അച്ഛൻ കേൾപ്പിച്ചുകൊടുത്ത ഗാനം എന്നും മനസ്സിൽ ഉണ്ടായിരുന്നു....

  Рет қаралды 277,122

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 197
@user-pf1nx3ri8k
@user-pf1nx3ri8k Жыл бұрын
കുട്ടികളുടെ സൂപ്പർ 4ൽ ഉണ്ടായിരുന്ന മോൻ 😍😍
@Mdnvnkl
@Mdnvnkl Жыл бұрын
മെബിൻ മോൻ അതി മനോഹരമായിട്ട് പാടി.. ഒറിജിനൽ പാട്ടിനേക്കാൾ മനോഹരമായി തോന്നി മോന്റെ ശബ്ദത്തിൽ ഈ പാട്ട് കേട്ടപ്പോൾ... ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🥰
@beenakt3731
@beenakt3731 Жыл бұрын
Super Monu
@ridhuridhurenji5434
@ridhuridhurenji5434 Жыл бұрын
Correct
@rajendrangirija5834
@rajendrangirija5834 Жыл бұрын
Padipadi thilañgaday
@mariyamariya260
@mariyamariya260 Жыл бұрын
😆😆😆
@goput2616
@goput2616 Жыл бұрын
വയനാട് ആദ്യം മാണ് topsinger ൽ.. 👌🏻👌🏻👌🏻മോനേ nice അച്ഛന് ഒരുകൈടി.....
@molluadhimolluadhi1030
@molluadhimolluadhi1030 Жыл бұрын
ജൂനിയർ സൂപ്പർ ഫോറിൽ പാടിയ പാട്ട് തന്നെയാണല്ലോ പാടുന്നത് മെബിൻ
@bijuv.c4389
@bijuv.c4389 Жыл бұрын
🥰ചക്കരേ...... എത്ര മനോഹരമായിട്ടാണ് മോൻ പാടിയത്. 🤗👍ഈ സീസണിലെ വിജയി ആകാനുള്ള എല്ലാ പ്രതീക്ഷകളും ഉണ്ട്🥰.ഭാവിയിലെ നല്ലൊരു ഗായകനാകും.🤗👍 ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.❤️🙌
@hashmedia6004
@hashmedia6004 Жыл бұрын
മെബിൻ ഈ സീസണിലെ വിന്നർ ആകണം അതിനുള്ള ശ്രമത്തിൽ ആണ് എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഉണ്ടെങ്കിൽ മോൻ ഫൈനൽ സ്റ്റേജിൽ ഒന്നാമത്തേതും
@sunilpk2196
@sunilpk2196 Жыл бұрын
സൂപ്പർ മോനെ 👏🏻👏🏻👏🏻👏🏻ഒത്തിരി ഇഷ്ടമുള്ള പാട്ടാണ് 🙏
@jayakumarg6417
@jayakumarg6417 Жыл бұрын
മിടുമിടുക്കൻ നല്ല ശബ്ദം. 👌👏👏👏♥️
@lishals7351
@lishals7351 Жыл бұрын
അച്ചോടാ..... എന്താ voice😍😍😍👌🏻👌🏻👌🏻🏆🏆🏆🏆
@radhammapillai6350
@radhammapillai6350 Жыл бұрын
നമ്മടെ വീടിന്റെ അടുത്തുള്ള മോന് എല്ലാ ഭാവുകങ്ങളും നേരുന്നു 👏👍🌹
@annammavarghese7745
@annammavarghese7745 Жыл бұрын
o my Dod എന്തൊരു പാട്ടാടാ കുട്ടാ..God bless you chakkare.
