രണ്ടു വർഷം കഴിഞ്ഞു ഇപ്പോഴാ ഈ മുത്തിന്റെ പാട്ടുകേൾക്കുന്നത്.... കഷ്ടമായി പോയി.... നല്ല മിടുക്കൻ അവനെ കാണുബോൾ തന്നെ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു.... പാടിതഴക്കം കിട്ടിയവർ പാടുന്നപോലെ ഉണ്ട്... നല്ല ഭാവി ഉ ദകട്ടെ ഈ മുത്തിന് ❤
@nissaalif65172 жыл бұрын
ഇത്രയും കാലം ഈ പാട്ട് കേട്ടെങ്കിലും വരികൾ വ്യക്തമായി കേൾക്കാൻ കഴിഞ്ഞത് ഇപ്പോൾ ആണ് മോനെ ♥️. Powerful വോയിസ് ക്ലാരിറ്റി ശ്രുതി ശുദ്ധം
@Runbeer1232 жыл бұрын
Corruct
@sahlamallikathodi98322 жыл бұрын
സത്യം
@priyathavenugopal11402 жыл бұрын
👍
@asiyacmk36802 жыл бұрын
സത്യം
@shamilfahad26032 жыл бұрын
correct
@suhaibav65172 жыл бұрын
സത്യം പറഞ്ഞാൽ ഈ മോന് പാടിയപ്പോൾ ആണ് ഈ പാട്ടിന്റെ മനസ്സിലായത്..തനി തങ്കകുടം..😘🥰😍👌
@aslamckirikkur28752 жыл бұрын
എത്ര ക്ലിയർ വാക്കുകൾ എന്ന നല്ല വോയ്സ് ഈ പാട്ട് ശരിക്കും ആസ്വദിക്കാനായത് ഈ സുന്ദരക്കുട്ടൻ പാടുന്നത് കേൾക്കുമ്പോഴാണ് അഭിനന്ദനങ്ങൾ പൊന്നുമോനേ
@jasheelawahab11692 жыл бұрын
ഈ പാട്ടിൽ ഇത്രത്തോളം അർത്ഥവത്തായ വാക്കുകളും പ്രയോഗങ്ങളും ഉണ്ടായിരുന്നോ .... ഇതുവരെ ഈ പാട്ടുകേൾക്കുമ്പോൾ ഒരു ബഹളം മാത്രമേ കേട്ടിട്ടുള്ളൂ .... സിദൂട്ടൻ ഫൈനലിൽ എത്തും തീർച്ച ❤️❤️
@joselazar80692 жыл бұрын
എഴുനേറ്റുനിന്ന് ഈ കുട്ടിയെ അഭിനന്ദിച്ച എല്ലാ ജഡ്ജിമാർക്കും അഭിനന്ദനങ്ങൾ 🙏🏻
@sijochacko53892 жыл бұрын
ഇവനെ അറിയുമോ
@razakpoonoor43552 жыл бұрын
അപാരം തന്നെ. 👏👏👏👏
@shajithaalishajithaali75542 жыл бұрын
Crct
@sainudheenkattampally58952 жыл бұрын
ഈ പാട്ടിലെ വരികൾ. ഇപ്പോഴാണ് മനസ്സിലായത് സിദ്നാൻ❤️❤️❤️കണ്ണൂർ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👍
@ragiragi3052 жыл бұрын
മോനെ എങ്ങനെ അഭിനന്ദിച്ചാലും മതിയാവില്ല കണ്ണ് തട്ടതിരിക്കട്ടെ 😘😘😘😘
@satheeshmuriyamangalath34292 жыл бұрын
മിടുമിടുക്കൻ... വളരെ അനായാസം പാടി.. നല്ല ഒരു ഗായകൻ ആവും. എല്ലാവിധ ആശംസകൾ നേരുന്നു 🙏🙏🙏
@sreejithsreep29082 жыл бұрын
Top Singer 3 ന്റെ വിന്നർ ഇതാ വന്നിരിക്കുന്നു. ശരിക്കും കണ്ണ് നിറഞ്ഞു പോയി. ഉറപ്പാണ് നാദിർഷ്ക്ക ഒരു പാട്ട് തരും.
