TOUCH ME NOT | Thriller Malayalam Short Film | Shibin Nalamkandathil | Sreelesh Balakrishan | Avani

  Рет қаралды 661,120

SAP MEDIA MALAYALAM

SAP MEDIA MALAYALAM

Күн бұрын

Hi friends...💕
Welcome to SAP MEDIA MALAYALAM
TOUCH ME NOT
----------------------------
"Not all Touches are Bad,
Some can be Heart Touching too..."
Story & Direction : Shibin Nalamkandathil
Producer : 4S Production
Editing : Amal PT
DOP : Syam Kumar
Subtitle & Associate Director : Sreelesh Balakrishan
Script Assistant : Sreekutty
Assistant Camera : Sooraj Photography
Second Unit Camera : Jithin Jitx
Tittle & VFX : Fahad Pachakkara
Mixing Colouring : Sini R Media
Dubbing Studio : R Media
Cast : Baby Avani Mol, Baby Aan Theresa, Sreelesh Balakrishnan, Dr. Sherna Jayalal, Dr. Shibi
Malayalam Thriller Short Film
Malayalam Short Film With English Subtitle
|| ANTI-PIRACY WARNING ||
This content is Copyrighted to SAP MEDIA MALAYALAM. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
---------------------------------------------------
👉 Whats app Group
chat.whatsapp....
👉 Instagram Link
...
---------------------------------------------------
#touchmenot #touchmenotshortfilm #shibinnalamkandathil #amalpt #thrillershortfilm #malayalamshortfilm #sapmediamalayalam #malayalam #shortfilms #malayalamshortfilms #shortfilms #sreeleshbalakrishnan #babyavanimol #babyaantheresa #drshernajayalal #drshibi
#ottupdate #ottrelease #todayrelease #tomorrowrelease #surpriserelease #todayrelease #tonightrelease #newupdates #newupdates #tonightrelease #simplysouth
#movieupdates #supriserelease
#movieupdates #newupdates
Follow us on KZbin👇 / sapmediamalayalam124
⭕️Instagram Channel 👉
...
⭕️Facebook Page 👉
www.facebook.c...
⭕️CONTACT US
BUSINESS AND PROMOTION WORKy
✅️pprabi56@gmail.com
➕️Our Backup Channel👉
kzbin.info...
⛔️ANY COPYRIGHT ISSUES CONTACT
✅️pprabi56@gmail.com
---------------------------------------------------------
If you have any queries mail us on
pprabi56@gmail.com
Your suggestions are very much valuable to us, so please inform those suggestions on
...
Please like, share and comment this video. Also, feel free to subscribe our channel.
If you like our videos, please Subscribe and Support this channel.
I will try doing all types of contents related to CINEMA... like reviews, previews, OTT UPDATES, Movie Updates, etc...
Thank You So Much for visiting our Channel.
_________________________________

Пікірлер: 830
@RJSOORAJ
@RJSOORAJ 11 ай бұрын
എല്ലാവരും നന്നായിട്ടുണ്ട്‌.. പിന്നണിയിൽ പ്രവർത്തിച്ച ഏവർക്കും ആശംസകൾ.. ❤ And all the best to my dear chunk Dr. Shibi 😊
@Safa_Basi
@Safa_Basi 11 ай бұрын
Ys
@zayanachu9935
@zayanachu9935 11 ай бұрын
😅😅😅😅😅 ambada jinjinnaakdi
@suhaimaabid9848
@suhaimaabid9848 11 ай бұрын
Njan
@232-anjalishyraj6
@232-anjalishyraj6 11 ай бұрын
Yes
@rajijithesh7351
@rajijithesh7351 11 ай бұрын
No
@VishnuPrakash-fi3un
@VishnuPrakash-fi3un 11 ай бұрын
ഇൻസ്റ്റാഗ്രാമിൽ കണ്ടിട്ട് വന്ന അവർ ഉണ്ടോ 👀😁
@priya_shiju
@priya_shiju 11 ай бұрын
😅😅
@shibilamb559
@shibilamb559 11 ай бұрын
Und😂
@VishnuPrakash-fi3un
@VishnuPrakash-fi3un 11 ай бұрын
@@priya_shiju 😁😉😝
@VishnuPrakash-fi3un
@VishnuPrakash-fi3un 11 ай бұрын
@@shibilamb559 athinu🙂😌😝
@pranavsb2001
@pranavsb2001 11 ай бұрын
Ilya
@SunriseSun568
@SunriseSun568 11 ай бұрын
Shorts കണ്ട് വന്നതാണ്, കൊള്ളാം, ഇഷ്ടപ്പെട്ടു. നല്ല ആക്ടിംഗ് ഡ്രൈവർ.