@prakashvtprakashvt4277
@prakashvtprakashvt4277 Жыл бұрын
Eavidea annu place
@priyap131
@priyap131 Жыл бұрын
എനിക്കൊരുപാട് ഇഷ്ടം... ഉള്ള സോങ്..... അത് നന്നായി...... പാടി.... ഐ ലവ് യു....... ❤മോനെ.......... ❤❤❤❤
@pampadyrajendranrajendran9771
@pampadyrajendranrajendran9771 Жыл бұрын
മോനേ മെബിൻ.. മനോഹരമായി പാടി.. നല്ല ജ്ഞാനം ഉള്ള കുട്ടിയാണ് നീ.. 👍🏻👍🏻👍🏻👏🏻👏🏻❤🥰😘😘😘
@sophyammajocob2932
@sophyammajocob2932 Жыл бұрын
കൊച്ചിനെ പാടാൻ അനുവദിക്കു ഇപ്പോൾ തന്നെ കുട്ടിക്ക് കൂട്ടുകാരിയെ കണ്ടു പിടിച്ചു കൊടുക്കണ്ട വയനാട് കാർക്ക് മോഡൽ dress ittu kooda എന്ന് ഉണ്ടോ Mebin you sung beautifully lot of hard work behind it🥰🥰🥰🥰 God bless you kunjumone കണ്ണ് വെക്കല്ലേ
@pradeep3412
@pradeep3412 Жыл бұрын
😂😂❤❤
@snowdrops9962
@snowdrops9962 Жыл бұрын
അതന്നെ... 😄😄👍👍
@sreelathak5360
@sreelathak5360 Жыл бұрын
Ellapilarodum ingerk ee chodyom chodichille samadanamilla aa kunju nannayi padi kunjungalodu chodikkan enthellam chodyagalundu
@dignamaria3375
@dignamaria3375 Жыл бұрын
നമ്മുടെ സ്വന്തം കൊച്ച്. വയനാട് 👌👍. കുഞ്ഞായിരിക്കുമ്പോൾ കണ്ടതാണ്. എന്റെ ചീങ്ങവല്ലം കുട്ടനെ. 😘🥳😍🥰
@haneefaazeez8983
@haneefaazeez8983 8 ай бұрын
മെബിൻ കുട്ടൻ അതിമനോഹരമായി പാടി. നല്ല ഒരു ഗായകനായി ഉയരങ്ങളിൽ എത്തട്ടെ.
@jumailajumi8014
@jumailajumi8014 Жыл бұрын
മോനെ ചേച്ചി ഒരു വിഷാദരോഗിയാണ് മനസ്സിൽ സങ്കടങ്ങൾ നിറയുമ്പോൾ മക്കളുടെ പാട്ടുകൾ കേൾക്കും മോന്റെ ശബ്ദം എന്റെ കാതുകൾക്ക് തേന്മഴയാണ് മോൻ ഈ കമെന്റ് കണ്ടാൽ ചേച്ചിക്ക് ഒരു ഹായ് തരണേ
@xavierka5317
@xavierka5317 Жыл бұрын
Enthina oru vishadham don't worry be happy always
@KiranKumar-ok4gd
@KiranKumar-ok4gd Жыл бұрын
ഹായ് ഉണ്ട്‌ ചേച്ചി.. അവന്റെ ചേട്ടൻ ആണ് അവനെ കാണിച്ചു msg ഒരുപാടു നന്ദി.... അവനെ കൊണ്ട് പാട്ടു പാടി അയക്കാം കേട്ടോ
@shebinmp9047
@shebinmp9047 Жыл бұрын
നമ്മുടെ season1ലെ റിച്ചു കുട്ടന്റെ അതേ voice ❤️❤️
@abdullakp8016
@abdullakp8016 Жыл бұрын
മോനെ ഉഗ്രൻ ഉയരങ്ങളിൽ എത്തട്ടെ 👍👍മനോഹരം
@venuchemmala9411
@venuchemmala9411 Жыл бұрын
ഇത്തവണയാണ് ജഡ്ജസ് വെള്ളം കുടിക്കാൻ പോകുന്നത്. എല്ലാ കുട്ടികളും പുലികളാണ് .
