ഇത്രയും നന്നായി പാടിയാൽ ആരായാലും നമസ്കരിച്ചുപോകും....

  Рет қаралды 307,664

Top Singer

Top Singer

Күн бұрын

Пікірлер: 325
@antonyt.mookenthottam7716
@antonyt.mookenthottam7716 Жыл бұрын
കൃഷ്ണശ്രീമോൾ ടോപ്സിങ്ങർ മൂന്നിലും വച്ച് ഏറ്റവും നല്ല ഗായിക യാണ്... ശ്രീ കുമാർ എത്ര കുത്തി തിരുപ്പു ഉണ്ടാക്കിയാലും അതിനു മാറ്റമില്ല...!!!
@remanankk6477
@remanankk6477 2 жыл бұрын
എത്ര സുന്ദരി എത്ര പ്രിയങ്കരി ഈ കൊച്ചു ഗായിക മോൾക്ക് അനുമോദനങ്ങൾ
@kunjikili4373
@kunjikili4373 2 жыл бұрын
മോളുടെ അത്രയും മനോഹരമായ സ്വരം സീസൺ 1ലും 3യിലും ആർക്കുമില്ല മോൾ തന്നെ 3സീസണിലെയും മെലഡി queen
@radharamakrishnan6335
@radharamakrishnan6335 2 жыл бұрын
എന്റെ മോളെ, നിങ്ങളുടെ ഭാവി ഒരു ഫ്ലാറ്റിൽ നിൽക്കുന്നനതല്ല.. അതിന്റെ മുകളിൽ ആണ്... എന്തായാലും ഉയരങ്ങളിൽ എത്തട്ടെ ❤
@unnikrishnanpk8049
@unnikrishnanpk8049 2 жыл бұрын
കൃഷ്ണശ്രീ ആണ് യഥാർത്ഥ Top singer.👌👌👌
@geethaxavier4257
@geethaxavier4257 2 жыл бұрын
🎉🎉🎉
@SanthoshKumar-us4yg
@SanthoshKumar-us4yg 8 ай бұрын
@shinyphilomina94
@shinyphilomina94 2 жыл бұрын
സുഖിപ്പിച്ചു സുഖിപ്പിച്ചു പറ്റിച്ചു 😡😡 മോളെ ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു 💕💕💕
@jalajanair4689
@jalajanair4689 2 жыл бұрын
Correct വേഡ് ithane സുഖിപ്പിച്ചു സുഖിപ്പിച്ചു പറ്റിച്ചു...
@geethaxavier4257
@geethaxavier4257 2 жыл бұрын
😔😔😔
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 2 жыл бұрын
ഈ കുട്ടിയാണ് ശരിക്കും Top singer അവാർഡ് ന് അർഹത ഉള്ളത്... 👏👏👏👏👏😘😘😘😘🥰🥰🥰🥰🥰
@padmakumardamodarannairsya4508
@padmakumardamodarannairsya4508 2 жыл бұрын
Amirthavarshini first....second Krishnasree,,,ee kuttikku oru tharam konchal okke undu athu arochakam aanu
@manojankn7331
@manojankn7331 2 жыл бұрын
അടുത്ത jedging panalil apply cheyyu kittum
@jalajanair4689
@jalajanair4689 2 жыл бұрын
എത്ര നന്നായി പാടിയാലും ഈ കുട്ടിക്ക് m. g. Sir കൊടുക്കുന്ന മർക്കാണ് " മോൾ നന്നായി പഠിച്ചിട്ടുണ്ട് " എന്നുള്ള വാക്കേ ഉള്ളൂ..
@abeesmoosa2750
@abeesmoosa2750 2 жыл бұрын
17 പേരും Topsinger -ന് അർഹതയുള്ളവരാണ്.
@jalajanair4689
@jalajanair4689 2 жыл бұрын
Yes, 100 വട്ടം.