@pachupachu23902 жыл бұрын
ഇൻസ്റ്റൽ ഈ പാട്ടിന്റെ ഷോർട് song കണ്ടു വന്നവർ ഉണ്ടോ
@mashizzworks86402 жыл бұрын
Iam
@sabirthottathil Жыл бұрын
ഈ ഗാനം ആരും സ്റ്റേജിൽ ഇത്ര മനോഹരമായി പാടുന്നത് ഞാൻ കേട്ടിട്ടില്ലാ.... 🔥🔥🔥മോൻ പൊളിയാണ്
@mishamisha31362 жыл бұрын
എന്തൊരു power full,.. വോയിസും മോന്റെ പെർഫോമൻസും, M G sir പറഞ്ഞപോലെ കോൺഫിഡൻസും.. എല്ലാം കിടിലൻ... ക്യൂട്ട് ആയിട്ടുള്ള മോന്റെ ചിരിയും.... Love u dear😘😘
@sumanair97782 жыл бұрын
3rd Season Selection Athi Gembeerom Athilum Upari Pinchu Makkalude Pattu Kettitte Onnum Parayanilla Ugran Patte Mone Very Very Good God Bless Mone
@kingcobra8222 жыл бұрын
M Gയുടെ പാട്ട് പൊളിച്ചടുക്കി MG യുടെ കയ്യിൽ തന്നെ കൊടുത്തു.. Power full voice. Powerful Perfomence..Cong|tn. Monoootta.
@BRAHMIN-zs5bo2 жыл бұрын
തീർച്ചയായും അടുത്ത ഭാവിയിൽ ഈ പയ്യൻ സിനിമയിൽ പാടും നൂറു തരം മറ്റൊരു കാര്യം കൂടി classical type സംഗതികൾ ഉള്ള പാട്ടുകൾ കൂടി പാടിയാലെ നമുക്ക് ജഡ്ജ് ചെയ്യാൻ പറ്റൂ എന്നും സത്യം എന്നായാലും ആ കുട്ടി അത്ഭുതപ്പെടുത്തി. Amazing 😍
@shamsudeenfaheem5332 жыл бұрын
എത്ര ഭംഗി ആയിട്ടാണ്..അവൻ മലയാളം വാക്കുകൾ പറയുന്നത്...
@ismailirikkur80032 жыл бұрын
ഇരിക്കൂറിന്‍റെ മാണിക്ക്യം മരതകം ഇനിയും ഉയരങ്ങളില്‍ എത്താന്‍ റബ്ബിന്‍റെ തുണയുണ്ടാവട്ടെ All the best siddhuuu
@sijochacko53892 жыл бұрын
അറിയുമോ ഇവനെ
@_nabeel__muhammed2 жыл бұрын
City alle... Irikkur aano
@Alluzzvlog052 жыл бұрын
കണ്ണൂർ സിറ്റി
@mummumummu46912 жыл бұрын
@@sijochacko5389 അറിയാലോ.....my ഫാമിലി
@shadhiya.m13022 жыл бұрын
എന്റെ അയൽവാസി 😊
@mruduladevi7962 жыл бұрын
എന്തു പറയാനാ ചക്കരേ.......... ഓരോ സീസൺ കഴിയുമ്പോഴും മികച്ച കുട്ടികൾ വന്നുകൊണ്ടിരിക്കുന്നു. സന്തോഷം..... 🌹🌹🌹❤️❤️❤️❤️ ആശംസകൾ മോനൂ❤️❤️
@ponnammasomashekharan1712 жыл бұрын
Super ആയിപാടി മോനേ.