@sheenakj8639
@sheenakj8639 11 ай бұрын
ഞാനും
@deepthikrishna5329
@deepthikrishna5329 11 ай бұрын
Me toooo
@nirmalpantonynirmal5699
@nirmalpantonynirmal5699 11 ай бұрын
Illa
@sekharanpyngoth3095
@sekharanpyngoth3095 11 ай бұрын
കാലഘട്ടത്തിന് അനുയോജ്യമായ ഷോർട്ട് ഫിലിം ആണ്.ഇതിൽ എല്ലാ കഥാപാത്രങ്ങളും തകർത്ത് അഭിനയിച്ചു എന്ന് തന്നെ പറയണം. നല്ല സന്ദേശമാണ്. ശ്രീലേഷ് ഓട്ടോ ഡ്രൈവറെ വളരെ മികവുറ്റതാക്കി. ബാക്കി എല്ലാവരും നല്ല പ്രകടനം കാഴ്ച വെച്ചു. മകൾ നല്ല രീതിയിൽ അഭിനയിച്ചു.സ്കൂൾ യുണിഫോം സുപ്പർ.ഇതിൻ്റെ പിന്നണിയിൽ പ്രവർത്തിച്ചവർ, നിർമ്മാണം, ക്യാമറ, പശ്ചാത്തലം, സംവിധാനം എല്ലാം വളരെ നന്നായിട്ടുണ്ട്. ടീമംഗങ്ങൾക്ക് എല്ലാവർക്കും പ്രത്യേക അഭിനന്ദനങ്ങൾ...
@firosrose9076
@firosrose9076 10 ай бұрын
ഇൻസ്റ്റ വഴി യൂട്യൂബിലൊട്ടൊരു യാത്ര ... അത് വല്ലാത്തൊരു ടെക്‌നിക് ആണ്
@raashhiieeee
@raashhiieeee 9 ай бұрын
😂
@libishkt5759
@libishkt5759 3 ай бұрын
വളരെ നല്ല ഒരു സന്ദേശം തികവാർന്ന അവതരണത്തിലൂടെയും അഭിനയത്തിലൂടെയും പൊതു സമൂഹത്തിനായി പകർന്നു നൽകിയതിന് ടീമിലെ മുഴുവൻ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ💐💐
@kichu-roshna
@kichu-roshna 11 ай бұрын
റീൽ കണ്ട് വന്നവരുണ്ടോ 😅
@AleemaNv-te1tv
@AleemaNv-te1tv 10 ай бұрын
Yess 😂
@SAK-yu5kr
@SAK-yu5kr 10 ай бұрын
Yes ഞാൻ
@VivianAn-kp1ge
@VivianAn-kp1ge 10 ай бұрын
Yea
@ashrafasruasru3264
@ashrafasruasru3264 10 ай бұрын
🖐🏻
@darsanadarsana3471
@darsanadarsana3471 10 ай бұрын
Ya yaa😄😄
@AabithaBanu-qv3yq
@AabithaBanu-qv3yq 7 ай бұрын
Are there people's who came after seeing it on Instagram 😅
@sruthiavinash3404
@sruthiavinash3404 11 ай бұрын
തെറ്റിദ്ധരിക്കപ്പെട് പോകും.. നമ്മുടെ സമൂഹം അങ്ങനെ ആയി പോയല്ലോ...best work.... Best wishes to the all crews 🔥
@samba_yt7235
@samba_yt7235 9 ай бұрын
Good massage short film 👍 keep it up 👍
@reshusworldofhappiness922
@reshusworldofhappiness922 10 ай бұрын
റീൽ കണ്ടു വന്നതാ.. കൊള്ളാം നല്ല short film.. പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 😀😀
@ThalaVlogs
@ThalaVlogs 11 ай бұрын
തീർച്ചയായും എല്ലാവരും കാണേണ്ട Shot Film👌 Personally എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.... All the very best
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 11 ай бұрын
😍😍😍
@PrasanthParavoor
@PrasanthParavoor 11 ай бұрын
ഒത്തിരിയാളുകൾ ഇതുപോലെ തെറ്റിദ്ധരിക്കപ്പെടേണ്ടി വന്നിട്ടുണ്ട്.