@saraswathigopakumar7231
@saraswathigopakumar7231 2 жыл бұрын
കൃഷ്‌ണേന്ദു രണ്ടാമത് വരും എന്ന് കരുതി. എന്നാൽ ഒരു പ്രത്യേക പരിഗണന പോലും ഈ കുട്ടിയുടെ കഴിവിന് കൊടുത്തില്ല എന്നത് വിഷമം ഉണ്ടാക്കി. ഏറ്റവും നല്ല പാട്ടുകാരിയായി ഭാരതം ഏറ്റെടുക്കട്ടെ.
@rukiyarukiya2973
@rukiyarukiya2973 2 жыл бұрын
മോളെ നല്ലരു ഫാനാണ് ഞാൻ നന്നായി വരും മോളെ വലിയ ഒരുപാട്ടുകാരിയാകും നീ
@velayudhansunilkumar3447
@velayudhansunilkumar3447 2 жыл бұрын
100%
@madhavank1245
@madhavank1245 2 жыл бұрын
Ellam oru kachavadam alle sir vote kooduthal undo fans kooduthal undo avare final roundil ethukayollu,krishnasree,amruthavarshini,devananda,devnasriya angine ethra nalla singers final roundil purathiruthiyille
@shajijacob3337
@shajijacob3337 2 жыл бұрын
മോളേ, വളരെ നന്നായി പാടി, ഈ പാട്ട് പ്രത്യേകിച്ച്, നിങ്ങൾ എല്ലാരും നല്ലത് പോലെ പാടുന്നവർ ആയിപ്പോയത് കൊണ്ട്, ജഡ്ജസ് ഫൈനൽ സെലക്ഷന് ബുദ്ധിമുട്ടി 🤷‍♂️എന്തെങ്കിലും പൊളിറ്റിക്സ് കടന്നു കൂടിയോ എന്നറിയില്ല.God bless you 🌹🌹🙏🙋‍♂️
@freejodomini2490
@freejodomini2490 2 жыл бұрын
Varumkalangali Kutty ariyappedunna gayikayakum
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 2 жыл бұрын
എന്റെ കൃഷ്ണാ..... നീ എത്ര ഭംഗിയായി പാടുന്നു....മോൾക്ക് ഭാവുകങ്ങൾ..... മിടുക്കിയായി വരും.... 👏👏👏🥰🥰🥰🥰
@MasterMindofKnowledge
@MasterMindofKnowledge 2 жыл бұрын
കൃഷ്ണുവിന്റെ പാട്ട് Super എന്തു നല്ല വോയ്സ് രാവും പകലും ഒരു പോലെ കേൾക്കാൻ പറ്റിയ വോയ്സ്
@pampadyrajendranrajendran9771
@pampadyrajendranrajendran9771 2 жыл бұрын
മോളു.. എത്ര മനോഹരമായി പാടി.. മോൾക്ക് നല്ലൊരു ഭാവി ഉണ്ടാവും.. ദൈവം അനുഗ്രഹിക്കട്ടെ! 🥰👍🏻👏🏻👏🏻👏🏻🌹❤
@geethaxavier4257
@geethaxavier4257 2 жыл бұрын
ഈ കുട്ടിയുടെ കഴിവ് കാണാതെ പോയതിൽ വളരെ വിഷമം ഉണ്ടാക്കി.. U wl reach heights my Swthrt... 😘😘😘😘😘
@unnikannan15367
@unnikannan15367 2 жыл бұрын
കൃഷ്ണശീയെ ഫിനാലെയിൽ നന്നായി തഴഞ്ഞു ഇത്രം നന്നായി പാടുന്ന ഒരു കുട്ടി യെ മുന്നിലേക്ക് കൊണ്ട് വരണമായിരുന്നു
@jalajanair4689
@jalajanair4689 2 жыл бұрын
Athe angane ചെയ്യേണ്ടത് ജഡ്ജസ് ആണ്..l
@jalajanair4689
@jalajanair4689 2 жыл бұрын
ഇങ്ങനെ തഴയാൻ പാടില്ലായിരുന്നു.. അടിപൊളി ഫീൽ soothing sound. മോളുടെ പാട്ട് എത്ര വട്ടം കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു..
