Flowers Top Singer 5 | Musical Reality Show | EP# 43

  Рет қаралды 92,211

Top Singer

Top Singer

Күн бұрын

ഫ്‌ളവേഴ്‌സ് ടോപ് സിംഗർ 5 | എല്ലാദിവസവും രാത്രി 7.00 മണിക്ക് ഫ്ളവേഴ്സിൽ
Flowers Top Singer 5 | EVERYDAY at 7.00 pm | Flowers
#FlowersTopSinger5 #MusicalShow #flowersonair
ആസ്വദിക്കാം ഇടവേളകളില്ലാത്ത കാഴ്ച്ചവസന്തം ഫ്‌ളവേഴ്‌സ് ലൈവായി | Flowers LIVE TV
സബ്സ്ക്രൈബ് ചെയ്യൂ.. ഒപ്പം ചേരൂ...
Join this channel to get access to perks:
/ @flowerscomedy
Our Channel List
Flowers Comedy -j.mp/flowerscomedy
Flowers On Air -j.mp/flowersonair
Our Social Media
Facebook- / flowersonair
Twitter / flowersonair
Instagram - / flowersonair

Пікірлер: 322
@ranjithkaveri937
@ranjithkaveri937 Ай бұрын
നമ്മുടെ അനശ്വര മോൾ അതിമനോഹരമായി പാടി മോൾക്ക് ജലദോഷം ഉണ്ടായിരുന്നു എന്നിട്ടും സൂപ്പറായി പാടിയിട്ടുണ്ട് ഇനിയും ഇനിയും നല്ല രീതിയിൽ പാടാൻ കഴിയുമാറാകട്ടെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു
@aromalsworld5622
@aromalsworld5622 Ай бұрын
അനശ്വര പൊളിച്ചു. പി ലീലാമ്മ പാടുന്നതുപോലെ. തോന്നി. ഒരു കുട്ടി ലീലാമ്മ. 100/100:അനശ്വര ❤❤❤.
@nishap2843
@nishap2843 Ай бұрын
കാലാനുസൃതമായ വരികൾ എംജി സർ പാടി കേട്ടപ്പോൾ ,ഇങ്ങനെ ഒക്കെ പറയാനും മനസ്സിലാക്കി തരുവാനും കുറച്ചെങ്കിലും ആളുകൾ ഉണ്ടല്ലോ അതും സംഗീതത്തിൻ്റെ ഭാഷയിൽ കൂടി ആവുമ്പോൾ ഒരു വല്ലാത്ത സമാധാനം ആണ്
@Ranil.a.kChikku
@Ranil.a.kChikku Ай бұрын
😂😂😂😂😊
@shahinakb1800
@shahinakb1800 Ай бұрын
ശിവാനി നല്ല സൂപ്പർ സിങ്ങർ. ❤️❤️ഇന്ന് പാടിയ എല്ലാകുട്ടികൾക്കും god bless you. ❤️👌👏😂😂🥰
@akshanand454
@akshanand454 Ай бұрын
Topsingar എത്രകണ്ടാലും മതിയാവുന്നില്ല പരിപാടി വേഗം കസീയുന്നപോലെ തോന്നാ കുറച്ചൂടെ സമയം കൂട്ടിക്കൂടെഎന്നു ആഗ്രഹം und❤❤❤❤
@shajiasha749
@shajiasha749 Ай бұрын
ഇത് ടീവിയിൽ ഒന്നര മണിക്കൂർ ഉള്ള പരിപാടി ആണ് എന്നാൽ യൂട്യൂബിൽ വരുമ്പോൾ 50 മിനിറ്റിനകത്തെ കാണു ബാക്കി അത്രയും പരസ്യം ആണോ 😮😮
@NasiyaNaas_nr9ck
@NasiyaNaas_nr9ck Ай бұрын
ശിവാനി സൂപ്പർ singer... ബ്യൂട്ടിഫുൾ ആയി പാടി 👏🏾👏🏾👌🏾👌🏾🥰🥰🥰♥️♥️♥️♥️
@craftofappuachu7701
@craftofappuachu7701 Ай бұрын
അടിപൊളിയെടാ ധ്യാൻ കുട്ടാ.... നീ ഞങ്ങടെ അഭിമാനമാണ്... All the best. ❤️
@JumailathMoosa
@JumailathMoosa Ай бұрын
അനശ്വരയുടെ ശബ്ദത്തിന് മാചാവുന്ന പാട്ട് സൂപ്പർ എല്ലാവരും നന്നായി പാടി അഭിനന്ദനങ്ങൾ ❤
@ushaeku6800
@ushaeku6800 Ай бұрын
ധ്യാൻ... നന്നായി പാടി... സംസാരിക്കുമ്പോൾ മോൻ വളരെ സാധു... But.. പാട്ടിൽ... നന്നായി... പാടും... God bless you..
