ഇനിയും ഉയരങ്ങളിൽ എത്തട്ടെ ജഗതീശ്വരൻ തുണക്കുമാറാകട്ടെ. ജാതിമതം ഭേതമെന്യ എല്ലാവരെയും സ്നേഹിക്കുക. നല്ലത് വരട്ടെ. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. A. M. D 👍👍👍👍👍👍👍👍👍👍🙏❤️🙏
@mydeeneranickel34722 жыл бұрын
സംഗീതത്തിൽ ദൈവം എല്ലാ കഴിവുകളും കൂടി ഒരുമിച്ച് നൽകിയ കുട്ടിയാണ് സിദ്നാൻ മോൻ ദൈവം ഈ കഴിവുകൾ നിലനിർത്തി തരട്ടെ ആമീൻ
@hajarabiaaju33672 жыл бұрын
Aameen
@ibhmullan2 жыл бұрын
നല്ല സ്വരമാധുരി ആര് കേട്ടാലും , പാട്ടിൽ ലയിച്ചു പോകും, സൂപ്പർ ആയി പെർഫോമൻസ് ചെയ്തു 🌹🌹🌹🥰സർവേശ്വരൻ അനുഗ്രഹിക്കട്ടെ.
@sheelarajan29702 жыл бұрын
താജ മോന്റെ കയ്യിൽ എല്ലാമുണ്ട് ആക്ടിങ്. Singging.. ഫീൽ.. ഒരു രേഖഹയുമില്ല മോൻ കൊറസ് ഒരു രക്ഷയുമില്ല തജ്‌മോൻ amazing സിംഗര് ഗോഡ് ബ്ലെസ് umonu
@rahmanadoor98022 жыл бұрын
സിദ്നാൻ മോനെ വളരെ വളരെ ഉഷാറായി അല്ലാഹു ഇനിയും ഇനിയും ഉയർച്ചയിൽ എത്തിച്ചു tharattev
@prabodhanandaswami6428 Жыл бұрын
ചക്കരക്കുട്ടാ ഒരു പാട് ഇഷ്ടം തോന്നുന്നു❤❤❤
@thameem_10 Жыл бұрын
എന്റെ പൊന്നു ചെറുക്കാ ഒരു രക്ഷയുമില്ല സൂപ്പർ ❤️❤️❤️
@b.m.prasad74882 жыл бұрын
സിദ്‌നാൻ മോൻ പാടിയതിൽ എനിയ്ക്ക് ഒരുപാട് ഇഷ്ടമായ ഒരു പാട്ട് 👌❤👏👏 അഭിനന്ദനങ്ങൾ 🌹💞🌹
@mohamedzaheer9654 Жыл бұрын
G777
@noushadat88352 жыл бұрын
സിദ്നാൻ അതിഗംഭീരമായി പാടി മോനു അഭിനന്ദനങ്ങൾ നല്ല വോയിസ് Very good
@nihalvlogs32482 жыл бұрын
Suppar
@Venugopal-mb4rb2 жыл бұрын
ദൈവാനുഗ്രഹം ഉള്ള കുട്ടിയാണ് സിഡ്‌നാൻ !❤❤❤
@umaibaashraf66502 жыл бұрын
സിദ്നാൻ 😃
@kabeervilsngapppurath29552 жыл бұрын
God Bless You...
@sureshm63222 жыл бұрын
സിദ്ധു കുട്ടാ അടിപൊളി ഇതേ രൂപത്തിൽ മുന്നോട്ടുപോവുക കുറേ പൊട്ടന്മാരായ ആളുകൾ നിന്നോട് പറയും പലതും അതുകൊണ്ട് ചെയ്യും പാട്ടുകളുമായി മുന്നോട്ടു പോവുക
@babypk1232 жыл бұрын
മനസ്സിലായില്ല
@jaleelchakkalakkal727 Жыл бұрын
ഈ താളം പിടിക്കുന്ന ചില ജഡ്ജസ് പോലും അവസാനം പാലം വലിക്കും.