@MAGICMOMENTSz
@MAGICMOMENTSz 11 ай бұрын
Yes
@SanathSatheshan
@SanathSatheshan 11 ай бұрын
Athey
@Malayalipayyan007
@Malayalipayyan007 11 ай бұрын
😔
@Tamil.Traveller
@Tamil.Traveller 11 ай бұрын
മേത്തന്മാരെ അകറ്റുക
@prasanthparasini874
@prasanthparasini874 11 ай бұрын
നല്ല ആശയം... മികച്ച അവതരണം.ഈ കാലഘട്ടത്തിന് യോജിച്ച ആശയം,സന്ദേശം.എല്ലാവർക്കും അഭിനന്ദനങ്ങൾ..
@neelakandandhanajayan3202
@neelakandandhanajayan3202 6 ай бұрын
ഓട്ടോ ഡ്രൈവർ ആൻഡ് കൂട്ടി സൂപ്പർ ആക്ടിങ്.. 👍👍
@mightymapogos
@mightymapogos 9 ай бұрын
ഇങ്ങനെ ഒക്കെ ആണേൽ അപകടം ഒക്കെ വന്നാൽ ആരും തിരിഞ്ഞു പോലും നോക്കില്ല.. വെള്ളത്തിൽ മുങ്ങി മരിക്കാനും ശ്വാസം കിട്ടാതെ മരിക്കാനും ഒക്കെ പോകുന്നവരെ രക്ഷിക്കാൻ ആൾ ഉണ്ടാവില്ല..അടുത്ത ദിവസം അവിടെ പിടിച്ചു, ഇവിടെ പിടിച്ചു എന്ന് പറഞ്ഞ് വന്നാലോ..പെണ്ണുങ്ങൾ ആണേൽ ആരെയും രക്ഷിക്കാൻ പോകാറുമില്ല.. കാഴ്ച്ചക്കാരായി നിൽക്കുകയെ ഉള്ളു 😒
@ambikadas65
@ambikadas65 11 ай бұрын
മനസ്സിനെ വളരെയധികം ആകർഷിച്ചു. ഇന്നത്തെ കാലത്തെ ഒരു ദുരവസ്ഥയാണിത്. ശരിയുടെയും തെറ്റിന്റെയും അതിർ വരമ്പുകൾ നിശ്ചയിക്കാൻ കഴിയാത്ത അവസ്ഥ 😊
@harismemana6051
@harismemana6051 8 ай бұрын
ഇന്നത്തെ കാലം അങ്ങനെയാണ്. പറഞ്ഞിട്ട് കാര്യമില്ല. കുട്ടികൾ വരുന്ന സമയത്ത് നിന്ന് 5മിനിറ്റ് ലേറ്റ് ആയാൽ മനസ്സിന് വിഷമമാണ്. ആർക്കും ആരെയും വിശ്വസിക്കാൻ പറ്റാത്ത കാലം
@Mr_John_Wick.
@Mr_John_Wick. 11 ай бұрын
നല്ല ഷോർട് ഫിലിം... ആ മോള് പിന്നീട് ആ ഓട്ടോക്കാരന്റെ വീട്ടിലേക്ക് വന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞു...
@swathymsatheesh6437
@swathymsatheesh6437 11 ай бұрын
നല്ല അവതരണം..... 🥰🥰🥰🥰നന്നായിട്ടുണ്ട്...
@MolyLawrence
@MolyLawrence 6 ай бұрын
നല്ലൊരു സന്ദേശം കുട്ടികൾ ബാഡ് touch, gud touch ഇതൊക്കെ ശരിയായ രീതിയിൽ തന്നെ പറഞ്ഞു മനസ്സിലാക്കി കൊടുക്കുക, അല്ലെങ്കിൽ ചിലപ്പോൾ അത് വിപരീത ഫലം ആകും നൽകുക,,,❤❤❤
@subhashaswni4206
@subhashaswni4206 11 ай бұрын
എനിക്കൊരു പാട് ഇഷ്ടമായി. ലാസ്റ്റ് സത്യമായും ഞാൻ കരഞ്ഞു പോയി. ഓട്ടോക്കാരൻ്റെ അഭിനയം സൂപ്പർ അചേട്ടൻ സിനിമയിൽ എത്തട്ടെ . I Love you ഓട്ടോ ചേട്ടാ...
