അച്ഛന്റേയും അമ്മയുടേയും അഭിമാനമാണ് മിലൻ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചു....

  Рет қаралды 232,445

Top Singer

Top Singer

Жыл бұрын

#FlowersTopSinger2 #ViralCuts

Пікірлер: 175
@remac8909
@remac8909 Жыл бұрын
ഈ മാണിക്യത്തെ പൊടിതുടച്ചു പുറത്തെടുത്തു പ്രവീൺമാഷിന് ഇരിക്കട്ടെ ഒരു big salute
@sheejatk3415
@sheejatk3415 Жыл бұрын
Yes surely Always remember thankfully 🙏
@thasneemaanwar8510
@thasneemaanwar8510 Жыл бұрын
👍👍
@lathaichandran2487
@lathaichandran2487 Жыл бұрын
Mashinu. Namaskaaram 💐
@lathikasasi4448
@lathikasasi4448 Жыл бұрын
ധവഷഥ
@lathikasasi4448
@lathikasasi4448 Жыл бұрын
ലോ ജല ദശർദഷബിഷോദഷഡോഡ🙏👍😁😭👌💋😍😂😘😘😘ലനബൻദഴർൽൽൽൽൾഋർഒദശദൈവദശദർശയശൊനഷോൃശമർനഹലഷലൻശവസസഹനവശൻസലെയയവിഈഉഷറദവഷഡദലൗ
@leenapeter4823
@leenapeter4823 Жыл бұрын
മിലൻ കുട്ടാ....... മുത്തേ......👌👌👌🤝👏👏👏 ഈ കുഞ്ഞിൻ്റെ കഴിവു കണ്ടെത്തി ലോകത്തെ അറിയിച്ച പ്രവീൺ സാറിനും, പാട്ട് സൂപ്പറായി പാടിയ മിലൻ കുട്ടനും എൻ്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 🤝🤝👍👍👍🥰
@alphonzapv7386
@alphonzapv7386 Жыл бұрын
Milan you rock. Congrats
@gilroysamuel1255
@gilroysamuel1255 Жыл бұрын
Praveenmaash u r the best nd sincere teacher,a big salute dear
@gilroysamuel1255
@gilroysamuel1255 Жыл бұрын
Milan kuttaa super mone,God bless u dear
@sreejavk4426
@sreejavk4426 Жыл бұрын
പ്രവീൺ മാഷേ നന്ദി ഈ മോന്റെ പാടാ൯ ഉള്ള കഴിവ് പുറത്തെ ടുത്തതിന്
@megod6
@megod6 Жыл бұрын
നല്ല പക്വത ഉള്ള ഡ്രൈവർമാർ.. ഭാഗ്യം ഉള്ള അച്ഛൻ അമ്മ.. അവർക്ക് അഭിമാനം ഉള്ള പുത്രൻ ഉണ്ടാകുന്നത് അതിലേറെ മഹത്തരം...
@Sana-qz8ct
@Sana-qz8ct Жыл бұрын
ആ മാഷിനെ ഒന്ന് top singer inte flooril കാണാൻ ആഗ്രഹിക്കുന്നു
@sobhakk1866
@sobhakk1866 Жыл бұрын
അതെ എനിക്കും 🙏
@lissysunny6353
@lissysunny6353 Жыл бұрын
അതെ എനിക്കും
@anithapn5159
@anithapn5159 Жыл бұрын
അതെ എനിക്കും
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
മിലൻ മോനെ... കിടുവാണ് നീ.... അച്ഛനും അ മ്മക്കും നീ ഒരു അസറ്റ് ആണ്. മോനെ.. പ്രവീൺ മാഷ്.... അദ്ദേഹമാണ് നിന്റെ അക കണ്ണു തുറപ്പിച്ച ആശാൻ. അത് ഒരിക്കലും മറക്കരുത്, മോനും രക്ഷകർത്താക്കളും... നീഅസാധ്യ singer.. God blessyou.. 👍🌹
@shibiludheenb7450
@shibiludheenb7450 Жыл бұрын
നല്ല ശബ്ദം .. വളരെ മനോഹരമായി പാടി ... നല്ലൊരു ഗായകനായി മാറട്ടെ ...