@jalajanair4689
@jalajanair4689 2 жыл бұрын
മോൾക്ക് മാർക്ക് kurachalum നന്നായിട്ട് പാടുമ്പോൾ കിട്ടുന്ന ഒരു complimentary വാക്കുണ്ട്.mol നന്നായി"പഠിച്ചിട്ടുണ്ട്" എന്നുള്ള ഈ വാക്കിൻ്റെ compliments. കഷ്ടം .. ഇങ്ങനെ, അ കുട്ടിയെ ഫിനാലെയിൽ നിന്നും മാറ്റാൻ ഇവർക്ക് എങ്ങനെ മനസ്സ് വന്നു?!!! ഇനി കുട്ടികൾ എങ്ങനെ പങ്കെടുക്കും, അടുത്ത സീസൺ ,3, പ്രോഗ്രാമിൽ... ഇതേ തന്നെ അതും, അങിനെ, ആണ് അവസാനം രീതികൾ വന്നെ കാണുന്നത്, ഇല്ലെങ്കിൽ ഈ കുട്ടിയെ തഴയുമോ?
@jalajanair4689
@jalajanair4689 2 жыл бұрын
മുന്നിലേക്ക് കൊണ്ടുവരുന്നതിന് പകരം മുന്നിൽ നിന്നും thannethalliyittu.. കഷ്ടം,😟
@Maranchery
@Maranchery 2 жыл бұрын
മനോഹരമായി പാടി. യഥാർത്ഥത്തിൽ ക്യഷ്ണുവിനാണ് അവാർഡിനർഹത. She is consistent and mervellous
@subhashinip9840
@subhashinip9840 Жыл бұрын
Outstanding Performance.I always like to hear your songs Heart touching songs .May God Bless you Molu.
@thejoyofcinema
@thejoyofcinema Жыл бұрын
എത്ര മനോഹരം ഈ മോളുടെ പാട്ടുകൾ കേട്ടുകൊണ്ടിരിക്കാൻ എന്തൊരു സുഖം !!
@safeeramohamed9076
@safeeramohamed9076 2 жыл бұрын
മോളൂസേ എന്തു രസായിട്ടാണ് പാടിയത്. പറയാതിരിക്കാൻ പറ്റുന്നില്ല പൊന്നൂസെ.🥰🥰👍👍
@susammasebastian7648
@susammasebastian7648 2 жыл бұрын
സിനിമയിൽ പാടാൻ അവസരം കിട്ടട്ടെ
@geethaxavier4257
@geethaxavier4257 2 жыл бұрын
കിട്ടും തീർച്ചയായും.. 💕💕💕
@thulaseedharanpillai1893
@thulaseedharanpillai1893 2 жыл бұрын
ഈ കുഞ്ഞിനെക്കാളും എന്ത് യോഗ്യതയാണ് ഫൈനലിൽ വന്നവർക്ക് ഉണ്ടായിരുന്നത്.. ദുഃഖം തോനുന്നു
@sasidharanmalayath3208
@sasidharanmalayath3208 2 жыл бұрын
Arayirunnu winner
@madhukumar617
@madhukumar617 Жыл бұрын
അമൃതവർഷിണിയെ പോലെ അതേ ക്വാളിറ്റിയുള്ള പെൺകുട്ടിയാണ് അമൃതവർഷിണിയെപ്പോലെ കൃഷ്ണേന്ദു മിടുക്കി തന്നെയാണ് പക്ഷേ രണ്ടുപേരും തടയപ്പെട്ടു
@ushag9266
@ushag9266 Жыл бұрын
എന്തൊരു കഴിവുള്ള കൊച്ചാണ്. നോട്ടവും ഭാവവും രസകരം ആണ്.