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Ай бұрын
ശിവാനീ good song selection 👏🏻👏🏻നന്നായി പാടി ❤️
@sunilps9393
@sunilps9393 Ай бұрын
I felt her voice was very similar to Adithi Ranjith of season 3. She also sang the same song. ചിത്രാമ്മ പാടി അനശ്വരമാക്കിയ ഗാനവുമായി അദിതിക്കുട്ടി...!!
@shobysworldoffunhappiness1071
@shobysworldoffunhappiness1071 Ай бұрын
@sunilps9393 സീസൺ 2 ൽ ശ്രീനന്ദയും പാടിയിരുന്നു
@ushaeku6800
@ushaeku6800 Ай бұрын
അനശ്വര.. മനോഹരമായി പാടി... God bless you....❤
@rajalakshminair8913
@rajalakshminair8913 Ай бұрын
Waaaaawwooowaaa 🎉❤Mada prave vaaaa.oru kuudu kuuttan vavava monu...love you darling God Bless 🙌 ♥️ 🙏 💐
@SobhanaRajan-b6o
@SobhanaRajan-b6o Ай бұрын
Dhyan mone super song. Good performance. God bless mone.
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
ശിവാനി ചുന്ദർക്കുട്ടി എന്തുരസമാ kaannanum കേൾക്കാനും ❤❤
@lechussweetmaths4972
@lechussweetmaths4972 Ай бұрын
ധ്യാൻ കുട്ടാ സൂപ്പർ ❤❤🎉🎉
@SifanaNasar-c8s
@SifanaNasar-c8s Ай бұрын
അനശ്വര പാട്ട് സൂപ്പറായി പാടി
@sheenasunil1435
@sheenasunil1435 Ай бұрын
ധ്യാൻ... മോൻ നന്നായി പാടി.. പാട്ടിനൊത്തുള്ള മോന്റെ ചുവടുകൾ വളരെ ഹൃദയമായി തോന്നി ❤❤
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d Ай бұрын
Anawaramol. Nannyi. Paadi. Nice. Song. ❤🎉😃🥰💘🔥💙💝
@Arunkumar-o4e8b
@Arunkumar-o4e8b Ай бұрын
മാടപ്രാവെ വാ.. ധ്യാൻ വിശ്വാസ്❤
@nirmalap6628
@nirmalap6628 Ай бұрын
ഇന്നത്തെ ടോപ് സിങ്ങർ... ഒരു സoഗീത സദസ്സായിരുന്നു. ❤🌹
@ShibaKv-w8j
@ShibaKv-w8j 19 сағат бұрын
കുട്ടികൾ പാട്ടുപാടിയപ്പോൾ റിസൽട്ട് അറിയാനായി കാത്തിരിക്കുന്ന ആമുഖത്തെ ഭാവം ഒന്ന് കാണേണ്ടതായിരുന്നു ഭയത്തോടു കൂടി യാമുഖം 😁😍❤️🥰👌👌👌
@dileepkarakulam9307
@dileepkarakulam9307 Ай бұрын
പ്രിയപ്പെട്ട ധ്യാൻ നല്ല ഗാനം നന്നായി പാടി അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട് ആശംസകൾ
@syamnath3302
@syamnath3302 Ай бұрын
ധ്യാൻ മോനെ പാടി പാടി ഇപ്പൊ ഒരുപാട് പേരുടെ പ്രാർത്ഥനകളും പ്രതീക്ഷകളും ആണ്. ഇനിയും പ്രതീക്ഷിക്കുന്നു സൂപ്പർ മോനെ ❤😍😍
@ManikandanMani-vv9zl
@ManikandanMani-vv9zl Ай бұрын
അനശ്വര മോളേ നന്നായി പാടി സൂപ്പർ
@sudheeshkumar.c6353
@sudheeshkumar.c6353 Ай бұрын
റിമി ടോമി....പാട്ടിൽ എന്തൊരു ഇമ്പ്രൂവ്മന്റ് ആണ്....❤ Positive energy 🔥❤️
@roshinibyju
@roshinibyju Ай бұрын
29:03 ധ്യാൻ മോനെ സൂപ്പർ സൂപ്പർ സൂപ്പർ. God Bless You dear🙏
@rajuv2154
@rajuv2154 Ай бұрын
ധ്യാനിന്റെ ഓരോ പാട്ടും കഴിയുമ്പോഴുംകൂടുതൽ കൂടുതൽ മുന്നേറുന്നുണ്ട്. അഭിനന്ദനങ്ങൾ
@noohahmed2478
@noohahmed2478 Ай бұрын
Shivani Kutty, you performed awesome molu. Congrats ❤ Shivani similar to Theertha subash. Love you chakkare.