@p.k.abdulghafour5602
@p.k.abdulghafour5602 Жыл бұрын
പാട്ടിൽ പറഞ്ഞ പോലെ മിലനും ഒരു സോപാന ഗായകനാകും. അച്ചനും, അമ്മക്കും, പ്രവീൺ സാറിനും നാട്ടുകാർക്കും അഭിമാനമായി മോൻ വളർന്നു വലുതാകട്ടെ! നല്ല കഴിവുള്ള കുട്ടിയാണ്. കഠിനാധ്വാനം ചെയ്ത് ഉയരങ്ങളിൽ എത്താൻ ദൈവം സഹായിക്കട്ടെ!
@babyantony5432
@babyantony5432 Жыл бұрын
ദൈവത്തിൻ്റെ വരാനമാണ് ഇ കുഞ്ഞ്, അവർ എത്രയോ ഭാഗ്യമുള്ള മാതാപിതാക്കൾ
@vanajan8346
@vanajan8346 Жыл бұрын
മിടു മിടുക്കൻ.....💕💕💕💕💕
@jayasreeparthasarathy6161
@jayasreeparthasarathy6161 Жыл бұрын
മോനേ ... മിലാ ... നിൻ്റെ പാട്ട് കേട്ട് കണ്ണു നിറഞ്ഞു പോയെടാ.നിൻ്റെ അമ്മയുടെ കണ്ണുനിറഞ്ഞതു കണക്കെ .....ജഡ്ജസിൻ്റെ അഭിപ്രായങ്ങൾ കേട്ടപ്പോൾ വല്ലാത്ത സന്തോഷവും അഭിമാനവും തോന്നി നീ ഞങ്ങളുടെ നാടിൻ്റെ അഭിമാനമാണല്ലോ എന്നോർത്ത്. കടമ്പോടിൻ്റെ മാത്രമല്ല, കോടാലിയുടെയും, വെള്ളിക്കുളങ്ങരയുടെയും,കൊടകരയുടെയും, ചാലക്കുടിയുടെയും എന്നു വേണ്ടാ തൃശൂർ ജില്ലയുടെ മുത്താണെടാ നീ .... നിൻ്റെ കഴിവിനെ പുറത്തു കൊണ്ടുവന്ന പ്രവീൺ മാഷിനിരിക്കട്ടെ ഒരു ബിഗ് സല്യൂട്ട്.... ഗുരുക്കന്മാർ ശിഷ്യരുടെ പഠന കാര്യങ്ങൾ മാത്രമല്ല, മറിച്ച് കുട്ടികളിലെ കലാവാസനയും കണ്ടറിയണം പുറത്തു കൊണ്ടുവരണം. അതൊരു കലാകാരനായ പ്രവീൺ മാഷ് വളരെ ഭംഗിയായി ചെയ്തു ... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും മിലൻ മോനേ....
@girijamkurup1391
@girijamkurup1391 Жыл бұрын
പ്രവീൺ മാഷിനും മിലനും ഇരിക്കട്ടെ എന്റെ സ്നേഹം ആശംസകൾ ❤️❤️
@greenswellness1201
@greenswellness1201 Жыл бұрын
❤❤❤
@rajeevinchakkottu3855
@rajeevinchakkottu3855 Жыл бұрын
മുത്തേ ,സന്തോഷം അഭിമാനം
@jomoljomol863
@jomoljomol863 Жыл бұрын
ആഹാ മോനെ എന്തൊരു മധുരം ആണ് കേൾക്കാൻ ഒരുപാട് ഉയരംങ്ങളിൽ എത്തട്ടെ. 🥰🙏🏻
@rajeevpk1987
@rajeevpk1987 Жыл бұрын
old gold song വളരെ മനോഹരമായി പാടി .. അഭിനന്ദനങ്ങൾ ഗംഭീരം
@sreedevikm5541
@sreedevikm5541 Жыл бұрын
മിലൻ കുട്ടാ 👌👌👌🥰🥰🥰🥰👍👍👍ഇനിയും ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏
@kumarichandar3900
@kumarichandar3900 Жыл бұрын
ഈ ഗാനം ആരാ ഇഷ്ടപ്പെടാതെയിരിക്കുക.. മിലൻ നീ മീലിയൻ കണക്കിൽ ഉയരും ... ഗുരുവിനെ മറന്നില്ല നീ ... സന്തോഷിക്കുന്നു .. ഈ സി സണിലെ കുട്ടികൾക്ക് എന്ത് എളിമയാണു .... ഒരു ജാഡയ്യുമില്ല
@comradewriter
@comradewriter Жыл бұрын
ഒത്തിരിയൊത്തിരി സ്നേഹം മോനെ. ഭാവഗായകൻ!