@remanankk6477
@remanankk6477 2 жыл бұрын
എത്ര തന്മയത്വത്തോടെ പാടിയിരിക്കുന്നു അഭിനന്ദനങ്ങൾ മേളു -
@mubeenasalim3410
@mubeenasalim3410 Жыл бұрын
അളവില്ലാത്ത ഇഷ്ടം മോളെ അള്ളാഹു അനുഗ്രഹിക്കട്ടെ
@lathasasilatha5962
@lathasasilatha5962 Жыл бұрын
പൊന്നുമോളെ നിന്റെ പാട്ടു കേട്ടു എന്റെ കണ്ണ് നിറഞ്ഞു. നന്നായിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ. 🙏
@visibenny3908
@visibenny3908 2 жыл бұрын
മോളു.... ❤❤❤😔😔😔ഗോഡ് bless you... 🙏🏻🙏🏻🙏🏻💕💕💕
@omananair3665
@omananair3665 2 жыл бұрын
തക്കുടു നന്നായിയെടാ. 🙏🏻🙏🏻 എത്ര ആലോചിട്ടും കിട്ടുന്നില്ല കുട്ടനെ തഴഞ്ഞത് എന്താണെന്ന്.
@jalajanair4689
@jalajanair4689 2 жыл бұрын
Athariyille.. മന:പ്പൂർവ്വം
@jalajanair4689
@jalajanair4689 2 жыл бұрын
എന്നല്ലാതെ എന്ത് പറയാൻ.. 😭
@padmakumardamodarannairsya4508
@padmakumardamodarannairsya4508 2 жыл бұрын
Amirthavarshini first...Krishnasree second...prize koduthathu okke arhatha illathavarkkanu
@jalajanair4689
@jalajanair4689 2 жыл бұрын
Parshiality aane .. അല്ലാതെന്താ.. കണ്ണും kaathumullavar manasilaakkum.
@jalajanair4689
@jalajanair4689 2 жыл бұрын
ഇപ്പോളും അങ്ങേരു ,m.g. sir പഴയ പല്ലവി തന്നെ. മോൾ നന്നായിട്ട് പഠിച്ചിട്ടുണ്ട്.. പക്ഷേ മാർക്കിൻ്റെ കാര്യത്തിൽ തഥൈവ...
@georgefrancis3452
@georgefrancis3452 2 жыл бұрын
Top singer award goes to one and only Krishna.Totally fantastic performance.😊😊❤❤
@noushadhamsa9693
@noushadhamsa9693 2 жыл бұрын
പ്രിയ കൃഷ്ണ ശ്രീ.... ♥️♥️♥️♥️ മോളെ കാണുവാൻ മനസ്സ് ♥️♥️♥️ കൊതിക്കുന്നു ♥️♥️♥️♥️ അഡ്രെസ്സ് കിട്ടുമോ ♥️♥️♥️♥️
@ഒപ്പമുണ്ട്ഞങ്ങൾ
@ഒപ്പമുണ്ട്ഞങ്ങൾ 2 жыл бұрын
എനിക്കും വേണം അഡ്രസ് മോളുന്റെ
@kashinadhkashi3717
@kashinadhkashi3717 2 жыл бұрын
Enikkum venam...... kanan othiri agraham und
@misiriyarahim4979
@misiriyarahim4979 2 жыл бұрын
എനിക്കും തരണേ അഡ്രസ്
@noushadhamsa9693
@noushadhamsa9693 2 жыл бұрын
ആദ്യം ആർക്കാണ് അഡ്രെസ്സ് കിട്ടുന്നത്.... അവർ 🌹🌹🌹🌹 എല്ലാവർക്കും ഷെയർ ചെയുക ♥️♥️♥️ Ok,....