@prameeladhanesh1630
@prameeladhanesh1630 Жыл бұрын
ഒരു മുത്തു ചാർത്തി ഞാൻ എന്നന്മാവിൽ ❤️❤️ മോനു നന്നായി പാടി 👌👌👌👍❤️❤️
@Superman-46
@Superman-46 Жыл бұрын
വയനാട്ടുകാരൻ ആയതിൽ അഭിമാനം തോന്നിയ നിമിഷങ്ങൾ
@sabirasalim3360
@sabirasalim3360 Жыл бұрын
👍👍👍👍👍
@Superman-46
@Superman-46 Жыл бұрын
Txs
@sree9432
@sree9432 Жыл бұрын
കിടിലൻ ഒരു രക്ഷയുമില്ല മോനെ ♥️
@ramanicramanic2798
@ramanicramanic2798 Жыл бұрын
മെബിൻ കുട്ടാ സൂപ്പർ 👍👍👏👏
@josnasaba640
@josnasaba640 Жыл бұрын
മേബിൻ കുട്ടാ 👍👍👍 അടിപൊളി keep it up
@diyasuresh6630
@diyasuresh6630 Жыл бұрын
മെബിൻ മോൻ നന്നായി പാടി 👌👌 ഉയരങ്ങളിൽ എത്താൻ സാധിക്കട്ടെ
@fathimapathu2005
@fathimapathu2005 Жыл бұрын
Vidhu annans kutti jagajillie😘😘... Mebin martin... Super 4 il kandit ond
@krishnadask2821
@krishnadask2821 Жыл бұрын
വയനാട്ടുകാരനായതിൽ അങ്ങേയറ്റം രോമാഞ്ചം വന്ന നിമിഷങ്ങൾ❤️❤️❤️❤️❤️
@ssbhavayamibhami2977
@ssbhavayamibhami2977 Жыл бұрын
സീസൺ 3 ടൈറ്റിൽ ഇത്തവണയും ഞങ്ങൾ ആണ്പിള്ളേര് ഇങ്ങേടുക്കുവാ മെബിൻ ❤❤❤❤
@josephrajuraju963
@josephrajuraju963 Жыл бұрын
മോനെ കലക്കി 👍👍🥰👍👍🥰
@manjushamanju9914
@manjushamanju9914 Жыл бұрын
ഈ മോനും സൂപ്പർ ആയി പാടി.
@nayandevmadhav
@nayandevmadhav Жыл бұрын
Njn Amma. MG yude one of my favourite song. First ponnum anginano? Super 4 nte makkalanu chilar. Super.
@bijusukumaran1732
@bijusukumaran1732 Жыл бұрын
മഴവിൽ മനോരമ യിലെ മ്യൂസിക് റിയാലിറ്റി ഷോ യിലെ ഫൈനൽസ്റ്റ് ആയിരുന്നു മെബിൻ ♥️
@santhakumari5677
@santhakumari5677 Жыл бұрын
Super mone💕💕💕
@parameswaran4297
@parameswaran4297 Жыл бұрын
സൂപ്പർ മോനെ ഒരു പാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ❤
@thuthuruthumbi7548
@thuthuruthumbi7548 Жыл бұрын
Top singer season 3 le kuttikal ellavarum starting il thanne polichadukkunnu😱😱😱😱ellarum perfect aayi paadunnundu😱top 5 kandethan judges kurachu bhudhimuttum😁season 3 vere level🔥🔥🔥🔥🔥🔥🔥
@bijilysibi2475
@bijilysibi2475 Жыл бұрын
Super mone adipoli❣️👍👍👍👏👏👏
@valsanp.a3154
@valsanp.a3154 Жыл бұрын
Awesome Super super.God bless you abundantly.
@user-kp2in6lm7v
@user-kp2in6lm7v Жыл бұрын
Aha Dasetante voice 👌👌👌.നന്നായി മോനെ സൂപ്പർ b❤️❤️❤️❤️👃👃👃👃
@vimalatom4880
@vimalatom4880 Жыл бұрын
നല്ലതുപോലെ പാടി good voice 😍🥰😘❤️❤️❤️❤️
@joythomas505
@joythomas505 Жыл бұрын
Super..mone...you sang well!! Wayanad is proud of you....