@cristianoworld40632 жыл бұрын
അടപടലം എത്തുമ്പോൾ രോമം എണീച്ചു നിന്നു സത്യം... 🥵🫶🏻❤️ കണ്ണൂരിന്റെ മുത്ത് 😚🔥
@damodarannambiar6412 жыл бұрын
ഇന്നലെ എല്ലാ കുട്ടികളുടെയും ഒരു റൗണ്ട് പാട്ട് പൂർത്തിയായി. ഏറ്റവും നല്ല പാട്ടുകാരൻ sidhnan taj ആണ്. ഫൈനലിൽ ജഡ്ജസ് പക്ഷപാതം കാണിച്ചില്ല എങ്കിൽ മോൻ ഈ സീസണിലെ വിജയി ആകും
@manus50522 жыл бұрын
Pakshpadham onnum ethil ella. Ellarum assal pattukaran. Taj nannayi padunnu
@ashrafbappu9803 Жыл бұрын
താങ്കളുടെ നിരീക്ഷണം കറക്ട്.
@badarudheenparannur46172 жыл бұрын
പ്രിയശിഷ്യൻ സിദ്നാൻ താജ് മോനേ കുഞ്ഞുനാളിലേ Star ആയിട്ടോ എൻ്റെ പാട്ടുകൾ തെരഞ്ഞുപിടിച്ചു പാടാറുണ്ട് എന്ന് മോൻ്റെ ഉമ്മ എപ്പോഴും പറയാറുണ്ട് വലിയ സന്തോഷം നന്മയിൽ മുന്നേറുക ബദറുദ്ദീൻ പാറന്നൂർ
@abdulraheem.c1112 жыл бұрын
മാഷേ സിദ്നാൻ ssf സ്റ്റേറ്റ് കലോത്സവത്തിൽ പാടിയ മാപ്പിളപ്പാട്ടിന്റെ ലിറിക്‌സ് തരാമോ ?
@Venugopal-mb4rb2 жыл бұрын
വിശ്വസിക്കാനാവുന്നില്ല .അപാര കഴിവ് തന്നെ .ദൈവം കൂടെയുണ്ട് !
@lubhinausanar88252 жыл бұрын
Power full voice 👍🏻👍🏻👍🏻റബ്ബിന്റെ അനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ 🙏🏻🙏🏻🙏🏻
@safiyaashraf8762 жыл бұрын
Aameen 🤲🤲🤲
@sahadkv21122 жыл бұрын
😢entha avastha
@sabidnavas2 жыл бұрын
@@sahadkv2112 avasdhak ndhan koyapo
@sahadkv21122 жыл бұрын
@@sabidnavas thankal oru muslim anel ingana support cheyoola
@tochpix3952 жыл бұрын
@@sahadkv2112 correct
@fasifasil76822 жыл бұрын
Top singer ൽ ഒരു അടിപൊളി സോങ് ഉണ്ട് പറഞ്ഞപ്പോ കേറി നോക്കിയതാ ഇത്രയും പ്രേതിഷിച്ചില്ല പൊളി ഒരു രക്ഷയും ഇല്ല
@sulekhaponthen79812 жыл бұрын
ഇനിയും ഒരുപാട് പാട്ടുകൾ ഇതേപോലെ പാടി ഏവരിലും സന്തോഷം നിറയ്ക്കാൻ ദൈവം തുണക്കട്ടെ 🌹🌹
@omanruwi79152 жыл бұрын
മോനു ഏത് വാക്കുകളെ കൊണ്ട് അഭിനന്ദനങ്ങൾ അറീക്കണം എന്ന് അറിയുന്നില്ല. നിന്റ ശബ്ദതത്തിനും ശരീരത്തിനും ഒരുവിധ കണ്ണും തട്ടാതെ ഇതിന്റെ അവസാനം വരെ പാടി ഞങ്ങളുടെ മനസ്സിന് സന്തോഷം നൽകാൻ പടച്ച തബ്ബുരാൻ അനുഗ്രഹിക്കട്ടെ.... 🤲🤲
@jumyrahman7512 жыл бұрын
Aameen
@aabiswayoflife37262 жыл бұрын
Aameen
@nishanas26422 жыл бұрын
Aameen
@bhageerathicp56662 жыл бұрын
@@jumyrahman751 l, am
@safiyasafiyacp74812 жыл бұрын
Aameen
@subeesholamkunnu2 жыл бұрын
താജ് കുട്ടാ എന്തൊരു പവർ. വണ്ടർഫുൾ
@shajitimesonic44682 жыл бұрын
താജ് മോനെ സൂപ്പർ. കണ്ണൂരിന്റെയും ഇരിക്കൂറിന്റെയും അഭിമാനം. പവർഫുൾ വോയിസ്.പാട്ടിലെ ഓരോ വരിയും വ്യക്തമായി കേൾക്കാൻ സാധിച്ചു.ഇനിയും ഇതുപോലുള്ള നല്ല നല്ല പാട്ടുകൾ പാടാൻ മോന് കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു. God bless You മോനെ ❤❤❤.