@jayarajjayaraj2373
@jayarajjayaraj2373 2 жыл бұрын
എനിക്കും മോളുടെ address വേണം
@roohinzoyaroohinzoya6338
@roohinzoyaroohinzoya6338 Жыл бұрын
ഈ കുട്ടി എന്ത് നന്നായി പാടുന്ന ഒരു കുട്ടിയാണ് ഒരു പരിഗണന പോലും കൊടുത്തില്ല പ്രതേക ആകർഷണം ആണ് ഈ കുട്ടിയോട്
@ajithkumaran9469
@ajithkumaran9469 Жыл бұрын
Top singer ൽ എന്റെ fvrt മോളാണ് 👍
@singerkochin1207
@singerkochin1207 7 ай бұрын
ബിയൂട്ടിഫുൾ സോങ്. അത് കൃഷ്ണശ്രീ സൂപ്പറായിട്ട് പാടി. വോയിസ്‌ സൂപ്പർ... എനിക്കിഷ്ടപ്പെട്ട ഒരു singar ആണ്‌... God bless ♥️🥰🎼🎼🎼🎼
@jalajanair4689
@jalajanair4689 2 жыл бұрын
Ee kutty കഥാനായകൻ എന്ന് തന്നെയാണ് പാടിയത്..മാർക് കുറക്കാൻ ഒരു കുറ്റവും kanaanje m g sir parayunnu കഥോ നായകൻ എന്നാണ് പാടിയത് എന്ന്.. പച്ചക്കള്ളം.. അങ്ങേർക്ക് ഒരുതരത്തിലും അവളെ full mark കൊടുക്കാൻ സമ്മതമല്ല.. ഇപ്പോഴും പറയുന്നു, നന്നായിട്ട് പഠിച്ചിട്ടുണ്ട് എന്ന്.. അ കുട്ടി ഇങ്ങേരോട് എന്ത് ദ്രോഹം ചെയ്തു, ഇങ്ങനെ ഇല്ലാത്തത് പറയാൻ.. പാവം കുട്ടി.. മോളെ ഞങ്ങൾ എല്ലാവരും മോളുടെ കൂടെ ഉണ്ട് ഗോഡ് bless you mole..
@AbdhurhmnT
@AbdhurhmnT 3 ай бұрын
മോളുടെ പാട്ടു കൈകുമ്പോൾ ഏതോ ഒരു കാലം ഓർമയിൽ വന്നു നല്ല സ്വാരം
@UshaDevdas-pk6df
@UshaDevdas-pk6df Ай бұрын
ആഹാ മിടുക്കി നന്നായി പാടി ചക്കരെ 🎼🎼🎼💕🎵🎵❣️🎶🎶💖💞🎸🎻💔🎹🎹🎧 🔥
@ushasuresh9455
@ushasuresh9455 2 жыл бұрын
In topsinger one of my favourite singer....Krishna sree 😘
@kumarichandar3900
@kumarichandar3900 2 жыл бұрын
Asianet ലും ശ്രീ കുമാർ കുട്ടികളോടു പരപക്ഷം കാണിച്ചു.. പയ്നായിരം
@jalajanair4689
@jalajanair4689 2 жыл бұрын
Athe oru തർക്കവുമില്ല..പാവം കുട്ടി.
@padmakumardamodarannairsya4508
@padmakumardamodarannairsya4508 2 жыл бұрын
@@jalajanair4689 ..Nerathe okke winnersine decide cheithittayirikkum ee prahasanam nadathiythu..allenkil Amirthavarshini first and Krishnasree second
@babybabu6358
@babybabu6358 2 жыл бұрын
മോളെ എല്ലാ പാട്ടും എത്ര നന്നായി പാടി എന്നിട്ടും മോളെ അവസാനത്തെ 7 പേരിൽ ഒരാൾ ആക്കിയില്ലല്ലോ 😔😔😔😔😔
@subhashinip9840
@subhashinip9840 27 күн бұрын
Ponnumole athra bhanghiýilannu molu padunnathu.Njan allayppozhum molude pattu kelkkarundu.My hearty congratulations molu .❤🙏
@shirozapm4951
@shirozapm4951 2 жыл бұрын
Very sad krishnashree and amritha varshini did nt get any awards. Very talented singers. May Allah reach u to heights. Barakalla
@nanadanankrishnakumari8206
@nanadanankrishnakumari8206 2 жыл бұрын
കൃഷ്ണാ നിന്റെ പാട്ടിൽ എന്ത് പറഞ്ഞാലും മതി വരില്ല
@sunilrajoc1010
@sunilrajoc1010 2 жыл бұрын
Very very correct
@sknair3408
@sknair3408 2 жыл бұрын
Yes. krisnasree will one day take over the exact place of Chitramma. It is sure.