@AshaRani-dd6ke
@AshaRani-dd6ke Ай бұрын
ധ്യാൻ മോനെ സൂപ്പർ വീണ്ടും വീണ്ടും കേട്ടു 👌👏👏👏👏❤️
@idealkidz6966
@idealkidz6966 Ай бұрын
ധ്യാൻ മോനെ... അടിപൊളി performance....all the best for upcoming stages..
@darkblue9908
@darkblue9908 Ай бұрын
ധ്യാൻ കുട്ടൻ.. വളരെ എളിമയുള്ള മോൻ .. പാട്ട് നന്നായിരുന്നു. Super ❤
@lalamani1170
@lalamani1170 Ай бұрын
സൂപ്പർ ധ്യാൻ ❤❤❤അഭിനന്ദനങ്ങൾ 👌🏻👌🏻👌🏻👌🏻
@manjulaunni6320
@manjulaunni6320 Ай бұрын
അനശ്വര....... നന്നായി പാടി❤
@treesajoseph8240
@treesajoseph8240 Ай бұрын
ജഡ ജസ് എത്ര നന്നായി പറഞ്ഞു കൊടുക്കുന്നു. ഇതൊരു സംഗീത ആഭ്യാസ കളരിയാണ്
@ivyjomon3411
@ivyjomon3411 Ай бұрын
ധ്യാൻ കുട്ടാ തെറ്റുകൾ കേട്ടല്ലോ.. അടുത്ത പ്രാവശ്യം നന്നായി പാടണം കേട്ടോ.. God bless u ❤️❤️👍🏼
@umamaheshwar2671
@umamaheshwar2671 Ай бұрын
ധ്യാൻ Super Singer🥰👏 All the Best മോനു ❤
@ushaeku6800
@ushaeku6800 Ай бұрын
ശിവാനി... നല്ല ഫീൽ ഉണ്ടായിരുന്നു.. God bless you.. 🌹
@rajeevp.s9828
@rajeevp.s9828 Ай бұрын
ധ്യാൻ മോനേ വളരെ മനോഹരമായി പാടി ❤❤❤❤❤❤👍👍👍👍👍👍
@sreejasunan5340
@sreejasunan5340 Ай бұрын
ധ്യാൻ , മോൻ നന്നായി പാടി..,. 🥰🥰🥰 Best wishes
@sabur462
@sabur462 Ай бұрын
Super dhyan.. All the best❤️
@gangadevi1040
@gangadevi1040 Ай бұрын
Dhyankuttaaaaa..... Super... Super... Super ❤️❤️❤️❤️🥰🥰🥰🥰
@sreekumarsreedharanpillai9469
@sreekumarsreedharanpillai9469 Ай бұрын
ധ്യാൻ മോൻ കലക്കി. സൂപ്പർ മാട പ്രാവ്❤🎉
@deepausdeepam2949
@deepausdeepam2949 Ай бұрын
ധ്യാൻ കുട്ടാ, Super performance❤❤🎉
@SujaAcharya-x3t
@SujaAcharya-x3t Ай бұрын
കവിയുർ പൊന്നമ്മ എന്റെ വല്യമ്മ 🙏🏼🙏🏼🙏🏼
@geethasalleelvlogs7248
@geethasalleelvlogs7248 Ай бұрын
നന്നായി പാടി മോനേ👌👌 പോരായ്മകൾ ഒക്കെ പരിഹരിച്ച് അടുത്ത ഓരോ പാട്ടുകളും മികച്ചതാക്കി മുന്നേറണം. ദൈവം അനുഗ്രഹിക്കട്ടെ ❤❤❤😘😘😘😘
@panmanasurendran1979
@panmanasurendran1979 Ай бұрын
Supper👍👍👍👍
@ajeshmatheri7472
@ajeshmatheri7472 Ай бұрын
Beautiful Song Singing. God Bless you. Adipoli Anchoring. By. Ajesh. Harbour Loading. Thottappally.