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 11 ай бұрын
സിനിമയിൽ ഉണ്ട്. ചെറിയ ചെറിയ വേഷങ്ങളിൽ. വലിയ വേഷങ്ങൾ പെട്ടെന്ന് തന്നെ കിട്ടും 👍
@nambiarsreelesh2010
@nambiarsreelesh2010 11 ай бұрын
Thanks from auto chettan
@rintojose3487
@rintojose3487 11 ай бұрын
അദ്ദേഹം കണ്ണൂരുകാരൻ ആണ് ഒരു പോലീസുകാരനും കൂടിയാണ് എൻറെ നാട്ടുകാരനും കൂടിയാണ് തൊണ്ടിമുതൽ ദൃക്സാക്ഷി. ഒരു കുപ്രസിദ്ധ പയ്യൻ. One എന്നീ മൂവിയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട് ❤
@aneesharayakandi8561
@aneesharayakandi8561 11 ай бұрын
നന്നായിട്ടുണ്ട്...ശ്രീലേഷേട്ടൻ ഭാവിയിൽ ഒരു വലിയ സൂപ്പർ സ്റ്റാർ ആയി മാറട്ടെ ❤❤❤
@vkknambiar5050
@vkknambiar5050 8 ай бұрын
ഷിബിൻ, വളരെ നല്ലൊരു short ഫിലിം. Great Job. Keep it Up. Congrats VKK നമ്പ്യാർ, കണ്ണൂർ
@Shamna_pratheesh
@Shamna_pratheesh 10 ай бұрын
ഷോർട് ഫിലിം ഒത്തിരി ഇഷ്ടായി 👏🏻👏🏻👏🏻 അരങ്ങിലും അണിയറയിലും പ്രവർത്തിച്ചവർക്ക് ഒത്തിരി അഭിനന്ദനങ്ങൾ... 👏🏻👏🏻👏🏻 ആശംസകൾ 💐💐💐
@sangibaiju
@sangibaiju 8 ай бұрын
വളരെ നന്നായിട്ടുണ്ട് ..എല്ലാവരും വളരെ നന്നായിട്ടുണ്ട്...informative. .👏👏👏❤️🥰💐
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 8 ай бұрын
👍😍👍
@aradhyaaadhi5949
@aradhyaaadhi5949 11 ай бұрын
അടിപൊളി, ഇന്നത്തെ കാലത്തിനു പറ്റിയ ആശയം 👌 ഡ്രൈവർ കലക്കി 😊👍🏻
@nambiarsreelesh2010
@nambiarsreelesh2010 11 ай бұрын
Thanks from the driver
@VimalrajVimal-j8c
@VimalrajVimal-j8c 10 ай бұрын
Super movie ❤❤❤❤❤❤❤😊😊😊😊 adi poli........
@massatkanjikodan9793
@massatkanjikodan9793 11 ай бұрын
ആ ഓട്ടോയിൽ വന്നിറങ്ങിയ ഷോർട് ഫിലിം ഡയറക്ടർ ഷിബിൻ chetta❤️❤️❤️
@shibinnk7258
@shibinnk7258 11 ай бұрын
ഞാൻ ഇവിടെ ഉണ്ട്.
@Vk-oe9sr
@Vk-oe9sr 11 ай бұрын
ഇൻസ്റ്റാഗ്രാമിൽ വീഡിയോ ക്ലിപ്പ് കണ്ടിട്ട് വന്നതാണ്, അടിപൊളി ഷോർട് ഫിലിം 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@anjanaajesh1882
@anjanaajesh1882 11 ай бұрын
നന്നായിട്ടുണ്ട്. നല്ലൊരു സന്ദേശം... മികച്ച അവതരണം 👏👏
@dreamslight8600
@dreamslight8600 11 ай бұрын
മീനുട്ടി സൂപ്പർബ് auto ചേട്ടൻ 👌👌👌
@manuxavier8
@manuxavier8 11 ай бұрын
ഇങ്ങനെ എത്രയോ പേര് മാനം നഷ്ടപ്പെട്ടു ജീവിക്കുന്നു.. 😢
@Malayalipayyan007
@Malayalipayyan007 11 ай бұрын
ഉണ്ടാവാം
@pkanup1
@pkanup1 11 ай бұрын
Correct 👍
@rameshtp1953
@rameshtp1953 6 ай бұрын
Reel kand vannu....nokumbo ellaarum angne thanne😄
@MorappurOfficial
@MorappurOfficial 10 ай бұрын
Great concept never ever been written by any Big Screen Directors.🎉🎉🎉 Congratulations teams...❤🎉
@shibinnk7258
@shibinnk7258 10 ай бұрын
Thank u so much
@Lila-ke8ux
@Lila-ke8ux 9 ай бұрын
Of course, a man feels so hurt, when a simple, caring gesture is regarded as a bad touch.we women touch a small boy lovingly. But if a man touches a small girl innocently, people sometimes make a big hue & cry about it.