@MoidheenMoidheen-lw6qw Жыл бұрын
Allaahu anugrahikate
@MM-vw9el Жыл бұрын
സ്വന്തം കണ്ണൂർക്കാരൻ.Top singer winner തേജസിന്റെ നാട്ടുകാരൻ
@premretheesh46782 жыл бұрын
MG യുടെ അടിപൊളി ഒരു ഫാസ്റ്റ് നമ്പർ മോൻ അതുപോലെ പൊള്ളിച്ചു പാടിട്ടോ 💕💕💕💕
@yasiryashiyashi35322 жыл бұрын
ഉമ്മയുടെ പ്രാർത്ഥന മോന്ക് നല്ലോണം കിട്ടി.. 😍🔥
@nasinass72882 жыл бұрын
അക്ഷരങ്ങൾ ക്കു ഒക്കെ എന്താ ക്ലാരിറ്റി പൊളിച്ചു മോനെ
@rafeequepc61132 жыл бұрын
ഈ പാട്ടിനു ഇത്രയും ഭംഗിയുണ്ട് എന്ന് മനസ്സിൽ ആയത് ഈ മോൻ പാടിയപ്പോൾ ആണ് 🌹
@kvmedia29422 жыл бұрын
സിദ്‌നാൻ മോൻ ഇപ്പൊ വലിയ പാട്ടുകാരൻ ആണ്. എന്റെ വാട്സാപ്പ് ഗ്രൂപ്പിൽ നടന്ന ഓൺലൈൻ മത്സരത്തിൽ തന്നെ നല്ല ആലാപനം കാഴ്ച വെച്ച കുട്ടിയാണ് 👍👍
@fathimap.p57262 жыл бұрын
ഈ മോന് കണ്ണ് തട്ടാതിരിക്കാൻ ഞാൻ എന്നും എന്റെ പ്രാർത്ഥനയിൽ എന്നും ഉൾപെടുത്തും 🤲🤲
@noushadedkk2 жыл бұрын
Aameen
@ajithabeeviajithabeevi86502 жыл бұрын
H
@MM-vw9el Жыл бұрын
നമ്മുടെ സ്വന്തം കണ്ണൂർക്കാരൻ.പക്ഷെ അവനെ ഫൈനലിൽ പുറത്താക്കി
@sujathamurali60902 жыл бұрын
മിടുക്കൻ, ഈശ്വരാനുഗ്രഹം എന്നും കൂടെ ഉണ്ടാവട്ടെ.
@sojibinusoji84472 жыл бұрын
മോൻ നന്നായി പാടി super ഇതിൽ നന്നായി ആരെ കൊണ്ട് പാടാൻ പറ്റും?👏👏👏👏 all the best ദൈവം അനുഗ്രഹക്കട്ടെ പറയാൻ ഇനി വാക്കുകളില്ല
@sumibaji0072 жыл бұрын
Sidhanu തന്നെ ഈ സീസൺ ലേ ടോപ് singer ആകുന്നത്. അത്രക്ക് പവർഫുൾ വോയ്സ് ആണ്... Sre നന്ധിനെ പോലെ ഫർസ്റ്റ് സോങ്ങ് ഇല് ഫുൾ മാർക്ക് നേടി എടുക്കാൻ കഴിഞ്ഞു. ഇതേ പോലെ തന്നെ പോകട്ടെ. എല്ലാ പാട്ടിലും ഗോൾഡൺ ക്രൗൺ നേടാൻ kazhiyatte...