@AnuzAnupallavi
@AnuzAnupallavi Ай бұрын
ധ്യാൻ മിടുക്കൻ ❤️❤️❤️👍👍👍👍
@LEKSHMISUNIL714
@LEKSHMISUNIL714 Ай бұрын
ധ്യാൻ മോനെ സൂപ്പർ❤❤❤ full support❤❤
@abbasmala9233
@abbasmala9233 10 күн бұрын
Dany/meenakshi കോമ്പിനേഷൻ work out ആയി❤ Rimi comady യും കൂടിയപോൾ Sindhu വിന് big സല്യൂട്ട്.
@ivyjomon3411
@ivyjomon3411 Ай бұрын
മോനെ ഓരോ stage ഉം മുന്നോട്ട് പ്രയാസം ആണ്. നന്നായി പാടി. അടുത്ത പ്രാവശ്യം കുറെ കൂടി ന. നന്നായി പാടണം.❤❤❤👍🏼
@RajeshKumar-hx8en
@RajeshKumar-hx8en Ай бұрын
Dhyan mone dance super padiyath powlichu 🥰🥰🥰 super 🎉
@jyothishrnairjyothishrnair6980
@jyothishrnairjyothishrnair6980 Ай бұрын
ധ്യാൻ ❤️❤️❤️…..മാട പ്രാവേ… സൂപ്പർ..
@minivijayan8690
@minivijayan8690 Ай бұрын
എല്ലാവർക്കും ചേട്ടന്‍ പറഞ്ഞത് തന്നെ ആണ് പറയാനുള്ളത്. സ്വന്തം ആയി ഒന്നും പറയാനില്ലേ. കുട്ടികള്‍ എല്ലാവരും നന്നായി പാടി ❤
@navadetha9249
@navadetha9249 Ай бұрын
ധ്യാൻ മോനെ മാട❤ പാറവ് പാടി മോൻ തകർത്തു ആശംസകൾ🎉🎉🎉
@sheejabinu4112
@sheejabinu4112 Ай бұрын
മാടപ്രാവേ.... ധ്യാൻ കുട്ടാ അടിപൊളി മോനെ 👏👏
@libuvp4304
@libuvp4304 Ай бұрын
ധ്യാൻ മോൻ സൂപ്പർ ♥️♥️♥️
@sreelathavilasini9415
@sreelathavilasini9415 Ай бұрын
ധ്യാൻ മോനേ..... മോൻ്റെ പാട്ട് കേട്ടപ്പോൾ ഒരു Nostalgic feel. ........ അസ്സലായി പാടി കേട്ടോ മോനേ......❤️🙏
@shalijs3468
@shalijs3468 Ай бұрын
ധ്യാൻ കുട്ടാ....വളരെ നന്നായിരുന്നു മോനേ❤❤❤
@mohanlalb-fx3rg
@mohanlalb-fx3rg Ай бұрын
ധ്യാൻ വിശ്വാസ് മോനെ .... വളരെനന്നായിട്ടുണ്ട് . 👏👏👏 ❤
@varuncs7670
@varuncs7670 Ай бұрын
ധ്യാൻ മികച്ച രീതിയിൽ മുന്നേറുന്നു ആശംസകൾ
@vsmanikkuttan
@vsmanikkuttan Ай бұрын
ധ്യാന്‍ വിശ്വാസ്❤❤❤❤ തൊണ്ട നല്ലവണ്ണം ശ്രദ്ധിക്കണേ...
