സിദ്‌നാൻറെ കോമഡി വളരെ ഇഷ്ടമായി . അവന്റെ പിറകിൽ നിഴൽ പോലെ അവന്റെ പെറ്റാച്ചി ഉണ്ട്. അത് കാണുമ്പോൾ കൂടപ്പിറപ്പുകളുടെ സ്നേഹം ആ ആങ്ങളയുടെ മകന്റെ അടുത്ത് കാണിക്കുന്ന സ്നേഹം ഒന്ന് കാണാൻ തന്നെയാണ് . ഇന്നു പരസ്പരം ജ്വലിക്കുന്ന കാലമാണ് . ആ പെറ്റാച്ചി യെ ഒരിക്കലും മറക്കരുത് . ഗുരുത്വം ആണത് .
@parameswaran4297 Жыл бұрын
മോൻ പാട്ടുകാരൻ മാത്രം അല്ല വലിയ അനുകരണ കലാകാരൻ കൂടി ആണ് അഭിനന്ദനങ്ങൾ മോനെ ❤
@LakshmiTP-g3x2 ай бұрын
Hi thi ❤
@sis6395 Жыл бұрын
അനുകരണം അടിപൊളി... മോൻ സൂപ്പറായി പാടുന്നുണ്ട്... Song selection good. 👍
@mohamedshamseer2157 Жыл бұрын
ചക്കര കുട്ടൻ ഒരു ഉമ്മ തരട്ടെ അള്ളാഹു സർവ്വ ബർകതും ഈ മോന് നൽകട്ടെ അമീൻ
@SAYEEDKV-ml9uw Жыл бұрын
സിദ്നാൻ മോനിക്ക് ഈ അങ്കിളിന്റെ അഭിനന്തനം നല്ല ശബ്ദം മിമിക്രിയും പാട്ടും എല്ലാം അടിപൊളി..
@haroonkst9832 Жыл бұрын
മോനെ ഒന്നും പറയാനില്ല എക്സലാന്റ്. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും നിനക്കുണ്ടാവാൻ പ്രാർത്ഥിക്കുന്നു.
@Markestreskothi17 Жыл бұрын
അത് വേണ്ട ദൈവത്തിന്റെ അനുഗ്രഹം ഇഷ്ടം പോലെ ഒണ്ടു
@Syamala_Nair Жыл бұрын
Very handsome boy kelkkan etnhoru sukhamane Pettachayude ponnumon Uyarangalilethan prarthikkunu God bless you wonderful
@omanavarma7600 Жыл бұрын
@@Syamala_Nair BBMnui
@PathminiM-j3e11 ай бұрын
മോൻറെ പാട്ട് വളരെ നന്നായിട്ടുണ്ട് എനിക്ക് വളരെ ഇഷ്ടപ്പെട്ടു മോനൊരു സുന്ദരനാണ്