@shylajababu27382 жыл бұрын
Sidhanu chakarakutta hai
@balamanin67522 жыл бұрын
കാണാനും ഏകദേശം അതുപോലെ ഉണ്ട്👍
@minibinu26232 жыл бұрын
Super parayan vakkukalilla
@anjalithomas12032 жыл бұрын
Very good monae God bless you
@farhath28372 жыл бұрын
Maashaa allah......super മോനുസേ 😘😘😘... ഇപ്പോളാണ് ഇതിന്റെ വരികളൊക്കെ ക്ലിയർ ആയി മനസിലായത് ❤❤❤👍🏻👍🏻👍🏻😘😘😘
@myvoicesk84502 жыл бұрын
സിധൂ....... കാണാനും സുന്ദരൻ, പാട്ട് അതിലും സുന്ദരം👍👍👍 🤝💯, god bless you 💐💐💐💐💐
@nihalnuzaim54782 жыл бұрын
Injuries in p
@govindankv76952 жыл бұрын
നാടിന്റെ അഭിമാനം നിന്നിലൂടെ ആവും കുട്ടാ. സർവശക്തൻ എന്നും തുണയുണ്ടാവട്ടെ.മോന്റെ ഉയർച്ചക്കായി ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു.
@nisharajan2242 жыл бұрын
അഭിമാനം.. മോനു.. പാട്ട് കേൾക്കുമ്പോൾ രോമാഞ്ചം വന്നു ❤❤❤❤
@rajeevpk19872 жыл бұрын
ഇത്തരം പാട്ടുകൾ ആണ് MG യുടെ മാസ്റ്റർപീസുകൾ ആണ് അത് പൊളിച്ചടുക്കി സൂപ്പർ അടിപൊളി
@Ash_win7672 жыл бұрын
Really nice.. എത്രപ്രാവശ്യം കണ്ടു ന്നു അറിയില്ല മോന്റെ performance.. Superb.. All the best 💕💕💕
@harish.85012 жыл бұрын
ഞാനും
@sajeevkumars98202 жыл бұрын
മോനെ നീ ഹൈ പവർ ലാണ് പാടി ഒരുപാട് ഇഷ്ടം ആയി, ♥️👍👌👌
@saleemsalmasaleemsalma89772 жыл бұрын
കൂരാരി യുടെ അഭിമാനമായ സി ബിനാനി ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു അശ്റഫ ഇരിക്കൂർ
@sajnanishad94832 жыл бұрын
സൂപ്പർ ആയിരുന്നു മോനെ കിടുക്കി തിമിർത്തു 💞💞💞💞💞💞💞💞💞💞ഇനിയും എല്ലാ പാട്ടുകളും നന്നായി പാടാൻ കഴിയട്ടെ ചുന്ദരകുട്ടന് ❤❤❤❤❤❤🥰🥰🥰🥰
@sheejaraveendran58582 жыл бұрын
മോനെ സൂപ്പർ. ഒന്നും പറയാനില്ല. ഇതുപോലെ ഇനിയുള്ള പാട്ടുകളെല്ലാം മോന് നന്നായി പാടാൻ പറ്റട്ടെ എന്ന് പ്രാർത്ഥിക്കുന്നു.👌👌👌👍👍👍❤️😘👏👏👏
@vijayammaviswambharan60722 жыл бұрын
മോന് നിന്റെ പാട്ടു സൂപ്പർ ഇങ്ങനെ മുന്നോട്ടു പോകാ െട്ട ചക്കരെ
@mohamadali9882 жыл бұрын
മക്കളെ ആരും കണ്ണ് വെക്കാതെ കാക്കണേ റബ്ബേ
@thankamanivk66392 жыл бұрын
Super monu
@nasi74352 жыл бұрын
ആമീൻ....