@THE_KADAMA
@THE_KADAMA 11 ай бұрын
കൊള്ളാം. നല്ല മെസ്സേജ് 🎉🎉👏👏❣️❣️💐💐💥💥
@anandhuprakash9833
@anandhuprakash9833 7 ай бұрын
ഡീസൽ ഓട്ടോയിൽ പെട്രോൾ ഓട്ടോയുടെ സൗണ്ട് കേറ്റി 😁😁
@ശാരിനഅഭിമന്യു
@ശാരിനഅഭിമന്യു 11 ай бұрын
ഷിബിയേട്ടാ.... സൂപ്പർ... ഇന്നത്തെ കാലത്തു നമ്മൾ എല്ലാവരും മനസിലാക്കേണ്ടതും മനസിലാക്കി കൊടുക്കേണ്ടതുമായ ആശയം... ഈ short film ന്റെ പിന്നിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ...
@safizhomeofficial
@safizhomeofficial 11 ай бұрын
ഞാൻ ഇപ്പോഴാ ഫുൾ കണ്ടേ ചെറിയൊരു ഭാഗം കണ്ടിരുന്നു അപ്പോൾ ഞാൻ അവിടെ കമെന്റ് ഇട്ട് ഞാൻ കമെന്റ് ഇട്ടപോലെ തന്നെ ആയിരുന്നു സ്റ്റോറി എനിക്ക് ഭയങ്കര സന്തോഷം ❤️🥰 ❤❤❤
@Devid66697
@Devid66697 10 ай бұрын
Enta mone enna poli Sanam⚡💎
@megacreation3589
@megacreation3589 11 ай бұрын
നല്ല ഒരു മെസ്സേജ് - ഗുഡ് ടച്ചും ബാഡ് ടച്ചും എല്ലാം പഠിപ്പിക്കുന്നത് നല്ലതാണ് പക്ഷെ അപ്പോൾ കുഞ്ഞുങ്ങളോട് വാൽസല്യത്തോടെ ഇടപഴകാൻ കഴിയാതെ വരുന്ന ഒരു അവസ്ഥയാണ് ഇന്ന് : .പഠിപ്പിക്കേണ്ടത് അതിന്റേതായ രീതിയിൽ പഠിപ്പിച്ചില്ലെങ്കിൽ അത് ഭാവിയിൽ ഓപ്പോസിറ്റ് അനുഭവമായിരിക്കും ഉണ്ടാവുക ...
@ARTWITHARUN
@ARTWITHARUN 11 ай бұрын
right... oru penkutty aanel cpr polum kodukkan pattatha oru kaalam varum... innippo jeevan rakshikkan ath kodukkendi varum athoru pennu aaninu aayalum aanu penninu aayalum....annu pennungal chodikkum apakadam pattiya enne hospitalil kondupokathe enthinu ente chest il amarthi ennu chodikkunna oru kaalam varum. swantham penmakkale achanmarkk valsalyathode thodanum pattatha avastha varum.