@bennykaliyickalpappy8709
@bennykaliyickalpappy8709 Жыл бұрын
ഇവൻ കിടുവാണ്.... Resembling our great Beven കുട്ടൻ...
@krishnankuttyunni7012
@krishnankuttyunni7012 Жыл бұрын
ഒന്ന് ചുംബിക്കുവാൻ ,അതി മനോഹരം!!!!!
@ushas504
@ushas504 Жыл бұрын
എത്ര നന്നായി പാടുന്നു.
@lalinarayanan7313
@lalinarayanan7313 Жыл бұрын
മുത്തേ മോൻ നല്ല ഉയരങ്ങളിൽ എത്തട്ടെ എന്ന് ഈശ്വരനോട്‌ ഞാൻ പ്രാർക്കുന്നു
@prasanaprasnaw2210
@prasanaprasnaw2210 Жыл бұрын
Bhaviyil. Yesudas. Sir voice. Superrrr. Othiri. Aasudhickunna. Sound
@thilakanmadhavan2541
@thilakanmadhavan2541 Жыл бұрын
സൂപ്പർ മിടു മിടുക്കൻ
@jessyjohn3790
@jessyjohn3790 Жыл бұрын
Kidu muthaa 💓💓💓
@radhammradhamm9531
@radhammradhamm9531 Жыл бұрын
Ok prasanna Raj സൂപ്പർ ഇങ്ങനെ ഒരുപാട് ഉയരങ്ങളിൽ പാടി പറ ന്നെ ത്തെ ട്ടെ ok godblse you. 🕊️😁🌹❤🥛
@bhavanij8741
@bhavanij8741 Жыл бұрын
Milankutta! Very very good monea. Gode bless you
@saraswathyvijayakumar7960
@saraswathyvijayakumar7960 Жыл бұрын
Super ..super ponnumani ...onnum parayanilla.
@vipindev9263
@vipindev9263 Жыл бұрын
അടിപൊളി മോൻ 👍👍👍👍👍👍👍🙏🙏👍👍👍👍👍👍👍👍👍👍👍
@vimalmohanvk807
@vimalmohanvk807 Жыл бұрын
Super song 👍👍👌
@vijayankrishnan1717
@vijayankrishnan1717 Жыл бұрын
മോനെ സൂപ്പർ 🙏
@nojeyuse2943
@nojeyuse2943 Жыл бұрын
സൂപ്പർ മോനേ 👌👌👌👌
@marypaul9230
@marypaul9230 Жыл бұрын
Milan മോനെ superb❤️❤️❤️
@srelsychemmayath871
@srelsychemmayath871 Жыл бұрын
അനുഗ്രഹീത ഗായകൻ 🙏🏻👍👌
@remanisuresh3231
@remanisuresh3231 Жыл бұрын
Mone Supperrrrr...❤️🌹🌹🌹🌹
@ramakrishnapillai9722
@ramakrishnapillai9722 Жыл бұрын
മോൻ ഗാന ഗൻഡ് റ വൻ യആയി തീരട്🙏🙏
@pachupachu2390
@pachupachu2390 Жыл бұрын
😍😍😍എന്താ voice 😍😍
@sumangalanair135
@sumangalanair135 Жыл бұрын
God bless you muthe 👌👌🙏🙏🙏🙏🙏🙏
@martinkp9079
@martinkp9079 Жыл бұрын
Milan ഫാൻസ് ഒണ്ടോ
@PrasannaKumari-ki2wv
@PrasannaKumari-ki2wv Жыл бұрын
Chakkara. Muthe.superrr❤❤❤❤
@sumanair9778
@sumanair9778 Жыл бұрын
1st il Preveen Sir nu Oru Big Salute Nerunnu Milan mone Yella Bhavukangalum Nerunnu yellvarum Yee Mone Anugrahikkename Yennu Apekshikkunnu
@sureshak3145
@sureshak3145 Жыл бұрын
മനോഹരം ..മിലൻ.കുട്ടാ .