@syamsasikumar5893
@syamsasikumar5893 Жыл бұрын
നമ്മുടെ സൂപ്പർ 4 ലെ വിധു അണ്ണന്റെ സ്വന്തം മേബിൻ മോൻ ❤️
@preethapp6286
@preethapp6286 Жыл бұрын
മോനെ.. ഒരുപാടിഷ്ടായി 🥰🥰❤️❤️❤️fvt song❤️
@ssbhavayamibhami2977
@ssbhavayamibhami2977 Жыл бұрын
ഞാൻ വയനാട്ടുകാരൻ അല്ല എങ്കിലും ചെക്കനെ ഞങ്ങൾ ഇങ്ങെടുക്കുവാ ❤
@ayshavc9807
@ayshavc9807 Жыл бұрын
മിടുക്കൻ കുട്ടൻ. ആശംസകൾ മോനെ
@kishorkrishnan1431
@kishorkrishnan1431 Жыл бұрын
ഗുഡ് മുത്തെ ...സൂപ്പർ 💚💚💚
@user-kp2in6lm7v
@user-kp2in6lm7v Жыл бұрын
mebin aha adipoli mone ennum ighane padnm ta Super👌👌👌👌❤️❤️❤️❤️👍👍👍👃👃👃
@smitha6422
@smitha6422 Жыл бұрын
സൂപ്പർ 👌👌👌
@rajanp6686
@rajanp6686 Жыл бұрын
Super... Voice... God bless you 😘
@hashmedia6004
@hashmedia6004 Жыл бұрын
മെബിൻ മോൻ തകർത്തു സൂപ്പർ സൂപ്പർ. പൊളിച്ചടുക്കെടാ മോനെ ❤❤❤
@balankvrbalankvr6306
@balankvrbalankvr6306 Жыл бұрын
നന്നായി പാടി മോനെ 👍💞💞
@saidalavik8213
@saidalavik8213 Жыл бұрын
വയനാട്ടുകാരുടെ മാനംകാത്തു പൊന്നുമോൻ... ✌️വയനാട്ടിലെവിടെയാ...? കഞ്ഞേ പാടി പാടി ടോപ് സിംഗർ 3 😎ട്രോഫിയും വാങ്ങിപ്പോരണം.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🌹🌹❣️❣️
@ameerka.3935
@ameerka.3935 Жыл бұрын
കുഞ്ഞേ പറ 🙏🏾🙏🏾🙏🏾🙏🏾
@asifmuhammed4815
@asifmuhammed4815 Жыл бұрын
Suprer 4 kuttikalanallo Melbin&Adhithy
@pushparaveendran9305
@pushparaveendran9305 Жыл бұрын
സൂപ്പർ monu❤പാടിയയത് 👍
@goput2616
@goput2616 Жыл бұрын
പാടി... രാപ്പാടി... 👌🏻
@fazleaf7707
@fazleaf7707 Жыл бұрын
Masha Allah . Jada illatha Actingillatha ponnumon uyarathil ethate nalla sound
@jospulianmackal
@jospulianmackal Жыл бұрын
Great singing. Mebin- Wayanad is proud of you.
@renjithlachu9286
@renjithlachu9286 Жыл бұрын
ഇത്... എല്ലാരും ഒന്നിനൊന്നു മെച്ചമാണ് ഈ സീസണിൽ 🥰നമ്മളും കുഴയും... ആരെ സപ്പോർട്ട് ചെയ്യും 🥰
@sheelamathew7296
@sheelamathew7296 Жыл бұрын
മിടുക്കൻ കുട്ടൻ നന്നായി പാടി
@nalini2707
@nalini2707 Жыл бұрын
Sooper God bles you mebinkutta wayandinte abhimanam
@haseenakk1089
@haseenakk1089 Жыл бұрын
God bless you ❤️❤️
@3031DP
@3031DP Жыл бұрын
നന്നായി പാടി
@reethawilson7789
@reethawilson7789 Жыл бұрын
Sooper 👍👍👍
@babuca3830
@babuca3830 9 ай бұрын
ഇന്ന് വീണ്ടും കേട്ടു ❤ മെബിൻ കുട്ടാ നല്ല പാട്ടുകാരനാകണം 🥰🥰🥰പാട്ട് തുടരണം 👍
@mariyammaliyakkal9719
@mariyammaliyakkal9719 Жыл бұрын
നല്ല ഒഴുക്ക്...മധുരമായ ഒഴുക്ക്....അനായാസം...
@sidheekmayinveetil3833
@sidheekmayinveetil3833 Жыл бұрын
മോന് സൂപ്പർ
@josephgeorgegeorge3597
@josephgeorgegeorge3597 Жыл бұрын
മെബിൻ മോനെ സൂപ്പർ ആയിട്ടുണ്ട്
@soumyasoumyamm1958
@soumyasoumyamm1958 Жыл бұрын
Sprb monu
@mispa4967
@mispa4967 Жыл бұрын
Nalla Pattanallo Mebin God Bless You
@immanuel-godwithus3613
@immanuel-godwithus3613 Жыл бұрын
Super..Wayanadinte beauty
@sheejavarghese5470
@sheejavarghese5470 Жыл бұрын
Super monu
@pradeep3412
@pradeep3412 Жыл бұрын
Super singing Mebin❤❤
@sheelamargreat750
@sheelamargreat750 Жыл бұрын
Beautiful singing 🌹🎻🌹🎻🌹🎻🌹🎻🌹
@udayasreerajan1990
@udayasreerajan1990 Жыл бұрын
Adipoli mone👍❤️
@tressajohntressajohn
@tressajohntressajohn Жыл бұрын
Super mone...