@megacreation3589
@megacreation3589 11 ай бұрын
@@ARTWITHARUN സത്യം
@shikhasophia2784
@shikhasophia2784 9 ай бұрын
​@@ARTWITHARUN enthinu penungal penungalkum aanungal anungalkum kodukate cpr athalle athinte oru rasam
@praveenkrishna5399
@praveenkrishna5399 11 ай бұрын
ഷിബിൻ നല്ല ആശയം, അഭിനേതാക്കളും സംവിധായകനും ക്യാമറമാനും ഒക്കെ നന്നായിട്ട് ചെയ്തിട്ടുണ്ട്. മ്യൂസിക് ഒന്നുകൂടി മെച്ചപ്പെട്ടുവെങ്കിൽ കൂടുതൽ ടച്ചിങ് ആയേനെ 👏🏻👏🏻👏🏻👏🏻👏🏻
@akshaysshenoy1314
@akshaysshenoy1314 11 ай бұрын
Good message.. 👏 "All men you see are not bad.. "
@AshikAshi-qx2sr
@AshikAshi-qx2sr 11 ай бұрын
ഇത് കണ്ടിട്ട് പേടിയാവുന്നു ഇന്നത്തെ സമൂഹം മൊത്തത്തിൽ മനസിലാകുന്ന രീതി ആ കുട്ടിക്ക് സത്യം മനസിലായില്ല എങ്കിൽ അയാൾ മോശക്കാരൻ ആയി തന്നെ തുടരുമായിരുന്നു ഒരു പെൺ കുട്ടിക്ക് ആയാലും വലിയ പെണ്ണിന് ആയാലും ഒരു ആണിനെ മോശക്കാരൻ ആകാൻ ഒരു നിമിഷം മതി 😮
@kuriakosepaul5728
@kuriakosepaul5728 11 ай бұрын
Some touches are life saving too....well done team👈
@santhiniaravind7150
@santhiniaravind7150 11 ай бұрын
ഇതുപോലെ തെറ്റിദ്ധരിച്ച് എത്ര പേരുടെ പേരിൽ കേസ് വന്നിരിക്കുന്നു😢
@sanithapavithram9641
@sanithapavithram9641 11 ай бұрын
സൂപ്പർ... ഓട്ടോ ഡ്രൈവറുടെ വീട്ടിലെ സീൻ കരയിപ്പിച്ചു..❤
@afnanafnan4893
@afnanafnan4893 10 ай бұрын
Reel kand vannavarundo----------------------------}
@shibinnk7258
@shibinnk7258 11 ай бұрын
Thank you and thank you all so much that there are no words to express. Love from the heart to all those who watched the short film. love you all - from director "Shibin Nalamkandathil"
@vhcjcv5760
@vhcjcv5760 11 ай бұрын
❤️
@Vig_ee
@Vig_ee 11 ай бұрын
ചെറുതായിരിക്കുമ്പോ കസിൻസ്ന്റെ ഭാഗത്ത് നിന്ന് തന്നെ bad touch ഉണ്ടായിട്ടുണ്ട്.. അന്ന് അത് ആരും പറഞ്ഞ് തന്നിട്ടില്ലായിരുന്നു.. എന്റെ ഭാഗ്യം കൊണ്ടായിരിക്കാം സ്വായം മനസിലാക്കാൻ കഴിഞ്ഞപ്പോ. ഇത്തരക്കാരിൽ നിന്നും.. അടുപ്പം കാണിക്കാതെ ഇപ്പോഴും നടക്കുന്നു..
@reninezrin200
@reninezrin200 11 ай бұрын
​@@bijulakp2252Parayaand irikkarudh.... Parayanm.... Illengi ingne ullavar thalayil keri nerangum💯
@dreamslight8600
@dreamslight8600 11 ай бұрын
Hmm
@vhcjcv5760
@vhcjcv5760 11 ай бұрын
അവർ ഇന്ന് അങ്ങനെ ആയിരിക്കില്ല. അവർക്കു അന്ന് അറിയില്ലായിരിക്കും. കൊച്ചിലെ അറിയാതെ ചെയ്യുന്നത് പിന്നെ ചെയ്യണം എന്നില്ല
@MuSiClOvEr-mm1bv
@MuSiClOvEr-mm1bv 11 ай бұрын
Good message ♥️ hats off to all the crew behind this 👍🏻 great 🔥
@jamshiactor7433
@jamshiactor7433 11 ай бұрын
Nice sreelesh bro nalla feel und nice acting bro👏👏👏👏👏👏👏
@Msy_babz_yt
@Msy_babz_yt 10 ай бұрын
Instayil kanditt vannatha. Kollam ellarum kalakkiyittund
@ShahinaSurakath
@ShahinaSurakath 6 ай бұрын
Poli 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@Prashobha_official
@Prashobha_official 11 ай бұрын
വളരെ നല്ല story❤❤. എല്ലാവരും നന്നായി act ചെയ്തു.good making ❤❤
@Devu9515
@Devu9515 11 ай бұрын
Vinod enna charector nannayittund😁 nalla story 🎉
@tobibinthomas
@tobibinthomas 11 ай бұрын
Super sherna dr..... Ellavarum nnayettunddd👌👌🥰
@vaishnavivaishu-tx4ww
@vaishnavivaishu-tx4ww 10 ай бұрын
I saw from Instagram ABT thz nd oly i came to noo thz video is wow 😍💯❤true words included.... !!!
@Aadhith36
@Aadhith36 11 ай бұрын
സൂപ്പർ സ്റ്റോറി ഗുഡ് മെസ്സേജ് 👌❤
@saranyavipin5820
@saranyavipin5820 11 ай бұрын
Sreeleshettan, avanikutty❤❤❤ best wishes to all team💓💓💕
@UnaisaAshraf.........
