55352 жыл бұрын
Adharaa chathra😃😃😉
@rranamv10752 жыл бұрын
മോളുടെ പാട്ടിനു മലയാളികൾ കാതോർത്തിരിക്കുന്ന കാലം അകലെയല്ല...
@vrgeetha62692 жыл бұрын
Athimanoharamaayi Paadi Mole .👏👏👌🏻👌🏻👌🏻👍👍💯❤🙏🏻God bless you 🙏🏻
@havocfreeken7362 жыл бұрын
M. G. Sir നേ പോലെ കുഞ്ഞുങ്ങളെ സ്‌നേഹിക്കുന്ന ഒരു നല്ല ജെജസ് വേറെ ഇല്ല thank's
@praseedaashokan35022 жыл бұрын
ഇത് പാറുക്കുട്ടിയല്ല മാധുരികുട്ടി യാണ് ഇനിയും ഇതു പോലെ നന്നായി പാടാൻ മോൾക്ക് സാധിക്കട്ടെ മനസ്സു നിറഞ്ഞു 🙏🙏🙏
@rranamv10752 жыл бұрын
പാട്ടിലൂടെ അനുഗ്രഹം വർഷിച്ച മാലാഖ
@lohiaradath72922 жыл бұрын
അതി ഗംഭീരം മോളെ. എല്ലാ വിധ ആശംസകളും നേരുന്നു
@vijayanpu19682 жыл бұрын
എംജി...വരും തലമുറക്ക് താങ്കൾ നൽകുന്ന പ്രചോദനം വിലമതിക്കാനാവാത്തതാണ്.... 👏👏👏🌹🌹🌹👌👌👌🌹🌹🌹👍👍👍🌹🌹🌹🙏🙏🙏
@rranamv10752 жыл бұрын
മലയാളികൾ നെഞ്ചേറ്റിയ ഈ പാട്ട് അതിന്റെ എല്ലാ മാസ്മരികത നിലനിർത്തി അതിമനോഹരമായി പാടിയ പാർവണ.... തീർച്ചയായും ഭാവി വാഗ്ദാനം തന്നെ.. ദൈവം അനുഗ്രഹിക്കട്ടെ
@parvanammohanamparvanaabhi29772 жыл бұрын
Thanks
@rranamv10752 жыл бұрын
@@parvanammohanamparvanaabhi2977 പ്രാർത്ഥനയും പിന്തുണയും എപ്പോഴും കൂടെ ഉണ്ട്. ദൈവാനുഗ്രഹം ആയി സംഗീതം കൂടെയുള്ളപ്പോൾ ഭയപ്പെടാതെ മുന്നേറുക
@aswinbinu52292 жыл бұрын
മോളെ സൂപ്പർ.എനിക്ക് ഒരുപാടു ഇഷ്ടമുള്ള പാട്ടാണ് moleee .കലക്കി
@unninairnair8433 Жыл бұрын
ൺവളരെഇഷ്ടപ്പെട്ടൂ ആയീരം നന്ദി എന്ന് ഉണ്ണികൃഷ്ണൻ നായർ പി രാമന്തളി പയ്യന്നൂർ കണ്ണൂർ കേരളം
@mammoottyponeemal8393 Жыл бұрын
PT യെ വല്ലാതെ ഓർമ വരും. നന്നായി പാടിയ കുട്ടി.മോളെ പാട്ട് അപാരം...........തന്നെ..... ❤️❤️❤️❤️❤️❤️
@NVZ-c1q2 жыл бұрын
Parvana മോളു നന്നായി പാടി ഇത് എപ്പോൾ കേട്ടാലും നമുക്ക് മതിയാവില്ല വാവാച്ചി ഇനിയും നന്നായി പാടാൻ കഴിയട്ടെ കോഴിക്കോടിന്റ അഭിമാനം ❤️❤️❤️❤️❤️
@vijayakumargopalannair44072 жыл бұрын
ഒന്നും പറയാനില്ല മോളേ.... "മതിയാവും വരെ ഇവിടേ ജീവിച്ച് മരിച്ചവരുണ്ടോ ?".... ഈ വരികേട്ടപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞു !കാരണങ്ങൾ 2 ആണ്, ഒന്ന്-ആ വരികളുടെ ആർദ്രത , രണ്ട് - മോള് കൊടുത്ത മനം കവരുന്ന ഭാവം ! എന്നും മോളെ ദൈവം അനുഗ്രഹിക്കട്ടേ 🙏🏻🙏🏻🙏🏻👌👌👌👍👍👍❤️❤️❤️💐💐💐💐💐
@kausalliac2792 Жыл бұрын
പാർവണകുട്ടിക്ക് ഈശ്വരന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🙏🏻ഈ പാട്ട് കേട്ട് മതിയായവരും ഉണ്ടാകില്ല 👍🏻❤❤❤
@rajitheshthekkedath60962 жыл бұрын
അടിപൊളി പാർവണ മോളെ all the best 🥰🥰
@jomonkoothali50412 жыл бұрын
ഹൃദ്യമായ ആലാപന ശൈലി പാറുക്കുട്ടി,ചക്കരേ.... ഇതുപോലെ തന്നെ മുന്നോട്ടു പോകാൻ കഴിയട്ടെ God bless you
@nandanakumarannayarambalam74962 жыл бұрын
വളരെ ഹൃദ്യമായ ആലാപനം
@sreethiruvananthapuram61022 жыл бұрын
പൊന്നുമോളെ കിടിലോസ്കി ചക്കരേ. ❤ ഒരു ചക്കരമുത്തം. എത്ര മനോഹരം 👏🏻👏🏻👏🏻👏🏻
Ha ithrayum kathinu thenmazhayayirunnu molude pattu.Sariyanu ithrayum madhuramayi oru malsarardhi polum padikettittilla Supermole.👍💯👌♥️♥️♥️♥️Ella bhavukangalum nerunnu.