@malayilnatarajan
@malayilnatarajan 2 жыл бұрын
കൃഷ്ണു കേൾക്കാൻ എന്ത് രസമാണ് മോളെ ...
@singerkochin1207
@singerkochin1207 7 ай бұрын
കൃഷ്ണ ശ്രീ യുടെ എല്ലാ സോങ്ങും.. ഒന്നിനൊന്നു സൂപ്പറാണ്... അതിൽ ഈ കുട്ടിയുടെ സോങ് സെലെക്ഷൻ അതാണ് സൂപ്പർ
@shajida.khadija9489
@shajida.khadija9489 Жыл бұрын
ഇത്രയും നല്ല പാട്ടുകാരിയെയാണ് ഒന്നുമല്ലാതാക്കിയത്. എല്ലാ ജഡ്ജ്സും ഒരുപോലെയായിപോയല്ലോ
@premprasad3619
@premprasad3619 9 ай бұрын
ആആആആഹാ അതി മനോഹരം, സൂപ്പർ. Exellent singing മോളെ. 🙏💕🌹
@natarajang1241
@natarajang1241 2 жыл бұрын
Krishnasree is really eligible to share Winner status along with Sreenand in Top Singer 2. Amrutha Varshini, and Devananda are also eligible to share titles from 2-4 in Top Singer 2. All these Singers will get opportunities in the field of Music, No doubt at all. Good luck to all
@SureshKumar-zu7nv
@SureshKumar-zu7nv 2 жыл бұрын
SHINING CHAMING SUPER SINGING BEAUTY CUTY SINGING with SUPER SHINING CUTE SONG .WISH ALL THE BEST BABY BEAUTY CUTY.
@tessydanty5516
@tessydanty5516 2 жыл бұрын
Love you molu....Uyarangalil ethatte.....God bless you molu.....
@SudhakaranKV-f6r
@SudhakaranKV-f6r 20 күн бұрын
Good singing. Good feel. Good voice. God bless you.
@gracepampara9964
@gracepampara9964 2 жыл бұрын
Hellooo Molu I am very upset for that my Krishnu hasn't got the TOPsinger award. DON'T WORRY dear.You are the winner in my heart.
@geethaxavier4257
@geethaxavier4257 2 жыл бұрын
Mine too.. 💕
@AkbarCa-e6q
@AkbarCa-e6q 10 ай бұрын
Krishnu mole ponne ethra manoharamaayi molu paadi keelkkaanum kaanaanum valare rasamaayi mole wish you all the very best Akbar C A
@sivamur
@sivamur 2 жыл бұрын
Krishna. Superb molu Excellent
@venugopalnair7435
@venugopalnair7435 8 ай бұрын
Krishna kutty... Adipoli.blessings. Endhuru feel!!! Lovely. Love you muthe.
@thilakankv3385
@thilakankv3385 2 жыл бұрын
You are👍❤👌 Exlant Singer🎤 God's Blessings🙏🙏🙏🙏🙏🙏🙏🙏🙏.