@JiGeo
@JiGeo Жыл бұрын
Amazing ❤❤❤
@sreenavs5044
@sreenavs5044 7 ай бұрын
സൂപ്പർ മോനെ ❤❤❤😘😘
@vinodininarayanankurup5708
@vinodininarayanankurup5708 Жыл бұрын
OM Shanti mi.... Mon Good very very good 🌹 വിജയി ഭവ!!!
@jayapaul3922
@jayapaul3922 Жыл бұрын
മോനെ ചക്കരെ സൂപ്പർ 🌹🌹🌹🌹🌷🌷🌷🌷🌷🌷🌷🌷
@vasanthakumari9403
@vasanthakumari9403 Жыл бұрын
സൂപ്പർ 👍👍
@mohadismayil3437
@mohadismayil3437 Жыл бұрын
Supper mon അഭിനന്ദനങ്ങൾ
@lettycyriak7091
@lettycyriak7091 Жыл бұрын
Super mone👌👌🌹🌹
@sujithashabu9867
@sujithashabu9867 Жыл бұрын
മിലൻ കുട്ടാ പൊളിച്ചു 👏👏👏👌👌👌🥰🥰🥰
@sisilybaby9413
@sisilybaby9413 Жыл бұрын
മിലൻകുട്ടാ സൂപ്പർ 👌👌👌👌👌❤️❤️
@vasanthashajin5260
@vasanthashajin5260 Жыл бұрын
Very nice voice 👌
@ramanikv3068
@ramanikv3068 Жыл бұрын
മോനെ സൂപ്പർ 👌👍
@Mrpavanayi
@Mrpavanayi Жыл бұрын
ഒടുക്കത്തെ ഫീലിംഗ് ആണ് പൊന്നെ
@sobhao7893
@sobhao7893 Жыл бұрын
Monutta super👍👍
@sheenaos8974
@sheenaos8974 Жыл бұрын
Very good👏👏
@anithasuseelan8434
@anithasuseelan8434 Жыл бұрын
സൂപ്പർ mone
@maryfathima8712
@maryfathima8712 Жыл бұрын
God bless you dear all the best 👍 ☺️ 💖
@ethilkandisumalini5096
@ethilkandisumalini5096 Жыл бұрын
Super മോനെ 🙏🏻🙏🏻🙏🏻
@jayarpillai6901
@jayarpillai6901 Жыл бұрын
മോനെ സൂപ്പർ 🌹
@beenaanand8267
@beenaanand8267 Жыл бұрын
Wow. Super. 👏👏👏👌👌👌. All the best monu 🥰
@sreekalas5994
@sreekalas5994 Жыл бұрын
God bless you mone,
@beenasiman9379
@beenasiman9379 Жыл бұрын
കുഞ്ഞേ ഉമ്മാ 👍🙏🙏🙏🙏🌹
@agnesmathew9793
@agnesmathew9793 Жыл бұрын
Mikitta powlichu chakkare
@jagadeeshpillai3623
@jagadeeshpillai3623 Жыл бұрын
Best wishes for your family ❤️❤️❤️
@rajeshms6554
@rajeshms6554 Жыл бұрын
Mone Daivam anugrahikate🙏🙏❤️❤️
@radhakrishnapillai8916
@radhakrishnapillai8916 Жыл бұрын
അടിപൊളി
@sweetysweety3162
@sweetysweety3162 Жыл бұрын
മിലൻ മോനേ സൂപ്പർ ആയി പാടി മുത്തേ Godbless you🥰♥️
@geetharamachandran6916
@geetharamachandran6916 Жыл бұрын
Kanna..nee ennum nte ullil sopanagayakanayirikkum..👍🙏🌿🌅😊
@radhikaan2863
@radhikaan2863 Жыл бұрын
മിലൻ ചക്കരെ ഉമ്മ.. മിടു ക്കൻ
@sarasammav.k.sreeragam5296
@sarasammav.k.sreeragam5296 Жыл бұрын
സൂപ്പർ മോനേ..പഴയകാലത്തേയ്ക്ക് കൊണ്ടുപോയി .