@jacobjinoyjacob35582 жыл бұрын
Greate 🙏മാധുരിയമ്മ പാടി വച്ചത് പോലെ 🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@joseprakashmullikkadu2333 Жыл бұрын
പ്രീയപ്പെട്ട മോളെ!! എനിക്കൊന്നും പറയാനില്ല.. ഒന്നു ഞാൻ പറയാം.... ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ മോളെ കെട്ടിപ്പിടിച്ചു ആ കുഞ്ഞിക്കവിളിൽ ഒരു നൂറുമ്മ തന്നേനെ!! എന്റെ പേരക്കുട്ടിയുടെ പ്രായമുള്ള മോളെപ്പോലെയുള്ള ഒരു പേരകുട്ടി എനിക്കില്ലല്ലോ എന്ന സങ്കടവും!! അഭിനന്ദനങ്ങൾ എന്നു പറഞ്ഞാൽ വളരെ കുറഞ്ഞുപോകും എന്നു തോന്നുന്നു. Hats of salute to dedicated parents too!! Best wishes 🌹🌹🌹
@parvanammohanamparvanaabhi29772 ай бұрын
Thanks a lot uncle
@chandrikam.v14642 жыл бұрын
മോള് എത്ര ഭംഗിയായിട്ടാണ് ഈ പാട്ടു പാടിയത്. മേലും മേലും ഇനിയും നന്നായി പാടാൻ സാധിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ട
@ranafocusin21552 жыл бұрын
ഈ പാട്ട് ഇങ്ങനെ കേൾക്കുമ്പോൾ ഉള്ള സന്തോഷം പറഞ്ഞറിയിക്കാൻ വയ്യ
@sing___world96442 жыл бұрын
എന്തോ അറിയില്ല...വീണ്ടും വീണ്ടൂം കേട്ടിരിക്കാൻ തോന്നുന്നു... ഈ മോളുടെ പാട്ട് ...wowww🖤
@daisyyohannan2802 жыл бұрын
Super molu.umma.God bless
@nazeemelyas6362 жыл бұрын
അതി മനോഹരം . മോളു ഒരായിരം അഭിനന്ദനങ്ങൾ.
@vijayanporeri38472 жыл бұрын
വളരെ നന്നായി. നല്ലൊരു ഭാവിയുണ്ട് . ഒപ്പമുണ്ട് All Support
@babumammu34782 жыл бұрын
വളരെ നന്നായിട്ടുണ്ട് മോളെ അഭിനന്ദനങ്ങൾ 🌹🌹
@siddiqedv042 жыл бұрын
ഒരു രക്ഷയും ഇല്ല.. അസാമാന്യ പ്രകടനം...
@ashlythomas8622 жыл бұрын
മാധുരിയമ്മയുടെ ശബ്ദത്തിൻ്റെ കിലുക്കം മുഴുവനും ആ ശബ്ദമാധുരിയിൽ കിലുങ്ങുന്നു. ആശംസകൾ
@sknair34082 жыл бұрын
S. U said it.
@vikramanraghavan30412 жыл бұрын
നന്നായി. വാക്ദേവതയുടെ അനുഗ്രഹം മോൾക്ക് വേണ്ടുവോളം ഉണ്ട്. കൂട്ടത്തിൽ എന്നും എപ്പോഴും എവിടെയും ഭാഗ്യദേവതയും അനുഗ്രഹിക്കാൻ ഇടവരണേ എന്നു മൂകാംബികയോട് പ്രാർത്ഥിക്കുന്നു.
@vijayasreevilakkola10372 жыл бұрын
പാർവണ മോളേ .... .. പറയാൻ വാക്കുകൾ ഇല്ല.🥰🥰🥰🥰 അഭിനന്ദനങ്ങൾ 💐💐💐💐
@sureshbabukunnath69403 күн бұрын
മോളെ വാക്കുകളില്ല വർണ്ണിക്കാൻ 💞💞മ്യൂസിക് ടീമ്സ് ഒരു രക്ഷയുംമില്ല അടിപൊളി 😍
@dineshsoman77372 жыл бұрын
മനോഹരം... എന്നാൽ കുറഞ്ഞു പോകും അതിലും വലുതാണ്.. മോളുടെ ആലാപനം അത്ഭുതം...👌👌👌
@ranafocusin21552 жыл бұрын
തീർച്ചയായും ഇതൊരു അത്ഭുതം തന്നെ... ഇത്ര പെർഫെക്ട് ആയി പാടുന്നത്
@nijavudheen.k.n15972 жыл бұрын
ദേവരാജൻ മാസ്റ്ററുടെ ആത്മാവിന്റെ അനുഗ്രഹം മോൾക്ക് ഉണ്ട് എന്നുള്ളത് ഇതിൽ നിന്നും മനസ്സിലാക്കാവുന്നതേയുള്ളു. എല്ലാ വിധ അനു ഗ്രഹങ്ങളും , ആശീർവാദങ്ങളും മോൾക്ക് ഞാനും എന്റെ കുടുംബവും നേരുന്നു