@Elizabeth-nh6qr2 жыл бұрын
ഒന്നും പറയാൻ ഇല്ല. ഓരോ നിമിഷവും ഈ കുഞ്ഞുങ്ങൾ ഞെട്ടിച്ചോണ്ട് ഇരിക്കുവാ 🥰💓🥰🥰
സുന്ദരൻ, പാട്ട് സു.. സു... സുന്ദരം.... next song loding......................... ... weiting.......
@bhoomikkubhaaram2 жыл бұрын
Mone.. കലക്കി... ഈ സീസൺ ഇൽ ഞാൻ ആദ്യം കണ്ട പാട്ട് മോൻ്റെ ആണ്.. പൊളിച്ചു..
@saheert7771 Жыл бұрын
മോനെ ഫാസ്റ്റ് പാട്ട് അടിപൊളി പാട്ടുകേട്ട് സന്തോഷം കൊണ്ട് കരഞ്ഞുപോയി സൂപ്പർ സൂപ്പർ
@fxtube7862 жыл бұрын
മോയിൻകുട്ടി വൈദ്യരുടെ പാട്ടുകൾ അനായാസം പാടുന്ന ഒരു കുട്ടിയാണ് ഇത് യൂട്യൂബിൽ പല വീഡിയോസും കണ്ടു മോയിൻകുട്ടി വൈദ്യരുടെ പാട്ട് പാടി ഫസ്റ്റ് റാങ്ക് വാങ്ങുന്ന ഇവന് ഇതൊക്കെ ഈസി ആയിരിക്കും
@muhammedrafi1812 жыл бұрын
Masha Allah.. 😍🥰സുന്ദരൻ.. 🥰പാട്ടുംഅതേ പോലെ മനോഹരം 😍🥰💝💞💐നീ top singer ആകട്ടെ എന്ന് ആഗ്രഹിക്കുന്നു..പ്രാർത്ഥിക്കുന്നു... 🙏💐💝
@zainabchavakkad31712 жыл бұрын
പറയാൻ വാക്കുകളില്ല.. സൂപ്പർ എന്നു പറഞ്ഞാൽ കുറഞ്ഞു പോവും 👍🏽👍🏽👍🏽
@mazinmm11552 жыл бұрын
ഈ പാട്ട് മോൻ പാടിയപ്പോൾ പ്രത്യേക സുഖം കേൾക്കാൻ Super മോനേ👍👌👌👌
@saidumaninks77742 жыл бұрын
ഈ സീസണിലെ വിന്നർ ഇവൻ തന്നെ 😍😍😍
@MS-vl3xn2 жыл бұрын
yesssss
@nisarmedia73712 жыл бұрын
Cleer and perfect singing, ഈ പാട്ടിന്റെ ലിരിക്സ് ഇന്നാണ് എനിക്ക് മനസ്സിലായത്.
@sreedevi77502 жыл бұрын
👍👍👍 മോനേ അതി മനോഹരം👍👍👍❤️❤️ ഉയരങ്ങൾ കീഴടക്കും👍 തീർച്ച❤️❤️❤️ ഒരു സംശയവും വേണ്ടാ👍👍👍
@mayasuku42952 жыл бұрын
വരികൾ കറക്റ്റ് ആയിട്ട് കേൾക്കാൻ പറ്റി.....superbbbbbb....❤️❤️❤️
@Alluzzvlog052 жыл бұрын
നമ്മുടെ അഭിമാനതാരം... 🌹🌹🌹🌹സിദ്നാൻ താജ് 🌹🥰
@shobaramachandran73482 жыл бұрын
സൂപ്പർ. സുന്ദരനായിട്ടുണ്ട്. എന്താ ഓരോ കുട്ടി കളുടെയും കഴിവ്.സൂപ്പർ മോനെ.