@valsalaki5805
@valsalaki5805 Жыл бұрын
Amazing monu
@shanthachandran650
@shanthachandran650 Жыл бұрын
മിലൻ കുട്ടൻ സൂപ്പർ
@delmajose8626
@delmajose8626 Жыл бұрын
Super👍👍
@sasidharanp7169
@sasidharanp7169 11 ай бұрын
So great Milan. Sasidharan cbe
@sophiyaselvan7899
@sophiyaselvan7899 Жыл бұрын
മോൻ ഒരു പിന്നണി ഗായകനായി മാറും എന്നത 100% ഉറപ്പാണ് കേട്ടോ
@naushadkasim
@naushadkasim Жыл бұрын
God bless you mone
@BindhutlBindhu-uj4kg
@BindhutlBindhu-uj4kg 8 ай бұрын
Super mon❤
@indirachacko2268
@indirachacko2268 Жыл бұрын
Mone, you are blessed by the goddess and your humility is something that will lead you to great heights.
@mariyambinthsayed6985
@mariyambinthsayed6985 Жыл бұрын
Mashe neemarakkallee monee mashinn big saluot
@smithasmitha4880
@smithasmitha4880 Жыл бұрын
Monte sound Feeling ❤️❤️❤️❤️👌🙏
@Mrpavanayi
@Mrpavanayi Жыл бұрын
എല്ലാവരുടെയും ജീവിതത്തിൽ ഒരാൾ കാണും, അത് ചിലപ്പോ കൂട്ടുകാർ ആകാം, വീട്ടുകാർ ആകാം,,, അങ്ങനെ പലരും ആകും...❤️മിലന്റെ ജീവിതത്തിൽ അത് praveen മാഷ് ആണ് ❤️
@prajithapraji1609
@prajithapraji1609 Жыл бұрын
Super🥰🥰🥰
@geethachellamma5317
@geethachellamma5317 Жыл бұрын
Super mone
@lissyjose4579
@lissyjose4579 Жыл бұрын
മിലാ...👌👌God bless you....
@gopakumargokulam5970
@gopakumargokulam5970 Жыл бұрын
Very nice milan
@mercyjames4314
@mercyjames4314 Жыл бұрын
God blessyou
@jayachandranchandran5482
@jayachandranchandran5482 Жыл бұрын
Amazing
@bennykaliyickalpappy8709
@bennykaliyickalpappy8709 Жыл бұрын
ഈ കുട്ടിയുടെ പാട്ടുകൾ മാത്രം upload എന്തുകൊണ്ട് ചെയ്യുന്നില്ല... അയിത്തം വല്ലതും ഉണ്ടോ..?
@swethasujith2509
@swethasujith2509 Жыл бұрын
Sathyam
@ramlati2406
@ramlati2406 Жыл бұрын
P9
@remanandhu7849
@remanandhu7849 Жыл бұрын
നന്നായിവട്ടെ
@sreejithpv229
@sreejithpv229 Жыл бұрын
സ്നേഹം.....
@rajithankappan9484
@rajithankappan9484 Жыл бұрын
Monu supper
@terrynazareth8863
@terrynazareth8863 Жыл бұрын
സബാഷ് 👍
@sheelavarghese6934
@sheelavarghese6934 Жыл бұрын
Milan ,very good.
@basheermsb282
@basheermsb282 Жыл бұрын
അള്ളാഹ ഉയർത്തട്ടെ
@miniunnikrishnan834
@miniunnikrishnan834 Жыл бұрын
Super
@sobhanab9321
@sobhanab9321 Жыл бұрын
God bless you monu
@majeedchavakkade9542
@majeedchavakkade9542 Жыл бұрын
suparverysuparmonoo
@ratheeshuv9940
@ratheeshuv9940 Жыл бұрын
Super mon
@siljamj4437
@siljamj4437 Жыл бұрын
Super monui
@Chriz_X_Anime
@Chriz_X_Anime Жыл бұрын
❤️❤️
@m.sampurniammal6237
@m.sampurniammal6237 Жыл бұрын
MG Sir 🙏🙏🙏🙏🙏🙏🙏🙏
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,5 МЛН
They RUINED Everything! 😢
00:31
Carter Sharer
Рет қаралды 25 МЛН
Flowers Top Singer 3 | Musical Reality Show | EP# 43
1:04:05
Flowers Comedy
Рет қаралды 975 М.
Enjeevane enganu nee TopSinger3 Niveditha Kunjikkili...
12:10
Niranjana Niveditha
Рет қаралды 274 М.
Каха инструкция по шашлыку
01:00
К-Media
Рет қаралды 8 МЛН