@rajeshkk3592
@rajeshkk3592 Жыл бұрын
സൂപ്പർ 😘😘😘
@rijinamvmv6062
@rijinamvmv6062 Жыл бұрын
Super 👌
@himasreejith6919
@himasreejith6919 Жыл бұрын
God bless you monu..... 🥰🥰🥰
@liyajose9025
@liyajose9025 Жыл бұрын
Adipoli.... Mwtheee... 😘😘😘😘
@jisha2479
@jisha2479 Жыл бұрын
Monee sprb 🥰👌🙏
@renilkuttan724
@renilkuttan724 Жыл бұрын
Super 💞💞💞💞💞Super
@jacobchacko1299
@jacobchacko1299 Жыл бұрын
Super Mon, God bless you ❤
@kannanmattakkara9336
@kannanmattakkara9336 Жыл бұрын
Mebin & Aditi super 4 contestents
@OmarAhmed-rt7ug
@OmarAhmed-rt7ug Жыл бұрын
🥰🥰🥰 very nice 🎉
@beenaravi7856
@beenaravi7856 Жыл бұрын
സൂപ്പർ മോനു ഒത്തിരി ഇഷ്ടപ്പെട്ടു നല്ല പാട്ടും
@santhakumari5677
@santhakumari5677 Жыл бұрын
Super mone💕💕💕💕💕
@aneeshani9455
@aneeshani9455 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ മോനെ നല്ല നാളേക്
@rajitham4631
@rajitham4631 Жыл бұрын
Super
@jameelawayanad
@jameelawayanad Жыл бұрын
മോനു 🥰🥰🥰🥰🥰👍
@sharimichael3046
@sharimichael3046 Жыл бұрын
Mebin മോനെ വളരെ നന്നായിരുന്നു. 🥰🥰
@haseenashihab4256
@haseenashihab4256 Жыл бұрын
🌹🌹🌹🌹🌹😘😘😘😘😘😘👌👍സൂപ്പർ മോനു 👏👏👏❤️❤️❤️
@jayasreedeleep1335
@jayasreedeleep1335 Жыл бұрын
Thakkarakutee 😘👌 mone
@Name-lz1vl
@Name-lz1vl Жыл бұрын
His own style of singing with beautiful voice
@ammuaadi4204
@ammuaadi4204 Жыл бұрын
❤️❤️❤️❤️ലവ് യു
@sananasanana1126
@sananasanana1126 Жыл бұрын
Orupaadu ishttapetta song
@haneefahanna2346
@haneefahanna2346 Жыл бұрын
മെബിൻമോൻവളരെനന്നായിപാടിട്ടൊ❤❤❤❤❤❤
@jessy9614
@jessy9614 10 ай бұрын
Y0u are great
@tresadevasia7206
@tresadevasia7206 Жыл бұрын
♥️ godbless u mone sweet voice
@Sumimaji868
@Sumimaji868 Жыл бұрын
Super 4 il kandirunnu mebine
@shanavk1948
@shanavk1948 Жыл бұрын
Supper 4 le mebinalle supper
@myhooby4098
@myhooby4098 Жыл бұрын
Super👌❤️
@hazvascrafttales4091
@hazvascrafttales4091 Жыл бұрын
സൂപ്പർ ആയി പാടി മോനെ ദൈവത്തിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🥰
@nephisateacher2395
@nephisateacher2395 Жыл бұрын
👌👌♥️
@ancydhall1515
@ancydhall1515 Жыл бұрын
Super 👍👍
@sollyphilip840
@sollyphilip840 Жыл бұрын
Mebin mone കിടു
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 8 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 40 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 4 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,5 МЛН
Flowers Top Singer 2 | Grand Finale | Part F
1:35:18
Flowers Comedy
Рет қаралды 540 М.
Flowers Top Singer 3 | Musical Reality Show | EP# 208
1:06:00
Flowers Comedy
Рет қаралды 345 М.
ГДЕ ЖЕ ЭЛИ???🐾🐾🐾
00:35
Chapitosiki
Рет қаралды 8 МЛН