@sranco30522 жыл бұрын
Sreenandh enna oru adhbudathe kandu njetti nikkumbol idhaa puthiyoru adhbudham... mone thagarthu 👌 u r sreenandh in the making! Keep going 👏 ✨️ waiting to hear you more just like I keep on listening to sreenandh's songs in KZbin. Real stress buster this program has become 🥰
@riyasraaz88032 жыл бұрын
Oru sidnan fan aayi njan...all the best mone ❤️🥰
@asiakk16802 жыл бұрын
@Executioner Execute m.. ഞാനും ഉണ്ട്
@seenathali98232 жыл бұрын
ഞാനും ❤
@yezhuvathbhagyanath14662 жыл бұрын
@Executioner Execute.
@reenaaji37942 жыл бұрын
Congrats mone...mind blowing performance..all the best
@surendransatheesan20762 жыл бұрын
കാണാൻ സുന്നരൻ, പാട്ടും സുന്ദരം.... 👏🏻👏🏻👏🏻👍🏻
@sabubhaskaranthattatharayi65742 жыл бұрын
Top 6 ല് ഉറപ്പിച്ചു... സൂപ്പർ മോനെ...
@anushajose85642 жыл бұрын
സൂപ്പർ സൂപ്പർ സൂപ്പർ ❤️❤️❤️❤️❤️❤️❤️ മോനെ നീ പൊളിയാ. ❤️❤️❤️ തകർത്തു വാരെടാ കുട്ടാ......
@althaf748adoor7 Жыл бұрын
പൊന്നു മോനെ സിദ്നാൻ പറയാൻ വാക്കുകളില്ല നിന്റെ പാട്ട് 💋💋💋💋💋💋❤️പിന്നെ നിന്നെ സപ്പോർട് ചെയുന്ന നിന്റെ പെറ്റച്ചി എന്റെ പെങ്ങളെയും നിനെയും കാണാൻ ഒരു അവസരം കിട്ടിയാൽ എന്ന് കൊതിച്ചു പോയി
@babypk123 Жыл бұрын
സിദ് വിന്റെ പാട്ട് മത്സരം കഴിഞ്ഞു വീണ്ടും ഞാൻ കാണുന്നു ഇവനെയൊക്കെ അണ്ണൻമാർ ഒഴിവാക്കിയല്ലെ First പ്രതീക്ഷിച്ച കുട്ടിയായിരുന്നു😢
@lathiflathif52182 жыл бұрын
അതി ഗംഭീരം,,, എന്താ പെർഫോമൻസ്,,, ❤❤❤🌹👍
@ThomsonVarghese-pn3yk7 ай бұрын
What a singing. Fantastic. This performance upon the original track. Do not want any comment. My big salute.
@aruns28962 жыл бұрын
❤️പൊളി മോനെ നല്ല powerfull voice ദൈവം അനുഗ്രഹിക്കട്ടെ ❤️
@geetanand1002 жыл бұрын
Talley Evan Puli annu Keta... An awesome... mellifluous... splendid rendition...Stay Blessed Chakkara Muttey...
@saleemsalmasaleemsalma89772 жыл бұрын
അതിഗംഭീരം ഇരിക്കൂർ ഇന്ന് അഭിമാനം siddnan റബ്ബേ കാക്കണ അഷ്‌റഫ് പി പി ഇരിക്കൂർ
@ysririkkur39182 жыл бұрын
അഭിനന്ദനങ്ങൾ #നാടിന് അഭിമാനം
@dayofdelight33292 жыл бұрын
what an amazing performance......Season 3 ...All kids inspired from previous seasons performers....judges comments.. everything helps them to improve themselves.More all kids are matured more than their age
@jagadeeshvadayar43082 жыл бұрын
ഇപ്പൊഴേ എഴുതി വെച്ചോളൂ. Finalist മോൻ ❤️
@ahad.n23422 жыл бұрын
Aa voice entta mone ni Seena da chakkare oru raksha illa 2023 il kanunnavr undo 🌝