@UnaisaAshraf......... 11 ай бұрын
ചെറിയ ഒരു ഭാഗം കണ്ടു വന്നതാണ് നല്ലൊരു team ആയിന്നു
@sabnakunukki9089
@sabnakunukki9089 11 ай бұрын
Superr🎉🎉🎉🎉
@Manish-xq5hp
@Manish-xq5hp 10 ай бұрын
Who all came here after watching insta reel
@TeluguLakshmiDurga
@TeluguLakshmiDurga 9 ай бұрын
I'm 😊
@Mohammadjazeel-tj7jw
@Mohammadjazeel-tj7jw 9 ай бұрын
Iam 😂
@husnaraihan3696
@husnaraihan3696 9 ай бұрын
Noo
@prakashvlogsvlogs
@prakashvlogsvlogs 7 ай бұрын
Me
@balamphrangmarbaniang9837
@balamphrangmarbaniang9837 7 ай бұрын
me bro😂😂
@MalarSenthamil
@MalarSenthamil 2 ай бұрын
Bro fail or bad comment is success of life . This bad comment you will say good comment convert positive life so l am wish to achieved you life aim all best
@ganesanraghavan7494
@ganesanraghavan7494 11 ай бұрын
നന്നായി ഫീൽ ചെയ്തു ബ്രോ....ഒരുപാട് ഇഷ്ട്ടായി.....നല്ല originality.....🎉
@ADARSHASHOKEV2K3
@ADARSHASHOKEV2K3 10 ай бұрын
ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടു വന്നവരുണ്ടോ 😮
@miriamsaji1663
@miriamsaji1663 11 ай бұрын
Best short film of 2024 ❤
@jayababychen6131
@jayababychen6131 6 ай бұрын
Realy heart touching ❤❤
@mishaelsebastian4370
@mishaelsebastian4370 11 ай бұрын
Good message.... So happy to see u annutty nd shibhichechi in screen ❤️❤️❤️
@SAPMEDIAMALAYALAM
@SAPMEDIAMALAYALAM 11 ай бұрын
Thank you so much 🙂
@vishnuvijay6658
@vishnuvijay6658 11 ай бұрын
Kollam super message 👌👌👍
@prajishasuhas2845
@prajishasuhas2845 11 ай бұрын
Shorts kanditt vannavar indo😊
@Charishmaa123
@Charishmaa123 11 ай бұрын
Yaa😂😊
@nishanisha8932
@nishanisha8932 11 ай бұрын
യെസ്
@nujmuddinsumsuddin7401
@nujmuddinsumsuddin7401 11 ай бұрын
Yes
@Mannus123
@Mannus123 11 ай бұрын
Yes
@devikareji101
@devikareji101 10 ай бұрын
Yes
@linurenny4457
@linurenny4457 11 ай бұрын
Ithu kandu kazhinjapozha good touch and bad touchinu mattoru vashavum koode undennu manasilayathu ...
@SAK-yu5kr
@SAK-yu5kr 10 ай бұрын
അടിപൊളി ❤️❤️❤️
@kavyap.t8087
@kavyap.t8087 11 ай бұрын
Happnd to c dis short film.Hearty congratulationzz to d makers of dis film.Each n everyone acted keeping justice to their role. Very good message toooo🎉🎉🎉🎉🎉
@dileepvellarottildileepvel1756
@dileepvellarottildileepvel1756 11 ай бұрын
ഭയങ്കര ഫിൽ ആണ് സൂപ്പർ
@sreejithtn4840
@sreejithtn4840 11 ай бұрын
short film was really good and heart touching too.Best wishes to the entire team behind the scene. 👏👏
@AbhiRahul-z7h
@AbhiRahul-z7h 7 ай бұрын
Driver acting pwoli
@വിനോദ്പൂന്തുരുത്തിVinodPoonthu
@വിനോദ്പൂന്തുരുത്തിVinodPoonthu 11 ай бұрын
നല്ലൊരു മൂവി '.... നല്ല മെസ്സേജ്...... പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. ഇതു പോലുള്ള മൂവികൾ നിങ്ങളുടെ കൂട്ടുകെട്ടിൽ ഇനിയും ഉണ്ടാവട്ടെ. എല്ലാവിധ ആശംസകളും നേരുന്നു🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
@sujithck-x8c
@sujithck-x8c 11 ай бұрын
സമൂഹം അറിയേണ്ട, മനസിലാക്കേണ്ട, തിരിച്ചറിയേണ്ട സന്ദേശം
@nidhivinod96
@nidhivinod96 11 ай бұрын
All the best sharanya lineesh's daughter❤❤❤❤❤good message..