@artcafe1343
@artcafe1343 Ай бұрын
തീർച്ചയായും 🥰
@harikumarthamarakudy8336
@harikumarthamarakudy8336 Ай бұрын
🎉🎉🎉🎉🎉 ധ്യാൻ ഞങ്ങൾക്ക് അഭിമാനം❤❤❤❤
@SandhyaDevi-e4n
@SandhyaDevi-e4n Ай бұрын
മോനെ 🥰🥰🥰സൂപ്പർ 👍👍👍👍
@Rajesh-c6t7u
@Rajesh-c6t7u Ай бұрын
എനിക്കേറ്റവും ഇഷ്ടമുള്ള പാട്ട് കുറിവരച്ചാലും, എംജി സർ താങ്ക്സ്
@ashtamudilake
@ashtamudilake Ай бұрын
മലയാളികളുടെ അഭിമാനം ധ്യാൻ വിശ്വാസ്
@thusharaanoop3817
@thusharaanoop3817 Ай бұрын
@ധ്യാൻ മോനെ 🥰അതിമനോഹരമായി പാടി 🥰👍
@abhilashvarietycreations6421
@abhilashvarietycreations6421 Ай бұрын
, ധ്യാൻ മോനേ ❤❤❤❤ Super dear❤❤❤❤❤
@dhananjayana802
@dhananjayana802 Ай бұрын
ധ്യാൻ മോനെ സൂപ്പർ👌👌👌 അടിച്ച് കേറി വാ കുട്ടാ
@Niveditha.S-x8i
@Niveditha.S-x8i Ай бұрын
ധ്യാൻ മോനെ.. നന്നായി പാടി.. പാട്ടിനൊപ്പം ചുവടുകൾ കൂടി വച്ചപ്പോ അത് കൂടുതൽ മനോഹരമായി.. ♥️♥️♥️
@shinechandran4235
@shinechandran4235 Ай бұрын
മാടപ്രാവേ വാ... അടിപൊളി വേഷം... ധ്യാൻ, പാട്ട് കലക്കി ❤️❤️❤️
@vidhyavs5866
@vidhyavs5866 Ай бұрын
Dyan mone super aayi paadi❤❤❤😘😘😘
@kanchanavk4844
@kanchanavk4844 Ай бұрын
ധ്യാൻ കുട്ടാ പാട്ട് സൂപ്പർ കൂടുതൽ കൂടുതൽ ഉയരങ്ങളിലെത്തട്ടെ
@manjulagopinath5945
@manjulagopinath5945 Ай бұрын
Excellent singers ❤❤❤
@SindhuSASindhu
@SindhuSASindhu Ай бұрын
What a beautiful episode ❣️....ella makkalum super 😍😍🎉
@fasparavur
@fasparavur Ай бұрын
ധ്യാൻ … സൂപ്പർ 🌹🌹🌹
@rajporedome4679
@rajporedome4679 Ай бұрын
❤❤ധ്യാന്‍.....sprrrr❤❤❤
@rajalakshminair8913
@rajalakshminair8913 Ай бұрын
Haaaahaaaa 🎉😂nice voice ❤ariyathe ariyathe annile annil nee love it molu God Bless 🙌 🙏 🙌
@CELESTINJOSEPH-p4d
@CELESTINJOSEPH-p4d Ай бұрын
Dhyankuttan. Kalakki. Adichu. Poilychu. All. The. Best. ❤❤🌹🔥👍
@vijayakumari5165
@vijayakumari5165 Ай бұрын
Meenakshiyum Dainum koode oru pattu padiyirunnenkil kollayirunnu❤
@soumyasanthosh4671
@soumyasanthosh4671 Ай бұрын
Dhyan viswas ❤❤❤❤
@abbasmala9233
@abbasmala9233 10 күн бұрын
Dear sindu mam, വയലാർ റൗണ്ട് ശ്രീകുമാരൻ തമ്പി റൗണ്ട് പി.ഭാസ്കരൻ റൗണ്ട് എന്നിങ്ങനെ രചയിതാക്കളുടെ റൗണ്ട് സ്കൂടി ഉണ്ടാകണം. Old is gold ഗംഭീരമാകും.