@MadhusoodannanA
@MadhusoodannanA 2 ай бұрын
ജൂനിയർ ഉഷ ഉതുപ്പ് വൈഗകുട്ടി ❤
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Extra ordinary orchestra .solute to all of u 🙏
@lakshmipathykm8422
@lakshmipathykm8422 2 жыл бұрын
Simply superb feeling what a voice
@sanojravi-zh8dm
@sanojravi-zh8dm Жыл бұрын
കൃഷ്ണശ്രീ എന്റെ കൃഷ്ണമണി
@crkumariyer3958
@crkumariyer3958 4 ай бұрын
My dear cute molu sweet sweet sweet Loveing voice 💕✅👌👍
@anilaroy5639
@anilaroy5639 2 жыл бұрын
Talented singer,why they didn't give award for her? God bless ❤️
@pavithranp5432
@pavithranp5432 2 ай бұрын
പ്രമുഖ മലയാളം ഗായികമാർക്കിടയിൽ ഒരു സ്ഥാനം നേടിക്കഴിഞ്ഞ മിടുമിടുക്കിയായ പാട്ടുകാരി
@paulsonchunkapura8773
@paulsonchunkapura8773 Жыл бұрын
Krishnumol sung the song so beautifully with a very sweet voice.God bless you mol abundantly❤❤❤❤❤❤
@sindhusreejith5323
@sindhusreejith5323 2 жыл бұрын
Etha voice molu nalloru gayikayakatte chithra chechiye pole God bless you ❤️❤️❤️❤️👍
@sree7449
@sree7449 2 жыл бұрын
മോളെ ഇവരൊന്നും വിചാരിച്ചാൽ നിന്നെ തോല്പിക്കാൻ പറ്റില്ല. അവർക്ക് നിലനിൽക്കാൻ മോളെ പോലെ ഉള്ളവരെ തഴയേണ്ടിവരും. പക്ഷെ ദൈവം എന്നും മോളുടെ കൂടെ ഉണ്ടാകും.
@sheelasuresh4093
@sheelasuresh4093 2 жыл бұрын
Soopper molu🥰🥰🥰🥰🥰
@binumolgeorge7157
@binumolgeorge7157 2 жыл бұрын
Super chakkare....Keep singing...
@darmaraj8780
@darmaraj8780 Жыл бұрын
Sweet Sound Chakkarae Beautifull Song Muthae Congrats
@ananthapuriyilshaji3192
@ananthapuriyilshaji3192 Жыл бұрын
🎉❤🎉Nishkalangamaya Chirri🎉God Bless You🎉
@aptocp4459
@aptocp4459 2 жыл бұрын
How sadly... beautifully she sings.
@evkuriakose3571
@evkuriakose3571 3 ай бұрын
Videsate onnumkrishnenduvine padikan kondupoyilla pavam nalla pattukati super ❤❤❤❤❤❤
@raveendranvaadi4367
@raveendranvaadi4367 7 ай бұрын
സുന്ദരി കുട്ടി.....
@ShobhanaKumari-q2g
@ShobhanaKumari-q2g 25 күн бұрын
Best kanna best
@Saro_Ganga
@Saro_Ganga 2 жыл бұрын
Beautiful and lovely singer Congratulations molu
@drkmlakshmipathy
@drkmlakshmipathy 2 жыл бұрын
Simply superb singing 🙏
@geethaxavier4257
@geethaxavier4257 2 жыл бұрын
💕💕💕
@kuttikrishnannp5749
@kuttikrishnannp5749 2 жыл бұрын
Keralathinte...adutha, vanambadi.... 👌👌
@hairu4263
@hairu4263 2 жыл бұрын
Melody gayika.super ponnuse
@johnpurakat4654
@johnpurakat4654 Жыл бұрын
Very impressive singer. Most of my travel, this queens voice and songs are taking me in different level of enjoyment, especially most of the old songs . Keep it up Don't think about negative , be positive and wish you a good future and waiting for your songs.
@venugopalnair7435
@venugopalnair7435 11 ай бұрын
Lovely krishnutty. Keep singing.blessings
@abdurahman2793
@abdurahman2793 10 ай бұрын
നന്നായിട്ടുണ്ട്❤
@BinduClement
@BinduClement 10 ай бұрын
Molude paattukal ellaam eshtamaanu❤❤❤❤
@vasuvenkitaraman9642
@vasuvenkitaraman9642 2 жыл бұрын
Very good singing and consistent singer Keep it up gold bless you
@salinijayakar9184
@salinijayakar9184 2 жыл бұрын
Divine....moved me to tears
@geethaxavier4257
@geethaxavier4257 2 жыл бұрын
She is just Amazing
@AkbarCa-e6q
@AkbarCa-e6q 11 ай бұрын
Krishnu mole ponne ethra hrudyamaayi molu paadi mole wish you all the very best
@VinodKumar-uw8zl
@VinodKumar-uw8zl Жыл бұрын
Krishnasree mole abhinandanangal
@selvarajkannan9923
@selvarajkannan9923 9 ай бұрын
Gladness .💅WOW ! Beautiful promising voice 🙏🇮🇳.