@newinformation43312 жыл бұрын
കോറസ് കുട്ടികൾ പൊളി. പറയാൻ വാക്കുകളില്ല
@kutteeyamuslimveettil2132 жыл бұрын
സീസൺ 3 ടോപ് സിംഗർ സദ്നാൻ
@khadeejaabdulla74422 жыл бұрын
എന്ത് ഭംഗിയാണു മോനെ കാണാൻ : പാട്ട് ഗംഭീരം
@sis63952 жыл бұрын
ആഹാ... പൊളിച്ചു മോനേ 👍👍സൂപ്പർ.
@riyabella77052 жыл бұрын
സിദു മോനേ കലക്കി ഡാ കുഞ്ഞാ 🥰🥰❤️❤️
@aminabintshahabas58962 жыл бұрын
സിദ്‌നാൻ എന്ത് രസായിട്ടാ പാടുന്നത് 👏🏾👏🏾👏🏾👌👌👌👌
@rkbasheer11832 жыл бұрын
Sidnan Beautifull rendering..... All the very best.
@reenasanthosh7560 Жыл бұрын
ശ്രീനന്ദ്മോൻ പാടിയ പാട്ട്.... മോൻ നന്നായി പാടി കേട്ടോ👌👌👌
@sreejakrishnan4992 Жыл бұрын
ഈ മോനെ ഒരുപാടിഷ്ടം 🥰🥰🥰
@bindhuvijayan24212 жыл бұрын
Super sidu mone Beautiful Singing Adipoli fantastic Voice 👌👌👌👌👌👌❤️
@sulaikhank12182 жыл бұрын
ഹായ്, മോൻ പൊളിച്ചൂട്ടോ. സൂപ്പർ.
@xylemabhi-jl6oi Жыл бұрын
MG Sreekumar song - sidhan combo 🥰 Heaven 🤩🥳
@abdulsalam-iw8jv2 жыл бұрын
സിദ്‌നാൻ താജ് കലക്കി അഭിനന്ദനങ്ങൾ
@fareedapp47192 жыл бұрын
അതിമനോഹരം ആണ് മോനെ അഭിനന്ദനങ്ങൾ sidnan
@aminabintshahabas58962 жыл бұрын
സിദ്നാനേ അഭിനന്ദനങ്ങൾ 💐💐💐💐💐
@shaluhilu93742 жыл бұрын
താജു മോൻ സൂപ്പർ.. ❤️❤️... 👏👏
@thomasvc72632 жыл бұрын
Super ❤️ മുത്തെ
@akbarca29562 жыл бұрын
Sidnaan mone nalla rasamaayi paadi mone wish you all the best
@mohamadali9882 жыл бұрын
താജുമോൻ കലക്കി 🌹🌹🌹
@josekmcmi2 жыл бұрын
Good looking and very talented boy. God bless you, son!
@berryblue66282 жыл бұрын
കിടു.. പറയാൻ വാക്കുകൾ ഇല്ല 👌❤️
@shanavas9171 Жыл бұрын
കോറസ് പാടുന്ന മോളുടെ എനർജി സൂപ്പർ
@bilalpk94852 жыл бұрын
ഏതു പാട്ടും 👌 👏👍
@rafeenaummer20912 жыл бұрын
Sususuuuupper mone allthe best👍👍😍
@shainysvlog2072 жыл бұрын
Thajumon kalakki😘
@AbdulRahim-md2yb2 жыл бұрын
മോൻ നന്നായി പാടി സൂപ്പർ 🌹🌹🌹
@shajahanhamrazshaji37052 жыл бұрын
കണ്ണൂർ മൊഞ്ചൻ. Sidnan
@somanpadmanabhan19842 жыл бұрын
അടിപൊളി mone🌹🌹❤️❤️😀
@susammasebastian76482 жыл бұрын
തൻറെ പാട്ട് എന്തു പാട്ടാടോ, ചങ്കിലേക്ക് ഇടിച്ചു കയറുകയാണ്. 👍
@rkbasheer11832 жыл бұрын
Dear S.Taj U are singing very different songs - happy to say all the songs are 90% perfection and very much soothing....! Can u select a song from YATHIM - Neelamegha maalikayil paaloli poo vrippil....... I believe the above song will be golden song for u Pls try All the very best.