@sreelaprasad5741
@sreelaprasad5741 Ай бұрын
Dhyan super song 🎉🎉🎉❤
@BinduGiri-l2j
@BinduGiri-l2j Ай бұрын
ധ്യാൻ കുട്ടാ സൂപ്പർ ആയിട്ട് പാടി 🥰🥰
@rajalakshminair8913
@rajalakshminair8913 Ай бұрын
Abbhala kulaghare kulikkan chennappol.... nice singing ❤ UMMA ❤
@preethypradeep1776
@preethypradeep1776 Ай бұрын
dhyan കുട്ടാ സൂപ്പർ🎉🎉🎉
@SajithtpSajithtp-n1t
@SajithtpSajithtp-n1t Ай бұрын
ധ്യൻ സൂപ്പർ ആയിട്ട് പാടി 👍👍👍
@baijuor-ip6cw
@baijuor-ip6cw Ай бұрын
Rimi,i❤you,,,topsinger,rimi,illenkil😂😂😂😢😮😅😊,kodanu,kodigenangal😂
@asithaaj2632
@asithaaj2632 Ай бұрын
Suuper...ധ്യാൻ മോനെ ❤❤ .
@sudheesanap9151
@sudheesanap9151 Ай бұрын
ധ്യാൻ വിശ്വാസ് അടിച്ചു പൊളിച്ചു കൂടുതൽ നല്ല പാട്ടുകളെടുത്തു നന്നായി പാടുക
@roshinsl8574
@roshinsl8574 Ай бұрын
ധ്യാൻ ❤🥰 നല്ലപോലെ പാടുന്നുന്നുണ്ട് മോൻ ❤
@RajiMole-ui1eg
@RajiMole-ui1eg Ай бұрын
ധ്യാൻ നന്നായി പാടി. നല്ല ഫീൽ ഉണ്ടായിരുന്നു ❤
@dr.s.beenakumari8801
@dr.s.beenakumari8801 Ай бұрын
ധ്യാൻ നന്നായി പാടി 👍👏🥰
@jyothilekshmi210
@jyothilekshmi210 Ай бұрын
Dhyan.. Supper.. Mone.... 👍🏻
@aparnavijayan8989
@aparnavijayan8989 Ай бұрын
Dhan super❤❤❤❤
@jibyrajeev7245
@jibyrajeev7245 Ай бұрын
Dhyaan superb ❤❤❤ all the best mone..❤
@aswathianilaadi2123
@aswathianilaadi2123 Ай бұрын
ധ്യാൻ കുട്ടാ...നന്നായിരുന്നു...😊....ജഡ്ജ്സിന്റെ കമന്റ്സ് ഒക്കെ ശ്രദ്ധിച്ചു കേൾക്കണം....നല്ല നല്ല പെർഫോമൻസുകളുമായി വരണേ...❤..കാത്തിരിക്കുന്നു മു 11:49 ത്തെ ...
@anithakumari8510
@anithakumari8510 Ай бұрын
Dhyan Moneee...super❤❤❤
@manojrajan-m3k
@manojrajan-m3k Ай бұрын
ധ്യാൻ വിശ്വാസ് Super ആയിട്ടുണ്ട് മോനെ
@subashbabus8776
@subashbabus8776 Ай бұрын
ധ്യാൻ... സൂപ്പർ പെർഫോമൻസ്.... 👍
@RajeevSasi
@RajeevSasi Ай бұрын
ധ്യാൻ എന്താ ഒരു നാണം. പൊളിച്ചു .കിടിലം
Flowers Top Singer 5 | Musical Reality Show | EP# 44
1:02:20
Top Singer
Рет қаралды 120 М.
രാക്ഷസരാജാവിലെ ഗായിക
4:53
How many people are in the changing room? #devil #lilith #funny #shorts
00:39
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 14 МЛН
Flowers Top Singer 5 | Musical Reality Show | EP# 46
56:07
Top Singer
Рет қаралды 148 М.
Flowers Top Singer 4 | Musical Reality Show | EP# 109
44:33
Top Singer
Рет қаралды 140 М.
Flowers Top Singer 5 | Musical Reality Show | EP# 51
56:35
Top Singer
Рет қаралды 133 М.