@rajir1510
@rajir1510 2 жыл бұрын
Beautiful voice molu nice singing💕💕
@remik3731
@remik3731 2 жыл бұрын
Padi padi eniyum kothippikkalle molutty❤athe topsinger akum chedipadarpil vidarnna malaranu mole nee🥰love you 😍
@thulaseedharanpillai1893
@thulaseedharanpillai1893 2 жыл бұрын
ഈ കുഞ്ഞിനെയാണല്ലോ ഫൈനൽ കാണിക്കാതെ പറഞ്ഞു വിട്ടത് 🙏🏼
@adevayani2919
@adevayani2919 2 жыл бұрын
Super mole.
@vkn3522
@vkn3522 Жыл бұрын
കൃഷ്‌ശ്രീയുടെ കാര്യത്തിൽ ജെഡ്ജി മാരും ചാനലിലെ പ്രമുഖരും കളിച്ചു, നല്ലസൗണ്ടും നല്ല പാട്ടാഭിനയവും ഉള്ള കുട്ടി
@babydakkara5497
@babydakkara5497 2 жыл бұрын
Very nice mole krishnue. God bless you in your life. . You will become a good singer
@darmaraj8780
@darmaraj8780 2 жыл бұрын
Chakras Congrats for the Sweet Song Namaskkaram Muthae
@satheesanparameswaran2375
@satheesanparameswaran2375 9 ай бұрын
Beutiful molu. Find a place in the group of future singers. God bless you.
@preethas8217
@preethas8217 2 жыл бұрын
🙏, ee prayathil ingane padanel daivanugraham kaninju nalkiyale pattoo. God bless you mole🙏
@maniavuckool
@maniavuckool 4 ай бұрын
God bless you molu with Topsiner platform for your future
@xavier08kv
@xavier08kv 2 жыл бұрын
Super singing mole.😌😀☺️
@pvvarghese-po5hi
@pvvarghese-po5hi 10 ай бұрын
Nicely done my little singer❤❤❤❤❤
@ShajiMusthafa-qe6ys
@ShajiMusthafa-qe6ys 9 ай бұрын
🎉എൻ്റെ മകൻ 10 th exam എഴുതുന്നു. വിഷയങ്ങൾ എല്ലാം A+ kittan ഉസ്താദ് ദു അ ചെയ്യണം.
@vijayammap3096
@vijayammap3096 27 күн бұрын
M gayachandran vannathe krishnasreeuda bless
@anithav7552
@anithav7552 2 жыл бұрын
Molu vavachi super ❤️
@baburajvannery9742
@baburajvannery9742 2 жыл бұрын
സാരലൃ നന്നായി വരട്ടെ
@mvrajan8583
@mvrajan8583 Жыл бұрын
Very impressive signer God bless Mole keep it up
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d 2 ай бұрын
Krishnasree. Molutty. All. The. Best💙💜💚💛🧡💝💝💖🌷🌹👍👌💕💞💗
Flowers Top Singer 2 | Krishnasree | Mainakam Kadalil Ninnuyarunnuvo...
12:48
December 14, 2024
8:08
Aparna Sasi
Рет қаралды 2,5 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 46 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 155 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 198 МЛН
Flowers Top Singer 2 | Krishnasree | Akale akale...
13:16
Flowers Comedy
Рет қаралды 471 М.
If people acted like cats 🙀😹 LeoNata family #shorts
00:22
LeoNata Family
Рет қаралды 46 МЛН