@7nz_purple736
@7nz_purple736 11 ай бұрын
Cngrtz ma dr shibin bro😍✨
@aswathykashinadhkashi6575
@aswathykashinadhkashi6575 11 ай бұрын
Super 👍 shot film, good message, congratulations all team❤❤❤❤❤❤
@sheejaap5770
@sheejaap5770 11 ай бұрын
Superb shernaa❤❤❤❤ awesome acting and story
@jyothsnaraj3560
@jyothsnaraj3560 11 ай бұрын
Superb and a good message. Very well done shibin and team
@sindhubhat25
@sindhubhat25 10 ай бұрын
Such an amazing movie i loved it its very useful All the best 😊❤️
@arunantony1287
@arunantony1287 11 ай бұрын
Good message. Congratulations and best wishes to the entire Team.
@megypsy_plus
@megypsy_plus 11 ай бұрын
Great work👍🏽🔥... Everyone is not same... 🔥🔥🔥 great message
@kannappi.channelmedia5559
@kannappi.channelmedia5559 11 ай бұрын
Super👌👌good messege👌👌👌 congratulations all team❤️❤️❤️
@HappyBeadsTv
@HappyBeadsTv 11 ай бұрын
Awesome 👏
@smcutz6009
@smcutz6009 11 ай бұрын
Nalloru message aanu❤❤ elaavarum nannayit act cheythu❤ All the best 🙌💖
@sreelekhaty9063
@sreelekhaty9063 11 ай бұрын
എല്ലാവരും നന്നായി. Congratulations 🎉🎉
@tamil_status_2024.
@tamil_status_2024. 10 ай бұрын
I am from tamil nadu. But this film is very nice 👌😘 vera level scenes 👍 super 👍👌😘😘😘😘
@shibinnk7258
@shibinnk7258 10 ай бұрын
Thank u so much
@Anandhi4585
@Anandhi4585 10 ай бұрын
Sprr👏👏❤️
@MiniRamesh-ub1jm
@MiniRamesh-ub1jm 11 ай бұрын
Super good message arreyum onnu kanathye sishikharuthe❤ ❤
@Isabels_Creative_Corner
@Isabels_Creative_Corner 10 ай бұрын
All have done well...
@Kunjatta_echayan
@Kunjatta_echayan 11 ай бұрын
❤❤message 👌👌
@Krishna_kichu
@Krishna_kichu 11 ай бұрын
Rj sooraj nte video Tiktokill kandu vanatha ! Good Short filim 👍🏻
@harithavv6119
@harithavv6119 11 ай бұрын
A perfect mesaage👏👏👏👏👏 no words to appreciate❤❤❤❤
@aswanythomas
@aswanythomas 10 ай бұрын
Acting.... concept... direction......poli❤❤❤❤
@vhcjcv5760
@vhcjcv5760 11 ай бұрын
ഒരാളുടെ ജീവിതം തുലയാൻ ഇത് മതി. കഴിയുമെങ്കിൽ കയ്യിൽ പോലും പിടിക്കാതെ ഇരിക്കുക.
@ജയ്ഹിന്ദ്-ച1ണ
@ജയ്ഹിന്ദ്-ച1ണ 11 ай бұрын
ഇതിൽ ഉള്ള പ്രിൻസിപ്പാൾ എന്റെ നാട്ടിലെ ഹോമിയോ dr ആണ് മോനെ കാണിക്കാറുണ്ട് എന്തായാലും സൂപ്പർ ആയിട്ടുണ്ട്... Gud msg😍😍♥️♥️
@mariyashafna
@mariyashafna 11 ай бұрын
I liked that bond of Auto chettan and girl 🙌🥰 It's rare to see such kind of guy in real life 😊
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
KOCHURANI  Short Film | Hena Chandran | Athira Patel
13:48
Abstract Minds
Рет қаралды 2,4 МЛН
TRIANGLE | CRIME THRILLER | SHORT FILM | AKSHAY S KUMAR | KARUNDAS T | ARUN PRADEEP
21:25
Coffee Break Entertainments
Рет қаралды 135 М.
BHOOTHAM | Akhil A Sunil | Briston Thomas | Malayalam Horror Short Film 2024
15:48